I paused at the 'family tree', took a deep breath and used my brain🙏 Edit - Thanks for the likes, dears ♥️ Never thought 'using my brain' will fetch so much love from people. Mom will be proud !
ഉഷ ഉതുപ്പ് ആലപിച്ച Beginner's Guide to Bollywood: Volume 2 എന്ന ആൽബത്തിലെ ഗാനമാണത്. കഴിഞ്ഞ ദിവസം രംഭ അഭിനയിച്ച സർഗ്ഗം, ചമ്പക്കുളം തച്ചൻ തുടങ്ങിയ സിനിമകളെ കുറിച്ച് ഓർത്തു. അപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് 8:16 റംഭാ ഹോ ഹോ ഹോ തന്നെയാണ്. വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ മരണ വീട്ടിൽ നിന്ന് ജീപ്പ് റിവേഴ്‌സ് എടുക്കുമ്പോൾ ഇതേ പാട്ട് കേൾക്കുമല്ലോ. ആ രംഗവും ഒപ്പം മനസ്സിൽ വന്നു.
As a long-term subscriber I really appreciate your comments regarding the portrayal of mental health. You are very consistent in using comedy to point out absurdities like that throughout every videos in your channel without slandering anything or anyone. People like you who are ready to be considerate like that are what we need in mainstream comedy.
കഴിഞ്ഞ ദിവസം രംഭ അഭിനയിച്ച സർഗ്ഗം, ചമ്പക്കുളം തച്ചൻ തുടങ്ങിയ സിനിമകളെ കുറിച്ച് ഓർത്തു. അപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് 8:16 റംഭാ ഹോ ഹോ ഹോ തന്നെയാണ്. വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ മരണ വീട്ടിൽ നിന്ന് ജീപ്പ് റിവേഴ്‌സ് എടുക്കുമ്പോൾ ഇതേ പാട്ട് കേൾക്കുമല്ലോ. ആ രംഗവും ഒപ്പം മനസ്സിൽ വന്നു.
സൂപ്പർ എഡിറ്റ്. നല്ല mix ആണ് song and ഡയലോങ്ങ്. സാഹചര്യങ്ങൾക്ക് അനുസരിച്ച സന്ദർഭങ്ങളാണ് ഇതിൽ ഇടുന്നത് നല്ല വീഡിയോ നല്ല വീഡിയോ. പുതിയ പുതിയ വീഡിയോകൾ വരുംതോറും വീഡിയോ കോളിറ്റി നല്ലവണ്ണം കൂടുന്നുണ്ട്
Actually ഈ പടത്തിനേക്കാളും ശോകം പടങ്ങൾ വേറെയുണ്ട്. White, Parol, bhargava charitham, utopiaile rajavu.... ഞാൻ വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചു. പിന്നെ ചേട്ടന്റെ റോസ്റ്റ് ആയത് കൊണ്ട് നിരാശപ്പെടുത്തില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട് ഹേ 😌
@@althafallu5019 bhargava chritham movie Analayse this enna hollywood classic movieyude shittier copyadi aan. Robert denero cheytha role aan mammokka ithil cheythath🚶🚶🚶
@@abhishek11446 Copy ath puthiya karyam allallo... Ennalum first kandappa thanne enikk ishtamayi... Mamoottyde oru different role aayirunnu😂koodathe sreenivasanum😂🔥
അമ്മയെ കൊന്നു എന്ന് സംശയിക്കുന്ന dad ആയ നെടുമുടി യോട് പടം തുടങ്ങിയത് മുതൽ sidharthak ക്കു കലിപ്പാണ് കൊല്ലാൻ വരെ നോക്കുന്നുണ്ട് എന്നാൽ സ്വന്തം അമ്മയെ കൊന്നത് തിലകൻ എന്ന് അറിഞ്ഞ വിശാല ഹൃദയൻ ആയ സിദ്ധാർത്ഥ തിലകനോട് ക്ഷെമിച്ചു പോലീസിൽ ഏൽപ്പിച്ചു 😂😂😂
Hi bro. Im a constant viewer of your content. Enjoyed this episode as usual. But i would say not to promote gambling apps or sites. Lot of people out there unaware of the consequences, are out there watching you. Eventhough disclaimer says to play responsibly, thats not a good gesture. Iam not at all blaming you, but conveying a humble suggestion. We are not expecting such from your side. Best wishes
😹😹ഇതിലെ പല സീനും കണ്ടിട്ടു ഉണ്ടേലും ഫുൾ മൂവി കണ്ടിട്ട് ഇല്ലാരുന്നു 😂😂ഇപ്പോൾ ഒരാശ്വാസം ഉണ്ട് 🤣 aah😁ഫാമിലി ട്രീ ഒക്കെ വൻ കോമഡി 🤣 പൊരിച്ചു റോസ്റ്റ് 🔥🔥👌🏻അപ്പോൾ അടുത്തതിൽ കാണാം 🔥
Hi Sarath, nice video. A couple of suggestions if you don't mind 1. Please avoid gambling promotion as it may exploit a few people. 2. The music ooompi ooompi is very annoying and unprofessional. You are an educated person, and you know what that music is and where is it from. So it's not appropriate to use this music for roasting to mention such a bad term. Ookki viduka, ooompi ooompi etc could be avoided. Thank you
@@karthikeyankarthikeyan4405 എന്ന് നീ പറഞ്ഞാൽ മതിയോ മോനു. അവന്റ ഒരു ഗൂഗിൾ തെളിവ് 😂. ഫ്ലോപ്പ്സ്റ്റർ of മോളിവുഡ് ജയറാം ആണ് അത് മമ്മൂട്ടിയുടെ തലയിൽ ഇടാൻ കാണിച്ച ആ മനസ്സ് 😂😂🤣🤣
I paused at the 'family tree', took a deep breath and used my brain🙏
Edit - Thanks for the likes, dears ♥️ Never thought 'using my brain' will fetch so much love from people. Mom will be proud !
7:54 😂
Athinidak ad varanjath kond kurachenkilum manasilayi...
@@jithinparanjpe hahahaha😂😂
Evide? Family tree evide? Where's the family tree?
@@ninejot Bro, check at 7:54
പരസ്സ്യത്തിനു ടൈം കാണിച്ചത് നന്നായി , കറക്റ്റ് ഫോർവേഡ് അടിക്കാൻ പറ്റി , thnq bro
Lalu Alexine imitate cheythath super ayi 👌🏼👌🏼😂
😂😂🙏 enne ookkaruth
@@OUTSPOKENROAST eyy orikkalum illa 😂😂
ഇങ്ങള് ഇതെന്താണ് ഭായ്.. മനുഷ്യനായാൽ കുറച്ചൊക്കെ ഉത്തരവാദിത്തം വേണം.. എപ്പോ പോയതാണ്. ഇല്ലോളം താമസിച്ചാലും വന്ന് 👌🙂
8:34👌😂😂😂
8:52 🤣🤣🤣🤣
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും തൊലിക്കട്ടിയുള്ള movie character. Sidhartha. 🔥 ഇതാണ്ടാ തൊലിക്കട്ടി...! 🔥🔥
@@VKP-i5i athum sheriyaa 😂😂
Last ഡയലോഗുകൾ നന്നായി ശരത്തേട്ടാ... ആദ്യം എനിക്കും ഒരു ചെറിയ വിഷമം തോന്നിയിരുന്നു... 👏👏👏👏
Thanks bro
@@OUTSPOKENROAST MNT MURALI aara?
07:48 that block diagram epic🤣🤣
രംഭ... ഹോയ്... ഹോയ്.. ഹോയ് 😂😂
എജ്ജാതി വലിച്ചു കീറൽ പൊന്നണ്ണാ 🤭👌👌
Aa bgm movie il ollena? 😂🤣
@@Blood.Re4per വെള്ളിമൂങ്ങ 🔥🤣
ഉഷ ഉതുപ്പ് ആലപിച്ച Beginner's Guide to Bollywood: Volume 2 എന്ന ആൽബത്തിലെ ഗാനമാണത്. കഴിഞ്ഞ ദിവസം രംഭ അഭിനയിച്ച സർഗ്ഗം, ചമ്പക്കുളം തച്ചൻ തുടങ്ങിയ സിനിമകളെ കുറിച്ച് ഓർത്തു. അപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് 8:16 റംഭാ ഹോ ഹോ ഹോ തന്നെയാണ്. വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ മരണ വീട്ടിൽ നിന്ന് ജീപ്പ് റിവേഴ്‌സ് എടുക്കുമ്പോൾ ഇതേ പാട്ട് കേൾക്കുമല്ലോ. ആ രംഗവും ഒപ്പം മനസ്സിൽ വന്നു.
🤣🤣🤣🤣
രംഭ ചേച്ചിയുള്ളത് കൊണ്ട് ബോറടിക്കില്ല😂😂❤️
18:20 രാമനാഥന് മിമിക്രിയും വശം ഉണ്ടല്ലേ 👌👌👌
😂😂
ഈ സിനിമ ചെറുപ്പത്തിൽ കാണാൻ പറ്റാത്തതിൻ്റെ ഒരു വിഷമം ഉള്ളിൽ കിടപ്പുണ്ടായിരുന്നു. അത് അങ്ങ് മാറി കിട്ടി...
As a long-term subscriber I really appreciate your comments regarding the portrayal of mental health. You are very consistent in using comedy to point out absurdities like that throughout every videos in your channel without slandering anything or anyone. People like you who are ready to be considerate like that are what we need in mainstream comedy.
Thank you so much for the consistent support and encouragement
8:16 രംഭ hoi hoi 🤣🤣🤣
Oru outspoken brilliance
😂😂 Aa orotta brilliance kaaranam copyright claim adich kitti
@@OUTSPOKENROAST ആ ഇപ്പ എങ്ങനെ ഇരിക്കണ് 🤣
@@OUTSPOKENROAST e cinima tanne എനിക്ക് ഇഷ്ടമല്ല 😢 വമോസ് 🇦🇷
കഴിഞ്ഞ ദിവസം രംഭ അഭിനയിച്ച സർഗ്ഗം, ചമ്പക്കുളം തച്ചൻ തുടങ്ങിയ സിനിമകളെ കുറിച്ച് ഓർത്തു. അപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് 8:16 റംഭാ ഹോ ഹോ ഹോ തന്നെയാണ്. വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ മരണ വീട്ടിൽ നിന്ന് ജീപ്പ് റിവേഴ്‌സ് എടുക്കുമ്പോൾ ഇതേ പാട്ട് കേൾക്കുമല്ലോ. ആ രംഗവും ഒപ്പം മനസ്സിൽ വന്നു.
അന്ന് ഇതൊക്കെ ഇറങ്ങുന്ന സമയത്ത് ഈ ഫാമിലി ട്രീ ഒന്നും പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല... അത് കാരണം ഈ പടം പറ്റില്ലായിരുന്നു
😂😂
18:20 എന്റെ പൊന്നണ്ണാ.... 🤣🤣🤣
ഇത് പോലെ വേറൊരു ഐറ്റം ഉണ്ട് സ്റ്റാലിൻ ശിവദാസ്
പക്ഷേ എന്നിട്ടും അതിന്റെ പ്രൊഡ്യൂസർ സീരിയൽ നടൻ ദിനേഷ് പണിക്കർക്ക് അതിന്റെ കൂടെ release ചെയ്‌ത പത്രത്തെ കുറ്റപ്പെടുത്താതെ മനസ്സമാധാനം കിട്ടില്ല😂😂
സൂപ്പർ എഡിറ്റ്. നല്ല mix ആണ് song and ഡയലോങ്ങ്. സാഹചര്യങ്ങൾക്ക് അനുസരിച്ച സന്ദർഭങ്ങളാണ് ഇതിൽ ഇടുന്നത് നല്ല വീഡിയോ നല്ല വീഡിയോ.
പുതിയ പുതിയ വീഡിയോകൾ വരുംതോറും വീഡിയോ കോളിറ്റി നല്ലവണ്ണം കൂടുന്നുണ്ട്
Thanks a lot bro
Situation suitable ആയ bgm 🤣🤣.
ഇനിയും റോസ്‌റ്റിംഗ് പ്രതീക്ഷിക്കുന്നു😍
12:49 yejjathy masss😂😂😂💥💥
മറ്റൊരു വീഡിയോയുമായി ഉടനെ വരണേ..., മുങ്ങിക്കളയരുത്...., Waiting...
അടുത്ത video ഇത്ര വൈകാതെ ഇരിക്കട്ടെ... Was waiting for your videos
ജിണ്ടാക്ക്... ജിണ്ടാക്ക് ജ്ജിണ്ടാക്കിക്കോ 😂😂😂😂🔥🔥🔥🔥😂
സൂപ്പർസ്റ്റാറിന്റെ മുഖം നോക്കാതെ റോസ്റ്റ് ചെയ്യാനുള്ള ഈ ധൈര്യം ഉണ്ടല്ലോ, അത് ചാൾസ് ശോഭരാജിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു.
ഇക്ക A10 സദയം കാണിക്കാൻ നോക്കിയതാ നടന്നില്ല
മച്ചാൻ പൊളിയാണ്... waiting for Next video....🥰🥰🥰
തുടർച്ചയായ വിജയങ്ങളുമായി മുന്നേറിയ മമ്മൂട്ടിക്ക് ഒരു ബ്രേക്ക് നൽകിയ സിനിമയാണ് സിദ്ധാർത്ഥ .
😂😂😂😂😂😂👌
Ijjathy 😂😂
പിന്ന breakodu break ആയിരുന്നു 😂
Thudarchayayaa vijayaghal ethokkeyaa bro
Pinne pazhassi raja vare enganeyo padam odichu 2009 😛
Pinne athu vare ella padavum block buster ayirunnaloo🤣🤣. Mamootiyude oru nalla commercial success theater pooraparambakki parayavunnathu raja manikyam matram anu😆😆
ഇത് തീയേറ്ററിൽ കണ്ടപ്പോ ഇത്രയും കുഴപ്പം തോന്നിയില്ല 😉 ആഹ് അതൊക്കെ ഒരു കാലം 😊😊😊
As some one who has the same name as the director I felt it by heart 😂😅
😂😂
മായികയാമം മധു ചൊരിഞ്ഞു.. എന്ന പാട്ട് മാത്രം കൊള്ളാം 👌🏻
ഇതിലെ പാട്ടുകൾ എല്ലാം നല്ലതാണ് because of വിദ്യാജി 🔥
സാറെ പൊളിച്ചു അടുത്ത വീഡിയോ താമസിക്കാൻ പാടില്ല അയാം കട്ട വെയ്റ്റിംഗ്🥰🥰🥰🥰
Hatts off to those words about mental health at the end🔥
വാമനപുരം ബസ് റൂട്ട്...... റോസ്റ്റ് ചെയ്യണ്ണാ
Enth kondum mikacha oru theerumanam aayirikum ath
വേണ്ടണ്ണാ 🤣🤣
😂😹 paneparambil link ethi..
Over over..
@@VKP-i5i praja now cult 🤣ഊമ്പിക്കൊ
@@sachu845 😆
5:06 മറ്റു പല ആവശ്യങ്ങൾക്കുമാണ്..ചിരിച്ചു ഒരു വഴിയായി.. 🤣🤣🤣
10:04 creativity 😅😅
കാത്തിരിക്കുകയായിരുന്നു ഒരു ആരാധകൻ ❤
17:12 😂😂😂😂. Aa last paranjath👏 thankal oru valiya manushyananu😅
Super review. I saw this movie when it was released and regretted that decision 10 mins into the movie. BTW the Rambha remix was excellent.
ചിരിച്ചൊരു വഴിയായി 🤣🤣
കരിപ്പൂർ എയർപോർട്ടിൽ ഗോൾഡ് തപ്പുന്ന കസ്റ്റംസ് ഓഫീസർ😂😂😂 ചിരിച്ചു പോയി. ഗുദാഹവ
എവിടെയായിരുന്നു കുറച്ചുനാൾ വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ് ആയിരുന്നു. എന്റെ അളിയാ ഒരു രക്ഷയും ഇല്ല പൊളിച്ചു 👍🏻🫂
താങ്കൾ Online തട്ടിപ്പ് ഗെയിമുകൾ പ്രൊമോട്ട് ചെയ്യുന്നതിനാൽ ഞാൻ ഈ video avoid ചെയ്യുന്നു. Sorry 🙏
Me who watched this film in Asianet movies in my childhood 🥴😂
മമ്മുട്ടിക്ക് ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നെ 🥵🥵🥵🥵🥵
The Godman ennoru padam ondenn njn innaleya arinje
@@oliverqueen1073 Godman superb 👍
@@kindhearted2802 nalla film aano?
@@oliverqueen1073 pinne kandu nokku.
@@oliverqueen1073 Super padam... Theme was also nice❤
നല്ല സൂപ്പർ അടി,അച്ഛാ ഓടിക്കോ🤣🤣🤣
LONG WAITING അണ്ണാ...... ❤️❤️❤️
Actually ഈ പടത്തിനേക്കാളും ശോകം പടങ്ങൾ വേറെയുണ്ട്. White, Parol, bhargava charitham, utopiaile rajavu.... ഞാൻ വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചു. പിന്നെ ചേട്ടന്റെ റോസ്റ്റ് ആയത് കൊണ്ട് നിരാശപ്പെടുത്തില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട് ഹേ 😌
Utopaiyile rajavu pinneyum kozhappamilla baakiyokke verum myr padam
Sathyam paranjal bargava charitham movie oru different attempt aayirunnu... Palarkkum kandatt athrakk dahichilla... Enikk aa padam ishtaman for fun😌❤
@@althafallu5019 bhargava chritham movie Analayse this enna hollywood classic movieyude shittier copyadi aan. Robert denero cheytha role aan mammokka ithil cheythath🚶🚶🚶
@@abhishek11446 Copy ath puthiya karyam allallo... Ennalum first kandappa thanne enikk ishtamayi... Mamoottyde oru different role aayirunnu😂koodathe sreenivasanum😂🔥
@@abhishek11446 Analyse this alla analyse that alle movie😁aa padathinum rating koravan... 5.9 ollu imdb... With 74℅ likes🥴
Man...the only malayalam channel i subscribed..you rock...still waiting for the next ROAST😎
Thanks a ton bro ❤
Getting better everytime.. Keep going
Thanks a lot
Ramraj song mixing was next level...😂😂😂
ഒന്നിലധികം ഭാര്യമാരും അതിലൊക്കെ മക്കളും ഉള്ള വേഷങ്ങൾ എല്ലാ കാലത്തും വേണു ചേട്ടന് തന്നെ ഉള്ളതാലേ
മറ്റു പടങ്ങളിലെ പോലെ illegal relation അല്ല 😂😂😂ഇതിൽ ആദ്യ ഭാര്യ മരിച്ചത് കൊണ്ട് മാത്രം രണ്ടാമത് കെട്ടേണ്ടി വന്ന character ആണ് 😂😂😂
Ithile major twist paranjillarnu.
Sidharthak vattakunath Thilakan pullide swantham ammene kollum. Ennal sidhartha nokumbo achan ded bodyde aduth nilkanatha kaanane.apo vicharikm achanan konnathen.
Angane vattakum, achanod kalippum aakum
എന്നാലും ഇങ്ങനെയും ഉണ്ടോ ഒരു veriety പ്രാന്ത് 😂😂😂
അമ്മയെ കൊന്നു എന്ന് സംശയിക്കുന്ന dad ആയ നെടുമുടി യോട് പടം തുടങ്ങിയത് മുതൽ sidharthak ക്കു കലിപ്പാണ് കൊല്ലാൻ വരെ നോക്കുന്നുണ്ട് എന്നാൽ സ്വന്തം അമ്മയെ കൊന്നത് തിലകൻ എന്ന് അറിഞ്ഞ വിശാല ഹൃദയൻ ആയ സിദ്ധാർത്ഥ തിലകനോട് ക്ഷെമിച്ചു പോലീസിൽ ഏൽപ്പിച്ചു 😂😂😂
വിദ്യാസാഗറിന്റെ നല്ല പാട്ടുകൾ ഉണ്ട് എന്നത് ഒരാശ്വാസം.
ത്യാഗരാജൻ master ആയിരുന്നു stund ചെയ്തത് so fight എല്ലാം കിടു ആയിരുന്നു
7:24 അയ്യോ 🤣🤣🤣🤣🤣🤣
Last reference for mental health❤️
1996 kazhinju vanna Mammooty - Jagadish starrers ellaam mosham aayirunnu. Siddhartha, Ezhuppuna Tharakan, Stalin Sivadas pinne Jagadishinu ottum importance illatha Pallavoor Devanarayanan. Athode Mammootty-Jagadish starrers end aayi.
മമ്മൂട്ടി - ജഗദീഷ് starrer Film Rorschach, priest etc
@@edwinkt6316 Athillonnum Jagadish Mammoottyde sidekick allallo.
എഴുപ്പുന്ന തരകൻ പിന്നെയും കൊള്ളാവുന്ന സിനിമയാണ്. കണ്ടിരിക്കാം
@@lostlove3392 സേതുരമയ്യർ CBI 2004 ile top grosser ഫിലിമാണ് bro😂
@@harikrishnank1971 athil Jagadish Mammootyde sidekick aayirunno?
14:30 Uff Ikka's That Psycho performance 🔥🔥😂😂
സദയം and അഹം movieile Lalettanum Shammiyum enthin Ikkayude തന്നേ Ck Raghavan um വരെ Thottu പോവുമ് 😂😂
warning 💀 : Sarath bro, Fan boys Comment box kathikkan 💣 nilkkunnathaayi Report kitteettund😂😂
Ente verithqnqm sharathe vijuvaaanathinte oru padam vere aarengilum roast cheythaal theeruvunnathalle ollu ninte nikshpakshan kali🤣🤣🤣
@user-xn9tz2sz1g ooki 😂😂
@user-xn9tz2sz1g aarka athrem pinnot pokendath
@@josephjomon5150 athinedayk avante oru tholinja fan fight. Onj poyeda
@അഞ്ഞൂറ്റി മൈക്കിൾ__369അതു ശെരിയാ non expresion star പുറകോട്ടു പോവേണ്ട കാര്യം ഇല അന്നും ഇന്നും ഒന്നും ഇല്ലാതെ കൊണ്ട് 🤣
18:24 lalu alex mood😂😂
7:16 Directed By CHRISTOPHER NOLAN 🤣🤣🤣🤣🤣🤣
7:31 vare orma und pinne 7:55 vare Uff Poya kili ippolum vanilla 😂
ചത്ത കിളിക്കെന്തിനാട കൂട് 😂😂😂😂
06:02 le MayorAchan:'appo nan entha pottana?itrem cheytha nan entha pottana?'😆😆
Sidhartha nalla movieyanu personally enikk ishtapettu
എനിക്കും. ഒരു നല്ല ഫിലിം
WAITING FOR ആറാട്ട്
That lalu alex dialogue😂😂
Lalu Alex sound powli ആയിരുന്നു 👌👌👍👍 family tree കാണിച്ചത് കൊണ്ട് ആര് ആരൊക്കെ എന്ന് മനസിലായി 👍👍keep roasting bro 😊😊🤗🤗🤗God bless you ❤❤❤
Bargava charitham😜
Mamooty's BGM in the movie Siddhartha is a copy / inspired poor version of AR Rahamans Tamil Film "Duet"
പാവത്തിന് ഒരു ഐറ്റം ഡാൻസ്😂😂😂😂
" ഓർക്കിഡ് പൂക്കൾ പറഞ്ഞ കഥ " എന്നൊരു സിനിമയുണ്ട് ഒന്ന് റോസ്റ്റ് ചെയ്യാമോ ?🥵🥵🥵🥵
Ithokke ethu cinema🙄🙄🙄🙄
Plzz don't promote money investing app... Its risky 😔.. Ningal idupolulla scam app promote cheyyumennu vijarichillaaa... Ningale support cheyyunna subscribersine pattikkarud... Its a request...
Online games ellathilum kash pokum enna risk factor und. Ath kondanu nokim kandum kalikan paranjath. Enthayalum ellarkum ethirabhiprayam ulla sthitik ini thott gaming appsnte promo edukkunnilla ennu teerumanichu
This ws really outstanding... ❤️❤️❤️.. Waiting fr more ookuvandi siddhartha stuff from othr movies💪🏻💪🏻🥰🥰
Thank u
18:20 Lalu Alex Kalakki 😂🤣🤣
18:19 😂😂😂
❌ഇത്രേം ഗതികെട്ടൊരു മൊതലാളി😌 ചില undercover agent മാരെപ്പോലെ😁
ഗതികെട്ട മുതലാളി മാത്രമല്ല ഗതികെട്ട ജീവിതവും 😂😂😂
Hi bro. Im a constant viewer of your content. Enjoyed this episode as usual. But i would say not to promote gambling apps or sites. Lot of people out there unaware of the consequences, are out there watching you. Eventhough disclaimer says to play responsibly, thats not a good gesture. Iam not at all blaming you, but conveying a humble suggestion. We are not expecting such from your side.
Best wishes
Henceforth no gaming apps will b promoted in this channel 🙏
തല്ലു മാല Song ഫുട്ബോൾsong ക്ലൈമാക്സ് സീൻ വേറെ ലെവൽ 🤣🤣
11:50 ആ ഡയലോഗ് കേട്ടപ്പോ Twenty 20 , രാപ്പകൽ, വാത്സല്യം അങ്ങനെ കുറേ പടങ്ങൾ ഓർമ വന്നു 😂😂
💯💯😂😂
Rappakalil pinne pottae, Vijayaraghavanye characterinu vallaattha chorichilaanu
@@Lee-tl5jc attan 2022 full bomb😎🥂
😹😹ഇതിലെ പല സീനും കണ്ടിട്ടു ഉണ്ടേലും ഫുൾ മൂവി കണ്ടിട്ട് ഇല്ലാരുന്നു 😂😂ഇപ്പോൾ ഒരാശ്വാസം ഉണ്ട് 🤣 aah😁ഫാമിലി ട്രീ ഒക്കെ വൻ കോമഡി 🤣 പൊരിച്ചു റോസ്റ്റ് 🔥🔥👌🏻അപ്പോൾ അടുത്തതിൽ കാണാം 🔥
The oombii oombii ooombii bgm is fire !! Bloody addictive!!
This movie and Chathurangam same story aanalo aa Jagadeeshinte part 😂
Athe
Ikka Vadakkumnathan cheythirunnel ingane irunnene 🤣🤣.... Ejjathi acting 🔥🔥
Enkil vedakum nadhan aayene 😂
monster
ഇട്ടിമാണി😂
Kodimara thalayan Sidhartha 😂😂
20 mins full comedy 🥰🥰🥰😂😂😂
Thank u
15:38 ഉപകാരത്തിന് ഒരു പലഹാരം
മുന്നാറിൽ റിസോർട്ടിൽ വന്നപ്പോൾ കണ്ടിരുന്നു ഓർക്കുന്നുണ്ടോ
പിന്നെ നല്ല ഓർമയുണ്ട് ജോൺസണെ. ഞാൻ റിസോർട്ടിന് നല്ല റിവ്യൂവും ഇട്ടിട്ടുണ്ട് 😊
ചത്ത കിളിക്ക് എന്തിനാ കൂട് 🤣🤣🤣🤣
Hi Sarath, nice video. A couple of suggestions if you don't mind
1. Please avoid gambling promotion as it may exploit a few people.
2. The music ooompi ooompi is very annoying and unprofessional. You are an educated person, and you know what that music is and where is it from. So it's not appropriate to use this music for roasting to mention such a bad term. Ookki viduka, ooompi ooompi etc could be avoided.
Thank you
I actually didn't get it. Why is that oombi oombi music offensive?
Bro videos nice 😂. But old movie mathram edukatha ippo ulla new films il nilavaram illatha movie's um Indu athu kandethi video cheyyamo
14:50 😂😂😂😂
13:53 കാലത്തിന് മുൻപേ സഞ്ചരിച്ച എപ്പിക്ക് ഡയലോഗ്....
🔥🔥🔥😡😡😡🔥🔥🔥
“കടക്ക് പുറത്ത് “🔥🔥🔥
Family tree kand chiri nirthan pattunnilla 😂😂😂
എന്റെ bro ഈ അടുത്ത് വന്ന roasting videos ൽ ഇത്രെയും ചിരിപ്പിച്ച ഒരു item ഇല്ല 😂😂🙏🙏🙏😂😂 title design reference 🤣🤣🤣🤣
Thanks bro
House of MayOr
😂😂😂😂😂
Waiting 💣
ഇത് ഒരു മാതിരി വല്ലാത്ത ഒരു റോസ്റ്റ് ആയി പോയി....മമ്മൂക്ക എന്നാലും ഇത് ഞങ്ങളോട് വേണ്ടായിരുന്നു...🤢🤢🤢🤢
🤫🤫🤫🤫
എന്റെ പൊന്നോ സ്ക്രിപ്റ്റ്, എഡിറ്റിംഗ് എല്ലാം പൊളിച്ചിട്ടുണ്ട് 🔥
Thanks a ton bro
17:15, Jagathy's dialogue 🤣🤣🤣
Movie ഏതായിരുന്നു അത്..?
Kilichundan mambazham
കുസൃതി കുറുപ്പ് മൂവി
ഏറ്റുവും കൂടുതൽ പരാജയ ചിത്രങ്ങളുള്ള നടൻ
മമ്മൂട്ടി
എന്ന് ഒരു ജിമിട്ടോളി 🤣🤣🤣
@@ak-20989 googlil thanne search cheythal kanam flop star in mollywood
Mamooty
@@ak-20989 guhanoli Avan paranjath sathyam aanu
@@Undertaker2255 എന്തെ ജിമിട്ടിനെ പറഞ്ഞപ്പോൾ കൊണ്ടോ ജിമിട്ടോളി 😂🤣
@@karthikeyankarthikeyan4405 എന്ന് നീ പറഞ്ഞാൽ മതിയോ മോനു. അവന്റ ഒരു ഗൂഗിൾ തെളിവ് 😂. ഫ്ലോപ്പ്സ്റ്റർ of മോളിവുഡ് ജയറാം ആണ് അത് മമ്മൂട്ടിയുടെ തലയിൽ ഇടാൻ കാണിച്ച ആ മനസ്സ് 😂😂🤣🤣
Last 30 seconds.. 👏👏👏👏👏
ഇത്രയും കോംപ്ലിക്കേറ്റഡ് ആയ ഒരു ഫാമിലി ട്രീ ഞാൻ എന്റെ കരിയറിൽ കണ്ടിട്ടില്ല 😆
Atrem veno 😂
Excellent 👌🙂 wonderful edits brother
Outspoken റോസ്റ്റിംഗ് വീഡിയോസിൽ ഏറ്റവും മോശം ആയി തോന്നിയ വീഡിയോ ആണ് ഇത്..
Sad that you didnt like this
Why?