കടൽ കയറിയ കണ്ണമാലി റോഡിലേക്ക് uber trip അടിച്ചപ്പോൾ VLOG-3 | UBER | KOCHI

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #uberdriver
    #ubereats
    #uberkochi
    #uber
    #ubersalary
    #ubertrivandrum
    #howtoapplyuber
    #ubermalayalam
    #ubertips

ความคิดเห็น • 100

  • @jacobdavid9994
    @jacobdavid9994 3 หลายเดือนก่อน +5

    Thanks for your video ❤

    • @kochirider008
      @kochirider008  3 หลายเดือนก่อน +1

      Always welcome

  • @dineshav1002
    @dineshav1002 3 หลายเดือนก่อน +21

    എന്നും ഒരേ സമയത്ത് വീഡിയോ ഇടാൻ ശ്രദ്ധിക്കണേ.....എല്ലാ നന്മകളും നേരുന്നു

    • @kochirider008
      @kochirider008  3 หลายเดือนก่อน +6

      Monday മുതൽ daily 5 മണിക്ക് ഇടാൻ ആണ് പ്ലാൻ 😍
      Thank u so much സർ for ur lovable കമന്റ്‌ ❤️

    • @dineshav1002
      @dineshav1002 3 หลายเดือนก่อน +5

      @@kochirider008 always with all drivers.......

    • @kochirider008
      @kochirider008  3 หลายเดือนก่อน +6

      @@dineshav1002 ഞാൻ ഈ ഫീൽഡിൽ ഫസ്റ്റ് ടൈം ആണ്,
      എന്തേലും തെറ്റ് പറയുന്നുണ്ടെങ്കിൽ ക്ഷെമിക്കണം 🙏.
      സ്നേഹം മാത്രം ❤️😍

  • @BENHAR7
    @BENHAR7 3 หลายเดือนก่อน +5

    പൊളി bro ഫുൾ സപ്പോർട്ട് 👋

    • @kochirider008
      @kochirider008  3 หลายเดือนก่อน +1

      Thank you മച്ചാ 💕🥰

  • @gopakumar8843
    @gopakumar8843 2 หลายเดือนก่อน +1

    ദിവസവും ഓട്ടം കഴിഞ്ഞു ഫുൾ ടാങ്ക് അടിച്ച് ഇട്.....
    ഇടക്ക് കാണുന്ന ഇടത്തു നിന്നും ഫുൾ ആകുക cng എല്ലാ പമ്പിലും ഇല്ല.....
    അതിനുവേണ്ടി കുറച്ച് പൈസ മാറ്റി വയ്ക്കുക ആദ്യം തന്നെ.....
    ആ പൈസ തൊടരുത്..... എത്ര ഷോർട് വന്നാലും....
    ആദ്യം ചിലപ്പോൾ കുറച്ചു ബുദ്ധിമുട്ട് ആയിട്ട് തോന്നാം
    പക്ഷേ അത് ഗുണം ആയിരിക്കും

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 3 หลายเดือนก่อน +1

    9am and 5:30 pm info park steck ആണ്

  • @Akhiljithpg
    @Akhiljithpg 3 หลายเดือนก่อน +2

    സൂപ്പർ ❤

    • @kochirider008
      @kochirider008  3 หลายเดือนก่อน

      😍❤️ thanks bro

  • @cparjun92
    @cparjun92 3 หลายเดือนก่อน +3

    ഡെയിലി 2500 RS നു ഓടിയാൽ വണ്ടിയുടെ അടവ് Approximately 400, CNG 500, Food 150 And 250 For the car service. Daily 1000/1100 save ചെയ്യാം..

    • @kochirider008
      @kochirider008  3 หลายเดือนก่อน +1

      Exactly ❤️

    • @cparjun92
      @cparjun92 3 หลายเดือนก่อน +4

      Good. അനാവശ്യ ചിലവുകൾ ഓക്കെ ഒഴിവാക്കിയാൽ മോശം അല്ലാതെ സമ്പാദിക്കാം. പിന്നെ ആ ടൈം അത്ര ബെസ്റ്റ് അല്ല.. പീക് ടൈം എപ്പഴും 6-8 ആയിരിക്കും. കുറച്ചൂടെ early മോർണിംഗ് സ്റ്റാർട്ട്‌ ചെയ്താൽ കുറച്ചൂടെ ഈസി ആവും.. Good luck👍

    • @kochirider008
      @kochirider008  3 หลายเดือนก่อน

      @cparjun92 thanks bro 😍❤️

    • @reshmijoseph63
      @reshmijoseph63 3 หลายเดือนก่อน +5

      വെള്ളം, ഊണ് വീട്ടിൽ നിന്ന് പാർസൽ, കോഫീ ഫ്ലാസ്കിൽ. ഇത്രയും കൊണ്ടുവന്നാൽ 150രൂപ ലാഭം

    • @kochirider008
      @kochirider008  3 หลายเดือนก่อน

      സത്യം

  • @antonyjeromealpy
    @antonyjeromealpy 3 หลายเดือนก่อน +3

    Subscribe cheythitunde.. 782th subscriber.. keep going...

  • @vakasthevlog
    @vakasthevlog 3 หลายเดือนก่อน +1

    വണ്ടിയുടെ ഓൺറോഡ് പ്രൈസ് ഡൌൺ പേമന്റ് റിവ്യൂ ഒരു വീഡിയോ ചെയ്യുമോ 🎉

    • @kochirider008
      @kochirider008  3 หลายเดือนก่อน

      Sure ബ്രോ cheyam 💕

  • @prince177joseph
    @prince177joseph 3 หลายเดือนก่อน +3

    Keep going, bro ❤

    • @kochirider008
      @kochirider008  3 หลายเดือนก่อน

      ❤️😍 thank u bro

  • @DestinyPreplanned
    @DestinyPreplanned 3 หลายเดือนก่อน +2

    Eth kand vandi eduth ellarum kochilot poya ottam kurayum

    • @kochirider008
      @kochirider008  3 หลายเดือนก่อน +2

      Bro എല്ലാർക്കും അറിയാം കൊച്ചിയിൽ ഓട്ടം ഇല്ലെന്നു.
      പേർസണൽ ഓട്ടം ഇല്ലാതെ ജീവിക്കാൻ പറ്റില്ല 💥

  • @ArshadArshad-ii5yw
    @ArshadArshad-ii5yw 3 หลายเดือนก่อน +1

    ബ്രോ എന്നും vdo ഇടണം ഞൻ ഒരു പ്രവാസി ആണ് ഞൻ uber പ്ലാൻ ആക്കി ആണ് നിക്കുന്നദ്

    • @kochirider008
      @kochirider008  3 หลายเดือนก่อน

      ❤️sure bro ❤️

    • @babulatheef-xt6oy
      @babulatheef-xt6oy 3 หลายเดือนก่อน +1

      Poyi പെടേണ്ട

    • @jacksont277
      @jacksont277 3 หลายเดือนก่อน +1

      യൂബർ ഡ്രൈവർ ആണ് അല്ലെ. മാക്സിമം ആരെയും ഇതിൽ വരുത്തരുത് 😂​@@babulatheef-xt6oy

    • @kochirider008
      @kochirider008  3 หลายเดือนก่อน

      പുള്ളി പറഞ്ഞതിൽ കാര്യം ഉണ്ട് bro.
      പെട്ടു പോവും എന്റെ വീഡിയോ കണ്ടാൽ മനസിലാവും live ആയിട്ടാണ് ഞാൻ ചെയുന്നത് പലതും.

  • @Dilshaa973
    @Dilshaa973 3 หลายเดือนก่อน +3

    Chetaa 2010 model xantro xing car taxi aakaavo

  • @Swadiq.n.k
    @Swadiq.n.k 3 หลายเดือนก่อน +1

    ശെരിക്കും C NGകൊണ്ട്ഉദേശിക്കുന്നത് എന്താbro❤അറിയാത്തത് കൊണ്ടാണ്❤

    • @kochirider008
      @kochirider008  3 หลายเดือนก่อน +1

      gas ആണ് bro

    • @McBrueswane
      @McBrueswane 3 หลายเดือนก่อน +1

      😂പൊട്ടനായിരുന്നു ഞാൻ....

    • @kochirider008
      @kochirider008  3 หลายเดือนก่อน

      @sunilkumarsuni3206 thanks bro 😍

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 3 หลายเดือนก่อน +1

    ഞാൻ ഇതു വരെ uberil കയറിയിട്ടില്ല.😅

    • @kochirider008
      @kochirider008  3 หลายเดือนก่อน

      Uber കേറാതെ ഇരിക്കുന്നതാ നല്ലത്. 😂
      personal taxi വിളിക്കു 😍🫡

  • @sakkeenake8021
    @sakkeenake8021 3 หลายเดือนก่อน +1

    Rapido koode cheyy bro

    • @kochirider008
      @kochirider008  3 หลายเดือนก่อน +3

      Bro അത് വളരെ ശോകം ആണ് നമ്മുടെ taxi ഡ്രൈവേഴ്സിന്റെ വയറ്റത്തു അടികണ ആപ്പ് 😂.
      Auto ചാർജ് പോലും കിട്ടില്ല.
      ഞങ്ങൾ അതിനു എതിരാണ് 😪.

  • @sirajgm681
    @sirajgm681 3 หลายเดือนก่อน +2

    Njn Bangalore ola uber taxi driver ✌️

    • @kochirider008
      @kochirider008  3 หลายเดือนก่อน +1

      Safe drive bro ❤️god bless you ❤️

    • @MurshidSha-hd3fe
      @MurshidSha-hd3fe 2 หลายเดือนก่อน

      Bro bnglr ngane und

    • @MurshidSha-hd3fe
      @MurshidSha-hd3fe 2 หลายเดือนก่อน

      Sirajgm brode num onn tharo

    • @MurshidSha-hd3fe
      @MurshidSha-hd3fe 2 หลายเดือนก่อน

      Allel insta id thanna mathi

  • @Kozhikkodanvlogs
    @Kozhikkodanvlogs 3 หลายเดือนก่อน +1

    Bro channel namel custom link edutho?
    illenkil pettannu edutholu.Channel name chilappo vere arenkilum okke eduthirikkan chance und,
    Adhava arum eduthillel pettannu edutholu,

    • @kochirider008
      @kochirider008  3 หลายเดือนก่อน

      Ok bro, let me check 🙏 thank you ❤️

    • @kochirider008
      @kochirider008  3 หลายเดือนก่อน

      Kochirider608 ആണ് കിട്ടിയത് ✨

  • @Sparrow01z
    @Sparrow01z 3 หลายเดือนก่อน +2

    Eth etha vandi

  • @sreerakshith
    @sreerakshith 3 หลายเดือนก่อน +2

    Ee personal ottak enn udheshikandah.Bro already taxi driver ayiruno?

    • @cparjun92
      @cparjun92 3 หลายเดือนก่อน +3

      പരിചയം ഉള്ളവർ ഓട്ടം വിളിക്കുന്നത്.. Uber um ആയി നോ conection.

    • @kochirider008
      @kochirider008  3 หลายเดือนก่อน +1

      കണക്ഷൻ 🙏

    • @kochirider008
      @kochirider008  3 หลายเดือนก่อน +1

      അത് തന്നെ

  • @TURBOMOBILES
    @TURBOMOBILES 3 หลายเดือนก่อน +1

    Waiting ayirno broiii 😊

  • @jithindevs4295
    @jithindevs4295 3 หลายเดือนก่อน +1

    Caril install cheytha set nu etra ayi.. Evidunna ath medikkan pattunnath..?

    • @kochirider008
      @kochirider008  3 หลายเดือนก่อน

      Bro set, speaker, back camera elam koodi 14000 ആയി.
      ആലുവ ആണ് place വീട്ടിൽ വന്നു ചെയ്തു തരും

  • @hameemahammed8966
    @hameemahammed8966 3 หลายเดือนก่อน +2

    കാലത്ത് ഒരു 8 മണിക്ക് ഒക്കെ ഓടി നോക്കിയാൽ ചിലപ്പോൾ ഓട്ടം കിട്ടുമോ, ഓഫീസ്/ജോലിക് പോകുന്നവരെ ഓട്ടം കിട്ടില്ലേ

  • @mansoormansoor7754
    @mansoormansoor7754 3 หลายเดือนก่อน +1

    Adipoli

  • @MaskedWolf369
    @MaskedWolf369 3 หลายเดือนก่อน +1

    2012 diesel car uber ride cheyyan pattumoo

    • @kochirider008
      @kochirider008  3 หลายเดือนก่อน +1

      Taxi permit വേണം

  • @hey.anshea
    @hey.anshea 3 หลายเดือนก่อน +1

    💖

  • @tijothomas8777
    @tijothomas8777 3 หลายเดือนก่อน +1

    6മണിക്ക് വിട്ടിൽ പോയിരുന്ന നിങ്ങൾ വണ്ടിയിൽ ഉറക്കം ആകും 😂😂😂

  • @harisbinriyas7904
    @harisbinriyas7904 3 หลายเดือนก่อน +1

    Bro private car namuk attach cheyyan kaziyumo

  • @vakasthevlog
    @vakasthevlog 3 หลายเดือนก่อน +1

    👍👍👍👍👍🌹🌹🌹🌹🌹

  • @travel_with_jimal
    @travel_with_jimal 3 หลายเดือนก่อน +1

  • @itsmetravellersyamsathyan
    @itsmetravellersyamsathyan 3 หลายเดือนก่อน +1

    Bro camera evidaya vachekkunne... Which camera use?

    • @kochirider008
      @kochirider008  3 หลายเดือนก่อน

      camera chest mount 🫡

    • @itsmetravellersyamsathyan
      @itsmetravellersyamsathyan 3 หลายเดือนก่อน

      @@kochirider008 which? Bro

    • @kochirider008
      @kochirider008  3 หลายเดือนก่อน

      Mobile chest mount, ipol maati അത് വെച്ചിട്ട് braizer ഇട്ടേകുന്ന പോലെ ഉണ്ട് 😂

  • @abdullahnavavy8344
    @abdullahnavavy8344 3 หลายเดือนก่อน +1

    Face kaanan patto 😢

  • @kidukkachivlogs7129
    @kidukkachivlogs7129 3 หลายเดือนก่อน +3

    ബ്രോ ഇങ്ങനെ വീഡിയോ ഇടല്ലേ മറ്റു ഊബർ ഡ്രൈവർമാർ നിങ്ങളെ തല്ലും ടാക്സിയുടെ എണ്ണം കൂടും കുറെ നാൾ മുന്നേ ഒരു യൂട്യൂബർ ടാക്സി ഡ്രൈവർ വീഡിയോ ഇട്ടിരുന്നു ഡെയിലി 4000 രൂപ കിട്ടും ആളുടെ യൂട്യൂബിൽ ഇപ്പോൾ യൂബർ വീഡിയോസ് ഒന്നുമില്ല

    • @kochirider008
      @kochirider008  3 หลายเดือนก่อน +6

      😂😂 uber ഓടിയാൽ എന്ത് കിട്ടാനാ ബ്രോ 😂
      ഇതൊക്കെ personal ഓട്ടം ആണ്.
      Uber ഓട്ടം ഇല്ലാതെ എല്ലാരും മര തണൽ നോക്കി നടക്കുവാ.
      അവസ്ഥ ആണ്.
      ഞാൻ എന്റെ എക്സ്പീരിയൻസ് share cheythilel, വീണ്ടും പാവങ്ങൾ ലോൺ എടുത്തു ഈ ഫീൽഡിലേക് എടുത്തു ചാടും.
      വീഡിയോ കണ്ടതിലും താങ്കളുടെ സ്നേഹത്തിനും നന്ദി 💕
      🥰

  • @fixonbross5898
    @fixonbross5898 3 หลายเดือนก่อน +1

    Bro ola ഇപ്പോളും ഉടായിപ്പ് തന്നെ ആണോ 🤔

    • @kochirider008
      @kochirider008  3 หลายเดือนก่อน

      അതെ bro 😂

  • @subhashs4823
    @subhashs4823 3 หลายเดือนก่อน +2

    പുതിയ ആള്ളാണ് ഉബറിൽ അല്ലെ brother കൊള്ളാം വണ്ടിക്ക് അടവ് ഉണ്ടോ യൂബർ വെറും ഒരു ഉടായിപ് പ്രസ്ഥാനം ആണ്..... പിന്നെ ഒരു കാരണ വച്ചാലും passeger ക്ക്‌ വേണ്ടി ഓവർ സ്പീഡ് എടുക്കരുത്...... പോവുന്നത്ര പോവുക അടുത്ത പരുപാടി പിടിക്കുക...

    • @kochirider008
      @kochirider008  3 หลายเดือนก่อน

      Ok bro 😍

    • @tjbro.7866
      @tjbro.7866 3 หลายเดือนก่อน +1

      Bro wagonr onnu review cheyamo , maintenance details kudi ulpeduthiyal nallath.

    • @kochirider008
      @kochirider008  3 หลายเดือนก่อน +1

      @tjbro.7866 bro second സർവീസ് കഴിഞ്ഞിട്ട് ചെയാം
      . next week ❤️

  • @jacksont277
    @jacksont277 3 หลายเดือนก่อน +1

    വീട് എവിടെ ആണ്. Exat

  • @jacksont277
    @jacksont277 3 หลายเดือนก่อน +1

    ഡ്രൈവർ നു ബാഡ്ജ് വേണോ? ടാക്സി ഡ്രൈവർ ആകുവാൻ

    • @kochirider008
      @kochirider008  3 หลายเดือนก่อน

      Badge ഒന്നും ഇല്ല.

    • @jacksont277
      @jacksont277 3 หลายเดือนก่อน

      കസ്റ്റമർ ബുക്ക്‌ ചെയ്യുബോൾ ഏതു കാർ വേണ്ടത് എന്ന് സെലക്ട്‌ ചെയ്യുമോ. ബ്രോ ടെ കാർ സെലക്ട്‌ ചെയ്‌താൽ മാത്രം ഓട്ടം നിങ്ങൾക്കു വരും എന്നാണോ.​@@kochirider008

  • @harisbinriyas7904
    @harisbinriyas7904 3 หลายเดือนก่อน +1

    Bro contact number onn therumo

    • @kochirider008
      @kochirider008  3 หลายเดือนก่อน

      Bro watsap chanel ലിങ്ക് bio ഉണ്ട്.
      നമ്പർ ഇടാൻ പറ്റില്ല യൂട്യൂബിൽ 🙏