Ubercar വിളിച്ചിട്ട് ഓട്ടോ കേറി പോയി 😂

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • #uber #kochi #uberdriver #taxidriver #ubereats

ความคิดเห็น • 80

  • @shajihassan8
    @shajihassan8 5 วันที่ผ่านมา +7

    പാസ്സജറ നമ്മൾ ഒന്നും പറയരുത് നാളയും നമുക്ക് ഈ പാസ്സജറ ആവശ്യമാണ് നമുക്ക്‌ നല്ല ഷമയാണ് വേണ്ടത് ആ ഓട്ടം മിസ്സ് ആയാൽ അതിലും വലുത് ചിലപ്പോൾ നമുക്ക് കിട്ടും അത് നമുക്ക് വിധിച്ചില്ല എന്നോ ചിന്തിക്കാവൂ കസ്റ്റമർ നമ്മുടെ അന്നമാണ് അത് എപ്പഴും ഓർമ വോണം 20 കസ്റ്റമറും 20 സ്വഭാവമുള്ളവരായിരിക്കും അത് എപ്പഴും ഓർമ വോണം എല്ലാ കസ്റ്റമറും പല ടെൻഷനിലായിരിക്കും അത് നമ്മൾ അറിഞ്ഞിരിക്കണം എല്ലാവരോടും നല്ല രീതിയിൽ സഹകരിക്കുക കസ്റ്റമർ ക്ക് നമ്മളെ ഇഷ്ടപെട്ടാൽ പിന്നെ നമ്മളെ Sയറക്റ്റ് വിളിക്കും അപ്പോൾuber കമ്മിഷൻ കൊടുക്കണ്ട vs sit കാർഡ് അടിച്ച് വണ്ടിയിൽ വയ്ക്കുക എവിടയെങ്കിലും ഉപയോഗ മുണ്ട് എന്ന് തോന്നിയാൽ Vs sit കാർഡ് കൊടുക്കുക നല്ലത് വരട്ടെ

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 7 วันที่ผ่านมา +11

    ഞാൻ ആദ്യം ആയി ആണ് ഇങ്ങനെ ഒരു viedeo കാണുന്നത്. 👍

    • @kochirider608
      @kochirider608  7 วันที่ผ่านมา +1

      Variety content 😂🫡

  • @vakasthevlog
    @vakasthevlog 9 วันที่ผ่านมา +2

    👍👍👍👍

  • @stsaanvlogs7243
    @stsaanvlogs7243 6 วันที่ผ่านมา +3

    യൂബർ നിർത്തിയാലും വ്ലോഗ് നിർത്തരുത് ,നിങ്ങ പൊളിക്കും ബ്രോ

    • @kochirider608
      @kochirider608  6 วันที่ผ่านมา +1

      😂😂😂 അതെ bro.
      എനിക്ക് Homestay, Mobile shop, ഒകെ ഉണ്ട് bro. Youtubil ഈ content ചെയ്യാൻ വേണ്ടി uber എടുത്തതാ 😂.
      Main ലക്ഷ്യം youtube 🔥

  • @ashiks-od9jl
    @ashiks-od9jl 10 วันที่ผ่านมา +4

    nice video bro. njan videos okke kanarund. oru doubt ond bro ernakulam vann vandi rentinu eduth odiyal labham kituo. olx ad kandu uber account olla drivers required enn paranju. weekly 25k ennoke anu bro aa adil ollath fake ano. please reply.

    • @Akkosuttoo
      @Akkosuttoo 10 วันที่ผ่านมา

      Mikyavarum angane odanath aan kandittullath

    • @Tonteenway
      @Tonteenway 10 วันที่ผ่านมา +1

      Sontham vandi indankil labam indakam athum adavonnum paadilla

    • @muhammedmidlaj3325
      @muhammedmidlaj3325 10 วันที่ผ่านมา +7

      bro ആദ്യം ഈ ജോലി ഒരു ജോലി ആയി കാണണം നാൻ ഖത്തറിൽ 7 വർഷമായി യൂബർ ഓടുന്നു നാൻ എന്നും രാവിലെ 6 am ഇറങ്ങും ഇവിടെ സ്കൂൾ 7 am ആണ് തുടങ്ങുന്നത് അത് പോലെ കൊച്ചിയിൽ ഇപ്പഴാണ് ഓഫീസ് സ്കൂൾ ഒക്കെ തുടങ്ങുന്നത് എന്ന് നോക്കുക പിന്നെ ഇത് എവിടെ ആണേലും ഇപ്പ്പോഴും അടിഞ്ഞു എന്ന് വരില്ല കുറച്ചു wait ചെയ്യേണ്ടി വരും

    • @kochirider608
      @kochirider608  10 วันที่ผ่านมา +1

      ❤​@@muhammedmidlaj3325

    • @kochirider608
      @kochirider608  10 วันที่ผ่านมา +1

      ചിലതൊക്കെ fake ആണ്.

  • @user-lu5tb3kl2r
    @user-lu5tb3kl2r 7 วันที่ผ่านมา +7

    ബ്രോ ചാർജ് കുറയുമ്പോൾ നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ തന്നെ ചാർജ് ചെയ്തോളു ലോങ്ങ്‌ ട്രിപ്പ്‌ അടിക്കിലാത്ത ചാർജ് കുറഞ്ഞാൽ

  • @forcarmalayalam
    @forcarmalayalam 9 วันที่ผ่านมา +1

    ❤❤❤

  • @ajithabraham1865
    @ajithabraham1865 7 วันที่ผ่านมา +3

    Bro adipoly aanu videos

    • @kochirider608
      @kochirider608  7 วันที่ผ่านมา

      Thank you മച്ചാ 💕

  • @JijoThomas-le6eg
    @JijoThomas-le6eg 10 วันที่ผ่านมา +2

    Bro 🤘

  • @jaleeljaleel3727
    @jaleeljaleel3727 2 วันที่ผ่านมา +2

    Avarkku ariyilla cancel cheyyan athanu😊😊😊

    • @kochirider608
      @kochirider608  2 วันที่ผ่านมา

      Cancel enu msg ayakan ariyalo 😂

  • @dineshav1002
    @dineshav1002 10 วันที่ผ่านมา +1

    Good

    • @kochirider608
      @kochirider608  10 วันที่ผ่านมา

      Thank you sir ❤️

  • @my_falimy
    @my_falimy 5 วันที่ผ่านมา +8

    500+300= 700 ബ്രോ പൊളിയാണ്

    • @kochirider608
      @kochirider608  5 วันที่ผ่านมา +5

      ഒരാളെങ്കിലും പറഞ്ഞാലോ 😂.
      ഞാൻ വെയിറ്റ് ചെയുവായിരുന്നു 😂

  • @vijithv9187
    @vijithv9187 8 วันที่ผ่านมา +2

    Aster Hospital or Amrita Hospital side il poi nokk...

    • @kochirider608
      @kochirider608  8 วันที่ผ่านมา +1

      Hahaha ബ്രോ എല്ലാ സൈഡിലും 20 വണ്ടി എങ്കിലും ഉണ്ടാകും 😂😂
      wednesday ഒരു വീഡിയോ വരും കാണണേ അതിൽ ഉണ്ട് 😂

  • @sivaprasanthps3878
    @sivaprasanthps3878 10 วันที่ผ่านมา +14

    നിങ്ങൾ ടെ സംസാരം കൊള്ളാം 😄മര വാഴ😂😂😂👍

    • @kochirider608
      @kochirider608  10 วันที่ผ่านมา +1

      അല്ല പിന്നെ 😂.
      എന്തൊക്കെ മനുഷ്യർ ആണ് 😂

    • @artwist543
      @artwist543 5 วันที่ผ่านมา

      😂

  • @prince177joseph
    @prince177joseph 10 วันที่ผ่านมา +2

    Waiting your videos bro

  • @travelwithfoodie3309
    @travelwithfoodie3309 3 วันที่ผ่านมา +1

    Cng expense correct parayu amount.njan Abudhabi Uber oduwa ivdem ottam illa

  • @haridasramaswami5981
    @haridasramaswami5981 7 วันที่ผ่านมา +2

    Subscribed😍

  • @amalpissac2839
    @amalpissac2839 9 วันที่ผ่านมา +2

    Premiiii😂😂😂😂😂 maravazha

  • @vishnumurukesan554
    @vishnumurukesan554 3 วันที่ผ่านมา +1

    Keralthil business cheythal engane aanu bro

    • @kochirider608
      @kochirider608  3 วันที่ผ่านมา

      എന്ത് buisness ആണ് bro 😳

  • @my_falimy
    @my_falimy 5 วันที่ผ่านมา +1

    Sub cheythu 👍

  • @harisharisharis2401
    @harisharisharis2401 2 วันที่ผ่านมา +1

    bro എന്നാലും premi engottayirikum പോയത് 😂

  • @sudeepsreekumar9325
    @sudeepsreekumar9325 10 วันที่ผ่านมา +4

    Bro bangalore poyi odu sett akum 💯

  • @CodMaster-ni7eo
    @CodMaster-ni7eo 7 วันที่ผ่านมา +6

    Subcribed🎉 swiggy delivery boy aanu

    • @kochirider608
      @kochirider608  7 วันที่ผ่านมา

      🥰💕 thank you and god bless you bro 💕

  • @jaleeljaleel3727
    @jaleeljaleel3727 2 วันที่ผ่านมา +1

    Brokku uber pole oru app creat cheyyu ennnitu uber rightel odu 👍👍👍👍

    • @kochirider608
      @kochirider608  2 วันที่ผ่านมา +1

      എന്റെ ലക്ഷ്യം വേറെ ആണ് bro 😂💥

  • @nirmalsusan36
    @nirmalsusan36 4 วันที่ผ่านมา +1

    Bro private ottam kittunath ngana paraiuvo

    • @kochirider608
      @kochirider608  4 วันที่ผ่านมา +1

      Bro എന്റെ വീഡിയോസ് കണ്ടാൽ മനസ്സിലാവൂമ

  • @user-lu5tb3kl2r
    @user-lu5tb3kl2r 7 วันที่ผ่านมา +2

    യൂബർ പിന്നെ അടിച്ചില്ലേ സീൻ ഒന്നും ഇല്ല അവർക്ക സീൻ ആാാ caution simple വന്ന റീസൺ കൊടുത്ത് ക്യാൻസൽ ചെയ്യാം ഓടി വന്ന ഫീ കിട്ടും

  • @elvin761
    @elvin761 3 วันที่ผ่านมา +1

    @8:02 surge* nu alle bro?

  • @Saleelmuhmmd
    @Saleelmuhmmd 4 วันที่ผ่านมา +1

    Suscribed as a future uber driver 😊

    • @kochirider608
      @kochirider608  4 วันที่ผ่านมา

      All the very best bro 💕

  • @elvin761
    @elvin761 3 วันที่ผ่านมา +1

    Bro ipo nalla ottam koravv aanaloo 🥹

  • @Safari_sons
    @Safari_sons 9 วันที่ผ่านมา +1

    Namber ?

    • @kochirider608
      @kochirider608  9 วันที่ผ่านมา

      Bro watsap channel link bio koduthitund athil updates idum thudangiyathe ullu.

  • @febinstephen9369
    @febinstephen9369 9 วันที่ผ่านมา +1

    Oberon nte side le service roadil poi kedanna adikkum bro.... pinne lulu. South railway..train varunna time noki poya mathi...pinne luck..😅

    • @kochirider608
      @kochirider608  9 วันที่ผ่านมา

      എലാം ലക്ക് ആണ് broie 😂

  • @beemakasim3533
    @beemakasim3533 9 วันที่ผ่านมา +1

    Nice വീഡിയോ ❤️❤️❤️❤️

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 7 วันที่ผ่านมา +1

    മരവാഴ 😂

    • @kochirider608
      @kochirider608  7 วันที่ผ่านมา

      Yea മരവാഴ rocks 😂🙏

  • @Edamone.1288.
    @Edamone.1288. 4 วันที่ผ่านมา +1

    പ്രേമി അവളുടെ അമ്മുമ്മയുടെ അച്ചാർ

    • @kochirider608
      @kochirider608  4 วันที่ผ่านมา +1

      😂❤️ fake ആയിരുന്നു bro 😂 എന്ത് പറയാനാ 😂❤️

  • @djinn3302
    @djinn3302 8 วันที่ผ่านมา +1

    നിങ്ങളുടെ നമ്പർ കൊടുക്കൂ ഗൾഫിൽ നിന്ന് വരുന്നവർ നിങ്ങളെ കോൺടാക്ട് ചെയ്യും

    • @kochirider608
      @kochirider608  8 วันที่ผ่านมา +1

      Bro എയർപോർട്ടിൽ ഓടുന്ന ടാക്സികാർ തന്നെ, uber ഡ്രൈവർസിനെ പറ്റിക്കുന്നുണ്ട്.
      നമ്പർ കൊടുക്കണം എന്നു ആഗ്രഹം ഉണ്ട് but, പിന്നെ ആ നമ്പറിൽ fake calls കൊണ്ട് നിറയും, trip എടുക്കാൻ വരുമ്പോൾ ആളുണ്ടാവില്ല 😪.എന്റെ ഫ്രണ്ടിന് ഉണ്ടായ അനുഭവം ആണ്.
      ആരും advance തരില്ലലോ. So ഞാൻ പറ്റിക്കപ്പെടും ✨
      Watsapil ഒരു ചാനൽ തുടങ്ങിട്ടുണ്ട് ഇന്ന് അതിന്റെ ലിങ്ക് bio കൊടുത്തിട്ടുണ്ട്.
      May be പതുകെ എലാം ready ആവും.
      And thanks for ur സപ്പോർട്ട് bro 😍❤️
      ഇന്ന് (ജൂൺ 30 2024 വൈകിട്ട് ഒരു ഓൺലൈൻ taxi ഡ്രൈവറെ മർദിച്ചിട്ടുണ്ട് at airport പുള്ളി ഇപ്പോൾ കളമശേരി ഹോസ്പിറ്റലിൽ ഉണ്ട് )
      കാലത്തിന്റെ പോക്ക് 🙃

  • @zainulabid1682
    @zainulabid1682 5 วันที่ผ่านมา +1

    Bro number pls