കറ്റാർവാഴ ജെൽ നിർമാണം കണ്ടിട്ടുണ്ടോ,ഇതൊക്കെയല്ലേ കാണേണ്ടത്👌

แชร์
ฝัง

ความคิดเห็น • 417

  • @m4tipsbysoumyashafeek759
    @m4tipsbysoumyashafeek759  4 ปีที่แล้ว +202

    നിങ്ങൾക്ക് കാണാൻ താല്പര്യമുള്ള ഇതുപോലുള്ള വീഡിയോസ് കമൻറ് ചെയ്താൽ ആ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം🥰👍 please comment below,പിന്നെ വീഡിയോകളുടെ എല്ലാം നോട്ടിഫിക്കേഷൻ കറക്റ്റ് ആയി ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്തു bell button ക്ലിക്ക് ചെയ്യാനും മറക്കരുതേ😍👍

    • @m4tipsbysoumyashafeek759
      @m4tipsbysoumyashafeek759  4 ปีที่แล้ว +4

      Udane edatto👍

    • @aasifalihussain3580
      @aasifalihussain3580 4 ปีที่แล้ว

      Contact number tharumo? Please.. oru karyam chothikkaana...

    • @m4tipsbysoumyashafeek759
      @m4tipsbysoumyashafeek759  4 ปีที่แล้ว +2

      soumyashafeek21@gmail.com
      Mail cheytholu

    • @farhansha7816
      @farhansha7816 4 ปีที่แล้ว

      @@m4tipsbysoumyashafeek759 കാണാൻ ഇഷ്ട പെടുന്ന വീഡിയോ പറഞ്ഞു തരാം പക്ഷെ ഇതിൽ അപ്‌ലോഡ് ചെയ്യാൻ യൂട്യൂബ് പെർമിഷൻ കിട്ടുമോ നിങ്ങൾക് 😜😂🤣

    • @arshimansoor7278
      @arshimansoor7278 4 ปีที่แล้ว +1

      Aadyayitta igine kaanunnad

  • @Noomuslogam501
    @Noomuslogam501 4 ปีที่แล้ว +85

    Ithengane ee video first aayit kanaaa thank u dear 👍👏🥰aloevera gel my fav ❤️

  • @angelinajolie9350
    @angelinajolie9350 4 ปีที่แล้ว +650

    ഒരെണ്ണം കിട്ടാൻ കഷ്ട പെടുന്ന ഞാൻ

    • @aryakarthu754
      @aryakarthu754 4 ปีที่แล้ว +13

      Chetta aayurveda shopil kittum 30rs ye ullu

    • @angelinajolie9350
      @angelinajolie9350 4 ปีที่แล้ว +1

      @@aryakarthu754 njaan വാങ്ങിച്ചു രണ്ടെണ്ണം

    • @sajithavarikkath7491
      @sajithavarikkath7491 4 ปีที่แล้ว +2

      enthinu vendiyaa

    • @angelinajolie9350
      @angelinajolie9350 4 ปีที่แล้ว +12

      @@sajithavarikkath7491 😳 എന്തെല്ലാം ഉപകാരങ്ങൾ ഉണ്ട് അതുകൊണ്ട്.. ഹെയർ, സ്കിൻ ഇതിനൊക്കെ വളരെ നല്ല താണ്

    • @Lakshmi-dn1yi
      @Lakshmi-dn1yi 4 ปีที่แล้ว +15

      വീട്ടിൽ നട്ടു വളർത്തി കൂടെ

  • @annacyril57
    @annacyril57 4 ปีที่แล้ว +152

    അവരുടെ പുഞ്ചിരി കൊണ്ട് തന്നെ മനസ്സ് നിറഞ്ഞു 😘

  • @kmd4957
    @kmd4957 4 ปีที่แล้ว

    നല്ല ഔഷധമാണ് കറ്റാർവാഴ
    Gel എടുക്കുന്നത് കാണിച്ചു തന്നതിന് thanks

  • @muhammadsafwan7199
    @muhammadsafwan7199 4 ปีที่แล้ว +202

    Corona timil kaanunnavarundo

  • @akku415
    @akku415 4 ปีที่แล้ว +48

    വീഡിയോ സൂ...പ്പറായിട്ടുണ്ട്...ഇത് പോലോത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...കറ്റാർവാഴ വാങ്ങാൻ ഞാൻ ഒരു കൃഷിഭവനിൽ പോയിരുന്നു...അവിടെ ഒരെണ്ണത്തിന് 50 രൂപയാണ് വില ഇതിന്റെ ജെൽ മുഖത്ത് പുരട്ടിയാൽ എല്ലാ പാടുകളും പോകും മുഖം മിനുസവും പ്രസന്നതയുമുണ്ടാകും...👍👍

  • @annethomas6939
    @annethomas6939 4 ปีที่แล้ว

    trustworthy and helpful.. its very useful for skin treatment. Excellent gel.Thank you Madam!

  • @rafibaqavi3510
    @rafibaqavi3510 4 ปีที่แล้ว +160

    Enthoru പുഞ്ചിരി അവരുടെ മുഖത്തു മാഷാ allah

  • @theendtimemessage3501
    @theendtimemessage3501 4 ปีที่แล้ว

    forever കമ്പനിയുടെ aloevera gel ഞാൻ ദിവസവും ഉപയോഗിക്കുന്ന ആളാണ്. World number 1 company ആണ് forever. Forever കമ്പനിയുടെ ഓരോ ഉൽപ്പന്നങ്ങളും 99.99% super aanu. ഇത് ഒരു അമേരിക്കൻ കമ്പനിയാണ്. ഇന്ത്യയിൽ നിന്നുകൊണ്ട് നേരിട്ട് പർച്ചേസ് ചെയ്യാം ഓരോ ഉൽപ്പന്നങ്ങളും. ഈ വീഡിയോ. Forever company ude promotion nu വേണ്ടി അല്ലെങ്കിലും. കുറച്ചുപേർക്കെങ്കിലും ഫോറെവർ കമ്പനി കൊണ്ട് വളരെ വലുതായ ഉപകാരം ഉണ്ടായിട്ടുണ്ട്...

  • @aswinibai9089
    @aswinibai9089 4 ปีที่แล้ว

    Whr is the place? Product brand name?

  • @anuunni4854
    @anuunni4854 4 ปีที่แล้ว +4

    ഇവിടെ മരുന്നിനു പോലും ഒരു ഇല കിട്ടാനില്ല... പുറത്തു നിന്ന് വാങ്ങുന്നത് നല്ലതാണോ എന്നു പോലും അറിയില്ല... ഇപ്പോൾ കാണുന്നത് 100% നല്ല quality product ആണ്.. ഇതൊന്നും ഇവിടെ കിട്ടില്ലല്ലോ

  • @2.0statusworld77
    @2.0statusworld77 4 ปีที่แล้ว

    Sambavam ok poliyan but ee place evida an enuparnjal avida nin kurchu holsale ayi vanganyirunu

  • @ashkararknpr2282
    @ashkararknpr2282 4 ปีที่แล้ว +207

    എന്തായാലും ഇത് ഇന്ത്യയിൽ അല്ല. Because quality production.

    • @cowboygamecowboy6722
      @cowboygamecowboy6722 4 ปีที่แล้ว

      America

    • @Jak458
      @Jak458 4 ปีที่แล้ว +2

      Ya..u can c that employees looks to

    • @tropu.thoufeeque
      @tropu.thoufeeque 4 ปีที่แล้ว +2

      Forever living product alle. Ithinte thai njan nattittund. Soudiyil ninnum kond vannathaaa

    • @moonprakasham7963
      @moonprakasham7963 4 ปีที่แล้ว +12

      ഇത് മെക്സിക്കോയിൽ ഉള്ളതാണ് . ഇത് വല്ലവരും തയ്യാറാക്കിയതാണ് . കോപ്പി write issue ചിലപ്പോൾ കിട്ടിയേക്കും . രണ്ടു വര്ഷം മുൻപ് ഞാൻ ഇത് കണ്ടതാണ്

    • @heavenlyproductionindra.k4629
      @heavenlyproductionindra.k4629 4 ปีที่แล้ว

      Jhn edanaya comment ..but ethil kandu😊

  • @harithaharidas1619
    @harithaharidas1619 4 ปีที่แล้ว +1

    Njan daily apply cheyyarund faceil eth .good product.

    • @shaheervm6644
      @shaheervm6644 4 ปีที่แล้ว

      ഇനിയും continnu ആയി use ചെയ്യൂ കേട്ടോ

  • @annethomas6939
    @annethomas6939 4 ปีที่แล้ว

    wish to order one ,.. how to contact ?

  • @cowboygamecowboy6722
    @cowboygamecowboy6722 4 ปีที่แล้ว +25

    forever living product best no 1 Aloe Vera gel

  • @ദേവഗായത്രി
    @ദേവഗായത്രി 4 ปีที่แล้ว +36

    എനിക്ക് ഇതിൽ ഇഷ്ടമായത് അവരുടെ ചിരി❤❤ആണ്....😍😍

  • @betadecay8923
    @betadecay8923 4 ปีที่แล้ว +5

    നല്ല വീഡിയോ, ഒരു അൽബു ധം തന്നെ,

    • @surajkannan9442
      @surajkannan9442 4 ปีที่แล้ว

      അത്ഭുതം എന്നാണ്...

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 4 ปีที่แล้ว

    ഒരു തൈ വളർത്താൻ ഞാൻ പെടുന്ന പാട് 😂😂
    Video പൊളിച്ചു
    Alovera പാടം കണ്ടപ്പോ അസൂയ തോന്നി 🙈

  • @MrAbhin619
    @MrAbhin619 4 ปีที่แล้ว

    Forever Living Products...
    One of the best companies for Aloevera products, infact the best...

  • @ebrahim8564
    @ebrahim8564 4 ปีที่แล้ว +1

    Rose water indakkunna video idaamo

  • @shirinck4852
    @shirinck4852 4 ปีที่แล้ว

    Wr is it located

  • @StyleforEver
    @StyleforEver 4 ปีที่แล้ว

    Yes ithupole the videos idu.👍👌🤗

  • @goodthoughts1749
    @goodthoughts1749 4 ปีที่แล้ว +79

    കശുവണ്ടി പരിപ്പ് ഉണ്ടാക്കുന്ന വീഡിയോ ഇടാമോ

    • @nousarbaneledath2307
      @nousarbaneledath2307 4 ปีที่แล้ว +8

      ബാക്കി എല്ലാം കണ്ടിട്ടുണ്ട് ലേ...ഭയങ്കരൻ...

  • @aamiaathu
    @aamiaathu 4 ปีที่แล้ว +8

    Fresh aloevera kittanel lulu il ponam. Gel enkilum kittiyamathiyaarunnu. Kandit kothi aavunnu.

    • @kudukudu3605
      @kudukudu3605 4 ปีที่แล้ว

      ഈ കറ്റാർവാഴ കിടടാൻ വിളിക്കു 9946791429

    • @hariprasada4377
      @hariprasada4377 4 ปีที่แล้ว +1

      Use forever alovera gel you can get it through online

    • @kudukudu3605
      @kudukudu3605 4 ปีที่แล้ว

      @@hariprasada4377... call me. 9946791429

    • @ekmvloghealthbeauty8834
      @ekmvloghealthbeauty8834 4 ปีที่แล้ว

      9946768660

    • @fathima___6913
      @fathima___6913 4 ปีที่แล้ว

      Ende veetilund 🙄😁

  • @shamisworld5099
    @shamisworld5099 4 ปีที่แล้ว

    Ith kondulla upakarangal paranjutharumo bro

  • @pretheeshmp1936
    @pretheeshmp1936 4 ปีที่แล้ว

    Super video. Avaradue chirkku kodakkanm oru 💯 like

  • @beenakuwait5667
    @beenakuwait5667 4 ปีที่แล้ว

    ഇതെവിടെ യാണ് സ്ഥലം

  • @teachersb2215
    @teachersb2215 4 ปีที่แล้ว +1

    Ethu cmpny aanu...ithu. nannauitund video...supr ..clean aakunnathoke kolaam

  • @sabareesh3834
    @sabareesh3834 4 ปีที่แล้ว +4

    Supper. ഇതിനു മൊത്തം expenditure കിട്ടുന്ന വരുമാനത്തേക്കാൾ ആകുമോ എന്ന് സംശയം

    • @leopardtiger1022
      @leopardtiger1022 4 ปีที่แล้ว

      Oh dear what's the problem you must add fake alu vera you know how to do adultrstion , are you not in India ?

    • @sabareesh3834
      @sabareesh3834 4 ปีที่แล้ว

      @@leopardtiger1022 ?

  • @allen3539
    @allen3539 4 ปีที่แล้ว +3

    Ith forever living company farm aanallo ...avrude aloe darbensis miller..the most powerful medicine power in aleovera ever....ith aa species aanu .....ith avar ithinte pulp edth vilkum....cancer , and any other toxic , chemical in ur body ...ith neekam cheyyum...cancer patients vare ee aleo vera ee spicies kazhich mariyattind...nammude aryogyam thanne full ready aakum ith kaizhichal...there are 500+ species in aleovera
    50 are like toxic (visham ullath)..and other 25 are for cosmetic and makeup, beauty uses aanu..pinne ullath baaki 5 ennam aanu athil onnanu ee videol kaanikkunath ..the worlds most powerful medicine and can used as health supplementary....namak ee ayurvedam allenkil vadyashalayil ninn kittunna saanam oru gunavum illa...marich dhosham maathram ullu..kaaranam atmosphere il ulla entire toxics okke ithinu valich edkkan power ind...pinne ee parayana aloe darbensis miller angane kitoola rare species aanu ...ith kaichal mathram athinte gunam indavullu...Ivar ith farm cheyyunnath 15000 acre aanu pinne Ivar angott aa area il vandi polum kadath vidoola near this farm ...government and worldwide certified approved company aanu...athinte akath electric non polution vehicle mathram akathott kadathullu.......
    Wiki pedia Ind ithine kurach.....
    Pinne avara tharunna ee pulp ...chemical alla baakiyulla company cheyyunnath pole...Ivar ith nashiyathirikkan organic contents, herbs aanu add cheyyanath ...baakiyullavar 20% pulp and 70% water 10%chemical aanu add cheyyanath
    Ith pure aayittulla aleovera aanu🙌🙌🙌

  • @salmanfaris4431
    @salmanfaris4431 4 ปีที่แล้ว +20

    അവരുടെ മുഖത്തുള്ള aa ചിരി❤️❤️❤️

  • @ambroseac7047
    @ambroseac7047 4 ปีที่แล้ว

    Wow... This is forever living company production procedure video... I use it regularly.

  • @ebrahim8564
    @ebrahim8564 4 ปีที่แล้ว

    Cocoa powder indakkunna video idaamo

  • @aksarm.v6620
    @aksarm.v6620 4 ปีที่แล้ว

    Padanjalinde aano

  • @gridanything5165
    @gridanything5165 4 ปีที่แล้ว +7

    Forever living plant ?

  • @kiranmurali1792
    @kiranmurali1792 4 ปีที่แล้ว +9

    Highly qualified production

    • @jithingt3262
      @jithingt3262 4 ปีที่แล้ว

      For a free membership, contact me
      +91 97462 04095

  • @BessyNazareth
    @BessyNazareth 4 ปีที่แล้ว

    Thank you, nice video

  • @indubabu2754
    @indubabu2754 4 ปีที่แล้ว

    Africa aano place ?

  • @appletipsbyicreator7019
    @appletipsbyicreator7019 4 ปีที่แล้ว

    Company name ? Brand

  • @habeeb1756
    @habeeb1756 4 ปีที่แล้ว

    Brand name

  • @kirannarik7819
    @kirannarik7819 4 ปีที่แล้ว

    Evedaya sthalam

  • @kavyamurali3145
    @kavyamurali3145 4 ปีที่แล้ว

    Super video👌👌

  • @rajinafazil9257
    @rajinafazil9257 4 ปีที่แล้ว

    Nice video..... Thank u

  • @mohammed-hy4um
    @mohammed-hy4um 4 ปีที่แล้ว

    waw 😱 its really amazing ....

  • @devavlogs5485
    @devavlogs5485 4 ปีที่แล้ว

    what is the purpose of this product

  • @rajisreekumar4843
    @rajisreekumar4843 4 ปีที่แล้ว

    Evide joli chryyunnavar ethra lucky aane.ethokke nerittu kaannaan saadhiykkum.beautiful sight.

  • @sreeparvana2471
    @sreeparvana2471 4 ปีที่แล้ว +3

    എന്തു ചേർക്കുമ്പോൾ ആണ് അത് ജെൽ ആയി മാറുന്നത് വീട്ടിൽ ധാരാളം കറ്റാർ വാഴ ഉണ്ട്‌ അത് വേസ്റ്റ് ആയി പോകുന്നു സ്വന്തം ആവശ്യത്തിന് എങ്കിലും gel ഉണ്ടാക്കാമല്ലോ

    • @devikavs7806
      @devikavs7806 4 ปีที่แล้ว

      Veruthe kattalvazha gel leafil innu eduthu use cheyitha mathi . Athanu fresh alovera gel . Kuduthal day irikan vendi anu artificial chemicals use cheyithu athu thick form akunnathu. Fresh ayithu eduthu use cheyunnathanu eppozhum nallathu

  • @vishnupriyamj973
    @vishnupriyamj973 4 ปีที่แล้ว

    Appo ithokke natural item aanalle varunne

  • @muhammedadnanvv5697
    @muhammedadnanvv5697 4 ปีที่แล้ว +36

    ഫാക്ടറി വർക്കേഴ്സ് എന്തേ വെളുക്കാത്തത് ആവോ🤔🤔🙃

  • @abdulazeez8517
    @abdulazeez8517 4 ปีที่แล้ว

    കറ്റാർ വാഴയുടെ എന്തിനാണ് ഉപയോഗിക്കുന്നത്?
    ഹാന്റ് സാനിറ്റൈസർ ആക്കാൻ പറ്റുമോ?

    • @jithingt3262
      @jithingt3262 4 ปีที่แล้ว

      Pls contact for franchise +91 97462 04095

  • @MohammedAli-zh8zm
    @MohammedAli-zh8zm 4 ปีที่แล้ว

    സൂപ്പർ 👍👌😊

  • @muhammedadnanvv5697
    @muhammedadnanvv5697 4 ปีที่แล้ว +73

    ഇതിൽ ഒരണ്ണ० കിട്ടിയാമതിയായിരുന്നു

    • @HappyBee1235
      @HappyBee1235 4 ปีที่แล้ว +2

      Marketil available aanallo dr. Onnu vangich nattu pidippikku

    • @silviyasam1168
      @silviyasam1168 4 ปีที่แล้ว +2

      Nte vtl und

    • @izaanmedia
      @izaanmedia 4 ปีที่แล้ว

      Natile marunnu kadayil kittum bro

    • @army12360anoop
      @army12360anoop 4 ปีที่แล้ว

      @@susanmathew4319 എവിടാ സ്ഥലം

    • @susanmathew4319
      @susanmathew4319 4 ปีที่แล้ว

      @@army12360anoop athu innu koduthu.

  • @sindhurajeev3270
    @sindhurajeev3270 4 ปีที่แล้ว

    Very good vedio👍 🙏

  • @sujithsujith-ph6sr
    @sujithsujith-ph6sr 4 ปีที่แล้ว +1

    Kattar vazha, neritt purattuka ,,athinte original jelly pole varula,,,,,,,eth,,,,,,,,uppolam. Varukayilla,,, uppilittath,,,,,,,,,,,,,,,

  • @evaaugustin35
    @evaaugustin35 4 ปีที่แล้ว +3

    daily alovera use cheyyunna njan 😂😂😂

  • @shezachechu769
    @shezachechu769 4 ปีที่แล้ว

    Entha product name

  • @rajipadmanabhan1896
    @rajipadmanabhan1896 4 ปีที่แล้ว

    Super ..👌👌👌👌

  • @bindhuthyagarajan6248
    @bindhuthyagarajan6248 4 ปีที่แล้ว +15

    ചെന്നി നായകം ( ചന്ന്യായം ) ഇതിൽ നിന്നും എടുക്കുന്നത് അല്ലേ ?

  • @amrutha8075
    @amrutha8075 4 ปีที่แล้ว

    You got 1m how lucky u r

  • @rahimmarakkar686
    @rahimmarakkar686 4 ปีที่แล้ว

    വീട്ടിൽ ഒരു കൊക്കോ ചെടി ഉണ്ട്, അത് കൊണ്ട് കോകോ കോള കമ്പനി യുടെ വീഡിയോ കണ്ടിട്ട് എന്ത് കാര്യം.
    ഈ ചെടി എന്റെ വീട്ടിൽ ഉണ്ട്.
    ഒനിന്നും ഉപയോഗിക്കുന്നില്ല.
    Forever കമ്പനി products വളരെ expensive ആണ്. ആ കമ്പനി യുടെ plant ലേ production വീഡിയോ !!!

  • @godsowncountry5281
    @godsowncountry5281 4 ปีที่แล้ว

    Gel orginal link undo

  • @mohdsiyad3849
    @mohdsiyad3849 4 ปีที่แล้ว +1

    Ithupolulla videos aan veandath..

  • @shrividyap2651
    @shrividyap2651 4 ปีที่แล้ว

    Evideyanavo🤔🤔🤔

  • @nesishajinesishaji8604
    @nesishajinesishaji8604 4 ปีที่แล้ว

    Uuuuuuffff...... Avarde aaaa chiri 💋💕

  • @lekhavijay7068
    @lekhavijay7068 4 ปีที่แล้ว +10

    എന്റെ വീട്ടിൽ കറ്റാർവാഴയുണ്ട്. എനിക്ക് ലാഭമൊന്നുമില്ല

    • @jithingt3262
      @jithingt3262 4 ปีที่แล้ว

      കറ്റാർവാഴ പ്രോഡക്ടസ് ഇൽ വേൾഡ് ലെ no 01 കമ്പനി ആണ് FOREVER LIVING PRODUCTS. FRee ആയിട്ടു രജിസ്റ്റർ ചെയ്യൂ mnthly നല്ല വരുമാനം നേടൂ +91 97462 04095

  • @mpn2128
    @mpn2128 4 ปีที่แล้ว

    Beautiful music. Nice video

  • @greenbowlofkerala4366
    @greenbowlofkerala4366 4 ปีที่แล้ว

    Very helpful

  • @muhammedjafar8434
    @muhammedjafar8434 4 ปีที่แล้ว

    Adaa brand (wich brand)

  • @jabarpk7622
    @jabarpk7622 4 ปีที่แล้ว

    ഇതിന്റെ ബ്രാൻഡ് നെയിം അറിയുമോ? വാങ്ങാൻ ആണ്... ❤️

    • @theendtimemessage3501
      @theendtimemessage3501 4 ปีที่แล้ว

      Forever living product. ഞാൻ forever living product company ude assistant business supervisor ആണ്. Forever company ude എന്ത് product വേണമെങ്കിലും. Contact me. Name : Samuel number 9633610238. ഞാൻ വർക്ക് ചെയ്യുന്നു കമ്പനിയുടെ വീഡിയോ ആണ് ഈ കാണുന്നത്.

  • @ashrafbm5808
    @ashrafbm5808 4 ปีที่แล้ว +10

    Alhamdulillah 👍🏼👍🏼👍🏼

  • @fourtalgirl1078
    @fourtalgirl1078 4 ปีที่แล้ว

    Ith eth company anu?

  • @unnikrishnanvk1451
    @unnikrishnanvk1451 4 ปีที่แล้ว +2

    Ith eth company yude aloe vera gel aaa

  • @hydarali4547
    @hydarali4547 4 ปีที่แล้ว

    Thanks

  • @junais3964
    @junais3964 4 ปีที่แล้ว

    3:04 Breaking Bad ഓർമ വന്നവരുണ്ടോ 😍

  • @rinsharinu9559
    @rinsharinu9559 4 ปีที่แล้ว +8

    Naturelaaa nallathu Like Aloe vera

  • @bineeshmaniyeri1
    @bineeshmaniyeri1 4 ปีที่แล้ว +1

    ഇങ്ങനെ നമ്മുടെ ഇന്ത്യയിൽ എപ്പോളാ തുടങ്ങുക

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 4 ปีที่แล้ว +12

    നല്ല വീഡിയോ

  • @vineeshrs4982
    @vineeshrs4982 4 ปีที่แล้ว

    Ivarude product name endhanennu pidikittunnillallo

  • @Brilliantworld1
    @Brilliantworld1 4 ปีที่แล้ว

    Chanel ishtam ayitto

  • @ambikamani3967
    @ambikamani3967 4 ปีที่แล้ว

    Nice video.

  • @sasipattayamkunnath7294
    @sasipattayamkunnath7294 4 ปีที่แล้ว

    ഇത് FOREVER എന്ന കമ്പനിയുടെ ഫാക്ടറി ആണോ..?

    • @jithingt3262
      @jithingt3262 4 ปีที่แล้ว

      അതെ sir. For ഫ്രീ രെജിസ്ട്രേഷൻ contact me +91 97462 04095

  • @mohammeddilshad9479
    @mohammeddilshad9479 4 ปีที่แล้ว +1

    3:08 enthaan add cheyyunnath??

  • @butterflys7494
    @butterflys7494 4 ปีที่แล้ว +1

    നന്ദി

  • @suhailsuhailpp943
    @suhailsuhailpp943 4 ปีที่แล้ว

    super👌

  • @otshafeeqmudikkode7316
    @otshafeeqmudikkode7316 4 ปีที่แล้ว

    ഇത് എവിടെ

  • @CookeryChords
    @CookeryChords 4 ปีที่แล้ว

    Very good

  • @sadiquekalaranthiry9581
    @sadiquekalaranthiry9581 4 ปีที่แล้ว

    കാറ്റാർ വാഴ ജെല്ല് എങ്ങനെ ആണ് നമുക്ക് ഉണ്ടാക്കാൻ കഴിയുക

    • @indubabu2754
      @indubabu2754 4 ปีที่แล้ว

      Simple aanu , search in TH-cam

  • @TheBlockchainBulletin352
    @TheBlockchainBulletin352 4 ปีที่แล้ว

    Eth forever nte farm alle

  • @meltechgroup6325
    @meltechgroup6325 4 ปีที่แล้ว

    Ethinte etharth process paryamo

    • @jithingt3262
      @jithingt3262 4 ปีที่แล้ว

      Pls contact +91 97462 04095

  • @ameenopkcty3302
    @ameenopkcty3302 4 ปีที่แล้ว

    സൂപ്പർ All the best...

  • @sweetnbeatz
    @sweetnbeatz 4 ปีที่แล้ว +7

    ഇത് എവിടെ place

    • @kavil3078
      @kavil3078 4 ปีที่แล้ว

      ഉഗാണ്ടയിലെ കറ്റാർ പുരി....

  • @sandhyasandhya6865
    @sandhyasandhya6865 4 ปีที่แล้ว +2

    Ithevida sthalam

    • @anilvarghese8826
      @anilvarghese8826 4 ปีที่แล้ว +1

      scotdale Arizona in America forever living companies 7500 acres aloe plantation.

  • @anithapaul5785
    @anithapaul5785 4 ปีที่แล้ว

    How did it getting green colour

  • @__hu___ssain7195
    @__hu___ssain7195 4 ปีที่แล้ว

    Kambani name endhaaaa

  • @sameershan3211
    @sameershan3211 4 ปีที่แล้ว

    ethra valiya business anegilum. .mannine ashrayikananm...manne important

  • @sajithaminisathyan6504
    @sajithaminisathyan6504 4 ปีที่แล้ว

    Super👏👏👏👏👏

  • @rahulkumarr4179
    @rahulkumarr4179 4 ปีที่แล้ว

    Super kollam

  • @akshayaj8525
    @akshayaj8525 4 ปีที่แล้ว +17

    Ithil maayam kalarthyyalle nammuk kittunathu

    • @sajuphilip428
      @sajuphilip428 4 ปีที่แล้ว

      Pinnallathe

    • @akshayaj8525
      @akshayaj8525 4 ปีที่แล้ว

      @@sajuphilip428 sheriyalle

    • @bareera.u9097
      @bareera.u9097 4 ปีที่แล้ว

      Preservatives ndavum .artificial colouring and smelling agents also . Then texture kootan vereyum

    • @akshayaj8525
      @akshayaj8525 4 ปีที่แล้ว

      Paranollu