How to check earthing and neutral provided or not , എര്‍ത്തും ന്യൂട്ടറും ഇനി നിങ്ങള്‍ക്ക് നോക്കാം

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 109

  • @pravithtp2586
    @pravithtp2586 5 ปีที่แล้ว +36

    ഇത് ആരും തന്നെ അനുകരിക്കരുത് അപകടം വിളിച്ചു വരുത്തും ഇങ്ങനെ ഉള്ള വീഡിയോ ,,വീട്ടിൽ കറന്റ് പ്രോബ്ലം ഉണ്ടെങ്കിൽ ഞങ്ങളെ പോലെ ഉള്ള ഇലട്രിഷൻ മാരെ വിളിച്ചു പരിശോധന നടത്തുക ഒരിക്കലും ഇത് അനുകരിക്കരുത് ELCB ഇല്ലാതെ ആണ് അയാൾ ചെക്ക് ചെയ്യുന്നത് ,സപ്പോസ് ആ വയർ എവിടെ എങ്കിലും ലീക്ക് ഉണ്ടെങ്കിൽ അവിടെ തന്നെ ഷോക്ക് ഏറ്റു മരണത്തിനു കീഴടങ്ങേടി വരും

  • @jijeshjijeshmp1788
    @jijeshjijeshmp1788 5 ปีที่แล้ว +8

    Ennu youtube cheriya kuttigal muthal muthirnnavar varea kanunnathanu ..ithu kand muthirnnavar veetil ellathappo kuttigal ethu kandu ethu polea cheythu nokkiyal ......athu.kond ethu polea ulla video idumbol ..athinu venda ..sefty gajetes upayogichu cheyyuga .koodathea athukondu undakunna apakadangalum paryuga...thangal oru technician ayathu kond thangalkku athinea kurichu ariyunnathu kondayirikkam onnum upayogikkathath. .pakshea ee video kanunnavar anganea aganam ennilla...njanum ee feeld Anu... thank you

  • @rejinyahel2170
    @rejinyahel2170 3 ปีที่แล้ว

    tester main switch ll wecha current adikuo ....

  • @devadaramvideovision7128
    @devadaramvideovision7128 5 ปีที่แล้ว +23

    കൈയിൽ ഇതുപോലെ ചങ്ങല ഇട്ടോണ്ട്കറണ്ടിൽ കളിക്കരുത് അപകടം

    • @hometipsmalayalam
      @hometipsmalayalam  5 ปีที่แล้ว +5

      ഒഴിവാക്കി, തുടർന്നും നല്ല കമന്റുകൾ പ്രതീക്ഷിക്കുന്നു

  • @karoly365
    @karoly365 4 ปีที่แล้ว +1

    nalla veediyo. kseb yil ninnu earth wire varunnundo brother. Atho veettile kuttiyil ninnaano main switchil earth connect cheythittullath?

  • @antonychambakkadan8267
    @antonychambakkadan8267 5 ปีที่แล้ว

    നല്ല അവതരണം

  • @sideeqp8409
    @sideeqp8409 3 ปีที่แล้ว

    Andh kond aven nutralil tester kattunnu karanam andhane aven explain chayyattathe evenente laisensekatte cheyyanam

  • @hameed122
    @hameed122 4 ปีที่แล้ว

    Switch off undegilm socketil tester itt nokiyal adil current kattunnundallo id enth kondu ingane ulled ? ente veetil ulla mottam socketil angane thanneyan please onnu paranji tharumo id ingane thanneyano ulled?

    • @hameed122
      @hameed122 4 ปีที่แล้ว

      inn njan switch off aakit plug vurombol lesam shock adichu ad kondu njan switch off aakit tester itt test cheimbol tester kattunnan kandu..

    • @hometipsmalayalam
      @hometipsmalayalam  4 ปีที่แล้ว +1

      പ്ലഗിൻറെ ഇടതു വശത്താണോ ടെസ്റ്റർ കത്തുന്നത്, എങ്കിൽ മെയിൻ സ്വിച്ചിലോ DB യിലോ ഫേസ്, ന്യൂട്ടർ കണക്ഷനുകൾ തമ്മിൽ മാറി പോയതാവും,

    • @hameed122
      @hameed122 4 ปีที่แล้ว

      @@hometipsmalayalam cheta enik malayalam vaaikan arithilla njan malayali alla onnu English il ezhudi mansiaaki tharumo enik parayan vitt poi sorry etto..

    • @_asian
      @_asian ปีที่แล้ว

      ​@@hometipsmalayalam fues pottan karanam enthanu

  • @muhdharfadnv7654
    @muhdharfadnv7654 3 ปีที่แล้ว +1

    Earth ലൈൻ ഇല്ലാത്ത സ്വിച്ച് ബോർഡിൽ സോക്കറ്റ് വെക്കുമ്പോൾ earth മെറ്റൽ ബോക്സിൽ നേരിട്ട് കൊടുത്താൽ മതിയോ

  • @firosirsha1150
    @firosirsha1150 2 ปีที่แล้ว

    Testtest ലാമ്പ് കൊണ്ട് വൈദ്യുതിയിൽ എന്തെല്ലാം പരിശോധിക്കാം ഒന്ന് പറഞ്ഞു തരാമോ

  • @EwavesTech
    @EwavesTech 5 ปีที่แล้ว +1

    Good

  • @mkshajahan2483
    @mkshajahan2483 5 ปีที่แล้ว +1

    thank you bro

  • @Thethirdeye020
    @Thethirdeye020 3 ปีที่แล้ว

    Thank u

  • @sreejincp569
    @sreejincp569 3 ปีที่แล้ว

    Bro ente veetile meter boardil earth light kathunnundu athu ozhivakkan enthanu vazhi

  • @binu7858
    @binu7858 5 ปีที่แล้ว

    Good video.

  • @sajanjosemathews7413
    @sajanjosemathews7413 ปีที่แล้ว

    Nuter alla sahodara. Neutral aanu .Ellaavarum nuter ennu paranjukondeeyirikkunnu .

  • @adarshs573
    @adarshs573 5 ปีที่แล้ว +2

    Multimeter use cheyithal main switch il eirth undo ennu ariyan pattumo

    • @mujeebshan7929
      @mujeebshan7929 5 ปีที่แล้ว +2

      Yes. Multi meteril Ac volt set cheyyuka. Ennitt phasilum earthilum knob touch cheythal 230 v varunnundenkil earthing ok anu.

  • @badushabadharudheen6212
    @badushabadharudheen6212 5 ปีที่แล้ว +4

    ഇവിടെ 3ഫെയിസ് DB എങ്ങനെ ചെയ്യണം എന്ന് ചോദിക്കണ അനിയന്മാരുടെ ശ്രദ്ധക്ക് യൂട്യൂബിൽ നിന്ന് വിഡിയോ കണ്ടിട്ട് DB പൊളിക്കാൻ നിൽകണ്ട . പിന്നെ അത് റെഡിആക്കാൻ electrician വരേണ്ടിവരും . ലോഡ് അനുസരിച്ച് DB power ചെയ്യാറാണ് പതിവ് .
    3 ഫെയിസ് 1 ന്യൂട്ടർ 1 എർത്ത് ഇതാണ് 3 ഫെയ്‌സ് DB . മീറ്റർ ഔട്ട് വരുന്ന 3 ഫെയിസുകൾ 3 സെറ്റായിട്ടാണ് DB യിൽ കണക്റ്റ് ചെയ്യുന്നത് .ലോഡ് അനുസരിച്ച് ഓരോ സെറ്റിലെയും ബ്രെക്കറുകളിലെ ഫെയിസ് ഔട്ടിൽ കണക്ട് ചെയ്യും . ന്യൂട്ടർ ലിങ്കിൽ നിന്ന് ന്യൂട്ടറും എർത്ത് ലിങ്കിൽ നിന്ന് എർത്തും 1 മാസ്റ്റർ വയറും ,1 ഇൻവേർട്ടേർ വയറും ബോഡിലേക്ക് വലിക്കും . ലോഡ് അനുസരിച്ച് ഓരോ ബോർഡിലും സെറ്റുകൾ ഫെയിസ് ന്യൂട്ടർ വയറുകൾ ആവർത്തിക്കും .
    NB . 3 ഫെയിസിൽ ലോഡ് വെത്യാസം വന്നാൽ DB കാര്യക്ഷമമായി പ്രവർത്ഥിക്കുകയില്ല .

  • @ssankarlalpr4638
    @ssankarlalpr4638 4 ปีที่แล้ว

    Super jii

  • @ansarrahman6226
    @ansarrahman6226 6 ปีที่แล้ว +2

    DB യിൽ MCB കണക്ഷൻ കൊടുക്കുന്ന വീഡിയോ ഇടുമോ???

  • @vineethudinur330
    @vineethudinur330 5 ปีที่แล้ว

    Only for those who already have some minimum basic knowledge ...mattullavark oru thari manasilavilla...angane design cheyth erakkiyapole ind🙌

  • @vvlogs9629
    @vvlogs9629 4 ปีที่แล้ว

    Bro plugil earth variation und meterial kuzhappamilla what I do

  • @ansilcrpf213
    @ansilcrpf213 5 ปีที่แล้ว +8

    ഡേയ്... ഒരു 3 ഫെയ്സ് ടിബി ഡ്രസ്സ്‌ ചെയുന്ന വീഡിയോ ഇടുമോ?

    • @EwavesTech
      @EwavesTech 5 ปีที่แล้ว +1

      3ഫേസ് db യുടെ video... eWAVES enna എന്റെ channel ൽ ഉണ്ട്... Personal msg ചെയ്താൽ link tharam

  • @sanoojsano5442
    @sanoojsano5442 5 ปีที่แล้ว +1

    Entinnade.. Plugil.. Neutrel..illengil..enganaya.tester..kathunnathu

    • @jaisonjacob95
      @jaisonjacob95 5 ปีที่แล้ว

      Dibble phase varum

    • @jaisonjacob95
      @jaisonjacob95 5 ปีที่แล้ว +1

      Dubble

    • @babuabdulazeez3070
      @babuabdulazeez3070 5 ปีที่แล้ว

      Phase റിട്ടേൺ varum ലോഡ് ആണെങ്കിൽ

  • @JoeJosephKaniparampil
    @JoeJosephKaniparampil 5 ปีที่แล้ว +2

    Neutral wire might be better word ,Neuter is inappropriate in this context.

    • @RajeevRVarma
      @RajeevRVarma 4 ปีที่แล้ว

      കേരളത്തിലെ electricians സാധാരണ പറയുന്ന ഒരു തെറ്റായ വാക്കാണ് ന്യൂട്ടർ എന്നത്. ന്യൂട്രൽ എന്ന് പറഞ്ഞു ശീലിക്കുക.

  • @commonmantalks3236
    @commonmantalks3236 4 ปีที่แล้ว

    Randu wire phase il koduthaal enthaakum

  • @sayanpandit89
    @sayanpandit89 4 ปีที่แล้ว

    Where to connect the earthing wire??

  • @sandipnshinde6504
    @sandipnshinde6504 5 ปีที่แล้ว

    Maine Kuch din pahale Ghar PE earthing karayi hai tab se bijali Ka meter tezi se daud Raha lagata hai kya ye Sahi hai please reply in hindi

  • @harikrishnannambiar1753
    @harikrishnannambiar1753 ปีที่แล้ว

    അപ്പോള്‍ എന്താ ഏര്‍ത്ത് ഡി‌വി‌ഡി മല്‍റ്റി മീഡിയ സ്പീകര്‍ പേടലെസ്റ്റ് ഫാന്‍ ഇല്ലാത്തത്

  • @janardhanab4295
    @janardhanab4295 5 ปีที่แล้ว

    thank u boss

  • @asifasif-bp5ut
    @asifasif-bp5ut 6 ปีที่แล้ว

    Good information

  • @asifasif-bp5ut
    @asifasif-bp5ut 6 ปีที่แล้ว +2

    Cable glanding video onnu cheyyumo

  • @sidheekalr9053
    @sidheekalr9053 3 ปีที่แล้ว

    ഫ്രിഡ്ജിൻെറ സ്റ്റബ്ലൈസർ പോയത് എങ്ങനെ അറിയാം,,,

  • @sajanjohn8030
    @sajanjohn8030 5 ปีที่แล้ว

    ഒരു സംശയം ചോദിച്ചോട്ടെ, ഒരു മുറിയിൽ ഒന്നിൽ കൂടുതൽ പവർ സോക്കറ്റ് ഉപയോക്കുന്നുണ്ടങ്കിൽ 2.5 ന്റെ seperate wire ഉപയോഗിക്കണമോ അതോ ഒറ്റ wire ലൂപ്പ് ചെയ്ത് ഉപയോഗിക്കാമോ

    • @thouheedtechinfo2792
      @thouheedtechinfo2792 5 ปีที่แล้ว

      Ath അത് വയറിന്റെ യും എംസിബി യുടെയും capacity അനുസരിച്ചിരിക്കും
      2.5 കേബിൾ 20amps care എടുക്കും 20 amps MCB use ചെയ്യുക. എന്നിട്ട് ഒരേസമയം maximum 20 amps എടുക്കുന്ന വസ്തുക്കൾ മാത്രം connect ചെയ്യുക. You can use 3 1 ton inverter AC at a time,. 4 non Inverter 1 ton AC at a time

  • @_jaseembasil_4116
    @_jaseembasil_4116 5 ปีที่แล้ว

    Pluginte earthil socketil nutrum,Nutral pointil erthum anenkil engane kandu pidikkum?NB: wire colour code alla,rccb illa
    Mainswitchil Nutral fuse uri check cheytha mathiyo

  • @kajalm4289
    @kajalm4289 5 ปีที่แล้ว +2

    ഗുഡ് ഇൻഫൊ താങ്ക്സ

  • @ashrupk129
    @ashrupk129 6 ปีที่แล้ว +1

    Ilove you video bro

  • @junaid9135
    @junaid9135 5 ปีที่แล้ว +1

    3 ഫെയ്‌സ് ന്റെ. D. B canaction video ചെയ്യുമോ ചേട്ടാ

    • @thomasjacob7461
      @thomasjacob7461 5 ปีที่แล้ว

      ഇലകട്റോണിക്സ് സംബന്ധിച്ചവ പ്റതീക്ഷിക്കുന്നു led lcd മുതലായവയുടെ സൻവീങിനെ കുറിച്ച്

    • @Shahulhameed-ms9ii
      @Shahulhameed-ms9ii 4 ปีที่แล้ว

      അയാൾക്ക് തന്നെ അറിയില്ല പൊട്ടൻ

  • @chkhalid11
    @chkhalid11 5 ปีที่แล้ว

    Dear
    എർത്ത് കണക്ട് ചെയത് ബൾബ് കത്തുമ്പോൾ ,മീറ്ററിൽ റീഡിംഗ് കാണിക്കുമോ

    • @sreejithdivya3697
      @sreejithdivya3697 5 ปีที่แล้ว

      KZ 😇

    • @sibingnair
      @sibingnair 5 ปีที่แล้ว +1

      yes but reading will be less. but it also risks in getting shock from all appliance connected to ground.

    • @Rauoof
      @Rauoof 5 ปีที่แล้ว

      കാണിക്കും എർത്തിന് റെസിസ്റ്റൻസ് ഇല്ലാത്തതിനാൽ കറണ്ട് ബില്ല് കൂടും

  • @sinujohnson1745
    @sinujohnson1745 5 ปีที่แล้ว

    Chetta appol nutralum earthum kudi tuch cheyithak elcb ofakumo

    • @mujeebshan7929
      @mujeebshan7929 5 ปีที่แล้ว

      Ofcrs. Earthing ok anenkil trip akum

    • @sanjupunalur
      @sanjupunalur 4 ปีที่แล้ว

      Phase ഉം earth ഉം കൂടി touch ചെയ്താൽ മാത്രം

  • @yahoomohammad9596
    @yahoomohammad9596 5 ปีที่แล้ว +1

    ബ്രോ മീറ്ററിൽ എർത്ത് ബൾബ് കത്തുന്നുണ്ട് കരന്റ് ബില്ലു വളരേ കൂടുതലാണു 3975രൂപയാണൂ വരുന്നതു ഒന്നൂ ഹെൽപ് ചെയാമോ

    • @dilnamehvin9674
      @dilnamehvin9674 5 ปีที่แล้ว +3

      നിങ്ങളുടെ വീട് പുതിയ വീടാണോ അതിൽ db ണ്ടോ റിപ്ലൈ താ ഞാൻ ഒരു elctrition ആണ് ക്ലിയർ ചെയ്ത് തരാം

    • @yahoomohammad9596
      @yahoomohammad9596 5 ปีที่แล้ว

      @@dilnamehvin9674 db
      elcb ഉണ്ട്

    • @yahoomohammad9596
      @yahoomohammad9596 5 ปีที่แล้ว

      @@dilnamehvin9674 പുതിയവീടാണു നാലു വർഷമായി ഉണ്ടാകിയിട്ട്

    • @dilnamehvin9674
      @dilnamehvin9674 5 ปีที่แล้ว

      9947345173 whts app

    • @yahoomohammad9596
      @yahoomohammad9596 5 ปีที่แล้ว

      @@dilnamehvin9674 ബ്രോ എന്റേ വാട്സാപ് നം 9567230003

  • @Shahulhameed-ms9ii
    @Shahulhameed-ms9ii 4 ปีที่แล้ว +3

    അയാളുടെ ടെസ്റ്റിംഗ് റോങ് ആണ്

  • @AshokKumar-ml7dk
    @AshokKumar-ml7dk 2 ปีที่แล้ว

    നിങ്ങളുടെ എർത്തും ന്യൂട്രലും തമ്മിൽ ഷോർട്ടുണ്ട് എന്ന് തോന്നുന്നു..

  • @ummershajiparammal7907
    @ummershajiparammal7907 5 ปีที่แล้ว +2

    Information is good, no safty, please wear safty glouse always

  • @SVsaelect
    @SVsaelect 5 ปีที่แล้ว +3

    Wrong

  • @reghureghu7855
    @reghureghu7855 3 ปีที่แล้ว

    ഇതു ആരും അനുകരിക്കാൻ നോക്കരുത് അപകടമാണ് ഇപ്പം ഇത്തരം പണി ഇല്ലലോ

  • @josepe8232
    @josepe8232 5 ปีที่แล้ว +2

    E L C B Tripaakum

    • @santhosheg8422
      @santhosheg8422 5 ปีที่แล้ว +1

      അവൻ പഴയ മെയിൻ സ്വിച്ച് ഉള്ള വീട്ടിലെ കാര്യമായിരിക്കും ഉദ്ധേശിച്ചത്

  • @sjsj346
    @sjsj346 6 ปีที่แล้ว +5

    ലാസ്റ്റ് പറയുന്നതും കാണിക്കുന്നതും ഒന്നും മനസിലാവുന്നില്ല' എർത്ത് ആവുന്നുണ്ട് ന്യൂട്രൽ ആവുന്നുണ്ട് എന്നൊക്കെ പറയുന്നതല്ലാതെ എന്താണ് ആവുന്നില്ലെങ്കിൽ ചെയ്യേണ്ടത് അല്ലെങ്കിൽ ആവുന്നുണ്ടെന്നിൽ ചെയ്യേണ്ടത് എന്നൊക്കെ പറയണമായിരുന്നു.'' തുടക്കത്തിൽ കൊള്ളാം'' കുറച്ച് കൂടി അടുത്ത് കാണിക്കാൻ നോക്കണം 'oki

    • @arunaru5565
      @arunaru5565 5 ปีที่แล้ว +2

      നോക്കിയിരുന്നാൽ ഇതിനെക്കുറിച്ചു അറിയാവുന്ന ആളാണെകിൽ പറഞ്ഞത് മനസിലാകും 😜

    • @Rinshad143
      @Rinshad143 5 ปีที่แล้ว +1

      Avunilankil oru electricianae vili kanjiyil patta idan orothavan mar video kondu vanolum

  • @MAZHAVILMEDIA524
    @MAZHAVILMEDIA524 5 ปีที่แล้ว

    👍

  • @manojc.r8521
    @manojc.r8521 4 ปีที่แล้ว +1

    Tv ക്ക് ഏർത് കണക്ട് ചെയ്യുന്നത് താൻ കണ്ടിട്ടുണ്ടോ വാഷിംഗ്‌ മെഷീൻ ഫ്രിഡ്ജ് ഇവ ഏർത് ഇല്ല എങ്കിൽ എങ്ങിനെ ആണ് കേടാകുന്നത് എന്തിനാണ് എലെക്ട്രിക്കൽ ഉപകരണങ്ങൾ ഏർത് ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലെന്ന് മാനസിലായി ആദ്യം പോയി പഠിച്ചട്ടു വന്നു വീഡിയോ ഇട് മനുഷ്യരെ തെറ്റു ധരിപ്പിക്കാതെ

    • @hometipsmalayalam
      @hometipsmalayalam  4 ปีที่แล้ว +3

      താങ്കൾക്ക് അറിയുമെങ്കിൽ അത് ഒന്ന് പറഞ്ഞു കൊടുക്കു സുഹൃത്തേ, ഇങ്ങനെയുള്ള അറിവ് കൂടെ പങ്കു വയ്ക്കാനുള്ള വേദിയാണ് ഇത്,

    • @Shahulhameed-ms9ii
      @Shahulhameed-ms9ii 4 ปีที่แล้ว

      അയാൾക്ക് ഭട്ടാണ്

    • @RadhaKrishna-mv9sm
      @RadhaKrishna-mv9sm 4 ปีที่แล้ว

      Exatra body shock ozivakan ane earth like iron box mixi washing meshine fridge adupola tv and chrgrs no need earth

  • @niyasp4512
    @niyasp4512 5 ปีที่แล้ว

    😊

  • @binoyvarghese2103
    @binoyvarghese2103 6 ปีที่แล้ว +1

    Neutral nu fuse vekkila

  • @sadanandanaik1094
    @sadanandanaik1094 5 ปีที่แล้ว +1

    എർത് ഇല്ലെങ്കിൽ എങ്ങനെയാ കേടു വരുന്നത് ഹ ഹ ഹ

  • @binoyvarghese2103
    @binoyvarghese2103 4 ปีที่แล้ว

    Wrong information.. don't follow

  • @RajeevKumar-rp2eo
    @RajeevKumar-rp2eo 5 ปีที่แล้ว

    എലെക്ട്രിക്കൽ ഇൻസ്‌പെക്ടർ മാർ ഇതൊന്നും കാണാറില്ലേ ഇവന്റെ ലൈസെൻസ് കട്ട്‌ ചെയ്യണം

    • @wolverine4974
      @wolverine4974 5 ปีที่แล้ว +3

      Onju poyeda. .. ellayidathum kaanum ith pole koree

  • @Rinshad143
    @Rinshad143 5 ปีที่แล้ว

    Nee kanjiyil patta ittu nadakada