Naveen Babu | അടൂർ പ്രകാശ് മാധ്യമങ്ങളോട് | Malayalivartha

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 293

  • @sulekhavasudevan680
    @sulekhavasudevan680 2 หลายเดือนก่อน +57

    ഇതാണോ വഴിവിട്ട സഹായം?ഇതൊക്കെ ഇവിടെ ഇപ്പോഴും നടക്കുന്നതാണ് .കുടുംബമായി കഴിയുമ്പോൾ കുട്ടികളുടെ കാര്യമൊക്കെ നന്നായി നോക്കണമെങ്കിൽ മാതാപിതാക്കൾ അവിടെയും ഇവിടെയും ആയാൽ പ്രയാസമാണ്.എല്ലാം ജീവിക്കാൻ വേണ്ടിയാണല്ലോ..

  • @knbhaskaran8103
    @knbhaskaran8103 หลายเดือนก่อน +2

    മി സറ്റർപ്രകാശ്ഒരുജാതിഒരുമതം. സമുദായംനോക്കിയാണൊസഹായംചെചയ്ന്നത്. അടുക്സമുതായംപറയരുതായിരുന്നു.

  • @deeparobin1794
    @deeparobin1794 2 หลายเดือนก่อน +82

    ആ കുടുബത്തിനു നീതി നടത്തി കൊടുക്കണം. RIP 🙏🌹

  • @AjithaTK-k3u
    @AjithaTK-k3u 2 หลายเดือนก่อน +122

    സ്ഥലം മാറ്റം നേടാൻ എല്ലാ ജോലി
    ക്കരും നേതാക്കാൻ മ്മാരെ കണ്ടു്
    സഹായം തേടാറുണ്ട്

    • @rajeshbabubabu3719
      @rajeshbabubabu3719 2 หลายเดือนก่อน

      😂😅😂

    • @LeelaAlakapuri
      @LeelaAlakapuri 2 หลายเดือนก่อน

      ആ യക്ഷിയെ അറഷ് റ്റ് ചെയ്ത് ല്ലങ്കിൽ അടുത്ത തെരഞ്ഞടു പിന് വിവരം അറിയും പിണറായി

    • @johnmathai1523
      @johnmathai1523 2 หลายเดือนก่อน +3

      പക്ഷേ ഇടതു പക്ഷം ഭരിക്കുമ്പോൾ പാർട്ടി അനുഭാവികൾക്ക് മാത്രമേ,എന്തെങ്കിലും സഹായം ചെയ്യകയുള്ളൂ.അതുതന്നൈയാണ് സി പി എം ന്റെ പരാജയവും സി പി എം മനസ്സിലാക്കുന്നില്ല.

  • @Anvitha-v9q
    @Anvitha-v9q 2 หลายเดือนก่อน +67

    അദ്ദേഹത്തിന്റെ വാക്കുകൾ എല്ലാം നല്ലത് തന്നെ...... അതിൽ സമുദായം എന്ന വാക്ക് ഒഴിവാക്കാമായിരുന്നു.......

  • @krishnannair7931
    @krishnannair7931 หลายเดือนก่อน +2

    ന്യായീകരണ തൊഴിൽ ചെയ്ത് നല്ല പരിചയമുണ്ട്.കൊള്ളാം.😜

  • @gracyteacher1938
    @gracyteacher1938 2 หลายเดือนก่อน +75

    ഭാര്യക്കും ഭർത്താവിനും ഒരേ ജില്ലയിൽ തന്നെ നില നിർത്തുന്നത് വഴി വിട്ട സഹായം ഒന്നുമല്ല sir.. അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. അവർക്ക് 2 കുട്ടികൾ ഉള്ളതല്ലേ ??

  • @ajayanm1217
    @ajayanm1217 2 หลายเดือนก่อน +92

    പറഞ്ഞത് ശരി. അംഗീകരിക്കുന്നു. അഭിനന്ദനങ്ങൾ. പക്ഷെ പറഞ്ഞതിൽ ഒരു മോശം പരാമർശം ഉണ്ടായി . എന്റെ സമുദായമല്ലെങ്കിലും ഞാൻ വഴിവിട്ടു സഹായിച്ചു എന്നുപറഞ്ഞതിൽ വിഷമമുണ്ട്. അപ്പോൾ സ്വന്തം സമുദായത്തിൽ പെട്ടവരെ വഴിവിട്ട് സഹായിക്കുമോ? അപ്പോൾ അങ്ങേക്കും ജാതി ചിന്തയും ആ പരിഗണനയും ഉണ്ടോ? ഞാനും അങ്ങേക്കുവേണ്ടി അങ്ങയുടെ സമുദായമല്ലെങ്കിലും രണ്ടുതവണ അഹോരാത്രം പണിയെടുത്ത ഒരു പ്രവർത്തകനാണ്.അതും ഇടതുപക്ഷ കോട്ടയായ കരകുളത്തു.

    • @Saaarish
      @Saaarish 2 หลายเดือนก่อน

      ഇയാൾക്ക് ബുദ്ധിക്ക് വല്ല കുഴപ്പവൂമുണ്ടോ.ജാതിഭ്രാന്തനാണെന്ന് അറിയാതെ പുറത്ത് ചാടിയത് കണ്ടോ

    • @ValsalaValsala-x3i
      @ValsalaValsala-x3i 2 หลายเดือนก่อน +14

      ജാതി പറയുന്ന നിങ്ങൾ ഒരു നല്ല നേതാവിന്റെ ഗുണം അല്ല.

    • @manjushamanoj8063
      @manjushamanoj8063 2 หลายเดือนก่อน +3

      @@ajayanm1217 May be he was speaking about his party.

    • @GirisanK-p1m
      @GirisanK-p1m 2 หลายเดือนก่อน +1

      ADOOR BHASI ENTHOKKEYO PARAYUNNU.. SAMUDAYAM EYYALKKU VERE ONNUM PARAYANILLE?

    • @sobha518
      @sobha518 2 หลายเดือนก่อน +4

      Oru vaakkil Keri pidikkanda🙏

  • @MRS-mo9pj
    @MRS-mo9pj 2 หลายเดือนก่อน +10

    മന്ദ്രിയെന്ന നിലയിൽ സമുദായത്തിന് പുറത്തുള്ളവരെയും സഹായിക്കും ! ആ നല്ല മനസ് ആരും കാണാതെ പോകരുത്. നമുക്ക് ഈ ഇഷ്യൂ ഇലക്ഷനിൽ വോട്ടാക്കി മാറ്റാൻ ശ്രമിക്കാം.

  • @vijayanck8661
    @vijayanck8661 2 หลายเดือนก่อน +25

    നല്ല അന്വേഷണം നടത്തും ഉറപ്പാണ്
    ദിവ്യയേയും പ്രശാന്തനെയും
    രക്ഷിക്കാൻ
    രക്ഷിക്കും.

  • @royt.r9594
    @royt.r9594 2 หลายเดือนก่อน +60

    ചാട്ടകൊണ്ട് അടിച്ചാൽ തിണർപ്പൂണ്ടാകും. നാവു കൊണ്ട് പ്രഹരിച്ചാൽ അസ്ഥികൾ തകരും വാൾത്തല അനേകരെ വീഴ്ത്തിയിട്ടുണ്ട് നാവു കൊണ്ട് വീഴ്ത്തപ്പെട്ടവർ അതിൽ ഏറെയാണ് പ്രഭാഷകൻ '28 - 17-18

  • @shinemanohar9326
    @shinemanohar9326 2 หลายเดือนก่อน +126

    അദ്ദേഹം ആൽമഹത്യ ചെയ്തതു തന്നെ ആണോ രണ്ടു പെൺ കുഞ്ഞുങ്ങൾ അനാഥരായി ആ കുടുംബത്തിനു നീതി ലഭിക്കട്ടെ 🙏🙏🙏

    • @sulekhavasudevan680
      @sulekhavasudevan680 2 หลายเดือนก่อน +8

      സംശയമുണ്ട് ..സാഹചര്യ തെളിവുകൾ നോക്കുമ്പോൾ ആത്മഹത്യ ആണെന്ന് തോന്നുന്നില്ല

    • @jarishnirappel9223
      @jarishnirappel9223 2 หลายเดือนก่อน +1

      അതൊരു ചോദ്യം ആണ്

    • @neharose3293
      @neharose3293 หลายเดือนก่อน

      തനിക്ക് ഇപ്പഴും നേരം വെളുത്തില്ല അല്ലേ

  • @sunishmathew8743
    @sunishmathew8743 2 หลายเดือนก่อน +6

    നേതാക്കന്മാർ തമ്മിൽ അണികൾ അറിയാതെ adjustment പറ്റും...
    രാഷ്ട്രീയത്തിന് ആദിതമായി ഉദ്യോഗസ്ഥർ മന്ത്രിമാരെ കാണുന്നത് സ്വഭാവികമാണ്
    വഴിവിട്ട... സമുദായം... ഈ അവസരത്തിൽ ഒരു മുതിർന്ന നേതാവ് പറഞ്ഞത് അനുചിതമായി തോന്നുന്നു.

  • @JacobGeorge-fy6vb
    @JacobGeorge-fy6vb 2 หลายเดือนก่อน +28

    നാവു പിഴച്ചു
    അനവസരത്തിലുള്ള പ്രതികരണം

  • @vijayantp384
    @vijayantp384 หลายเดือนก่อน +1

    വൈകിപ്പോയി !!! ഇതു നേരത്തെ പറയാമായി രുന്നു. വ്യക്തികൾ ഇല്ലാതായാൽ നല്ലത് പറയാനും പഴിപറയാ നും ആളുകൾ ഏറെയു ണ്ടാവും. കേൾക്കാൻ ആവ്യക്തികളില്ലല്ലോ. ?

  • @josesebastian7086
    @josesebastian7086 2 หลายเดือนก่อน +128

    ടി പി ചന്ദ്രശേഖരനെ നിഷ്ടൂരമായി വീട്ടിക്കൊന്നു ആ കുടുംബത്തിനെ അനാഥമാക്കിയ മനസ്സുള്ളവർക്ക് ഇതൊക്കെ നിസ്സാരം

    • @ValsalaValsala-x3i
      @ValsalaValsala-x3i 2 หลายเดือนก่อน +4

      Very very correct. 👍👍🙏🙏🙏👍👍

    • @kuvallamvlogs
      @kuvallamvlogs 2 หลายเดือนก่อน

      വഴി വിട്ട കാര്യം ഒന്നും അല്ല
      . അത് അവർക്കു അർഹത പെട്ടതാണ്.

  • @AbdulKarim-iq4ic
    @AbdulKarim-iq4ic 2 หลายเดือนก่อน +89

    എൻ്റെ സമുദായത്തിൽ പെട്ട ആൾ അല്ല എങ്കിൽ പോലും .....
    മനസ്സിലായില്ലേ ..........

    • @Sheikh3786
      @Sheikh3786 2 หลายเดือนก่อน +7

      രാഷ്ട്രീയം സംഘടന എന്ന് ഉദ്ദേശിച്ചത് പറഞ്ഞപ്പോൾ സമുദായമായി മാറി. പക്ഷെ എപ്പോഴും സമുദായ സഹായം ചെയ്ത് ആ സമുദായ സഹായം സ്ഥിരം പറഞ്ഞ് പറഞ്ഞ് അറിയാതെ ഇപ്പോഴും വായിൽ വന്ന് കയറി

    • @balachandranc6282
      @balachandranc6282 2 หลายเดือนก่อน

      Maththaram
      Samuthayetha.
      Ram
      Ehano
      Mrprakash

    • @lalyc.mathewsjoy7899
      @lalyc.mathewsjoy7899 2 หลายเดือนก่อน +2

      പരിജ്ഞാനം ഇല്ലെങ്കിൽ എന്ത് ചെയ്യും.

    • @kuvallamvlogs
      @kuvallamvlogs 2 หลายเดือนก่อน +3

      ഭാര്യക്കും ഭർത്താവിനും ഒരു സ്ഥലത്തേക്ക് ട്രാൻസ്ഫർ കൊടുത്തത് വഴിവിട്ടതൊന്നും അല്ല. അർഹത പെട്ടതാണ്.

  • @prabhuthiruvonam5444
    @prabhuthiruvonam5444 2 หลายเดือนก่อน +4

    സത്യസന്ധനായ ഒരു മനുഷ്യന്റെ ഹൃദയത്തിൽ നിന്നും വന്ന വാക്കുകൾ വാക്കുകൾ

  • @bindusl4422
    @bindusl4422 2 หลายเดือนก่อน +42

    ജാതി നോക്കി ആണോ വോട്ട് ചെയ്തത്.

  • @lathikakumari8330
    @lathikakumari8330 2 หลายเดือนก่อน +145

    എന്തെല്ലാം സ്വപനങ്ങളാണ് പൊലിഞ്ഞത് മക്കളുടെ വിവാഹം ജോലി പാവം കൊന്നു കളഞ്ഞല്ലോ ടീ

    • @tnkutty6337
      @tnkutty6337 2 หลายเดือนก่อน +1

      അവൾക്ക് എപ്പോഴും വച്ചു കൊണ്ടിരിക്കുന്നതിനായി നല്ലൊരു കമ്പിപ്പാര വേണ്ടിയിരുന്നെന്ന് തോന്നുന്നു.

  • @ssnanj8014
    @ssnanj8014 2 หลายเดือนก่อน +9

    കണ്ണൂർ അങ്ങനെ ആണ്.. കൊലപാതങ്ങൾ കണ്ട് മനസ്സ് കഠിനമായ ജനത

  • @susang4870
    @susang4870 หลายเดือนก่อน +1

    We want like this leaders 🙏🙏🙏

  • @radhakrishnannair2381
    @radhakrishnannair2381 2 หลายเดือนก่อน +88

    അനൗചിത്യമായിപ്പ്പായി ഇയാളുടെ ഈ "വഴിവിട്ട " കാര്യവും "സമുദായ "വും. മെറിറ്റ് കളഞ്ഞുകുളിച്ച്

    • @biggbossspeaking1642
      @biggbossspeaking1642 2 หลายเดือนก่อน

      അതില്ലല്ലോ😂😂😂

    • @balachandranc6282
      @balachandranc6282 2 หลายเดือนก่อน

      Bloodis
      Thicker
      Than
      Water

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 หลายเดือนก่อน +3

      ഈയാൾ തുറന്നു പറഞ്ഞു. മറ്റ് രാഷ്८ടീയക്കാർ അത് ചെയ്യില്ല. സമുദായം എല്ലാ രാഷ്ട്രീയക്കാരും പരിഗണിക്കു०. പുതിയ കാരൃമല്ല. 😂😅😅

    • @thomaskutty2487
      @thomaskutty2487 2 หลายเดือนก่อน

      Fraud

  • @chandrunirmal8362
    @chandrunirmal8362 2 หลายเดือนก่อน +33

    ഈ സമയത്ത് വന്നു വഴിവിട്ട സഹായം,, മെരിറ്റു,,എന്നൊക്കെ പറയാൻ കാണിച്ച ആ മനസ് ഉണ്ടല്ലോ
    സ്വന്തം സമുദായo അല്ല പോലും,,ഇയാളോട് ഉണ്ടായിരുന്ന അൽപ്പം ഇഷ്ടം കൂടി അങ്ങ് പോയി കിട്ടി

    • @ameerjanks6698
      @ameerjanks6698 2 หลายเดือนก่อน +1

      നവീനുമായ ബന്ധം ഉണ്ടായ ഒരു
      സാഹചര്യം പറഞ്ഞത്

  • @lalsreedharan1940
    @lalsreedharan1940 หลายเดือนก่อน +1

    എന്തു വഴിവിട്ട സഹായം. സൗകര്യപ്രദമായ നിയമനങ്ങൾ കിട്ടാൻ 99% സർക്കാർ ഉദ്യോഗസ്ഥന്മാരും രാഷ്ട്രിയ നേതതാക്കളുടെ സഹായം തേടാറുള്ളത് പതിവുള ഏർപ്പാടാണ്. ചിലപ്പോൾ നേതാക്കൾക്കൊ / പാർട്ടിക്കൊ പൈസ കൊടുക്കേണ്ടിവരും

  • @kunhiramanp4273
    @kunhiramanp4273 2 หลายเดือนก่อน +22

    കർമ്മപഥത്തിലെ സത്യത്തിന്റെ ആൾരൂപത്തിന് ആദരാഞ്ജലികൾ🙏..
    കൊലപാതകം ആകാൻ സാധ്യത ഉണ്ട്.. എല്ലാം തെയ്ച്ചു മായ്ച്ചു കളയുന്നതിനു മുൻപ് അന്വേഷിക്കാൻ സിബിഐ വരണം..
    CBI വരണം.. CBI വരണം...
    CBI വരണം.....CBI വരണം....
    ****ഈ ഭീകര പാർട്ടി നശിച്ചു നാമാവശേഷമാകണം*******
    🙏പൊയ്പോയ നന്മക്കു ആദരാഞ്ജലികൾ🙏
    🙏🙏🙏🙏🙏പ്രണാമം 🙏🙏🙏🙏🙏

  • @tk.devadas1991
    @tk.devadas1991 2 หลายเดือนก่อน +19

    Good minister.This statement is applicable in job also.When a person
    qualified for interview after passing written test,the most influential persons will approach ministers and MLAs like this person ,and they will get that post.This is what happening in kerala.So the educated persons sre leaving Kerala

    • @ourworld4we
      @ourworld4we 2 หลายเดือนก่อน

      And also if his caste job is clearly in hands

  • @divakaranprasadam7398
    @divakaranprasadam7398 2 หลายเดือนก่อน +19

    രഹസ്യങ്ങൾ പുറത്തുവരട്ടെ!

    • @ushas8349
      @ushas8349 2 หลายเดือนก่อน +2

      ഈ പറഞ്ഞതിൽ എന്ത് രഹസ്യം രഹസ്യങ്ങൾ വേറെ ഉണ്ട് അത് പുറത്തു വരും

  • @venugopalmenon4038
    @venugopalmenon4038 2 หลายเดือนก่อน +24

    പിൻവാതിൽ നിയമനമൊന്നും നടത്തിയിട്ടില്ലല്ലോ😊

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 หลายเดือนก่อน +49

    അപ്പോൾ സമുദായo സോഷ്യലിസ്റ്റ് നേതാക്കന്മാരുടെ മനസ്സിൽ നിന്നും കുടിയിറങ്ങിയിട്ടില്ല 🤔

  • @thomaskutty2487
    @thomaskutty2487 2 หลายเดือนก่อน +4

    Man of favouritism

  • @anikalaanikalas8327
    @anikalaanikalas8327 หลายเดือนก่อน +3

    ശരിയായില്ല സഖാവേ ജാതി, സമുദായം ഇതൊന്നും വേണ്ടായിരുന്നു, കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ബുഷണമോ?

  • @Ebrayinskpm
    @Ebrayinskpm หลายเดือนก่อน +3

    സമുദായം നോക്കിയിട്ടാണോ താങ്കളെ ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും ആറ്റിങ്ങളിലെ ജനങ്ങൾ MP ആക്കിയത്? സ്വന്തം സമുദായത്തിലെ ആൾ ക്കാർ ക്കു മാത്രമേ താങ്കൾ സഹായം ചെയ്യാ റുള്ളോ? അല്പം വിവരവും വിവേകവും വേണം സർ

  • @Ambilivnair-zj8xc
    @Ambilivnair-zj8xc หลายเดือนก่อน +1

    അയൽവാസിയായഭാര്യയ്ക്കും ഭർത്താവിനും ഒരേജില്ലയിൽ തന്നെ ജോലിയിൽ ഇരിക്കാൻ സ്ഥലം മാറ്റം വന്നപ്പോൾഅവസ്സരം കൊടുത്തത് നല്ല കാര്യം തന്നെ എന്നാൽ സമുദായക്കാർ മാത്രംമല്ലല്ലോ sir ന് വോട്ട് തന്ന് ജയിപ്പിച്ചത്. Sir ന്റെ വായിൽ നിന്നും ഈ വേറുകൃത്യം കേൾക്കാൻ ഞങ്ങൾ ഇഷ്ടംപ്പെടുന്നില്ല. പ്രത്യേകിച്ചുംപത്തനംതിട്ട ജില്ലക്കാർ( കോന്നിക്കാർ ). നവീൻ sir ന്റെ വിടവാങ്ങൽ പത്തനംതിട്ട ജില്ലക്കും കുടുംബ ത്തിനും നികത്താനാകാത്ത നഷ്ടം തന്നെയാണ്.നീതി കിട്ടണം,കുറ്റക്കാർ ആരുംതന്നെ ആയാലും അവർക്ക് ശിക്ഷയും കിട്ടണം sir.

  • @JayakumarV-mh6wv
    @JayakumarV-mh6wv 2 หลายเดือนก่อน +35

    എന്റെ സമുദായക്കാരn അല്ലെങ്കില്‍ പോലും ??????????????

  • @bindupy167
    @bindupy167 2 หลายเดือนก่อน +8

    സ്വന്തം സമുദായം അല്ലെങ്കിൽ സഹായിക്കില്ലേ ആരും?

  • @varughesemg7547
    @varughesemg7547 หลายเดือนก่อน +1

    വഴി വിട്ടു ചെയ്തത് കേൾക്കാൻ കാതുകൂർപ്പിച്ചിരുന്ന ഞങ്ങളെ നിരാശരാക്കിയെന്നു പറഞ്ഞാൽ മതിയല്ലോ.😂😂

  • @RJayachandran-w2e
    @RJayachandran-w2e หลายเดือนก่อน +3

    Jai Jai BARATHMATHA

  • @manoj177252
    @manoj177252 2 หลายเดือนก่อน +37

    കുടുംബം നിയമ വഴി യുമായി മുന്നോട്ട് പോകണം

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 หลายเดือนก่อน +28

    കഥപ്രസംഗം ഇഷ്ട്ടപെട്ടു സാറെ...

  • @saji6048
    @saji6048 2 หลายเดือนก่อน +48

    സത്യപ്രതിഞ്ഞയിൽ പറയുന്നത് പക്ഷപാതം പാടില്ല എന്ന് അപ്പം എൻ്റ സമുദായം എന്ന് എങ്ങനെ പറയാം

  • @abdulkareemuk3507
    @abdulkareemuk3507 หลายเดือนก่อน +1

    Very good,mr,adoorprakashje

  • @alexgeorge8945
    @alexgeorge8945 2 หลายเดือนก่อน +2

    അനർഹമായി ആർക്കു എന്തുകൊടുത്താലും അത് അർഹതപ്പെട്ടവരോട് ചെയ്യുന്ന അനീതി ആണ്‌. പ്രതികരിക്കാൻ നിസ്സഹായരായ ധാരാളം ആൾക്കാർ ഇന്ന് നരക യാതന അനുഭവിക്കുകയാണ്. ഇത്തരം അനീതി ഒരിക്കലും നിൽക്കാൻ പോകുന്നില്ല.

  • @SreejithSoman-cy1lr
    @SreejithSoman-cy1lr 2 หลายเดือนก่อน +6

    അടൂർ പ്രകാശ് പറഞ്ഞിരിക്കുന്നത് എന്റെ സമുദായം അല്ലാഞ്ഞിട്ടു പോലും ഞാനവരെ വഴിവിട്ട് സഹായിച്ചു എന്നാണ് അപ്പോൾ സമുദായക്കാരെ മാത്രമാണോ ഇവൻ സഹായിക്കേണ്ടത് ജാതിയും മതവും നോക്കിയാണോ സഹായിക്കേണ്ടത് എന്താണ് ഇവൻ വഴിവിട്ട് സഹായിച്ചത് സഹായിക്കേണ്ടത്

  • @varghesemathew6239
    @varghesemathew6239 หลายเดือนก่อน +1

    അടൂർ പ്രേകാശ് പറഞ്ഞതിലൊന്നും വലിയ കാര്യമില്ല മിക്കവാറും രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥന്മാർക് ഇങ്ങനെ ചില സൗകര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ട് അതിൽ പുതുമ ഒന്നുമില്ല

  • @binub.s8979
    @binub.s8979 หลายเดือนก่อน +1

    യഥാർത്ഥ പ്രതികൾ രക്ഷപെടാനാണ് ,താങ്കൾ പറയുന്നതും

  • @susanpalathra7646
    @susanpalathra7646 2 หลายเดือนก่อน +7

    സത്വരമായ, സത്യസന്ധമായ അന്വേഷണം വേണം.

  • @Rajank-c7x
    @Rajank-c7x 2 หลายเดือนก่อน +23

    അടുർ പ്രകാശ്, സ്വജന പക്ഷപാതിയെന്ന് സ്വയം വെളിപ്പെടുത്തി, അധികാരം കിട്ടിയാൽ എന്തും ചെയ്യും എന്ന് സാരം. കൈക്കൂലി വാങ്ങുന്നതിന് തുല്യം തന്നെ.

    • @UpendranV-ni6mv
      @UpendranV-ni6mv 2 หลายเดือนก่อน

      ആരാചെയയാതതത്

    • @DeepaKarat-b3m
      @DeepaKarat-b3m 2 หลายเดือนก่อน

      മറ്റെല്ലാരും പുണ്യാളന്മാരല്ലേ

  • @psctricks7117
    @psctricks7117 2 หลายเดือนก่อน +19

    ഈ സമയത്ത് ഈ പ്രസഗംവേണ്ടി രുന്നില്ല

  • @sithararobert6849
    @sithararobert6849 2 หลายเดือนก่อน +4

    ആ ജില്ലയിൽ തന്നെ ജോലി ചെയാൻ അവസരം കൊടുത്തത് എന്നോ വഴിവിട്ട സഹായം...പുച്ഛം തോന്നുന്നു e ഈ അവസരത്തിൽ പറഞ്ഞപ്പോൾ

  • @kanakamk300
    @kanakamk300 4 วันที่ผ่านมา

    ❤ you are very bold and sincere, you are keeping pledge, kolapathaka rashtreeyam is not good❤

  • @sreechakra2631
    @sreechakra2631 หลายเดือนก่อน +1

    അടൂർ പ്രകാശിൻ്റെ സത്യപ്രതിജ്ഞാ ലംഘനം

  • @susang4870
    @susang4870 หลายเดือนก่อน +1

    Need justice

  • @shajikumarmk9229
    @shajikumarmk9229 หลายเดือนก่อน +1

    എനിക്കും നവീനു ഒരു സഹായം ചെയ്തു കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാൽ മതിയായിരുന്നു

  • @selvarajnavaneetham1962
    @selvarajnavaneetham1962 2 หลายเดือนก่อน +2

    ഭാര്യക്കും ഭർത്താവിനും ഒരേ സ്ഥലത്ത് നിയമനം നൽകണമെന്നുണ്ടല്ലോ!

  • @kochattan1267
    @kochattan1267 2 หลายเดือนก่อน +9

    മനസിലായില്ല....

  • @meminakochaappi1144
    @meminakochaappi1144 2 หลายเดือนก่อน +4

    ഈ പാടുന്ന കവിത എല്ലാവരും കാണാതെ പഠിക്കേണ്ടതാണ്

  • @mdjalil4439
    @mdjalil4439 2 หลายเดือนก่อน +18

    സമുദായം തികട്ടി വരുന്നു 🤔🤔🤔!

  • @rajmohan2446
    @rajmohan2446 2 หลายเดือนก่อน +14

    ഒരു മന്ത്രി എന്ന നിലയിൽ വഴി വിട്ട സഹായം ചെയ്തുകൊടുത്തു എങ്കിൽ ഇദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കണം. സത്യ പ്രതിജ്ഞ ലംഘനം.

    • @selinam4285
      @selinam4285 2 หลายเดือนก่อน

      മറ്റാരുടേയോ അർഹത അല്ലേ കവർന്നത്.

    • @BaijuMannilThampy
      @BaijuMannilThampy 2 หลายเดือนก่อน

      Court needs to take a case against this minister taking his own words into account

    • @lailakumaripr3442
      @lailakumaripr3442 2 หลายเดือนก่อน

      poda

  • @lucygeorge38
    @lucygeorge38 2 หลายเดือนก่อน +3

    Sir .well said .🎉🎉🎉🎉

  • @kbrnair1527
    @kbrnair1527 2 หลายเดือนก่อน +2

    Exelent.adoor.praksh.keepitup

  • @sreekumarannair7569
    @sreekumarannair7569 2 หลายเดือนก่อน +16

    സത്യപ്രതിജ്ഞാ ലംഘനം ആണ് അന്ന് നടത്തിയത്!!!!

    • @nisasam8504
      @nisasam8504 2 หลายเดือนก่อน +3

      ബാക്കി യുള്ളവയൊക്കെ നേർവഴിക്കാണല്ലോ....പിന്നേ...

  • @manojgeorge7368
    @manojgeorge7368 2 หลายเดือนก่อน +1

    പോലീസ് ഉം അതികം വിളയത്തില്ല, തലപ്പത്തു ഇരിയ്ക്കുന്ന ആള്, മനോജ്‌ എബ്രഹാം, സത്യത്തിൽ നൽകുന്നവൻ ആകുന്നു

  • @nalinimanohari2345
    @nalinimanohari2345 2 หลายเดือนก่อน +3

    സാറിനു വോട്ട് തന്നത് സമുദായം നോക്കി അല്ല.... അതു ഓർത്തൽ കൊള്ളാം കേട്ടോ... കഷ്ടം.... നശിപ്പിച്ചു..

  • @gy5os
    @gy5os 2 หลายเดือนก่อน +10

    നിങ്ങൾ ഒരു ജനപ്രതിനിധി ആയതുകൊണ്ടല്ലേ അദ്ദേഹം സഹായം ചോദിച്ചത്... അതിപ്പോൾ എല്ലാവരും ചെയ്യുന്ന കാര്യമാ ണ്. ഇത്ര പറയാൻ എന്തിരിക്കുന്നു 🙁

    • @bindusl4422
      @bindusl4422 2 หลายเดือนก่อน +1

      അതെ, എല്ലാവരും ചെയ്യുന്ന കാര്യം അല്ലേ

  • @manjushabiju2955
    @manjushabiju2955 2 หลายเดือนก่อน +3

    എന്നാലും ദിവ്യക്കെതിരെ നടപടി എടുക്കാത്തത് വളരെ കഷ്ടമായി പോയി... ഇത് പണവും,, സ്വാധിനവും കൊണ്ട് ഊരി പോകും...😢😢

  • @selinam4285
    @selinam4285 2 หลายเดือนก่อน +21

    ''"സ്വന്തം സമൂദായത്തിലല്ലെങ്കിപ്പോലും '" സ്വന്തം സമുദായക്കാരുടെ വോട്ടു കൊണ്ടാണോ ജയിച്ചു മന്ത്രി ആയത് . സ്വന്തം വീട്ടിലെ സ്വത്ത് ഭാഗം വയ്ക്കുന്നതു പോലെ ആണല്ലോ പറയുന്നത്. എല്ലാവരും അറിഞ്ഞല്ലോ നമ്മൾ വോട്ടു ചെയ്തു ജയിപ്പിച്ചുവിട്ട നേതാവിന്റെ മനസ്സിലിരിപ്പ്

    • @goodhuman-t3k
      @goodhuman-t3k 2 หลายเดือนก่อน

      @@selinam4285 ആ രീതിയിലും സഹായിക്കുന്നവർ ഉണ്ട്.. അതാണ് ഉദ്ദേശിച്ചത്

  • @SobhaP-hd1rn
    @SobhaP-hd1rn หลายเดือนก่อน +1

    സർ -ഇവർക്ക് വിവരം ഉണ്ടായിട്ടു വേണ്ടേ.

  • @udaybhanu2158
    @udaybhanu2158 2 หลายเดือนก่อน +7

    സമുദായം എന്ന വാക്ക്
    വളരെ അനൗചിത്യമായ പ്രയോഗം ആയി പ്പോയി,
    ഉപ്പു കൂടിയ ഭക്ഷണം പോലെ

  • @sulekhavasudevan680
    @sulekhavasudevan680 2 หลายเดือนก่อน +6

    നല്ലവരായ മനുഷ്യരെ ഇതിന് കുറെ ഡിസ്‌ലൈക്ക് കൊടുക്കൂ .

  • @b....lal.2156
    @b....lal.2156 2 หลายเดือนก่อน +1

    അവരെ വെറുപ്പിക്കയും അരുത് പാർട്ടിയെ കൈവിടുകയും ചെയ്യരുത്.

  • @sonac9578
    @sonac9578 2 หลายเดือนก่อน +8

    അഴിഞ്ഞു വീഴറ്റെ മുഖംമൂടികൾ
    ഇതൊന്നും പറയാൻ പാടില്ലായിരുന്നു. ജനപ്രതിനിഥിയണത്രെ , സമുദായം, വഴിവിട്ട സഹായം, എന്തൊക്കെയാ പറയുന്നത്.
    ഇപ്പൊ ഈ നടത്തിയ വിവരണം ആ കുടുംബത്തിനും അന്വേഷണത്തിനും ഒട്ടും അനുകൂലമായ സാഹചര്യം ഉണ്ടാകില്ല.
    കേരളത്തിലെ ജനങ്ങൾ പ്രതിനിധികളെ ആവർത്തിച്ചു തിരഞെടു ക്കുമ്പോൾ ഓർക്കുക ഇനിയെങ്കിലും ഒരു മനുഷ്യൻ്റെ ജീവൻ എടുക്കുമ്പോഴും ഇവരുടെയുക്കെ മനസിൽ എന്താ ഉള്ളതെന്നും നാവിൽ നിന്ന് എന്താ വരുന്നതെന്നും.

  • @georgethomas6983
    @georgethomas6983 2 หลายเดือนก่อน +10

    ഐഗ്രൂപ്പ് കോൺഗ്രസുകാരായ ചെന്നിത്തല ഉൾപ്പെടെയുള്ളവർ സി.പി.എം സഖാക്കൾക്ക് ഇതുപോലെ സഹായം ചെയ്യുകയും തിരിച്ച് Cpm ഭരണത്തിൽ ഇവരുടെ അഴിമതിയും അന്വേഷിക്കില്ല.

  • @101mcn
    @101mcn 2 หลายเดือนก่อน +8

    Was he a minister for his own caste?
    He meant that favouritism only for own caste.
    Ridiculous statement.

  • @thajmavelikara7394
    @thajmavelikara7394 2 หลายเดือนก่อน +6

    You are great Sir... you are loyal..

  • @hip1205
    @hip1205 2 หลายเดือนก่อน +11

    എൻ്റെ സമുദായം പോലും അല്ലാതിരുന്നിട്ടും,ഇവരൊക്കെ ഇപ്പോഴും സമുദായം നോക്കി ആണോ കാര്യങ്ങൽ നടത്തുന്നത്

  • @Hi-wh4bz
    @Hi-wh4bz 2 หลายเดือนก่อน +1

    അർഹതഅർഹതപ്പെട്ട ഒരാളുടെ അവസരം കളഞ്ഞു കൊണ്ടാണ് അയാൾക്ക് സ്വന്തം ജില്ലയിൽ നിയമനം കൊടുത്തത് എങ്കിൽ അത് അഴിമതിയുടെ അല്ലെങ്കിൽ നീതി കേടിൻ്റെ ഒരു ഭാഗം തന്നെയാണ് '

  • @ushas8349
    @ushas8349 2 หลายเดือนก่อน +1

    സമുദായം നോക്കി തന്നെ യാണ് സ്ഥാനാർഥികളെ നിർത്തുന്നത് അല്ല എന്നു പറയാമോ

  • @santhakumar7905
    @santhakumar7905 2 หลายเดือนก่อน +22

    കണ്മുന്നിൽ കൊലപാതകം കണ്ടിട്ടും റിമാൻഡ് ചെയ്യുന്നില്ല. കഷ്ടം.

  • @Surendran_
    @Surendran_ 2 หลายเดือนก่อน +12

    ഇയാളുടെ സമുദായമേത്,ഈഴവനോ അതുകൂടി പറയുരുതായിരുന്നോ?എൻ്റെ സമുദായമല്ലെങ്കിലും നല്ല അയൽക്കാരനെന്ന നിലയിൽ എതിർപ്പുണ്ടായിട്ടും ഞാൻ വഴിവിട്ട് സഹായിച്ചു.ഒരു മന്ത്രി ഭരണാലംഘനം നടത്തി.സമുദായം നോക്കി സഹായം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യരുത്.വഴിവിട്ട സഹായം ചെയ്തു എന്ന് പറഞ്ഞതും അഴിമതിയുടെ പരിധിയിൽ വരുന്നു.പണം വാങ്ങിക്കൽ മാത്രമല്ല അഴിമതി.

  • @krishnanaruketty9346
    @krishnanaruketty9346 2 หลายเดือนก่อน +10

    ആ സ്ത്രീ മാപ്പർഹിക്കുന്നില്ല.

  • @bharatvansh8784
    @bharatvansh8784 2 หลายเดือนก่อน +6

    ചി പി മം ഡാ.....😢😅😂❤🎉

  • @ranadasts1346
    @ranadasts1346 2 หลายเดือนก่อน +2

    നിങ്ങൾക്കൊക്കെ ഒരു പാവം മനുഷ്യനെ ബലിയാടാക്കിയപ്പോൾ സമാധാനമായില്ലേ

  • @DRSAHEERABBAS
    @DRSAHEERABBAS 2 หลายเดือนก่อน +15

    അങ്ങനെയെങ്കിൽ അടൂർ പ്രകാശിനെതിരെ അഴിമതിക്കെതിരെ കേസെടുക്കണം.

  • @muraleedharanv4480
    @muraleedharanv4480 2 หลายเดือนก่อน +6

    സമുദായം നോക്കിയാ സഹായം ചെയ്യുന്നത് കൊണ്ഗ്രെസ്സ് നേതാവ്. നയന്മാരൊക്കെ ജാതി നോക്കിഇയാൾക്കു വോട്ട് കൊടുക്കരുത്

  • @kurianm.m.1900
    @kurianm.m.1900 2 หลายเดือนก่อน +13

    ഇദ്ദേഹം എന്താ പറയുന്നത്?

  • @bindusl4422
    @bindusl4422 2 หลายเดือนก่อน +7

    സമുദായം എന്ന വാക്ക് ഒഴിവാക്ക മായിരുന്നു

  • @pointview1787
    @pointview1787 หลายเดือนก่อน +1

    വലി വിട്ട സഹായം ആണോ 😊

  • @bindusl4422
    @bindusl4422 2 หลายเดือนก่อน +2

    ഇതാണോ വഴിവിട്ട സഹായം

  • @shyamaretnakumar5868
    @shyamaretnakumar5868 2 หลายเดือนก่อน +6

    ഇയാളും കാര്യമായി മേടിച്ചു കാണും വഴി വിട്ട സഹായം ചെയ്തപ്പോൾ. അല്ലെങ്കിൽ പിന്നെ പുണ്യം കിട്ടാൻ ആണോ തൻ്റെ "സമുദായത്തിൽ" പെടാത്ത ആൾക്ക് വഴി വിട്ട സഹായം ചെയ്തത്??

  • @KrishnaDas-hh8qj
    @KrishnaDas-hh8qj 2 หลายเดือนก่อน +1

    Ente samudayam allenkil polum .. nice

  • @shyjuindian-up7ui
    @shyjuindian-up7ui 2 หลายเดือนก่อน +3

    ചാവേറുകൾ ......
    ഇനി പല പേരും വരും ആരോപണങ്ങളുമായി .
    കൊന്നാലും തീരില്ല ഇവരുടെ വിരോധം.

  • @anilkumarm.a5999
    @anilkumarm.a5999 2 หลายเดือนก่อน

    👍👍👍👍👍

  • @sreekumarikp4205
    @sreekumarikp4205 2 หลายเดือนก่อน +6

    Door thurannu kidannathu kondu ithine kurichu oru CBI anweshanam thanne venam

    • @ourworld4we
      @ourworld4we 2 หลายเดือนก่อน +1

      Konnatha bro

  • @kurianvaghese5890
    @kurianvaghese5890 2 หลายเดือนก่อน

    Dear MLA, during the period of EMS_ Chief minister he issued GO for the benefits of government employees the couples shall be installed in the same district.

  • @biniramanan5840
    @biniramanan5840 2 หลายเดือนก่อน +1

    സര്ക്കാര് ഉദ്യോഗസ്ഥർ ആയ
    ഞാനും എൻ്റെ ഭർത്താവും
    24വർഷമായ് പല ജില്ലകളിൽ
    ആണ്.ഉന്നത സ്ഥാനങ്ങളിൽ
    ഇരിക്കുന്ന ഉദ്യോഗസ്ഥർ
    നിയമങ്ങൾ പുത്തിയചട്ടങ്ങൾ
    എന്നിവ പരിശോധിച്ച് ചെയ്ത്
    തരാവുന്ന നടപടികൾ
    ചെയ്യുന്നില്ല.
    അവർ സാധാരണക്കാരെ
    സഹായിക്കാൻ ഉള്ള
    വ്യവസ്ഥകൾ ഒക്കെ
    കണ്ടില്ലെന്ന് നടിക്കുന്നു.

  • @sujasara6900
    @sujasara6900 2 หลายเดือนก่อน +1

    Good words.Thankyou sir

  • @Vijayakumaran-w9g
    @Vijayakumaran-w9g หลายเดือนก่อน +2

    ശരിയല്ല ഈ അഭിപ്രായം. നിങ്ങൾ Suicide നെ പറ്റി പറഞ്ഞു. Truly it is a murder

  • @deepavarma8233
    @deepavarma8233 2 หลายเดือนก่อน

    Super information

  • @M.MANSOORM.Mansoor
    @M.MANSOORM.Mansoor 2 หลายเดือนก่อน +2

    ബഹുമാന്യ MP നടപടി എടുക്കണം എന്നുമാത്രം പറഞ്ഞാൽ പോരാ, താങ്കളാൽ കഴിയുന്നതൊക്കെ ചെയ്യുകയും വേണം. മുൻ അനുഭവം വച്ചു നോക്കിയാൽ ഭരിക്കുന്ന സർക്കാരിൽ നിന്ന് കാര്യമായ നടപടി പ്രതീക്ഷിക്കാനില്ല