How to practice | Natabhairavi | Raagaalaap | session - 8 | Tutorial I Raga Mentor

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 141

  • @kalam207
    @kalam207 3 ปีที่แล้ว +8

    പാതിരാമയക്കത്തിൽ എന്ന പാട്ടു രാവിലെ തന്നെ ഓർമ്മ വന്നപ്പോ , അതിന്റെ രാഗമായ സാരമതിയെ യൂട്യൂബിൽ നോക്കാൻ വന്നപ്പോഴാണ് സാരമതിയുടെ പാരന്റ് രാഗമായ നടഭൈരവിയുടെ വീഡിയോ കണ്ടത് ...ഒരു തുടക്കക്കാരന് സാറിൻറെ ക്ലാസുകൾ ഉപകാരപെടും..സ്വര സ്ഥാനങ്ങൾ ശെരിക്കും സാറിന്റെ എല്ലാ വീഡിയോ കണ്ടാൽ പഠിച്ചെടുക്കാൻ എളുപ്പമാണ് 🙏🙏🙏

  • @pankajakshigopalan3051
    @pankajakshigopalan3051 3 ปีที่แล้ว +21

    സർ, ഒരു വലിയ മനസ്സുള്ള പാട്ടുകാരൻതന്നെ. പാട്ടു പഠിക്കുന്ന എല്ലാവർക്കു०, സംഗീതത്തെ സ്നേഹിക്കുന്നവർക്കു० ഒരുപാടു പ്രയോജനം ചെയ്യുന്നു. സാറിൻ്റെ ഒരു പാട്ട് കേൾക്കുവാൻ ആഗ്രഹിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @RagaMentor185
      @RagaMentor185  3 ปีที่แล้ว +1

      🙏🏼

    • @rajeshkj1158
      @rajeshkj1158 2 ปีที่แล้ว

      👍🙏🙏🙏🙏

    • @sudhag1058
      @sudhag1058 11 หลายเดือนก่อน

      Ponnu Sir
      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @myfavouritepoemsrohinipunn9159
    @myfavouritepoemsrohinipunn9159 3 ปีที่แล้ว +13

    A true musician 🙏.Who will teach ragams , in this way, that too for free , especially nowadays ❗❗❗ 🙏🙏🙏🙏🙏🙏. You are doing a great job sir . Salutes 🙏🙏🙏🙏.

  • @ashokan.p.p6369
    @ashokan.p.p6369 2 ปีที่แล้ว +3

    ഗൗരവതരമായി സംഗീതത്തെ സമീപിക്കുന്ന ആളുകൾക്ക് എന്നും ആവേശമാണ് ഈ പരിപാടി. യഥാർത്ഥത്തിൽ വലിയൊരു സേവനമാണ് താങ്കൾ സംഗീത പ്രേമികൾക്കായി ചെയ്യുന്നത്. നന്ദി... സർ..ഒരായിരം നന്ദി ❣️

  • @sreelal_ks
    @sreelal_ks 3 ปีที่แล้ว +7

    We won't find somebody who can teach like this in TH-cam - This is the best channel for learning. Thank you Sir.

  • @pradeep.k.skichusuperparay9302
    @pradeep.k.skichusuperparay9302 2 ปีที่แล้ว +2

    വാക്കുകളില്ല മാഷേ ഒരു പാട് ഇഷ്ടം❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @smithachandran8772
    @smithachandran8772 6 หลายเดือนก่อน +1

    ഒരുപാട് നന്ദി സർ.🙏🙏🙏 അങ്ങയുടെ ഈ dedication ന് ഒരു ബിഗ് സല്യൂട്ട്. എനിക്ക് 50 വയസ്സായി. പാട്ട് ചെറുപ്പത്തിൽ പഠിച്ചെങ്കിലും പിന്നീട് തുടരാൻ സാധിച്ചില്ല. ഇപ്പോൾ തുടർന്ന് പഠിക്കുന്നു. ഒരു കച്ചേരി ചെയ്യണമെന്നാഗ്രഹമുണ്ട്. അതിനായി പരിശ്രമിക്കുന്നു. ഇതിൽ സാറിൻ്റെ ക്ലാസ് വലിയ ഒരു പങ്ക് വഹിക്കുന്നു. സാറിൻ്റെ അറിവ് മറ്റുള്ളവർക്ക് പകർന്നു തരാൻ കാണിക്കുന്ന ഈ മനസ്സിനു മുൻപിൽ നമിക്കുന്നു. സാറിനെ ഈശ്വരൻ എല്ലാ നന്മകളും തന്ന് അനുഗ്രഹിക്കട്ടെ🙏

  • @ammuadya6370
    @ammuadya6370 2 ปีที่แล้ว +2

    മാഷേ എല്ലാ രാഗത്തിന്റെയും ആലാപനം pratheekshikunnu🙏🙏🙏

  • @bijuthankappan8893
    @bijuthankappan8893 3 ปีที่แล้ว +1

    ഈ ഉദ്യമം.... ഒന്നും പറയാനില്ല...... സമ്മതിച്ചു.. Sir, സംഗീത സാഗരത്തിൽ
    മുങ്ങി മുത്തുകൾ എടുത്തു എല്ലാവർക്കും നൽകുന്ന ആ മനസ്സ് 🙏🙏🙏🙏🙏🙏🙏🙏

  • @Pushpa-i4m
    @Pushpa-i4m ปีที่แล้ว +1

    Thanks a lot lot. Excellent teaching. God bless you lot of Health and happiness

  • @rajeshvaram7927
    @rajeshvaram7927 3 ปีที่แล้ว +2

    എല്ലാവർക്കും ഒരു പാട് ഉപകാരം ഉള്ള വീഡിയോ ഒരു പാട് സന്തോഷം സാർ

  • @avjmusic
    @avjmusic ปีที่แล้ว +1

    Thank u so much sir🙏🙏🙏🙏ഇതുപോലെ ഒരുപാട് പ്രയോജനമുള്ള വീഡിയോകൾ ഇടുന്നതിന്,ശരിക്കും മനസ്സിലാക്കി പഠിപ്പിച്ച് തരുന്നതിനു 🙏🙏🙏🙏🙏

  • @krishnasodari8071
    @krishnasodari8071 5 หลายเดือนก่อน +1

    Sir...your teaching skills amogham... awesome...super...do practice sessions to all ragas...

  • @pradeepcd1157
    @pradeepcd1157 3 ปีที่แล้ว +2

    Sir your teaching is very helpful to practice violin and guitar . Thank you ,God bless you.

  • @mohamedthayath9411
    @mohamedthayath9411 2 ปีที่แล้ว +2

    Thank you very much sir, for an excellent training....

  • @Sajin2484
    @Sajin2484 3 ปีที่แล้ว +2

    A great musician and a wonderful teacher ❤️❤️❤️

  • @lucynellikkal1167
    @lucynellikkal1167 3 ปีที่แล้ว +2

    Wow.. your dedication is remarkable 🌹

  • @binukodikulambinukodikulam1329
    @binukodikulambinukodikulam1329 9 หลายเดือนก่อน +1

    Sir superb👌👌👌🤗🤗🤗

  • @manojsasi7067
    @manojsasi7067 6 หลายเดือนก่อน +1

    Great 🙏🙏🙏

  • @KrishnaPriyaS9
    @KrishnaPriyaS9 2 ปีที่แล้ว +3

    Very useful ... Thank you Sir👍👍👍

  • @sudhag1058
    @sudhag1058 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thasmaivivek7938
    @thasmaivivek7938 6 หลายเดือนก่อน +1

    Very very useful
    Thank you so much sir

  • @Babu-vt5jo
    @Babu-vt5jo 3 ปีที่แล้ว +2

    Very very informative class sir...... 👍

  • @jessyjessy7615
    @jessyjessy7615 2 ปีที่แล้ว +1

    🙏ഉപകാരപ്രദം ആയ ക്ലാസ്സ്‌ താങ്ക്സ് 🙏🤝

  • @ajnishchandar7402
    @ajnishchandar7402 3 ปีที่แล้ว +1

    Sir ഒരുപാട് നന്ദി സർ, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sankaranpotty9729
    @sankaranpotty9729 3 ปีที่แล้ว +2

    നമസ്തേ മാഷേ ഈ സേവനത്തിന് ഒരു പാട് നന്ദി

  • @dipumurugandipu6693
    @dipumurugandipu6693 3 ปีที่แล้ว +2

    ഒരുപാടൊരുപാട് നന്ദി മാഷേ

  • @dennylydia9249
    @dennylydia9249 3 ปีที่แล้ว +1

    Rinu chatta super 🌷🌷🌷🌷

  • @anildevadiga548
    @anildevadiga548 2 ปีที่แล้ว +1

    your amazing sir🙏🙏🙏🙏🙏

  • @rameshramachandran8348
    @rameshramachandran8348 3 ปีที่แล้ว +1

    Big salute maashey namaskaram

  • @shanjeevangunasegar6666
    @shanjeevangunasegar6666 3 ปีที่แล้ว +1

    we are really blessed sir, you teach us sir... im really wanted to learn complete sangeetham sir🥺

  • @mohandasu4533
    @mohandasu4533 6 หลายเดือนก่อน +1

    നമസ്കാരം. സർ. പറഞ്ഞു തരുന്ന രീതി നാനായിട്ടുണ്ട് എല്ലാം വിശതീകരിച്ചു പറഞ്ഞു തരുന്നു താങ്ക്യു. വിഡിയോ തുടങ്ങുബോൾ. പേരുകൂടി. പറഞ്ഞാൽ. നന്നായിരുന്നു

  • @ammuadya6370
    @ammuadya6370 2 ปีที่แล้ว +1

    You r a right teacher 🙏💐

  • @natarajandhandapani1444
    @natarajandhandapani1444 3 ปีที่แล้ว +1

    Very Very nice tutorial. Thank you very much.

  • @SreeDeviSRaj
    @SreeDeviSRaj 2 ปีที่แล้ว +1

    Nice experience with your great venture 🙏🏻

  • @melodychest9020
    @melodychest9020 2 ปีที่แล้ว +1

    Awesome mentor!

  • @ushasadasivan4895
    @ushasadasivan4895 2 ปีที่แล้ว +1

    Enlightened one

  • @bemzidharcn2870
    @bemzidharcn2870 2 ปีที่แล้ว +1

    adyam abhinandanangal parayunnu.CHARUKESHI Ragathinte oru video idamo .valare santhosham nandi

  • @sudhisuku3134
    @sudhisuku3134 2 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ് കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @prabhakaranprabhu3533
    @prabhakaranprabhu3533 3 ปีที่แล้ว +1

    Very nice. Congrats

  • @meeramadhavan7552
    @meeramadhavan7552 2 ปีที่แล้ว +1

    Well taught. For all ages suitable .

  • @sheebasarada9532
    @sheebasarada9532 3 ปีที่แล้ว +1

    Thank you so much sir... Very informative

  • @prajunpallavi393
    @prajunpallavi393 3 ปีที่แล้ว +1

    😍😍😍😍❤❤❤ Thank you so much Sir👌👌👌🙏🏼😍❤❤❤ Stay blessed🙏🏼🙏🏼🙏🏼

  • @Amjithalmk
    @Amjithalmk ปีที่แล้ว +1

    Sita ramam മൂവിയില് natabhairavi ഉണ്ട് ❤️❤️💖

  • @happysoul19
    @happysoul19 3 ปีที่แล้ว +1

    Thanks from bottom of my heart 💓 sir

  • @palanivelnallappannallappa3386
    @palanivelnallappannallappa3386 3 ปีที่แล้ว +1

    Good night sir very useful vedio sir thank you so much

  • @murali9966
    @murali9966 3 หลายเดือนก่อน

    Thanks

  • @sunithaiyer9154
    @sunithaiyer9154 2 ปีที่แล้ว +1

    Namaskarams🙏ee pattukal padippikkumbol ithey ragathilulla kurachu kruthikalum parijayapeduthyal upakaaramayirikkum..

  • @prashanthyniranjan8931
    @prashanthyniranjan8931 2 ปีที่แล้ว +1

    Very nice 👌

  • @ArunKumar-zl9tb
    @ArunKumar-zl9tb 2 ปีที่แล้ว +1

    Sir raavil veenanadam pole e song onnu cheyyamo ❤️🙏🙏

  • @sasipulikkasseri5636
    @sasipulikkasseri5636 3 ปีที่แล้ว +1

    ഒരുപാട് നന്ദി സാർ.....

  • @Sunitha_r_Official
    @Sunitha_r_Official ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @girijad554
    @girijad554 2 ปีที่แล้ว +1

    🙏🙏🙏🙏

  • @psychiatrist123
    @psychiatrist123 3 ปีที่แล้ว +2

    Thank you so much sir

  • @BINUKITTOOP
    @BINUKITTOOP 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @karn_editz0796
    @karn_editz0796 ปีที่แล้ว +1

    Awesome sir wow❤❤❤❤❤❤❤❤❤❤❤❤❤❤
    Wanna become a student of you sir....any online class available sir from tamilnadu

  • @ammuadya6370
    @ammuadya6370 2 ปีที่แล้ว +1

    മാഷേ കേൾക്കാൻ എന്തോരു rasama🙏

  • @HareeshKurupPonnumthottathil
    @HareeshKurupPonnumthottathil 3 ปีที่แล้ว +1

    Sir, hope you are doing well... aayuraarogyathinaayi prathyekam prardhikkunnu... Saarinte ee sangeetha paadam njangalude jeevithathinte bhagamaayi maari, ellaa nanmakalum undaavatte 🙏🙏🙏

  • @chandrikamohan327
    @chandrikamohan327 3 ปีที่แล้ว +1

    Thanku sir very good class

  • @sangeethshiva9531
    @sangeethshiva9531 ปีที่แล้ว +1

    ❤❤

  • @haridhar8620
    @haridhar8620 2 ปีที่แล้ว +1

    Thank you

  • @jijucs
    @jijucs 3 ปีที่แล้ว +3

    Thank you so much sir..Really appreciate your time and effort for these sessions. It is really great and the way you are teaching is excellent. Could you please do an episode for the song "Madhuram Jeevamruthabindhu" from the movie Chenkol?
    Thanks.

  • @sakthisamuel2549
    @sakthisamuel2549 6 หลายเดือนก่อน +1

    🤝🤝🤝❤🙏

  • @happys3648
    @happys3648 3 ปีที่แล้ว +1

    രാഗങ്ങളെക്കുറിച്ച്‌ അറിയാൻ താൽപര്യമുള്ളവർക്ക്‌ ഇതും ഉപകാരപ്രദമാമാവും...അതിന്റെ സിനിമാഗാനങ്ങളിലുള്ള സ്വാധീനവും അറിയാം....Ragadhara by A Anandapadmanabhan Sir , Veena Artist .

  • @MAHESHBABU-xs9ww
    @MAHESHBABU-xs9ww 3 ปีที่แล้ว +2

    Sir viyatnam colony movie yile pavanarachezhuthunu song cheyyamoo...

  • @jaleenacl9524
    @jaleenacl9524 3 ปีที่แล้ว +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SAJU_SIN_MUSIC
    @SAJU_SIN_MUSIC 3 ปีที่แล้ว +3

    Sir ലിപ്സിന് അതിനനുസരിച്ച് ലിറിക്സ് എഴുതണമെങ്കിൽ ഒരറിവും ഇല്ലാത്ത എന്നെപ്പോലുള്ളവർക്ക് ഉപകാരപ്പെടും നന്ദി നന്ദി നന്ദി ഉപകാരപ്പെടുന്നു ഉണ്ട് അതിനോടൊപ്പം പറഞ്ഞതും കൂടി ചെയ്യാനാണെങ്കിൽ അങ്ങയെപ്പോലെ ഒരു ഗുരുവിൽനിന്ന് പഠിക്കാൻ കഴിഞ്ഞാൽ ഒരുപാട് ആഗ്രഹിച്ചാൽ കുന്നിക്കുരു പോലെ കിട്ടും എന്ന ഒരു ചെറിയ പ്രതീക്ഷയുണ്ട് അതിനുള്ള ജ്ഞാനം ഇല്ലെങ്കിലും നന്നായി അറിവു പഠിപ്പിക്കുന്നു അങ്ങയെപ്പോലെ ഒരാളുടെ കൂടെ കൂടിയാൽ ചെറിയ അറിവ് കിട്ടുമല്ലോ god bless you so sorry sir lyrics പെട്ടെന്ന് കണ്ടില്ല സോറി മലയാളത്തിൽ എഴുതാൻ ആണെങ്കിൽ പെട്ടെന്ന് മനസ്സിലായേനെ

  • @r.a.a.m.
    @r.a.a.m. 3 ปีที่แล้ว +1

    വളരെ നല്ലത്. സാധകം ചെയ്യാൻ ഉത്തമം

  • @chankarantalkies
    @chankarantalkies ปีที่แล้ว

    Great Sir 💜

  • @shivaranjinivocals
    @shivaranjinivocals 3 ปีที่แล้ว +1

    Good effort...👍

  • @rajanjoyjoy3409
    @rajanjoyjoy3409 2 ปีที่แล้ว +1

    Good

  • @ksaank
    @ksaank 3 ปีที่แล้ว +3

    Superb. You have got a excellent voice. The ragam resembles saramati. Any link between the 2 ragams ?

  • @cosmicinfinity8628
    @cosmicinfinity8628 3 ปีที่แล้ว +2

    🙏💐

  • @skanavoor4707
    @skanavoor4707 2 ปีที่แล้ว +1

    jendavarisakal cheyyamo sir

  • @sujithkumar7247
    @sujithkumar7247 3 ปีที่แล้ว +4

    100 കോടി പ്രണാമം ആയിരആം അല്ല കോടിയിൽ ഒരുവൻ ആണ് സർ അങ്ങ് നമിക്കുന്നു this is inbuilt thanks a lot

  • @raj.sangeetham
    @raj.sangeetham 2 ปีที่แล้ว +1

    അമ്പലമില്ലാതെ ആൽത്തറയിൽ - നഠഭൈരവിയല്ലേ ?

  • @RaviKumar-vi9tb
    @RaviKumar-vi9tb ปีที่แล้ว +1

    Vow

  • @sreeragpalode8146
    @sreeragpalode8146 2 ปีที่แล้ว

    ❤❤❤❤👍👍🌹

  • @bhagathkg
    @bhagathkg 3 ปีที่แล้ว +1

    Superb ❤️

  • @NandhuUzhamalakkal
    @NandhuUzhamalakkal 3 ปีที่แล้ว +1

    Fast 👍💖⏩
    സർ നല്ല നമസ്ക്കാരം

  • @nilukshankamal579
    @nilukshankamal579 2 ปีที่แล้ว +1

    sir plz upload simendramatthima raagam

  • @Abhijith.S1644
    @Abhijith.S1644 3 ปีที่แล้ว +1

    Nannayittind..... 😇😇
    Notes malayalathi aakkumo

  • @indulekshmy6625
    @indulekshmy6625 3 ปีที่แล้ว +1

    Thank you sir

  • @judsonabraham4413
    @judsonabraham4413 3 ปีที่แล้ว +1

    Rinu well done

  • @chiranjeevipedhavegi2489
    @chiranjeevipedhavegi2489 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @vineethvk901
    @vineethvk901 3 ปีที่แล้ว +1

    തങ്ങൾക്ക് സിനിമ ഗാനങ്ങൾ സംഗീതം ചെയ്തു കൂടെ

  • @nithin1007
    @nithin1007 3 ปีที่แล้ว +1

    Shruthi vidgangal paranju manasilqkki thannath aashaanaa

  • @vibeeshcr4091
    @vibeeshcr4091 3 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹❤❤❤❤

  • @delnabenoy9422
    @delnabenoy9422 3 ปีที่แล้ว +1

    Sir Nee Himamazhayay enna song inte tutorial idumo plzzzzz

  • @ishakpv6727
    @ishakpv6727 3 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @baijuperuvattoor2952
    @baijuperuvattoor2952 3 ปีที่แล้ว +1

    👍🏻

  • @happinessjourney5720
    @happinessjourney5720 3 ปีที่แล้ว +1

    മധ്യമാവതി ചെയ്യാമോ

  • @chandusadda5815
    @chandusadda5815 2 ปีที่แล้ว +1

    Brother please make this type of video about raagas allapans🙏🏼

  • @SunilKumar-ef1el
    @SunilKumar-ef1el 3 ปีที่แล้ว +1

    🙏👍👍👍

  • @physicsmadeeasy4u476
    @physicsmadeeasy4u476 3 ปีที่แล้ว +1

    Therirangu mukhile song tutorial

  • @anamikaajay
    @anamikaajay 3 ปีที่แล้ว +1

    Super sir

  • @Sanathana1
    @Sanathana1 3 ปีที่แล้ว +1

    Sir,
    R2 Chathur sruthi rishabham alle.
    Ithil Tri sruthi rishabham ennanu kanichittullath. Athupole D1 sudha dhaivatham ennu ezhuthamayirunnille.

    • @RagaMentor185
      @RagaMentor185  3 ปีที่แล้ว

      Sariyaanu, exact note parayumbol ath tri srythiyil aanu. D1il Eka sruthi, Dwi sruthi ennund. Correct place Dwi Sruthi aanu.

  • @mebalaabhiramv.k8231
    @mebalaabhiramv.k8231 3 ปีที่แล้ว +1

    Ithu pole kaapi raagam onnu cheyyuvo

  • @narayanank2026
    @narayanank2026 ปีที่แล้ว +1

    സാർ, സാരമതി രാഗം വിവരിയ്ക്കണേ, അതിലെ പാതിരാ മയക്കത്തിൽ എന്ന പാട്ട് പഠിക്കാൻ വേണ്ടിയാണ് 👍

  • @uvaiserahman331
    @uvaiserahman331 2 ปีที่แล้ว +1

    പ്രണാമം