ഗുരുവായൂർ സ്പെഷ്യൽ! 🌟 NANDINI CAFE-യിലെ ബട്ടർ മസാലദോശ, നെയ്യ് റോസ്റ്റ്, പിസ - MUST TRY! 😋

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @HrishysVLOG
    @HrishysVLOG  2 หลายเดือนก่อน +16

    വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊

  • @sruthilakshmi4784
    @sruthilakshmi4784 หลายเดือนก่อน +7

    ഗുരുവായൂര്‍ അത് ഒരു വികാരം തന്നെ ❤❤❤
    എത്രവട്ടം പോയാലും മതി വരാത്ത ഒരിടം അതാണ് ഗുരുവായൂര്‍ എനിക്ക്...
    എത്ര വലിയ സങ്കടവും ആയാണ് അങ്ങോട്ട് പോയത് എങ്കിലും ഭഗവാനെ കണ്ടു madagumbol മനസ്സിനു ഉള്ള ഒരു ശാന്തത...
    വാക്കുകള്‍ക്കു അതീതമാണ് ❤❤❤❤
    ഗുരുവായൂര്‍ vlog👌👌👌
    ഇനി ഗുരുവായൂര്‍ പോകുമ്പോള്‍ നന്ദിനി കഫേ must ആയി പോകും

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน

      Try cheythittu feedbacks ariyikkane. Thank you ❤️❤️😊

  • @rakhikailas5205
    @rakhikailas5205 2 หลายเดือนก่อน +12

    ദീപിൻ്റെ നിഷ്കളങ്കതയും , Broയുടെ അവതരണവും അമ്മയുടെ സ്നേഹവും തന്നെയാണ് നിങ്ങളുടെ വീഡിയോ വ്യത്യസ്തമാക്കുന്നത്❤❤❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much for the love ❤️❤️😊

    • @rakhikailas5205
      @rakhikailas5205 2 หลายเดือนก่อน +1

      @HrishysVLOG ❤️❤️

    • @girijakuruppath7443
      @girijakuruppath7443 หลายเดือนก่อน

      ഭഗവാനെ കലാഭവൻ മണിച്ചേട്ടന്റെ സംസാരം പോലെ തോന്നു നല്ലത് മാത്രം വരട്ടെ ഗുരുവായൂർ കണ്ണൻ അനുഗ്രഹിക്കട്ടെ എപ്പോഴും കൂടെ ഉണ്ടാവട്ടെ

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน

      @@girijakuruppath7443 സ്നേഹത്തിനും പ്രാർത്ഥനകൾക്കും ❤❤😊

  • @saijukoottampally3762
    @saijukoottampally3762 2 หลายเดือนก่อน +14

    നല്ല മിതമായ അവതരണം... കേൾക്കാൻ എന്താ സുഖം... ഓവർ ആയി ഒന്നും ഇല്ല... ഭക്ഷണം പങ്കിട്ടു കഴിച്ച് കുടുംബബന്ധം ഊട്ടി ഉറപ്പിക്കുന്നു... എന്തോ വലിയ ഇഷ്ടമാണ് നിങ്ങളെ... ❤❤❤❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much! നല്ല വാക്കുകൾക്കും സ്നേഹത്തിനും ❤️❤️😊

  • @prasadmadhavan6012
    @prasadmadhavan6012 2 หลายเดือนก่อน +7

    ശാന്തമായ വ്ലോഗ്..
    സുന്ദരം
    ഒരു കുളിർകാറ്റ് പോലെ..
    Keep it up Bro

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much ❤️❤️😊🙏🏻

  • @NirmalaNair-hv5in
    @NirmalaNair-hv5in หลายเดือนก่อน +2

    Nandhini cafe parichaya peduthiyathinu oru big thanks. Next time will try.

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน

      സന്തോഷം 😊 Thank you ❤️❤️😊🙏🏻

  • @rajiraghu8472
    @rajiraghu8472 2 หลายเดือนก่อน +8

    ഗുരുവായൂർ എന്നു കേൾക്കുമ്പോൾ തന്നെ ഭക്തി നിറയും 🥰🥰🥰🥰.

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน +1

      Chechi ❤️❤️😊

  • @Mini-by7du
    @Mini-by7du 2 หลายเดือนก่อน +10

    നന്ദിനി restaurant... അറിയില്ലായിരുന്നു. Try ചെയ്യണം

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Must Try ❤️❤️😊

  • @jrankwr1265
    @jrankwr1265 2 หลายเดือนก่อน +18

    എന്റെ ചേട്ടാ ഗുരുവായൂരപ്പനെ കാണിച്ചതിന് നന്ദി എന്തൊരു നന്മ ഉള്ള അന്തരീക്ഷം
    ജീവിതത്തിൽ എന്ത് പ്രതികുല സാഹചര്യം ഉണ്ടായാലും മനസിന് ഒരു കുളിരാണ് ഗുരുവായൂർ അമ്പലം കാണുമ്പോൾ തന്നെ ❤❤❤❤❤
    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน +1

      Thank you so much ❤️❤️😊 താങ്കളെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @najmumanjeri
    @najmumanjeri 24 วันที่ผ่านมา +1

    Nandini യിലെ veg food കഴിക്കാൻ മലപ്പുറത്ത് നിന്നും ഗുരുവായൂര്‍ വരെ കാർ ഓടിച്ചു നന്ദിനി യില്‍ പോയി കഴിച്ചു ഞാൻ ❤❤❤
    Supper food

    • @HrishysVLOG
      @HrishysVLOG  24 วันที่ผ่านมา +1

      വളരെ സന്തോഷമുണ്ട് ഇങ്ങനെയൊക്കെ നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ. അതും മലപ്പുറത്ത് നിന്നും ഗുരുവായൂർ വരെ വരിക.Thank you so much for the love Bro ❤️❤️😊

    • @najmumanjeri
      @najmumanjeri 23 วันที่ผ่านมา +1

      @HrishysVLOG ഞാൻ ഒരു പ്രവാസി ആണ്‌
      വിഡിയോ എടുത്തിരുന്നു അന്ന് എല്ലാം ഡിലീറ്റ് ആയി പോയി അപ്‌ലോഡ് ചെയ്യാൻ സാധിച്ചില്ല ❤️❤️❤️❤️

    • @HrishysVLOG
      @HrishysVLOG  23 วันที่ผ่านมา

      @najmumanjeri ഓ! അത് കഷ്ടമായിപ്പോയി 🥹

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 2 หลายเดือนก่อน +3

    ഗുരുവായൂരപ്പൻ നമ്മുടെ സ്വന്തം കണ്ണനായത് കൊണ്ട് ഉടനെ വരുന്നുണ്ട് അങ്ങോട്ട്... അപ്പോൾ എന്തായാലും നന്ദിനി കഫെ ബക്കറ്റ് ലിസ്റ്റിൽ പെടുത്തിയിരിക്കുന്നു... 👍🏻പിന്നെ വ്ലോഗ് എപ്പോഴത്തെയും പോലെ സിമ്പിൾ & 🤤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much ❤️❤️😊🙏🏻

  • @seemaramesh-p3s
    @seemaramesh-p3s 17 วันที่ผ่านมา +1

    Video നന്നായിട്ടുണ്ട്

    • @HrishysVLOG
      @HrishysVLOG  17 วันที่ผ่านมา

      Thank you ❤️❤️😊

  • @black-lk1kw
    @black-lk1kw 2 หลายเดือนก่อน +3

    Chetta chechede food adi . Poli yaaa... .. egane food asvathechu kazhikunnanath . Poliii .. ennikum food ishttta .. . Mmm polli

  • @arunkumarkrishnan4578
    @arunkumarkrishnan4578 หลายเดือนก่อน +1

    Best vlog and lovely words ❤❤

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน

      Thank you so much ❤️❤️😊🙏🏻

  • @bindukrishnan3475
    @bindukrishnan3475 2 หลายเดือนก่อน +3

    Super വീഡിയോ 👍👌കിടിലൻ😍ഋഷി ടെ അവതരണം കിടു❤️ദീപുo അമ്മേം super ആയിട്ടുണ്ട് കാണാൻ ❤ഇനി ഗുരുവായൂർ പോകുമ്പോൾ നന്ദിനി കഫെ ൽ പോണം ഗണേഷ് stores ൽ പോണം ഇതൊന്നും അറിയില്ലായിരുന്നു 😊നല്ല ഭക്തി സാന്ദ്രമായ back ground music എല്ലാം കൊണ്ടും 👌👌👌

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much chechi ❤️❤️😊

    • @bindukrishnan3475
      @bindukrishnan3475 2 หลายเดือนก่อน

      @@HrishysVLOG 👍❤️

  • @karthianivk9507
    @karthianivk9507 2 หลายเดือนก่อน +1

    Bhaagyam Cheytha Amma ❤❤️❤️Ammaye ithramaathram Snehikkunna Salputhranu...... Oraayiram.... Abhinadanathinte Poochendukal💐💐💐💐💐💐💐💐Deepu... Nee Ethra dhanya ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much for the love ❤️❤️😊🙏🏻

  • @lathavaidhya2882
    @lathavaidhya2882 หลายเดือนก่อน +1

    We also visited.Tasty food.Nice behaviour of staff. Neat n clean

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน +1

      Yes, you are right! I had a similar experience too. So happy to hear this. Thanks for sharing! ❤❤😊

  • @Vijayakumar-mb9cx
    @Vijayakumar-mb9cx หลายเดือนก่อน

    നിഷ്ക്കളങ്കമായ അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. താങ്കളെ നേരിൽ കാണാൻ തോന്നുന്നു.

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน

      Thank you so much! തീർച്ചയായും കാണാമല്ലോ! ❤️❤️😊

  • @dineshpai6885
    @dineshpai6885 2 หลายเดือนก่อน +2

    Adipoli Video Super 👌👍🙏☺️

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much ❤️❤️😊

  • @rosmypauly4333
    @rosmypauly4333 2 หลายเดือนก่อน +3

    Video നന്നായി അവതരിപ്പിച്ചു😊

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you chechi ❤️❤️😊

  • @harishmenontsr
    @harishmenontsr 2 หลายเดือนก่อน +2

    ❤😊🤩👍👌👌 Super vlog with good bgm and simple description.

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน +1

      Glad you liked it. Thank you so much ❤️❤️😊

  • @sainudheenabbas717
    @sainudheenabbas717 2 หลายเดือนก่อน +3

    Hi Hrishi ആ tone കേൾക്കുപ്പോൾ നാട്ടിൽ വന്ന് ഗുരുവയ്യൂർ എത്തിയ feel
    Thank you dear

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much ❤️❤️😊

  • @susmitharakeshprabhu3132
    @susmitharakeshprabhu3132 2 หลายเดือนก่อน +1

    Simply getting better n better !! 🎉

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you 🙌❤️❤️😊

  • @RupeeMonk
    @RupeeMonk 2 หลายเดือนก่อน +2

    അടിപൊളി 🎉🎉🎉🎉 നരേഷൻ കേൾക്കാൻ എന്താ സുഖം

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you Bro! ❤️❤️😊

  • @muralie753
    @muralie753 หลายเดือนก่อน +1

    Superb ❤❤❤ അവതരണം

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน

      Thank you so much ❤️❤️😊

  • @latan1807
    @latan1807 2 หลายเดือนก่อน +2

    I watched this video twice. 😊 Very lovely to see you all.❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      So happy to know. Thanks for the love ❤️❤️😊

  • @nithyamenon8879
    @nithyamenon8879 2 หลายเดือนก่อน +1

    Video ishtaayi ❤️

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you ❤️❤️😊

  • @ThattumThaviyum
    @ThattumThaviyum 2 หลายเดือนก่อน +1

    Vedios kalakkunnund… sathyayittum njan ariyathe ente viealukal nakki thudachu…. Athey kazhichath njanayirunnenn serikkum feel cheythu…. Hrishy deepu chechii ❤️❤️❤️

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Haha! Thanks for the love ❤️❤️😊🙏🏻

  • @beenakumar7588
    @beenakumar7588 2 หลายเดือนก่อน +1

    Loved Guruvayoor blog❤ good to know about this restaurant will check it out next visit to temple 🙏

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much ❤️❤️😊

  • @sreerag7671
    @sreerag7671 2 หลายเดือนก่อน +1

    Video kandu ....video kandappol oru saamadhanam aayii😅😅 waiting ayrunnu

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน +1

      Sreerag Bro. Thanks for the love ❤️❤️😊🙏🏻

  • @AnaskpAnas-g4l
    @AnaskpAnas-g4l 24 วันที่ผ่านมา +1

    Nandhini cafe - yile chef yente bro aan 🙌❤️

    • @HrishysVLOG
      @HrishysVLOG  24 วันที่ผ่านมา

      Aaha! Njangalude anweshanam parayane ❤️❤️😊

  • @jojinmathew9885
    @jojinmathew9885 หลายเดือนก่อน +1

    Nice video, God bless!

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน

      Thank you! ❤️❤️😊

  • @umapr5567
    @umapr5567 2 หลายเดือนก่อน +3

    Super video..... കഴിക്കുന്ന ഭക്ഷണത്തിൻ്റെ വർണന.... ഹമ്മോ.... വായിൽ വെള്ളം ഊറി

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      😃😃 Thank you ❤️❤️😊

  • @srilakshmisreejith6543
    @srilakshmisreejith6543 2 หลายเดือนก่อน +1

    Entho Orupaaadorupaaadishtaaaanu ningale athu day by day koodi kooodi varaaaanu
    Stay blessed dears❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน +1

      Thanks for the love and blessings ❤️❤️😊🙏🏻

  • @linad3339
    @linad3339 2 หลายเดือนก่อน +8

    ഞാൻ വീഡിയോ ഒന്ന് കൂടി കണ്ടു. ഒരു കാര്യം പറയാതിരിക്കാൻ വയ്യ. നിങ്ങൾ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഫുഡ്‌ കയ്യിട്ട് വാരലും കടിക്കലും മറ്റേ പ്ലേറ്റ് ൽ നിന്നും കയ്യിട്ട് എടുത്തു കഴിക്കുന്നതും കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷമാണ്. നിങ്ങളുടെ സ്നേഹം തികച്ചും ഉള്ളിൽ നിന്നുള്ള സ്നേഹമാണെന്ന് മനസിലാക്കാൻ വേറെ ഒന്നും തന്നെ വേണ്ട. പ്രത്യേകിച്ചു ദീപു ചേച്ചിയും അമ്മയും. ഇങ്ങനെയൊക്കെ അപൂർവം വീടുകളിൽ മാത്രമേ ഉള്ളൂ.. കണി കാണാൻ പോലും ഉണ്ടാവില്ല.ഞാനും ഹുസ്ബൻഡ് ഉം ഏല്ലാം കയ്യിട്ട് വാരി കഴിക്കും. പക്ഷെ ഫാമിലി ഒരുമാതിരി വല്ലാത്ത വൃത്തിക്കാര. ഇതൊക്കെ കാണുമ്പോഴാ ഒക്കെതിനെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ. നിങ്ങളുട സ്നേഹത്തിന് കണ്ണ് ത്റ്റാതിരിക്കട്ടെ.ഗുരുവായൂർ പോയി പോയി ഗുരുവായൂരപ്പൻ ഒരു ഉണ്ണി കണ്ണനെ തന്നു അനുഗ്രഹിക്കട്ടെ..നിങ്ങൾക്കു കമന്റ്‌ ഇടാൻ വേണ്ടി ഞാൻ ഒരു മലയാളം കീബോർഡ് തന്നെ ഇൻസ്റ്റാൾ ചെയ്തു. ഹിഹിഹി..

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน +1

      Haha അത് കലക്കി 😃🤣 ഇത്രേം സ്നേഹമുള്ള ഞങ്ങളുടെ സ്വന്തം lina ❤️❤️😊

  • @dineshav1002
    @dineshav1002 2 หลายเดือนก่อน +1

    സൂപ്പർ.....ഇനി ഗുരുവായൂർ പോകുമ്പോൾ ഒന്ന് കേറണം.....നല്ല ghee roast....

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน +1

      കഴിച്ചിട്ട് അഭിപ്രായം പറയണേ. Thank you ❤️❤️😊

  • @Dr_gopikababu7120
    @Dr_gopikababu7120 2 หลายเดือนก่อน +2

    Bro your videos are soo soothing to watch 😊...I found your TH-cam video randomly that too just few days back and then I started watching all your previous videos ...Deepu chechi is very cute ❤and my regards to ur Amma
    I'm from Guruvayoor and very happy you r doing a vlog here ☺️

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      So happy to meet you Bro! Sure, Deepu and Amma read your comment! Thank you so much for the love ❤️❤️😊

  • @aswathyachu9431
    @aswathyachu9431 2 หลายเดือนก่อน +3

    ഞാൻ കരുതി ദീപു ആ പശു കുട്ടീനെ കൂടെ കൂട്ടുമെന്ന് 🤭.... എന്ത് രസം ആണ് കാണാൻ.. കൊതിപ്പിക്കല്ലേ പിള്ളേരെ 🤣🤣... ഉണ്ണിക്കണ്ണൻ എന്ത് പറഞ്ഞു. 🙏🙏.. തക്കുടു വാവ അല്ലെ അവൻ 🫶🫶❤️‍🔥❤️‍🔥

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ദീപു ആ പശു കുട്ടീനെ കൂടെ കൂട്ടുമെന്ന് 😃🤣🤣 ഉണ്ണിക്കണ്ണൻ അനുഗ്രഹിച്ചു ❤️❤️😊🙏🏻

  • @chandrasekharankaimal4521
    @chandrasekharankaimal4521 2 หลายเดือนก่อน +2

    Mouth watering.

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much! ❤️❤️😊

  • @Vishnudevan
    @Vishnudevan หลายเดือนก่อน +2

    കിടിലൻ narration ചേട്ടാ...ഫുഡ് ഇഷ്ടം ആയാൽ അമ്മ സൈലന്റ് ദീപു active ആവും..

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน

      അത്! ശരിയാണ്. Thank you so much ❤️❤️😊

  • @jrankwr1265
    @jrankwr1265 2 หลายเดือนก่อน +1

    എനിക്കും പോകണം ഗുരുവായൂരിൽ ❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      പോകൂ ❤️❤️😊🙏🏻

  • @GirijaDevadas-gw5lb
    @GirijaDevadas-gw5lb 2 หลายเดือนก่อน +3

    👌👌❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ❤️❤️😊🙏🏻

  • @jayanair8510
    @jayanair8510 2 หลายเดือนก่อน +1

    Cute deepu

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ❤️❤️😊

  • @travelandeatwitharju
    @travelandeatwitharju 2 หลายเดือนก่อน +1

    വീഡിയോ pwolichu ഋഷി ചേട്ടാ

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much ❤️❤️😊

  • @ebink.t4908
    @ebink.t4908 หลายเดือนก่อน +1

    Super vlog 🎉🎉🎉🎉🎉🎉

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน

      Thank you ❤️❤️😊

  • @RandomPosterGuy
    @RandomPosterGuy 2 หลายเดือนก่อน +2

    Appreciate your editing! :)

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much bro! ❤️❤️😊

  • @SreekuttanSreekuttan-e2i
    @SreekuttanSreekuttan-e2i 2 หลายเดือนก่อน +1

    Nanthyitund super ❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much ❤️❤️😊

  • @savithaps-bv7if
    @savithaps-bv7if 2 หลายเดือนก่อน +1

    Nalla വീഡിയോ 👍🎉

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ❤️❤️😊

  • @umamenon-w1c
    @umamenon-w1c 2 หลายเดือนก่อน +1

    Very nice ,seeing Guruvayoor is 🙏🙏Did not know of this restaurant thanks for letting us know .

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Glad you liked it. Thank you ❤️❤️😊

  • @AnnaGrace-f9t
    @AnnaGrace-f9t 2 หลายเดือนก่อน

    Ningalde vlogs idakk ellam repeat adichu kaanum. Chumma irikumbol vlog kaanan ishtam aanu. Manasinum kanninum kulirma nalkunnath aanu hrishys vlog. Especially deepu amma chettan ellam❤ sherikum guruvayoorappante odakuzhal eenam pole shanthavum manoharavum aanu ningalde oro videos um . ❤ keep it up 😊

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much for the love ❤️❤️😊

  • @sruthyk.s261
    @sruthyk.s261 2 หลายเดือนก่อน +1

    Enjoying.....

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you ❤️❤️😊

  • @resmisnair7189
    @resmisnair7189 2 หลายเดือนก่อน +1

    super........

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you ❤️❤️😊

  • @black-lk1kw
    @black-lk1kw 2 หลายเดือนก่อน +1

    Chetta kazhikubo ... Kazhikanam chetta .. poli .. chetta .. chechene therakki ennuparayanee ..

  • @sreerajvasudev
    @sreerajvasudev 2 หลายเดือนก่อน +1

    Super❤❤❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you ❤️❤️😊

  • @DeepthyRamachandran-i1g
    @DeepthyRamachandran-i1g 2 หลายเดือนก่อน +1

    Eppo karnataka erunnu video kanunnu.ammadeyum,deepunteyum halwa kazhichuvulla chiri super❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Karnatakayil enthanu paripadis? Thank you so much for the love ❤️❤️😊

    • @DeepthyRamachandran-i1g
      @DeepthyRamachandran-i1g 2 หลายเดือนก่อน +1

      @HrishysVLOG mole medicine nu padikka

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      @@DeepthyRamachandran-i1g Okay ❤

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 2 หลายเดือนก่อน +1

    Guruvayoor temple 🙏🙏🙏🙏🙏

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ❤️❤️😊🙏🏻

  • @veena_veee
    @veena_veee 2 หลายเดือนก่อน +1

    Vayelu vellam vannu 😍❤️

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      😃😃🤣Ammu dear ❤️❤️😊

  • @nishabijoy7987
    @nishabijoy7987 2 หลายเดือนก่อน +1

    Adipoli vlog ☺️

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much ❤️❤️😊

  • @raaaadhan
    @raaaadhan หลายเดือนก่อน +1

    Good there is one Nandini outlet in Elamakkara, Ernakulam

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน

      ❤️❤️😊

  • @padmanabhanmn6242
    @padmanabhanmn6242 2 หลายเดือนก่อน +1

    Hare Krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Hare Krishna ❤️❤️😊

  • @sujithraghavan4212
    @sujithraghavan4212 2 หลายเดือนก่อน +1

    Super ❤️

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you ❤️❤️😊

  • @sooryachandran9114
    @sooryachandran9114 2 หลายเดือนก่อน +1

    Ente ponno😍 ethokea enganeya chetta kandu pidikne😅 nandini cafe nirashapeduthila thonanu🥰As usual nalla presentation nalla video ❤️❤️

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much dear ❤️❤️😊

  • @rameshc1782
    @rameshc1782 2 หลายเดือนก่อน +1

    Super🎉

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you ❤️❤️😊

  • @adithishome2679
    @adithishome2679 หลายเดือนก่อน +1

    ❤❤❤

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน

      Thank you ❤️❤️😊

  • @piyusvkd1230
    @piyusvkd1230 2 หลายเดือนก่อน +1

    Ente naadu ..njangalude ambalam...

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ❤️❤️😊🙏🏻

  • @tishasusanalex8522
    @tishasusanalex8522 2 หลายเดือนก่อน +1

    Super video

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you ❤️❤️😊

  • @ramanathanvenni8206
    @ramanathanvenni8206 2 หลายเดือนก่อน +1

    Nice

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you! ❤️❤️😊

  • @gamerdude8092
    @gamerdude8092 2 หลายเดือนก่อน +1

    Hii kanditt kodhi avunnu 😋😋

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      😃😃 Thank you ❤️❤️😊

  • @HC6709
    @HC6709 2 หลายเดือนก่อน +1

    Supper video ❤🥰👌 . deepu chechide thalakuluku kandal mathi. Video length kuranju poyi.

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Video around 16-18 minutes undayirunnu. But Kure trim cheythu. Allenkil bore adikkum ennu thonni. Thanks for the comment Bro ❤️❤️😊

  • @anisheledath
    @anisheledath 2 หลายเดือนก่อน +1

    Nice background music keep it up

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you ❤️❤️😊

  • @preethapurushothaman6539
    @preethapurushothaman6539 2 หลายเดือนก่อน

    Super food ❤❤❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you ❤️❤️😊

  • @amalkrishna2736
    @amalkrishna2736 2 หลายเดือนก่อน +1

    എൻ്റെ നാട് ❤😍❤️

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Yes Bro! ❤️❤️😊

  • @devidev.edevi.e1717
    @devidev.edevi.e1717 2 หลายเดือนก่อน +2

    🎉🎉❤❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you ❤️❤️😊

  • @anaswarakm3967
    @anaswarakm3967 2 หลายเดือนก่อน

    Nice🙏🤗❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thanks ❤️❤️😊

  • @AnnaGrace-f9t
    @AnnaGrace-f9t 2 หลายเดือนก่อน

    Guruvayoor appante anugraham ennum indavatte❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thanks for the blessings Anna ❤️❤️😊

  • @AnnaGrace-f9t
    @AnnaGrace-f9t 2 หลายเดือนก่อน

    Nandhini cafe le ella foodum super aanalo. Especially masala dosa. Family aayit ingane ulla yathrakal. Ambala dharshanam. Food adi ellam kaanan enthu bangi aanu. Pappadam vangile guruvayoor poyitt? Deepu chechi sundari aayit indallo . Ini guruvayoor pokumbo chechi kku mullappo vangi kodukane chetta. Athum koode vechal super aarkum ❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Deepu and Amma onnum vangan sammathikkanilla. Carrot Halwa okke njan convince cheythu vangiyatha. Mullappoo njan marannu poyatha. Next time njan orkkum. ❤️❤️😊

  • @sudheesht.s8060
    @sudheesht.s8060 2 หลายเดือนก่อน

    Adipoli bro ❤❤❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you ❤️❤️😊

  • @jayapradeep7530
    @jayapradeep7530 2 หลายเดือนก่อน +1

    👌👌😍

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you ❤️❤️😊

  • @ambadisworld3086
    @ambadisworld3086 2 หลายเดือนก่อน +1

    🎉new subscriber. Way of narration. Super chetta❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thanks and welcome to the family ❤️❤️😊🙏🏻

  • @anujoseph9343
    @anujoseph9343 2 หลายเดือนก่อน +1

    ❤😍❤👌👌❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you ❤️❤️😊

  • @JishaK-q3m
    @JishaK-q3m 2 หลายเดือนก่อน +1

    Kodipichallo. Pissake ethreya rate

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Sorry! rates okke njan description il Kodukkam tto ❤️❤️😊

  • @RupeeMonk
    @RupeeMonk 2 หลายเดือนก่อน +1

    പെയ്മെന്റ് പ്രശ്നം തീർന്നു എന്ന് കരുതുന്നു 👍

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Theernnittilla. Ippozhum athinte purakilaanu. Thanks for the care! ❤️❤️😊

  • @nrajshri
    @nrajshri หลายเดือนก่อน +1

    നന്ദിനി കഫേ correct location പറയുമോ

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน +1

      മമ്മിയൂർ ക്ഷേത്രത്തിന്റെ കുറച്ച് വടക്കു മാറി, കറക്റ്റ് ലൊക്കേഷൻ ഡിസ്ക്രിപ്‌ഷനിൽ കൊടുത്തിട്ടുണ്ട്. 👍🏻❤️❤️😊

  • @PremachandranPottekkatPuthanve
    @PremachandranPottekkatPuthanve 2 หลายเดือนก่อน +1

    Next time try to visit Pazhayidam Ruchi at Panjajanyam rest house, south nada. The food is very tasty and not expensive there. I have seen Nandini cafe, but not gone there. Ganesh stores at West nada is a must visit joint for us. I remember going there since I was.a child. Those days it was called Ayyarude kada.

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Pazhayiam Ruchi we have done a video already. Thanks for sharing memories ❤️❤️😊

    • @PremachandranPottekkatPuthanve
      @PremachandranPottekkatPuthanve 2 หลายเดือนก่อน +1

      Yes, I remember that you have done a video on Pazhayidam Ruchi, sometime back. Formerly we used to frequent places like Ramakrishna, Sreekrishnabhavan, Dwaraka etc on East Nada during our visits to Guruvayur.

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      @@PremachandranPottekkatPuthanve ❤😊

  • @reshmapravin8866
    @reshmapravin8866 2 หลายเดือนก่อน +1

    ❤️

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ❤️❤️😊

  • @RAJESHNair-ym4lm
    @RAJESHNair-ym4lm 2 หลายเดือนก่อน +1

    🎉

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ❤❤😊

  • @SumeshSumeshpg
    @SumeshSumeshpg 2 หลายเดือนก่อน +1

    Song ileee

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Sorry bro. Next time sett akkam ❤️😊🙏🏻

  • @sha89632
    @sha89632 หลายเดือนก่อน

    🙏🙏😊

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน

      ❤️❤️😊

  • @cyjodevis7679
    @cyjodevis7679 2 หลายเดือนก่อน +1

    enthayalum kallaki,thimirthu. nandhini cafe guruvayoor mathrame ullo.. thrissur nandhini cafe elle

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน +1

      തൃശ്ശൂരിൽ ഈ അടുത്ത് ഓപ്പൺ ചെയ്തതായി അറിഞ്ഞു. ഞങ്ങളെ ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ വന്നതുകൊണ്ടാണ് അവിടെ പോയത് ❤️❤️😊

    • @cyjodevis7679
      @cyjodevis7679 2 หลายเดือนก่อน +1

      @HrishysVLOG ok

  • @linad3339
    @linad3339 2 หลายเดือนก่อน +1

    Ente ammooo... Ungane Dhe vannu. Kanattetta.

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      😃😃 🙏❤😊

  • @kiranrajkr3808
    @kiranrajkr3808 2 หลายเดือนก่อน +1

    Chetta. Mammiyur ambalatinte aduth aano ee cafe illath

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Athe! ❤️❤️😊

  • @HealthyDelicacies-g5y
    @HealthyDelicacies-g5y 2 หลายเดือนก่อน

    👌👌🙏

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ❤️❤️😊

  • @padmavathivenugopal9883
    @padmavathivenugopal9883 2 หลายเดือนก่อน

    ❤❤❤❤❤jyaghalum Saturday Or Sunday Pokum❤❤❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Poyitt abhiprayam parayane ❤️❤️😊🙏🏻

    • @padmavathivenugopal9883
      @padmavathivenugopal9883 2 หลายเดือนก่อน

      @HrishysVLOG Parytto Jyaghal Alla Masavum Pokarunde Bhagavant Anugrahathal

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      @@padmavathivenugopal9883 നല്ല കാര്യം ❤😊

  • @babykrishnan8298
    @babykrishnan8298 2 หลายเดือนก่อน +1

    👌🏻

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ❤️❤️😊

  • @ranjithranji8995
    @ranjithranji8995 2 หลายเดือนก่อน +1

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ❤️❤️😊

  • @rajeshmaloos
    @rajeshmaloos 2 หลายเดือนก่อน +1

    🥰

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ❤️❤️😊

  • @risha7415
    @risha7415 2 หลายเดือนก่อน +1

    Hello.. Hrishi chettayi enthella vishayam.. Suganne??? Videos oke super aaknn ta

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Sukham. Thank you ❤️❤️😊

  • @deepasuresh8095
    @deepasuresh8095 2 หลายเดือนก่อน

    ❤❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ❤️❤️😊

  • @mnv56
    @mnv56 หลายเดือนก่อน

    Wrap ഏതാണ് order ചെയ്തത്?? ടേസ്റ്റിയാണോ

    • @HrishysVLOG
      @HrishysVLOG  หลายเดือนก่อน +1

      സൂപ്പർ ആണ്. അതിൽ പറയുന്നുണ്ടല്ലോ ❤️😊

  • @deepthysijith9111
    @deepthysijith9111 2 หลายเดือนก่อน +1

    🎉

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ❤️❤️😊