Congratulations yadu. Most wise thin to do to start restaurant near guruvayoor kshethram. Best location. May God give u prosperity day by day. May God bless u with perfect health, happiness too. Already u and ur father r famous Through u tube. Feel v happy.
Guruvayur പോയപ്പോ എല്ലാം ഒരു തവണ പോലും പുറത്ത് നിന്ന് food കഴിച്ചിട്ടില്ല.... എത്ര കഷ്ടപ്പെട്ട് ആയാലും ഭഗവാൻ്റെ പ്രഭാത ഭക്ഷണവും അന്നദാനവും കഴിച്ചിട്ട് ആണ് മടക്കം ❤ അതിന് അപ്പുറം ഒന്നുമില്ല 😊
അങ്ങനെയാണെങ്കിൽ ഞാനും കുറച്ച് വേദാന്തം പറയാം 😊 ക്ഷേത്രത്തിൽ നിന്ന് മാത്രമല്ല എവിടെ നിന്ന് കഴിക്കുന്നതും ഭഗവാന്റെത് തന്നെയാണ്.. നാം ചിലവാക്കുന്ന പണവും ഭഗവാന്റേതു തന്നെയാണ്. ഭഗവാന്റെ അനുഗ്രഹമില്ലെങ്കിൽ ഒന്നും നടക്കില്ലല്ലോ. ഒന്ന് മറ്റൊന്നിലേക്കാൾ ശ്രേഷ്ഠം എന്നതൊക്കെ നമ്മുടെ തോന്നൽ മാത്രമല്ലേ! ❤
അന്നദാനത്തിനുള്ള ഉന്തുംതള്ളും കണ്ട് വിഷമം തോന്നിയ ആളാണ് ഞാൻ😢. എന്നും ഇത് കഴിക്കാനായി മാത്രം ചില ആൾക്കാർ ( സ്ത്രീകളാണധികവും ) വരുന്നുണ്ടെന്നത് സത്യമാണ്. ഇനി പഴയിടം restaurent ഉണ്ടല്ലൊ, സമാധാനം🙏🙏👍👍
എവിടെ നിന്ന് കഴിക്കുന്നതും ഭഗവാൻ്റെതാണെങ്കിൽ ഗുരുവായൂർ വന്ന് കഴിക്കണ്ട ആവശ്യമില്ലല്ലോ, നാലമ്പലത്തിലായാലും അന്ന ലക്ഷ്മി ഹാളിലായാലും ഭഗവാന് ആദ്യം നിവേദിച്ച ശേഷമാണ് ഭക്തർക്ക് കൊടുക്കുന്നത് അതാണ് ഭഗവാൻ്റെ പ്രസാദം, അല്ലാതെ പഴയിടത്തിൽ പോയി കഴിച്ചാൽ അത് ഭഗവാൻ്റെ പ്രസാദമാവില്ല, അത് മോഹനൻ നമ്പൂതിരിയുടെ അക്കൗണ്ടിലേക്കേ പോവൂ, കൂടാതെ ഗുരുവായൂർ പഴയിടമല്ലാതെ തന്നെ മറ്റനേകം ഫുഡ് കിട്ടുന്ന ഹോട്ടലുകളും,റിംഗ് റോഡിന് ചുറ്റും തന്നെ 4 ബാറുകളു അതിൽ നല്ല ഭക്ഷണം ലഭിക്കുന്ന ബാറുകളും ഉണ്ട് പക്ഷേ അതൊന്നും പ്രസാദമാവില്ല, ഭഗവാന് നിവേദിച്ചതെന്തോ അതാണ് ആ ക്ഷേത്രത്തിലെ പ്രസാദം, വേദാന്തം പറയുംബോൾ വിണ്ഡിത്തരം പറയരുത്
@@vishnuprasad9763 തൂണിലും തുരുമ്പിലും ഭഗവാനെ കാണുന്ന ഒരാൾക്ക് എന്തിനെയും പ്രസാദമായി കാണാം. അയാളാണ് യഥാർത്ഥ ഭക്തൻ. എന്നാൽ ചിലർ ക്ഷേത്രത്തിൽ മാത്രം ഭഗവാനെ കാണുന്നു. അങ്ങനെയുള്ളവർക്ക് അവിടെ നിന്ന് ലഭിക്കുന്നത് മാത്രമായിരിക്കാം പ്രസാദം. ഭഗവാന് നല്ലതും ചീത്തയും എന്നൊന്നില്ല എന്നാണ് ഭഗവദ് ഗീതയിൽ പറയുന്നത്. അതായത് മറ്റൊരർത്ഥത്തിൽ വേണമെങ്കിൽ - പുണ്യവും പാപവും ക്ഷേത്രവും ബാറും ഭഗവാന് എല്ലാം ഒരുപോലെയാണ്. ഇത് ഞാൻ പറഞ്ഞതല്ല. ഗീതയിൽ പറയുന്നതാണ്. എന്ന് കരുതി അതിനർത്ഥം നാളെ മുതൽ ബാറിൽ പോയി രണ്ടെണ്ണം അടിച്ച് ഭഗവാനെ ഭജിക്കാം എന്നല്ല! കുറച്ചൂടെ ആഴത്തിൽ മനസ്സിലെക്കണ്ട ഒന്നാണ് ഈ തത്വങ്ങളെല്ലാം. താങ്കൾക്ക് ഒരുപക്ഷെ ഇത് മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടായിരിക്കാം. അതായത് വേദാന്തം താങ്കൾ കൂടുതൽ ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. ഹരേ കൃഷ്ണ! ❤
Hope one day i will visit this place. I want to taste the food of Pazhayidum Thirumeni. Blessings from California . Second video watching today. Best presentation
ഞാൻ തള്ളിയതല്ല. ഗുരുവായൂർ ഇതിനേക്കാൾ മികച്ച ഒരുപാട് റസ്റ്റോറന്റുകൾ ഉണ്ടായിരിക്കാം. ഞാൻ പഴയിടത്തിൽ പോയത് ആദ്യത്തെ ദിവസങ്ങളിൽ ആണ്. അന്നത്തെ സദ്യ നന്നായിരുന്നു. ആ അഭിപ്രായമാണ് ഞാൻ ഇവിടെ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. പിന്നീട് കഴിച്ചവർ പലരും മോശം അഭിപ്രായം പറഞ്ഞിരുന്നു. അതിനെ ഞാൻ മാനിക്കുന്നു. എന്ന് കരുതി എനിക്ക് കിട്ടിയ നല്ല അനുഭവത്തെ ഞാൻ എന്തിന് തള്ളിപ്പറയണം? ഞാൻ കഴിച്ച സദ്യ വളരെ നല്ലതായിരുന്നു😊❤️
ഞാൻ കഴിച്ചു. സദ്യ. ഇലയിൽ വിളമ്പുന്നത് തോന്നിയ പോലെ കറികൾ ഒക്കെ കൊള്ളാം. സാമ്പാർ കുറച്ചു കുടെ നന്നാകാം. സ്വയം നന്നാവാൻ അതിന് അറിയില്ലല്ലോ. ആദ്യ റൗണ്ട്. വയർ നിറഞ്ഞപ്പോൾ 😄😂😂 രണ്ടാം റൗണ്ട് ആ ഒരു ആവേശം ഇല്ല്യായിരിന്നു. ഏങ്കിലും കൊള്ളാം. ഭയങ്കര തിരക്ക് ആണ്. ആദ്യം അവർ കഴിക്കുന്ന ഇടത്തേക്ക് ആളുകളെ കയറ്റിയില്ല. പിന്നെ നിയന്ത്രണം ഇല്ലാതെ ഒരു ഭാരത് ഹോട്ടൽ സ്റ്റയൽ. ആളുകൾ മുൻപിലും പിന്നിലും കാത്തു നിൽപ്പ് ഒരു അരോചകം ആയിരുന്നു.
സാമ്പാറിന് താടീം മീശേം ഉണ്ടോ എന്ന് ഇന്നസെന്റ് കല്യാണ രാമനിൽ ചോദിച്ച പോലെ ആയല്ലോ. 😂😂 വയർ നിറഞ്ഞാൽ പിന്നെ ആവേശം പോയല്ലോ..വയർ നിറയാതെ ഉണ്ണുക എന്നതിലാണ് കാര്യം. എന്തായാലും കഴിച്ചു അനുഭവം പങ്കുവെച്ചതിൽ സന്തോഷം 😊
Alla Joy bro. Avide bhayankara noise aayirunnu. entho work nadakkunnundayirunnu. athanu live sound maximum level cut cheythath. Thanks for your love and support. 😊 ❤
Guruvayoor is an artificial crowd as most of the Darshan time it's closed for various Poojas. The actual Darshan timings are from 4 am to 12 noon which h is 8 hrs but actually the Darshan times is 2 to 3 hours or even lesser ... no one talks and takes this up with the concerns ...
അങ്ങനെ തോന്നിയില്ല. തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. നല്ല തിരക്ക് ഉണ്ട്. അവർക്ക് മാനേജ് ചെയ്യാവുന്നതിനേക്കാൾ തിരക്ക്. എന്നിട്ടും അവർ മാക്സിമം നല്ല സർവീസ് നൽകാൻ ശ്രമിക്കുന്നുണ്ട്. ഓണർ അടക്കം നടന്ന് സദ്യ വിളമ്പുന്നുണ്ട്. ഇത്രയും തിരക്ക് തുടക്കത്തിൽ തന്നെ അവർ പ്രതീക്ഷിച്ചു കാണില്ല. എന്തായാലും വരും ദിനങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട ക്രമീകരണങ്ങൾ ഉണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. 🙂❤
പഴയിടം രുചി സൂപ്പർ ആണ് 💖🥰😛 Yedu ന്റെ സിംപ്ലിസിറ്റി ആണ് സർവോപരി സൂപ്പർ 💖👍 വെള്ള അരി ആണോ ... ഇവിടെ കുത്തരി ആണ് വിളമ്പുന്നത് 😂 സർവീസ് & ടേസ്റ്റ് is amazing 👍💖 സത്യം പറയാമല്ലോ കറിവേപ്പില പോലും കളയാൻ ഇല്ല 👍💖👍💖👍
ഊണ് കണ്ടപ്പോ നമ്മുടെ നാട് miss ചെയ്തു.. ഞാൻ കല്യാണം കഴിഞ്ഞു ഞാൻ കണ്ണൂർ ആണ് ഇവിടെ മൊത്തം ഡിഫറെൻറ് ആണ് food.. വേറെ ടേസ്റ്റ് ആണ്.. നമ്മുടെ രുചി ഒരു വെറൈറ്റി ആണ് നമ്മുടെ തൃശൂർ 🥰🥰❤️❤️ഇന്ന് ദീപു വളരെയധികം സുന്ദരി ആയിട്ടുണ്ട്.. അമ്മയും
@@HrishysVLOG ഞാൻ കൊടുങ്ങല്ലൂർ ആണ് ഭരണിക്ക് വരാമെന്ന് കരുതി.. പക്ഷെ ഇപ്പൊ ഇല്ല.. ജനുവരി 22ന് അമ്മമ്മ മരിച്ചിട്ട് വന്നിരുന്നു.. ഇനി ചിലപ്പോൾ ലേറ്റ് ആകും.. എന്നാലും നമ്മുടെ നാട് ഇങ്ങനെ നെഞ്ചിൽ കിടന്നു പിടയുന്നു 🥺
കഴിഞ്ഞ ദിവസം ഭാഗവൻ്റ ദർശനം കഴിഞ്ഞ് പഴയിടം രുചി ആസ്വദിക്കാൻ ഇടയായി.അസദ്യം .എന്നാൽ പിറ്റെന്ന് ഏറ്റുമാനൂർ പഴയിടത്തും പോയി. അവിടെ ഗുരുവായൂരിൻ്റെ അത്ര പോര. അതും കൂടി ഗുരുവായൂർ പോലെ ആയാൽ കൊള്ളാമായിരുന്നു
Kodukkunna cashnu ullaa muthal ind chorum currykalum randamathum tarum guruvayooril poyappo enikk ee place le food aanu ishtapettath bakki hotel k avarage aanu
നല്ല റിവ്യൂ കണ്ട് പഴയിടം ഗുരുവായൂർ നിന്ന് ഡിന്നർ കഴിക്കാൻ തീരുമാനിച്ചു. സർവീസ് വളരെ മോശം ആണ്. മുക്കാൽ മണിക്കൂർ ടേബിളിൽ.. ഓർഡർ ആൾ വരുന്നില്ല.ഒടുക്കം കാഷ് കൗണ്ടറിൽ ചെന്നു പറഞ്ഞു. അപ്പോഴും നിസംഗഭാവം.ഒരു.മണിക്കൂറിന് ശേഷം മസാലദോശ വന്നു.പഴയിടം എന്നപേര് മാത്രമേ ഉള്ളു അക്ഷരാർഥത്തിൽ വായിൽ വെക്കാൻ കൊള്ളില്ല..പഴയിടം ഇത് അറിയുന്നുണ്ടോ ... നിങളുടെ സ്റ്റാഫ് മൊത്തം പോക്കാണ്....
ഞങ്ങളുടെ വീഡിയോ കണ്ട് പോയ കുറെ പേർക്ക് ഇത്തരം അനുഭവം ഉണ്ടായി എന്ന് കേൾക്കുന്നത് വളരെ വിഷമമുള്ള കാര്യമാണ്. ഞങ്ങൾ പോയത് തുടക്കത്തിൽ ആയതുകൊണ്ടായിരിക്കാം ഞങ്ങൾക്ക് നല്ല സദ്യ കഴിക്കാൻ കഴിഞ്ഞത്. എന്നാൽ പിന്നീട് പോയ പലരും മോശം അഭിപ്രായം അറിയിച്ചിരുന്നു. ഞങ്ങൾ ഇക്കാര്യം നിങ്ങളെപ്പോലെ പഴയിടം യദുവിനെ ഇൻസ്റ്റ വഴി അറിയിച്ചിരുന്നു. അന്നേരം പുള്ളി അത് പരിഹരിക്കാം എന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട് എന്നറിയുന്നത് മാനേജ്‌മെന്റിന്റെ വളരെ നിരുത്തരവാദിത്തപരമായ നിലപാടാണ്. 🙏🏻🙏🏻🙏🏻
I have had the same experience on 20th APR 24. Alongwith family members I visited the place, the food served were very very low in quality. Hope, someone in the administration looks into the quality of food served and the service aspects of the restaurant.
ഈ കഴിഞ്ഞ വെള്ളിയും ശനിയാഴ്ച ഉച്ചവരെ ഗുരുവായൂരിൽ ഞാനും കുടുംബവും ഉണ്ടായിരുന്നു ശനിയാഴ്ച രാവിലത്തെ ഭക്ഷണം പഴയിടം രുചിയിൽ കുടുംബത്തേയും കുട്ടി പോയി കഴിക്കണം എന്ന ആഗ്രഹത്തിൽ അവിടെ ഞങ്ങൾ എത്തി. പ്രിയപ്പെട്ടവരെ വളരെ മോശം സർവ്വീസ് ആണ് ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത്. അതുകൊണ്ട് മാനേജ്മെൻ്റ് ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
I don't know why they are not learning lessons from all negative reviews... Good management always consider reviews and try for making it better. അങ്ങിനെ ആണ് പല സ്ഥാപനങ്ങളും നല്ല നിലയിൽ ആയത്. Give respect to customers. വെറുതെ ചിരിച്ചിട്ടോ തമാശ പറഞ്ഞിട്ടോ കാര്യം ഇല്ല
പഥ്യം എന്ന് കേട്ടിട്ടുണ്ടോ? ആയുർവേദ ചികിത്സയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പഥ്യം. മരുന്ന് കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ആഹാരങ്ങളുണ്ട്. സദ്യയിൽ അത്തരം ഒരുപാട് ചേരുവകൾ ചേർക്കുന്നുണ്ട്. അതുകൊണ്ടാണ് പെർമിഷൻ എടുക്കേണ്ടിവന്നത് 😊 എന്നെപ്പോലെ ഒരു ചെറിയ വ്ലോഗ്ഗർ പഴയിടത്തിന്റെ പരസ്യം ചെയ്യാനൊക്കെ ആയോ? 🙏🏻😃 Thanks for the comment ❤️
ചുമ്മാ പറയുകയാ പഴയിടം restaurant സൂപ്പർ... കാരണം ഞങ്ങൾ വിഷുവിന്റെ അന്ന് രാവിലെ പോയിരുന്നു.... സഹിക്കാൻ കഴിഞ്ഞില്ല... അത്ര വൃത്തികെട്ട breakfast....."പഴയ ഇടം" എന്ന് തോന്നി പോയി
വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ! 🙏❤😊
വിവരണം അതിഗംഭീരം ശരിക്കും വയറു നിറഞ്ഞു great
Thank you so much 😊 ❤
Congratulations yadu. Most wise thin to do to start restaurant near guruvayoor kshethram.
Best location. May God give u prosperity day by day. May God bless u with perfect health, happiness too.
Already u and ur father r famous
Through u tube.
Feel v happy.
ഈ വീഡിയോ കണ്ടപ്പോ എനിക്കും ഗുരുവായൂർ പോകാൻ ധൃതിയായി..... ഞങ്ങൾ കാസർകോട് ..... ഗുരുവായൂരപ്പനെയും കാണണം..... പഴയിടത്തിൻ്റെ സദ്യയും കഴിക്കണം
ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 😊 Thanks for the support ❤
വീഡിയോ കണ്ട് കഴിഞ്ഞയാഴ്ച ഞങ്ങളും പോയി പഴയിടത്തിൻ്റെ സദ്യ കഴിച്ചു...... ഗംഭീര സദ്യ,എല്ലാ കറികളും പായസവും ഒക്കെ അടിപൊളി .....👌❤
അറിഞ്ഞതിൽ സന്തോഷം 😊❤️🙏🏻
Aarada user kakkoosilayirikkum vayarilakkan vere engum pokanda e oonu kazichal mathi
Guruvayur പോയപ്പോ എല്ലാം ഒരു തവണ പോലും പുറത്ത് നിന്ന് food കഴിച്ചിട്ടില്ല.... എത്ര കഷ്ടപ്പെട്ട് ആയാലും ഭഗവാൻ്റെ പ്രഭാത ഭക്ഷണവും അന്നദാനവും കഴിച്ചിട്ട് ആണ് മടക്കം ❤ അതിന് അപ്പുറം ഒന്നുമില്ല 😊
അങ്ങനെയാണെങ്കിൽ ഞാനും കുറച്ച് വേദാന്തം പറയാം 😊 ക്ഷേത്രത്തിൽ നിന്ന് മാത്രമല്ല എവിടെ നിന്ന് കഴിക്കുന്നതും ഭഗവാന്റെത് തന്നെയാണ്.. നാം ചിലവാക്കുന്ന പണവും ഭഗവാന്റേതു തന്നെയാണ്. ഭഗവാന്റെ അനുഗ്രഹമില്ലെങ്കിൽ ഒന്നും നടക്കില്ലല്ലോ. ഒന്ന് മറ്റൊന്നിലേക്കാൾ ശ്രേഷ്ഠം എന്നതൊക്കെ നമ്മുടെ തോന്നൽ മാത്രമല്ലേ! ❤
അന്നദാനത്തിനുള്ള ഉന്തുംതള്ളും കണ്ട് വിഷമം തോന്നിയ ആളാണ് ഞാൻ😢. എന്നും ഇത് കഴിക്കാനായി മാത്രം ചില ആൾക്കാർ ( സ്ത്രീകളാണധികവും ) വരുന്നുണ്ടെന്നത് സത്യമാണ്. ഇനി പഴയിടം restaurent ഉണ്ടല്ലൊ, സമാധാനം🙏🙏👍👍
O@@sanketrawale8447
എവിടെ നിന്ന് കഴിക്കുന്നതും ഭഗവാൻ്റെതാണെങ്കിൽ ഗുരുവായൂർ വന്ന് കഴിക്കണ്ട ആവശ്യമില്ലല്ലോ, നാലമ്പലത്തിലായാലും അന്ന ലക്ഷ്മി ഹാളിലായാലും ഭഗവാന് ആദ്യം നിവേദിച്ച ശേഷമാണ് ഭക്തർക്ക് കൊടുക്കുന്നത് അതാണ് ഭഗവാൻ്റെ പ്രസാദം, അല്ലാതെ പഴയിടത്തിൽ പോയി കഴിച്ചാൽ അത് ഭഗവാൻ്റെ പ്രസാദമാവില്ല, അത് മോഹനൻ നമ്പൂതിരിയുടെ അക്കൗണ്ടിലേക്കേ പോവൂ, കൂടാതെ ഗുരുവായൂർ പഴയിടമല്ലാതെ തന്നെ മറ്റനേകം ഫുഡ് കിട്ടുന്ന ഹോട്ടലുകളും,റിംഗ് റോഡിന് ചുറ്റും തന്നെ 4 ബാറുകളു അതിൽ നല്ല ഭക്ഷണം ലഭിക്കുന്ന ബാറുകളും ഉണ്ട് പക്ഷേ അതൊന്നും പ്രസാദമാവില്ല, ഭഗവാന് നിവേദിച്ചതെന്തോ അതാണ് ആ ക്ഷേത്രത്തിലെ പ്രസാദം, വേദാന്തം പറയുംബോൾ വിണ്ഡിത്തരം പറയരുത്
@@vishnuprasad9763 തൂണിലും തുരുമ്പിലും ഭഗവാനെ കാണുന്ന ഒരാൾക്ക് എന്തിനെയും പ്രസാദമായി കാണാം. അയാളാണ് യഥാർത്ഥ ഭക്തൻ. എന്നാൽ ചിലർ ക്ഷേത്രത്തിൽ മാത്രം ഭഗവാനെ കാണുന്നു. അങ്ങനെയുള്ളവർക്ക് അവിടെ നിന്ന് ലഭിക്കുന്നത് മാത്രമായിരിക്കാം പ്രസാദം. ഭഗവാന് നല്ലതും ചീത്തയും എന്നൊന്നില്ല എന്നാണ് ഭഗവദ് ഗീതയിൽ പറയുന്നത്. അതായത് മറ്റൊരർത്ഥത്തിൽ വേണമെങ്കിൽ - പുണ്യവും പാപവും ക്ഷേത്രവും ബാറും ഭഗവാന് എല്ലാം ഒരുപോലെയാണ്. ഇത് ഞാൻ പറഞ്ഞതല്ല. ഗീതയിൽ പറയുന്നതാണ്. എന്ന് കരുതി അതിനർത്ഥം നാളെ മുതൽ ബാറിൽ പോയി രണ്ടെണ്ണം അടിച്ച് ഭഗവാനെ ഭജിക്കാം എന്നല്ല! കുറച്ചൂടെ ആഴത്തിൽ മനസ്സിലെക്കണ്ട ഒന്നാണ് ഈ തത്വങ്ങളെല്ലാം. താങ്കൾക്ക് ഒരുപക്ഷെ ഇത് മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടായിരിക്കാം. അതായത് വേദാന്തം താങ്കൾ കൂടുതൽ ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. ഹരേ കൃഷ്ണ! ❤
നല്ല സദ്യ ആണ്. ..പഴയിടം ❤❤❤
❤
Matta rice aaaàanu best
Matta avide undayilla
I m from pala ,near native place of pazhayidom thirumeni, here in Ettumanoor ,theay have started a restaurant.
Oh nice ❤️ Thanks for the comment and support
ചേട്ടന്റെ വിവരണം അടിപൊളി. അപ്പോൾ പിന്നെ സബ്സ്ക്രൈബ് ചെയ്യാതെ പോകുന്നത് എങ്ങനെയാ.😊
Thank you ❤
Vazhayila Sadhya ❤
❤️
Super presentation. Thanks Bro. Pls tell us the correct location of the hotel
Thank you ❤ For location check description 😊
Super food
😊❤️
Pazhayidathinte sadhya 😋❤❤❤
😊❤️
Kazhikunnat kaanan super ❤
Thank you chechi ❤
Kathirunna video thanks
Thanks for watching and supporting us 😊 ❤
Super
Thank you ❤️😊
Food notest
Nice vlog, Brother 😊
Good choice of meals with traditional style of presentation. Enjoyed a lot❤..Wish you all success and keep up the good work🙏
Thank you so much 🙂❤
Good sruthi from dubai hailing from kannur at thillankeri
😊❤️
Ippozhaanu enikku samaadhaanam aayathu.munpu school kalolsavatthodanubandhichu pazhayidadom thirumeniye vaedamippicha vaarttha enne vallaathe novichirunnu.sree guruvaayootrappa sannidhiyil annam thrupthiyode vilampi kazhichu parasparam chaarithaarthyamadayaam. Priya thirumeni pranaamam.yadumone otthiri santhosham.
😊❤️
വീഡിയോസ് എല്ലാം നല്ല അസ്സലായിട്ടുണ്ട് .....ഋഷിച്ചേട്ടന് എന്റെ നമോവാകം ......🙏🙏
Thank you 😊❤️
Supera avida❤❤❤
❤
Thank you for sharing this wonderful video👍👍
Thank you too ❤️
ആ സംസാരത്തിലൂടെ തന്നെ വയറും മനസും നിറഞ്ഞു ചേട്ടാ... സൂപ്പർ 🥳🥳🥳
Thank you Priya ❤
Very nice presentation...thanks a lot bro...keep going...all the best wishes ❤❤❤❤❤
Thank you so much 🙂 ❤
ഞങ്ങളും പഴയിടം രുചി ആസ്വദിച്ചു. നല്ല തിരക്കായിരുന്നു. 2 ദിവസം അവിടെ നിന്നു തന്നെ കഴിച്ചു. പഴയിടം നമ്പൂതിരി ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കട്ടെ🙏
ഞങ്ങൾക്കും നല്ല അനുഭവം ആയിരുന്നു 😊❤️🙏🏻
Food kazhichu eragiya feel 😌 👌miss you guysss🥲🥹
Miss you too.. ❤ Waiting for you guys to comeback 😊
@@HrishysVLOG 🤝🥲🥰
ഞങ്ങൾ കഴിഞ്ഞ മാസം കുടുംബ സമേതം ഗുരുവായൂർ പോയപ്പോൾ ഇവിടുന്ന് ഉച്ചയൂണ് കഴിച്ചിരുന്നു. ഊണ് സൂപ്പറായിരുന്നു. ഈ അഭിപ്രായം അവരോടും പറഞ്ഞിരുന്നു. 👍
Happy to know. Thank you 😊❤
ഞാനും കഴിച്ചു സൂപ്പർ
Happy to know! Thank you 😊❤️
Hope one day i will visit this place. I want to taste the food of Pazhayidum Thirumeni. Blessings from California . Second video watching today. Best presentation
Thank you 😊❤️
Video kandappo undapole aayi😂👌😋🤤
Thank you ❤️
Nice videos !!!! Very informative !!! All the best.
Thank you 😊❤️
നല്ല വീഡിയോ ❤
Thank you 😊❤️
Vayyil vellam varunnu❤
🤣 ❤
Varanda keezhe koodi pokum😂 sadya kazhichal
Best sadhya is available at top in town caterers palakkad.
❤️
Thanks for Nice video ❤❤❤
Thank you ❤️
Excellent presentation
Thank you so much 😊❤
Nice vlog ചേട്ടാ 😍.
3:42 നമുക്കും ഇവിടെ അത്യാവശ്യം പണി ഉണ്ടേ 😂
😂😂 Thank you ❤️❤️😊
Kothippichallo chettayi ini guruvayooru pokumpo theerchayayum avide pokum
Nalla Thirakk und. Nerathe poyal nallathu. Thanks for the support and comment 🙂❤
Instead try indian coffee house or saravana bhavan in east nada good quality food i experienced it
I have visited them too 😊❤️
Chetta.. patumbolokke videos edane 😊 Deepu nem chettanum amma em oke valya eshta ❤
Ingane okke kelkkumbol valya santhoshamanu. Videos kooduthal idam. Thank you so much 🙂 ❤
വിവരണം ഗംഭീരം
Thank you ❤ 🙂
പൊന്നു മാഷേ തള്ളല്ലേ 🙏🏼 ഇതിലും നല്ല ഹോട്ടൽ ഗുരുവായൂർ ഉണ്ട്
ഞാൻ തള്ളിയതല്ല. ഗുരുവായൂർ ഇതിനേക്കാൾ മികച്ച ഒരുപാട് റസ്റ്റോറന്റുകൾ ഉണ്ടായിരിക്കാം. ഞാൻ പഴയിടത്തിൽ പോയത് ആദ്യത്തെ ദിവസങ്ങളിൽ ആണ്. അന്നത്തെ സദ്യ നന്നായിരുന്നു. ആ അഭിപ്രായമാണ് ഞാൻ ഇവിടെ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. പിന്നീട് കഴിച്ചവർ പലരും മോശം അഭിപ്രായം പറഞ്ഞിരുന്നു. അതിനെ ഞാൻ മാനിക്കുന്നു. എന്ന് കരുതി എനിക്ക് കിട്ടിയ നല്ല അനുഭവത്തെ ഞാൻ എന്തിന് തള്ളിപ്പറയണം? ഞാൻ കഴിച്ച സദ്യ വളരെ നല്ലതായിരുന്നു😊❤️
Kollam
Wow. Nice video on food. Sadhya...
Thank you so much ❤️
Missing sadhya, Achu from St Petersburg Russia
Hello Achu! ❤ So happy to see your comment 😊
ഞാൻ കഴിച്ചു. സദ്യ.
ഇലയിൽ വിളമ്പുന്നത് തോന്നിയ പോലെ
കറികൾ ഒക്കെ കൊള്ളാം. സാമ്പാർ കുറച്ചു കുടെ നന്നാകാം. സ്വയം നന്നാവാൻ അതിന് അറിയില്ലല്ലോ.
ആദ്യ റൗണ്ട്.
വയർ നിറഞ്ഞപ്പോൾ 😄😂😂
രണ്ടാം റൗണ്ട് ആ ഒരു ആവേശം ഇല്ല്യായിരിന്നു.
ഏങ്കിലും കൊള്ളാം.
ഭയങ്കര തിരക്ക് ആണ്. ആദ്യം അവർ കഴിക്കുന്ന ഇടത്തേക്ക് ആളുകളെ കയറ്റിയില്ല.
പിന്നെ നിയന്ത്രണം ഇല്ലാതെ ഒരു ഭാരത് ഹോട്ടൽ സ്റ്റയൽ. ആളുകൾ മുൻപിലും പിന്നിലും കാത്തു നിൽപ്പ് ഒരു അരോചകം ആയിരുന്നു.
സാമ്പാറിന് താടീം മീശേം ഉണ്ടോ എന്ന് ഇന്നസെന്റ് കല്യാണ രാമനിൽ ചോദിച്ച പോലെ ആയല്ലോ. 😂😂
വയർ നിറഞ്ഞാൽ പിന്നെ ആവേശം പോയല്ലോ..വയർ നിറയാതെ ഉണ്ണുക എന്നതിലാണ് കാര്യം.
എന്തായാലും കഴിച്ചു അനുഭവം പങ്കുവെച്ചതിൽ സന്തോഷം 😊
Video super tto👌👍❤️
🔸Pappadam podikkunna
sound cut cheyithath copy
right kittumennu karuthi
aano🫣😜😅
Alla Joy bro. Avide bhayankara noise aayirunnu. entho work nadakkunnundayirunnu. athanu live sound maximum level cut cheythath. Thanks for your love and support. 😊 ❤
@@HrishysVLOG
Bro njan ath veruthe paranjatha😊❤️
Athalla.. Bro paranjathil karyamund. Pappadam sound sadharana idarund 😊
Superb bro❤
Thank you 😊 ❤
Super 👍👍👍
Thank you ❤️
എന്റെ പൊന്ന് hrishy.... കൊതിപ്പിച്ചു കളഞ്ഞല്ലോ നീ.....ശരിക്കും ഞാൻ ഈ വീഡിയോ കണ്ട് സാധ്യകഴിച്ച ഫീൽ കിട്ടി.. അടുത്ത തവണ എന്നേം വിളിക്ക് ട്ടാ.....
അളിയാ! നിന്റെ കമന്റ് കാണാൻ കഴിഞ്ഞതിൽ സന്തോഷം. കൊച്ചിയിൽ വരുമ്പോൾ കാണാം. ❤️
Super.❤🙏🏻🙏🏻.
Thank you ❤
❤❤❤
😊❤️
Guruvayoor is an artificial crowd as most of the Darshan time it's closed for various Poojas. The actual Darshan timings are from 4 am to 12 noon which h is 8 hrs but actually the Darshan times is 2 to 3 hours or even lesser ... no one talks and takes this up with the concerns ...
Servicevalaremosam vrunnavarodu manyamayiperumaranam. Varunnavarkku ishtamullabhkshnam kodukkanam
അങ്ങനെ തോന്നിയില്ല. തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. നല്ല തിരക്ക് ഉണ്ട്. അവർക്ക് മാനേജ് ചെയ്യാവുന്നതിനേക്കാൾ തിരക്ക്. എന്നിട്ടും അവർ മാക്സിമം നല്ല സർവീസ് നൽകാൻ ശ്രമിക്കുന്നുണ്ട്. ഓണർ അടക്കം നടന്ന് സദ്യ വിളമ്പുന്നുണ്ട്. ഇത്രയും തിരക്ക് തുടക്കത്തിൽ തന്നെ അവർ പ്രതീക്ഷിച്ചു കാണില്ല. എന്തായാലും വരും ദിനങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട ക്രമീകരണങ്ങൾ ഉണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. 🙂❤
Njan paranjathu ente anubhavam dosachothichappol porotta tharamennuparanju thrissurile Bharath hottalile thirakkonnum undayirunnilla
@@achuthant8995 Njan Sadya kazhikkan aanu poyath. Bakki thirakkum service-um karyangalum ningalkk video-yil kanamallo!
@@achuthant8995തൃശൂർ ഭാരത് ഒക്കെ ഇപ്പോൾ തോൽവിയാണ്... മുൻപ് ഭാരത് നല്ലതായിരുന്നു. ഇപ്പോൾ പഴയ പേര് മാത്രമേ ഉള്ളൂ....
തൃശൂർ ഭര്ത് ഹോട്ടൽ അവിടുത്തെ സ്റ്റാഫ് സൂപ്പർ ആണ്ഇത്ര തിരക്കിലും.വളരെ പ്രൊഫണൽ ഡീസൻ്റ് ആയ പെരുമാറ്റം.. ഗുരുവായൂർ പഴയിടം പെരുമാറ്റം വളരെ മോശം..
Super adipolee ❤
Thank you ❤
Super 💓
Thank you dear ❤️
Food nannayi kazhikkunnathum oru kalayaanu. ❤
Thank you 😊 ❤
👍👌
❤️❤️😊
പഴയിടം രുചി സൂപ്പർ ആണ് 💖🥰😛
Yedu ന്റെ സിംപ്ലിസിറ്റി ആണ് സർവോപരി സൂപ്പർ 💖👍
വെള്ള അരി ആണോ ... ഇവിടെ കുത്തരി ആണ് വിളമ്പുന്നത് 😂
സർവീസ് & ടേസ്റ്റ് is amazing 👍💖
സത്യം പറയാമല്ലോ കറിവേപ്പില പോലും കളയാൻ ഇല്ല 👍💖👍💖👍
Thanks for the comment 🙂❤
ചങ്ങരംകുളത്തെ Counter ൽ ഇരിക്കുന്നവന് ചോദിച്ചാൽ ഉത്തരം പറയാൻ പോലും വയ്യ അത്ര ഗമയാണ് അയാൾ Mobilനോക്കി ഇരിക്കും
Camera eathaan.......
Pocket 3
Pathaayathil nell undankil eli ang munnaar ilnnum varum
❤️❤️😊
Ith correct evdaa ee restaurant
തെക്കേനടയിൽ പാഞ്ചജന്യം റെസ്റ്റ് ഹൗസ് ബിൽഡിങ്ങിൽ 😊
Nice
Thanks 😊❤️
ഊണ് കണ്ടപ്പോ നമ്മുടെ നാട് miss ചെയ്തു.. ഞാൻ കല്യാണം കഴിഞ്ഞു ഞാൻ കണ്ണൂർ ആണ് ഇവിടെ മൊത്തം ഡിഫറെൻറ് ആണ് food.. വേറെ ടേസ്റ്റ് ആണ്.. നമ്മുടെ രുചി ഒരു വെറൈറ്റി ആണ് നമ്മുടെ തൃശൂർ 🥰🥰❤️❤️ഇന്ന് ദീപു വളരെയധികം സുന്ദരി ആയിട്ടുണ്ട്.. അമ്മയും
ഞങ്ങളോടുള്ള സ്നേഹത്തിനും സപ്പോർട്ടിനും നന്ദി! ഇനിയെന്നാണ് തൃശ്ശൂരിലേക്ക്? ️😊❤
😂😂
@@HrishysVLOG ഞാൻ കൊടുങ്ങല്ലൂർ ആണ് ഭരണിക്ക് വരാമെന്ന് കരുതി.. പക്ഷെ ഇപ്പൊ ഇല്ല.. ജനുവരി 22ന് അമ്മമ്മ മരിച്ചിട്ട് വന്നിരുന്നു.. ഇനി ചിലപ്പോൾ ലേറ്റ് ആകും.. എന്നാലും നമ്മുടെ നാട് ഇങ്ങനെ നെഞ്ചിൽ കിടന്നു പിടയുന്നു 🥺
ആഗ്രഹം പോലെ എത്രയും പെട്ടെന്ന് നാട്ടിൽ വരാൻ കഴിയട്ടെ ❤
@@HrishysVLOG പിന്നെ ഇന്ന് ഞങ്ങളുടെ ആദ്യത്തെ വിവാഹ വാർഷികം ആണ്..🥰🥰
ഏതിനും നല്ല സദ്യ റുക്‌മിനി ഹോട്ടൽ bhramin
ആണോ? ഒന്ന് ട്രൈ ചെയ്യണം 😊
ഗുണം പോരാ 🙏🙏🙏
ഞങ്ങൾ കഴിച്ചപ്പോൾ നന്നായിരുന്നു. പക്ഷെ ഇപ്പോൾ ഒരുപാട് പരാതികൾ കേൾക്കുന്നുണ്ട്. 🙏
Nice presentation 👌
Thank you so much 😊❤
യദു അവിടെ ഉണ്ടോ? ഞാൻ വന്നപ്പോൾ കണ്ടില്ലാ ട്ടോ🙏
ഞാൻ യാദൃശ്ചികമായി കണ്ടതാണ് 🥰
guruvayoorapaa
😍😍
❤
കഴിഞ്ഞ ദിവസം ഭാഗവൻ്റ ദർശനം കഴിഞ്ഞ് പഴയിടം രുചി ആസ്വദിക്കാൻ ഇടയായി.അസദ്യം .എന്നാൽ പിറ്റെന്ന് ഏറ്റുമാനൂർ പഴയിടത്തും പോയി. അവിടെ ഗുരുവായൂരിൻ്റെ അത്ര പോര. അതും കൂടി ഗുരുവായൂർ പോലെ ആയാൽ കൊള്ളാമായിരുന്നു
😊🙏🏻❤️
Njanum.ivide vannu But sadhya കിട്ടിയില്ല.ചായ .ദോശ കഴിച്ചു.👍
ഞാൻ 12 മണിയോടെ അവിടെ എത്തി. വൻ തിരക്കായിരുന്നു. സീറ്റ് കിട്ടാൻ ബുദ്ധിമുട്ടി. ഊണ് വളരെ നന്നായിരുന്നു.
Pazhayidam sadya mosamanu
🙏🙏🙏
സഹോദരാ ഒരു പൈസ്സയും ചില വില്ലാതെ ദേവസ്വത്തിൻ്റെ പ്രസാദ ഊട്ടുണ്ടു്.
🙏🏻
ഇതിലും നല്ല ഭക്ഷണം ഇതിലും കുറഞ്ഞ റേറ്റിനു കിട്ടാനുണ്ട്, വിലക്ക് അനുസരിച്ചുള്ള ഒരു ഗുണവും ഇല്ല.
ഞങ്ങൾ പോയപ്പോൾ വില കുറവായിരുന്നു. മാത്രമല്ല, അന്ന് കഴിച്ച സദ്യ അടിപൊളിയായിരുന്നു ❤️❤️😊
അങ്ങോട്ട് വന്നു തിരിച്ചു വരണേ ❤❤❤❤
😊❤️
Food rate parayu
Video-yil Bill kanikkunnund. Sradhichille? Special Meals Rs. 120
@@HrishysVLOG ah sradhichu,annalum onnu parayamayirunnu,just a suggetion
@@VargheseMeledath Next videosil sramikkam
@@HrishysVLOG ayikkootte
Kodukkunna cashnu ullaa muthal ind chorum currykalum randamathum tarum guruvayooril poyappo enikk ee place le food aanu ishtapettath bakki hotel k avarage aanu
Happy to hear. Thank you ❤️❤️😊
ഗുരുവായൂർ എവിടെയാണ് പഴയിടത്തിന്റെ ഹോട്ടൽ, ഭഗവാനേ കാണാൻ ധൃതി ആയി, ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയാൽ കണ്ണനെ കാണാൻ വരണം എന്ന് വിചാരിക്കുന്നു
ഗുരുവായൂർ അമ്പലത്തിന്റെ തെക്കേ നടയിലാണ്
വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ! തെക്കേ നടയിൽ, പാഞ്ചജന്യം റസ്റ്റ് ഹൗസ്. അവിടെയാണ് പഴയിടം രുചി റെസ്റ്റോറന്റ് 😊
പുതുക്കി പണിത പഞ്ചജന്യം റെസ്റ് ഹൌസ് താഴെ നിലയിൽ. പണ്ട് അവിടെ പഞ്ചജന്യം നേരിട്ട് നടത്തുന്ന ഒരു വെജ് ഹോട്ടൽ ഉണ്ടായിരുന്നു, അതു തന്നെ .
@@premachandranpottekkat5335 സ്ഥലം അതാണ്. പക്ഷെ നടത്തുന്നത് പഴയിടം ഗ്രൂപ്പ് ആണ്.
ഞങ്ങളും ഇന്ന് രുചി
അറിഞ്ഞു സൂപ്പർ
ഞങ്ങൾ ഇന്ന് പോയി. പക്ഷേ കാലത്ത് 7.30 തന്നെ സാധനങ്ങൾ കഴിഞ്ഞു. മേനേജ് ചെയ്യാൻ ആളില്ല.
ഞങ്ങൾ പോയപ്പോഴും നല്ല തിരക്കായിരുന്നു. പക്ഷെ അങ്ങനെ മോശം അനുഭവം ഉണ്ടായില്ല.. എന്തായാലും ഒന്നൂടെ പോണം 🙂❤
Had been there once. But had to leave as the waiters are not even minding the people. Felt there is something wrong with their management.
Many people say the same 🥹 really sad
👍👍👍
Thank you ❤
rate athra?
Rate mariyittund.
Katti parippu ille
Entha?
❤️
❤️
എവിടെയോ ഒരു ഇന്നസെന്റ് സൗണ്ട്
തൃശ്ശൂർ ഭാഷയുടെ ബ്രാൻഡ് അംബാസിഡർ ആണല്ലോ ഇന്നസെന്റ്. സ്വാഭാവികം! 😃
@@HrishysVLOG 😍😍
@@HrishysVLOG റിപ്ലൈ തന്നത് കൊണ്ട് സബ്സ്ക്രൈബ് ചെയ്തു 😄😄😄😄👍
@@anubalakrishnan7870 Thank you & stay connected ❤☺
ചേട്ടാ പഴയിടം റെസ്റ്ററന്റിലെ ഭക്ഷണം ഇനിയും മെച്ചപ്പെടാൻ ഉണ്ട്
ഞങ്ങൾ കഴിച്ച സദ്യ ഏറെ നന്നായിരുന്നു. പിന്നീട് ആ രുചി നിലനിർത്താൻ കഴിഞ്ഞില്ല എന്നാണ് പല കമന്റുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്.
Valare mosam food
🙏🙏🙏
EYYAL ADYAMAYI UNNUKAYANO? VALIPPAN. 😊
എപ്പോൾ ഉണ്ണുമ്പോഴും ആദ്യം ഉണ്ണുന്നത് പോലെ ആസ്വദിച്ച് കഴിക്കാൻ കഴിയുന്നവരാണ് ഭാഗ്യവാന്മാർ! ചേട്ടന് ഇത്തിരി ചോറെടുക്കട്ടെ വളിപ്പടിക്കാതെ വിഴുങ്ങാൻ? 🤣 🤣
നല്ല റിവ്യൂ കണ്ട് പഴയിടം ഗുരുവായൂർ നിന്ന് ഡിന്നർ കഴിക്കാൻ തീരുമാനിച്ചു. സർവീസ് വളരെ മോശം ആണ്. മുക്കാൽ മണിക്കൂർ ടേബിളിൽ.. ഓർഡർ ആൾ വരുന്നില്ല.ഒടുക്കം കാഷ് കൗണ്ടറിൽ ചെന്നു പറഞ്ഞു. അപ്പോഴും നിസംഗഭാവം.ഒരു.മണിക്കൂറിന് ശേഷം മസാലദോശ വന്നു.പഴയിടം എന്നപേര് മാത്രമേ ഉള്ളു അക്ഷരാർഥത്തിൽ വായിൽ വെക്കാൻ കൊള്ളില്ല..പഴയിടം ഇത് അറിയുന്നുണ്ടോ ... നിങളുടെ സ്റ്റാഫ് മൊത്തം പോക്കാണ്....
ഞങ്ങളുടെ വീഡിയോ കണ്ട് പോയ കുറെ പേർക്ക് ഇത്തരം അനുഭവം ഉണ്ടായി എന്ന് കേൾക്കുന്നത് വളരെ വിഷമമുള്ള കാര്യമാണ്. ഞങ്ങൾ പോയത് തുടക്കത്തിൽ ആയതുകൊണ്ടായിരിക്കാം ഞങ്ങൾക്ക് നല്ല സദ്യ കഴിക്കാൻ കഴിഞ്ഞത്. എന്നാൽ പിന്നീട് പോയ പലരും മോശം അഭിപ്രായം അറിയിച്ചിരുന്നു. ഞങ്ങൾ ഇക്കാര്യം നിങ്ങളെപ്പോലെ പഴയിടം യദുവിനെ ഇൻസ്റ്റ വഴി അറിയിച്ചിരുന്നു. അന്നേരം പുള്ളി അത് പരിഹരിക്കാം എന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട് എന്നറിയുന്നത് മാനേജ്‌മെന്റിന്റെ വളരെ നിരുത്തരവാദിത്തപരമായ നിലപാടാണ്. 🙏🏻🙏🏻🙏🏻
I have had the same experience on 20th APR 24. Alongwith family members I visited the place, the food served were very very low in quality. Hope, someone in the administration looks into the quality of food served and the service aspects of the restaurant.
മോശം സർവീസ്. ആരും പോകരുത്
ഞാൻ ഇന്നലെ പോയിരുന്നു. നല്ല സർവീസ് നല്ല ഫുഡ്.
@@muraligangadharan9445 എനിക്കു ണ്ടായ മോശം അനുഭവത്തിന് ശേഷം ഞാൻ പിന്നെ പോയിട്ടില്ല.......
ഈ കഴിഞ്ഞ വെള്ളിയും ശനിയാഴ്ച ഉച്ചവരെ ഗുരുവായൂരിൽ ഞാനും കുടുംബവും ഉണ്ടായിരുന്നു ശനിയാഴ്ച രാവിലത്തെ ഭക്ഷണം പഴയിടം രുചിയിൽ കുടുംബത്തേയും കുട്ടി പോയി കഴിക്കണം എന്ന ആഗ്രഹത്തിൽ അവിടെ ഞങ്ങൾ എത്തി. പ്രിയപ്പെട്ടവരെ വളരെ മോശം സർവ്വീസ് ആണ് ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത്. അതുകൊണ്ട് മാനേജ്മെൻ്റ് ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു 🙏🏻❤️
I don't know why they are not learning lessons from all negative reviews... Good management always consider reviews and try for making it better. അങ്ങിനെ ആണ് പല സ്ഥാപനങ്ങളും നല്ല നിലയിൽ ആയത്. Give respect to customers. വെറുതെ ചിരിച്ചിട്ടോ തമാശ പറഞ്ഞിട്ടോ കാര്യം ഇല്ല
ഒരു സദ്യ കഴിക്കുന് ഡോക്ടറുടെ അനുവാദം വാങ്ങണം എന്നായോ മലയാളിക്കു? അതോ pazayidam റെസ്റ്റോറന്റ ഇന്റ inde പരസ്യ മോ?
പഥ്യം എന്ന് കേട്ടിട്ടുണ്ടോ? ആയുർവേദ ചികിത്സയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പഥ്യം. മരുന്ന് കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ആഹാരങ്ങളുണ്ട്. സദ്യയിൽ അത്തരം ഒരുപാട് ചേരുവകൾ ചേർക്കുന്നുണ്ട്. അതുകൊണ്ടാണ് പെർമിഷൻ എടുക്കേണ്ടിവന്നത് 😊 എന്നെപ്പോലെ ഒരു ചെറിയ വ്ലോഗ്ഗർ പഴയിടത്തിന്റെ പരസ്യം ചെയ്യാനൊക്കെ ആയോ? 🙏🏻😃 Thanks for the comment ❤️
Thiruvallil hotel ellayoo eppo hotel Arcade ennu mattiyoo avide nammal poyirunnu perumattam valaree mosham too bad ningal ninnu egane pradeeshichilla
Njangal poyathu adya divasangalil aayirunnu. Annu sadya nannayirunnu. But ippol kure negatives kelkkunnund. So sorry to hear 🙏🏻
ഇതിലും നല്ല ഭക്ഷണം തൊട്ടു അടുത്തുള്ള ഗോകുലം വനമാല യിലെ താഴെ ഉള്ള റെസ്റ്റോറൻ്റിൽ കിട്ടും .. ബ്രേക്ക്ഫാസ്റ്റ്,ഡിന്നർ എല്ലാം ഉഗ്രൻ
Gokulam very expensive no taste...
നല്ലൊരു descent video ❤️❤️
Thank you ❤️
ചുമ്മാ പറയുകയാ പഴയിടം restaurant സൂപ്പർ... കാരണം ഞങ്ങൾ വിഷുവിന്റെ അന്ന് രാവിലെ പോയിരുന്നു.... സഹിക്കാൻ കഴിഞ്ഞില്ല... അത്ര വൃത്തികെട്ട breakfast....."പഴയ ഇടം" എന്ന് തോന്നി പോയി
😃😃
Eeee Resturant te contact Number kittumo?
ഞങ്ങൾക്ക് അറിയില്ല. ഗുരുവായൂർ അന്ന് പോയപ്പോൾ കയറിയതാ 😊❤️🙏🏻
120 രൂപ അൽപ്പം കൂടുതൽ ആണെങ്കിലും വിശ്വസിച്ച് കഴിക്കാം എന്നത് വെച്ച് നോക്കുമ്പോൾ അതൊട്ടും കൂടുതൽ അല്ല താനും
🤣🤣🤣
🙏🙏🙏
❤