ഇത്ര എളുപ്പത്തിൽ തേങ്ങാ ചിരകുന്നത് നിങ്ങൾ ഉറപ്പായും കണ്ടിട്ടുണ്ടാകില്ല

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 2.9K

  • @fabnamusthafa4743
    @fabnamusthafa4743 4 ปีที่แล้ว +91

    Thanks chechi😍plzz ellavarum vdeo full aayi kand parayunnath full kealkkuuu ennittu comment id...kashttam ...ennittu veruthe kedannu speaking too much ennum paranju negative comments idalle...chechi oru tip paranjannalle ullu...🙏anyway good tip...It's tooo help for aged womens😊

  • @MrJipson
    @MrJipson 3 ปีที่แล้ว +102

    വെറും സിമ്പിൾ ആയി തേങ്ങ ചിരണ്ടിക്കൊണ്ടിരിക്കുന്ന കേരളീയരെ ഒരു മണിക്കൂർ കൊണ്ട് ചെരണ്ടാൻ പഠിപ്പിച്ച ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @noushadnoushadsha7551
    @noushadnoushadsha7551 4 ปีที่แล้ว +3

    പ്രവാസി ബാച്ചിലേഴ്സിന് വളരെ ഉപകാരപ്പെടും... Thanks ചേച്ചി..

  • @pareedsaidmohamed133
    @pareedsaidmohamed133 4 ปีที่แล้ว +421

    ആവശ്യം ഉള്ള ചുരുങ്ങിയ വാക്കുകളിൽ വിഷയം വിവരിക്കുക. ആളുകളെ ബോറടിപ്പിക്കാതെ.

  • @suchithamanesh4752
    @suchithamanesh4752 4 ปีที่แล้ว +1

    കൂടുതൽ തേങ്ങ പാൽ ആവശ്യം ഉള്ളപ്പോൾ മിക്സിയിൽ അടിക്കുന്ന method വളരെ help full ആണ് ചേച്ചി. 👍👍

  • @dayanandants3798
    @dayanandants3798 4 ปีที่แล้ว +1

    വിശേഷാവസരങ്ങളിലും ഹോട്ടലുകളിലും മറ്റും കൂടുതൽ തേങ്ങ ചരവേണ്ടി വരുമ്പോൾ ഈ ടെക്നിക്ക് വളരെയധികം ഉപകാരപ്രദമാണ് .

  • @lissyjolly487
    @lissyjolly487 5 ปีที่แล้ว +1331

    ഈ സമയം കൊണ്ട് ഞാൻ മൂന്ന് തേങ്ങ ചിരവും .

  • @jaseelajaseela4235
    @jaseelajaseela4235 3 ปีที่แล้ว +139

    ഞാൻ ഈ സമയം കൊണ്ട് തേങ്ങ 5എണം എങ്കിലും ചിരകി തീരും 🥰🥰🥰

    • @shahlanahla1900
      @shahlanahla1900 3 ปีที่แล้ว

      S

    • @jijymolbaby1398
      @jijymolbaby1398 3 ปีที่แล้ว

      👍🤣

    • @deepthyvineeth2016
      @deepthyvineeth2016 3 ปีที่แล้ว +1

      Yes

    • @dineshanmv234
      @dineshanmv234 3 ปีที่แล้ว

      Njanum🤣

    • @lalithatm3517
      @lalithatm3517 3 ปีที่แล้ว

      ആവശ്യക്കാർക്ക് വളരെ ഉപകാരപ്രദമായ ഒന്ന് തന്നെയാണ് ഇത്. വളരെ നന്നായി.

  • @aneeshprasad2255
    @aneeshprasad2255 5 ปีที่แล้ว +184

    കൊള്ളാം.. ചേച്ചി.. നമ്മൾ.. നിരുത്സാഹ പെടുത്തില്ല.. ചേച്ചിക്ക്.. അറിയാവുന്നതു.. ചേച്ചി.. പറഞ്ഞുതന്നു.. good👍👍👍👍

    • @georgekuttypp5455
      @georgekuttypp5455 4 ปีที่แล้ว

      Menakedu Vere paniille

    • @jamjoy50
      @jamjoy50 4 ปีที่แล้ว

      Appreciation

    • @AnilKumar-db5cj
      @AnilKumar-db5cj 3 ปีที่แล้ว

      ജീവിതത്തിൽ ഇയാൾ തേങ്ങചിരവിയിട്ടില്ല എന്നു കരുതുന്നു !!

  • @shaniyariyasshani2235
    @shaniyariyasshani2235 ปีที่แล้ว

    എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു ഞാൻ ചെന്നൈയിലാണ് എനിക്ക് മൂന്ന് ചെറിയ കുട്ടികൾ ഉണ്ട് അവരെയും വെച്ച് കൂടുതലായി തേങ്ങ ചിരകി വെക്കാൻ ഒരുപാട് ഉപകാരപ്പെട്ട ഒരു വീഡിയോ ആണിത് പെട്ടെന്ന് പെട്ടെന്ന് ആവശ്യം വരുമ്പോൾ എടുത്തു യൂസ് ചെയ്യാൻ ഇത് നല്ലൊരു മാർഗമാണ് thank you ചേച്ചി😊. God bless you.😊

  • @jomolsajeev4457
    @jomolsajeev4457 4 ปีที่แล้ว

    രണ്ടാമത്തെ മാർഗം ശരിയാണ്. ഞാൻ ഇങ്ങനെ ആണ് ചെയുന്നത്. വളരെ എളുപ്പമാണ്..

  • @bismillahshan9621
    @bismillahshan9621 4 ปีที่แล้ว +10

    ചെരവയുടെ നാക്ക് ഒടിഞ്ഞ് പോയി കൊറോണ കടേപ്പോകാൻ ബുദ്ധിമുട്ടിയ ഇപ്പോഴാണ് കാണാൻ തോന്നിയത് നന്ദിയുണ്ട്

  • @waterstreet797
    @waterstreet797 5 ปีที่แล้ว +415

    ഒരു 2 മിനിറ്റ് തികച്ചു വേണ്ട ചിരകി എടുക്കാൻ ....ഇത് ചെയ്യുന്ന നേരം കറിയും വെക്കാം

    • @lakshmipraveen5578
      @lakshmipraveen5578 4 ปีที่แล้ว +9

      thenga chiraviyalulla rujiyonnum ithinonnum kittilla....

    • @rajibadhra1553
      @rajibadhra1553 4 ปีที่แล้ว +2

      Prethyekichu vere paniyonnumillathavarkkullatha.....time passssssssss😂😂😂😂😂

    • @bessypaul8305
      @bessypaul8305 4 ปีที่แล้ว

      Cynthia. Co

    • @navaneethmenon9842
      @navaneethmenon9842 4 ปีที่แล้ว +2

      Ithium eluppam chiravakond thenga chirakiyedukkam

    • @iam140
      @iam140 4 ปีที่แล้ว

      Ha ha ha super

  • @rashidakamal7693
    @rashidakamal7693 4 ปีที่แล้ว +179

    തേങ്ങാ കൊത്ത് ഉണ്ടാക്കാൻ തേങ്ങ ചിരട്ടയിൽ നിന്നും അടത്തി എടുക്കാൻ ഈ രീതി കൊള്ളാം ബാക്കിയൊക്കെ മിനക്കേട് പണി

  • @viswanathiyer9046
    @viswanathiyer9046 3 ปีที่แล้ว +1

    Very useful video. I have ligament tear in knee so I cannot sit and grate coconut. This is very useful. Thank you

  • @majimol5816
    @majimol5816 2 ปีที่แล้ว

    Chechi ithu nalla helpful aayittanu enikku thoniyath valiya functionokke verumbol ith valare upakaraprathamaanu. Thanks 🙏🏻

  • @geethug8003
    @geethug8003 3 ปีที่แล้ว +4

    Ideli okke undakkunna samayathu athinte vellathil ittal pattumo... Idaliyum vevum thengayum ilakum

  • @sureshvk296
    @sureshvk296 3 ปีที่แล้ว +30

    സഹോദരി ഇതുപോലുള്ള ടിപ്സ്സുകളുമായി വീണ്ടും തരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 4 കത്തിയും കൂടി കരുതിക്കോളു കാരണം ഇതിനേക്കാൾ ബോറുണ്ടാക്കുന്നതിനേക്കാൾ സുഖം ഞങ്ങളെ കൊല്ലുന്നതായിരിക്കും.

    • @muhammedjanish6536
      @muhammedjanish6536 3 ปีที่แล้ว +1

      ഈ സമയം കൊണ്ട് മൂന്നുപേരെ തേങ്ങ ചിരവി കറിവെക്കുന്ന എന്നതാണ് അതും അമ്മിയിൽ അരച്ച് അതിനുശേഷം

    • @josco5technologyjosepulikk856
      @josco5technologyjosepulikk856 3 ปีที่แล้ว

      ചെറിയ സംഭവം ആയാലും വലിയ സംഭവം ആയാലും ചേച്ചി ഇങ്ങനെ ചെയ്തത്ചെറിയ സംഭവം ആയാലും വലിയ സംഭവം ആയാലും ചേച്ചി ഞാൻ പ്രോത്സാഹനം തരുന്നു

    • @MURALEEDHARANVV-t9t
      @MURALEEDHARANVV-t9t 5 หลายเดือนก่อน

      10 മിനിട്ട് കൊണ്ട് നടക്കുന്ന കാര്യം ഒരു മണിക്കൂർ കൊണ്ട് ഗ്യാസ്,കരണ്ട് എല്ലാം ചിലവാക്കിച്ചു.നമിച്ചു നിങ്ങളെ😅

  • @Acupuncture-f4x
    @Acupuncture-f4x 4 ปีที่แล้ว +3

    വിഡിയോ നന്നായിറ്റുണ്ട്
    വീഡിയോ ഫുൾ
    കണ്ടു

  • @BhavanikitchenTricks
    @BhavanikitchenTricks 4 ปีที่แล้ว +2

    Soooper മോളെ. ആരോഗ്യം കുറഞ്ഞ ആൾകാർക്ക് ഉപകാരപ്പെടുന്ന ഒരു രീതിയാണ്. ഇ ഒരു വീഡിയോ ഇട്ടതിൽ ഒത്തിരി സന്തോഷം ഉണ്ട്.

  • @chitraanil9880
    @chitraanil9880 3 ปีที่แล้ว

    Njan ethuvare sister nte face kandittillayiruu.sound kettappol oru face ente manasil undayirunnu,pakshe surprise ayi poyi face kandapol athbhuthapettu poyi,njan ente manasil kanda athe face thanne super sis

  • @aarveeashraf2812
    @aarveeashraf2812 4 ปีที่แล้ว +187

    ചിരവ ഇല്ലാത്ത നാട്ടിൽ പരീക്ഷിക്കാം കുഴപ്പമില്ല
    ഗ്യാസ് നഷ്ടം, സമയ നഷ്ടം കറന്റ്‌ നഷ്ടം അങ്ങിനെ എന്തൊക്കെ

    • @Sheeba_m33
      @Sheeba_m33 4 ปีที่แล้ว +5

      ഒരുപാട് introduction ആവശ്യമില്ല.

    • @vajakumarikumari898
      @vajakumarikumari898 4 ปีที่แล้ว +1

      cyber

    • @ABDULRAHMAN-fr3bs
      @ABDULRAHMAN-fr3bs 4 ปีที่แล้ว +4

      നിനകുഒന്നുംവെറെപണിഇലെ സമയം കളയാൻ

    • @abdurahimanabdurahiman2836
      @abdurahimanabdurahiman2836 4 ปีที่แล้ว

      Chirava venam ammayiyammaye adikkanulla eka aayudham

  • @dewdrops7794
    @dewdrops7794 5 ปีที่แล้ว +160

    ചിരവയെ തോല്പ്പികാൻ ആകില്ല ചേച്ചിയെ.. ee time കൊണ്ട് 5 തേങ്ങ ചിരവി എടുക്കാം..

  • @shinykg1932
    @shinykg1932 4 ปีที่แล้ว +8

    Chirava illathork valare helpful aanu chechi.. especially rented roomil thamasikkunnavark. Thank you so much for the tip

  • @saigamanoj1949
    @saigamanoj1949 4 ปีที่แล้ว +1

    Excellent idea.
    I have tried most of your dishes. It came out very well.
    Tips are very useful.

  • @saleemklr
    @saleemklr 3 ปีที่แล้ว

    Nice adipoli
    Pakshe ethinekalum sugavum eluppavum chiravayil thanne aanennanu enik manassilayitullath
    Eth ente apiprayam aanu aarum pongala edan varalle ☺

  • @swabar5710
    @swabar5710 5 ปีที่แล้ว +17

    തേങ്ങാകൊത്ത് എടുക്കാൻ ഈ method Ok
    .ചിരവയിൽ ചിരകുന്നതാണ് എളുപ്പവും കൈയ്ക്കു നല്ലൊരു excersice ഉം.

  • @vasu.aniyanct563
    @vasu.aniyanct563 4 ปีที่แล้ว +33

    ആദ്യം വലയിട്ട് കൊറ്റിയെ പിടിയ്ക്കുക,പിന്നീട് അതിന്റെ തലയിൽ വെണ്ണ വെയ്ക്കുക ,വെണ്ണ ഉരുകി കണ്ണ് കാണാതാകുമ്പോൾ കൊറ്റിയെ എളുപ്പത്തിൽ പിടിയ്ക്കാം☺️😊

    • @sebastiantm5454
      @sebastiantm5454 3 ปีที่แล้ว +1

      കഷ്ടം മലയാളി വിദേശത്തു പോയാൽ എങ്ങനെയും ആകുമോ🏃‍♂️🏃‍♂️🏃‍♂️🏃‍♂️🤦‍♂️🤦‍♂️🤦‍♂️

    • @soumyamanoj4754
      @soumyamanoj4754 3 ปีที่แล้ว

      😂😂😂

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 3 หลายเดือนก่อน

      Very correct idea.

  • @madhukodayam7817
    @madhukodayam7817 3 ปีที่แล้ว +3

    ഇത് കൊപ്ര കച്ചവടക്കാർക്ക് ഉപാരപ്പെടും വലിയ ബോയ്‌ലറിൽ അഞ്ഞൂറോ ആയിരമോ തേങ്ങ പുഴുങ്ങി. വിർജിൻ cocunut ഓയിൽ ഉണ്ടാക്കാം അത് വിലക്കൂടുതൽ ഉള്ള വെളിച്ചെണ്ണ ആണ്

  • @elbyvarghese7658
    @elbyvarghese7658 4 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു. എന്റെ വീട് പെരുമ്പാവൂർ ആണ് ഇവിടന്ന് കോതമംഗലത്തേക്ക് 18 KM ഉണ്ട് എന്നാൽ ചാലക്കുടി, തുണ്ടം, ഇടമലയാർ വഴി കോതമംഗലത്തേക്ക് ഒരുകാട്ടുവഴി ഉണ്ട് ഇത് ഏകദേശം 90 KM ഉണ്ട്. നിങ്ങളുടെ ടിപ്പ് കാണുമ്പോൾ കാട്ടുവഴിയിലൂടെ കോതമംഗലത്തേക്ക് എളുപ്പവഴിയുണ്ട് എന്ന് പെരുമ്പാവൂർ നിവാസികളോട് പറയുന്ന പോലെയാണ്.

  • @girijamohan2220
    @girijamohan2220 3 ปีที่แล้ว +1

    Thank you very much for easy method of coconut grating

  • @jasminprosper3594
    @jasminprosper3594 4 ปีที่แล้ว +4

    Thank you chechi ee tip paranuthanathinu🙏🙏🙏🙏

  • @remadevi5279
    @remadevi5279 4 ปีที่แล้ว +48

    Shoulder pain, spondylosis ഉള്ളവർക്കു വലിയ ഉപകാരം ആയിരിക്കും
    ആരോഗ്യം ഉള്ളവർക്കു ഇതിന്റെ ആവശ്യം ഉണ്ടാവില്ല, അവർ ഇത് കാണുമ്പോൾ പലതും പറയും

    • @haseena940
      @haseena940 3 ปีที่แล้ว

      Yes

    • @shazyr7158
      @shazyr7158 3 ปีที่แล้ว

      Yes ur right

    • @mathewek7979
      @mathewek7979 3 ปีที่แล้ว

      ചിരട്ടയിൽ നിന്ന് വേർതിരിക്കുന്ന മെദേഡ് ഓക്കേ... ബാക്കി കാരൃം ഓൾറെഡി പ്രയോഗത്തിൽ ഉള്ളത്..ഈ വീഡിയോ വെയ്സ്റ്റ് ഓഫ് ടൈം താങ്കൾക്കും പ്രേക്ഷകർക്കും.

  • @unnikrishnanmani7122
    @unnikrishnanmani7122 4 ปีที่แล้ว +9

    നല്ല ഒരു അറിവു തന്നതിന് നന്ദി
    ഇതുവരേയും കേട്ടിട്ടില്ല കണ്ടിട്ടില്ല
    വളരെ സന്തോഷം മോളെ

  • @josyjoseph9628
    @josyjoseph9628 4 ปีที่แล้ว

    Nice super idea.. it's very helpful

  • @mathewskaviyoor408
    @mathewskaviyoor408 3 ปีที่แล้ว +1

    Enthinu Ithra budhimuttum samaya waist um. Chiravayil thanne thirukunnatu uchitam. Joli onnum illattavarkku enthengilum neram pokku vendayo ?.

  • @shabanasadik7837
    @shabanasadik7837 3 ปีที่แล้ว +6

    ഇതിലേറെ എളുപ്പം chiravayil chirakunnathaaaa.😄കണ്ടിട്ട് thanne റിസ്ക് തോന്നുന്നു. ഗ്രേറ്ററിൽ മല്ലിടണ്ടേ 🤩

  • @rameshkannan8530
    @rameshkannan8530 5 ปีที่แล้ว +464

    ചിരവയെ .തോൽപിക്കാൻ ആവില്ല .മക്കളെ

    • @reejasanthosh8667
      @reejasanthosh8667 5 ปีที่แล้ว +2

      😍😍😍

    • @kiranbennyjoseph2914
      @kiranbennyjoseph2914 4 ปีที่แล้ว +5

      ചിരിക്കാൻ വയ്യ സുഹൃത്തെ ...😄😄😄😄🤣🤣🤣

    • @salims9665
      @salims9665 4 ปีที่แล้ว +2

      ഇങ്ങനെ ഞങ്ങളെ ചിരിപ്പിക്കരുത്

    • @salims9665
      @salims9665 4 ปีที่แล้ว +1

      താങ്കൾ ചെയത കമന്റ വായിച്ചു ഞാൻ ചിരിച്ചു പോയി ചിരവയെ തോൽപ്പിക്കാൻ ആവില്ല

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว

      Hihi

  • @നമ്മുടെകേരളംസുന്ദരകേരളം

    ഞങ്ങൾ ഇവിടെ സൗദിയിൽ സോഡാമൂടി കട്ടിങ് പ്ലെയറിൽ മുറുക്കി പിടിച്ചിട്ട് ചിരകിയെടുക്കും. അതിന് രണ്ട് മിനിറ്റ് മതി. പ്രവാസികൾ ചെയ്ത് നോക്കൂ.. സിംപിളാണ്.

    • @premeelaknambiar4523
      @premeelaknambiar4523 5 ปีที่แล้ว +2

      Aano onu Try chythu nokkata ennu😄😄

    • @നമ്മുടെകേരളംസുന്ദരകേരളം
      @നമ്മുടെകേരളംസുന്ദരകേരളം 5 ปีที่แล้ว

      @@premeelaknambiar4523 സത്യം

    • @reneeshto1184
      @reneeshto1184 5 ปีที่แล้ว +2

      ഞാൻ സ്പൂൺ ആണ് ഉപയോഗിക്കുന്നത്..... പ്രവാസി കളോടോ കളി......

    • @shamshammas9583
      @shamshammas9583 5 ปีที่แล้ว +1

      👍👍👍👍

    • @prasanth6737
      @prasanth6737 5 ปีที่แล้ว +3

      *_ഞാൻ ചെവി തോണ്ടിയും നിങ്ങൾ എല്ലാവരും ഒന്ന് 🆃🆁🆈 ചെയ്തു നോക്കു😂_*

  • @elsyjohn9392
    @elsyjohn9392 4 ปีที่แล้ว

    Very nice idea. God bless you.

  • @haridasank177
    @haridasank177 3 ปีที่แล้ว

    നിങ്ങൾക്കു ചിരവയെപ്പറ്റി നല്ലൊരു സിനിമ എടുക്കുന്നതാണ് നല്ലതു
    നല്ലൊരു വരുമാനം പ്രതീക്ഷിക്കാം.

  • @yrmsek5923
    @yrmsek5923 5 ปีที่แล้ว +5

    വളരെ നന്ദി ചേച്ചി ഈ ഐഡിയ പറഞ്ഞു തന്നതിന്

  • @deepapramod2747
    @deepapramod2747 4 ปีที่แล้ว +31

    ഞാൻ ഈ method ആദ്യമായാണ് കാണുന്നത് ഇതിൽ പലരും comments പറഞ്ഞു കണ്ടു. ഈ സമയത്ത് 2തേങ്ങ ചിരവി അരക്കാമല്ലോ എന്ന്‌. അതൊക്കെ നിങ്ങളുടെ ego ആണ്. ഈ video ഇട്ട lady, തേങ്ങ ചിരവാൻ ബുദ്ധിമുട്ട് ഉള്ളവർക്കുവേണ്ടിയാണ് ഇത്‌ ചെയ്തത്. Shoulder വേദനയുള്ള എനിക്ക് ഇത്‌ വളരെ useful ആണ്. പിന്നെ വെള്ള നിറമുള്ള തേങ്ങാപ്പീരക്കു വേണ്ടി തൊലികളഞ്ഞു ഗ്രേറ്റ് ചെയ്യുന്ന രീതിയോട് യോജിക്കുന്നില്ല. 2nd method മതിയല്ലോ. കഷണങ്ങൾ ആക്കി മിക്സിയിൽ ഒന്ന് തിരിച്ചാൽ മതി.

    • @abdulqadirv
      @abdulqadirv 4 ปีที่แล้ว +1

      ചിരവ ഇല്ലാത്തത് കൊണ്ട് ഫ്രിഡ്ജിൽ തേങ്ങ ഇരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി... വളരെ ഉപകാരപ്രദമാണ്,👍👍👍

    • @abdulqadirv
      @abdulqadirv 4 ปีที่แล้ว

      @Dubai

    • @ammuavika6517
      @ammuavika6517 4 ปีที่แล้ว

      ചേച്ചി ഷോൾഡർ pain ഉള്ളവർക്ക് ഇങ്ങനെ peel ചെയ്യാനും ഗ്രേറ്റ്‌ ചെയാനുമൊക്കെ കഴിയുമോ. പറയുന്നതിനൊക്കെ ഒരു limit ille

    • @deepapramod2747
      @deepapramod2747 4 ปีที่แล้ว +2

      @@ammuavika6517 ഞാൻ 2nd method ആണ് നല്ലത് എന്നാണ് പറഞ്ഞത്. Grate ചെയ്യാൻ താൽപ്പര്യം ഇല്ല എന്നും പറഞ്ഞു. Do read the last sentence of my previous message.

    • @Jm-do8jq
      @Jm-do8jq 4 ปีที่แล้ว +1

      Second method കൊള്ളാം

  • @shebinbehiya1146
    @shebinbehiya1146 4 ปีที่แล้ว +6

    Chechii... ഈ സംസാരം കേട്ടിട്ട് ഷംന ഖസിം ന്റെ വോയിസ്‌ പോലുണ്ട് spprb....😘😘😘

  • @brutalized435
    @brutalized435 3 ปีที่แล้ว

    ഈ സമയം കൊണ്ട് ഒരു തേങ്ങ തിരുകി ആഹാരം ഉണ്ടാക്കം ബാഡ് ട്രിക്ക് 👌

  • @thetinyworld5051
    @thetinyworld5051 3 ปีที่แล้ว

    chechi paranha tips nalladhan. veliyil thamasikunnavark, chirava illathavatk okke idh nalla use ful aan.

  • @rafeeqpk473
    @rafeeqpk473 3 ปีที่แล้ว +19

    ഈ ഐടിയ ഉമ്മാനോട് പറഞ്ഞാൽ ചിരവകടിക്കും

  • @deepamattathil6885
    @deepamattathil6885 3 ปีที่แล้ว +4

    I think it's very useful for those who have some health issues like me .Thank you so much .expecting more videos like this from you.

  • @rajithanandu945
    @rajithanandu945 3 ปีที่แล้ว +67

    ഇതിന്റെ പകുതി സമയം വേണ്ട തേങ്ങ ചിരകി എടുക്കാൻ 😃

    • @aryadas8461
      @aryadas8461 3 ปีที่แล้ว

      അതാണ്

    • @Vishnu_Ramakrishnan
      @Vishnu_Ramakrishnan 3 ปีที่แล้ว

      Best method for the people who lives in the countries where chirava is not available . 👍

  • @anjalianoop1092
    @anjalianoop1092 3 ปีที่แล้ว +1

    My dear sambavm nanaytund. But edu cheyuna time venda chirakn. Ndayalum adipoli

  • @varghesejohn2412
    @varghesejohn2412 3 ปีที่แล้ว

    Thanks for the new idea.i will try.

  • @THR2218
    @THR2218 4 ปีที่แล้ว +3

    എൻ്റെ ഇത്രയും കാലത്തെ കാത്തിരിപ്പിന് ഒരു പരിഹാരമായി - good & Nice

  • @adithyavunni3911
    @adithyavunni3911 4 ปีที่แล้ว +4

    നല്ല tip ആണ്‌ thanks

  • @Iamdileepkumar
    @Iamdileepkumar 3 ปีที่แล้ว +32

    ഞാനൊക്കെ തേങ്ങാ പൊട്ടിക്കുമ്പോഴേ തേങ്ങയും ചിരട്ടയും വേറെ വേറെ ആകും 🤣

  • @kitchentaste1249
    @kitchentaste1249 3 ปีที่แล้ว

    ഇഷ്ട്ടമായി ട്ടോ ഈ രീതി

  • @nichu666ffx6
    @nichu666ffx6 3 ปีที่แล้ว

    Antammoooo chachikk. Oru award urappaa. Athravalya kandpidithamanu

  • @sasikumarr6943
    @sasikumarr6943 4 ปีที่แล้ว +10

    The technique is admirable. However, it would more appreciable if you could cut short concerning it's comments. TKU.

  • @bachelor9789
    @bachelor9789 4 ปีที่แล้ว +7

    സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുത്തു

  • @haseenababuhaseenababu7486
    @haseenababuhaseenababu7486 5 ปีที่แล้ว +194

    വിഡിയോ കണ്ടു കൊണ്ട് തേങ്ങ ചിരവി അരച്ച് കറിവച്ചു എന്നിട്ടും ഈൗ ചിരവൽ തീർന്നില്ല

  • @vanajanair6840
    @vanajanair6840 10 หลายเดือนก่อน

    Very very helpfull Thank you so much

  • @bhadrajr5707
    @bhadrajr5707 3 ปีที่แล้ว

    Thanks alot chechi..very helpful video

  • @annathomas4529
    @annathomas4529 4 ปีที่แล้ว +20

    Ignore all the negatives, soon they are going to have hard time to do these tasks. Good job 👍

  • @abdulrahmanrahman5063
    @abdulrahmanrahman5063 5 ปีที่แล้ว +109

    പച്ച തേങ്ങയൂടെ taste കിട്ടില്ല ചൂട് വള്ളത്തിൽ തിളപ്പിച്ചാൽ

  • @lovergirl6757
    @lovergirl6757 5 ปีที่แล้ว +7

    Off course time is precious ! but for those who are having health issues they will embrace these tips. Thank you didi ...its was really helpful !🤗🤗🤗

  • @govindanembrandri378
    @govindanembrandri378 4 ปีที่แล้ว +1

    കൊള്ളാം സൂപ്പർ പരിപാടിയാ ട്ടോ

  • @josecyriac7243
    @josecyriac7243 3 ปีที่แล้ว

    Verry good method, thanks👍

  • @coloursofmylife2023
    @coloursofmylife2023 4 ปีที่แล้ว +10

    Thanks for this useful tip. I dont have a grater, so always we buy only grated coconut. But during these its difficult to get grated ones. This is very useful tip. 👍

  • @gracychacko5050
    @gracychacko5050 4 ปีที่แล้ว +3

    Make it long story short. Thank you.

  • @Angelcreations1995
    @Angelcreations1995 5 ปีที่แล้ว +262

    ഈ സമയം കൊണ്ട് ചിരകി എടുക്കാം

    • @sarammavarghese2484
      @sarammavarghese2484 5 ปีที่แล้ว +1

      Correct

    • @sujithasurendran8077
      @sujithasurendran8077 5 ปีที่แล้ว +1

      😂😂😂

    • @rtvc61
      @rtvc61 5 ปีที่แล้ว +9

      ചിരവ ഇല്ലാത്തവർക്ക് നല്ലതല്ലേ..പ്രവാസികൾ എല്ലാം ഒന്നും ചിരവ വാങ്ങി വെക്കാറില്ല .നാട്ടിലെപോലെ..അവർക്ക് പ്രയോജനപ്പെടും...

    • @ഉണരുമീഗാനം
      @ഉണരുമീഗാനം 5 ปีที่แล้ว

      @@rtvc61 yes

    • @askarmt3513
      @askarmt3513 5 ปีที่แล้ว +2

      Vedio kure neetan shramikkaruth

  • @r.k.mithran2491
    @r.k.mithran2491 4 ปีที่แล้ว +2

    very useful vedio for elderly people. i prefer the second method grinding one.

  • @krjijeesh1607
    @krjijeesh1607 5 ปีที่แล้ว +6

    മിക്സിയിൽ അരച്ചെടുക്കുന്നത് കൊള്ളാം

  • @basheerkk281
    @basheerkk281 3 ปีที่แล้ว +23

    ഈ സമയം കൊണ്ട് തേങ്ങ ചിരവി കഴിയും

  • @varghesemathew235
    @varghesemathew235 4 ปีที่แล้ว +5

    Nice, appreciate your innovative ideas.

  • @jayaramannair3543
    @jayaramannair3543 3 ปีที่แล้ว

    Nalla idea anu sister Tks.

  • @sijoannjose3156
    @sijoannjose3156 4 ปีที่แล้ว

    Sangathi okay aanu, pakshe veendum grate cheyyande??..njan vichaarichu mixil ittu kerakki edukkuvaarikyumenn.....grate cheyyan cheruvenel kaatil kayyi vedhanikyum.

  • @kinginikoroth
    @kinginikoroth 4 ปีที่แล้ว +5

    Good job chechi.. Vayyata aalkark sherikum prayojanamanu.. 😘😘😘
    Idinoke ntina negative comments idunad? Ee parayunna ellavarum ella kalatum healthy ayirikumenn atrayum urapano😠

  • @sabeenaakku241
    @sabeenaakku241 5 ปีที่แล้ว +8

    Njan nalea thanna try cheyyum.urappe.enikke ithe othiri healpayitunde.

  • @ushusvictoriaebby5122
    @ushusvictoriaebby5122 4 ปีที่แล้ว +5

    Thanks, Arudeyum Bad Comment Maind Cheyyaruthe.Veettil Jeevichal Pursue hull avarice Kashttappadariyillallo.....

  • @thahasherif2289
    @thahasherif2289 3 ปีที่แล้ว

    Thank you cheche am.strock pationt verry much

  • @athulyabhaskar9711
    @athulyabhaskar9711 3 ปีที่แล้ว

    ചിരവ യിൽ നല്ല നാടൻ രീതിയിൽ ചെയുന്ന സുഖം വേറെ തന്നെയാ ഇത് ചെയ്ത് എടുക്കുന്നസമയത് ചിരവായിൽ അഞ്ചോ പത്തോ തേങ്ങ സുഖം ആയി ചിരവി എടുകാം

  • @riyavivek7359
    @riyavivek7359 5 ปีที่แล้ว +6

    Chechide first coconut scraping video kandepinne njan chirava use cheithitte illa 😁 thank you for the ideaaa...😍😍😍

    • @mohammedashraf4191
      @mohammedashraf4191 5 ปีที่แล้ว

      കിരി കിരി വാജിദ്...കിരി കിരി

  • @sulaikharaheem3533
    @sulaikharaheem3533 5 ปีที่แล้ว +91

    ഇതിനേക്കാൾ ഭേദം തേങ്ങ ചിരവുന്നതല്ലേ.

  • @lasithaasker1766
    @lasithaasker1766 5 ปีที่แล้ว +282

    ഇതിനേക്കാൾ സുഖം ചിരവ ആണല്ലോ

  • @jobymathaimathai1528
    @jobymathaimathai1528 3 ปีที่แล้ว

    Kai sugamilathavarku chechiyudea puthiya idea.... irinnu chirandathea ninnu chirandam..( Ninnu chirandan chirava slavil fit cheytha porea chechi..)

  • @RiyoosNest
    @RiyoosNest 3 ปีที่แล้ว

    ഫുൾ നെഗറ്റീവ് കമന്റ്സ് ആണല്ലോ, but തേങ്ങ ചിരകാൻ ഇങ്ങനൊരു method കൂടി കാണിച്ചുതന്നതിന് thanks, and one more thing, ignore all negative comments.

  • @vishnu_ambili
    @vishnu_ambili 4 ปีที่แล้ว +19

    ഇത്രയും മെനക്കേടില്ല
    ചിരണ്ടിയെടുക്കാൻ 😅

  • @rosammathambi4552
    @rosammathambi4552 4 ปีที่แล้ว +23

    നിങ്ങൾ . ഇടുന്ന ട്വി പ്സ് നല്ലതാണ് പക്ഷെ ഇത്രയും നീട്ടി കൊണ്ടു പോകാരുത്

    • @muhammedali7396
      @muhammedali7396 4 ปีที่แล้ว +1

      നീളം കൂടിയാൽ ലാഭം കൂടും😊😊😊

    • @Jyothirmayi1369
      @Jyothirmayi1369 4 ปีที่แล้ว

      Skip cheidhe kaanullu ingane neetiyaa

  • @Abc-xm6kd
    @Abc-xm6kd 5 ปีที่แล้ว +99

    ചേച്ചി ഇതൊരുപാട് ടൈം എടുക്കുന്നുണ്ട്. ചിരകുന്നതാണ് നല്ലത്.

    • @mohananmahe1888
      @mohananmahe1888 4 ปีที่แล้ว +1

      ഈ സമയം കൊണ്ട് തേങ്ങ ചിരവി എടുക്കാം ഇവൾക്കൊന്നും വേറെ ഒരു ജോലിയും ഇല്ലെ

  • @rekhaabraham8734
    @rekhaabraham8734 3 ปีที่แล้ว

    Good idea Thank you sister

  • @judyanstanly2893
    @judyanstanly2893 3 ปีที่แล้ว

    Very nice.Excellent.

  • @happynafia9226
    @happynafia9226 5 ปีที่แล้ว +10

    This video definitely deserves a like.Thank you

    • @muneerkk1
      @muneerkk1 5 ปีที่แล้ว +1

      Yes, the video was a bit too long to avoid criticism. Good tip, will surely try. Yes, this video deserves a big like.

  • @saleemkm8042
    @saleemkm8042 4 ปีที่แล้ว +24

    അതെ വയസായ അമ്മമാർക്ക് പറ്റിയ ജോലി... കണ്ണും കടുപ്പമില്ലാതെ തിളച്ച വെള്ളവും ഗ്യാസും...

    • @Y4info
      @Y4info 3 ปีที่แล้ว

      😃

  • @noushadcc92
    @noushadcc92 3 ปีที่แล้ว +10

    വിഡിയോയിൽ കണ്ട പ്രകാരം തേങ്ങ ചിരവി കറി വെക്കുമ്പോഴേക്കും വീട്ടിലുള്ളവർ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച് വരും 🤣🤣🤣🤣🤣🤣

  • @anujakrishna3294
    @anujakrishna3294 4 ปีที่แล้ว +1

    Ee samayam kond thenga chiraki curry indakkalo

  • @forever4ever270
    @forever4ever270 4 ปีที่แล้ว

    ഇതു ഞങ്ങളുടെ നാട്ടിൽ തേങ്ങ മുറിക്കുമ്പോൾ ഇളകി വരുമ്പോൾ ചെയ്യുന്നതാണ് ഈ രണ്ടു രീതിയും അവതരണം കേട്ടപ്പോൾ വേറെ ഏതെങ്കിലും മാർഗ്ഗമായിരിക്കും എന്നു കരുതി

  • @sreepriyamenonshreeragasch6059
    @sreepriyamenonshreeragasch6059 4 ปีที่แล้ว +72

    ചിലർ മുഴുവൻ കേൾക്കാൻ നിൽക്കില്ല അപ്പോഴേക്കും കമന്റ്‌ ഇട്ടോളും

    • @DJ-cm1qw
      @DJ-cm1qw 3 ปีที่แล้ว +3

      അതെ ഞാനതിന് ഒരു ഉദാഹരണം ആണ് 😂😂😂

    • @ayswaryaachu6724
      @ayswaryaachu6724 3 ปีที่แล้ว

      NinackuVerepani
      EllePariThiruvan

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 5 ปีที่แล้ว +10

    Vachakam kuraku. work athanu vedath

  • @aromalaromal6158
    @aromalaromal6158 4 ปีที่แล้ว +52

    ഇവിടെ ഞങ്ങൾ ഇളകി വരാതിരിക്കാൻ തണുത്ത വെള്ളത്തിൽ ഇടും.. 😂😂

  • @aayishaaslam2066
    @aayishaaslam2066 3 ปีที่แล้ว

    Idea super pregnancy timil upakarikkum prethekich thanich thamasikunnavarkku

  • @RaginiKNair
    @RaginiKNair 4 ปีที่แล้ว

    Fantastic tip. Very very nice idea.