Sir.... എന്ന് തൊഴുകൈയോടെ വിളിക്കാൻ തോന്നുന്ന മനുഷ്യൻ. ഇന്നത്തെ കാലത്ത് ആളുകൾ എത്ര കിട്ടിയാലും ആർക്കും Share ചെയ്യാതെ ജീവിക്കുമ്പോൾ ഓരോരുത്തരേയും സഹായിക്കാൻ കാണിക്കുന്ന അങ്ങയുടെ വലിയ മനസ്സിന് കൂപ്പുകൈ
Sir, I like you so much..., what you do now keep continue.. never mind others words...one time I want to see...its my dream...All the very best..God bless you and your family more and more ...
കോടീശ്വരന്‍ എന്ന പ്രോഗ്രാം ഇല്‍ വന്ന ഒരാളെ പോലും വെറും കയ്യോടെ അദ്ദേഹം വിട്ടിട്ടില്ല ല്ലോ.. വലിയ മനസ്സ്.. അത് എല്ലാര്‍ക്കും കിട്ടില്ല.. ദൈവം എന്നും ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏
@@mahendranathayilyath60 kodiswaran program ന്റെ winners ന് കൊടുത്തത് അവരാണ്, but അവിടെ വന്നിരുന്നു game കളിക്കുന്നതിന് ഇടയില്‍ മത്സരാർത്ഥികൾ പറയുന്ന മിക്ക പ്രശ്നത്തിനും അദേഹം സ്വന്തമായി തന്നെ പരിഹാരം കാണുകയാണ് ചെയതത് 100%
സുരേഷേട്ടനും അദ്ദേഹത്തിന്റെ കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.... അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മനസ്സിന് ഒരായിരം പ്രണാമം....☺🙏🙏🙏❤
ഒരിക്കൽ അദ്ദേഹത്തിനെ കാണാൻ എനിക്കും എന്റെ കൊട്ടിയത്തുള്ള സുഹൃത് അശോകനും അദ്ദേഹത്തെ തിരുവനന്തപുരം SUT യിൽ വച്ച് കാണുകയും പരിചയപ്പെടുകയും ചെയ്തു. എത്ര നല്ല ആളാണ് അദ്ദേഹം ഞാൻ അദ്ദേഹത്തെ വളരെയധിക ഇഷ്ടപെടുന്നു
നല്ല വരെ നമ്മൾ മനുഷ്യർ വിജയിപ്പിക്കില്ല,, ഭരണ സഭകളിൽ ഇരുക്കുന്നവന്മാർ എല്ലാം മുക്കാൽ കള്ളന്മാരാണ്, അതുകൊണ്ടാണ് അവൻ മാർജയിച്ച് വന്നത് അടുത്ത് പെരും കള്ളന്മാർ തള്ളിനില്ക്കുന്നുണ്ട് കയറി പറ്റാൻ / ജയിച്ചവരാൻ, തൃശൂർ പൂറന്മാർ വിഡ്ഡികൾ
അമ്മയിൽ വേണ്ട ദൈവം നോക്കിക്കോളും. അദ്ദേഹത്തിന്റെ മക്കൾക്ക് നല്ലൊരു ഉയർച്ചയുണ്ടാകും. ഈ സംഭാവനകളും എല്ലാം മേടിച്ച് ഒരു വോട്ട് ചെയ്യുമോ നിന്നാല് പക്ഷേ അന്നേരം എല്ലാവർക്കും ജാതി മതം വരും എത്ര മന്ത്രിമാരും വീട് വെച്ചുകൊടുത്തിട്ടുണ്ടോ
രാഷ്ട്രീയപരമായി എതിർപ്പുണ്ടെങ്കിലും.. ഞാൻ idhehathinethire ഒരു വാക്ക് പോലും ഉപയോഗിച്ചിട്ടില്ല.. കാരണം ഇദ്ദേഹം നല്ല ഒരു മനുഷ്യ സ്നേഹി ആയത് കൊണ്ട്.. നന്മ നേരുന്നു
അദ്ദേഹം ഒരു നല്ല മനസ്സിന്റെ ഉടമയാണ്. മലയാള സിനിമയിൽ കോടീശ്വരന്മാർ ഒത്തിരിയുണ്ട് പക്ഷെ have no heart to offer a hand of help to a deserved. But Suresh Sir a big kindhearted, polite, person loves Indians and India 🇮🇳🇮🇳🇮🇳🙏🙏🙏
He is always an extra ordinary personality.I never know him except the big and small screen.Amazing activities he has done under charity. May God bless him with long life with health and wealth and all prosperity.
ഒരു നടൻ ഹീറോയിസം കാണിക്കുന്നത് സിനിമയിൽ മാത്രമേ കണ്ടിട്ടുളു എന്നാൽ ജീവിതത്തിലും താങ്കൾ ഹീറോ തന്നെയാണ് തെളിയിച്ചു സുരേഷ് ഗോപി ചേട്ടന് ഒരു ബിഗ് സല്യൂട്ട്🙏🙏🙏
My all time favourite actor for ever❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ He is such a wonderful human being.... He has a caring nature... You are such a blessed person
എനിക്ക് ഒരുപാട് ഇഷ്ടമാണ് എനിക്ക് ഓർമ വെച്ച നാൾ മുതൽ സാറിന്റെ ഓരോ സിനിമയും എത്ര പ്രാവശ്യം കണ്ടിട്ടു എന്നു പോലുംഅറിയില്ല സാറിന് വേഗം സുഖമാവാൻ ഈശ്വരനോട് പ്രാർത്ഥിക്കാം മറ്റുള്ളവരെ വേദനിപ്പിക്കുന്നവർ ഒരു കാര്യം ഓർക്കണംഈശ്വരന് മുകളിൽ എത്താൻ എത്ര പണം ഉണ്ടായാലും പറ്റില്ല നമ്മൾ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിന്റെ കണക്കു ഈശ്വരന്റെ മുന്നിൽ പറയേണ്ടി വരും
His charities should be appreciated in all sense,even though his belief in a Political party is not a acceptable one.His vision and approach to the poor peoples is a study material to the other superstars having enough money than him.God bless you Mr. Suresh Gopi and your family
ഇദ്യേഹം.. ഒരു നല്ല മനസ്സിന്റെ ഉടമ.. പണ്ട് അമൃത സുരേഷിനെയും ഹെല്പ് ചെയ്‌തിട്ടുണ്ട്.. ബിഗ് സല്യൂട്ട്.. 💪💪
ഇരിക്കട്ടെ ഗോപിക്ക് ഒരു ബിഗ്ഗ് സലൂട്ട്'''''
ഒരു പാട് നന്മയുള്ള സുരേഷ് ഗോപി സാറിനെ ഒരു പാടിഷ്ടമാണ്.. ഇത്തരത്തിൽ ഉള്ളവർ നമ്മുടെ രാഷ്ട്രീയ തലപ്പത്തു വരണം.. രാജ്യം സുരക്ഷിതമാവും.. big salute sir..
Sindhu Alora nallamanasinu udamayaya suresh gopiyepolullavar naadu bharichaal orupaadu nanmakal undaavum sindhuvinu abhinandanangal🙏
സത്യം ആണ് ഡാ പക്ഷേ അദ്ദേഹത്തെ അവഹേളിക്കുന്നത് മനുഷ്യത്വം ഇല്ലാത്ത ആളുകൾ ആണ്
@@Palakkadanruji yes correct
തീർച്ചയായും sureshettan നമ്മുടെ രാഷ്ട്രീയ തലപ്പത്തുവരണമെന്നു ഞാനും ആഗ്രഹിക്കുന്നു....
Kaannunnavar. Eanthum. Paranjotte. Nalla. Manasinte. Udamayaanu. Thaankal. Nalla. Manasullavarkku. Orupaadu. Sangadangal. Anubavikkenndivarum. Kadina. Hrudhayamullavan. Thantedamullavan. Samartheymullavan. Dhikkaari. Ee. Perukal. Mattullavaril. Ninnum. Kellkkenndivarumpol. Dhukkikkaruthu. Nanmaulla. Manassinte. Udamayaaya. Ningale. Manasilaakkunna. Nalla. Manusheyarum. Dhaivavum. Ningalodu. Koodeyunndakum. GOD. BLESS. YOU.
സുരേഷ് ഗോപി എന്ന നടനെയും ഈ മനുഷ്യനെയും ഒത്തിരി ഒത്തിരി ഇഷ്ടം ആണ് എന്നും നല്ലത് മാത്രം വരട്ടെ
വിശ്വസിക്കാൻ പറ്റണില്ല സർ നൽമനസിന് നന്ദി ഒത്തിരി നാൾ ഇതുപോലെ തന്നെ ജീവിക്കട്ടെ
ന്ൻമ്മഉള്ള ആളാണ് സുരേഷഗോപി നല്ലതു വരട്ടെ
സുരേഷ് ഗോപി.. എന്നെങ്കിലും ഒന്ന് കാണണം അന്ന് ഒരുപാട് ആഗ്രഹിക്കുന്നു... അത്ര ഇഷ്ട്ടമാണ്.. അദ്ദേഹത്തെയും കുടുംബത്തിനും എന്നും ഐശ്വര്യവും ഉണ്ടാവും
Njn nerittu kandittund aduthulla ambhalathil vannu programinu..nalloru manushyana
@@cracygirlsaaru4460... അദ്ദേഹത്തിന്റെ മനസിന്റെ സന്തോഷം ആ മുഖത്ത് prethiphalikkarund... സന്തോഷം തോന്നും അദ്ദേഹത്തെ കാണുമ്പോൾ വലിയ മനസിന് ഉടമ
Gnan kandittund molude schoolil vech....
Njan kandittund
Enikkum kananamundu athrakkishttamanu suresh Gopisirine🌹🌹🌹👍
പോക്കറ്റിൽ കൈയിടാതെ മറ്റുള്ളവരെ വിമര്ശിക്കുന്നവരാണ് അധികവും but സുരേഷ് ഗോപി നല്ലോരു മനുഷ്യ സ്നേഹികൂടിയാണ്
ഒരുപാട് നന്മകൾ ഉള്ള മനുഷ്യൻ.. അഭിനയം ജീവിതത്തിൽ കൊണ്ട് വരാത്ത നല്ല ഒരു മനസ്സ്. സല്യൂട് സുരേഷ് ഏട്ടാ
👌👌👏🙏🙏🙏
Nssarikksda ate abhiprayum
Godbless yours family sureshtta iam radhika murali chennai
Sir.... എന്ന് തൊഴുകൈയോടെ വിളിക്കാൻ തോന്നുന്ന മനുഷ്യൻ. ഇന്നത്തെ കാലത്ത് ആളുകൾ എത്ര കിട്ടിയാലും ആർക്കും Share ചെയ്യാതെ ജീവിക്കുമ്പോൾ ഓരോരുത്തരേയും സഹായിക്കാൻ കാണിക്കുന്ന അങ്ങയുടെ വലിയ മനസ്സിന് കൂപ്പുകൈ
കോടിശ്വരൻ കണ്ട് ഗോപി ചേട്ടനെ ഇഷ്ട്ടപെട്ട ഞാൻ. 🥰
പ്രിയ സുരേഷ് നിങ്ങൾക്ക് ദീർഘായുസ്സ് ദൈവം നൽകട്ടെ ജനങ്ങൾക്ക് നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ അവസരം ഉണ്ടാകട്ടെ സ്നേഹപൂർവ്വം
Sir,
I like you so much..., what you do now keep continue.. never mind others words...one time I want to see...its my dream...All the very best..God bless you and your family more and more ...
Hu
@@shijiabraham4854j t
@@tvnnair4227 Hf
കോടീശ്വരന്‍ എന്ന പ്രോഗ്രാം ഇല്‍ വന്ന ഒരാളെ പോലും വെറും കയ്യോടെ അദ്ദേഹം വിട്ടിട്ടില്ല ല്ലോ.. വലിയ മനസ്സ്.. അത് എല്ലാര്‍ക്കും കിട്ടില്ല.. ദൈവം എന്നും ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏
അത് കൊടുത്തത് ഏഷ്യാനെറ്റ് ആണ് സുരേഷ് ഗോപി അല്ല ആ പ്രോഗ്രാം പ്ലാൻ ചെയ്തത് അന്നത്തെ ചീഫ് ജോൺ ബ്രിട്ടസും
@@mahendranathayilyath60 kodiswaran program ന്റെ winners ന് കൊടുത്തത് അവരാണ്, but അവിടെ വന്നിരുന്നു game കളിക്കുന്നതിന് ഇടയില്‍ മത്സരാർത്ഥികൾ പറയുന്ന മിക്ക പ്രശ്നത്തിനും അദേഹം സ്വന്തമായി തന്നെ പരിഹാരം കാണുകയാണ് ചെയതത് 100%
ഈശ്വരൻ സുരേഷേട്ടനും കുടുംബത്തിനും ദീർഘായുസ് നൽകട്ടെ 🙏😍😍😍
💞🙏💞🙏
മനുഷ്യ സ്നേഹിയായ സുരേഷ്ഗോപിക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ.
Sureshgopi sironlymegastarinkerala
സുരേഷ്ഗോപി അങ്ങേയ്ക് ഒരുപാട് ആയുസ്സ് ഉണ്ടാവാൻ വേണ്ടി പ്രാർ ത്ഥി ക്കുന്നു
Orupadu Aalukalude kashttathakal kandarinju sahayak cheythittulla oru valiya manassinte udamayanu Thankal.Athu ellavarkkum kittunna satswabhavam alla.Athinu Nalloru Manassum Eswaranugrahavum undavanam. Eswaran Thankalkku Aayuraroghyam Nalkatte ennu Prarthikkunnu.
രാക്ഷ്ട്രീയം എന്തുമാകട്ടെ സുരേഷ് ഗോപി എന്ന കുടുംബ സ്നേഹി എല്ലാത്തിനും മുകളിൽ ആണ് 👏👏👏👏👌👌👌
Valare sheryanu nalloru vekthiyanu.
@sasidharavarma varma എന്താ സംശയം
@Sha Shi ഉദ്ദേശിച്ചത് അതാവും
@Sha Shi മനുഷ്യസ്നേഹി
Very good. Thank you. Great
ഈ നന്മക്കളെല്ലാം കേട്ടിട്ട് കോരിത്തരിച്ചുപോയി ഇത് ഭഗവാൻ തന്നെ അല്ലേ എന്ന് സംശയം സംശയമില്ല അതുതന്നെ 🙏🌹🌹🌹🌹🌹🌹🌹🌹🌹🙏
അദ്ദേഹം നട്ടല്ല് ള്ള മഹാനായ നടനും
മനുഷ്യ സ്നേഹിയും
മലയാള സിനിമയിലെ ഒരുത്തനും ഒന്നുമല്ല അദ്ദേഹത്തിൻ്റെ മുന്നിൽ,
Correct
സുരേഷേട്ടനും അദ്ദേഹത്തിന്റെ കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.... അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മനസ്സിന് ഒരായിരം പ്രണാമം....☺🙏🙏🙏❤
സാറിന്റെ നന്മകൾ നിറഞ്ഞ പ്രവർത്തികൾക്ക് ബിഗ് സല്യൂട്ട്
എനിക്കിഷ്ടമുള്ള actor ആണ്. Big salute sir
ആ നല്ല മനുഷ്യന് നന്മകൾ ഉണ്ടാവട്ടെ
ഒരിക്കൽ അദ്ദേഹത്തിനെ കാണാൻ എനിക്കും എന്റെ കൊട്ടിയത്തുള്ള സുഹൃത് അശോകനും അദ്ദേഹത്തെ തിരുവനന്തപുരം SUT യിൽ വച്ച് കാണുകയും പരിചയപ്പെടുകയും ചെയ്തു. എത്ര നല്ല ആളാണ് അദ്ദേഹം
ഞാൻ അദ്ദേഹത്തെ വളരെയധിക ഇഷ്ടപെടുന്നു
സത്യം sir ഒരു വലിയ മനുഷ്യൻ തന്നെ ആണ് നല്ല മനസ്സുള്ളവർ അദ്ദേഹത്തെ ബഹുമാനിക്കും അല്ലാത്ത ആളുകൾ അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
Suresh chetta really I love u and give u a big salute
God bless you sir
God bless sir..
രാഷ്ട്രീയം ഏതുമാകട്ടെ ഇങ്ങനെ ഒരു പ്രതീഭയെ കേരളം ഇനിയും മനസിലാക്കിയിട്ടില്ല
ഒരു ശെരി യായ മനുഷ്യൻ.., അതാണ് സുരേഷ് ഗോപി. നമസ്കാരം സാർ.
ഒരുപാട് ഇഷ്ടം സുരേഷ്‌ഗോപി ചേട്ടൻ കൊല്ലം കാരി ആയതിൽ അഭിമാനിക്കുന്നു. ഇത്രയും ഒരു നന്മമരം മലയാള സിനിമയിൽ കാണില്ല ബിഗ് സല്യൂട്ട് സർ.
സാറിനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ...
സുരേഷ് ഗോപി mass
തൃശൂരിന്റെ തിരുത്താനാവാത്ത നഷ്ടമാണ് സുരേഷേട്ടൻ ആലോചിക്കുമ്പോൾ മനസ്സ് വേദനിക്കുന്നു.
കോടീശ്വരൻ എന്ന പരിപാടി കണ്ട തുടങ്ങിയപ്പോൾ സുരേഷ് ഗോപി സാറിന്റെ ഫാൻ ആയി മാറി
Njanum
Njanum
Njanu
🤝🤝
👍👍👍
വിമർശങ്ങളിൽ പതറരുത് 'ഇന്ത്യയിൽ അങ്ങയെ ഇഷ്ടപ്പെടുന്നവരിൽ ധാരാളം പേരുണ്ട്.
സുരേഷ് ഗോപി സാറിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
ഒരുത്തനെയും പേടിക്കാത്ത ഒരു വെക്തി ഉണ്ടകിൽ സുരേഷേട്ടൻ മാത്രമാണ് തമ്പുരാൻ ദീർഗായുസ് നൽകുമാറാകട്ടെ
Omnamasivaya the rkkayusu bava
Love you Suresh Gopi😍😍😍😍😍
ഇനിയും നന്മ ചെയ്യാൻ ഈശ്വരൻ ആയുസും ആരോഗ്യവും നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു..
പാവങ്ങളുടെ കണ്ണീരോപിയ അങ്ങേക്ക് ഒത്തിരി നന്ദി.
നല്ല മനസുള്ള അദ്ദേഹത്തിനും കുടുംബത്തിനും നന്മകൾ നേരുന്നു
ഒരുപാട്... ഒരുപാട്.. ഇഷ്ടമാണ് Mr. സുരേഷ്‌ഗോപിയെ....... ഒരിക്കലെങ്കിലും കേരളാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിൽ എത്രയോ പാവങ്ങൾ രക്ഷപെടുമായിരുന്നു.....👏👏 ഖജനാവും കാലിയാവില്ലായിരുന്നു 🙏🙏
സുരേഷ് എന്ന ആ വലിയ മനുഷ്യൻ തിരുവനന്തപുരം വട്ടിയൂർക്കാവിൽ മത്സരിച്ചെങ്കിൽ super ആയി വിജയിച്ചേനെ.
നല്ല വരെ
നമ്മൾ മനുഷ്യർ വിജയിപ്പിക്കില്ല,,
ഭരണ സഭകളിൽ ഇരുക്കുന്നവന്മാർ എല്ലാം മുക്കാൽ കള്ളന്മാരാണ്,
അതുകൊണ്ടാണ് അവൻ മാർജയിച്ച് വന്നത്
അടുത്ത് പെരും കള്ളന്മാർ തള്ളിനില്ക്കുന്നുണ്ട് കയറി പറ്റാൻ / ജയിച്ചവരാൻ,
തൃശൂർ പൂറന്മാർ വിഡ്ഡികൾ
Ettavum valiya pooranmar mammal hindukal thanne.bjp ye mattullavareckalum akatti nirthi swantham thalamuraye nasippickan koottunlkum
എന്നും നൻമ്മ മാത്രം വരട്ടെ
മലയാള സിനിമ ,ലോകത്തെ ഏറ്റവും നന്മയുള്ള മനുഷ്യൻ,👍👍👍
അമ്മയിൽ വേണ്ട ദൈവം നോക്കിക്കോളും. അദ്ദേഹത്തിന്റെ മക്കൾക്ക് നല്ലൊരു ഉയർച്ചയുണ്ടാകും. ഈ സംഭാവനകളും എല്ലാം മേടിച്ച് ഒരു വോട്ട് ചെയ്യുമോ നിന്നാല് പക്ഷേ അന്നേരം എല്ലാവർക്കും ജാതി മതം വരും എത്ര മന്ത്രിമാരും വീട് വെച്ചുകൊടുത്തിട്ടുണ്ടോ
ഒരുപാട് ഇഷ്ടം ആണ് സുരേഷ്ഗോപി ചേട്ടനെ ❤️❤️❤️
ആലപ്പി അ ഷ് റഫിന് എല്ലാവിധ നന്മകളും നേരുന്നു ഒപ്പം സുരേഷ് ഗോപി എന്ന നന്മ മരത്തിനും
സുരേഷ് ഏട്ടൻ സൂപ്പർ മനുഷ്യ സ്നേഹിക്കാൻ എന്ന നിലയിൽ നിങ്ങൾ അടിപൊളി
ഒരുപാടിഷ്ടം ആണ് സുരേഷേട്ടനെ 😍😍😍😍
സുരേഷ് ഗോപി സൂപ്പർ ഹീറോ
Thrissurkarku ഇന്ന് കുറ്റബോധം ഉണ്ട് ഇത്രയും നല്ലൊരു മനുഷ്യനെ തോല്പിച്ചു കളഞ്ഞ സംഭവം
Thanks സുരേഷ് ഗോപി sr
സുരേഷ് ഗോപിയെ പോലെ നല്ല മനസ് ഉളള ആരും ഇന്ന് സിനിമയിൽ ഇല്ല
നല്ല മനുഷ്യനാണ് ഇദ്ദേഹം
ഇന്നുവരെ ഒരു വേണ്ടാത്ത കാര്യങ്ങള് ചെയ്തിട്ടില്ലാ
Oru thettu cheithu... Addheham oru party nte keezhil pravrthichu.swathadran angl adeham eppazho vijayichrunnu
@@ashmiljannahsa8072 അതൊക്കെ പേഴ്സണൽ anu...രാഷ്ട്രീയം വെച്ച് ഒരു വ്യക്തിയെ വിലിയരുത്തരുത്
രാഷ്ട്രീയപരമായി എതിർപ്പുണ്ടെങ്കിലും.. ഞാൻ idhehathinethire ഒരു വാക്ക് പോലും ഉപയോഗിച്ചിട്ടില്ല.. കാരണം ഇദ്ദേഹം നല്ല ഒരു മനുഷ്യ സ്നേഹി ആയത് കൊണ്ട്.. നന്മ നേരുന്നു
സുരേഷേട്ടാ.. ഞാൻ അങ്ങയെ ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും
👍
Suresh Sir nte manasulla oru nadanum ee Film industryill ella. Such a lovely Person 💟God bless you Sir
BIG SALUTE SURESHETTA.GOD BLESS YOU🙏
ഒരു വർഗിയ പാർട്ടിയുടെ അണി ആയത് മാറ്റി നിറുത്തിയിൽ അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ് ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു 🙏🙏🙏🌹🌹🌹
He is a HUMAN BEING WITH A KIND HEART WITH AN OCEAN OF LOVE FOR HUMANITY.
God bless on you and your family.
സുരേഷ് ഗോപി ചേട്ടൻ ദൈവമാണ് നന്മ യുള്ള anasanu
Enikkum... Ishtane സുരേഷ് ഗോപി ചേട്ടനെ..... 💪👍👌🙏🙏🙏❤❤❤
Sureshetta big salute,chetane ennum nallathu varate
Such a Wonderful Actor and a kind hearted human being...
God Bless You Always..
അദ്ദേഹം ഒരു നല്ല മനസ്സിന്റെ ഉടമയാണ്. മലയാള സിനിമയിൽ കോടീശ്വരന്മാർ ഒത്തിരിയുണ്ട് പക്ഷെ have no heart to offer a hand of help to a deserved. But Suresh Sir a big kindhearted, polite, person loves Indians and India 🇮🇳🇮🇳🇮🇳🙏🙏🙏
Suresh sir god bless you ever
സുരേഷ് ഗോപി സാർ എൻ്റെ ഇഷ്ട നടൻ ഒരു നല്ല മനുഷ്യൻ നല്ല വ്യക്തി മക്കൾക്കും സാറിനും കുടുംബത്തിനും നല്ലതു വരട്ടെ
I love suresh ettan. Big salute. God bless you sir
ഇവിടെ.. മനുഷ്യൻ,,മനുഷ്യനെ,,തിരിച്ചറിയുന്ന,,,സ്നേഹമുള്ള,,, സുരേഷ്,,ഗോപി,, തൃശൂരിൽ വൻ ജനപിന്തുണ
Inatha logathil ithrem nalla manasulla oru manushyan undallo❤️....orayiram nanmagal nerunnu😊😊
മാതൃക ആകാവുന്ന വെക്തിത്വം
ഇത് കോ വാ ലനും സെൻകുമാറുമല്ല ഇത് സുരേഷ് ഗോപി
ഒന്നും പറയാൻ ഇല്ല ആ മനുഷ്യൻ ജീവൻ ഉള്ള ദൈവം ആണ് ചേച്ചിക്കും മക്കൾക്കും നല്ലത് മാത്രം ദൈവം നൽകട്ടെ മഹാദേവ കാക്കണേ
He is always an extra ordinary personality.I never know him except the big and small screen.Amazing activities he has done under charity. May God bless him with long life with health and wealth and all prosperity.
God bless you ..
സുരേഷ്‌ഗോപി ❤️
ഒരു നടൻ ഹീറോയിസം കാണിക്കുന്നത് സിനിമയിൽ മാത്രമേ കണ്ടിട്ടുളു എന്നാൽ ജീവിതത്തിലും താങ്കൾ ഹീറോ തന്നെയാണ് തെളിയിച്ചു സുരേഷ് ഗോപി ചേട്ടന് ഒരു ബിഗ് സല്യൂട്ട്🙏🙏🙏
സുരേഷേട്ടനും കുടുംബത്തിനും ആരോഗ്യവും
ആയുസ്സും ജഗദീശ്വരൻ നല്കട്ടെ നല്ല മനസ്സിന് എന്നും നന്മകൾ ഉണ്ടാകട്ടെ
A complete perfect man👑
സുരേഷ് ചേട്ടാ.... ഞങ്ങൾക്ക് ഒരുപാടു ഇഷ്ടമാണ്. ചേട്ടൻ രാഷ്ട്രീയ തലപ്പത്തു വരണം.
GOD BLESS YOU SIR ❤️
My all time favourite actor for ever❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ He is such a wonderful human being.... He has a caring nature... You are such a blessed person
നല്ലൊരു മനുഷ്യസ്നേഹിയായ നടൻ. May God bless you and your family long and healthy life.
Big salute for u sir
എല്ലാ ആയുരാരോഗ്യ സമ്പൽ സമൃദ്ധിയും ഉണ്ടാകട്ടെ
Yes Actor Suresh Gopi owns a big heart ! Need to pray his long life alive with us ! God bless him !!
Yes👋👋🌹
സുരേഷേട്ടാ നിങ്ങൾ എന്നും ഞങ്ങളുടെ വല്യേട്ടൻ ആണ്. എന്നും ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളുണ്ടാകും.
Good hearted Man 👌
Salute sir.You are rally a human being.
Sir ,
Go ahead .
You are an example for Society in many manner .
ഒരു നല്ല മനുഷ്യ സ്‌നേഹി 🙏🙏🙏ഒരുപാടു നന്മകൾ ഈശ്വരൻ നൽകട്ടെ 🙏
സുരേഷ് ഗോപി ചേട്ടൻ 😍😍😍😍😍😍 നല്ല മനസിന്റെ ഉടമ ആണ്
god blss sirrr
എനിക്ക് ഒരുപാട് ഇഷ്ടമാണ് എനിക്ക് ഓർമ വെച്ച നാൾ മുതൽ സാറിന്റെ ഓരോ സിനിമയും എത്ര പ്രാവശ്യം കണ്ടിട്ടു എന്നു പോലുംഅറിയില്ല സാറിന് വേഗം സുഖമാവാൻ ഈശ്വരനോട് പ്രാർത്ഥിക്കാം മറ്റുള്ളവരെ വേദനിപ്പിക്കുന്നവർ ഒരു കാര്യം ഓർക്കണംഈശ്വരന് മുകളിൽ എത്താൻ എത്ര പണം ഉണ്ടായാലും പറ്റില്ല നമ്മൾ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിന്റെ കണക്കു ഈശ്വരന്റെ മുന്നിൽ പറയേണ്ടി വരും
സൂപ്പർ സുരേഷ് ഏട്ടാ
God bless you sir🙏🙏🙏
Sir.your.great.godblessyou.
Big Salute suresh gopi sir 😍
You are great Sir. God bless you and your family always.🙏
His charities should be appreciated in all sense,even though his belief in a Political party is not a acceptable one.His vision and approach to the poor peoples is a study material to the other superstars having enough money than him.God bless you Mr. Suresh Gopi and your family
Sir.... ബിഗ്... സല്യൂട്ട്.....🙏
I love u❤❤സുരേഷേട്ടാ 👌god bless ur family