||Pakal Manayan||പകൽമാന്യൻ ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||Unlimited Fun||

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 1K

  • @sujeeshpulikkal1157
    @sujeeshpulikkal1157 5 หลายเดือนก่อน +711

    അവസാനം ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല.. അത് പൊളിച്ചു 😂😂

  • @sunithasujad3
    @sunithasujad3 4 หลายเดือนก่อน +71

    എന്റെ പൊന്നോ എനിക്ക് വയ്യ. സത്യം പറഞ്ഞ ലക്ഷ്മിടെ മുഖത്തു മാറി മാറി വരുന്ന ഭാവങ്ങളുണ്ടല്ലോ ഒരു രക്ഷയും ഇല്ല l❤❤❤

  • @Spu_kkd_Knr
    @Spu_kkd_Knr 5 หลายเดือนก่อน +138

    കാക്കക്കുയിൽ ലേ സുകുമാരിചേച്ചി യെയും ജഗതി ചേട്ടനെയും ഓർമ വന്നു... താടി പിടിച്ചു തിരിച്ചപ്പോ 😂😂😂😂

  • @kalpuvijesh2465
    @kalpuvijesh2465 5 หลายเดือนก่อน +186

    എൻ്റെ പൊന്നോ മനസ്സ് നിറഞ്ഞ് ഒന്ന് ചിരിച്ചു after a long time... ക്ലൈമാക്സ് കുടുക്കി😂😂❤❤

  • @busharahakeem378
    @busharahakeem378 5 หลายเดือนก่อน +172

    സാധാരണ വീഡിയോ സന്തോഷമായിട്ട് കാണും കമെന്റ് ഇടും ഇന്ന് അതിനു പറ്റുന്നില്ല ഞങ്ങളെ വയനാട് നടന്ന മഹാ ദുരന്തം ഞങ്ങളെയൊക്കെ തളർത്തി 😢😢😢എല്ലാവരും ഞങ്ങളെ നാടിനും മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കണേ 😢😢😢🤲🏼🤲🏼🤲🏼🤲🏼

    • @nazabasheer4694
      @nazabasheer4694 5 หลายเดือนก่อน +11

      പ്രാർത്ഥനയിൽ ഇപ്പൊ നിങ്ങളെ ഒള്ളു.... എല്ലാം ശെരിയാവും കേട്ടോ...

    • @raoneraone7893
      @raoneraone7893 4 หลายเดือนก่อน +1

      Are parnje nalla adi poli video
      Kidu sanam " thakkudu ara ninte achan" 😂
      Eda mone mulakkuru vannen mugakuruna enthina kuttam parynn

  • @sandraratheesh9238
    @sandraratheesh9238 5 หลายเดือนก่อน +129

    ക്ലൈമാക്സ്‌ പൊളിച്ചു 😄😄😄. Vishnu chettan അടിപൊളി 🥰🥰🥰

  • @clintashibi5224
    @clintashibi5224 5 หลายเดือนก่อน +31

    ഒന്നും പറയാനില്ല. Super👌എനിക്ക് ഇത് കണ്ടപ്പോ പറക്കുംതളിക സിനിമ ആണ് ഓർമവന്നത്.

  • @ReshmaReshu-ke3sc
    @ReshmaReshu-ke3sc 5 หลายเดือนก่อน +215

    Short video kandu vannavar undo

    • @JimShihab-qi3my
      @JimShihab-qi3my 4 หลายเดือนก่อน +1

      S

    • @NafeenaBeevi
      @NafeenaBeevi 4 หลายเดือนก่อน +2

      😂😂😂😂 sathyam

    • @Divya-yo9jf
      @Divya-yo9jf 4 หลายเดือนก่อน +1

      ഞാൻ

    • @shanashafi1596
      @shanashafi1596 4 หลายเดือนก่อน +1

      Ssss

    • @AthmaRebin
      @AthmaRebin หลายเดือนก่อน +1

      Njan

  • @ARYAKRISHNA-d4b
    @ARYAKRISHNA-d4b 5 หลายเดือนก่อน +20

    എന്ത് എങ്കിലും സങ്കടം ഉണ്ടാകുമ്പോൾ ഞാൻ നിങ്ങളുടെ വീഡിയോ കാണും😂😂😂😂😂😂 അപ്പോള് സന്തോഷം ആകും..😂❤... ലക്ഷ്മി ചേച്ചിയുടെ കുതിരയുടെ expression ❤❤🎉😂..എൻ്റെ പൊന്നോ ചിരിക്കാൻ വയ്യ

  • @shibi9105
    @shibi9105 5 หลายเดือนก่อน +108

    7:45 കാക്കക്കുയിൽ മൂവിയിൽ ജഗതി ചേട്ടനും സുകുമാരി ചേച്ചിയുടെയും സീൻ ഓർമ വന്ന് 😂😂😂😂കുറെ നാളുകൾക്കു ശേഷം ഒത്തിരി ചിരിച്ചു 🥰🥰🥰സൂപ്പർ 🥰🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  5 หลายเดือนก่อน +3

      👌🏻😘👌🏻😘

    • @ShahidaShahi-yq9ql
      @ShahidaShahi-yq9ql 5 หลายเดือนก่อน +2

      Tom and Jerry ഓര്‍മ vannu😂😂😂

  • @nayanaap9174
    @nayanaap9174 5 หลายเดือนก่อน +37

    Ente ponno adipoli
    Ellarum super 😍😂👏🏼👏🏼
    Sanju and Lakshmi expressions 😂

  • @kunjattajayaprakashkunjatt988
    @kunjattajayaprakashkunjatt988 5 หลายเดือนก่อน +7

    ട്വിസ്റ്റ്‌ പൊളിച്ചു👌👌 ""അംമ്‌ടെ മുത്താണി സുമ്പുടി ആരാ...🤣🤣🤣🤣🤣നിന്റെ അച്ഛൻ"""!!!! 😂😂😂😂😂നിങ്ങടെ രണ്ടു പേരേം സമ്മതിച്ചു 😍😍😍😍👌👌👌

  • @ebrahimkuttysankethathil4033
    @ebrahimkuttysankethathil4033 5 หลายเดือนก่อน +7

    സൂപ്പർ സ്ക്രിപ്റ്റ്.... പൊളിച്ചു മച്ചാനേ.... എന്നാലും നീ ഇങ്ങിനെ.... ഹോ ആ.... മൊസൈക്കില്ലേ ഇടക്ക് ഇട്ടത്...

  • @ShifnaShihab-v9s
    @ShifnaShihab-v9s 5 หลายเดือนก่อน +31

    അയ്യോ 😂🥰😂, ഞാൻ നിങ്ങളുടെ ഒരു വീഡിയോ യും കാണാറില്ല, എന്തോ ഇഷ്ടം അല്ലായിരുന്നു, ഇത് ഒരു shorts കണ്ടേ ആണ്, അപ്പൊ തിരഞ്ഞു വന്നതാ, ഇനി എല്ലാം പോയ്‌ കാണട്ടെ 😄🥰😂😂😂😂

  • @SunithaS-hy3xo
    @SunithaS-hy3xo 5 หลายเดือนก่อน +39

    എന്റെ പൊന്നോ എന്തുവാ... ഇത് പൊളിച്ചു ഒരുപാട് ചിരിച്ചു 😁😁😁😁 എല്ലാവരെയും ഒരുപാട് ഇഷ്ട ❤️❤️❤️❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  5 หลายเดือนก่อน

      👌🏻👍🏻

    • @raneeshp513
      @raneeshp513 4 หลายเดือนก่อน

      👍👍👍​@@sanjuandlakshmy3952

  • @bincymathew9715
    @bincymathew9715 5 หลายเดือนก่อน +7

    Njan oru vishnu fan aanu ketto... sathyam paranjal lakshmyem sanju chettanem kaanan vannondirunnathaa ..ipo vishnune kaanan aanu varunne...❤❤❤

  • @ShamsisafiPathuaishu-cb7nq
    @ShamsisafiPathuaishu-cb7nq หลายเดือนก่อน +3

    Ente Lakshmi ചിരിച്ച് ചിരിച്ച് oru വഴി ആയി ഞാൻ 😂

  • @priyahx
    @priyahx 28 วันที่ผ่านมา +2

    Food kazhikkumbo evarude video kannunnavar sookshikkuka chirich chirich chavarayi🤣❤️👌🏼❤️🤣

  • @SarathSarath-zu3db
    @SarathSarath-zu3db หลายเดือนก่อน +6

    അയ്യോ പൊളി ഐറ്റെം ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്😂😂😂😂

  • @Ashy_bear701
    @Ashy_bear701 หลายเดือนก่อน +1

    Kazhikan bakshanam choichapo adikan paint kond vechekunu😂😂😂... praasam praasamm kollaam😂😂

  • @saransaran1308
    @saransaran1308 5 หลายเดือนก่อน +15

    നിങ്ങളുടെ videos ഭയങ്കര ishttama
    Favourite youtubers sanjulakshmi❤️❤️❤️❤️❤️

  • @SoumyaSoumya-d9l
    @SoumyaSoumya-d9l 19 วันที่ผ่านมา +1

    Last twist ottum expect alalyrunnu polichu😅

  • @sreerajmr4855
    @sreerajmr4855 5 หลายเดือนก่อน +4

    സഞ്ജുചേട്ടാ, ലക്ഷ്മി ചേച്ചി അടിപൊളി എപ്പിസോഡ്, keep it up and ഗോ forward 👍❤️❤️

  • @NikeshNikeshmk
    @NikeshNikeshmk 2 หลายเดือนก่อน +2

    നിങ്ങൾക്കെങ്ങനെയാ ഇത്ര തരാം കോമഡികൾ കിട്ടുന്നത് നല്ല രസാനിട്ടൊ ചിരിച്ചു ചിരിച്ചു മതിയാവും

  • @SAJI___
    @SAJI___ 5 หลายเดือนก่อน +7

    😂😂😂😅😅😅😅😅😅❤❤❤❤❤ ലക്ഷ്മി സൂപ്പർ എല്ലാവരും തകർത്തു അവസാനം ട്വിസ്റ്റ് ഇത്രത്തോളം പ്രതീക്ഷിച്ചില്ല വളരെ നന്നായിട്ടുണ്ട്❤❤❤❤❤👌👌👌👌👌👌👌👌👌👌

  • @mithula8737
    @mithula8737 3 หลายเดือนก่อน +1

    കാക്കക്കുയിലും പറക്കും തളികയും ഒന്നിച്ചു കണ്ട പോലെ. Climax polichu😄😄

  • @Let-us-hope
    @Let-us-hope 5 หลายเดือนก่อน +25

    Adipoly... Ingne oru twist pratheekshichillah❣️❣️😂😂😂😂😂

  • @Adithyan-os4qi
    @Adithyan-os4qi หลายเดือนก่อน +2

    അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂super

  • @ralymon6981
    @ralymon6981 5 หลายเดือนก่อน +5

    ഇന്നലെ വന്നുകൂടാരുന്നോ 😂അവസാനം ഇജ്ജാതി ട്വിസ്റ്റ്‌ 🙄🙄🙄🤣🤣ലക്ഷ്മി ചേച്ചിയുടെ expression wowww oru രെക്ഷ ഇല്ല...
    കിടു വീഡിയോ സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും അഭിനയിയിച്ചു തകർത്തു കളഞ്ഞു.... കട്ടക്ക് കള്ളൻ ചേട്ടനും 🤣🤣🤣

  • @Something_crazy-0023
    @Something_crazy-0023 23 วันที่ผ่านมา +1

    Ente ponooo poli poliiii😅😅😅😂😂😂😂

  • @nishasuresh1137
    @nishasuresh1137 5 หลายเดือนก่อน +8

    ഇമ്മാതിരി ട്വിസ്റ്റ് ഒക്കെ evidunn കിട്ടുന്നു 😂😂pwolicheyy🥰❣️💖❤️❤️💖💖💖💖💖aduthathinayi waiting🤗🤗

  • @Makeitdreamx
    @Makeitdreamx หลายเดือนก่อน +1

    ടൈമിംഗ്.. 👌👌

  • @Patro_yt
    @Patro_yt 5 หลายเดือนก่อน +113

    സഞ്ജു ആ താടി എടുത്തു കള.. പഴയ ലുക്ക്‌ അതാ നല്ലതു.അവസാനം ഇങ്ങനെ ആവും എന്ന് ചിന്തിച്ചേ ഇല്ല പൊളി.... ഒന്നും പറയാൻ ഇല്ല 💪👍👍ലക്ഷ്മി ഒരു രക്ഷയും ഇല്ല ❤

  • @renjinisudheesh4019
    @renjinisudheesh4019 5 หลายเดือนก่อน +38

    അവസാനം പൊളിച്ചടുക്കി 😂😂സൂപ്പർ ആണേ എല്ലാവരും ❤️❤️സഞ്ജു ചേട്ടനു താടി വേണ്ടാരുന്നു. അല്ലാതെ ആണ് ഗ്ലാമർ 😄😍

  • @SrujinAbraham
    @SrujinAbraham 4 หลายเดือนก่อน +3

    അതിനിടക്കൊരു tom and jerry...😅😅😅😅

  • @ancysujith1805
    @ancysujith1805 5 หลายเดือนก่อน +5

    Lakshmi chechide expression. Chirich maduthuu 😂😂

  • @neethulibin7062
    @neethulibin7062 3 หลายเดือนก่อน +1

    Adipoli 😂 but Idhu polethe samshaya Rogikal aaya pakal manyanmare sookshikkanam .. Valare sathyam aanu 😢

  • @sonyvarghese3684
    @sonyvarghese3684 5 หลายเดือนก่อน +16

    Ayyooo adipoliyaeeeee.Lakshmide expression okkae 👌👌

  • @anjunmahi2475
    @anjunmahi2475 3 หลายเดือนก่อน +1

    Ivar manushyane chiripich kollumellooo..... Gajrareee 😂😂😂

  • @nidhinanidhi3958
    @nidhinanidhi3958 5 หลายเดือนก่อน +8

    ഒരു രക്ഷയും ഇല്ല...പൊളിച്ചു 😃😃

  • @snehasureshan
    @snehasureshan 5 หลายเดือนก่อน +2

    അമ്പോ ചിരിച്ചു ഒരു വഴിക്കായി 😂😂😂😂❤️❤️❤️❤️അടിപൊളി 👌🏻👌🏻👌🏻

  • @realitylyrics5305
    @realitylyrics5305 5 หลายเดือนก่อน +24

    എന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു വകയായി 😂😂😂😂 Adipoliyaane 😍😍

  • @ShabnamJabbar-wy5pd
    @ShabnamJabbar-wy5pd หลายเดือนก่อน

    Twist 👍👍🥰chirich oru vidham ayi chechide perfomamnce 👍

  • @shiji68
    @shiji68 5 หลายเดือนก่อน +3

    Sanju lakshmi vishnu😂😂 super twist😁😁😁😁

  • @AppuKevin-e6z
    @AppuKevin-e6z 4 หลายเดือนก่อน +2

    😂😂😂chirichu chirichu vayyaaa🤣🤣🤣

  • @fasilfaisi3441
    @fasilfaisi3441 5 หลายเดือนก่อน +4

    നിങ്ങളെ വീഡിയോ എപ്പോഴും പറയുന്ന പോലെ തന്നെ അടിപൊളി ആണ്‌ നല്ല കള്ളൻ അത് പോലെ തന്നെ നല്ല വീട്ടമ്മ 😂😂😂

  • @FarsanaSaleem-f7f
    @FarsanaSaleem-f7f 5 หลายเดือนก่อน +5

    Chetta thaadi borayi thudangi pazhaya sanju chettane miss cheyyunnu😊😊😊

  • @ayshabeevi9888
    @ayshabeevi9888 5 หลายเดือนก่อน +13

    Sanju chettanum Lakshmi chechiyym super ayyittund❤

  • @renurkpillai4663
    @renurkpillai4663 5 หลายเดือนก่อน +3

    Veendum kalakkiii😂😂😂😊

  • @sowmyasundaresan3115
    @sowmyasundaresan3115 5 หลายเดือนก่อน +5

    Ithu polichu😂😂😂...chirichu marichu👏👏👏

  • @muhamedriaz1110
    @muhamedriaz1110 5 หลายเดือนก่อน +13

    പാറുവിന്റെ entry സൂപ്പർ ❤❤. Good എപ്പിസോഡ്

  • @shefinashelton
    @shefinashelton 4 หลายเดือนก่อน +6

    10:26 ponnoooo😂

  • @SaliniTVMS
    @SaliniTVMS 5 หลายเดือนก่อน +2

    താടി പിടിച്ചത് സൂപ്പർ.. ചിരിച്ചു മടുത്തു 🤣🤣🤣

  • @PalakkadanVideos2588
    @PalakkadanVideos2588 5 หลายเดือนก่อน +36

    ഇത്രപെട്ടെന്ന് നീ ഓർഡറും ഒപ്പിച്ചു കൊടുത്തോ 😂🌹🥰

  • @Remya3930
    @Remya3930 5 หลายเดือนก่อน +13

    നല്ല അടിപൊളി പകൽ മാന്യൻ 😂😂

  • @DreamRider-sv4ei
    @DreamRider-sv4ei 5 หลายเดือนก่อน +3

    ഞാൻ ഒരു പകൽ കൊള്ളക്കാരനാ.. അത് പൊളിച്ചു 😂😂😂😂

  • @DreamGirl-kr7np
    @DreamGirl-kr7np 4 หลายเดือนก่อน +2

    എന്റെ പോന്നോയ് ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂

  • @Ashy_bear701
    @Ashy_bear701 5 หลายเดือนก่อน +3

    Nee parayedaaa😂😂😂😂

  • @neenuaadhu4337
    @neenuaadhu4337 5 หลายเดือนก่อน +1

    sad aayit irikuvayirunnu ipo chirichit 🤭🤭🤭🤭🤭🤭

  • @sijichacko86
    @sijichacko86 4 หลายเดือนก่อน +4

    അയ്യോ ചിരിച്ചു മരിച്ചു... 😂

  • @RahuljithJith
    @RahuljithJith 5 หลายเดือนก่อน +1

    എഡി രേഗെ ഞാന്‍ വേക്ദമായി കേട്ടു climax super 😂😂

  • @afsalmachingal1235
    @afsalmachingal1235 5 หลายเดือนก่อน +3

    2:27 ജീവിക്കാൻ വേണ്ടി കേറാൻ ഇതെന്ത് ദുബായ് യോ 😇😂

  • @rayanbijurayan4579
    @rayanbijurayan4579 5 หลายเดือนก่อน +112

    എനി മുതൽ തിയറ്ററിൽ സിനിമ കണ്ടു പൈസ കളയണ്ട ഇവരുടെ റീൽസ്😂😂❤❤👌🏻👌🏻👌🏻

    • @sanjuandlakshmy3952
      @sanjuandlakshmy3952  5 หลายเดือนก่อน +3

      👌🏻👍🏻👌🏻👍🏻👌🏻👍🏻👌🏻👍🏻

    • @rockc6609
      @rockc6609 5 หลายเดือนก่อน +4

      തള്ളുമ്പോൾ ഒരു മയത്തിൽ ഒക്കെ ആവാം.

    • @rayanbijurayan4579
      @rayanbijurayan4579 5 หลายเดือนก่อน +1

      എന്റെ അഭിപ്രായം

  • @shivanya9389
    @shivanya9389 5 หลายเดือนก่อน +49

    Adyam kanicha chettante acting enik orupad ishtaanu 🌻🌧️❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  5 หลายเดือนก่อน +1

      💕💕💕💕💕

    • @Achsaprince9239
      @Achsaprince9239 5 หลายเดือนก่อน +1

      Enikum

    • @deeps2142
      @deeps2142 5 หลายเดือนก่อน +2

      അതാ ഞമ്മളെ വിഷ്ണുകുട്ടൻ

  • @shantythomas1628
    @shantythomas1628 5 หลายเดือนก่อน +1

    Sanju mathy ketto lakshmiye kooduthal samshayikenda adi medikkume 😂😂😂

  • @abhiamivk476
    @abhiamivk476 5 หลายเดือนก่อน +9

    10:17 to 10:27 🤣🤣🤣🤣 എൻ്റെ പൊന്നോ...... ഇതൊക്കെ എങ്ങനാ ആ ടോണിൽ തന്നെ പറ്റുന്നെ .......😂😂😂😂

  • @aadhyvlogs3476
    @aadhyvlogs3476 15 วันที่ผ่านมา

    Twist pwolich😂❤❤❤❤👌👌👌👌😁😁

  • @haseenaabdulla2182
    @haseenaabdulla2182 5 หลายเดือนก่อน +16

    ക്ലൈമാക്സ്‌ പൊളിച്ചു 😂😂

  • @meenuanish5847
    @meenuanish5847 หลายเดือนก่อน +1

    Super egana ente veettelum😂

  • @manojmanojan4621
    @manojmanojan4621 5 หลายเดือนก่อน +11

    Sanju😊😊chettan😊😊comedian തന്നെ😊😊

  • @sravyaparu2014
    @sravyaparu2014 5 หลายเดือนก่อน +6

    ഒന്നൊന്നര twist ആയിപോയി😂😂😂

  • @Mira-x7c
    @Mira-x7c 5 หลายเดือนก่อน +64

    Vishnu chettan poliii acting❤❤...adipoli twist😂😂

  • @aircargo1971
    @aircargo1971 4 หลายเดือนก่อน

    Too good, nice suspense. Love you all specially laxmi and the thief..

  • @neethupkrishnan9245
    @neethupkrishnan9245 5 หลายเดือนก่อน +6

    Super twist 😂😂

  • @NikeshNikeshmk
    @NikeshNikeshmk 2 หลายเดือนก่อน

    നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണുന്നുണ്ട് എനിക്ക് ഒരുപാടിഷ്ട്ടായി

  • @PramodG-xk5qw
    @PramodG-xk5qw 5 หลายเดือนก่อน +10

    സഞ്ജു എവിടായിരുന്നു last ഡയലോഗ് സൂപ്പർ

  • @Aishwaryadance
    @Aishwaryadance 5 หลายเดือนก่อน +2

    Super sanju and lekshmi chechi video ❤❤❤❤❤❤❤

  • @AmruthaSanthosh-i6s
    @AmruthaSanthosh-i6s 5 หลายเดือนก่อน +36

    Cls കാണാൻ ആണ് ഞൻ വന്നത് അപ്പൊ notification വന്നു പിന്നെ നിങ്ങളുടെ vdoകണ്ടു 😁😊

  • @shihabudheenhaneefa5831
    @shihabudheenhaneefa5831 5 หลายเดือนก่อน

    ഇവന്മാർ ഫുൾ പോളിയാ... Enjoying each episode. All the best Team.❤

  • @Ananya-h2y
    @Ananya-h2y 5 หลายเดือนก่อน +110

    സഞ്ജു ചേട്ടാ പഴയ ലുക്ക്‌ തിരിച്ചു പിടിക്കണം 🥰

  • @aishafathzz6899
    @aishafathzz6899 5 หลายเดือนก่อน +1

    ഒന്നും പറയാൻ നില്ല തകർത്തു 🎉🎉🎉❤

  • @prayagshanu5112
    @prayagshanu5112 5 หลายเดือนก่อน +50

    സംശയം അത് ഒരു പ്രശനം തന്നെയാണ്

  • @AchuAchu-o9k
    @AchuAchu-o9k 5 หลายเดือนก่อน

    Poli poli poliyeeee.......😅😅😅😅

  • @charuseworld3583
    @charuseworld3583 5 หลายเดือนก่อน +3

    Ayyo chirichu chirichu vayyaa... Super ❤❤

  • @sivanandhavr28
    @sivanandhavr28 5 หลายเดือนก่อน

    Ayyo onnum parayanille👌👌👌

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 หลายเดือนก่อน +4

    *no one can replace sanju & lakshmi🔥*

  • @shameerbasheer558
    @shameerbasheer558 หลายเดือนก่อน +1

    പൊളിച്ചു 🥰😄

  • @neethu3469
    @neethu3469 15 วันที่ผ่านมา

    "Ammede Muthani sumbri"🤣🤣🤣🤣🤣🤣

  • @fathimapk8661
    @fathimapk8661 4 หลายเดือนก่อน +13

    Shorts 👀vannavar undoo👍🏻

  • @nazilathansarnazila-1010
    @nazilathansarnazila-1010 5 หลายเดือนก่อน +1

    Sooper😂😂😂😂😂🎉🎉🎉🎉🎉

  • @aswathy7585
    @aswathy7585 5 หลายเดือนก่อน +14

    കുതിരയ്ക്കും ആടിനും cross ഉണ്ടായ മൃഗം 😂

  • @BanZzz910
    @BanZzz910 5 หลายเดือนก่อน +1

    Allooohhh.... Chirichu chirichu chathu😂😂😂😂😂😂

  • @manojmanojan4621
    @manojmanojan4621 5 หลายเดือนก่อน +3

    Sanju chettan kiddo 😊😊pwoli 😊😊😊performance😊😊😊😊❤❤

  • @Lens_around
    @Lens_around 4 หลายเดือนก่อน

    വല്ലാത്ത ട്വിസ്റ്റ്😂😂😂… ചിരിച്ച് മടുത്ത്😂😂

  • @2012abhijith
    @2012abhijith 5 หลายเดือนก่อน +28

    2:10 ലക്ഷ്മിഭാവം 🤣

  • @maneeshampillai874
    @maneeshampillai874 5 หลายเดือนก่อน +2

    അമ്മടെ പൊന്നാര ഈൗ ഡയലോഗ് എന്റെയും വാവയുടെയും ഒരു വീഡിയോയിൽ ഉള്ളതാ 😍😍😍 😂😂😂😂

  • @manojmanojan4621
    @manojmanojan4621 5 หลายเดือนก่อน +3

    Lakshmi 😊😊chechi pwoli 😊😊❤❤

  • @amrithalekshmi5684
    @amrithalekshmi5684 5 หลายเดือนก่อน +1

    Twist twist twist 😂. Last Sanju vinu adi kittiyappo Lekshmi ninnathu 😅

  • @aleenaalluzzz9390
    @aleenaalluzzz9390 5 หลายเดือนก่อน +841

    Video full kaanunnen munne like adikkunnavar undo❤

    • @rajiradhu7979
      @rajiradhu7979 5 หลายเดือนก่อน +51

      ഇല്ലടാ കണ്ടിട്ട് ഇഷ്ടം ആയാൽ like അടിക്കും

    • @souravs8885
      @souravs8885 5 หลายเดือนก่อน

      ​@@svenugopal2146😂

    • @arjunb2504
      @arjunb2504 5 หลายเดือนก่อน +15

      Ella

    • @AnshidhaThahir
      @AnshidhaThahir 5 หลายเดือนก่อน +8

      Unde...

    • @SyadImran-j7h
      @SyadImran-j7h 5 หลายเดือนก่อน

      Illa video ivar upload cheyunnen munpe anu njngal like adikkaru. Atha pathiv. Oro konacha koppum pokikond vannekum. Ninakoke budhi illathath ano, atho igne swayam nadakunnathano. Malar okke

  • @saranyabenny5788
    @saranyabenny5788 5 หลายเดือนก่อน

    Aa kandupidikaan poya pokkil kure chirichu😂😆😆😆😆😆