ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ. Download India's no 1 audio book platform: kukufm.page.link/vowcY3HvEKD35aUU7 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
ഞാൻ കണ്ട ഫഹദിൻ്റെ ആദ്യ പടം ടൂർണ്ണമെൻ്റാണ്. അന്ന് ഞാൻ വിചാരിച്ചത് പുള്ളി ഏതോ പള്ളീലച്ചൻ ആന്നെന്നാ... പിന്നെ പ്രമാണിയും ചാപ്പാ കുരിശിലുമൊക്കെ പുള്ളി നന്നായിട്ട് ഇംപ്രൂവ് ചെയ്തു.
തുടക്കത്തിൽ ഒന്നു പാളിയെങ്കിലും ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളാണ് ഫാഫാ.റോസ്റ്റിംഗ് നന്നായിട്ടുണ്ട്.Outspoken ചേട്ടന് ഹാപ്പി ദീപാവലി.🎇😁👍
അനിയത്തി പ്രാവിൽ കണ്ട കുറെ പൈങ്കിളി ഡയലോഗ്കൾ ഈ പടത്തിലും ആവർത്തിക്കുന്നുണ്ട് .. അനിയത്തിപ്രാവ് il അത്ര ആരോചകമായി തോന്നിയില്ലെങ്കിലും ഈ സിനിമയിൽ അതൊക്കെ നല്ല രീതിയിൽ കല്ല് കടിയായി തോന്നി
പണ്ടെപ്പോഴോ വായിച്ച ചില പിന്നാമ്പുറങ്ങൾ: 1) ഈ സിനിമയുടെ നായികയ്ക്ക് വേണ്ടി ഓഡിഷൻ നടത്തിയത് ഫാസിലിന്റെ ഭാര്യയാണ്. "തന്റെ മകന് ചേരുന്ന" ഒരു നായികയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു എന്നൊരിക്കൽ അവർ പറഞ്ഞതായി വായിച്ചിരുന്നു. 2) ഇതിലെ "അതിമനോഹരമായ" കൊറിയോഗ്രാഫി ചെയ്തത് ഫാസിൽ തന്നെയാണ്.
Ufff കട്ട waiting ആയിരുന്നു ningalde video ക്കു ആയി 😍🔥🔥🔥 3:43 ijjathy🤣🤣 17:57 😂😂 22:10 uff 🔥🔥🔥who Became one of the greatest actor of Mollywood 🔥 And best actor in this Generation 💥
ഫാസിലിന്റെ തന്നെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ സൂപ്പർ ഹിറ്റ് ആയ ഹരികൃഷ്ണൻസ് മോസ് n ക്യാറ്റ് ഓക്കേ വെച്ചു നോക്കുമ്പോൾ ഈ സിനിമ അല്പം ഭേദമാണ്. ഹരികൃഷ്ണൻസ് മുതൽ അദ്ദേഹത്തിന്റെ ഗ്രാഫ് താഴേക്ക് പോയി. അനിയത്തിപ്രാവ് വലിയ നല്ല സിനിമയൊന്നും അല്ല
ഈ ഫിലിമിലെ ഏറ്റവും സൂപ്പർ സീൻ. സുഷമ്മേടെ അമ്മയോട് സച്ചു : സുഷമ്മേ ഇന്ന് രാത്രി എന്റെ കൂടെ വിടുവോ നാളെ രാവിലെ തിരിച്ചേല്പിക്കാം എന്ന സീൻ add ചെയ്യഞ്ഞത് മോശായി poyi😄😄. Most നിഷ്കളങ്കനായ കാമുകനും അമ്മയും ever😅
അഭിനയിക്കാൻ അറിയാവുന്ന നടന്മാരെയും ക്ലൗഡ് പുള്ളേഴ്‌സായ നായകന്മാരെയുമൊക്കെ എഫ്എഫ്സിയിൽ ട്രോൾ ചെയ്ത് കണ്ടിട്ടുണ്ടല്ലോ ബ്രോ. മോഹൻലാലും മമ്മൂട്ടിയും പൃഥ്വിരാജും ദുൽഖറും വിജയ്‌യും സൂര്യയുമെല്ലാം അവരുടെ ഇരകളല്ലേ. മോഹൻലാലും മമ്മൂട്ടിയുമൊക്കെ തങ്ങളുടെ അഭിനയശേഷി പുറത്തെടുത്ത് പതിറ്റാണ്ടുകൾക്ക് ശേഷമല്ലേ എഫ്എഫ്സി പോലുള്ള ഗ്രൂപ്പുകളിൽ പരിഹാസപാത്രങ്ങളായത്. അതുകൊണ്ട് ചിലപ്പോൾ ഇനിയായിരിക്കാം എഫ്എഫ്സി ഫഹദിനെ ട്രോൾ കണ്ടന്റ് ആക്കി മാറ്റാൻ പോകുന്നത്. ആദ്യ പരാജയത്തിന് ശേഷം ഫഹദ് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഫഹദിന്റെ എഫ്എഫ്സി അംഗത്വം കുറച്ച് കൂടി നേരത്തെ ആയിപ്പോയേനെ എന്ന് പറയാം.
ഒരു മനുഷ്യൻ ജീവിതത്തിൽ ഒരിക്കലും പറയാൻ സാധ്യത ഇല്ലാത്ത നാടക ഡയലോഗുകളും അതിനേക്കാൾ ബോറൻ സന്ദർഭങ്ങളും കുത്തി കയറ്റും എന്നതാണ് ഫാസിൽ സിനിമകളുടെ പ്രശ്നം. അത് ഹിറ്റ് സിനിമകൾ ആയാലും ഇത് പോലെ പൊട്ടി പോയ പടങ്ങൾ ആയാലും. അത്തരം ഡയലോഗ് , സീനുകൾ ഒക്കെ ആളുകൾ കണ്ടു കയ്യടിച്ച ഒരു കാലം ഉണ്ടായിരുന്നു.. കാരണം അന്ന് സിനിമ തന്നെ ഒരു അത്ഭുതം ആയിരുന്നു ആളുകൾക്ക്..മറ്റ് entertainment ഒന്നും ഇല്ല താനും. പക്ഷേ കാലം മാറി.. അത് ഫാസിൽ മാത്രം അറിഞ്ഞില്ല.
@@Squadfinisher ishtam pole aalkar und. But avar copyright claim thannu youtube revenue angu edukate ollu. Sun groupine pole strikeum thannu video block aakilla
ഞാൻ ഒൻപതിലോ പത്തിലോ പഠിക്കുന്ന സമയത്ത് കണ്ട സിനിമ.ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ട് കോമഡി ആയി തോന്നിയെങ്കിലും അന്ന് പക്ഷേ കണ്ടിരിക്കാൻ പറ്റിയൊരു സിനിമ തന്നെ ആയിരുന്നു.
അടിപൊളി..👌🏼👏🏼👏🏼👏🏼. കുറെ നാളുകൾക്കു ശേഷം outspoken വീഡിയോ കണ്ടു നന്നായി ചിരിച്ചു.. 🤣🤣🤣🤣🤣 ആ നന്ദനം climax കിക്കിടു👌🏼👌🏼👌🏼👌🏼🤣🤣🤣🤣🤣🤣 NB: അന്ന് അനിയത്തിപ്രാവിനെ മനസ്സിൽ ധ്യാനിച്ചു ഈ സിനിമ threatre-ൽ പോയി കണ്ട ഞങ്ങളുടെ അവസ്ഥ.. 😳🤐🥱 ആ college-hostel കാലം ഓർമ്മിപ്പിച്ചത് special thanks🙏🏼
മമ്മൂക്ക ലാലേട്ടൻ സുരേഷേട്ടൻ ബാബു ആന്റണി ചേട്ടൻ ഇവരൊക്കെ മരണമാസ് പടങ്ങളും. ജയറാമേട്ടൻ ദിലീപേട്ടൻ ഇവരൊക്കെ കോമഡി പടങ്ങളും ചാക്കോച്ചൻ റൊമാന്റിക് പടങ്ങളും ചെയ്ത് കസറി നിൽക്കുന്ന സമയത്ത് ആണ് ഫഫാ ഈ കോലത്തിൽ കേറി ചെല്ലുന്നത്. Wait ചെയ്യേണ്ടി വന്നു. തീ 🔥 പാറിക്കാൻ
ഒരു മമ്മൂട്ടി കട്ട ഫാനായ എന്റെ അച്ഛൻ ജോലി സംബന്ധമായ ഒരു ആവിശ്യത്തിന് തിരുവനന്തപുരം പോയിട്ടു, പോയ കാര്യം നടന്ന ശേഷം റിട്ടേൺ ട്രെയിന് പിന്നെയും ടൈം ഉള്ളതുകൊണ്ട് മമ്മൂട്ടി ടെ മുഖം പോസ്റ്ററിൽ കണ്ടു കേറിയതാ ഈ സിനിമക്കു.അച്ഛൻ വളരെ ചെറുപ്പം മുതലേ സിനിമ പ്രേമി ആണ്. പഴയ നസീർ, സത്യൻ സിനിമ എല്ലാം ഫസ്റ്റ് ഡേ പോയി കണ്ടിരുന്ന ആൾ. ഈ സിനിമ കണ്ടു തിയേറ്ററിൽ പോയി സിനിമ കാണൽ നിർത്തി. പിന്നെ ഇതുവരെ അച്ഛൻ തിയേറ്ററിൽ പോയിട്ടില്ല. എന്തോ കണ്ടു പേടിച്ചു എന്നു തോനുന്നു. 😂😂😂. NB.വീട്ടിൽ വന്നു സിനിമ വിവരണം ഉണ്ടായിരുന്നതുകൊണ്ട് ഇതുവരെ ഞാൻ ഈ സിനിമ കണ്ടിട്ടുമില്ല 🤪
ഫഹദിന്റെ ചുവടുവയ്പ്പ് എന്ന രീതിയിൽ 1 ടൈം watchable ആണു ഈ മൂവി, ബട്ട് ഈ മൂവി കണ്ടതിനു ശേഷം ഇപ്പോഴത്തെ ഫഹദിന്റെ ആക്ടിങ് എന്തു മാത്രം ഇമ്പ്രൂവ് ആയെന്നു നമുക്ക് മനസിലാക്കാം 🔥🔥, ആഹ് നാടകീയത നിറഞ്ഞ ഡയലോഗ് ഡെലിവറിയിൽ നിന്നും ഒരുപാട് ഇമ്പ്രൂവ്മെന്റ് ഇപ്പോൾ ഉണ്ടു 👌🏻 ഫാസിൽ തന്നെ ട്രെൻഡ്സെറ്റർ ആകാൻ നോക്കി പൊട്ടിപ്പോയ മൂവി യിൽ ഒരെണം ആയിരുന്നു ഇതും 😑✌🏻ഈയൊരു ചേഞ്ച് ഫഹദിന് മാത്രം പറ്റുന്ന കാര്യമാണ്, എത്രയോ നടന്മാരെ പിന്നെ പൊടിപോലും കണ്ടുപിടിക്കാൻ ഇല്ലാതെ പോയിട്ടുണ്ട് 😬പതിവുപോലെ റോസ്സ്റ്റിംഗ് പൊളിച്ചിട്ടുണ്ട് 🔥🔥അടുത്ത എപ്പിസോടിനായി വെയ്റ്റിങ് ബ്രോ 👌🏻🔥
ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
Download India's no 1 audio book platform: kukufm.page.link/vowcY3HvEKD35aUU7
50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
എല്ലാവർക്കും ദീപാവലി ആശംസകൾ
Meghasandhesham movie roast plese
Gym lu work out cheyyumba kuku FM kelkano? Enthonnade ithu?
Work out cheyyanoru kelkanda😢
@@midhulajoa5278 Njan sanchariyude diarykkuripukal kettonda work out cheyyaru
സീനിയർ മാൻഡ്രേക്ക് സിനിമയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
Kids : Yellow and Rose
Legends : Real fighters and Royal warriors
🔥🔥🔥😌💥💥
Ultra legends Muthalakotta battalion
@@sharathjmenon760 🤣
Ultra legends : crocodilefort betallion🌝🔥
@@sharathjmenon760 🤣
He acted well as a new comer but story was terrible 👽
മുടി പോയപ്പോൾ തല വര തെളിഞ്ഞ നടൻ fafa 😁😁😁😁😁😁😁😁😁😁
That Nandanam Reference was epic🤣🤣
വിശ്വസിക്കാൻ തന്നെ പ്രയാസം ആണ് ഫഹദിന്റെ ട്രാൻസ്ഫർമെഷൻ... രണ്ടാം വരവിൽ ഞാൻ ആദ്യം കരുതിയത് ഇതൊരു പുതുമുഖ നടൻ ആണെന്നായിരുന്നു...
ഞാൻ കണ്ട ഫഹദിൻ്റെ ആദ്യ പടം ടൂർണ്ണമെൻ്റാണ്. അന്ന് ഞാൻ വിചാരിച്ചത് പുള്ളി ഏതോ പള്ളീലച്ചൻ ആന്നെന്നാ...
പിന്നെ പ്രമാണിയും ചാപ്പാ കുരിശിലുമൊക്കെ പുള്ളി നന്നായിട്ട് ഇംപ്രൂവ് ചെയ്തു.
outspoken കാണുന്ന ലെ ഫഹദ്: നിന്നോട് ഞാൻ ചായ ചോദിച്ചോ കുഞ്ഞിരാമാ,🤣🤣🤣🤣🤣🤣🤣
😂😂
😂
🤭🤭
അഭിനയിക്കാൻ അറിയില്ലാന്ന് പറഞ്ഞ ഷാനുവിൽ നിന്നും, ഇന്ന് കയ്യടി ഏറ്റു വാങ്ങുന്ന ഫഫയുടെ ആദ്യ ചിത്രം 😍👌👌👌
Tamil movie debute Velaikkaran. Telugu debut Pushpa: The Rise. Villain mass role in Pushpa: The Rise. Bhanwar Singh Shekhawat IPS
അതെ 🔥
ബ്രോ ഇതെങ്ങനെയാണ് മാസക്കൂലി ആണോ ദിവസ കൂലിയാണോ കമന്റ് എഴുത്ത്
അഭിനയമറിയാഞ്ഞിട്ടല്ല.. കിട്ടിയത് ഒരു ഊള റോൾ ആയിരുന്നു..
@@user-yt6fc4op7x അതും ഹരിശ്രീ കുറിച്ചത് തന്നെ അച്ഛന്റെ സിനിമയിൽ
അവസാനം ഹരിശ്രീ അശോകനെ മീശ മാധവൻ സിനിമയിലെ ശ്രീകൃഷ്ണൻ്റെ വേഷത്തിൽ ഉള്ള സീൻ കാണിക്കാമായിരുന്നു....😄
Sheriya, nice thought. Missed it
😁 😁.
Nice thought 👍👍
Njan ith comment idan varuvarnnu☺️😂
𝐍𝐣𝐚𝐧𝐮𝐦 𝐚𝐭𝐡 𝐢𝐧𝐝𝐚𝐚𝐯𝐮𝐦 𝐞𝐧𝐧 𝐯𝐢𝐜𝐡𝐚𝐚𝐫𝐢𝐜𝐡𝐮🥰
Allel Agent X akkamarunnu
തുടക്കത്തിൽ ഒന്നു പാളിയെങ്കിലും ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളാണ് ഫാഫാ.റോസ്റ്റിംഗ് നന്നായിട്ടുണ്ട്.Outspoken ചേട്ടന് ഹാപ്പി ദീപാവലി.🎇😁👍
സത്യം പറഞ്ഞാൽ എനിക്ക് ഈ പടം ഇഷ്ട്ടം ആയിരുന്നു. 15 yrs back കണ്ടതാകും.
Here too... Songs 👍
Same pinch 😄😄👍👍
enikum favrt arnu
frist theater movie i wacthed
Yes
Enikum bayankara ishtaa
From Sachin to Amar what a transformation 🔥
Only respect for Fahadh ❤️
No, from Sachin to Ranga Annan that is the transformation 🔥🔥💥
അനിയത്തി പ്രാവിൽ കണ്ട കുറെ പൈങ്കിളി ഡയലോഗ്കൾ ഈ പടത്തിലും ആവർത്തിക്കുന്നുണ്ട് .. അനിയത്തിപ്രാവ് il അത്ര ആരോചകമായി തോന്നിയില്ലെങ്കിലും ഈ സിനിമയിൽ അതൊക്കെ നല്ല രീതിയിൽ കല്ല് കടിയായി തോന്നി
രണ്ടും ബോർ ആണ്
Aniyathi pravile chila painkili dialoges hoo orkkan vayya
@@utharath9498ടാ ടാ എന്ന് വിളിക്കുന്നത്
Painkili okke ayi pokunnu engilum nayakanum nayikayum ozhike ulla actors anu cinema thangi nirthunnath thilakan sir okke chilasthalath nthoracting anu.climax pinne parayandallo
എന്നാലും എൻ്റെ ഫാസിൽ sire. Zib തുറന്നപ്പോൾ നായികയെ intro ചെയ്തത് ഒട്ടും ശേരിയയില്ല 😀😀😀😀
3:35 backil Soubin 🔥
Helo athul ser
Thalaivaa🔥😆
Atul ser!!
20:19 creativity level🔥🔥🔥😂
3:35. ചുവന്ന T. ഷർട്ട് സൗബിൻ. (കടപ്പാട് :ഖാൻ മാക്സ് മീഡിയ )
"യെല്ലോ യെല്ലോ.. റോസ് റോസ്...." ഈ പേരിട്ടത്തിൽ ഞങ്ങൾ real fighters നു എതിർപ്പൊന്നും ഇല്ല.
'fafa' the man who acts with his eyes 😍🔥
Pari
Adhe❤️
@@rrr8161 athillathente keda nenk
Ithennallye A10 ne kurichum parayaaru...😌
his career is like a phenix bird, which rises from ashes and the rest is History ! 🔥
After a long time...
ചില പുതിയ കളികൾ കാണാനും വറുത്ത് കോരാനും 😁😌
Ath kalakki
കുക്കു FM വെറുപ്പിക്കൽ ഒഴിവാക്കാൻ പറ്റുവോ... പറ്റില്ലെന്ന് അറിയാം.. എന്നാലും.. മടുത്തിട്ടാ 😂
എല്ലാ ചാനലിലും ഉണ്ട് 😂എന്താ ചെയ്യ കുക്കു fm ക്യാഷ് വാരി എറിയുകയല്ലേ 😂
@@jamalkkv5079 ss ഇപ്പൊ comment ൽ ഉള്ള time നോക്കി ad skip ചെയ്യുക ആണ് സ്ഥിരം പരുപാടി 😂
@@delvinrosh5732 അതെന്നെ ഇപ്പൊ ചെയ്യുന്നത് 😁
Ente Paisa poyii
😂 😂 😂
എന്തൊക്കെ പറഞ്ഞാലും പാട്ടുകൾ അന്നും ഇന്നും ഇഷ്ടം ❤️🥰
പണ്ടെപ്പോഴോ വായിച്ച ചില പിന്നാമ്പുറങ്ങൾ:
1) ഈ സിനിമയുടെ നായികയ്ക്ക് വേണ്ടി ഓഡിഷൻ നടത്തിയത് ഫാസിലിന്റെ ഭാര്യയാണ്. "തന്റെ മകന് ചേരുന്ന" ഒരു നായികയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു എന്നൊരിക്കൽ അവർ പറഞ്ഞതായി വായിച്ചിരുന്നു.
2) ഇതിലെ "അതിമനോഹരമായ" കൊറിയോഗ്രാഫി ചെയ്തത് ഫാസിൽ തന്നെയാണ്.
Firstly priya mani casted as heroin.she said in badai bunglaw
ലോക്കോസ്റ് ജോൺ ഹോനായി 😂😂😂😂 ഇതൊക്കെ നിങ്ങൾക്ക് എങ്ങിനെ തോന്നുന്നു.. നിങ്ങൾ വേറെ ലെവൽ ആണ് മനുഷ്യാ ❤❤
😂🙏
അമ്മയെന്ന ആ മഹാസ്നേഹ പ്രവാഹവും ohhh what a dialogue 😂
Ufff കട്ട waiting ആയിരുന്നു ningalde video ക്കു ആയി 😍🔥🔥🔥
3:43 ijjathy🤣🤣
17:57 😂😂
22:10 uff 🔥🔥🔥who Became one of the greatest actor of Mollywood 🔥
And best actor in this Generation 💥
'Boomerang '🔥perfect word for his come back
Psycho Sachu
Stupid Sushama
😝🤣🤣🤣
Combination level 😹😹😹😹
സിപ് ഊരി നോക്കിയപ്പം പ്രതിഷിച്ചതല്ല അവടെ കണ്ടത്..... അയ്യോ എന്തൊരു ഹ്യൂമർ ആണ്.... നിങ്ങൾ എത്തിയപ്പോളാണ് ദീപാവലി പൂർത്തിയായതു 👍👍👍ഹാപ്പി ദീപാവലി 👍👍👍👍🎆🎆🎆🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Aaraayaalum sthambich pokum 😁
എൻ്റമ്മോ.. ചിരിച്ചു വയ്യാണ്ടായി.. പ്രത്യേകിച്ച് ആ കിളി പോയ frndsൻ്റെ portion-ൽ 😂😂 by the way, Happy diwali ✨✨
സത്യം.. അവന്മാർ എന്ത് തേങ്ങ ആണ് കാണിക്കുന്നത് 😄😄
Happy Diwali to you too
ആദ്യ പടത്തിൽ ഒന്ന് അടി തെറ്റിയിരിക്കാം .പക്ഷേ അതിനു ശേഷം അയാളുടെ തിരിച്ചു വരവ്
അത് ഒരു ഒന്നൊന്നൊന്നര തിരിച്ച് വരവ് തന്നെ ആയിരുന്നു FAFA 🔥🔥
താങ്കളുടെ അഭിപ്രായത്തിൽ അനിയത്തിപ്രാവ് ഒരു മികച്ച സിനിമയാണോ? അതിനേക്കാൾ ഗംഭീരമാണ് അദ്ദേഹത്തിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രികളാണ്
ഫാസിലിന്റെ തന്നെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ സൂപ്പർ ഹിറ്റ് ആയ ഹരികൃഷ്ണൻസ് മോസ് n ക്യാറ്റ് ഓക്കേ വെച്ചു നോക്കുമ്പോൾ ഈ സിനിമ അല്പം ഭേദമാണ്. ഹരികൃഷ്ണൻസ് മുതൽ അദ്ദേഹത്തിന്റെ ഗ്രാഫ് താഴേക്ക് പോയി. അനിയത്തിപ്രാവ് വലിയ നല്ല സിനിമയൊന്നും അല്ല
Ellam kanakka.
കറക്റ്റ്.
ഈ വരവ് ഒട്ടും പ്രതീക്ഷിച്ചില്ല..😀😀😀
ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ 9ൽ പഠിക്കുവായിരുന്നു അന്ന് ഫഹദ് ഫാസിലിന്റെ ഈ സിനിമ കണ്ടു ആരാധിച്ച ഒരേ ഒരാൾ ഞാൻ ആയിരിക്കും
ഗിഫ്റ്റൊന്നുമില്ലെങ്കിലും വീഡിയോ മുഴുവനും കാണും 😘😘
"നമ്മൾ തമ്മിൽ"എന്ന് പറഞ്ഞൊരു തേമ്പിയ പടമുണ്ട്.... ഒന്ന് വറുത്തു കോരിയെടുക്കാമോ അണ്ണാ???😅
Sure
@@OUTSPOKENROAST Aa padam idhuvare cheythilla Sarath Bro .. adhonnu cheyyamo... 😁
ഈ ഫഹദ് നന്നായി അഭിനയിച്ചത് "പൂവേ ഒരു മഴ മുത്തം എന്ന പാട്ട് സീനിലാണ് എന്നുമാത്രം.
ഒരിക്കൽ കളിയാക്കിയ എല്ലാരേയും തന്റെ സിനിമയുടെ ടിക്കറ്റ് കിട്ടാൻ ക്യു നിർത്തിയ മനുഷ്യൻ... ഒരിക്കൽ തോറ്റുമടങ്ങി, ഇന്ന് പൊന്നും വിലയുള്ള ബ്രാൻഡ്..
റിലീസിനു മുൻബ് ഇതിന്റെ കഥ മനോരമ ആഴ്ച്ചപതിപ്പിൽ വന്നിരുന്നു ക്ലൈമാക്സ് കണ്ടുപിടിക്കുന്നവർക്കു സമ്മാനം ഒക്കെ ഉണ്ടായിരുന്നു
ഈ ഫിലിമിലെ ഏറ്റവും സൂപ്പർ സീൻ. സുഷമ്മേടെ അമ്മയോട് സച്ചു : സുഷമ്മേ ഇന്ന് രാത്രി എന്റെ കൂടെ വിടുവോ നാളെ രാവിലെ തിരിച്ചേല്പിക്കാം എന്ന സീൻ add ചെയ്യഞ്ഞത് മോശായി poyi😄😄. Most നിഷ്കളങ്കനായ കാമുകനും അമ്മയും ever😅
Meanwhile sreevallide amma : 😏🗿
@@Blood.Re4per 🤣🤣yo അത് ഞാൻ മറന്ന് അതിനോളം വേറെ ഒന്നും വരൂല്ല 😅
@@Blood.Re4per atentarunnu
😂😂
ഫഹദ് ഒരു രണ്ടാം വരവിന് ശ്രമിച്ചില്ലായിരുന്നെങ്കിൽ ഇന്ന് FFC സൂപ്പർ താരങ്ങളുടെ കൂട്ടത്തിൽ ഫഹദും ഉണ്ടായേനെ
അഭിനയിക്കാൻ അറിയാവുന്ന നടന്മാരെയും ക്ലൗഡ് പുള്ളേഴ്‌സായ നായകന്മാരെയുമൊക്കെ എഫ്എഫ്സിയിൽ ട്രോൾ ചെയ്ത് കണ്ടിട്ടുണ്ടല്ലോ ബ്രോ. മോഹൻലാലും മമ്മൂട്ടിയും പൃഥ്വിരാജും ദുൽഖറും വിജയ്‌യും സൂര്യയുമെല്ലാം അവരുടെ ഇരകളല്ലേ. മോഹൻലാലും മമ്മൂട്ടിയുമൊക്കെ തങ്ങളുടെ അഭിനയശേഷി പുറത്തെടുത്ത് പതിറ്റാണ്ടുകൾക്ക് ശേഷമല്ലേ എഫ്എഫ്സി പോലുള്ള ഗ്രൂപ്പുകളിൽ പരിഹാസപാത്രങ്ങളായത്. അതുകൊണ്ട് ചിലപ്പോൾ ഇനിയായിരിക്കാം എഫ്എഫ്സി ഫഹദിനെ ട്രോൾ കണ്ടന്റ് ആക്കി മാറ്റാൻ പോകുന്നത്. ആദ്യ പരാജയത്തിന് ശേഷം ഫഹദ് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഫഹദിന്റെ എഫ്എഫ്സി അംഗത്വം കുറച്ച് കൂടി നേരത്തെ ആയിപ്പോയേനെ എന്ന് പറയാം.
@@birbalbirbal2958 damn right
@@arathyvr792 Thank you 🙂👍
പക്ഷെ ഈ പടത്തിലെ ഫഹദിന്റെ അഭിനയം തരക്കേടില്ലായിരുന്നു. ഈ പടം പക്കാ പൈങ്കിളിയാണ്.
@@ABINSIBY90 abhinayam over aanu. Aa scenes oke video IL eduthu kanikunundu. Innathe FaFa thanne aano ithu enu samshayam thonum
ഞാൻ തീയേറ്ററിൽ പോയി കണ്ട സിനിമ... ഗാനങ്ങൾ എല്ലാം അതിമനോഹരം ആണ് ❤️
എപ്പഴും ഈ പടം Tv യിൽ വരുമ്പോൾ എന്നും മുഴുവൻ കണ്ടിട്ടേ ഇരിക്കു എന്ന് വിചാരിച്ചു കാണും but പകുതി ആവുമ്പോഴേ ഞാൻ എണീറ്റു പോകും 😂😂😂👌👌👌
Swaabhaavikam
Hahahaha mario tune at friend zoning time was amazing 😂 also loved the tribute to FaFa in the end
Thank u
സൺഡേ നോക്കിയിരുന്നു വീഡിയോ വന്നോന്ന് 🥲🥲ഇപോഴാ വീഡിയോ കാണാൻ പറ്റിയെ 😌❣️
കയ്യെത്തും ദൂരത്തും കഴിഞ്ഞു ഫാസിൽ വിസ്മയത്തുമ്പത് എന്ന സിനിമ 2004 ചെയ്തിട്ടുണ്ട്
ഈ സിനിമ വീണ്ടും വീണ്ടും കണ്ടാണ് എങ്ങനെയൊക്കെയാണ് അഭിനയിക്കാൻ പാടില്ലാത്തത് എന്ന് fafa പഠിച്ചത് എന്ന സത്യം എത്ര പേർക്കറിയാം
ലോ കോസ്റ്റ് ജോൺ ഹോനായ് 😂😂😂😂😂ഒരു രെക്ഷേം ഇല്ല
ഇപ്പോഴത്തെ നസ്രിയ ഫഹദ് ജോഡി പോലെയുണ്ട് ഇതിലെ നികിത ഫഹദ് ജോഡി ♥️♥️♥️♥️♥️♥️♥️
Annonnum nazriya janichittilla
@@OUTSPOKENROAST നസ്രിയയ്ക്ക് അന്ന് 7 വയസ്
Mushkoon ഇതിനെ roast cheythath kond outspoken ഇതിൽ കൈ വെക്കില്ല എന്ന് കരുതി😄
Both are different videos
@@OUTSPOKENROAST This video is far better compared to Mushkoon's video 👍
21:00 ആ മീശ മാധവൻ സിനിമയിലെ Hari sree ashokande കൃഷ്ണൻ്റെ scene add ചെയ്യാമായിരുന്നു ഇവിടെ
സച്ചൂന്റെ friends കൊള്ളാം🤣🤣🤣🤣
Fahadinkkattti aaaa heroin adipoliyakkirunnnuuuuu
songs alllam poliiiiiiii❤❤❤❤❤
Evergreen songs uff💯
Last ഫഹദിന്റെ comeback scens 🔥🔥🔥🔥🔥പിന്നെ..സിനിമയെ roast ചെയ്യാൻ താങ്കളെക്കാൾ മികച്ച ഒരാൾ ഇല്ല... 👌👌👌👌
വ്യക്തിപരമായി ഞാൻ കണ്ടതിൽ വച്ച് ഇദ്ദേഹത്തിൻ്റെ മറക്കാൻ ആഗ്രഹിക്കുന്ന ഈ ഒരു സിനിമ മാത്രമേ ഉള്ളൂ 😀😀
ആദ്യ വരവ് പാളി എങ്കിലും.. അയാൾ രണ്ടാമത് മലയാളം ഇൻഡസ്ട്രിയൽ കാലു വെച്ചത് 🔥 ആയിട്ടാണ് തിരിച്ചു വന്നത്
സൈക്കോ സച്ചുവിന് പറ്റിയ കൂട്ടു സ്റ്റുപ്പിഡ് സുഷമ ബ്രോ എജ്ജാതി 🙏🙏🙏 😄😄😄
😂😂
എനിക്കാണെങ്കിൽ എന്റെ friendsന്റെ Love Story കേക്കുന്നത് പോലും ഇഷ്ടം അല്ലാ അപ്പോഴാ ഇവിടെ..😒 ബൈ ദുബായ് എല്ലാവർക്കും Happy Diwali 🎉🥰
Happy diwali
😂😂😂
ശരത്ത് അണ്ണാ നിങ്ങൾ U KRI Cinematic Universe നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്നാണ് എൻ്റെ ഒരു ഇത്
"Amma enna aah mahasnehapravaham....."
Shenta ponne... Aah scene.... 😆
Ijjathi naadaka dialogue
20:17 ividem thott vere level ente Anna ithokke engane sadhikkunn😆😆😆
Thanks bro 😂🙏😌
ഒരു മനുഷ്യൻ ജീവിതത്തിൽ ഒരിക്കലും പറയാൻ സാധ്യത ഇല്ലാത്ത നാടക ഡയലോഗുകളും അതിനേക്കാൾ ബോറൻ സന്ദർഭങ്ങളും കുത്തി കയറ്റും എന്നതാണ് ഫാസിൽ സിനിമകളുടെ പ്രശ്നം. അത് ഹിറ്റ് സിനിമകൾ ആയാലും ഇത് പോലെ പൊട്ടി പോയ പടങ്ങൾ ആയാലും. അത്തരം ഡയലോഗ് , സീനുകൾ ഒക്കെ ആളുകൾ കണ്ടു കയ്യടിച്ച ഒരു കാലം ഉണ്ടായിരുന്നു.. കാരണം അന്ന് സിനിമ തന്നെ ഒരു അത്ഭുതം ആയിരുന്നു ആളുകൾക്ക്..മറ്റ് entertainment ഒന്നും ഇല്ല താനും.
പക്ഷേ കാലം മാറി.. അത് ഫാസിൽ മാത്രം അറിഞ്ഞില്ല.
100%
കാലം മാറിയത് പഴയ കാല സംവിധായകർ ആരും അറിഞ്ഞിട്ടില്ല സത്യൻ അന്തിക്കാട് ഉൾപ്പടെ😕😕😕😕
Director siddque ippozum arinjittilla
11:00 Real Villain Origin Story 🔥
എന്റെ പൊന്ന് ചങ്ങാതി.. 🤣🤣🤣 23മിനിറ്റ് duration കണ്ടപ്പോ വിട്ടു കളയമെന്ന് വച്ചതാ!!! പക്ഷേ കണ്ടു തുടങ്ങിയപ്പോൾ ചിരിച്ചു ചിരിച്ചു വയറു വേദനയായി 😄😄😄
Thank You. Saadharana 23 min okke kuravaanu. Usually oru 27-28 vare okke polum 😁
My god cult classic HAND REACHING DISTANCE 😻
എന്തൊക്കെ പറഞ്ഞാലും ഇ മൂവിയിലെ സോങ്‌സ് ❤
10:20 ഒരു Bestie Vibe അടിക്കുന്നു 😁🙃
ഫഹദ് ഫാസിലിന്റെ transformation,,,,👍🙏🙏
Comebackof Fahad Fasil was just 🔥💥
ലോ കോസ്റ്റ് ജോൺ ഹോനായ്....ഹമ്മേ....😂😂😂😂
അമ്മ എന്ന മഹാ സ്നേഹ പ്രവാഹം
Happy ദീപാവലി അണ്ണാ... ❤️❤️🔥
എവിടാരുന്നു ശരത്ത് Bro 😍😍 വല്ലാണ്ട് മിസ്സെയ്തൂട്ടാ.... വീഡിയൊ Notification കണ്ടപ്പൊ ജിങ്കലാലാ🤩🤩🎉🎉
Thanks bro ❤
മീശ മാധവനിലെ കൃഷ്ണൻ്റെ scene കൂടി കയറ്റാമായിരുന്നു.. with നന്ദനം മ്യൂസിക്
അഭിനയം പഠിക്കാനും പറ്റും എന്ന് മനസ്സിലാക്കിത്തന്ന മൊതൽ
FaFa❤️🔥
അന്ന് മലയാളം INDUSTRY-ക്ക് മനസ്സിലായില്ല....... അവർ തട്ടിക്കളിക്കുന്നത് ഇരുമ്പിനെയാണെന്ന്....💥
#FAFA❤
Immathiri vaana padam irakkiyaal aarum thattikalikkum
അന്ന് ഈ പടം കാരണം ഒളിച്ചോടിയ ആ ചെറുപ്പക്കാരൻ ഇന്ന് ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് ഓടുന്നു ❤️
This is what we call sweet revenge
ബ്രോ ഇൻട്രോഡക്ഷൻ കണ്ടപ്പോളാ ഓർത്തെ അടുത്തത് BEAST 😌💥 ഞാൻ പടം കണ്ടില്ല ബട്ട് ബ്രോടെ റോസ്സ്റ്റിംഗ് വീഡിയോ കാണാൻ ആഗ്രഹിക്കുന്നു
ഞാനും beast കണ്ടിട്ടില്ല
Already narasimma videoyude peril sun networkumayi issue aayatha. Ini beast koode cheyta channel poottendi varum 🙏
@@OUTSPOKENROAST ooh angane okke ondo. apo malayalam roast cheyumpo choikan aarum ille? 🥲
@@Squadfinisher ishtam pole aalkar und. But avar copyright claim thannu youtube revenue angu edukate ollu. Sun groupine pole strikeum thannu video block aakilla
@@OUTSPOKENROAST ooh itrem dark okke aanale itellam tandi njangalku vendi video cheyunna chettanu oru ayiram nanni 🙏
ലോ കോസ്റ്റ് ജോൺ ഹോനായി പൊളിച്ചു broo 🤣🤣🤣🤣🤣
വിജയണ്ണന്റെ എതെങ്കിലും ഒരു പടം റോസ്റ്റാമൊ ..എല്ലാ പടവും ഒരുപോലെ ആയതു കൊണ്ട് ഏതെങ്കിലും ഒന്ന് ചെയ്താൽ മതി 😌
🤣🤣🤣
Enna bigal tane avatte 😂😂
Beast.... beast!
From this to pan Indian actor fafa 🔥🔥🔥
Sachu ൻറെ കന്തസാമി dance🤭Rose & Yellow 😄😄🤭Last twist 😄😄😄chirichu vazhiyayee
ഞാൻ ഒൻപതിലോ പത്തിലോ പഠിക്കുന്ന സമയത്ത് കണ്ട സിനിമ.ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ട് കോമഡി ആയി തോന്നിയെങ്കിലും അന്ന് പക്ഷേ കണ്ടിരിക്കാൻ പറ്റിയൊരു സിനിമ തന്നെ ആയിരുന്നു.
Nice songs and background music ❤️❤️അത് മാത്രമായിരുന്നു ഏക ആശ്വാസം.
കൊറിയോഗ്രാഫറും ഫാസിൽ തന്നെയാണോന്ന് ആ സ്റ്റെപ് കാണുമ്പോൾ ചെറിയ സംശയമുണ്ട്
Finally fahadnu kodutta aa tribute athu polichu..
അപ്പുണ്ണി... കൃഷ്ണൻ transition ശെരിക്കും ഒരു സ്നേഹ പ്രവാഹമായിരുന്നു 🥰🥰🥰👏👏👏👍👍👍
അടിപൊളി..👌🏼👏🏼👏🏼👏🏼. കുറെ നാളുകൾക്കു ശേഷം outspoken വീഡിയോ കണ്ടു നന്നായി ചിരിച്ചു.. 🤣🤣🤣🤣🤣 ആ നന്ദനം climax കിക്കിടു👌🏼👌🏼👌🏼👌🏼🤣🤣🤣🤣🤣🤣
NB: അന്ന് അനിയത്തിപ്രാവിനെ മനസ്സിൽ ധ്യാനിച്ചു ഈ സിനിമ threatre-ൽ പോയി കണ്ട ഞങ്ങളുടെ അവസ്ഥ.. 😳🤐🥱
ആ college-hostel കാലം ഓർമ്മിപ്പിച്ചത് special thanks🙏🏼
Thanks bro
നിങ്ങൾ പറഞ്ഞത് ശെരിയാണ് saaaar.... പക്ഷേ അയാളുടെ തിരിച്ചു വരവ്........... ന്റമ്മോ വല്ലാത്ത ഒരു വരവായി....
14:26 ഈ യദുവിന്റെ അസ്വസ്ഥത ഇതുവരെ മാറിയില്ലേ 😄
പാതിരാത്രിയും ഫോർമൽ ഡ്രസ്സും ഫുൾ സ്ലീവും
Sunday വരുമെന്ന് പ്രതീക്ഷിച്ചൂ.
പടം കണ്ടപ്പോൾ മനസിലായി ദീപാവലിയ്ക്കുള്ള ബോംബുമായി വന്നതാണെന്ന് 😂😂😅😂
Happy Diwali 🥰
Last bgm ഏതാ
😆😆😆
@@riyasrs9411 e cinemale tanne bgm aanu tonunnu
@@riyasrs9411 ettom last mammookede dance ollatu margaliye remix megham movie
21:00 ഹരിശ്രീ അശോകൻ 😂😂🤣🤣💥
മമ്മൂക്ക ലാലേട്ടൻ സുരേഷേട്ടൻ ബാബു ആന്റണി ചേട്ടൻ ഇവരൊക്കെ മരണമാസ് പടങ്ങളും. ജയറാമേട്ടൻ ദിലീപേട്ടൻ ഇവരൊക്കെ കോമഡി പടങ്ങളും ചാക്കോച്ചൻ റൊമാന്റിക് പടങ്ങളും ചെയ്ത് കസറി നിൽക്കുന്ന സമയത്ത് ആണ് ഫഫാ ഈ കോലത്തിൽ കേറി ചെല്ലുന്നത്. Wait ചെയ്യേണ്ടി വന്നു. തീ 🔥 പാറിക്കാൻ
ഒരു മമ്മൂട്ടി കട്ട ഫാനായ എന്റെ അച്ഛൻ ജോലി സംബന്ധമായ ഒരു ആവിശ്യത്തിന് തിരുവനന്തപുരം പോയിട്ടു, പോയ കാര്യം നടന്ന ശേഷം റിട്ടേൺ ട്രെയിന് പിന്നെയും ടൈം ഉള്ളതുകൊണ്ട് മമ്മൂട്ടി ടെ മുഖം പോസ്റ്ററിൽ കണ്ടു കേറിയതാ ഈ സിനിമക്കു.അച്ഛൻ വളരെ ചെറുപ്പം മുതലേ സിനിമ പ്രേമി ആണ്. പഴയ നസീർ, സത്യൻ സിനിമ എല്ലാം ഫസ്റ്റ് ഡേ പോയി കണ്ടിരുന്ന ആൾ. ഈ സിനിമ കണ്ടു തിയേറ്ററിൽ പോയി സിനിമ കാണൽ നിർത്തി. പിന്നെ ഇതുവരെ അച്ഛൻ തിയേറ്ററിൽ പോയിട്ടില്ല. എന്തോ കണ്ടു പേടിച്ചു എന്നു തോനുന്നു. 😂😂😂.
NB.വീട്ടിൽ വന്നു സിനിമ വിവരണം ഉണ്ടായിരുന്നതുകൊണ്ട് ഇതുവരെ ഞാൻ ഈ സിനിമ കണ്ടിട്ടുമില്ല 🤪
😂😂
Birth certificate nde copy kodutha kamukan😄😄
*le fafa in the climax : ഞാനേ കണ്ടോളൂ ഞാൻ മാത്രം കണ്ടോളൂ
കൃത്യമായിപറഞ്ഞാൽ 1997ൽ അനിയത്തിപ്രാവോടുകൂടി ഫാസിലിന്റെ കാലംകഴിഞ്ഞുവെന്നു കരുതാം
ഫഹദിന്റെ ചുവടുവയ്പ്പ് എന്ന രീതിയിൽ 1 ടൈം watchable ആണു ഈ മൂവി, ബട്ട് ഈ മൂവി കണ്ടതിനു ശേഷം ഇപ്പോഴത്തെ ഫഹദിന്റെ ആക്ടിങ് എന്തു മാത്രം ഇമ്പ്രൂവ് ആയെന്നു നമുക്ക് മനസിലാക്കാം 🔥🔥, ആഹ് നാടകീയത നിറഞ്ഞ ഡയലോഗ് ഡെലിവറിയിൽ നിന്നും ഒരുപാട് ഇമ്പ്രൂവ്മെന്റ് ഇപ്പോൾ ഉണ്ടു 👌🏻 ഫാസിൽ തന്നെ ട്രെൻഡ്സെറ്റർ ആകാൻ നോക്കി പൊട്ടിപ്പോയ മൂവി യിൽ ഒരെണം ആയിരുന്നു ഇതും 😑✌🏻ഈയൊരു ചേഞ്ച് ഫഹദിന് മാത്രം പറ്റുന്ന കാര്യമാണ്, എത്രയോ നടന്മാരെ പിന്നെ പൊടിപോലും കണ്ടുപിടിക്കാൻ ഇല്ലാതെ പോയിട്ടുണ്ട് 😬പതിവുപോലെ റോസ്സ്റ്റിംഗ് പൊളിച്ചിട്ടുണ്ട് 🔥🔥അടുത്ത എപ്പിസോടിനായി വെയ്റ്റിങ് ബ്രോ 👌🏻🔥
Mose & cat
വിസ്മയത്തുമ്പത്ത്
കാഞ്ചിപുരത്തെ കല്യാണം
കലണ്ടർ
Ringtone
ചക്രം
തസ്കര വീരൻ
റോമിയോ
ഒരു സ്മാൾ ഫാമിലി
കനകസിംഹാസനം
Chakram oru nalla moviyane ❤