ഇന്ത്യൻ പതാക ( INDIAN FLAG) ചരിത്രം മുതൽ.//ഇത് പഠിക്കാതെ ഒരു പരീക്ഷക്കും പോകരുതേ. //

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • LDC, LGS എഴുതുന്നവർ ശ്രദ്ധിക്കു..
    ഈ topics ആദ്യം പഠിക്കു.. നിങ്ങൾ വിജയിക്കും..
    part 1 -- • Preliminary Exam എഴുതു...
    part 2 --- • Preliminary Exam എഴുതു...
    LDC, LGS Syllabus അടിസ്ഥാനപ്പെടുത്തിയ ക്ലാസ്സുകൾ.. പരീക്ഷക്ക് വേണ്ട എല്ലാ topic ഉം ഇതിലുണ്ട്...
    PART 1 -- • LDC , LGS EXAM എഴുത...
    PART 2 -- • കടുവ സങ്കേതങ്ങൾ ( ഇന്...
    Part 3 - • Geography / ഇന്ത്യയില...
    Part 4 -- • കേരളത്തിലെ ചുരങ്ങൾ / p...
    Part -- 5-- • Video
    Part ---6--- • CHEMISTRY. (Basic clas...
    Part- 7--- • അന്ത്യവിശ്രമ സ്ഥലങ്ങൾ ...
    our Telegram group for your all doubts
    Mr & Mrs psc. on telegram
    t.me/mrandmrsp...
    t.me/MrandMrspsc
    മുകളിലത്തെ link ൽ കൂടി Telegram ൽ join ചെയ്യാൻ പറ്റുന്നില്ലെങ്കിൽ.. Mr & Mrs psc എന്നു Telegram ൽ search ചെയ്തു നോക്ക്.. എന്നിട്ട് join ചെയ്യു..

ความคิดเห็น • 832

  • @MrandMrs_PSC
    @MrandMrs_PSC  4 ปีที่แล้ว +437

    ഇന്ത്യയുടെ ആദ്യ പതകായി പറയപ്പെടുന്നതും, കണക്കാക്കുന്നതും 1906 ലെ പാതകയാണ്.. അതിനെ കൊൽക്കത്ത പാതകയെന്നും,
    വന്ദേ മാതരം പാതകയെന്നും വിളിക്കാറുണ്ട്. പക്ഷെ ത്രിവർണ്ണ പതാക എന്നു വിളിക്കുന്നത് 1929 ലെ പാതകയെ ആണ്... പരീക്ഷക്ക് ത്രിവർണ പതാക ഉയർത്തിയതും, ആദ്യ പതാക ഉയർത്തിയതും വേറെ വേറെ ചോദ്യങ്ങൾ ആണ്. വേറെ വേറെ ഉത്തരങ്ങളും ആണ്.. ക്ലാസ്സ്‌ മുഴുവൻ കണ്ടവർക്ക് മനസിലാവും.. നന്ദി

  • @amruthapradeep5261
    @amruthapradeep5261 4 ปีที่แล้ว +230

    സാറിന്റെ ക്ലാസ്സ്‌ കേട്ടു കേട്ടു ഇപ്പോൾ വേറെ psc ക്ലാസുകൾ ഒന്നും കേട്ടാൽ തലയിൽ കേറുന്നില്ല 😄✌️🤓👍

    • @anoosworld9133
      @anoosworld9133 4 ปีที่แล้ว +1

      സത്യം

    • @navya1309
      @navya1309 4 ปีที่แล้ว +1

      സത്യം

    • @asharafa5026
      @asharafa5026 4 ปีที่แล้ว +1

      സത്യം

    • @anuavani9194
      @anuavani9194 4 ปีที่แล้ว +1

      Correct

    • @neethusarath5336
      @neethusarath5336 4 ปีที่แล้ว +1

      Seriya . Vere class onnum kelkkan thonunila . Kettal thane onnum manasilakunila .

  • @neethukp5101
    @neethukp5101 4 ปีที่แล้ว +68

    മാഷിന്റെ എല്ലാം ക്ലാസ്സ്‌വും... സൂപ്പർ ആണ്... മാഷിനെ കാണുന്നതേ ഒരു പോസിറ്റീവ് എനർജി ആണ് 😍😍🙏🙏🙏

    • @smkforest812
      @smkforest812 4 ปีที่แล้ว +1

      Athe sirnte katta fan

  • @junujuni5012
    @junujuni5012 4 ปีที่แล้ว +18

    ഇപ്പോൾ സാറിന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ മുതൽ psc യോട് ഒരു താല്പര്യം തോന്നുന്നു tnks sir

  • @anusreec8380
    @anusreec8380 4 ปีที่แล้ว +35

    ചിത്രങ്ങൾ ഉൾപെടുത്തിയുള്ള അവതരണം കൂടുതൽ ഫലപ്രദമാകുന്നു.. Thank you sir

  • @sudhasreesudhasree1399
    @sudhasreesudhasree1399 4 ปีที่แล้ว +14

    പതാകയെക്കുറിച്ച് എല്ലാം മനസിലായി. വളരെ നല്ല ഒരു ക്ലാസാണ് സാറിൻ്റേത്. Thank you sir

  • @kiranb4876
    @kiranb4876 4 ปีที่แล้ว +38

    വീഡിയോ കണ്ട് വന്നപ്പോൾ ആണ് കണ്ണ് അടഞ്ഞത്, അപ്പോൾ കേട്ടു കൂടെ പറ, കൂടെ പറ, കൂടെ പറ ഫ്ലാഗ് കോട് എടുത്ത ഭാഗം 👌ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ,

  • @surakarayad5252
    @surakarayad5252 2 ปีที่แล้ว +7

    ഇന്നത്തെ സമൂഹത്തിന് പാതകയെക്കുറിച്ച് മനസ്സിലാക്കിക്കൊടുത്ത മാഷിന് നന്ദി

  • @divyasayooj5095
    @divyasayooj5095 3 ปีที่แล้ว +2

    സാറിന്റെ ക്ലാസ്സ്‌ ഇഷ്ടപ്പെട്ടോ എന്നൊരു ചോദ്യത്തിന് പ്രസക്തിയില്ല.. ഇപ്പോ വേറൊരു ക്ലാസും കാണാറില്ല.. മിസ്സിന്റേം ഒറ്റ ക്ലാസും skip ചെയ്യാറില്ല.... Thanks to both of u

  • @s7322
    @s7322 4 ปีที่แล้ว +15

    സർ.. ആദ്യത്തെ പതാക ഇപ്പോഴാണ് കണ്ടത് but ഇതിന്റെ ചോദ്യം വരുന്ന പരീക്ഷ എഴുതിയിരുന്നു... ഇനി തെറ്റില്ല.. പിക്ചർ ഉൾപെടുത്തിയത്തിൽ നന്ദി

  • @anantapurivideos4715
    @anantapurivideos4715 4 ปีที่แล้ว +41

    സാറിന്റെ ക്ലാസുകൾ കാണുമ്പോൾ ആ ഭാഗം കംപ്ലീറ്റ് ആയ ഒരു പ്രതീതി ലഭിക്കുന്നു🙏🙏🙏🙏🙏

  • @geethuajayan2136
    @geethuajayan2136 4 ปีที่แล้ว +6

    പുതിയ subscriber ആയതുകൊണ്ട്തന്നെ സാറിന്റെ ക്ലാസുകൾ കണ്ടു വരുന്നതേ ullu. കണ്ട ക്ലാസുകൾ എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്. Thank u sir

  • @nihalajebin5285
    @nihalajebin5285 3 ปีที่แล้ว +6

    Sir ൻ്റെ class most useful മാത്രമല്ല& very interesting,most attractive.gets more tips of remember.🙌😎.

  • @greeshmaaroor5935
    @greeshmaaroor5935 4 ปีที่แล้ว +17

    Sirnte ക്ലാസ് കണ്ടാൽ പിന്നെയും കാണാൻ തോന്നും ബോറടി തീരെ ഇല്ല നന്ദി സർ

    • @idukkikkaari1994
      @idukkikkaari1994 4 ปีที่แล้ว

      Sathyam.
      Ottum boradikkunnilla.
      Tym ponathariyunne illa💐💐💐💪💪💪💖💖

  • @indhukumar2967
    @indhukumar2967 4 ปีที่แล้ว +11

    ആരും പറയാത്ത കുറെ points കിട്ടി thank u sir 🤩🤩🤩

  • @thestranger3464
    @thestranger3464 4 ปีที่แล้ว +16

    ഇങ്ങനെ വേണം ക്ലാസ്സ് എടുക്കാൻ എന്ന് theliyichukondirikkunnu ....thanqq sir

  • @lakshmisstalkies1210
    @lakshmisstalkies1210 4 ปีที่แล้ว +2

    മനസ്സിൽ പതിയുന്ന അവതരണം... രാവിലെ വീട്ടിലെ ജോലിക്ക് ഇടയിൽ ക്ലാസ് 2 വട്ടം കേട്ടാൽ.. ജോലിക്ക് പോകുമ്പോൾ ഉള്ള ഡ്രൈവിംഗ് ൽ ഒരു പോയിന്റ് പോലും വിട്ടു പോകാതെ ഓർത്തെടുക്കാനും വൈകുന്നേരം ഓർമ്മയിൽ നിന്നു തന്നെ നോട്ട് തയ്യാറാക്കാനും കഴിയുന്നു....

  • @sadukumar9423
    @sadukumar9423 4 ปีที่แล้ว +6

    കുറച്ച് വൈകി ആണെങ്കിലും എത്തേണ്ട സ്ഥലത്ത് എത്തി എന്നൊരു തോന്നൽ. Sir നിങ്ങളുടെ ക്ലാസ്സ്‌ ക്ലിയർ ആയി മനസിലാകുന്നുണ്ട്. തുടർച്ചയായി ക്ലാസ്സ്‌ അപ്‌ലോഡ് ചെയ്യണം plz...

  • @sayanashihas
    @sayanashihas 3 ปีที่แล้ว +3

    കുറേ വീഡിയോകൾ കണ്ടതിൽ ഏറ്റവും കൂടുതൽ മനസിലാക്കി തരുന്നത് ഈ സർ ആണ് 🥰

  • @bijeshpm2343
    @bijeshpm2343 3 ปีที่แล้ว +2

    Thank you Sir......... PSC ക്ക്‌ പഠിച്ചു തുടങ്ങുന്നവർക്ക് മനസ്സിലാവുന്നതാരത്തിൽ ക്ലാസ്സെടുത്തു.

  • @anaswarasreeju3432
    @anaswarasreeju3432 4 ปีที่แล้ว +5

    സർ... ക്ലാസ് അടിപൊളി ആണ്.റിപീറ്റ് ചെയ്യുന്നത് കൊണ്ട് കൂടുതൽ powerful.👌ശരിക്കും ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ. Prilims ന് മുന്നേ ക്ലാസ്സ്‌ മുഴുവനും തീർക്കുമല്ലോ. കോഡ് കൂടുതലായി കൊണ്ടുവരണേ...

  • @adithyamolav8326
    @adithyamolav8326 4 ปีที่แล้ว +2

    സൂപ്പർ ക്ലാസ്സ്‌. ഒരു പാട് പേർക് പ്രയോജനം മാവും.........✌️✌️✌️✌️👍👍👍👍👍👍👍👍

  • @ammukannan3504
    @ammukannan3504 4 ปีที่แล้ว +1

    സർ.. അടിപൊളി class. സർ യിന്റെ class ഒക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവർക്ക് ശെരിക്കും വട്ട് വല്ലോം അറിക്കുമെന്ന എനിക്ക് തോന്നുന്നത്. ഇത്രയും നന്നായി class എടുക്കുന്ന സർ പൊളി.. സൂപ്പർ.. ഞാൻ ഒരുപാട് ലേറ്റ് ആയ നമ്മുടെ ചാനലിൽ ഒരു അംഗം ആയതു. ഇപ്പോ ശെരിക്കും വിഷമം തോനുന്നു. എന്താ ഈ ബുദ്ധി നേരത്തെ തോന്ഞ്ഞത് എന്ന്

  • @nesarasajad847
    @nesarasajad847 4 ปีที่แล้ว +17

    Super claas sir oru paid platformilppolum itrayum nannayi padippikkunnilla one of the most educaters ic youtube channel parayathirikkan vayya👍👍👍

  • @nnkvs
    @nnkvs 4 ปีที่แล้ว +9

    താങ്ക്സ് sir... എന്ത് ഇഷ്യൂ വന്നാലും ക്ലാസ്സ്‌ നിർത്തരുത്... pls...

  • @idukkikkaari1994
    @idukkikkaari1994 4 ปีที่แล้ว

    Covid kaaranam psc class mudangittu ippo 10months aayi.
    Sir inte class kannunnathu vare book thurannu polum nokkaarillarunnu. Thonnillarunnu.
    Sir inte class kandappo muthal bhayankara motivation inspiration 😍😍😍😍...
    Veendum padikkkan thudangiii💐💐💐💐💐
    Thanks a lottt sirrrr💐💐💐💐💐🙏💓💖

  • @bincybijeeshbincy7652
    @bincybijeeshbincy7652 4 ปีที่แล้ว

    സാറിന്റെ ക്ലാസ്സ്‌ വളരെ ഇഷ്ടം ആണ്. Very very clear sir. Thank you sir

  • @salyvk1253
    @salyvk1253 4 ปีที่แล้ว +1

    Super class. Sir എടുക്കുന്ന class വളരെ പെട്ടന്ന് പഠിച്ചെടുക്കാൻ പറ്റുന്നുണ്ട്. Thank you so much

  • @edueffects6017
    @edueffects6017 4 ปีที่แล้ว +10

    സർ വളരെ നല്ല ക്ലാസ്സ്‌ പറയാതിരിക്കുവാൻ വയ്യ... തുടർച്ചയായി ക്ലാസുകൾ ഇടണേ സർ.. Current affairs ക്ലാസ്സുകൾ തുടങ്ങണെ

  • @jithinjoseph8667
    @jithinjoseph8667 4 ปีที่แล้ว +1

    ഇന്ത്യൻ പതാക 1 മാർക്ക് ഉറപ്പിച്ചു സാർ 😊😊😊😍 thaku sir for wonder full classs😊 god bless youu

  • @Swetha-bh2cg
    @Swetha-bh2cg 2 ปีที่แล้ว

    ഇങ്ങനെ ആഴത്തിൽ ആരും തന്നെ പറഞ്ഞു തരില്ല... Thank u sir

  • @gowrikrishna2275
    @gowrikrishna2275 2 ปีที่แล้ว

    ക്ലാസ്സ്‌ നല്ല രീതിയിൽ പ്രയോജനപ്പെടുന്നു 🙏🙏🙏🙏🙏

  • @gamingtech9801
    @gamingtech9801 4 ปีที่แล้ว

    Super....sir . ഇത്രയും വിശദമായി പതാകയെക്കുറിച്ച് പറഞ്ഞ് തന്നതിൽ ഒരു പാട് നന്ദിയുണ്ട്.

  • @priyasamuel2674
    @priyasamuel2674 ปีที่แล้ว

    Thank you so much.... Valare nalla class👍🥰👌

  • @DeepthiGhirish
    @DeepthiGhirish 4 ปีที่แล้ว +1

    ക്ലിയറായി മനസിലായി. മാറ്റം വരുത്താനുള്ളത് വരുത്തി. Thanks sir

  • @sreelekshmiratheesh389
    @sreelekshmiratheesh389 4 ปีที่แล้ว

    Sir class ellam padikkan valare eluppam anu. Maduppu thonnatha class anu. Valare vekthamayi, valichu nittathe class edukkunnu. Thanku sir

  • @sumithramsumi464
    @sumithramsumi464 2 ปีที่แล้ว

    ഒത്തിരി ഇഷ്ടായി സാറിന്റെ class.... Thank you sir

  • @monisharenjith1501
    @monisharenjith1501 4 ปีที่แล้ว

    സാറിനെ പോലെ തന്നെ അന്മാർഥമായി ക്ലാസ്സ്‌ എടുക്കുന്ന ഒരുപാടു പേർ ഉണ്ട്‌ 🙏🙏🙏🙏🙏🙏അവരാണ് കുട്ടികളുടെ സൗഭാഗ്യം

  • @muhammedhashimu2249
    @muhammedhashimu2249 4 ปีที่แล้ว +122

    ക്ലാസ്സ്‌ കാണുന്നതിന് മുമ്പേ ലൈക്‌ അടിച്ചു ക്ലാസ്സ്‌ കാണുന്നു ✌️

  • @_sajnapannikkottur_7797
    @_sajnapannikkottur_7797 4 ปีที่แล้ว +2

    Thank you sir..
    നല്ല ക്ലാസ്.ഒരുപാട് ഉപകാരമായി....

  • @vipinasagar4031
    @vipinasagar4031 2 ปีที่แล้ว +1

    Superb class....very effective for psc aspirants

  • @jitheshcjitheshc3508
    @jitheshcjitheshc3508 4 ปีที่แล้ว

    സാറിൻ്റെ എല്ലാ ക്ലാസ്സുകളും സൂപ്പറാണ്

  • @shahinanazar5496
    @shahinanazar5496 4 ปีที่แล้ว

    Super class anu sir...nhan ippozhanu class kelkkan thudangiyathu..

  • @sujithrasushad8262
    @sujithrasushad8262 4 ปีที่แล้ว

    പാതകയുടെ പിന്നിൽ ഇത്രയും കാര്യങ്ങൾ ഉണ്ടായിരുന്നോ.......... thank u sir

  • @BabyPKBaby-eh4ue
    @BabyPKBaby-eh4ue 4 ปีที่แล้ว

    സാറിൻ്റെ class. ഒന്നു പറയാനില്ല. supper. Sir. Thanks

  • @sheebaalakandy373
    @sheebaalakandy373 4 ปีที่แล้ว +1

    Thank you sir. Nalla class. Iniyum nallaclass pretheekshikkunnu

  • @amalrv8208
    @amalrv8208 ปีที่แล้ว

    ക്ലാസ്സ് നന്നായിട്ടുണ്ട്. വന്ദേമാതരം എന്നെഴുതിയിരിക്കുന്നത് ഹിന്ദിയിലല്ല.സംസ്കൃത ഭാഷയിലാണ്

  • @Midhun_K_M
    @Midhun_K_M 4 ปีที่แล้ว

    Super class.. Ithrem vishadam aie vere evdem kanditilaa.. Thank you sir.. Supr class.. 😍😍😍😍

  • @remyasanil8398
    @remyasanil8398 4 ปีที่แล้ว

    Ok sir thank u... ഞാൻ ഈ ക്ലാസും complete ആക്കി.👌👌👌

  • @techtipssrt8028
    @techtipssrt8028 4 ปีที่แล้ว

    Ente fb yil polum Njn sir nte ee video share cheythu... Innu vare mikkavarum ariyatha ee karyamgal sir loode ellavarum ariyathe.. Rajya snehavum Sathya santhathayum angane Ella nanmayum ulla oru person aanu sir ennu oro divasam chellumthorum njangalk kooduthal kooduthal bodyam aavunnu. Sir num family kum nanma undavum🙏

  • @chinchapanthegretvlog4055
    @chinchapanthegretvlog4055 4 ปีที่แล้ว +1

    👍പോസിറ്റീവ് എനർജി തരുന്ന അടിപൊളി cllass👌👌

  • @kallumadhu9766
    @kallumadhu9766 2 ปีที่แล้ว

    Super class nannayi manasilakunnundu..thank u sir

  • @soubishsankar4987
    @soubishsankar4987 2 ปีที่แล้ว

    Sirnte class eppolum ormayil nilkum.... Thank you sir

  • @user-leo10
    @user-leo10 4 ปีที่แล้ว +2

    1.പതാക നിർമ്മിക്കുന്ന ഏറ്റവും വലുതും ചെറുതും ആയ അളവ്.
    2.എത്ര അളവുകൾ ഉണ്ട് പതാക നിർമ്മിക്കാൻ. (3or4 അളവ് ഉണ്ട് തോന്നുന്നു )
    ഇതൊക്ക വിട്ടുപോയതാണോ sir.
    ഞാൻ 1st ഇട്ട കമന്റ് psc ചോദിച്ച qstn ആണ്. ആ time ചുമ്മാ നോക്കിയത് കൊണ്ട് 1 മാർക്ക്‌ കിട്ടി.

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว

      പതാക നിർമിക്കുന്ന അളവ് ഒന്നും പരീക്ഷക്ക് ചോദിച്ചു ഞാൻ കണ്ടിട്ടില്ല

    • @user-ko9fg6cn6u
      @user-ko9fg6cn6u 4 ปีที่แล้ว

      9 അളവുകളിൽ നിർമ്മിക്കാം..

  • @suharashihab4421
    @suharashihab4421 4 ปีที่แล้ว +1

    Super class sir thank u

  • @gokulsalesh
    @gokulsalesh 4 ปีที่แล้ว +9

    ദേശിയഗീതവും ദേശിയഗാനത്തെ പറ്റിയും ക്ലാസ് തരുമോ sir❤️❤️❤️❤️❤️❤️

  • @homeworld690
    @homeworld690 4 ปีที่แล้ว +1

    Class kelkumbo..padikanam anaa feel.. unde.. addict..😍😍

  • @renjinivineesh7367
    @renjinivineesh7367 4 ปีที่แล้ว

    സാറിന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമാണ് നന്നായി മനസ്സിൽ പതിയുന്നുണ്ട് ഇനിയും സാറിന്റെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു, flora and fauna of India,
    Flagship government Programs
    Important government and public sector organizations of India, Famous personalities of India, Ntpc exam class idamo

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว

      എല്ലാ ശെരിയാക്കാം

  • @rajeswarisujith6838
    @rajeswarisujith6838 4 ปีที่แล้ว

    സൂപ്പർ ക്ലാസ്സാണ് sir. Thank u so much. 🙏🙏🙏

  • @ramsiyayasaryasar3548
    @ramsiyayasaryasar3548 10 หลายเดือนก่อน

    Adpoli class an .ithrem clear Aayi ith manasilakkinna class vere Njan kandittilla

  • @amrithac1444
    @amrithac1444 2 ปีที่แล้ว

    Oh! Wonderfull class

  • @sunithasukumaran8317
    @sunithasukumaran8317 4 ปีที่แล้ว +1

    very good presentation easy to understand thanku sir

  • @suchisharavanan4997
    @suchisharavanan4997 4 ปีที่แล้ว +1

    Sir ne kanumbol thanne +ve energy aan😍.offline classil irikkunna feel...😊😊😊

  • @asharafa5026
    @asharafa5026 4 ปีที่แล้ว +1

    Good class sir very use full class ❤❤❤

  • @vanajakumari6697
    @vanajakumari6697 3 ปีที่แล้ว

    Good ക്ലാസ്സ്‌. Very useful for all

  • @sarun0078
    @sarun0078 4 ปีที่แล้ว +2

    Adipoli class,good good

  • @quraanhadees4874
    @quraanhadees4874 4 ปีที่แล้ว +1

    God bless you
    Good class

  • @swathis4079
    @swathis4079 4 ปีที่แล้ว

    Adipoly class pavapetta fees kodukkanillathavark Oru anugrahamanu e class

  • @shyjumn
    @shyjumn ปีที่แล้ว

    Super class ❤❤

  • @vinithekkekkara6801
    @vinithekkekkara6801 4 ปีที่แล้ว

    Athimoham anennariyam....ennalum divasm Oru Randu moonu class itoode.,...class super

  • @iam_nisha_puneeth5731
    @iam_nisha_puneeth5731 4 ปีที่แล้ว

    Now I watching Ur class only .

  • @sajithadivakaran5209
    @sajithadivakaran5209 2 ปีที่แล้ว

    ഒരുപാട് ഒരുപാട് നന്ദി

  • @rajeenapa9205
    @rajeenapa9205 4 ปีที่แล้ว

    എന്നെ പോലെയുള്ള തുടക്കക്കാർക് വളരെ വളരെ ഉപകാരപ്പെടുന്ന class ആണ്‌ sir ന്റെ. ഒരു request ഉണ്ട് prlms syllabus വച്ചു ക്ലാസ് ചെയ്യാമോ.
    sr ne deppent ചെയ്യുന്നവർക് ഒരുപാടു ഉപകാരപ്പെടും

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว

      ഇത് prelims syllabus ആണ്

    • @rajeenapa9205
      @rajeenapa9205 4 ปีที่แล้ว +1

      @@MrandMrs_PSC ok sr
      I think time il sylbs complete cheyyan pattumo ennoru doubt
      Athukondu parannathanu.
      Sr ethu subject eduthalum mind il fixed anu. thank u

  • @kunjattasvlog4010
    @kunjattasvlog4010 4 ปีที่แล้ว +16

    Oru rekshayumilllaaa.....sir nte effort nu big salute!!!
    Really.... helpfullll.. 👍

  • @ashapraveen2636
    @ashapraveen2636 4 ปีที่แล้ว +1

    Very interesting classes. Thank u sir

  • @reshmirreshmi458
    @reshmirreshmi458 4 ปีที่แล้ว +1

    Super class thank you sir😍😍

  • @jainmj4536
    @jainmj4536 ปีที่แล้ว

    Superb ❤❤❤❤❤keep going sir❤❤❤❤

  • @parvanasudhan2561
    @parvanasudhan2561 4 ปีที่แล้ว +2

    ഞാൻ കാത്തിരുന്ന ക്ലാസ്സ്‌. താങ്ക്യൂ സർ

  • @Gamer-td5mi
    @Gamer-td5mi 4 ปีที่แล้ว

    Excellent class Thank you sir

  • @manikandanuk1900
    @manikandanuk1900 4 ปีที่แล้ว

    Thanks 😘 very helpful to revise questions,iniyum pratheekshikkunnu 🙏

  • @priyankak2164
    @priyankak2164 4 ปีที่แล้ว

    സാറിന്റെ ക്ലാസ്സ്‌ ആണ് ഞാൻ കുടുതലും ഫോളോ ചെയ്യുന്നത്. പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ദേശീയ ചിഹ്നം, ഗാനം, ഗീതം എന്നിവ കൂടി ചെയ്യണേ. ഗുഡ് ക്ലാസ്സ്‌.

  • @nktraveller2810
    @nktraveller2810 ปีที่แล้ว

    Gud ക്ലാസ്സ്‌ 👏🏼👏🏼👏🏼👏🏼👏🏼

  • @poojavm1250
    @poojavm1250 3 ปีที่แล้ว

    Thankusir 😍🥰

  • @aradhyaavaniworld
    @aradhyaavaniworld 4 ปีที่แล้ว +2

    Ente mashe...enthu resa.......sir mathram mathi psc kitan.super......❤️❤️❤️🔥🔥🔥iniyum ithu polathe class pratheekshikkunnu.prelims nte topic full sir eduthu tharuo....please.....

  • @sruthisubramanian9131
    @sruthisubramanian9131 4 ปีที่แล้ว +1

    Thank you.. Sir..🙏
    Ellam super classes anu....👌

  • @suryaleo9944
    @suryaleo9944 2 ปีที่แล้ว

    Sir classil polum ingane keturinitilla superrrr

  • @emilj12
    @emilj12 3 ปีที่แล้ว +1

    Arun sir uyir😍😍

  • @Arjuneeh
    @Arjuneeh 2 ปีที่แล้ว +1

    Sir nalla class .vre onnum parayanila waiting for NXT class

  • @jaseenanajaseenana1571
    @jaseenanajaseenana1571 4 ปีที่แล้ว

    Thank you good class

  • @mahamooda.357
    @mahamooda.357 4 ปีที่แล้ว

    Nalla class aanu sir....kettirikkan thanne rasam thonni👍

  • @amrithac4042
    @amrithac4042 4 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌. Thank യു സർ

  • @nimitha705
    @nimitha705 2 ปีที่แล้ว

    Good Class sir

  • @sumisumitha4815
    @sumisumitha4815 4 ปีที่แล้ว

    Super clss sir thank you

  • @seethalekshmir6228
    @seethalekshmir6228 4 ปีที่แล้ว +3

    Useful class sir.. thank you🙏

  • @vijishapp1538
    @vijishapp1538 4 ปีที่แล้ว

    Thanks. Super sir

  • @syamlalk7898
    @syamlalk7898 2 ปีที่แล้ว

    Nalla classarunnu sir. Thanks

  • @miskasba2874
    @miskasba2874 4 ปีที่แล้ว

    Vrey nice
    Useful

  • @Amal__AVN
    @Amal__AVN ปีที่แล้ว

    കിടുക്കാച്ചി class❤❤❤❤❤

  • @sujanas118
    @sujanas118 4 ปีที่แล้ว +2

    Thank you sir 👍

  • @Farhan-lo9vw
    @Farhan-lo9vw 3 ปีที่แล้ว

    Thanks 🍬🍬🍬🍬pathaka padichad marippokilla🇮🇳🇮🇳🇮🇳