വെട്ടുന്നവരും വെട്ടേറ്റവരും | politcal analysis in malayalam| NEWS INDIA MALAYALAM POINT

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 102

  • @Nandakumar-u5b
    @Nandakumar-u5b หลายเดือนก่อน +14

    വളരെ ശരിയാണ് താങ്കൾ പറഞ്ഞത്........ കേരളം No. 1

  • @madhusudananmanghat8451
    @madhusudananmanghat8451 หลายเดือนก่อน +11

    News India malayalam അടിപൊളി... തകർത്തു 👍👍👍👍

    • @vishnuramesh8886
      @vishnuramesh8886 หลายเดือนก่อน

      മ്... ഇങ്ങനെയാണ് ഇവന്റെയൊക്കെ നിരീക്ഷണമെങ്കിൽ അധികം വൈകാതെ തകരും. എന്റെ പൊന്നു തറയിൽ ചേട്ടാ.. ജനങ്ങൾ ഓരോന്നും കാണുന്നുണ്ട്. ഏതാണ് ന്യായം ഏതാണ് അന്യായം. എല്ലാം.. ചേട്ടൻ ചേട്ടന്റെ പേര് അന്വർധം ആക്കാതെ അൽപ്പം കൂടി നിലവാരത്തിൽ നിരീക്ഷിക്കൂ പ്ലസ്..

    • @ushakumar3536
      @ushakumar3536 หลายเดือนก่อน

      👌👌👌

  • @Rajalakshmi2012
    @Rajalakshmi2012 หลายเดือนก่อน +13

    Excellent. Very well said. Hope Suresh Gopi will heed the suggestions.

  • @vsomarajanpillai6261
    @vsomarajanpillai6261 หลายเดือนก่อน +3

    വളരെ ശരിയായ വിശകലനം

  • @kvunni3219
    @kvunni3219 หลายเดือนก่อน +17

    മാധ്യമങ്ങൾ തലയിൽ കയറിയാൽ പിടിച്ച് ഉമ്മ വെക്കണോ?

  • @kalidask4267
    @kalidask4267 หลายเดือนก่อน +12

    ചുറ്റിനും ഒരു പട്ടം ശത്രുക്കൾ വഴിതടഞ്ഞാൽ പിന്നെ എന്ത് ചെയ്യും

  • @shyamalanair1157
    @shyamalanair1157 หลายเดือนก่อน +12

    ഒരു സുഖമായിട്ട് തോന്നുന്നില്ലപോലും നല്ല തമാശ അയാളെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നു അതിനു ഒരു കുഴപ്പവും ഇല്ല അയാൾക്ക്‌ മന്ത്രി ആയില്ല എങ്കിലും കഴപ്പം ഇല്ല അവിടെ നിന്നും ഒരു ചില്ലി കാശ്പോലും ആ പാവം എടുക്കത്തില്ല കുറ്റം പറയാൻ ഒരു ഉളുപ്പും ഇല്ല

  • @balachandranm.b3888
    @balachandranm.b3888 หลายเดือนก่อน +6

    🙏നമസ്തെ ബിജു🙏

  • @parmeswaransreenivasan5198
    @parmeswaransreenivasan5198 หลายเดือนก่อน

    Well said 👍

  • @venugopalb7396
    @venugopalb7396 หลายเดือนก่อน +10

    എന്റെ പൊന്നു ചേട്ടാ മാധ്യമങ്ങൾ വേട്ടയാടുന്നത് കാണുന്നില്ലേ. ഈ വിഷയം
    ബൈറ്റ് കൊടുത്ത് ഒരുമണിക്കൂർ കഴിഞ്ഞു വീണ്ടും
    ശല്യം ചെയ്യുകയാണ് ചെയ്ത്
    എന്നാണ് മനസിലായത്.
    ഇതേ ഡയലോഗ് പറഞ്ഞ
    ഗണേഷ്, ന്റെ അടുത്ത് മാധ്യമ ക്കാർക്ക് ഒരു പ്രശ്നവുമില്ല.

  • @haripullakket2849
    @haripullakket2849 หลายเดือนก่อน

    സുരേഷേട്ടനെ കുറിച്ച് താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്

  • @harijith5
    @harijith5 หลายเดือนก่อน +15

    ചുറ്റിനും ശത്രുക്കൾക്കിടയിൽ കഷ്ടപ്പെട്ടാണ് rss bjp രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത് സുരേഷ് ഗോപിക്ക് സിനിമയാണ് വലുതെങ്കിൽ അദ്ദേഹത്തെ മാറ്റണം അമിത്ഷ്വാ മോദി രഹസ്യമായി പറയുന്നത് SG പരസ്യമായി പറയുമ്പോ അവർക്ക് വിശ്വാസം നഷ്ടപ്പെടും അകലം പാലിക്കും അണ്ണാമലയെ പോലെ active ആയി നൽക്കുന്ന വെക്തിയെ rss കേന്ദ്രം കണ്ടെത്തി നിയമിക്കണം

    • @lakshmiamma7506
      @lakshmiamma7506 หลายเดือนก่อน

      സുരേഷ് ഗോപി ആദ്യം തന്നെ സ്വന്തം അഭിപ്രായം, അതായത് മന്ത്രി ആകേണ്ട എന്ന് പറഞ്ഞതാണ് കെജെപി യുടെ ആവശ്യം അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു, എന്നാൽ മോദിജിക്കും മറ്റും അദ്ദേഹത്തെ തന്നെ വേണമായിരുന്നു. അത് സർ മനസിലായില്ല എന്ന് നടിക്കുകയാണോ ആവോ?

    • @anilkumarppoolapparambil9252
      @anilkumarppoolapparambil9252 หลายเดือนก่อน

      പിന്നെ നിൻറെ അച്ഛനെ ആക്കണോ

    • @govindankelunair1081
      @govindankelunair1081 หลายเดือนก่อน

      വളരെ നല്ല അവതരണം. ബിജു സാർ അഭിനന്ദനങ്ങൾ 🙏🏼

  • @ushakumar3536
    @ushakumar3536 หลายเดือนก่อน

    Yes u said it..... 🙏🏻🙏🏻🙏🏻

  • @somannarayani9170
    @somannarayani9170 หลายเดือนก่อน

    Yes Correct

  • @mithanisu7502
    @mithanisu7502 หลายเดือนก่อน +1

    ന്യൂസ് ഇൻഡ്യാ,ഭാവന കീ ജയ്, പെണ്ണ് ഒരൂബിട്ടാൽ.❤❤❤

  • @chandrababu811
    @chandrababu811 หลายเดือนก่อน

    മാധ്യമങ്ങൾക്കാണ് ലാഭം

  • @Anjali-ng3zt
    @Anjali-ng3zt หลายเดือนก่อน +2

    Support to Suresh Gopi 👍🏻

  • @Monu-e4l
    @Monu-e4l หลายเดือนก่อน

    👌👌👌👍

  • @seemasuresh9589
    @seemasuresh9589 หลายเดือนก่อน

    Support suresh gopi sir

  • @unnikuttan1764
    @unnikuttan1764 หลายเดือนก่อน

    Excellent speech

  • @rajanjoseph1645
    @rajanjoseph1645 หลายเดือนก่อน

    Well done bro:🎉
    ‘Hemandam’ hits before Onam like a Psunami. All are good.

  • @sureshsumathipillai977
    @sureshsumathipillai977 หลายเดือนก่อน

    Yes

  • @rosammamathew2919
    @rosammamathew2919 หลายเดือนก่อน

    Good presentation

  • @jameschacko1296
    @jameschacko1296 หลายเดือนก่อน

    👍

  • @Pkjayan-c3b
    @Pkjayan-c3b หลายเดือนก่อน +2

    അദ്ദേഹത്തോട് മാധ്യമങ്ങൾ കാണിച്ച ക്രൂരത താൻ മറന്നു അല്ലെ

  • @maheshkannur4653
    @maheshkannur4653 หลายเดือนก่อน

  • @sureshsumathipillai977
    @sureshsumathipillai977 หลายเดือนก่อน

    Kerala Pinarayi Vijayan sir Conrol supper Kerala Janatha Tension

  • @synergymarketingekm
    @synergymarketingekm หลายเดือนก่อน +2

    Well told ,excellent analysis about the situation, If he continue like this he will become a liability for BJP.

    • @nammavazhi
      @nammavazhi หลายเดือนก่อน

      ബിജെപിക്ക് ജയിപ്പിക്കാനും ചേർത്ത് പിടിക്കാനും അറിയാം

  • @dileepdev73
    @dileepdev73 หลายเดือนก่อน

    Yes👍

  • @haripullakket2849
    @haripullakket2849 หลายเดือนก่อน

    വയനാടും, മുല്ലപ്പേരിയാരും അഴിമതിയും എല്ലാം വഴിതിരിച്ചു വിട്ടു
    ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർ നെഞ്ചത്തടിക്കുന്നു

  • @lakshmiamma7506
    @lakshmiamma7506 หลายเดือนก่อน +4

    പ്രിയ അവതാരകാ, ABC ചാനലിൽ വന്നു ഒരഭിപ്രായവും സ്വന്തം ചാനലിൽ വന്നു വേറൊന്നും പറയുന്ന അങ്ങ് മഹാൻ തന്നെ 😅

    • @bijutharayil2865
      @bijutharayil2865 หลายเดือนก่อน

      അങ്ങനെ തോനിയ അങ്ങ് മഹാസംഭവം തന്നെ...... ഈ വിഷയം ഈ ചാനലിൽ മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളൂ
      വാർത്തയുടെ തലകെട്ടും എൻ്റെ ചിത്രവും കണ്ട് കമൻ്റിട്ടതാണനറിയാം
      ABC യിൽ ഇന്നുവരെ സംസ്ഥാന വിഷയം ഞാൻ കൈകാര്യം ചെയ്തിട്ടുമില്ല😂
      കമൻ്റിടുന്നതിനു മുൻപ് വാസ്തവം അറിയാൻ അൽപം കേട്ടൂടേ😂

  • @ramakrishnaiyer5413
    @ramakrishnaiyer5413 หลายเดือนก่อน +1

    Sarita keralam swapna kerala hemanda keralam

  • @indirasreekumar6502
    @indirasreekumar6502 หลายเดือนก่อน +4

    👍🏻👍🏻

  • @chandrasmadhav5767
    @chandrasmadhav5767 หลายเดือนก่อน

    ഇതുവരെ, ഈ വിഷയത്തിൽ, പല ഡിസ്കഷൻസ് നടന്നതിൽ കുറച്ചെങ്കിലും മാന്യമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച ഒരേ ഒരു ചാനൽ. ഹാറ്റ്സ് ഓഫ്.

  • @SadanandanK-im7lm
    @SadanandanK-im7lm หลายเดือนก่อน +2

    വളരെ സത്യം

  • @parameswaranvr3884
    @parameswaranvr3884 หลายเดือนก่อน

    അദ്ദേഹം നല്ലൊരു സിനിമ ക്കാരൻ തന്നെ, ഒരു രാഷ്ട്രീയ ക്കാരന് വേണ്ട തന്ത്രമോ പക്വത യോ അദ്ദേഹം ആർജിച്ചിട്ടുണ്ടോ എന്ന് സംശയം

  • @prakasantipsandvlogs8566
    @prakasantipsandvlogs8566 หลายเดือนก่อน +6

    താങ്കൾ ഒന്ന് മനസ്സിലാക്കണം അദ്ദേഹത്തിനെ മാത്രം വേണ്ടയാട്ടുന്ന താങ്കളെ പോലുള്ള ചോദ്യം മറ്റു നേതാക്കളെ കണ്ട് ചോദിക്കാതെ പുറകേ കൂടിയാൻ ഇങ്ങനെ മാത്രമേ പ്രതികരിക്കുകയുള്ളു

  • @raghuramanr1837
    @raghuramanr1837 หลายเดือนก่อน

    സുരേഷ് ഗോപി പറഞ്ഞ മറുപടി ശരിയായില്ല മറുപടി പറയാൻ താല്പര്യപ്പെടുന്നില്ല എന്ന് പറഞ്ഞു ഒഴിവാക്കാമായിരുന്നു

  • @sureshbtasb4060
    @sureshbtasb4060 หลายเดือนก่อน

    SG said fact .K .meadias target SG .

  • @SureshKumar-ly8zb
    @SureshKumar-ly8zb หลายเดือนก่อน

    Somting tong

  • @PremKumar-re7xj
    @PremKumar-re7xj หลายเดือนก่อน

    Your evaluation is perfect. I was too a diehard fan of SG. But unfortunately with his latest statement, he showed more interest in acting and not to be a MP. If so, he should have decided before his name appeared as a BJP candidate. His people from the constituency voted and made him a MP by spending lots of money. Now it's his responsibility to fulfill what he promised and work accordingly what he is supposed to.

  • @tsbalasubramoniam8886
    @tsbalasubramoniam8886 หลายเดือนก่อน

    Why did the Kerala Govt sit on a report for 54 months and release the same minus 129 paragraphs & deleting 6 pages. ?. Needs proper analysis .

  • @ksasidharankaruppayi1222
    @ksasidharankaruppayi1222 หลายเดือนก่อน

    അവനൊരു ചതിയനാണ് എല്ലാവരെയും വെറുപ്പിച്ചു കളഞ്ഞു അവൻറെ ഇപ്പോഴത്തെ ഒരു പ്രവൃത്തിയും ശരിയല്ല വളരെ പ്രതീക്ഷയോടെ കൂടിയാണ് അവനും വേണ്ടി ശബ്ദിച്ചത് വെറുത്തു പോയി ഇനിയെങ്കിലും ശ്രദ്ധിച്ച് ശരിയിലേക്ക് വന്നാൽ നന്നായിരിക്കും നന്നായിരിക്കും

  • @sureshshiv1960
    @sureshshiv1960 หลายเดือนก่อน

    But media people cannot block the way ask umnecessary question. If Media People cannot ask the question on their convwnient..... Hope you indeestand

  • @akeshravi9640
    @akeshravi9640 หลายเดือนก่อน

    He is a Good person but in politics there are something he need to learn...
    1) First he should stop meeting press once and for all other than official related thing...He can always use No comments, Thankyou to avoid questions..
    2) He should hire a professional HR team to manage the speech, what to speak what not to speak..
    Athre ollu he will be Good...If he feels Ministry is a burden then central government can relieve him and he can work as Thrissur MP only.. But Again above two points must be followed

  • @praveenkenadath1271
    @praveenkenadath1271 หลายเดือนก่อน

    Prepare and Bring forward a good RSS worker, we will vote. This is as expected from Sura Govi.

    • @vishnuramesh8886
      @vishnuramesh8886 หลายเดือนก่อน

      ആ.. ദാതാണ്... ഈ തറയിൽ ചേട്ടനും, ഈ കമന്റോളി ചേട്ടനും എല്ലാം പ്രശ്നം അതാണ്. എത്ര മികച്ച രീതിയിൽ പ്രവർത്തിച്ചാലും സുരേഷ് ഗോപി അടക്കമുള്ളവർ കെട്ടി ഇറക്കപ്പെട്ടവരാണ്. എന്നാൽ, ബിജെപിയെ ഒറ്റയ്ക്ക് എംഎൽഎയോ എംപിയോ ആക്കാൻ ഉള്ള ശേഷിയുണ്ടോ കെജെപിക്ക് അതുമില്ല. ഇങ്ങനെ പറയുന്നതിൽ ക്ഷമിക്കണം. എടോ.. സ്വയം പ്രഖ്യാപിത ബിജെപിക്കാരെ.. ആദ്യം നല്ല പ്രവർത്തനം കൊണ്ട് മറ്റുള്ളവരെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്ക്, ഇലക്ഷനിൽ നല്ല പ്രകടനം കാഴ്ചവച്ചു ഭരണം പിടിച്ചു നാട് നന്നാക്കാൻ നോക്ക്. ഇലക്ഷനിൽ ജയിക്കുന്നതിനേക്കാൾ ഇഷ്ടം തോൽക്കാനാണെന്നാണന് കരക്കമ്പി. കാരണം, ജയിച്ചാൽ പിന്നെ പണി ചെയ്യേണ്ടേ. ഒരു യൂട്യൂബ് ചാനലിൽ ശ്രീ.എം.ടി രമേശ് തുറന്നു പറഞ്ഞു.. "എനിക്ക് ഇലക്ഷനിൽ നിൽക്കാൻ താല്പര്യമില്ല. ഇപ്പൊ പ്രവർത്തിക്കുന്ന പോലെ പ്രവർത്തിക്കാൻ ആണ് താല്പര്യം' എന്ന്.. ഇങ്ങനുള്ളവർ പിന്നെ ജയിക്കാൻ ശ്രമിക്കുമോ ?? (ഞാൻ ഉണ്ടാക്കി പറഞ്ഞതല്ല, ശ്രീ.എം.ടി രമേശ് പറഞ്ഞത് abc മലയാളം എന്ന ചാനലിൽ, അതിൽ തന്നെ ജയകൃഷ്ണൻ മാസ്റ്ററെ നരാധമന്മാർ കൊന്നതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.)
      അപ്പോൾ.. ഇലക്ഷനിൽ നിന്ന് ജയിച്ചാൽ പണി എടുക്കേണ്ടി വരും. പ്രത്യേകിച്ച് മോഡി മന്ത്രിസഭയിൽ. അതിനു പറ്റില്ല. എന്നാൽ, സുരേഷ് ഗോപി പേരെടുക്കുന്നതു കാണുമ്പോൾ സഹിക്കാനും കഴിയുന്നില്ല. എന്നാ നിസ്സാര അസുഖമാണ് മിക്കവാന്മാർക്കും..!! മനസിലായി...

  • @krishnagopakumar1335
    @krishnagopakumar1335 หลายเดือนก่อน

    കേരളത്തിൽ
    ഗോപി യെ
    വേണ്ട

  • @dranilkumarraghavanpillai8843
    @dranilkumarraghavanpillai8843 หลายเดือนก่อน

    You hit the spot. Who is a Malayalee ?

  • @tsbalasubramoniam8886
    @tsbalasubramoniam8886 หลายเดือนก่อน

    Wayanad flown down the hill to sea with massive loss to lives & Properties , with no channel bothering about Wayanad and poor Wayanadans. Atleast if Seva Bharathi gets sufficient funds say 200 crores, they can start constructing houses for those who lost everything, Schools & Hospital. 😢

  • @sukumarannair4833
    @sukumarannair4833 หลายเดือนก่อน

    ശുദ്ധൻ ദുഷ്യന്റെ ഫലം ചെയ്യും 😂😂

  • @menondevadas
    @menondevadas หลายเดือนก่อน +1

    എനിക്ക് മനസ്സിലാവാത്തത് എന്തിനാണ് ഇയാൾ ഈ പ്റൈവറ്റ് ചാനലുകൾക്ക് വഴിയിൽ ബൈറ്റ് കൊടുക്കാൻ നിൽക്കുന്നത് എന്നാണ്. മൈൻഡ് ചെയ്യാതെ പോയാൽ മതി.

  • @pradeeshr8578
    @pradeeshr8578 หลายเดือนก่อน

    അല്ലേൽ കുറെ ചാനെൽ കാരൻ മറു, അല്ലെ കോലും കൊണ്ട് നടക്കുന്നവർ അടി മേടിക്കും.... ഉറപ്പാ. കോള് വായി വെക്കുന്നവൻ അടി മേടിക്കാൻ യോഗ്യൻ ആണ്... ചോദ്യങ്ങൾ മര്യാദക്ക്, അകലം പാലിച്ചു ആവണം.... അത് ok.. അല്ലാതെ കോലും കൊണ്ട് നടക്കുന്നവൻ എല്ലാം ശരിയാണെന്നും, അവനു അഹങ്കാരിക്കാം എന്നും ഉള്ള തോന്നൽ ഉണ്ടേൽ.. അടി ഉറപ്പാ

  • @akhilchandran9630
    @akhilchandran9630 หลายเดือนก่อน

    Correct point. Suresh Gopi nannayal angerkk kollam. Illenkil ippo chirich kaninunna alkkar nale konjanam kuthum

  • @Vks.149
    @Vks.149 หลายเดือนก่อน +1

    ഹേമന്ത കാലം മല്ല😂
    കാലൻ കോഴികളുടെ😂

  • @aswin3641
    @aswin3641 หลายเดือนก่อน +4

    ഞാൻ ഈ അടുത്ത് ചിന്തിച്ചിട്ടുണ്ട് സുരേഷ് ഗോപിക്ക് എന്തുപറ്റി. 🤔വല്ല ആഭിചാരത്തിലും പെട്ടുപോയോ.🤔🤔🤔 ആ.. ആർക്കറിയാം.

  • @sureshshiv1960
    @sureshshiv1960 หลายเดือนก่อน

    Who is bloody New Media Channel and Channel acts as if they are magistrate. Who gave them this rights

  • @JayapradeepS
    @JayapradeepS หลายเดือนก่อน

    ആരു എഴുതി എന്നുള്ള വിഷയം അല്ല സുഹൃത്തേ. എന്നാൽ പിന്നെ സുരേഷ് ഗോപിയെ വിളിക്കാതെ എല്ലാ സംവിദാകരെയും. മണിയൻ പിള്ള രാജുവിനെ വിളിച്ചാൽ പോരെ.ബാക്കി പിന്നെ പറയും

  • @Vibgior10
    @Vibgior10 หลายเดือนก่อน

    പഴയ കാലത്തെ മാവാരികളുടെ നിലവാരമേ ചാനലുകൾക്കുള്ളൂ.

  • @rajendranedappally2237
    @rajendranedappally2237 หลายเดือนก่อน +1

    എല്ലാ പ്രതീക്ഷ യും അവൻ തകർത്തു സുരേഷ് ഗോപി

    • @UshaKumari-ww6ik
      @UshaKumari-ww6ik หลายเดือนก่อน

      എന്ത് പ്രതീക്ഷ ആണ് തകർത്തത്.ഒരാളെ dtohikkaanasyittbpirake തന്നെ കൂടിയാൽ നേ എന്ത് ചെയ്യും.

  • @vishnuramesh8886
    @vishnuramesh8886 หลายเดือนก่อน +3

    എടോ മാപ്ര ചേട്ടാ, (അറിയാതെ പകുതി വീഡിയോ കൊണ്ടുപോയി ക്ഷമിക്കണം )
    ശരിക്കും കേരളത്തിലെ മുഖ്യധാരകൾ മലയാളികളെ പൊട്ടന്മാരാക്കുന്നത് മനസിലാക്കാം. പക്ഷെ താങ്കളെ പോലുള്ളവരും.. എന്റെ പൊന്നു അണ്ണാ.. അങ്ങേര്.. അതായതു നിങ്ങളുടെ ഒക്കെ ശത്രു.. ശത്രു എന്ന് തന്നെ ഇനി പറയും. കാര്യം, സുരേഷ് ഗോപി ഒരു സിനിമാ നടൻ ആണ്. ആള് ഒരു രാഷ്ട്രീയക്കാരൻ അല്ല. ശരിക്കും,ആള് വന്ന വഴിയൊന്നും ഉള്ളിൽ കട്ട ബിജെപിക്കാരായ ചിലർക്കെങ്കിലും ദഹിക്കാൻ ഇടയില്ല. പച്ചക്ക് പറഞ്ഞാൽ, ജനങ്ങൾ ഇത്തവണ ജയിപ്പിച്ചെങ്കിലും, പാർട്ടി അങ്ങേരെ നൂലിൽ കെട്ടി ഇറക്കി എന്ന തോന്നൽ താങ്കൾ അടക്കമുള്ള ബിജെപി അനുഭവത്വമുള്ള മപ്രകൾക്ക് ഉണ്ടെന്നു തോന്നുന്നു..
    ഞങ്ങൾ പൊതുജനം കാണാത്തത് കണ്ട്, അത് ഒപ്പിയെടുത്തു ഞങ്ങൾ ജനങ്ങളെ കാണിക്കേണ്ടത് നിങ്ങൾ മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. ഇതിപ്പോൾ നേരെ തിരിച്ചാണ്. മാപ്രകൾ കാണിക്കാത്തത് സോഷ്യൽ മീഡിയ കാട്ടുന്ന അവസ്ഥ
    മിസ്റ്റർ മാധ്യമ ചേട്ടാ... സുരേഷ് ഗോപി ഇന്നലെ, ആദ്യം ഒരു ബൈറ്റ് കൊടുത്തു. അതിലെന്തൊക്കെയാ പറഞ്ഞതെന്ന് ഞാൻ ഇനിയും പറയുന്നില്ല. അതുകഴിഞ്ഞു ഒരു മണിക്കൂർ or ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും മറ്റൊരിടത്ത് ഇതേ കോലുമായി ഉള്ള കോപ്പന്മാർ എല്ലാംകൂടി നിൽക്കുന്നു.
    എത്ര സഹനശക്തി ഉള്ള ആളായാലും പ്രതികരിച്ചു പോകും. ശരിക്കും നിങ്ങളുടെ ഒക്കെ വിചാരമെന്താ ?? ജനപ്രതിനിധി ആയതിനാൽ മാപ്രകൾക്ക് എന്തുമാകാം എന്നാണോ ?? എഡോ അയാൾ ആദ്യം ഒരു പ്രതികരണം നടത്തി. രണ്ടാമത് പ്രതികരണം എടുക്കും മുൻപ് ഈ കേരളത്തിൽ ആദ്യം അങ്ങേരു പറഞ്ഞതിൽ നിന്ന് ഒന്നും പുതിയ breakingum ഉണ്ടായിട്ടില്ല. ഇനി ബ്രേക്കിംഗ് ന്യൂസ് പുതിയ വന്നെങ്കിൽ, അതിൽ അഭിപ്രായം തേടാം.
    ശരിക്കും പറയാം.. താനടക്കമുള്ളവരെ കൊണ്ട് തോറ്റു ട്ടോ. ആദ്യമായിട്ടാണ് കേരളത്തിന് പ്രവർത്തിക്കുമെന്ന് ബോധ്യമുള്ള ഒരു ജനപ്രതിനിധിയെ കിട്ടുന്നത്. അങ്ങേരെ എല്ലാ മലരന്മാരും കൂടി...............!!
    എഡോ വ്വേ.. അയാൾക്ക് സിനിമയും അയാളുടെ മന്ത്രി എന്ന നിലയിലുള്ള കർമ്മവും ഒന്നിച്ചു കൊണ്ട് പോകാൻ പ്രാപ്തിയുണ്ടെങ്കിൽ അതിനു പ്രോത്സാഹിപ്പിക്കെന്നെ. എത്ര നെറികേട് കാട്ടിയിട്ടും കാരണഭൂതനെ പ്രോത്സാഹിപ്പിക്കുന്നല്ലോ.
    പിന്നെ അണ്ണാ.. അയാൾ ഒരു നല്ല നടനാണ്. സിനിമാ ചെയ്യാൻ സമയം തരണമെന്ന് ഇലക്ഷന് മുന്നേ മുതലേ ആള് പറയുന്നുണ്ട്. ഇതിപ്പോൾ ആദ്യമായിട്ട് ഒരു ബിജെപി എംപി എന്ന് പറഞ്ഞു പിടിച്ചു ഏൽപ്പിച്ചതാണ് മന്ത്രി പദവി. അദ്ദേഹത്തെ ഭംഗിയായി അദ്ദേഹത്തിന്റെ കർമ്മങ്ങൾ ചെയ്യാൻ വീട്. കൂടുതൽ പറയാനില്ല. എല്ലാ മാപ്ര ചെന്നായ്ക്കൾക്കും നമോവാകം!!

  • @sathyadasg5690
    @sathyadasg5690 หลายเดือนก่อน

    Where the people who had made big hue and cry on Hathras issue, have gone.Hsve they become deaf ,& dumb on this hot issue, which they might be thinking thst it's a part and parcel of Kerals lifestyle.

  • @jishnuvasudev5655
    @jishnuvasudev5655 หลายเดือนก่อน

    ബിജെപിയുടെ രാജ്യസഭ മജോറിറ്റിയെ കുറിച്ച് എന്താ വീഡിയോ ഇടാത്തത്

  • @radhakrishnan705
    @radhakrishnan705 หลายเดือนก่อน

    തല കനം വരും ചിരിക്ക്

  • @mercykj1271
    @mercykj1271 หลายเดือนก่อน

    BJP THIKANJA STHREE VIRUDHATHA ❤

  • @Paramabc123
    @Paramabc123 หลายเดือนก่อน +1

    Oru kuzhapom illa. Ningal video sarikum kanoo

  • @mercykj1271
    @mercykj1271 หลายเดือนก่อน

    Velupikkal

  • @parmeswaransreenivasan5198
    @parmeswaransreenivasan5198 หลายเดือนก่อน

    He is not fit for this job/position

  • @rajasekharani7708
    @rajasekharani7708 หลายเดือนก่อน

    വെറും മോശം ആയിപോയി,

  • @jayakrishnanvc6526
    @jayakrishnanvc6526 หลายเดือนก่อน

    😅😅😅😅world fool mandan gopi😅😅😅

  • @vinodkumarnair8809
    @vinodkumarnair8809 หลายเดือนก่อน

    Everything acting so this not visible only can earnings some Chanel ordinary people's time waist.

  • @Sree-s5g
    @Sree-s5g หลายเดือนก่อน +1

    ശരിയായ നിലപാട്.
    ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടു സഹനതയുടെതാണ്
    സുരേഷ് സാറിന് അതറിയില്ല. മോദിജി ഉള്ളതിനാൽ '
    സിനിമയുടെ വിജയം... സംവിധായകൻ തിരക്കഥ ക്യാമറ.. നിർമ്താവ് ആണെന്ന് മലയാള സിനിമ മറക്കുന്നു..
    മഞ്ഞപത്രങ്ങൾ പോലെ ചാനലുകൾ വിലസുന്നു

    • @vishnuramesh8886
      @vishnuramesh8886 หลายเดือนก่อน

      'ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടു സഹനതയുടെതാണ്' പക്ഷെ, സഹിച്ച് സഹിച്ച് ഇനിയും എത്രനാൾ ??? പാകിസ്ഥാൻ ആക്രമിക്കുമ്പോൾ, നമ്മൾ തിരിച്ചടിക്കും.. അപ്പോൾ നമ്മുക്ക് വൻ ആവേശം ആണല്ലോ സേട്ടാ. അവിടെയും ഇതേ സഹനവും കൊണ്ട് ഇരിക്കാൻ പാടില്ലേ ??
      ചേട്ടാ.. സഹനത്തെ അവനവന്റെ മൂക്കിൻ തുമ്പ് വരെ. അത് കഴിഞ്ഞും പ്രതികരിച്ചില്ലെങ്കിൽ നിങ്ങളും കോൺഗ്രസ്സുകാരും തമ്മിൽ വ്യത്യാസമില്ല.

    • @UshaKumari-ww6ik
      @UshaKumari-ww6ik หลายเดือนก่อน

      സഹിച്ചു ഒരു പരിധി ഇല്ലേസഹിക്കും ഓൾ പറയും കഴിവില്ല പഴം എന്നൊക്കെ.

  • @madhusudananmanghat8451
    @madhusudananmanghat8451 หลายเดือนก่อน

    രാഷ്ട്രീയം കോവിക്ക് വഴങ്ങില്ല ഒരു പൊതു പ്രവർത്ത കനായി മാത്രം നിന്നാൽ മതിയായിരുന്നു 🤑🤑🤑🤑🤑ഇയാൾക്ക പകരം RC ആണ് ജയിക്കേണ്ടിയിരുന്നത് 🤣🤣🤣

    • @vishnuramesh8886
      @vishnuramesh8886 หลายเดือนก่อน +1

      ഇതേ അഭിപ്രായം ആയിരിക്കണം ഈ 5 വർഷവും. മാറാൻ പാടില്ല. റോഡ് സൈഡിൽ നിന്നൊരു കള്ളുകുടിയൻ മുണ്ടു പൊക്കി കാണിച്ചാൽ ചേട്ടനും കുടുംബവും വാതിൽ അടയ്ക്കും. അതേ കുടിയൻ നിങ്ങളുടെ കുടുംബത്ത് കയറി മുണ്ടുപൊക്കി കാണിച്ചാലും നിങ്ങൾ അനങ്ങാതെ സഹനം കാണിച്ചു നിൽക്കുമോ ??
      മറ്റൊന്നും പറയാനില്ല.

  • @babypp208
    @babypp208 หลายเดือนก่อน +2

    ഇങ്ങനെയാണെങ്കിൽ ഇങ്ങേര് മിക്കവാറും ഭീമൻ രഘുവിനെക്കാളും വലിയ കോമാളിയാകും 😂😂

    • @lakshmiamma7506
      @lakshmiamma7506 หลายเดือนก่อน +1

      ആഗ്രഹം കൊള്ളാം, പക്ഷേ നടക്കുമോ?

    • @krishnabhat8045
      @krishnabhat8045 หลายเดือนก่อน

      Aar? Ee avatharakanalle?

  • @Keralamerican
    @Keralamerican หลายเดือนก่อน

    Suresh Gopi should not be involved in any BJP/RSS activities, give him as a cine actor status only. He will damage the party image due to his arrogance and ego. Lastly he is not God. He should learn more about men management and simplicity else. He is his own enemy No 1 and nobody else. Teach him discipline first.

    • @lakshmiamma7506
      @lakshmiamma7506 หลายเดือนก่อน +1

      He is more humble and disciplined than most of Keralites, so let him live. Suresh Gopi is not the apt person to give information about Mukesh.

    • @vishnuramesh8886
      @vishnuramesh8886 หลายเดือนก่อน

      അതിനു ബിജെപിക്ക് എന്ത് ഇമേജാണ് കേരളത്തിലുള്ളത് എന്നൊന്ന് പറഞ്ഞു തരാമോ ?? കേന്ദ്രത്തിൽ മോദി എന്ന മനുഷ്യനും ടീമും ഉള്ളതുകൊണ്ട് ഇവിടെ എങ്ങനൊക്കെയോ പോകുന്നു. കേന്ദ്രത്തിന്റെ പദ്ധതികൾ എന്തൊക്കെയാണെന്ന് ഈ കമെനെറ്റർക്ക് അറിയാമോ ?? അറിയാമെങ്കിൽ അതൊന്നു പത്രസമ്മേളനം വിളിച്ചു കേരളത്തോട് പറയാമോ ?? ഇതുവരെ, നാളിതുവരെ മോഡി സർക്കാരിന്റെ പദ്ധതികൾ ഇത് ഇത് ഒക്കെ എന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് ഉൾപ്പടെ ആരെങ്കിലും ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിച്ചിട്ടുണ്ടോ ?? എന്തുമാത്രം അഴിമതി ആരോപണങ്ങൾ, വിവാദങ്ങൾ, എന്തൊക്കെ... ഈ വിവാദങ്ങൾ ഉണ്ടാകുമ്പോഴും സെക്രട്ടേറിയറ്റ് ഭരണസിരാകേന്ദ്രങ്ങളിൽ എന്തൊക്കെ അനധികൃതമായി നടത്തുന്നുണ്ടാകും. എന്തെങ്കിലും ജനങ്ങളെ അറിയിക്കാൻ ബിജെപിക്കാർക്ക് കഴിഞ്ഞോ ?? കോൺഗ്രസ്സ് പിന്നെ അവർക്കൊപ്പമാണ്. അത് പോകട്ടെ.. ഇതൊന്നും ബിജെപിക്കാരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. എന്നിട്ട് ഇമേജ് അത്രേ !!
      'Teach him discipline first' ഒരു ഉറുമ്പു നിങ്ങളുടെ ശരീരത്തു കയറിയാൽ നിങ്ങൾ സഹിച്ചു ഡിസ്‌സിപ്ലിൻ പാലിക്കുമെങ്കിൽ... ഞാൻ നിങ്ങളുടെ വാക്കുകളെ ബഹുമാനിക്കുന്നു പ്രിയ സുഹൃത്തേ

  • @bindurkkrishnan8999
    @bindurkkrishnan8999 หลายเดือนก่อน

    👌👌👍👍

  • @anithamohan5835
    @anithamohan5835 หลายเดือนก่อน

    Well said 👌

  • @vishnuramesh8886
    @vishnuramesh8886 หลายเดือนก่อน

    എടോ മാപ്ര ചേട്ടാ, (അറിയാതെ പകുതി വീഡിയോ കൊണ്ടുപോയി ക്ഷമിക്കണം )
    ശരിക്കും കേരളത്തിലെ മുഖ്യധാരകൾ മലയാളികളെ പൊട്ടന്മാരാക്കുന്നത് മനസിലാക്കാം. പക്ഷെ താങ്കളെ പോലുള്ളവരും.. എന്റെ പൊന്നു അണ്ണാ.. അങ്ങേര്.. അതായതു നിങ്ങളുടെ ഒക്കെ ശത്രു.. ശത്രു എന്ന് തന്നെ ഇനി പറയും. കാര്യം, സുരേഷ് ഗോപി ഒരു സിനിമാ നടൻ ആണ്. ആള് ഒരു രാഷ്ട്രീയക്കാരൻ അല്ല. ശരിക്കും,ആള് വന്ന വഴിയൊന്നും ഉള്ളിൽ കട്ട ബിജെപിക്കാരായ ചിലർക്കെങ്കിലും ദഹിക്കാൻ ഇടയില്ല. പച്ചക്ക് പറഞ്ഞാൽ, ജനങ്ങൾ ഇത്തവണ ജയിപ്പിച്ചെങ്കിലും, പാർട്ടി അങ്ങേരെ നൂലിൽ കെട്ടി ഇറക്കി എന്ന തോന്നൽ താങ്കൾ അടക്കമുള്ള ബിജെപി അനുഭവത്വമുള്ള മപ്രകൾക്ക് ഉണ്ടെന്നു തോന്നുന്നു..
    ഞങ്ങൾ പൊതുജനം കാണാത്തത് കണ്ട്, അത് ഒപ്പിയെടുത്തു ഞങ്ങൾ ജനങ്ങളെ കാണിക്കേണ്ടത് നിങ്ങൾ മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. ഇതിപ്പോൾ നേരെ തിരിച്ചാണ്. മാപ്രകൾ കാണിക്കാത്തത് സോഷ്യൽ മീഡിയ കാട്ടുന്ന അവസ്ഥ
    മിസ്റ്റർ മാധ്യമ ചേട്ടാ... സുരേഷ് ഗോപി ഇന്നലെ, ആദ്യം ഒരു ബൈറ്റ് കൊടുത്തു. അതിലെന്തൊക്കെയാ പറഞ്ഞതെന്ന് ഞാൻ ഇനിയും പറയുന്നില്ല. അതുകഴിഞ്ഞു ഒരു മണിക്കൂർ or ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും മറ്റൊരിടത്ത് ഇതേ കോലുമായി ഉള്ള കോപ്പന്മാർ എല്ലാംകൂടി നിൽക്കുന്നു.
    എത്ര സഹനശക്തി ഉള്ള ആളായാലും പ്രതികരിച്ചു പോകും. ശരിക്കും നിങ്ങളുടെ ഒക്കെ വിചാരമെന്താ ?? ജനപ്രതിനിധി ആയതിനാൽ മാപ്രകൾക്ക് എന്തുമാകാം എന്നാണോ ?? എഡോ അയാൾ ആദ്യം ഒരു പ്രതികരണം നടത്തി. രണ്ടാമത് പ്രതികരണം എടുക്കും മുൻപ് ഈ കേരളത്തിൽ ആദ്യം അങ്ങേരു പറഞ്ഞതിൽ നിന്ന് ഒന്നും പുതിയ breakingum ഉണ്ടായിട്ടില്ല. ഇനി ബ്രേക്കിംഗ് ന്യൂസ് പുതിയ വന്നെങ്കിൽ, അതിൽ അഭിപ്രായം തേടാം.
    ശരിക്കും പറയാം.. താനടക്കമുള്ളവരെ കൊണ്ട് തോറ്റു ട്ടോ. ആദ്യമായിട്ടാണ് കേരളത്തിന് പ്രവർത്തിക്കുമെന്ന് ബോധ്യമുള്ള ഒരു ജനപ്രതിനിധിയെ കിട്ടുന്നത്. അങ്ങേരെ എല്ലാ മലരന്മാരും കൂടി...............!!
    എഡോ വ്വേ.. അയാൾക്ക് സിനിമയും അയാളുടെ മന്ത്രി എന്ന നിലയിലുള്ള കർമ്മവും ഒന്നിച്ചു കൊണ്ട് പോകാൻ പ്രാപ്തിയുണ്ടെങ്കിൽ അതിനു പ്രോത്സാഹിപ്പിക്കെന്നെ. എത്ര നെറികേട് കാട്ടിയിട്ടും കാരണഭൂതനെ പ്രോത്സാഹിപ്പിക്കുന്നല്ലോ.
    പിന്നെ അണ്ണാ.. അയാൾ ഒരു നല്ല നടനാണ്. സിനിമാ ചെയ്യാൻ സമയം തരണമെന്ന് ഇലക്ഷന് മുന്നേ മുതലേ ആള് പറയുന്നുണ്ട്. ഇതിപ്പോൾ ആദ്യമായിട്ട് ഒരു ബിജെപി എംപി എന്ന് പറഞ്ഞു പിടിച്ചു ഏൽപ്പിച്ചതാണ് മന്ത്രി പദവി. അദ്ദേഹത്തെ ഭംഗിയായി അദ്ദേഹത്തിന്റെ കർമ്മങ്ങൾ ചെയ്യാൻ വീട്. കൂടുതൽ പറയാനില്ല. എല്ലാ മാപ്ര ചെന്നായ്ക്കൾക്കും നമോവാകം!!