കെമിക്കൽ ആവശ്യമുള്ളവർ 7012018087 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക (വിളിക്കരുത് ) കെമിക്കലിന്റെ വില വീഡിയോയിൽ പറയുന്നുണ്ട് 😊 എങ്കിലും updated ആയിട്ടുള്ള പുതിയ വില 1 Kg 290/- Including coriar charges
വളരെ ഉപകാരം നാട്ടിൽ ചെന്നിട്ട് ഉപയോഗിച്ചിട്ടു പറയാം. ഏതോ ഒരു വിവരദോഷി എടാ പോടാ എന്നൊക്കെ പറഞ്ഞത് കണ്ടു. അവനെ ഈശ്വരൻ ശിക്ഷിക്കട്ടെ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
Nalla video... ചേട്ടാ.. ചുമരിൽ അങ്ങിങ്ങായി സിമൻ്റിളകി ഒരുപാട് പൊട്ടലുകൾ വന്നിട്ടുണ്ട്..ചിലതൊക്കെ പൊള്ളി വന്നിട്ടുണ്ട്..ഇതൊക്കെ patch ചെയ്ത് വൃത്തിയാക്കാൻ എന്തേലും compound ഉണ്ടൊ? പുട്ടി വെച്ച് patch ചെയ്താൽ നിൽക്കില്ല... Thank you
ഗ്ലാസ് അങ്ങനെയൊന്നും ഉരുകില്ല. ഉരുകിയാൽ തന്നെ നോർമൽ ടെമ്പറേച്ചറിൽ ഉറച്ചു പോവില്ലേ. ഇത് ശരിക്കും ഗ്ലാസ് ഉരുക്കിയതല്ല. ടൈറ്റാനിയം ഡയോക്സൈഡ് പ്രത്യേക രീതിയിൽ പ്രോസസ് ചെയ്തുണ്ടാക്കുന്നതാണ്.
@@bibinjacob2080 പ്ലാസ്റ്റിക് ബാരൽ പ്ലാസ്റ്റിക് ടാങ്കുകൾ എല്ലാം liquid glass ഉപയോഗിച്ചു എങ്ങനെ ഓട്ടയടക്കാമെന്ന് ഉടനെ വീഡിയോ വരുന്നുണ്ട്, അത് കണ്ടുകൊണ്ട് ചെയ്യുക 😊
വീടിൻ്റെ താഴ് ഭാഗത്തെ ചുമരിൻ്റെ അടിഭാഗം തേപ്പ് ചെറിയ bubbles ആയി പൊട്ടി പോകുന്നു ഇത് എങ്ങനെ ആണ് സംഭവിക്കുന്നത് എന്നും ഇതിൻ്റെ solutionum ഒരു വീഡിയോ ചെയ്യാമോ ?പല പ്രൊഡക്ടും ഉണ്ട് മാർക്കറ്റിൽ എല്ലാം പൂർണമായി ഇല്ലാതെ ആക്കുന്നില്ല.
This chemical is not available in the market, this I melted the brocken glasses by heavy heater, so you can call "melted glass" if you want this chemical I can send to you by courier 😊 7012018087 watsapp only 😊
ചേട്ടാ എന്റെ വീടിന്റെ അടുക്കള ഭാഗത്ത് ടെറസ് വീടിന്റെ അടിയിലായി ഒരു മുഴത്തോളം നീളത്തിൽ ഒരു വരണ്ടു കാണുന്നുണ്ട് അതിലൂടെ മഴ നന്നായിട്ട് പെയ്യുമ്പോൾ ചോർച്ചയുണ്ട് അത് നിർത്താൻ എന്ത് മാർഗ്ഗമാണുള്ളത് മോളിൽ ഞാൻ നോക്കി അല്പം ഗ്രൗണ്ട് അടിച്ചു നോക്കി അതുകൊണ്ടൊന്നും ഒരു ഗുണം ഗുണം കിട്ടിയില്ല എന്ത് ചെയ്യും ഒന്നു പറയാമോ
കെമിക്കൽ ആവശ്യമുള്ളവർ
7012018087 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക (വിളിക്കരുത് )
കെമിക്കലിന്റെ വില വീഡിയോയിൽ പറയുന്നുണ്ട് 😊
എങ്കിലും updated ആയിട്ടുള്ള പുതിയ വില
1 Kg 290/-
Including coriar charges
Glass oill
@@raphyarimboor9309 😄😄😄
Liquid glass എവിടെ കിട്ടും
@@sudeeshdivine3424 7012018087 ൽ കിട്ടും, വാട്സാപ്പ് ചെയ്യുക 😊
@@sudeeshdivine3424p😅. No
Reply
ആദ്യം തന്നെ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്... വീഡിയോ ഇനിയും ചെയ്യണം നല്ല നല്ല വീഡിയോസ് ആയിട്ട് ഞങ്ങൾ വീണ്ടും കാത്തിരിക്കുന്നു
Okay, നിങ്ങളുടെയൊക്കെ സപ്പോർട്ടാണ് എന്റെ ശക്തി 💪
വളരെ ഉപകാരം നാട്ടിൽ ചെന്നിട്ട് ഉപയോഗിച്ചിട്ടു പറയാം.
ഏതോ ഒരു വിവരദോഷി എടാ പോടാ എന്നൊക്കെ പറഞ്ഞത് കണ്ടു. അവനെ ഈശ്വരൻ ശിക്ഷിക്കട്ടെ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
🌹🌹🌹
നാടിനും നാട്ടാർക്കും ഉപയോഗ പ്രതമായ ഒരു പാട്
കാര്യങ്ങൾ പങ്കിടുന്ന പ്രിയ സുഹൃത്ത് I am proud of you my dear
Thanks my brother 🙏
നിഷ്കളങ്കമായ അവതരണ ശൈലി. എല്ലാ ഭാവുകങ്ങളും
@@vijayanea5589 thanks 🙏
@@vijayanea5589 thanks 🙏
ഇത് വളരെ ഉപകാര പ്രതമായ ഒരു വീഡിയോ തന്നെയാണ്, വളരെ സന്തോഷം, ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു, നന്ദി.
Okay 👍
ഇതു പോലെ ഉള്ള വീഡീയോ ഇനിയും പ്രേതീക്ഷിക്കുന്നു..
Okay 👍
താങ്കളുടെ വീഡിയോ കൾ എല്ലാം കാണുന്നു ഇനിയും ഇതേ പോലെത്തെ വീഡിയോകൾ പ്രതീഷിക്കുന്നു
Okay,തീർച്ചയായും 😊
Background scene is gorgeous.
😊
താങ്കൾ സമൂഹത്തിനു ഒരു മുതൽക്കൂട്ട് ത്തന്നെ 👌🏾
Thanks 🙏
ഇക്കാ നിങ്ങൾ ആളൊരു പുലിയാണ് കേട്ടാ❤
എന്നെപ്പോലെയുള്ള എലികളെ പുലി എന്നു വിളിച്ചാൽ ഒറിജിനൽ പുലികളെ എന്തുവിളിക്കും? 😊
നിങ്ങൾ ഒരു സംഭവം തന്നെ ആണല്ലോ കാക്ക
@@Anshi-x4e 💐
അടിപൊളി ഐറ്റം അഭിനന്ദനങ്ങൾ ❤
Thanks 🙏
പശകളുടെ രാജാവ് നമ്മുടെ പശ ചേട്ടന് ഒരു ലൈക് 👍🏾
💯😁😁😁
വലിച്ചു നീട്ടൽ ഇല്ലാതെ കാര്യം ജനങ്ങളോട് പറയുന്ന നല്ല വ്യക്തി.
Thanks 🙏
സംഗതി നന്നായി സൂപ്പറാണ് ട്ടാ
Thanks 🙏
Oru big salute sahodhara
Big thanks my brother 🤓
Nice explanation and best wishes ikka
Thanks 🙏
വളരെ ഉപകാര പ്രദം
Thanks 👍
വീഡിയോ കാണുന്നതിന് മുൻപേ like ചെയ്തു bro. Sure ആയിട്ടും useful vedio ആയിരിക്കും എന്നറിയാം 🌹🌹🌹
Thanks 👍
വളരെ നല്ല വീഡിയോ 👌
Thanks 👍
Wow...❤
കാലക്രമത്തിൽ സിമന്റ് പോലെ പൊട്ടൽ വീഴാൻ സാദ്ധ്യതയുണ്ടൊ?
ഇതൊരു വാട്ടർപ്രൂഫിങ് മാത്രമാണ്, ജീവിതകാലം മുഴുവൻ നില നിൽക്കില്ല എന്നോർക്കുക
എല്ലാം + കമൻ്റുകൾ❤
ഞാനും +😊
Very good idea. Congrats
Thanks
കാര്യങ്ങൾ മാത്രം പറഞ്ഞു.വലിയ കാശും ഇല്ലല്ലോ.good
Thanks 🙏
Fine this is highly useful
@@surendran8956 thanks 🌹🌹🌹
Cuppiyil ulla chemical name enthanu.onnude parayumo hardware shopil kittumo
Good sir ,,brief explanation
Thanks 🙏
പഴയ മൊസൈക് നിലത്തിന്റെ കല്ല് അടർന്നു പോയത് ശെരിയാക്കാൻ എന്തേലും വഴി ഉണ്ടോ
എന്റെ അടുത്തില്ല 😊
അഭിനന്ദനങ്ങൾ
🙏
where we can get liquid glad pl include the information in the video 😮
I pinned my contact number for more information, please watsapp to 7012018087
The Malayalee Edison ,The unique invention ❤
ഔ, അത്രക്ക് എന്നെ പൊക്കണമോ? 😳
സൂപ്പർ 👍🤲
@@AbdulAzeez-qg9pd 💐💐💐
അടിപൊളി സൂപ്പർ 🌹🌹🌹
Thanks 🙏
Bathroomnde purath chumaril vellam kettinikunnh tilsinde adiyil cheyyamo
ടൈലസിൽ ഇത് പിടിക്കില്ല
വാട്ടർ ഗ്ലാസ് കെമിക്കൽ 👍
👍👍👍
🌹Good information 🌹🌹
👍
Kitchen sinkinte adiyil (steel) cheyamo?
സ്റ്റീലിൽ പിടിക്കില്ല
ചേട്ടാ ഇത് പറഗോളയുടെ മുകളിൽ ഗ്ലാസ് ഇടുമ്പോൾ ചുമരും ഗ്ലാസും ജോയിന്റ് ആവുന്ന ഭാഗത്തു തേക്കാൻ പറ്റുമോ
അതിന് വേറെ പ്രോഡക്റ്റ് ഉണ്ട്, 7012018082 ലേക്ക് വാട്സാപ്പ് ചെയ്യുക 🌹
Cement inu പകരം white cement use ചെയ്യാമോ?
കോട്ട് അടിക്കുന്നതിനു മുമ്പ് surface clean ചെയ്യണോ
ഇതിൽ പറഞ്ഞത് എന്താണോ അതാണ് ശരി, വേറെരീതിയൊക്കെ അവനവന്റെ റിസ്കിൽ ചെയ്തുനോക്കുക 😊
Nalla video...
ചേട്ടാ.. ചുമരിൽ അങ്ങിങ്ങായി സിമൻ്റിളകി ഒരുപാട് പൊട്ടലുകൾ വന്നിട്ടുണ്ട്..ചിലതൊക്കെ പൊള്ളി വന്നിട്ടുണ്ട്..ഇതൊക്കെ patch ചെയ്ത് വൃത്തിയാക്കാൻ എന്തേലും compound ഉണ്ടൊ? പുട്ടി വെച്ച് patch ചെയ്താൽ നിൽക്കില്ല...
Thank you
നമുക്ക് നോക്കാം 😊
Super Ika ❤❤❤
Thanks 👍
ഉപകാരപ്രദമായ വീഡിയോ👌👌👏👏ഇത് പർഗോളയുടെ ഗ്ലാസ്സും ചുമരും ചേരുന്ന വിടവിലൂടെയുള്ള ചോർച്ച മാറ്റാൻ ഉപയോഗിക്കാമോ
ഉപയോഗിക്കാം 😊
Thank you, ഉപയോഗിച്ചു നോക്കിയിട്ട് റിസൾട്ട് പറയാം🙏🙏🙏
@@sheeja5367 okay
സൂപ്പർ.....
Thanks 👍
Glas ഞാൻ ചട്ടിയിലിറ്റ് അദ് പ്പത് വച്ച് നോക്കി ഉരുകുന്നില്ല?!!!😢😢😢😢
ഗ്ലാസ് അങ്ങനെയൊന്നും ഉരുകില്ല. ഉരുകിയാൽ തന്നെ നോർമൽ ടെമ്പറേച്ചറിൽ ഉറച്ചു പോവില്ലേ. ഇത് ശരിക്കും ഗ്ലാസ് ഉരുക്കിയതല്ല. ടൈറ്റാനിയം ഡയോക്സൈഡ് പ്രത്യേക രീതിയിൽ പ്രോസസ് ചെയ്തുണ്ടാക്കുന്നതാണ്.
വളരെ നന്ദി
🙏
Thank you Cruisified Jesus Christ save you from sin Amen Praying
👍
Etra yer id nikkum idinde mugakil paint adichal ilagi varmo
@@professionalworker8057 3 years approximate, you can paint, tiles cement plastering, and much more on this coating meterial
Cementൽ mix ചെയ്ത് apply ചെയ്താൽ എത്ര കാലം leak ന് പരിഹാരം കിട്ടും. warrenty ഒന്ന് പറയാമോ?
@@ekshamlik maximum 2 years only
ഈ chemikkal എവിടെയാ കിട്ടുക ഏത് തരം ഷോപ്പിലാ.... ഗ്ലാസ് കട്ട് ചെയ്യുന്ന ഷോപ്പിലാണോ
@@rashidnvperambraeast4753
7012018087 ൽ കിട്ടും
അടിപൊളി ❤
Thanks
Location ethanu bro. Super river
@@jomonantony3732 Malappuram areekode vakkaloor school pady
Liquid, glass വേണമായിരുന്നു payment എങ്ങനെയാണ് plz
7012018087 ലേക്ക് വാട്സാപ്പ് ചെയ്യൂ
Paragola ഗ്ലാസ് ലീക്കക്കുന്നതിനു യൂസ് ചെയ്യാമോ
@@PraseethasS പറഗോള ലീക്കിന് BRP SPRAY ഉപയോഗിക്കുക 😊
Sheet മേഞ്ഞ റൂഫിൽ legs കൊടുത്ത സ്ഥലങ്ങളിൽ ഉള്ള ലീക്ക് ഇത് വച്ച് അടയ്ക്കുവാൻ കഴിയുമോ
@@ashhabhi2962 കഴിയും 😊
Liquid glass.. Thinner -ൽ തെർമോക്കോൾ ലായിപ്പിച്ചതല്ലേ 🤔
അല്ല 😂😂👍 liquid glass എങ്ങനെയുണ്ടാക്കാം എന്നൊരു വീഡിയോ നാം ചെയ്യുന്നുണ്ട്, കാത്തിരുന്നു കാണുക 😊
Super
Thanks 🙏
200 liter nte barel water tank leak adakkan pattumo??
Pattum 😊
@@EuropeanChemicalsnFormulations plastic aanu barel
@@bibinjacob2080 പ്ലാസ്റ്റിക് ബാരൽ പ്ലാസ്റ്റിക് ടാങ്കുകൾ എല്ലാം liquid glass ഉപയോഗിച്ചു എങ്ങനെ ഓട്ടയടക്കാമെന്ന് ഉടനെ വീഡിയോ വരുന്നുണ്ട്, അത് കണ്ടുകൊണ്ട് ചെയ്യുക 😊
@@EuropeanChemicalsnFormulations ok sir
Ara litter ayakkumo for sample
7012018087 ലേക്ക് വാട്സാപ്പ് ചെയ്യുക 😊
വീടിൻ്റെ താഴ് ഭാഗത്തെ ചുമരിൻ്റെ അടിഭാഗം തേപ്പ് ചെറിയ bubbles ആയി പൊട്ടി പോകുന്നു ഇത് എങ്ങനെ ആണ് സംഭവിക്കുന്നത് എന്നും ഇതിൻ്റെ solutionum ഒരു വീഡിയോ ചെയ്യാമോ ?പല പ്രൊഡക്ടും ഉണ്ട് മാർക്കറ്റിൽ എല്ലാം പൂർണമായി ഇല്ലാതെ ആക്കുന്നില്ല.
ഏറ്റവും ഉചിതമായതും അത്യാവശ്യമായതുമായ കാര്യമാണ് താങ്കൾ പറഞ്ഞത് എങ്കിലും എന്നാൽ കഴിയുന്നപോലെ ഏല്ലാം ഓരോന്നോരോന്നായി ചെയ്യാം, 😊
സൂപ്പർ
നന്ദി
Sooper thanks 👍
ഞാനൊന്ന് പരീക്ഷിക്കട്ടെ. എന്നിട്ട് പറയാം 😊
Okay 👍
if required around 50 kg@ what rate can you supply? your location pls.....
Please contact me by watsapp 7012018087
1 kg bottle ayachu tharumo
@@muthutim1047
തരാം, 7012018087 ലേക്ക് വാട്സാപ്പ് ചെയ്യൂ 😊
സിംഗിന്റെ പരിസരം ചോർച്ചയാണ് അതിന് പറ്റുമോ
@@Abu-mn4tc ഇല്ല 😊
അതുതന്നെ ഞാനും തിരയുന്നത്
Nalla information
Thanks 🙏
ഏതു ചുവരിലുള്ള ക്രാക്കും അടയ്ക്കാൻ പറ്റുമോ?
@@ramachandranps9944 ഏതു തരം ചുമരിൽ എന്ന് പറയാൻ പറ്റില്ല, സാധാരണ നാം കാണുന്ന തരത്തിലുള്ള ചുമരുകളിൽ അടക്കാം 😊
ഒരു വീട്ടിൻ്റെ ടറസ് മൊത്തം ചെയ്യാൻ എത്ര ചിലവ് വരും
ഇതിൻ്റെ കാലാവധി എത്ര വർഷമാണ് എന്നും അറിയിക്കുക
ഇതുകൊണ്ട് മൊത്തം ചെയ്യാൻ പറ്റില്ല, ഇത് ക്രാക്ക് സീൽ ആണ്, കുറേശെ കുറേശെ മാത്രമേ ചെയ്യാൻ കഴിയൂ,
@@EuropeanChemicalsnFormulations ok
What is the glass liquid
The liquid glass is i melted broken glasses using some other meterials like soda.., by heavy heater
Superb. Please let me know the chemical name once again. Not clear chemical name u said in video.
This chemical is not available in the market, this I melted the brocken glasses by heavy heater, so you can call "melted glass" if you want this chemical I can send to you by courier 😊
7012018087 watsapp only 😊
Yery innocent man
Thanks 😊
Useful info. Thank U
Thanks 🙏
Iiquid glass bottle thurannu vechal kattiyayi pokumo
തുറന്നു വെക്കരുത് 😊
Kitchen sink chircha matan ulla tips paranjhu tarumo
Video cheyyaam 😊
നമ്പർ വിളിക്കുന്നത് കേൾക്കുമ്പോൾ ഞാൻ ആദ്യം വിചാരിച്ചു റോക്കറ്റ് വിടുന്നതാ
@@raghavankr8642 🤓🤓🤓
Aluminium sheetile leak engine aakkaam ennoru video cheyyaam
ലോകത്തിലെ ഏറ്റവും ഉറപ്പുള്ള പശ എന്ന നമ്മുടെ ചാനലിലെ വീഡിയോ കാണൂ, ഇതുപയോഗിച്ചു അലൂമിനിയം ഓട്ടയടക്കാം 😊
ഈ ഗ്ലാസ് ഉരുക്കിയ കെമിക്കൽ ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെയും കുറെ നാൾ use ചെയ്യാൻ പറ്റുമോ
പറ്റും 😊
Very useful tip... Thanls.
Thanks 🙏
ചേട്ടാ കുപ്പിലുള്ള സാദനം ഒന്നു വ്യക്ത മായി പ്രായമോ
@@cgeorgekutty എന്തെങ്കിലും സംശയമുണ്ടെങ്കിൽ തീർക്കാൻ 7012018087 ലേക്ക് വാട്സാപ്പ് ചെയ്യുക 😊
Sheetil vidavu undenkil engine cheyyam. Athine oru vedio idamo. 🙏🙏🙏
Idaam
Liquid glass ഇൽ തൊട്ടാൽ കുഴപ്പം ഉണ്ടോ? liquid glsssവാങ്ങിയാൽ എത്ര കാലം നിൽക്കും?
ഒരു കുഴപ്പവുമില്ല, അടച്ചുവെച്ച് സൂക്ഷിച്ചാൽ 5 വർഷംവരേ കേടുവരില്ല,
Can this be useful in terrace leakage
Yes 😊
ചുവരിൽ ഉണ്ടാകുന്ന ഈർപ്പം കാരണം ഭിത്തിയിലെ തേപ്പ് അടർന്നു പോകുന്നു ഇതിനു പറ്റിയ ഒരു വീഡിയോ ചെയ്യുമോ?
ചെയ്യാം 👍
ആദ്യം നിങ്ങൾ ആ ഈർപ്പം എവിടുന്നു വരുന്നു എങ്ങിനെ ഉണ്ടാകുന്നു എന്ന് തിരിച്ചറിയുന്ന ഒരാളെ കാണിക്കുക ശേഷം പ്രശ്നത്തിന് പരിഹാരം കാണുക
ചേട്ടാ എന്റെ വീടിന്റെ അടുക്കള ഭാഗത്ത് ടെറസ് വീടിന്റെ അടിയിലായി ഒരു മുഴത്തോളം നീളത്തിൽ ഒരു വരണ്ടു കാണുന്നുണ്ട് അതിലൂടെ മഴ നന്നായിട്ട് പെയ്യുമ്പോൾ ചോർച്ചയുണ്ട് അത് നിർത്താൻ എന്ത് മാർഗ്ഗമാണുള്ളത് മോളിൽ ഞാൻ നോക്കി അല്പം ഗ്രൗണ്ട് അടിച്ചു നോക്കി അതുകൊണ്ടൊന്നും ഒരു ഗുണം ഗുണം കിട്ടിയില്ല എന്ത് ചെയ്യും ഒന്നു പറയാമോ
701201 ൽ മറുപടി കിട്ടും വാട്സാപ്പ് ചെയ്യുക 😊
701 2018087 ൽ വാട്സാപ്പ് ചെയ്യുക 1
Ethra rs venam. Oru cheriya veedinu
@@ushasivan-k6l watsapp to 7012018087
ല്വക്കിഡ് ഗ്ലാസ് എത്രദിവസം കട്ട പിടിക്കാതെ സൂക്ഷിക്കാം
1 year
I need 1 litter liquid glasses, can u send it? I am from Mangalore, Karnataka
Watsapp to 7012018087
❤️❤️❤️🌹🌹🌹🌹
Thanks 🙏
Good
Thanks 🙏
Ok thanku
Thanks
Good video
Thanks 🙏
Liquid petrol tharmocole
അല്ല മോനേ അല്ല 😂😂😂
നിങ്ങൾക്ക് സുഖം വേണ്ടേ..... ദുബായിൽ നിന്നും വീണ്ടും👍
😂💯
Good❤
Thanks 👍
ഓഡർ ചൈയ്താൽ എത്ര ദിവസം കൊണ്ട് കിട്ടും
@@ahamedahammed9199 within 5 days
ലിക്യുഡ് ഗ്ലാസ് എന്നാൽ ഉരുക്കിയ ഗ്ലാസ് ആണോ. ഗ്ലാസ് ഇരുക്കുമ്പോൾ അത് ലിക്യുഡ് ആകുമെങ്കിൽ അതു തണുക്കുമ്പോൾ വീണ്ടും കട്ടിയാകില്ലേ.
🤓🤓🤓
ഈ ലിഖുയ്ഡ് ഗ്ലാസ് എന്ന് പറയുന്നത് എന്താണ്. ആമസോണിൽ കിട്ടുമോ
7012018087 ൽ കിട്ടും
വാട്സാപ്പ് ചെയ്യുക
Where will get it location @@EuropeanChemicalsnFormulations
വിനാഗിരി നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ ഇവിടെ നിന്ന് കിട്ടും
@@basheermp4759 ഇവിടെ കിട്ടും, എവുടെ?
Super 👍
Thanks 👍
Valarynalladu
Thanks 🙏
കിച്ചൺ bazin സിൻക് (ഗ്യാപ് അടക്കാൻ പറ്റുമോ. അതുപോലെ ബാത്രൂം ടൈൽ ഗ്യാപ്
@@Muneerap-pg1to
അതിനുപറ്റിയ വേറെയുണ്ട്, 7012018087 ൽ വാട്സ്ആപ് ചെയ്യുക 😊
@@EuropeanChemicalsnFormulations k
ലിക്വിഡ് ഗ്ലാസ് എവിടെ കിട്ടും
@@k.p.damodarannambiar3122 watsapp to 7012018087