How to practice | Madhya sthayi varisas in Shankarabharanam | Session 6 Tutorial | Raga Mentor

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2021
  • ***a small mistake in editing at 06:30., sing SSND NNDP instead of that SSND SNDP
    In this video I tried to explain How to practice Madhyasthayi Varisas in the raga Shankarabharanam.
    This 'll be very useful for u..
    Do watch and support
    Thank you
    Instagram :rinuvocal
    Facebook :Rinu V Odanavattom
    WhatsApp :00971568312381

ความคิดเห็น • 159

  • @NajisVlogNilambur
    @NajisVlogNilambur ปีที่แล้ว +4

    വളരെ നല്ല ക്ലാസുകൾ സാറിന്റെ കൂടെ പാടാൻ ഗ്യാപ് ഇടുന്നത് വളരെ ഗുണം ചെയ്യുന്നു. എല്ലാ വിധ നന്മകളും നേരുന്നു

  • @radhakrishnangopalan8636
    @radhakrishnangopalan8636 2 ปีที่แล้ว +14

    താങ്കളുടെ ഈ ഉദ്യമത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
    ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @manilal7325
    @manilal7325 2 ปีที่แล้ว +12

    ഓരോ വീഡിയോയും ഓരോ അനുഭവങ്ങൾ ആണ്...വളരെ വളരെ സന്തോഷം... 🙏🙏🙏

  • @vijayanpillai6423
    @vijayanpillai6423 2 ปีที่แล้ว +2

    വളരെ നല്ല ക്ളാസുകൾ...
    അഭിനന്ദനങ്ങൾ...
    താങ്കളുടെ ഉദ്യമത്തിനു നന്ദി..
    എത്രയോ സംഗീത പ്രേമികൾക്ക് ഉപകാരമാണ്...

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 ปีที่แล้ว +7

    അങ്ങയുടെ ഈ ക്ലാസുകൾ ഒത്തിരി ഉപകാരപ്രദമാണ്
    ഒരുപാട് നന്ദി ഗുരുവേ ......
    🌹🌹🌹🌹🌹

  • @kunjipennukunjachan4782
    @kunjipennukunjachan4782 ปีที่แล้ว +2

    വളരെയധികം സന്തോഷമുണ്ട് സംഗീതം നൽകുന്ന മാഷിന്റെ ഈ അറിവുകൾ പകർന്നു തന്നതിന് നന്ദി അഭിനന്ദനങ്ങൾ നേരുന്നു

  • @madhavamus3906
    @madhavamus3906 2 ปีที่แล้ว +9

    സർ ഇതൊരു പുതിയ അനുഭവം ആണ്. ഇത് വളരെ അധികം ഗുണം ചെയ്യും ക്ലാസിക്കൽ പഠിക്കുന്ന കുട്ടികൾക്ക്.. നല്ല ക്ലാസ്സ്‌ 🙏🙏🙏💐💐💐

    • @beenamanohar522
      @beenamanohar522 2 ปีที่แล้ว

      Very valuable lessons.Thank you so much 🌹🌹

  • @mystudionavas
    @mystudionavas 2 ปีที่แล้ว +4

    Very good presentation 🎵🎵🎼🎵🎵🎵🎼🎵🎼🎵🎵🎼

  • @sabuks7141
    @sabuks7141 ปีที่แล้ว +1

    എന്നും ഞാൻ സാറിന്റെ ഒപ്പം പ്രാക്ടീസ് ചെയ്യാറുണ്ട് വളരെ വളരെ ഉപകാരപ്രദം 🙏🙏🙏 ഒരുപാട് ഒരുപാട് നന്ദി 😍😍😍

  • @nalinakumark.p5270
    @nalinakumark.p5270 2 ปีที่แล้ว +3

    രാഗഭാവങ്ങളെ വരിശകളിലൂടെ അറിയാൻ ശ്രമിക്കുമ്പോൾ സംഗീത പഠനത്തിന് ഒരു പുതുയുഗം പിറക്കുന്നത് പോലെ👌

  • @deepeshmv5427
    @deepeshmv5427 2 ปีที่แล้ว +2

    Sir,valare nalla class,orupaad sandoosham,alangarangal ithupoole onnu cheythirunnuvengil valare upakaaramaayirunnu

  • @jaisreeram-xy8es
    @jaisreeram-xy8es 2 ปีที่แล้ว +1

    എന്നെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു
    .സന്തോഷം നന്നായി മനസിലായി👍👍👍👍🙏🙏🙏🙏🌹🌹🌹🌹

  • @raafeevibes6783
    @raafeevibes6783 2 ปีที่แล้ว +3

    സംഗീതത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ പറ്റുന്ന അടിപൊളി music teaching class pwoli💯👌♥️🔥

  • @ajithkumarbhaskaran9797
    @ajithkumarbhaskaran9797 2 ปีที่แล้ว +1

    valare lalithavum manoharavumaya avatharanam .........so beautiful

  • @hemav8152
    @hemav8152 2 ปีที่แล้ว +3

    Mayamalava ragathinthe ചട്ടക്കൂടിൽ ഇത്രെയും നാൾ നിന്നു...Nobody explained like u Sir.. It was a great class.. Very helpful indeed.. This class points out how easily u can identify ragas👌🙏 Thanks to This great Mentor... Really a MENTOR🙏🙏

  • @ANEESHCHANDRANC
    @ANEESHCHANDRANC 2 ปีที่แล้ว +2

    Super dear ❤❤❤

  • @sureshba100
    @sureshba100 2 ปีที่แล้ว +1

    വളരെ നന്നായി , അടുത്ത രാഗത്തിനായി കാത്തിരിക്കുന്നു.

  • @meghamanoj1930
    @meghamanoj1930 2 ปีที่แล้ว +6

    വളരെ നന്നായിട്ടുണ്ട് മാഷേ❤️... കൂടെ പാടാനുള്ള ഗ്യാപ് വെച്ചത് വളരെ സഹായകരമായി🌼 ഇനിയും കുറെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🤩

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว +1

    വെരിയൂസിഫുൾ എപ്പിസോഡ് sir Thank you very much 🙏🙏🙏🙏

  • @rajeshnarayanan2445
    @rajeshnarayanan2445 2 ปีที่แล้ว +1

    So informative...for sadhaka

  • @rajukv1432
    @rajukv1432 2 ปีที่แล้ว +1

    ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @prabhasurendran8209
    @prabhasurendran8209 2 ปีที่แล้ว +3

    റിനു മാഷേ വളരെ നന്ദി 🙏

  • @TheArt__
    @TheArt__ 2 ปีที่แล้ว +1

    Ethra thanks paranjalum mathiyakilla oru music student aayathu kondakam sirnte videos eniku orupadorupadu help cheyyunnundu singing quality develop aayivarunnu.orupadu santhosham thonnunnundu ethrayum nalloru Guru nathane kittiyathil 🙏🙏 God bless you Always 🥰🙏🙏🙏

  • @sindhuamarnath1473
    @sindhuamarnath1473 2 ปีที่แล้ว +1

    Valare useful 🙏🙏🙏

  • @simplycookingspicyrecipes4875
    @simplycookingspicyrecipes4875 2 ปีที่แล้ว +4

    Sir your effort,your love,your sincierity towards music and to share music to all shows the intensity of your gurus blessings which is flowing through you.I am following your classess very intensely , I am so happy to say that i am one of your student and I am lucky that I found you through this channel.Always will be with you throughout the journey of music.

  • @sreelal_ks
    @sreelal_ks 2 ปีที่แล้ว +2

    Valaray detailed class Sir, ithupolathay class valaray help cheyuum😇

  • @thulasimohandas3881
    @thulasimohandas3881 2 ปีที่แล้ว +3

    വളരെ നല്ല class.... Thank U very much, Sir ...

  • @rajus5743
    @rajus5743 2 ปีที่แล้ว +1

    Very very good and useful

  • @nandasuthavaram8271
    @nandasuthavaram8271 2 ปีที่แล้ว +2

    Excellent class, same can be repeated for other main complete raagaas also. Thank you so much.

  • @ebinmathira
    @ebinmathira 2 ปีที่แล้ว +2

    എന്റെ ഗുരു ❤😍😘🙏

  • @mookam8888
    @mookam8888 2 ปีที่แล้ว +1

    Thanks very useful

  • @josephca7138
    @josephca7138 2 ปีที่แล้ว +3

    Salutes to you Sir 🙏🙏🙏

  • @SAJU_SIN_MUSIC
    @SAJU_SIN_MUSIC 2 ปีที่แล้ว +1

    താങ്ക്യൂ താങ്ക്യൂ സാർ ഒന്നും അറിയാത്ത ഞങ്ങൾക്ക് ഒരുപാട് അറിവ് തരുന്ന മാഷിന് ഒരായിരം പൂച്ചെണ്ടുകളും ഗുരുദക്ഷിണയായി ഈ മനസ്സ് നിറയെ ഉള്ള സ്നേഹം അങ്ങയുടെ കാൽച്ചുവട്ടിൽ വെക്കുന്നു സമർപ്പിക്കുന്നു തനിക്കുള്ള അറിവ് മറ്റുള്ള വർക്ക് പകർന്നുകൊടുക്കുന്ന നല്ല മനസ്സിന്റെ ഉടമ ഗ്രേറ്റ് മാൻ റബ്ബൽ ഇസ്‍തായ ഇല്ലാഹി രക്ഷിക്കട്ടെ...എല്ലാ നന്മകളും അനുഗ്രഹങ്ങളും ചൊരിയട്ടെ...ആരിൽ നിന്നും ഗുരുദക്ഷിണ വാങ്ങാതെ ഫ്രീആയി പഠിപ്പിച്ചുകൊടുക്കുന്ന ഈ മാഷിനെ ഇരിക്കട്ടെ സ്നേഹംനിറഞ്ഞ എന്റെ ബിഗ് സല്യൂട്ട് സല്യൂട്ട് ❤❤❤❤❤

  • @nobybaby5001
    @nobybaby5001 2 ปีที่แล้ว +1

    Sir no words.. excellent.. 🙏🙏🙏

  • @santhoshcv2009
    @santhoshcv2009 2 ปีที่แล้ว +1

    🙏🙏🙏 super class

  • @preetharamachandran1379
    @preetharamachandran1379 2 ปีที่แล้ว

    Excellent class.thank you so much...God bless you🙏🙏

  • @DMDMIRACLES
    @DMDMIRACLES 2 ปีที่แล้ว +1

    Super teaching...!!

  • @sheringeorgekalakshetra8904
    @sheringeorgekalakshetra8904 2 ปีที่แล้ว +1

    Namasthe Rinuji 😍Thank you for this video..will surely practise this way..Thanks a ton❤

  • @musicmitra4348
    @musicmitra4348 ปีที่แล้ว +1

    Thank you sir...so beautifully explained

  • @indulekshmy6625
    @indulekshmy6625 2 ปีที่แล้ว +1

    Thank you sir

  • @veronicareji5571
    @veronicareji5571 2 ปีที่แล้ว +6

    മാഷേ.. മേൽസ്ഥായി വരിശകളെ കുറിച്ച് ഒരു വീഡിയോ ഇടാമോ plz.

  • @krishnamoorthyvaradarajanv8994
    @krishnamoorthyvaradarajanv8994 5 หลายเดือนก่อน +1

    उत्तमं🎉

  • @ushasadasivan4895
    @ushasadasivan4895 2 ปีที่แล้ว +2

    Exelent, expecting more Sir🙏

  • @keshavapoojary2242
    @keshavapoojary2242 ปีที่แล้ว +1

    Excellent thank you sir

  • @christieenasworld8996
    @christieenasworld8996 2 ปีที่แล้ว +1

    No word's Sir🙏🙏🙏🙏

  • @jannathtextilecompanyhassa9800
    @jannathtextilecompanyhassa9800 2 ปีที่แล้ว +1

    Great job master thanks

  • @vinuvm1232
    @vinuvm1232 2 ปีที่แล้ว +1

    Very helpful 💓💓thanks മാഷേ 🙏

  • @athirak3731
    @athirak3731 2 ปีที่แล้ว +2

    അടിപൊളി ആയിരുന്നു സർ, മായമാളവ ഗൗള മാറി പാടിയപ്പോൾ എന്തോ വല്യ കാര്യം ചെയ്ത പോലെ ലേ ഞാൻ 😜😜😜
    Thank u sir

  • @parmanabanpappan6633
    @parmanabanpappan6633 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടമാണ് ഇഷ്ടമാണ്

  • @sunivinod7601
    @sunivinod7601 ปีที่แล้ว +1

    എത്ര effort ആണ് എടുക്കുന്നത് 🥰

  • @sunilpranvam5578
    @sunilpranvam5578 2 ปีที่แล้ว +2

    Excellent 👍👍

  • @satheeshodayath7552
    @satheeshodayath7552 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്. Thanks!!

  • @user-vt2fr3se9l
    @user-vt2fr3se9l 2 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്❤️❤️❤️

  • @funnall9788
    @funnall9788 2 ปีที่แล้ว +1

    nalla class. thank u sir.

  • @augustinekurian7844
    @augustinekurian7844 2 ปีที่แล้ว +2

    💞🙏

  • @Nithin.Prasanan
    @Nithin.Prasanan 2 ปีที่แล้ว +2

    Thank you. Please do for melakartha 8 and 56.

  • @sudarsanamkodamala1466
    @sudarsanamkodamala1466 ปีที่แล้ว +1

    Thank you very much sir🙏

  • @deepikasnair1848
    @deepikasnair1848 2 ปีที่แล้ว +1

    Amazing 👍👍

  • @rajeshvaram7927
    @rajeshvaram7927 2 ปีที่แล้ว

    ഒരു പാട് സന്തോഷം നല്ല വീഡിയോ

  • @jeromecherubimtv1729
    @jeromecherubimtv1729 2 ปีที่แล้ว +1

    Valuable video!

  • @nmsatyanarayanasatyanaraya9679
    @nmsatyanarayanasatyanaraya9679 7 หลายเดือนก่อน +1

    Supar guru gaaru namaste

  • @kl-jc4jj
    @kl-jc4jj 2 ปีที่แล้ว +1

    Thankyou sir...

  • @ajnishchandar7402
    @ajnishchandar7402 2 ปีที่แล้ว +1

    Thank you sir 🙏🙏🙏👍

  • @captsyam
    @captsyam 2 ปีที่แล้ว +1

    മനോഹരം

  • @sobhachaturvedula6504
    @sobhachaturvedula6504 2 ปีที่แล้ว +1

    Awesome

  • @nidheeshparappanangadi5787
    @nidheeshparappanangadi5787 2 ปีที่แล้ว +1

    🎵🎵🎵🎵🎵Sir നമസ്കാരം

  • @onelife-celebrateit
    @onelife-celebrateit 2 ปีที่แล้ว +1

    Thank you so much sir :D

  • @ajeeshthomman4237
    @ajeeshthomman4237 ปีที่แล้ว +1

    Thanku sir

  • @vasanthysingerkanyakumari8429
    @vasanthysingerkanyakumari8429 2 ปีที่แล้ว +2

    Rinu awesome 👍❤️

  • @ushamadhu5325
    @ushamadhu5325 ปีที่แล้ว +1

    🙏🙏Thanks 🥰🥰

  • @pushkalasivakumar658
    @pushkalasivakumar658 2 ปีที่แล้ว +1

    എന്തൊരു നല്ല ക്ളാസ്സ് ആണ്.....സർ

  • @premarajankm1824
    @premarajankm1824 2 ปีที่แล้ว +1

    ഒറ്റ ഇരിപ്പിൽ മുഴവനായും കേട്ടു
    നല്ല അനുഭവം
    ഇത്തരം ക്ലാസുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിച്ചാൽ അനുഗ്രഹമാകും

  • @platha8630
    @platha8630 ปีที่แล้ว

    Thank you

  • @zephiemariam5314
    @zephiemariam5314 2 ปีที่แล้ว +1

    🙏🙏

  • @holywaves4150
    @holywaves4150 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @SunilKumar-ef1el
    @SunilKumar-ef1el 2 ปีที่แล้ว +1

    👍👍

  • @manojavpillai5513
    @manojavpillai5513 ปีที่แล้ว +1

    ❤❤❤❤

  • @rajanjoyjoy3409
    @rajanjoyjoy3409 10 หลายเดือนก่อน +1

    ❤️

  • @prabhakarankk2224
    @prabhakarankk2224 2 ปีที่แล้ว +2

    🙏🏻

  • @jayanAlathur
    @jayanAlathur 2 ปีที่แล้ว +1

    താങ്ക് യൂ മാഷേ

  • @yadhukrishnank.s3275
    @yadhukrishnank.s3275 ปีที่แล้ว +1

    💗💗💗💗💗💗💗💗

  • @Thanksalot24
    @Thanksalot24 11 หลายเดือนก่อน +1

    ❤❤🙏🙏💐💐

  • @sreevalsammusic2051
    @sreevalsammusic2051 2 ปีที่แล้ว +1

    🙏🙏🙏🙏thank you sir

  • @indiamusicindiamusic525
    @indiamusicindiamusic525 2 ปีที่แล้ว +1

    🙏👏

  • @MultiAshid
    @MultiAshid 2 ปีที่แล้ว +2

    bro oru request ind..nannay padikkam pattunund enim continue cheyyanam😊..oru line complte cheydit adinte swaram paadanam..chila songs pakuthi vechokke swaram padumbol padikan budhimuttakunu..nirthi nirthi oro line and swaranam paranju thannal kurachude nannayrkum

  • @ssureshssuresh9733
    @ssureshssuresh9733 2 ปีที่แล้ว +1

    🙏🙏🙏

  • @vpasha11
    @vpasha11 2 ปีที่แล้ว +1

    🙏🙏🙏🙏

  • @rajeevkr8336
    @rajeevkr8336 2 ปีที่แล้ว +1

    ❤️❤️❤️

  • @sankaranpotty9729
    @sankaranpotty9729 2 ปีที่แล้ว

    നമസ്തേ മാഷേ

  • @ishakpv6727
    @ishakpv6727 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @thumkeshp3835
    @thumkeshp3835 2 ปีที่แล้ว +2

    🙏👏👍👌

  • @Sunitha_r_Official
    @Sunitha_r_Official 10 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @kmtv2408
    @kmtv2408 2 ปีที่แล้ว

    സർ great

  • @praveennandanam6995
    @praveennandanam6995 2 ปีที่แล้ว +2

    Hai... Dear... 🥰
    സഗാരമേ ശാന്തമാകവെ.... ഒന്നു explain ചെയ്യുമോ... 🌷🌷🌷🌷

  • @augustinekurian7844
    @augustinekurian7844 2 ปีที่แล้ว +1

    🎊🎉🤩🔥💖🙏🙏🙏😍

  • @kirankraveendran9028
    @kirankraveendran9028 8 วันที่ผ่านมา +1

    Mashe ella ragangalum poorna sworangalallallo aa sworangal engana paduka?

  • @dileepkarivellurp.kdilp.k6779
    @dileepkarivellurp.kdilp.k6779 2 ปีที่แล้ว +1

    ❤🌹💞♥😍❤

  • @user-wo6cr5uc2b
    @user-wo6cr5uc2b ปีที่แล้ว +1

    ഇന്തത്തെ വീസിയോ വളരെ ഇഷ്ടമായി. കൂടെ പാടാൻ കഴിഞ്ഞു

  • @mukilart5732
    @mukilart5732 ปีที่แล้ว +1

    ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @adharshsreeram7234
    @adharshsreeram7234 2 ปีที่แล้ว +2

    Saahiba - Anarkali ithonnu cheyyane