NEWS INDIA MALAYALAM POINT
NEWS INDIA MALAYALAM POINT
  • 2 729
  • 47 272 922
തിരഞ്ഞെടുപ്പിന് മുന്‍പേ | political analysis in malayalam I NEWS INDIA MALAYALAM POINT
കേന്ദ്രം ഉറ്റു നോക്കുന്ന കേരളത്തിലെ രണ്ട് മണ്ഡലങ്ങള്‍..
തിരഞ്ഞെടുപ്പിന് മുന്‍പേ |
#narendramodi #pmmodi #amitsha #rahulgandhi #priyankagandhi #wayanad #palakkad #newsupdate #election #bjp #cpim #congress #newsindiamalayalampoint
Website - www.newsindiamalayalam.com
newsindiamalayalam.com/
TH-cam - NEWS DAY MALAYALAM
th-cam.com/users/newsdaymalayalam
Facebook - NEWS DAY MALAYALAM
News-DAY-Malayalam-106950515122344
TH-cam - NEWS INDIA MALAYALAM
th-cam.com/users/newsindiamalayalam
Facebook - NEWS INDIA MALAYALAM
News-INDIA-Malayalam-106975581796495
NEWS INDIA MALAYALAM POINT
TH-cam - NEWS INDIA MALAYALAM POINT
th-cam.com/users/newsindiamalayalampoint
Facebook - NEWS INDIA MALAYALAM POINT
News-INDIA-Malayalam-POINT-107412068362144
#NEWS INDIA MALAYALAM# LATESTNEWS #UpdatesKeralm #MalayalamNews #newsindiamalayalampoint #NewsIndia_Malayalam_Point #ToDayNews #MalayalamVlogger #Malayalamyoutuber #malayalamnews live #newsupdates #newsUpdate #malayalamNews #MalayalamLiveNews #KeralaNewLive #BreakingNews #Political #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam #latestnews #covid #NewsAndDebates #LatestNewsFromKerala #Politics
#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#congress#narendramodi#pakistan#china#afganistan# #DelhiPolls#delhi#delhipolls#Delhi_Polls#assam#bangal#bangladesh#modi#amitsha#thrinamoolcongress#congress#cpm#mumbai#delhi#centralgoverment#stategoverment#kundara#amitsha#pm#modi#citizenshipbill#cpm#congress#bjp#assam#kerala#pinarayvijayan#farookabdulla#nationalconference#omarabdulla#amitsha#modi#mufthi#pdp#congress#jammu#devaswomboard#amitsha#modi#drsatyapalsinghmp#freetemplebill#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#narendramodi #pmmodi #amitsha #rahulgandhi #priyankagandhi #wayanad #palakkad #newsupdate #election #bjp #cpim #congress #newsindiamalayalampoint #breakingnewskerala #rsskerala #bjpkeralam #analysisparalysis #debatemalayalam #politics #politcalnews #palakkad #sobhasurendran #ksurendran #bjpnewstoday
มุมมอง: 14 625

วีดีโอ

1925മുതല്‍ 24 വരെ |politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 22K12 ชั่วโมงที่ผ่านมา
RSS 100 ലേക്ക് കടക്കുമ്പോള്‍ ഇന്ത്യ ഹിന്ദു ആകുമോ? 1925മുതല്‍ 24 വരെ | #bjp #narendramodi #amitshah #rahulgandhi #breakingnews #newsupdate #newsindiamalayalam #electionupdate #electionnewsupdate #bigbreaking #bjpelectionplan #rss #rssbjp #yogiadityanath #mohanbhagwat #newsindiamalayalampoint #nitingadkari #nagpur Website - www.newsindiamalayalam.com newsindiamalayalam.com/ TH-cam - NEWS DAY MALA...
അണിയറയിലെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് | politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 66K19 ชั่วโมงที่ผ่านมา
ട്രംപ് പറഞ്ഞത് സത്യമോ? അന്ന് സംഭവിച്ചത് എന്താണ് ? അണിയറയിലെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് | #nationalnews #narendramodi #pmmodi #india #pakistan #america #donaldtrump #newsupdate #latestnews #surgicalstrike #balakotairstrike #bjpgovernment #indianarmy #indianairforce #breakingnews #newsindiamalayalampoint Website - www.newsindiamalayalam.com newsindiamalayalam.com/ TH-cam - NEWS DAY MALAYALAM th-c...
അറിയാം അണിയറയിലെ മോദിമാരെ | politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 35K21 ชั่วโมงที่ผ่านมา
എങ്ങനെയാണ് RSS മോദിമാരെ വാര്‍ത്തെടുക്കന്നത്.. അറിയാം അണിയറയിലെ മോദിമാരെ | exitpoll #jammukashmir #haryana #election #congress #bjp #narendramodi #amitshah #rahulgandhi #breakingnews #newsupdate #newsindiamalayalam #electionupdate #electionnewsupdate #bigbreaking #bjpelectionplan #rss #rssbjp #yogiadityanath #mohanbhagwat #newsindiamalayalampoint Website - www.newsindiamalayalam.com newsindiamal...
ജയിച്ചത് പരിവാറിന്റെ 5 നീക്കങ്ങളില്‍| political analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 113Kวันที่ผ่านมา
ഹരിയാന BJPക്ക് നല്‍കുന്നത് മുന്നറിയിപ്പ് ! കാശ്മീര്‍ നല്‍കിയത് കാവി... ജയിച്ചത് പരിവാറിന്റെ 5 നീക്കങ്ങളില്‍| #exitpoll #jammukashmir #haryana #election #congress #bjp #narendramodi #amitshah #rahulgandhi #breakingnews #newsupdate #newsindiamalayalam #electionupdate #electionnewsupdate #bigbreaking #bjpelectionplan #rss #rssbjp #yogiadityanath #mohanbhagwat #newsindiamalayalampoint Website - www...
ഉത്തരം ഇതാണ് | politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 41Kวันที่ผ่านมา
'സംഘി' കള്‍ക്ക് എന്താ ഇത്ര ഇസ്രയേല്‍ സ്‌നേഹം? ഉത്തരം ഇതാണ് | #isrealnews #hamaz #israelhamaswar #netanyahu #worldnews #newsupdate #newsindiamalayalam #breakingnews #iran #america #iran #lebananattack #gaza #syria #iraq #narendramodi #pmmodi #rss Website - www.newsindiamalayalam.com newsindiamalayalam.com/ TH-cam - NEWS DAY MALAYALAM th-cam.com/users/newsdaymalayalam Facebook - NEWS DAY MALAYALA...
ലോകം ചേരിതിരിയുന്നു | politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 46Kวันที่ผ่านมา
50 വര്‍ഷം മുന്‍പ് നടന്നത് നാളെ ആവര്‍ത്തിക്കുമോ? ലോകം ചേരിതിരിയുന്നു | #isrealnews #hamaz #israelhamaswar #netanyahu #worldnews #newsupdate #newsindiamalayalam #breakingnews #iran #america #iran #lebananattack #gaza #syria #iraq #hezbollah #newsindiamalayalampoint Website - www.newsindiamalayalam.com newsindiamalayalam.com/ TH-cam - NEWS DAY MALAYALAM th-cam.com/users/newsdaymalayalam Facebook -...
ഗുജറാത്തി കപ്പലുകള്‍ തീരം തൊടും| political anlysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 64K14 วันที่ผ่านมา
ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ ഇന്ത്യ താരമാകും? ഗുജറാത്തി കപ്പലുകള്‍ തീരം തൊടും| #isrealnews #hamaz #israelhamaswar #netanyahu #worldnews #newsupdate #newsindiamalayalam #breakingnews #iran #america #iran #lebananattack #gaza #syria #iraq #india #narendramodi #pmmodi Website - www.newsindiamalayalam.com newsindiamalayalam.com/ TH-cam - NEWS DAY MALAYALAM th-cam.com/users/newsdaymalayalam Faceboo...
നസറുള്ള കേരളത്തില്‍|politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 81K14 วันที่ผ่านมา
തിരിച്ചടിക്കാത്തത് ഭയന്നിട്ടല്ല അതുക്കുമേലെ ഒന്നുണ്ട് ഇവിടെ കരയുന്നവര്‍ അറിയണം ... നസറുള്ള കേരളത്തില്‍| #isrealnews #hamaz #israelhamaswar #netanyahu #worldnews #newsupdate #newsindiamalayalam #breakingnews #iran #america #iran #lebananattack #gaza #syria #iraq #kerala #palestine #protest #newsindiamalayalampoint Website - www.newsindiamalayalam.com newsindiamalayalam.com/ TH-cam - NEWS DAY MAL...
എന്തു കൊണ്ട് ഇസ്രയേല്‍ |political analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 40K21 วันที่ผ่านมา
ഏഴു രാജ്യങ്ങളും ഏഴ് സംഘടനകളും ഇസ്രയേലിനെ തീര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു.. എന്തു കൊണ്ട് ഇസ്രയേല്‍ | #isrealnews #hamaz #israelhamaswar #netanyahu #worldnews #newsupdate #newsindiamalayalam #breakingnews #iran #america #iran #lebananattack #gaza #syria #iraq #hezbollah Website - www.newsindiamalayalam.com newsindiamalayalam.com/ TH-cam - NEWS DAY MALAYALAM th-cam.com/users/newsdaymalayala...
ഇസ്രയേല്‍ തന്ത്രം മാറ്റിയാൽ പണി പാളും|political anlysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 79K21 วันที่ผ่านมา
ഹമാസ് അല്ല ഹിസ്ബുള്ള ഇസ്രയേല്‍ അറ്റകൈപ്രയോഗം നടത്തിയാല്‍ മൂന്നാം ലോക മഹായുദ്ധം .. ഇസ്രയേല്‍ തന്ത്രം മാറ്റിയാൽ പണി പാളും| #isrealnews #hamaz #israelhamaswar #netanyahu #worldnews #newsupdate #newsindiamalayalam #breakingnews #iran #america #iran #lebananattack #gaza #syria #iraq #hezbollah Website - www.newsindiamalayalam.com newsindiamalayalam.com/ TH-cam - NEWS DAY MALAYALAM th-cam.com/users/n...
മോദി ഹീറോ ആകുന്നത് ഇങ്ങനെ |politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 26K21 วันที่ผ่านมา
മന്‍മോഹന്‍ സിംഗ് തകര്‍ത്തവരെ മോദി ഒന്നിപ്പിച്ചു! പിന്നെ സംഭവിച്ചത് ചരിത്രം.. മോദി ഹീറോ ആകുന്നത് ഇങ്ങനെ | #india #china #russia #america #manmohansingh #congress #bjp #narendramodi #pmmodi #vladimirputin #ndagovernment #breakingnews #latestnews #newsupdates #newsindiamalayalampoint Website - www.newsindiamalayalam.com newsindiamalayalam.com/ TH-cam - NEWS DAY MALAYALAM th-cam.com/users/newsdayma...
1857 ആവര്‍ത്തിക്കരുത് | politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 21K28 วันที่ผ่านมา
ഹിന്ദുവിന്റെ ഗതികേട്.. 1857 ആവര്‍ത്തിക്കരുത് | #hindutva #hinduism #tirupati #tirupatitemple #laddu #sabarimala #kerala #andhrapradesh #bjpgovernment #jpnadda #narendramodi #amitsha #newsindiamalayalampoint #breakingnews #newsupdates Website - www.newsindiamalayalam.com newsindiamalayalam.com/ TH-cam - NEWS DAY MALAYALAM th-cam.com/users/newsdaymalayalam Facebook - NEWS DAY MALAYALAM facebook.c...
നാളെ ഇനി എന്ത് || political analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 34K28 วันที่ผ่านมา
സിനിമയെ വെല്ലും കാഴ്ച്ചകള്‍! ഭീതിയോടെ ലോകം.. നാളെ ഇനി എന്ത് || #isrealnews #hamaz #israelhamaswar #netanyahu #worldnews #newsupdate #newsindiamalayalam #breakingnews #iran #america #iran #lebananattack #gaza #syria #iraq #india #lebanon Website - www.newsindiamalayalam.com newsindiamalayalam.com/ TH-cam - NEWS DAY MALAYALAM th-cam.com/users/newsdaymalayalam Facebook - NEWS DAY MALAYALAM faceboo...
എന്തിന് ? |political analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 45Kหลายเดือนก่อน
കാശ്മീരിലെ വിഘടനവാദിയേയും ദില്ലിയിലെ കേജുവിനേയും തുറന്ന് വിട്ടത് BJP? എന്തിന് ? | #jammukashmir #pdp #omarabdulla #mehboobamufti #election #bjp #congress #narendramodi #aap #aamaadmiparty #arvindkejriwal #rahulgandhi #amitsha #electionupdate #breakingnews #latestnews #newsupdates #newsindiamalayalampoint Website - www.newsindiamalayalam.com newsindiamalayalam.com/ TH-cam - NEWS DAY MALAYALAM th...
നാടകം തുടരുന്നു | political analysis in malaylam I NEWS INDIA MALAYALAM POINT
มุมมอง 39Kหลายเดือนก่อน
നാടകം തുടരുന്നു | political analysis in malaylam I NEWS INDIA MALAYALAM POINT
ഒരു നിമിഷത്തില്‍ എല്ലാം അവസാനിക്കും | politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 50Kหลายเดือนก่อน
ഒരു നിമിഷത്തില്‍ എല്ലാം അവസാനിക്കും | politcal analysis in malayalam I NEWS INDIA MALAYALAM POINT
വാര്‍ത്തയുടെ വാസ്ഥവം| politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 107Kหลายเดือนก่อน
വാര്‍ത്തയുടെ വാസ്ഥവം| politcal analysis in malayalam I NEWS INDIA MALAYALAM POINT
കരയുന്ന'അഛന്‍'മാരുടെ അറിവിലേക്ക് | politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 67Kหลายเดือนก่อน
കരയുന്ന'അഛന്‍'മാരുടെ അറിവിലേക്ക് | politcal analysis in malayalam I NEWS INDIA MALAYALAM POINT
മിത്തിലെ സത്യങ്ങള്‍ | political analysis in malayalam INEWS INDIA MALAYALAM POINT
มุมมอง 128Kหลายเดือนก่อน
മിത്തിലെ സത്യങ്ങള്‍ | political analysis in malayalam INEWS INDIA MALAYALAM POINT
മാറ്റാറായില്ലേ മാമാ ഈ 'രോഗം'|politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 23Kหลายเดือนก่อน
മാറ്റാറായില്ലേ മാമാ ഈ 'രോഗം'|politcal analysis in malayalam I NEWS INDIA MALAYALAM POINT
കാലംമാറിയത് അറിയണം| political analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 23Kหลายเดือนก่อน
കാലംമാറിയത് അറിയണം| political analysis in malayalam I NEWS INDIA MALAYALAM POINT
കൂടെ നില്‍ക്കാമെന്ന് ഏറ്റവര്‍ക്കെന്തു പറ്റി | politcal analysis in malayalam I
มุมมอง 162Kหลายเดือนก่อน
കൂടെ നില്‍ക്കാമെന്ന് ഏറ്റവര്‍ക്കെന്തു പറ്റി | politcal analysis in malayalam I
വെട്ടുന്നവരും വെട്ടേറ്റവരും | politcal analysis in malayalam| NEWS INDIA MALAYALAM POINT
มุมมอง 19Kหลายเดือนก่อน
വെട്ടുന്നവരും വെട്ടേറ്റവരും | politcal analysis in malayalam| NEWS INDIA MALAYALAM POINT
സൃഷ്ടി മാത്രമല്ല സംഹാരവുമുണ്ട് | politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 133Kหลายเดือนก่อน
സൃഷ്ടി മാത്രമല്ല സംഹാരവുമുണ്ട് | politcal analysis in malayalam I NEWS INDIA MALAYALAM POINT
അടുത്ത നീക്കം എന്ത് | politcal analysis in malayalam i NEWS INDIA MALAYALAM POINT
มุมมอง 25Kหลายเดือนก่อน
അടുത്ത നീക്കം എന്ത് | politcal analysis in malayalam i NEWS INDIA MALAYALAM POINT
ഹരിയും കൃഷണനും ് | politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 64Kหลายเดือนก่อน
ഹരിയും കൃഷണനും ് | politcal analysis in malayalam I NEWS INDIA MALAYALAM POINT
വാര്‍ത്തയും വാസ്ഥവവും| politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 7Kหลายเดือนก่อน
വാര്‍ത്തയും വാസ്ഥവവും| politcal analysis in malayalam I NEWS INDIA MALAYALAM POINT
19ല്‍ നിന്ന് 24 ല്‍ എത്തുമ്പോള്‍ | politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 46Kหลายเดือนก่อน
19ല്‍ നിന്ന് 24 ല്‍ എത്തുമ്പോള്‍ | politcal analysis in malayalam I NEWS INDIA MALAYALAM POINT
വീഴാനും വാഴാനും നീക്കം| politcal analysis in malayalam I NEWS INDIA MALAYALAM POINT
มุมมอง 153Kหลายเดือนก่อน
വീഴാനും വാഴാനും നീക്കം| politcal analysis in malayalam I NEWS INDIA MALAYALAM POINT

ความคิดเห็น

  • @gopinathpollekattil8919
    @gopinathpollekattil8919 43 นาทีที่ผ่านมา

    കേന്ദ്രം ഉറ്റുനോക്കി കൊണ്ടേയിരിക്കട്ടെ. മറ്റു പാർട്ടികൾ പ്രചരണം തുടങ്ങി കഴിഞ്ഞു ബിജെപി ക്കുള്ളിൽ അടിയും തുടങ്ങി

  • @sarangsarang6499
    @sarangsarang6499 ชั่วโมงที่ผ่านมา

    ഈ ന്യൂസ് ഇപ്പോഴും ഭയം ആണ് ബഹുമാനം ആണു

  • @kantharajp6124
    @kantharajp6124 2 ชั่วโมงที่ผ่านมา

    പാലക്കാട്ടിലെ ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരേ ഒരു സ്ഥാനാർത്ഥി കേരള ഝാൻസി റാണി ശോഭാ സുരേന്ദ്രൻ ഇതു ജനങ്ങളുടെ ആവശ്യമാണ് കക്ഷിരഹിതരും രാഷ്ട്രീയത്തിലുള്ളവരും ഇല്ലാത്തവരും ആഗ്രഹിക്കുന്നവരും ശോഭ ജയ് ജയിപ്പിക്കാൻ സന്നദ്ധരായി നിൽക്കുന്നു ജയ് ബിജെപി ജയ് ശോഭാജി

  • @ramachandran5854
    @ramachandran5854 4 ชั่วโมงที่ผ่านมา

    ശോഭ നിന്നാൽ പാലക്കാട് ജയിക്കും സഖാവ് സുരയാണ് നിൽക്കുന്നെങ്കിൽ കെട്ടിവച്ച കാശ് പോകും😂

  • @RathnakaranTp-t6u
    @RathnakaranTp-t6u 4 ชั่วโมงที่ผ่านมา

    Shoba.neiamasavel.varanam.edhel.r.s.s..edapadanam

  • @josephkj426
    @josephkj426 4 ชั่วโมงที่ผ่านมา

    Pinarayi riyas Govindan sasi LDF CPIM criminals gundas themmady party bjpkkk vote marikkkkum Palakkad chelakkara yil relief fund cases VEEEENA case karivannnur kundala karimanal Cases Kodakara SURENDRAN kuzal pana Cases mukkkkkkum othukkkkum

  • @pramodpramodnk2146
    @pramodpramodnk2146 4 ชั่วโมงที่ผ่านมา

    തീർച്ചയും സത്യം

  • @vineeshvineesh3362
    @vineeshvineesh3362 4 ชั่วโมงที่ผ่านมา

    കാഫിറുകളെ BJP ക്ക് വോട്ട് കൊടുക്കൂ

  • @RAVIMN-dp2gs
    @RAVIMN-dp2gs 5 ชั่วโมงที่ผ่านมา

    പാലക്കാട് ബിജെപി ഐയുടെ കയ്യിൽ നിന്ന് പോയിക്കഴിഞ്ഞു എന്ന മട്ടിലാണ് കാര്യങ്ങൾ നിൽക്കുന്നത്. കാരണം തമ്മിലടി തന്നെ. ഇനി മറ്റൊരു കാര്യം. ബിജെപി ക്കു ഇനി ഒരു സീറ്റു പോലും കേരളത്തിൽ കിട്ടാനിടയില്ല. കാരണം ജനപിന്തുണയോടെ വോട്ടു നേടാൻ കഴിവുള്ള ( ശോഭ സുരേന്ദ്രനും സുരേഷ് ഗോപിയും ഒഴികെ) ഒരു നേതാവും ഈ പാർട്ടിയിൽ ഇപ്പോൾ ഇല്ല. പിന്നെ ശോഭ സുരേന്ദ്രനെ ചില പാർട്ടി നേതാക്കന്മാർ ഒരിക്കലും ഒരിടത്തും ജയിപ്പിക്കാൻ അനുവദിക്കില്ല. ഇത്രയും നല്ല അവസരങ്ങൾ ഇനി ഈ പാർട്ടിക്ക് വരും കാലങ്ങളിൽ ഒട്ടു കിട്ടാനും പോകുന്നില്ല. എലെക്ഷൻ വരുന്നെന്നു കേട്ടാൽ സെക്രട്ടറിയും പ്രേസിടെന്റും പിന്നെ ഗോവ ഗവർണറും ആയിരിക്കും ആദ്യം ടിക്കറ്റിനു വേണ്ടി ചാടി വീഴുന്നത്. ഇവനൊക്കെ തന്നെ അറിയാം വോട്ടു കിട്ടാൻ പോകുന്നില്ലെന്ന്. പിന്നെ ഈ സീറ്റിനു വേണ്ടി മത്സരിക്കുന്നത് വെറുതെ കുറെ പിരിവു നടത്താനും പിന്നെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് കിട്ടുന്ന എലെക്ഷൻ ഫണ്ട് വീതിച്ചെടുക്കാനും മാത്രം. ഇത്ര കാലം കഴിഞിട്ടും ഒരു മൂന്നാം മുന്നണി ക്കു വേണ്ടി ശ്രമിക്കാത്ത ഇവനൊക്കെ ഇനി ഇവിടെ എന്ത് ഭരണ മാറ്റം കൊണ്ട് വരുമെന്നാണ് പറയുന്നത്. ഒരുപാട് അനുഭാവികൾ ഇവന്മാരുടെ ഈ മെല്ലെ പോക്കും അലസതയും രാഷ്ട്രീയ അഞ്ജനവും കണ്ടു വളരെ നിരാശരാണ്. കേന്ദ്ര നേതൃത്വമാണെങ്കിൽ ഇങ്ങോട്ടു തിരിഞ്ഞു നോക്കുന്നു പോലുമില്ല. ഈ നേതൃത്വത്തെ അടിമുടി മാറ്റി പാർട്ടിയെ ഊർജ്വസലമാക്കാൻ കേന്ദ്രം ശ്രമിക്കുന്നു മില്ല. പിന്നെ പാർട്ടിക്ക് എന്ത് പുരോഗതി.

  • @babubabuk1554
    @babubabuk1554 5 ชั่วโมงที่ผ่านมา

    പാലക്കാട് ശോഭ ചേച്ചിക്ക് വിജയാശംസകൾ👍

  • @babubabuk1554
    @babubabuk1554 5 ชั่วโมงที่ผ่านมา

    BJP ഗ്രൂപിസം അവസാനിപ്പിച്ചില്ലെങ്കിൽ വളർച്ച മുരടിക്കും... പാലക്കാട് ശോഭ ചേച്ചി ജയിക്കും ഉറപ്പ്

  • @BABUNAIR-h9k
    @BABUNAIR-h9k 5 ชั่วโมงที่ผ่านมา

    WHO IS INTERESTED IN WINNING THE ELECTION; ഗ്രൂപ്പ്കളി ക്കട്ടേ .Nobody wants Shobhaji to be the next BJP MLA .in Kerala. Surendran has no acceptance among party workers but Shobha can attract votes from other Groups also

  • @BABUNAIR-h9k
    @BABUNAIR-h9k 5 ชั่วโมงที่ผ่านมา

    I am very sure BJP is not conducting any study to get the people's pulse.

  • @narayanaswamycl7626
    @narayanaswamycl7626 5 ชั่วโมงที่ผ่านมา

    Second is Chelakkara if BJP properly fought. Here ldf-udf .mutual bargaining suspected LS-State Assy. Wynad comes third as a written off constituency

  • @sindhukn2535
    @sindhukn2535 5 ชั่วโมงที่ผ่านมา

    Central government is not interested in the elections in Kerala at present. If they want to rule Kerala they have so many opportunities to fulfill it. But they never use it and support CPM even now

  • @RatheesanMv
    @RatheesanMv 5 ชั่วโมงที่ผ่านมา

    സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയാൽ ബിജെപിക്ക് വട്ടപൂജ്യം ആയിരിക്കും

  • @gireeshv.k1498
    @gireeshv.k1498 6 ชั่วโมงที่ผ่านมา

    വളരെ ശരി.

  • @rajanalappatt1909
    @rajanalappatt1909 6 ชั่วโมงที่ผ่านมา

    സ്ഥാനാർഥി നിർണയം ഇലക്ഷൻ കഴിഞ്ഞു പിറ്റേന്ന് നടക്കും!!!

  • @LovelyBeetle-jw1yy
    @LovelyBeetle-jw1yy 6 ชั่วโมงที่ผ่านมา

    എന്റെ പൊന്നു ചങ്ങായി ബിജെപി യുടെ വോട്ടു ഉയരുന്നത് കണ്ടു താൻ വരെ ഞെട്ടും

  • @SreenivasanPk-q2j
    @SreenivasanPk-q2j 6 ชั่วโมงที่ผ่านมา

    Hai newsindia malaham

  • @krishnanvasudevan8597
    @krishnanvasudevan8597 6 ชั่วโมงที่ผ่านมา

    കഴിഞ്ഞ തവണത്തെ പോലെ 30 സീറ്റ്‌ കിട്ടിയാൽ bjp കേരളം ഭരിക്കും!!!!!!????

  • @sivasankarannair7246
    @sivasankarannair7246 6 ชั่วโมงที่ผ่านมา

    ശോഭയെ സ്ഥാനാർത്ഥിയാകണം സുരേന്ദ്രനെ ആക്കിയാൽ ഉള്ള വോട്ടും പോകും.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 ชั่วโมงที่ผ่านมา

    കേരളത്തിൽ ഒരു സീറ്റ്‌ പോലും ബിജെപ്പിക്ക് കിട്ടില്ല

  • @k.vsreekumar241
    @k.vsreekumar241 7 ชั่วโมงที่ผ่านมา

    BJP ആദ്യം ജനങ്ങളുടെ മനസ്സിൽ ഇടം നേടിയവരെ സ്ഥാനാർത്തിയാക്കുക പാലക്കാട്ട് ശോഭ സുരേന്ദ്രനെ സ്ഥാനാർത്തിയാക്കുക.

  • @visalakshants6762
    @visalakshants6762 7 ชั่วโมงที่ผ่านมา

    കേരളത്തിലെ ബിജെപി തമ്മിൽ തല്ലി തോൽക്കും

  • @haridasa7281
    @haridasa7281 7 ชั่วโมงที่ผ่านมา

    പാലക്കാട്‌ ലഭിക്കുവാൻ സാധ്യതയുണ്ട്. എല്ലാവരും ഒത്തു പിടിച്ചാൽ. വയനാട് ജയിച്ചില്ലായെങ്കിലും മാർജിന് കാര്യമായി കുറഞ്ഞാൽ അതും ഒരു വിജയമായി കരുതാം. ബിജെപി യുടെ വോട്ട് നിലയിൽ വർദ്ധനവ് ഉണ്ടാകണം

  • @manidasg1461
    @manidasg1461 7 ชั่วโมงที่ผ่านมา

    Ee chnanal choothara chaanal aanu alle

  • @k.s.venukumar4653
    @k.s.venukumar4653 7 ชั่วโมงที่ผ่านมา

    തമ്മി തല്ലാതെ പരസ്പരം കാലു വാരാതെ ശോഭാ സുരേന്ദ്രനെ പാലക്കാട് നിർത്തിയാൽ അവിടെ ജയിക്കും ജയിച്ചാ രാജഗോപാലിൻ്റെ പോലല്ല BJP യുടെ ശബ്ദം നിയമസഭയിൽ കേൾക്കും

    • @SruthiMr
      @SruthiMr 3 ชั่วโมงที่ผ่านมา

      ബിജെപി ക്ക് കേരളത്തിലെ മണ്ഡലങ്ങളിൽ അങ്ങോളമിങ്ങോളം ബിജെപി ക്ക് അടിത്തറയിട്ട നേതാവാണ് ഒ രാജ ഗോപാൽ

  • @manidasg1461
    @manidasg1461 7 ชั่วโมงที่ผ่านมา

    Palakkaadu Sobha surendan jeaekkum urappaanu

  • @vinodpp4022
    @vinodpp4022 7 ชั่วโมงที่ผ่านมา

    BJP ഇതുവരെ പാഠം പഠിച്ചില്ല. അതല്ലേ സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നത്.

  • @muralim7855
    @muralim7855 7 ชั่วโมงที่ผ่านมา

    ശോഭാ സുരേന്ദ്രനെ മൽസരിപ്പിക്കണം'.വിജയം സുനിശ്ചിതം

  • @vikkuna3314
    @vikkuna3314 7 ชั่วโมงที่ผ่านมา

    വയനാട് 😂😂😂ബിജെപി 😂😂 ചിരിപ്പിക്കല്ലേ

  • @padmajadevi4153
    @padmajadevi4153 7 ชั่วโมงที่ผ่านมา

    BJP ജയിക്കട്ടെ. ആശംസകൾ 🙏👍

  • @padmajadevi4153
    @padmajadevi4153 7 ชั่วโมงที่ผ่านมา

    BJP ജയിക്കട്ടെ. ആശംസകൾ 🙏👍

  • @drcmsamy
    @drcmsamy 7 ชั่วโมงที่ผ่านมา

    Center thinking Only surendran is the eligible person😂😂😂 what we said in Attingal will be repeated if sura in the election

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 7 ชั่วโมงที่ผ่านมา

    കുശുനേക്കാൾ നല്ലത് ജനകീയനായ നേതാവ് വരണം ❤❤❤❤❤

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 7 ชั่วโมงที่ผ่านมา

    ശോഭ 💪💪💪💪💪💯💯💯💯💯

  • @surendranpv3337
    @surendranpv3337 7 ชั่วโมงที่ผ่านมา

    Jai Shobha ji 👍💯❤️🇮🇳

  • @MohandasCsMohandasCs
    @MohandasCsMohandasCs 7 ชั่วโมงที่ผ่านมา

    ശോഭ സുരേന്ദ്രൻ നിൽക്കുമെങ്കിൽ ജയിക്കും വേറെ ബിജെപി ആരും നിന്നാലും തോൽക്കും

  • @thrilokachandran.3693
    @thrilokachandran.3693 7 ชั่วโมงที่ผ่านมา

    പേടിക്കേണ്ടാ .തൃശ്ശൂരിലെ പൊലെ യു ഡി എഫ് വോട്ട് തരും . തൃശ്ശൂരിൽ 86000 വോട്ട് അവർ തന്നില്ലേ. ?? ഇവി ടെയും തരും.

    • @SASIMSSASI
      @SASIMSSASI 5 ชั่วโมงที่ผ่านมา

      ത്യശ്ശൂർ പൂരം കാരണം cpl കരയണു അതു RSS ന് ഗുണം Cpim അവിടെയുണ്ട്

  • @SureshkumarEM
    @SureshkumarEM 7 ชั่วโมงที่ผ่านมา

    സുരേദ്ര൯ നിന്നാല് തോക്കു൦

  • @rajuc.d2479
    @rajuc.d2479 7 ชั่วโมงที่ผ่านมา

    കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ വേണ്ടി സിപിഎം വോട്ടുകൾ മറിച്ചു കോൺഗ്രസിന് കൊടുത്തു . മുസ്ലിംസ് എൻബ്ലോക്കായി പറമ്പന് വോട്ട് ചെയ്തു .

  • @sureshms1844
    @sureshms1844 7 ชั่วโมงที่ผ่านมา

    എല്ലായിടത്തും തെരഞ്ഞെടുപ്പുണ്ടാകും.? നി ര ന്ത രം മണ്ഡലത്തിലിറങ്ങി പ്രവർത്തി ച്ചാലെ വിജയിക്കൂ...!

  • @rajuc.d2479
    @rajuc.d2479 7 ชั่วโมงที่ผ่านมา

    വയനാട്ടിൽ വാദ്ര കുടുംബത്തിന്റെ അഴിമതികൾ തുറന്നു കാണിച്ചാലും അവിടെ രാഹുൽ അല്ലെങ്കിൽ പ്രിയങ്ക തന്നെ ജയിക്കുകയുള്ളൂ . അവർ അവിടെ ഒന്നുംതന്നെ ചെയ്തില്ലെങ്കിൽ കൂടി ജയിച്ചു കഴിഞ്ഞു അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല എങ്കിൽകൂടി വായനാട്ടുകാര് അവരെ ഒരിക്കലും കൈവിടില്ല !

  • @rajaaramam275
    @rajaaramam275 7 ชั่วโมงที่ผ่านมา

    ചത്താലും സ്ഥാനാർഥിയെ പ്രഖ്യാപിക്കില്ല... അതു kjp തന്ത്രം ആണ്... 😂

  • @gopalanpradeep64
    @gopalanpradeep64 7 ชั่วโมงที่ผ่านมา

    ഇതുവരെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് കഷ്ടമാണ്

  • @padmanabhanm1171
    @padmanabhanm1171 8 ชั่วโมงที่ผ่านมา

    വയനാട് സ്വപ്നം മാത്രം

  • @pushpkaran771
    @pushpkaran771 8 ชั่วโมงที่ผ่านมา

    But shobha surendran should be made candidate for palaghat else BJP will loose no doubt

  • @krishnakumarmannil1526
    @krishnakumarmannil1526 8 ชั่วโมงที่ผ่านมา

    Krishnakumar is not going to win, a corrupt person, who ditched the party candidates , so the Krishnakumar to be thrown out of the party.