FLASH | ROAST E35 | MOHANLAL | PARVATHY | INDRAJITH | Malayalam Movie Funny Review | OUTSPOKEN
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- #mohanlal #parvathy #malayalammoviereview #malayalammovieroast #flash #filmcriticism #movieroast #outspoken #shamnakasim #outspokenroast #malayalammovie #moviereview #filmreview #movies #comedy #outspokenmalayalam #malayalamtroll #funny #malayalamcomedy #malayalammovieroast #malayalamroast #malayalammovieroast #agent
Download India's no 1 audio book platform :kukufm.page.li...
Use this code for 50% offer - OS200
Flash is the lite version of malayalam classic movie Manichithrathazhu. Many doesnt know that Manichithrathazhu is remade in malayalam language itself with same hero and different supporting characters. Flash tells the story of Dhwani and her naughtiness such as slapping people for no reason, beating up and killing her own father, pushing around her grandpa in a wheel chair like a toy and much more. Things become intense when Stalker Midhun Madhavan, who is an Agent in disguise, Agent X appears out of nowhere and starts conducting job interviews on public road. Watch this funny roast of FLASH to know more how this movie got Flushed out within flash of a second from theatres.
Outspoken is a channel for movie reviews, roasts and recommendations. Intention of the channel is not to offend anyone, but to have an honest criticism. In this channel we review recent films, roast movies in a funny way that has a poor story line , and recommend good films that are must watch but not so known to everyone.
flash malayalam movie review. flash roast. flash review. malayalam funny review. malayalam movie roast.
Please Like, Share & Subscribe if you liked this video.
Follow me on Instagram - / outspokenroast
Follow me on Facebook - / outspokenroast
Watch Roast E31 - SIDHARTHA - • SIDHARTHA | ROAST E34...
WATCH PREVIOUS EPISODES OF OUTSPOKEN ROAST HERE - • OUTSPOKEN ROAST
FLASH | ROAST E35 | MOHANLAL | PARVATHY | INDRAJITH | Malayalam Movie Funny Review | OUTSPOKEN
Flash malayalam full movie funny review
Flash REVIEW Starring
Mohanlal
Parvathy
Shamna Kasim
Indrajith
Saikumar
Suraj Venjarammoodu
Sidhique
Parvathy Thiruvothu
Download India's no 1 audio book platform :kukufm.page.link/vowcY3HvEKD35aUU7
Use this code for 50% offer - OS200
Please roast Christian Brothers next
ഇഷ്ട്ടുണ്ട് ഇഷ്ട്ടുണ്ട് ഇഷ്ട്ടുണ്ട്
പടം flash പോലെ വന്ന് പോയിട്ടും theatreൽ പോയി കാണാന് ഉള്ള യോഗം ലഭിച്ച ഒരു ഹതഭാഗ്യനാണ് ഞാന്..., 😒
Yanik Ed pole ulla movi kaanaan bagyam indai
rip
തനിക്കങ്ങനെ തന്നെ വേണം
Njanum🥲
I pity you..
15 വർഷം മുൻപ് തിയേറ്ററിൽ പോയി ഈ സിനിമ കണ്ടത് ഇപ്പോഴും ഓർമയുണ്ട്.....മാത്രമല്ല തൊട്ടടുത്ത തിയേറ്ററിൽ നിന്നും ഹാപ്പി ഡേയ്സ് കണ്ടിട്ട് എന്റെ ഫ്രണ്ട്സ് എന്നെ നോക്കിയുള്ള പൂച്ച്ച ചിരി....
ഈ പടം ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല ചേട്ടനിലൂടെ കഥ അറിയാൻ സാധിച്ചതിൽ വല്യ സന്തോഷം ... ഇതൊക്കെ കണ്ടിരുന്നെങ്കിൽ .. എന്റെ സിവനെ 😱😂
ജയ്ഹിന്ദ് ടിവിയിൽ എന്നും കാണാം
Njan keattitt polum illa
ഈ പടത്തിൽ കൊറച്ച് portions കൊള്ളാം. ഒരു കളരി lock fight അതിൻ്റെ കൂടെ ഒരു side thread ഒക്കെ ഉണ്ട്. വീഡിയോയിൽ കാണിച്ചു റോസ്റ്റ് ചെയ്തിരിക്കുന്നത് ഇതിലെ cult ഭാഗം മാത്രം ആണു.
താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്
എന്ന് തോന്നിയിട്ടില്ല
കൈലാഷ് സെറിനെ കൊണ്ടുവന്ന ടൈമിംഗ് 😆😆😆😆😆😆😆😆😆😆😆😆😆😆
😂.... The unexpected cameo : വാഴും കോവിലിടത്തെ ശ്രീക്കുട്ടൻ തമ്പുരാൻ..... 🤭.... പറഞ്ഞേക്കാം....
Kailu beats pole Paru beats um und.
@@manmythlegend7371 ആണോ??... ഞാൻ കേട്ടിട്ടില്ല.... 😒
@@muhsina1318 നീ കേൾക്കാത്ത ഒരുപാട് കാര്യങ്ങളുണ്ട്.....
PS: ഒരു comment ന് reply അതേ sense ൽ ഇട്ടന്നേയുള്ളു... എന്നും പറഞ്ഞ് കണ്ട വായിനോക്കികളോട് സംസാരിക്കുന്ന പോലെ എന്നോട് സംസാരിക്കാൻ വരണ്ട....
@@manmythlegend7371 I meant what I said.... പാറു ബീട്സ് ഞാൻ കേട്ടിട്ടില്ല... 🤦....
പിന്നെ ഈ പത്ത് മുപ്പത്തിരണ്ടു വർഷം കൊണ്ട് ഈ ലോകത്ത് ഞാൻ കേൾക്കാത്തതായി ഒരുപാട് ഉണ്ട്... അത് നല്ല ബോധ്യവും ഇണ്ട്... അതെനിക്ക് നീ പറഞ്ഞു തരേണ്ട...
പോടെയ്....
പിന്നെ പാറു ബീട്സ് ന്റെ വല്ല ലിങ്ക് ഉണ്ടെങ്കിൽ താ... കേൾക്കാം... 🤷
😂😂😂😂
പേരുപോലെ തന്നെ ഒറ്റ ഫ്ലാഷ് സെക്കൻഡിൽ തിയേറ്ററിൽ നിന്നും വാഷ് ഔട്ട് ആയ സിനിമ 😂😂വർഷങ്ങൾക്കു ശേഷം ഒരു റോസ്റ്റ് എപ്പിസോഡ് ആയി കണ്ടു കിട്ടി, താങ്ക് യൂ outspoken😉
Eyy ബ്രോ.. aa വാമനപുരം ബസ്സ് route onnu cheyy.. cringe n wierd lal film
പണ്ട് dvd കടയിൽ നിന്ന് ഏതോ disc മേടിച്ചപ്പോൾ free ആയിട്ട് തന്ന പടം.... 🔥🔥
😂
🤭
😜
Same 😂
എനിക്കും കിട്ടി ഫ്രീ ആയിട്ട് 😂
Flash 😂 ലാലേട്ടൻ movie ആണല്ലോ ഈ വർഷം ആദ്യം, നല്ല രാശി ആകും 👌 ഒരു മിന്നൽ പോലെ വന്നു പോയ സിനിമ 🤭🤣🤣🤣
2007 ക്രിസ്മസ് അവധിക്ക് ഫ്ലാഷിന് പകരം "കഥ പറയുമ്പോൾ" സിനിമ കാണാൻ പോയത് ഓർക്കുന്നുണ്ട്...😁അതുകൊണ്ട് ഒരു ദുരന്തം ഒഴിവായി, മാത്രമല്ല മലയാളത്തിലെ
മികച്ച ഒരു ഫീൽ ഗുഡ് സിനിമ കാണാനും പറ്റി...
വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു അല്ലേ
ഭാഗ്യവാൻ😂👌
@@harikrishnank1971 ശരിയാ മികച്ച ഒരു ഫീൽ ഗുഡ് സിനിമ കാണാൻ പറ്റി... കഥ പറയുമ്പോൾ
@@angrymanwithsillymoustaschenjanum theatril poyi kandatha kadha parayumbol.. ee padathinte kaaryam arinju polum illa 😂
You know the sad part. I watched this movie in theatre when i was in 7th std. 1000 thavana parnju family aayit kadha paryumbol kanaaan povaaam enn but hardcore Mohanlal fan aaya ettan influenced my parents more and went for this movie. We watched from Aroma theatre palakkad. Movie was a horrible experience but will not forget those days. Vacations nn family aayi moviek pogunu and then lunch. Heavenly. I think this movie came at time of xmas vacation.
Yes it released during 2007 Xmas vacation
Same here aa time kathaparayumbol priyadarshini poyi...flash avide arumillayirunnu
അതൊക്കെ എന്ത് ബ്രോ .ഏതോ പുതിയ ചെക്കൻ അഭിനയിച്ച നന്ദനം എന്ന സിനിമ കാണാൻ നിന്ന ഫാമിലിയിലെ പത്ത് പന്ത്രണ്ടു പേരെ അത് മാറ്റി താണ്ഡവം എന്ന സൂപ്പർ പടം കാണിച്ച ഒരു യുവാവ് ഉണ്ട് എന്റെ പരിചയത്തിൽ...
Thandavathile pala dailogues family Oppam irunnu kaanan pattathatha ane😀
@@shrutimohan8908 അതേ അത് തന്നെ ആണ് അതിന്റെ hilight. അവസാനം പകുതിക്ക് ഇറങ്ങി പോയി
Scotland yardinte camp director ആണ് ശ്രീ മോഹൻലാൽ ... Because Mammookka was busy.. അദ്ദേഹം Nasa ക്ക് വേണ്ടി Photoshop develop ചെയ്തുകൊണ്ടിരിയ്ക്കെയാണ്
അന്ന് പടം കണ്ടിട്ട് മണിച്ചിത്രതാഴ് ലൈറ്റ് എന്ന് പറഞ്ഞതിന് കൂട്ടുകാർ പോടാ ലൈറ്റല്ലാ ബൾബ് എന്ന് പറഞ്ഞു കളിയാക്കിയത് ഓർത്തുപോയി
Mamooty+Katrina Kaif was on another level🔥🔥🔥🔥
😂🔥
മുതുമുത്തശ്ശനും കൊച്ചു മോളും
😂😂😂
🤣🤣
Tharadas is always romantic 😂😂😂
ശ്രീകുട്ടൻ തമ്പുരാൻറെ cameo roll was 🔥🔥🔥🔥ഞങ്ങൾ ഫാൻസിനു അത് മതി 🥰
😂... വാഴും കോവിലിടത്തെ 🤭
@@muhsina1318 പറഞ്ഞേക്കാം 🔥😂
@@MrRj-ci8ct 😂🤭
@@muhsina1318vazhum konatile 😂
കിഴക്ക് കിഴക്കൊരാന വരെ വല്ല്യ ചിരിയൊന്നും വന്നില്ല... അത് എത്തിയപ്പോ പൊട്ടിച്ചിരിച്ചു പോയി ബ്രോ 🤣😁❤️👍
🤣🤣👌
നേരാ തിരുമേനി
🤣🤣🤣🤣🤣
1😆😆😆😆😁
കിഴക്ക് കിഴക്കൊരാന 😂😂😂😂11:30 - 12:19 Agent X 13:45 - 14:04 മണിച്ചിത്രത്താഴ് light version 15:50 -16:32
അന്ന് ഫ്ലാഷ് എന്ന പേരിൽ ഒരു സായാഹ്ന പത്രം ഉണ്ടായിരുന്നു... കൗമുദിയ്യുടെ... പേര് കണ്ടു പിടിക്കാൻ ഒരുപാട് പാട് പെട്ടിലെന്ന തോന്നുന്നേ... ഇത് വരെ ഈ പടം കണ്ടിട്ടില്ല... 😊😊😊 മമ്മുക്കയുടെ വൈറ്റ് കൂടി ഇത് പോലെ പറഞ്ഞു തന്നാൽ ഉപകാരം... 😊അതും കണ്ടിട്ടില്ല 🙏👍🏼👍🏼
Flash, Mulla, Collage Kumaran..3 in 1 Dvd യിൽ കണ്ട ഞാൻ...ഹെമ്മേ....
🙏🙏
Mulla kuayappamillatha nalla moviyaa
But flop aaayirunnu
പണ്ട് ജയ്ഹിന്ദ് ടിവിയിൽ ഓണംത്തിന് വന്ന ഏറ്റവും പുതിയ സിനിമ ഇതായിരുന്നു.. 😂 ഞങ്ങൾ വീട്ടുകാർ ഇരുന്ന്ന് കണ്ട സിനിമ 😁😁
Jai Hind il വന്നു എന്ന് കണ്ടപ്പോ തന്നെ ഏകദേശം ലെവൽ മനസ്സിലായി കാനും
ലാലേട്ടന്റെ ലൗവ് സീൻസ് ഒക്കേ കാണുമ്പോൾ ഒര് അമ്മാവൻ കോളേജിൽ പഠിക്കുന്ന ഒരു കൊച്ചിനേ വളച്ച് എടുക്കാൻ നോക്കുന്ന ലെവൽ😂
ആരും കണ്ടിട്ടില്ലാത്ത സിനിമ കണ്ടുപിടിച്ചു കൊണ്ടുവന്ന ബ്രോയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ🏅
ഇതിലെ സോങ് വൈറൽ ആയിരുന്നു ആഹ് ടൈമിൽ 👌🏻🔥
നിനക്ക് ഓക്ക് ഇത്രെയും കുതിര പവൻ എവിടുന്നാ കിട്ടുന്ന💀
@@Chrome._. വേറെ കമൻ്റ് ബോക്സിൽ കിട്ടുന്നത് എടുത്ത് വക്കുന്നത് ആണ്. ഒരു ഗിവ് and ടെക് പോളിസി 😁🙈
Theater il fan show kandu karanjupya njan
@@naveenkj7499 uff Nobel prize aan tharendath
ഈ പടം നാട്ടിലെ ഒരു ചേട്ടന്റെ കയ്യിൽ നിന്നും സിഡി വാങ്ങിയാണ് കണ്ടത്. അന്ന് പുള്ളിക് സിഡി തിരിച്ചു കൊടുക്കാൻ ഒരു ദിവസം വൈകിയതിനു ആ ഫ്യൂണ്ട എന്നെ തെറി പറഞ്ഞത് ഇന്നും ഓർക്കുന്നു. 😞😞😞
🤣🤣🤣
വൈകിയതിനാവില്ല.... തിരിച്ചു കൊടുത്തതിനാവും 🤣
😄😄
@@sudheeshsundaran9351 അതിനും ചാൻസ് ഉണ്ട് 😂😂
😂😂😂
What if a DC fan search for flash movie and they found this😹😹
Wasted
😂😂
They will switch to Marvel :D
Oh god...that would be amazingly tragic
Fan: Shit. He reset the timeline again.
പണ്ട് എന്റെ favorite പടമായിരുന്നു ഇത്...പണ്ട് cd ഇട്ട് കണ്ടത് ഓർക്കുന്നു 😌
ഹമ്മേ 🙄
*8:56** 🤣🔥 Kailash Cameo*
Last 2 Community vech Ith oru dileep movie aakum enn karuthiya njan😂 Ethayalum Roasting polich 😍❤
16:05 the dialogue from Manichitrathazhu synced so perfectly here that i thought it was the actual dialogue for a second there.
Thank U so much ☺️
Me too
Mr lal is of my moms age and parvathy of mine...😂😂😂😂
ഈ സിനിമ തിയേറ്ററിൽ പോയി കണ്ടത് എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്, തൃശൂർ കൈരളി 😑
വ്യക്തിപരമായി ഫ്ലാഷ് എന്ന സിനിമ എനിക്ക് ഇഷ്ടപ്പെട്ട ഒരു മൂവി ആണ്.അവിടെ ഇവിടെ കുറച്ചു പാളിച്ചകൾ ഒഴിവാക്കിയാൽ It gives m a different kind of vibe
2007 dec il കഥ പറയുമ്പോൾ നൊപ്പം ഇറങ്ങിയ ഐറ്റം.. ഒട്ടും പ്രൊമോഷൻ and ഹൈപ്പ് ഇല്ലാതെവന്ന പടം വൻ പരാജയം ആയി.. Satelight rights വാങ്ങിയത് ജയ്ഹിന്ദ് TV യാണ് അന്ന്.. ..ഹലോ ക്ക് ശേഷം ലാലേട്ടന് കുറച്ചു കാലം മോശം സമയം ആയിരുന്നു .
Onnaman , Thandavam, Chathurangam, Kilichundan Mampazham, Hariharan Pilla Happy Aanu, Vamanapuram Bus Route, Wanted, Chandrolsavam, Udayon, Kilukkam Kilukilukkam, Mahasamudram, Photographer,
Alibhai , Paradesi, Rock N' Roll, Flash, College Kumaran, Mizhikal Sakshi, Aakasha Gopuram, Pakal Nakshatrangal, Red Chillies, Sagar Alias Jacky Reloaded, Bhagavan, Angel John , Janakan, Alexander the Great, Oru Naal Varum, Kandahar , Oru Marubhoomikkadha, Casanovva, Karmayodha, Lokpal, Red Wine, Ladies and Gentleman , Geethaanjali , Mr. Fraud, Koothara, Peruchazhi, Rasam, Lailaa O Lailaa, Loham , Kanal, 1971: Beyond Borders, Velipadinte Pusthakam, Villain, Neerali, Drama, Odiyan , Ittymaani: Made in China, Big Brother, Marakkar: Arabikadalinte Simham, Aaraattu, Monster
അടുത്ത വർഷം ഇന്നത്തെ ചിന്താവിഷയം നേരിയ ആശ്വാസം ആയി. പിന്നെ മാടമ്പി, ട്വൻറി ട്വൻറി രക്ഷിച്ചെടുത്തു
ഹലോ സിനിമയിലെ നായിക തന്നെയാണ് ഈ പടത്തിൽ ലാലേട്ടൻ്റെ നായിക 🙌
@@vineethvinee6241 പിന്നീട് 2008ൽ ഇറങ്ങിയ ചില മോഹൻലാൽ സിനിമകൾ വിജയമായി.ഇന്നത്തെ ചിന്താവിഷയം, മാടമ്പി, ട്വന്റി ട്വന്റി, കുരുക്ഷേത്ര അങ്ങനെ.. കോളേജ് കുമാരൻ ഫ്ലോപ്പ് ആണെങ്കിലും ഒരു എന്റെർറ്റൈനെർ എന്ന നിലയിൽ എനിക്കിഷ്ടമാണ്..
After watching this episode . I realised that Parvathy has improved 1000 times in her acting
Just like Fahadh Fasil in comeback
No she hasn’t
It’s impossible to underestimate you
അപ്പോഴാണ് ഞാൻ മറ്റൊരു hole inte കാര്യം ഓർത്തത് 😂 Epic!!
🤣😈
അളിയാ 😂😂😂
🤣😂💀
ഞാൻ തിയേറ്ററിൽ കണ്ട പടമാണ് ....
ബുദ്ധിയില്ലാത്ത കൊണ്ട് അപ്പോൾ പ്രത്യേകിച്ച് എനിക്കൊന്നും തോന്നിയില്ല....... ഇപ്പോഴും ഒന്നും തോന്നുന്നുമില്ല 😀😀😀😀😀😀
താൻ അപ്പൊ കല്യാണം കഴിച്ചില്ലേ ??
@@coldfusion5153 33 വയസ്സായി ദൈവം സഹായിച്ച് ഇതുവരെ പെണ്ണ് കിട്ടിയില്ല ഗേൾഫ്രണ്ട് ഇല്ല ഓരോരോ വീഡിയോ കണ്ട് ഇങ്ങനെ സമാധാനിക്കുന്നു
@@sreeraj496 കല്യാണം കഴി ബുദ്ധി തന്നെ varum
directed by Sibi Malayil and starring Mohanlal, the cult classic is considered to be one of the greatest psychological thriller movies of all time. 😎
ഡാ
@@DinkiriVava. oh my god..!! 🥴
Ente suggetion accept cheythe ee padam roast cheythathine othiri thanks chetta polichu👌.neenda 15 varshathe ente kaathiruppe aarunnu😄😄. Happy New year. Waiting for the roast of all Kerala bus cleaner AGENT LEVER JOHNY - VAAMANAPURAM BUS ROUTE.
🤣
ആദ്യമായിട്ടാണ് മോഹൻലാലിന് ഇങ്ങനെ ഒരു സിനിമയുണ്ടോ എന്ന് ഞാൻ അറിഞ്ഞത്. പുതു വർഷത്തിൽ നല്ല വീഡിയോ സൂപ്പർ ബ്രോ 👍
Thank u
കിഴക്ക് കിഴക്കൊരാന ആ രംഗത്തിന് ഇത്ര യോജിച്ച ഒരു പാട്ട് ഈ ലോകത്ത് വേറെ ഉണ്ടാകുകയേ ഇല്ല.
😂😂
10:44
" SNAP " 😍😃
Psychosis ന്റെ ഏറ്റവും കൊടൂര വേര്ഷന് തന്നെ 🤣🤣🤣🤣
Lalettan being the co founder of prank videos in this movies
😂😂😂
5:12 ലെ ktm duke: വെറുതെ ഇരിക്കുന്ന എന്നെ എന്തിനാടോ ഇതിലേക്ക് വലിച്ചിഴക്കുന്നത്
8:17 ങേ അതെന്തോന്ന് 😂😂😂😂😂👌👌👌👌👌👌ചിരിച് ഊപ്പാട് വന്നു അളിയാ
11:51 ഇജ്ജാതി song selection 👌
ഈ സിനിമ തീയേറ്ററിൽ കണ്ട ഒരു സ്കൂൾ ടൈം ഫാനാണ് ഞാൻ..😁
ഇതുമാത്രമല്ല കോളേജ് കുരാമനും..🥳
ഫ്ലാഷ് സിനിമയുടെ ഒരു പ്രിൻ്റ് ഇപ്പോഴും ജീവൻ ടിവികാരുടെ കൈയിൽ ഉണ്ടാകും..🤭
Jaihind TV il idakku vararondu
ജീവൻ ടിവിയാണോ ജയ്ഹിന്ദ് ടിവിയാണോ🤔
ധ്വനി അറിയിഞ്ഞൊണ്ട് ഇട്ട്... പേര്.😂
ധ്വനി: താല്ലിൻ്റെ ധ്വനി.
ധ്വനി: കലിപിൻ്റെ ധ്വനി.
ധ്വനി: ചിതവിളിയുടെ ധ്വനി.
ധ്വനി: തേങ്ങാ കൊണ്ട് എയര് കൊള്ളമ്പോൾ നിലവിളിയുടെ ധ്വനി.
Over-all ഈ ചിത്രതിൻ്റെ പേര് ധ്വനി എന്ന് ആണ് വേണ്ടത്...😂😂
എല്ലാം ധ്വനി മയം.
മോഹൻലാൽ teenage നായികമാരുടെ കൂടെ അഭിനയിക്കുമ്പോൾ നിങ്ങൾ ഉൾപ്പെടെ എല്ലാവരും വിമർശിക്കും മോഹൻലാലിനെക്കാൾ പ്രായമുള്ള മമ്മുക്ക ചെയ്യുമ്പോൾ എല്ലാവരും പറയും ikka is age is reversed ഏത് teenage നായികമാരും അദ്ദേഹത്തിന് പറ്റും എന്നാ രീതിയിൽ...
Athe
Aarum angane parayilla..
But Mammootty ee agil ee look athisayam thanneyaanu.. Mohanlaline ee cinemayilokke kandal oru thavalaye pole aanu irikkunnath.
@@Chhjmmkg എന്ന് മമ്മൂട്ടി കിളവൻ ഭക്തൻ ഒപ്പ് ഒന്ന് പോടാ മൈരാ
And sibi malayil was complaining mohanlal doesn't give him date nowadays
This is the reason 😄
8:55 hayyoo 😂😂😂😂
Keshu ee veedinte Nathan... Kure nalaayi pattikkunnu
Athil angane kaaryamaayitt content illa. Koothara padam aanu. Lottery missing enna oru plot thanne avasaanam vare valich neetti lag adippichu ennallathe roastable content korava. Not all flop movies can be roasted.
8:56 കൈലു അണ്ണൻ🔥
annante aaa Movie ethaa? kailu annante?
@@ajivarghese9716 vaidooryam
അയ്യോ എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ലല്ലോ 😳😳mass cool 😂😂😂😂😂
18:48 ijjathi😂😂🤣
മണിച്ചിത്രത്താഴ് സിനിമയിലെ ഡയലോഗ് ആഡ് ചെയ്തത് സൂപ്പറായിട്ടുണ്ട് ഗുഡ് ടൈമിംഗ് 👍👍👍🔥🔥
Thank u
Please do Saturday Nights roast... Sahikkunnilla bro 😭
Muthassan perakkuttiye kalippikkunnath pole😂😂😂😂
Roasting 👍👍👍
Kottayam Changanasserry SB college il 2007 film inte shoot direct kandathe ollu film theatre poyi kaanan thonniyittilla.
ഈ സിനിമ കോളേജിൽ S B College changanacherry യിൽ പഠിച്ചപ്പോൾ ആയിരുന്നു ഇതിന്റെ ഷൂട്ടിംഗ്. അന്ന് ലാലേട്ടനെയും പാർവതിയെയുമൊക്കെ ഒക്കെ കണ്ടത് ഓർക്കുന്നു.
It's not a worst movie. One time watchable. Mohanlal is as her scientist and she is a patient so why age comparison
Then why the duet song and love scene? There was no duet in manichithrathazhu. Stop supporting such worthless movies even though acted by your favorite star.
@@OUTSPOKENROAST 💯
@@OUTSPOKENROASTThe duet/love track was her infatuation with him? Angane chinthichu koode?
@@Dingdong-vo3vlNdh logic ilate karym ann parayune... kanune nammal enta pottanmaro... oru aale cast cheyumbo enthelum logic vende
@@GHOST416-r1o Edo avalde sankalpam allayrno aa premam? Mohanlal avale premichillalo in movie?
Alexander the great
Angel John
Maaya Bazaar
Love in Singapore
😂😂really laughed a lottt😂😂😂 you nailed it bro😂🔥
ധ്വനിയുടെ എല്ലാ വളർച്ചയുടെ പിന്നിലും എംഡി യുടെ കൈത്താങ് ഉണ്ടായിരുന്നു 😌😌😌😌
കഴിഞ്ഞ comunity postil ഞാൻ ഈ movie ആണ് comment ചെയ്തത് 😌
ആരും കാണാതെ ഇരുന്ന സിനിമ ഒക്കെ തിരഞ്ഞു കണ്ട് പിടിച്ചു കാണുന്ന മച്ചാൻ ഇരിക്കട്ടെ കുതിരപവൻ....🔥🔥🔥🔥🔥
Flash will be remembered as the last film of sibi malayil mohanlal combo.
Thanks Bro, for considering my suggestion...!!!
അപ്പൻ്റെയും മോളുടെയും ഡാൻസ് നന്നായിട്ടുണ്ട്
8:56 kailu beats 😁
10:04 The Real Stalker
8:56. പറഞ്ഞേക്കാം..... 🤣🤣🤣...
Guess I downloaded the wrong "FLASH" movie
Guess തെറ്റിയില്ല 🥰 പുതിയ വർഷത്തെ തുടക്കം അടിപൊളി ആയിട്ടുണ്ട് 😍😍കുറേ ചിരിച്ചു😂 HAPPY NEW YEAR SARATH CHETTA 🎆 ഈ വർഷം one million subscribers തികയട്ടെ 🔥All the very BEST ❤️
Thank u bro. Happy new year
@@OUTSPOKENROAST 11:35 Song selection perfect ആയിട്ടുണ്ട് ശരത് ചേട്ടാ😂😂😂
New year ആയിട്ടു ഇന്നും സ്വസ്ഥത തരില്ലേ ഇനി ഇതു കാണാതെ എങ്ങനെ ഉറങ്ങും 🥲
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
Thank you and happy new year to you too
08:56 😂😂 last kailash bro
ഈ സിനിമ പണ്ട് മോസേർബിയർ cd വാങ്ങിയപ്പോ ഫ്രീ കിട്ടിയതാ. അങ്ങനെ ആ ഈ സിനിമ ഞാൻ കാണുന്നത്. 😂😂
14:00 ഇണ്ടാ ഇണ്ടാവാ..... ആയ്യായ്യായ്യേ ...... 🤣🤣🤣🤣🤣
Ee movie ye kurich njn kandithund parvathyude movies thedipidich kanunna sheelam und angane kandatha🙈
Pinne lalettantteyum❣️
അധികം ആർക്കും അറിയാത്ത മറ്റൊരു സിനിമയാണ് "ഫോട്ടോഗ്രാഫർ"
Athentho state award kittiya padamalle🤔..athile oru song oormayunde
@@vinayak90417 എന്തേ കണ്ണനിത്ര കറുപ്പ് നിറം.... ആ പാട്ടല്ലേ??... സൂപ്പർ ആണ്
@@vinayak90417 വേറൊരു പാട്ടും കൂടി ഉണ്ട്... ഒരു പുൽചാടി പാട്ട്... അതും നല്ലയാ....
അത് ക്ലാസ്സ് movie ആണ്,
@@muhsina1318 പച്ച പുൽചാടി...
8:55 Chirich chatthu😹
സഹോ.. അലക്സാണ്ടർ ദി ഗ്രേറ്റ്, മായാബസാർ, ഡബിൾസ്, എയ്ഞ്ചൽ ജോൺ.. ഇതൊക്കെ ഒന്ന് പൊരിച്ചു തരോ?
പണ്ട് ഇത് ഇടയ്ക്ക് അമൃത ചാനലിൽ വരുമായിരുന്നു.. അന്നേരം ഞാൻ കാണുമായിരുന്നു..പിന്നീട് ടിവിയിൽ വന്നു കണ്ടിട്ടില്ല.. 🤷🏻♀️ But ഇതിലെ പാട്ടുകളൊക്കെ അടിപൊളി ആണ്...
ഇനി ഇതിൻ്റെ shock മാറാൻ മണിച്ചിത്രത്താഴ് ഒന്ന് കണ്ടിട്ട് വരാം🔥
ലാലേട്ടൻ സിബി മലയിൽ combo യിൽ ഒട്ടും ഇഷ്ടം ഇല്ലാത്ത 3 സിനിമകൾ മാത്രമാണ് ഫ്ലാഷ്, ഉസ്താദ്, മായാമയൂരം മാത്രമാണ് ബാക്കി എല്ലാം classics ആണ്
Mayamayooram randu mohanlal ulla cinema ayyalle athu athivashyam nalla cinema alle
Ustaad nalla movie ahnu
Mayamayooram ustad nu nalla padangal aanu
ഉസ്താദ് നല്ല സിനിമയല്ലേ
ഉസ്താദ് മാസ്സ് അല്ലെ
One of the song in this film is a copy version of English song "Tatu-sacrifice,,outspoken u had missed it
Music director is Gopi sundar
Song name is" MINNALKODIYE,,
മുത്തച്ഛൻ കലക്കി. 😄😄
തമിഴ് നടൻ പൊൻവണ്ണൻ ആണത്. ഇയാളുടെ ഭാര്യ ശരണ്യ പൊൻവണ്ണനും നടിയാണ്😂😂
Athin e cinema il Mohanlal nte pair hello movie le heroine Parvathi alle, climax il avar kuttikal oke aayt varunnund.
And this wasn't as bad as vamanapuram bus route 🥵🥵
1:33 ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്ന സിനിമയാണ് "ഫ്ലാസ്ക് "
സോറി - ഫ്ലാഷ്😜😂😂😂
മനഃപൂർവം പറഞ്ഞതല്ലേ😂😂
Stalking portrayed as something so romantic is one of the worst Indian movie tropes. It is used as an example even in international discussions.
And this movie is bullshit I don't think unless the patient is a danger to themselves and/or to others psychiatrists also need the permission from their patients.
Anyways your video is as awesome as always.
എൻ്റെ ദൈവമേ ഇത് തമാശ ആയിട്ട് പോലും കണ്ടിരിക്കാൻ പറ്റുന്നില്ല ല്ലോ!!! പാർവതിയുടെ പ്രകടനം അവിശ്വസനീയം 🥴 സിബി മലയിൽ സംവിധാനം ചെയ്ത ഏറ്റവും മികച്ച ചിത്രം ഇത് തന്നെ😶🙈
Malayala cinemayile ettom best Jodi porutham Pullikaran staraa🙂
theatril ninn kandathayrnu ann...and ann nannayi ishtappettirunnu
8:55 പറഞ്ഞേക്കാം 🤣
11:33 😝😝😝😝
ഇങ്ങനെ കൂൾ ആയി ചിരിപ്പിച്ചു കൊല്ലാനും വേണം ഒരു കഴിവ് 🤣🤣🤣🤣🙏🏻🙏🏻🙏🏻 സമ്മതിച്ചു
18:48 - 18:54 🤣🤣🤣
അന്നത്തെ പാർവതി ഇതിനൊക്കെ നിന്ന് കൊടുക്കും പക്ഷെ ഇന്നത്തെ പാർവതി നിന്ന് കൊടുക്കുമെന്ന് തോന്നുന്നില്ല 🤭
പക്ഷെ മോഹൻലാലിന് മാറ്റമില്ല എന്ന് ആലോചിക്കുമ്പോഴാണ് 😢
അന്നത്തെ പാർവതി എത്ര സുന്ദരിയാണ്
Ath My Story kandittillathat kond thonnunnatha
My Story 😅🤣😂😆
My story kanu nee poyittu..
@@utharath9498 athu parayan nee aara...??
😂😂കിഴക്ക് കിഴക്ക് 😂😂സോങ് കലക്കൻ
വളരെ apt ആയ song
😂😂😂
Thank you
8:55 That lit Moment 🔥
Excellent brother ☺️☺️ I'm laughing loudly by your excellent speach
Thank u 😊
I'd dragged my late father to the theatre, that too for a second show, to watch this movie. Pretty sure he never forgave me for it. :(