Sandblasting | മണൽ ഉപയോഗിച്ച് തുരുമ്പിനെ വേരോടെ പിഴുതെറിയാം...

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024

ความคิดเห็น • 30

  • @nas_kabir
    @nas_kabir 18 วันที่ผ่านมา +7

    നല്ല അറിവ് നിർബന്ധമായും സേഫ്റ്റി ഗ്ലാസ്, മാസ്ക് , ഫുൾ സ്ലീവ് ഡ്രസ്സ് തുടങ്ങി പേർസണൽ സേഫ്റ്റി മുൻകരുതലുകൾ എടുത്ത് മാത്രം ഇത് ചെയ്യുക. പൊടി പറത്തി മറ്റുള്ളവർക്കു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാതെയും ശ്രദ്ധിക്കുക.

  • @sunilkumararickattu1845
    @sunilkumararickattu1845 15 วันที่ผ่านมา +1

    ചെയ്യുന്ന Machine മുഴുവൻ ആയി കാണിച്ച് കൂടെ?
    ഇത് Gun Portion മാത്രം ആയി ചുരുക്കി

  • @jklive6073
    @jklive6073 14 วันที่ผ่านมา

    Thanks for this valuable information

  • @peterengland1609
    @peterengland1609 15 วันที่ผ่านมา

    Thanks for information chetta...

  • @peterengland1609
    @peterengland1609 15 วันที่ผ่านมา

    Ithil use cheyyunna Nozzle size enthan ?

  • @rider1809
    @rider1809 17 วันที่ผ่านมา

    Good information

  • @Cube-malayalam_tricks
    @Cube-malayalam_tricks 16 วันที่ผ่านมา

    ഷിപ് ൽ ചെയ്യുന്നത് കാണാറുണ്ട്

  • @satheesanpaint1215
    @satheesanpaint1215 17 วันที่ผ่านมา

    Ethalla santblast 310pount air-steel grit,or sant ethan santblast

    • @rclifestyle
      @rclifestyle  16 วันที่ผ่านมา

      That for hevy equipment...

  • @ashrafpkader8029
    @ashrafpkader8029 18 วันที่ผ่านมา

    Kayyil gloves nirbhandham aayum dharikkanam

    • @rclifestyle
      @rclifestyle  17 วันที่ผ่านมา

      ഗ്ലൗസ് നിർബന്ധമില്ല full ഫേസ് ഹെൽമറ്റ് നിർബന്ധമാണ്

    • @jintumjoy7194
      @jintumjoy7194 17 วันที่ผ่านมา

      ​@@rclifestyle safety എടുത്തില്ലെങ്കിൽ ഉള്ള അപകടം എന്താണ്

  • @johnsonvarghese3973
    @johnsonvarghese3973 17 วันที่ผ่านมา

    Sand paper ഉപയോഗിച്ചാൽ പോരെ

    • @rclifestyle
      @rclifestyle  16 วันที่ผ่านมา

      Deep rust only sand blast..for deep cleening

  • @Thegame967
    @Thegame967 17 วันที่ผ่านมา

    Ith painting gun aano

  • @omeradvtsomeradvts2875
    @omeradvtsomeradvts2875 18 วันที่ผ่านมา

    ഈ ഗൺ ഏതാ ?

  • @judemartin4078
    @judemartin4078 17 วันที่ผ่านมา

    Hello sir you are using P sand for blasting its very dangerous and banned by government using any sand or high silica material

    • @rclifestyle
      @rclifestyle  16 วันที่ผ่านมา

      Ban ചെയ്തത് അറിയില്ലാ... അത്ര danger ഒന്നുമല്ല..hevy ലോഡിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കണം

  • @omeradvtsomeradvts2875
    @omeradvtsomeradvts2875 18 วันที่ผ่านมา

    👍

  • @mohamedfarhanp4178
    @mohamedfarhanp4178 16 วันที่ผ่านมา

    ആരും ഇത് ഫിനിഷ് ഉള്ള സ്ഥലത്ത് ചെയ്തു പോകത്ഒരിക്കലും ഇത് വണ്ടിയിൽചെയ്തുപോവരുത്ഇതിന് വരുന്ന മണൽ കറുത്ത നിറത്തിലുള്ള ഹാർഡ് ആയിട്ടുള്ള മണലാണ്

    • @rclifestyle
      @rclifestyle  16 วันที่ผ่านมา +1

      തുറുമ്പുള്ള ഏത് സ്ഥലത്തും ചെയ്യാം... തുരു കളയാൻ കമ്പനികൾ ചെയ്യുന്ന രീതി ഇതാണ്...

    • @mohamedfarhanp4178
      @mohamedfarhanp4178 16 วันที่ผ่านมา +1

      @@rclifestyle ഇത് ലോകത്ത് ആരും ഇന്നുവരെ വണ്ടിയിൽ അടിച്ചിട്ട് ഇല്ല

    • @rclifestyle
      @rclifestyle  15 วันที่ผ่านมา +2

      നിങ്ങൾക്കറിയില്ല എന്നത് ലോകത്ത് അങ്ങനെ നടക്കുന്നില്ല എന്നല്ല..ഒന്നു സെർച്ച് ചെയ്താൽ മനസ്സിലാവും...

  • @vishnudevdev8889
    @vishnudevdev8889 16 วันที่ผ่านมา

    പിന്നെ കോപ്പ് നടന്നത് തന്നെ

    • @rclifestyle
      @rclifestyle  15 วันที่ผ่านมา +1

      എന്താണ് നടക്കാത്തത്...sand blasting fake anenno?? കഷ്ടം

    • @vishnudevdev8889
      @vishnudevdev8889 15 วันที่ผ่านมา

      @@rclifestyle നമ്മുടെ പണി ഇതാണ് bro അതാണ് അങ്ങനെ പറഞ്ഞത് നടക്കില്ല ✌🏻

    • @sarangt3784
      @sarangt3784 14 วันที่ผ่านมา

      Utube thanne search cheytha mathi foreigners pande eee reethi follow cheyyunnd