SWIGGY DELIVERY BOY'S GO ON STRIKE 3rd DAY TRIVANDRUM

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • SWIGGY STRIKE TRIVANDRUM #trivandrum #swiggy #viralvideo
  • ตลก

ความคิดเห็น • 26

  • @AmyGeorge-ec2tv
    @AmyGeorge-ec2tv  19 วันที่ผ่านมา +3

    Maximum Share and support my friend's

    • @ponmudivlogs
      @ponmudivlogs 19 วันที่ผ่านมา

      ‼️‼️

  • @flgoo1
    @flgoo1 18 วันที่ผ่านมา +11

    Ellam adappikku...athalle sheelam

    • @AmyGeorge-ec2tv
      @AmyGeorge-ec2tv  18 วันที่ผ่านมา +1

      😂😂😂

    • @Deancorso-r6o
      @Deancorso-r6o 17 วันที่ผ่านมา +3

      Ee company janangalude kayyinnu delivery charges 100 rupa vangichu delivery cheyyunna alk kodukkkunnath 20rupa. Entha.. koodipoyo?

    • @AmyGeorge-ec2tv
      @AmyGeorge-ec2tv  17 วันที่ผ่านมา

      Support ​@@Deancorso-r6o

  • @abijithk8215
    @abijithk8215 17 วันที่ผ่านมา +4

    പണി എടുക്കാൻ കഴിയില്ലെങ്കിൽ രാജി വെച്ച് വേറെ ജോലി നോക്കുക..അപ്പോൾ പണി എടുക്കാൻ അവർക്കു വേറെ ആളെ കിട്ടും..സത്യത്തിൽ ഇവരെ ഒക്കെ പുറത്താക്കണം..അപ്പോൾ ഇവർ എന്തിനു പുറത്താകി എന്ന് പറഞ്ഞു വീണ്ടും വരും..അപ്പോൾ swiggy പൂട്ടി പോകും..കാരണം അവർക്കു ഇവിടെ പൂട്ടി പോയാൽ ഒന്നും ഇല്ല..അപ്പോൾ ഉള്ള പണി കൂടി പോയി ബാക്കി ഉള്ളവരുടെ പണി കൂടി പോയിപ്പിച്ചാൽ ഇവർക്കു സമാധാനം ആകും :D

    • @AmyGeorge-ec2tv
      @AmyGeorge-ec2tv  17 วันที่ผ่านมา

      😢😢

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 16 วันที่ผ่านมา +1

      അപ്പോ നീയാണ് ഡെലിവറി boys സമരം ചെയ്യുമ്പോൾ ഒറ്റുകയും കമ്പിനിയുടെ കാല് നക്കി സമരത്തിന്റെ അന്ന് പണിക്കിറങ്ങുന്ന ലെവൻ!.. പാവപ്പെട്ട പയ്യൻമാർ വെയിലും കൊണ്ട്, സാലറി നഷ്ടം സഹിച്ച് ന്യാത്തിനായി പോരാടി നേടിയ എടുക്കുന്ന ആനുകൂല്യങ്ങളും നീ കൈക്കലാക്കും, ഒറ്റുകാരനായി കമ്പനിയോടൊപ്പം അണഞ്ഞു നിന്ന് നന്ദി സൂചകമായി കിട്ടുന്ന എല്ലും കഷണം നക്കി നട്ടെല്ലില്ലാത്തവനായി ജീവിക്കും...

    • @abijithk8215
      @abijithk8215 14 วันที่ผ่านมา +1

      @@Abcdefghijklmnopqrstuvwxyz482 സ്വന്തം അക്കൗണ്ട് ചെയ്യാൻ പോലും ധൈര്യമില്ലാത്ത ഫേക്ക് അക്കൗണ്ട് വെച്ച് റിപ്ലൈ അടിക്കുന്ന നിന്നോടൊക്കെ എന്ത് പറയാൻ..പിന്നെ ഇവർക്കു അങ്ങനെ വെയിൽ പണി എടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ഏന് വെച്ചാൽ പോരെ - വേറെ എത്ര പേര് റെഡി ആയിരിക്കും - സ്വന്തമായി പട്ടി പുല്ലും തീറ്റിക്കില്ല പശുവിനെ തിന്നാനും വിടില്ല എന്നാണോ ..

  • @faizalb3391
    @faizalb3391 19 วันที่ผ่านมา +1

    💪💪💪

  • @amygeorge3554
    @amygeorge3554 19 วันที่ผ่านมา +1

    😢😢😢

  • @RamAliChristo
    @RamAliChristo 17 วันที่ผ่านมา

    100 rupede sadhanam.
    Swiggyl 190 rupak ittu..
    20 rupa discountl kodtanu swigy zomato jeevikunnath.
    Aalukale.patikkunna paisa delivery boysnu kodkumo..illa.
    10 deliveryk poyal approximate 400 rupa chilapo kitum.

  • @averagestudent4358
    @averagestudent4358 17 วันที่ผ่านมา +2

    അഹ് കൊള്ളാം അപ്പൊ ഇവരെ പിരിച്ച് വിടും. ജോലി ചെയ്യുന്ന കാശും മേടിക്കും. മിക്ക ഡെലിവറി ചെയ്യുന്ന ആൾക്കാരുടെ പെരുമാറ്റവും മോശം. കാശുകൊടുത്ത് സർവീസും മേടിക്കുന്ന കസ്റ്റമർ അപ്പോൾ ആരായി. ഇപ്പോൾ കുറെ എണ്ണം ഓടിവന്നു കമൻറിന് താഴെ ന്യായീകരിക്കും.

  • @Alokkrishna-bj2ej
    @Alokkrishna-bj2ej 17 วันที่ผ่านมา

    😂😂😂😂

  • @sunilAdoor1
    @sunilAdoor1 16 วันที่ผ่านมา +1

    തികച്ചും ന്യായമായ ആവശ്യം. ഒരു സ്ഥാപനം അവിടെ തുടങ്ങുമ്പോൾ ആദ്യംവേണ്ടത്, തൊഴിലാളികളുടെ അടിസ്ഥാനസൗകര്യങ്ങൾ ആണ് 👍

  • @zeleoz463
    @zeleoz463 19 วันที่ผ่านมา +3

    CITU 🗿👑🚩