മരവിപ്പിനെ അ​തിജീവിച്ച റബ്ബർ മരങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 26

  • @syamlalsoumya5356
    @syamlalsoumya5356 7 วันที่ผ่านมา

    മരുന്ന് ഉപയോഗിച്ച് എത്ര മാസം കഴിഞ്ഞു റിസൾട് കാണും.

  • @abrahamsamuel9216
    @abrahamsamuel9216 6 หลายเดือนก่อน

    Is it the same SPC homeo medicine.?

    • @manakkalagropharma
      @manakkalagropharma  2 หลายเดือนก่อน

      For more details call
      +91 81368 78880
      WhatsApp: api.whatsapp.com/send?phone=917356029558

  • @nidhinkj1357
    @nidhinkj1357 2 ปีที่แล้ว +1

    👍🏾👍🏾

    • @manakkalagropharma
      @manakkalagropharma  2 ปีที่แล้ว

      കൂടുതല്‍ വിവരങ്ങള്‍ക്ക് വിളികൂ: +91 73560 29558 / +91 96333 40558 / +91 77367 32558
      WhatsApp: api.whatsapp.com/send?phone=917356029558

  • @prasadkk8192
    @prasadkk8192 12 วันที่ผ่านมา

    Kaannada ಮಾಹಿತಿ

  • @DavidSelvan-s9v
    @DavidSelvan-s9v ปีที่แล้ว

    ഈ മരുന്നിന്റെ ഉപയോഗ രീതി ഒന്ന്‌ പറഞ്ഞ്‌ തരു

    • @manakkalagropharma
      @manakkalagropharma  ปีที่แล้ว

      ഉപയോഗക്രമം(ഒരു തൈക്ക് / മരത്തിന്)
      -------------------------
      🔰 50 ഗുളിക 3 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് മരത്തിന്‍റെ ചുവട്ടിൽ/കടക്കൽ ഒഴിക്കുക.
      🔰 വര്‍ഷത്തില്‍ 3 തവണ എന്ന രീതിയില്‍ പ്രയോഗിക്കുക
      🔰പട്ട മരവിപ്പ് ചീക്ക് രോഗം തുടങ്ങിയവക്ക് മരത്തിന് നല്ല രീതിയിൽ സ്പ്രേ ചെയ്യുക
      കൂടുതല്‍ വിവരങ്ങള്‍ക്ക് വിളികൂ: +91 81368 78880
      WhatsApp: api.whatsapp.com/send?phone=917356029558

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 ปีที่แล้ว

    പട്ടമരവിപ്പ് പൂർണ്ണ മായും എല്ലാമരങ്ങളുടെയും മാറുമോ?

    • @manakkalagropharma
      @manakkalagropharma  ปีที่แล้ว

      നമ്മുടെ മരുന്ന് ഉപയോഗിച്ച് കൊടുത്താൽ തീർച്ചയായും എല്ലാ മരങ്ങളുടെയും മരവിപ്പ് പൂർണമായും മാറിക്കിട്ടും
      കൂടുതല്‍ വിവരങ്ങള്‍ക്ക് വിളികൂ: +91 81368 78880
      WhatsApp: api.whatsapp.com/send?phone=917356029558

  • @dharmaraje2469
    @dharmaraje2469 2 ปีที่แล้ว

    Please send me a bottle of agro rich
    Address
    Adv .

    • @manakkalagropharma
      @manakkalagropharma  2 ปีที่แล้ว

      Cash On Delivery സൌകര്യം ലഭ്യമാണ് സാര്‍. ഓര്‍ഡര്‍ ചെയ്താല്‍ വീട്ടില്‍ എത്തിച്ച് തരും.
      സാറിന്‍റെ ഫോണ്‍ നമ്പര്‍ തന്നാല്‍ ഉടന്‍ തന്നെ ബന്ധപ്പെടുന്നതാണ്.
      കൂടുതല്‍ വിവരങ്ങള്‍ക്ക് വിളികൂ: +91 73560 29558 / +91 96333 40558 / +91 77367 32558
      WhatsApp: api.whatsapp.com/send?phone=917356029558

  • @prashanththazatheveetil2411
    @prashanththazatheveetil2411 3 หลายเดือนก่อน

    മഴ കാലത്തു കുഴിച്ചിട്ടാ പോരെ

    • @manakkalagropharma
      @manakkalagropharma  2 หลายเดือนก่อน

      ഞങ്ങളെ ബന്ധപ്പെട്ടതിന് നന്ദി. ദയവായി നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക അല്ലെങ്കിൽ ഈ നമ്പറിൽ ഞങ്ങളെ ബന്ധപ്പെടുക +91 73560 29558.
      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 81368 78880
      WhatsApp: api.whatsapp.com/send?
      phone=917356029558

  • @jayachandrannair4566
    @jayachandrannair4566 2 ปีที่แล้ว

    വിലയൊക്കെ കേറിപ്പോയി. ഞാൻ വാങ്ങിയപ്പോൾ ഒരു ബോട്ടിൽ വീട്ടിലെത്തിയപ്പോൾ 436 രൂപയും പോസ്റ്റുമാന്റെ ടിപ്പ് 14 രൂപയും ചേർത്ത് 450 രൂപയായി.

    • @manakkalagropharma
      @manakkalagropharma  2 ปีที่แล้ว

      ബോട്ടില്‍ വിശദാംശങ്ങള്‍
      ------------------------------------------
      ➡️ വില: ₹ 415 (MRP ₹ + കുറിയര്‍ ചാര്‍ജ് 35 രൂപ)
      ➡️ ക്യാഷ് ഓണ്‍ ഡെലിവെറിക്ക് (VPP) 5% ചാര്‍ജ്ജ് പോസ്റ്റല്‍ ഡിപാര്‍ട്ട്മെന്‍റ് ഈടാക്കുന്നതാണ്
      ➡️ തൂക്കം: 180 gm
      ➡️ ഏകദേശം 3000 ഗുളിക ഒരു ബോട്ടിലില്‍
      ➡️ 1 ബോട്ടില്‍ ഏകദേശം 60 മരങ്ങള്‍ക്ക് ഉപയോഗിക്കാം
      ➡️ 1 മരത്തിന് ചിലവ് ₹ 6 മാത്രം
      കൂടുതല്‍ വിവരങ്ങള്‍ക്ക് വിളികൂ: +91 73560 29558 / +91 96333 40558 / +91 77367 32558
      WhatsApp: api.whatsapp.com/send?phone=917356029558

    • @SadhikSadhikv
      @SadhikSadhikv 5 หลายเดือนก่อน

      ഹൈ. എങനെ ഉണ്ട് മരുന്നു

    • @abrahamsamuel9216
      @abrahamsamuel9216 5 หลายเดือนก่อน

      SPC price Rs. 320 for a bottle.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 ปีที่แล้ว +2

    ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നുള്ള വീഡിയോ ഉണ്ടോ

    • @manakkalagropharma
      @manakkalagropharma  2 ปีที่แล้ว

      ഉപയോഗക്രമം (ഒരു തൈക്ക് / മരത്തിന്)
      -------------------------
      🔰 50 ഗുളിക 3 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ / മരത്തിന്റെ ചുവട്ടില്‍ വേരുകള്‍ നനയുന്ന രീതിയില്‍ ഒഴിക്കുക.
      🔰 2 വർഷത്തിന് താഴെയുള്ള ചെടികൾക്ക് 30 ഗുളിക 3 ലിറ്റർ എന്ന തോതിൽ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ മുരട്ടിൽ ഒഴിച്ചു കൊടുക്കുക.
      🔰4 മാസത്തില്‍ ഒരിക്കല്‍ എന്ന തോതില്‍ ഒഴിക്കുക.
      🔰വെള്ളം ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ മരങ്ങളുടെ ചുവട്ടിൽ 150 ഗുളിക ഒരുമരത്തിന് എന്ന തോതിൽ വളമായിട്ട് ഇട്ട്മൂടിയാലും ഫലം ലഭിക്കുന്നതാണ്
      കൂടുതല്‍ വിവരങ്ങള്‍ക്ക് വിളികൂ: +91 81368 78880
      WhatsApp: api.whatsapp.com/send?phone=917356029558

  • @muraleedharan.p9799
    @muraleedharan.p9799 ปีที่แล้ว

    സാർ, പട്ടമരവിപ്പ് ബാധിച്ച റബ്ബർ മരത്തിന് എങ്ങനെയാണ് ഈ മരുന്നു ഉപയോഗിക്കുന്നത്.

    • @manakkalagropharma
      @manakkalagropharma  ปีที่แล้ว

      ഉപയോഗക്രമം (ഒരു തൈക്ക് / മരത്തിന്)
      -------------------------
      🔰 50 ഗുളിക 3 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ / മരത്തിന്റെ ചുവട്ടില്‍ വേരുകള്‍ നനയുന്ന രീതിയില്‍ ഒഴിക്കുക.
      🔰 2 വർഷത്തിന് താഴെയുള്ള ചെടികൾക്ക് 30 ഗുളിക 3 ലിറ്റർ എന്ന തോതിൽ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ മുരട്ടിൽ ഒഴിച്ചു കൊടുക്കുക.
      🔰4 മാസത്തില്‍ ഒരിക്കല്‍ എന്ന തോതില്‍ ഒഴിക്കുക.
      🔰വെള്ളം ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ മരങ്ങളുടെ ചുവട്ടിൽ 150 ഗുളിക ഒരുമരത്തിന് എന്ന തോതിൽ വളമായിട്ട് ഇട്ട്മൂടിയാലും ഫലം ലഭിക്കുന്നതാണ്
      കൂടുതല്‍ വിവരങ്ങള്‍ക്ക് വിളികൂ: +91 81368 78880
      WhatsApp: api.whatsapp.com/send?phone=917356029558

    • @moyiduppamoyiduppa213
      @moyiduppamoyiduppa213 ปีที่แล้ว

      ​@@manakkalagropharma4:27

    • @muhammedazharudheent5825
      @muhammedazharudheent5825 8 หลายเดือนก่อน

      Rubrich apply cheyna video cheyamo

  • @sulaiman.p2345
    @sulaiman.p2345 ปีที่แล้ว

    വെറുതെ.മാറില്ല

    • @manakkalagropharma
      @manakkalagropharma  ปีที่แล้ว

      കൂടുതല്‍ വിവരങ്ങള്‍ക്ക് വിളികൂ: +91 81368 78880
      WhatsApp: api.whatsapp.com/send?phone=917356029558