നല്ല ക്ലാസ്സ് ആയിരുന്നു,.. എല്ലാ തുടകകാര്കും ഉപകാരം ഉള്ള വീഡിയോ... നല്ല മനസ്സിൽ ആവുന്നു... സൂപ്പർ ക്ലാസ്സ് സർ... ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു....
സർ എന്റെ ബ്ലൗസിന്റെ ബാക്കിൽ അടിവശത്തു തുണി ഡാർട്സ് ഇല്ല. പിന്നെ മടക്കി ഹെമിങ് ചെയ്യുകയാണ് അപ്പോൾ ബാക്ക് പീസ് വെട്ടുമ്പോൾ അടിവശത്ത് എത്ര തുണി വേണം. അതുപോലെ ഫ്രണ്ട് പീസിനും എത്ര തുണി വിടണം. ഫ്രണ്ട് പീസിനു സൈഡിൽ എത്ര തുണി വിടണം
ഒര് സംശയം 36 ഇഞ്ച് അളവുള്ള ബ്ലൗസ് വെട്ടു ബോൾ പിന്നെ എന്തിനാ 4 ഇഞ്ച് കൂട്ടുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട് ഏത് ബ്ലൗസ് വെട്ടുമ്പോഴും അളവിന്റെ കൂടെ 4 ഇഞ്ച് കൂട്ടാറുണ്ടല്ലേ അപ്പം ബ്ലൗസ് ലൂസാവില്ലെ അത് ഒന്ന് ക്ലിയർ ചെയ്ത് തരാമോ
നല്ല ക്ലാസ്സ് ആയിരുന്നു,.. എല്ലാ തുടകകാര്കും ഉപകാരം ഉള്ള വീഡിയോ... നല്ല മനസ്സിൽ ആവുന്നു... സൂപ്പർ ക്ലാസ്സ് സർ... ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു....
👍👍
Sir video nannayittund... മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ക്ലാസ്സ് കാണിച്ചുതരുന്ന സാറിനു ഒരായിരം നന്ദി
👍👍👍
സാറിൻ്റെ ക്ലാസ്സ് സൂപ്പറാണ്. Thank you sir🙏🙏
👍👍
Chetta. Thank you. ariyaan. Kahiyaatha. Kaaryanjkal. Paranju. Thannu
👍👍
നന്നായി മനസ്സിലാകുന്നുണ്ട്
👍
Sir, good class. Neck & shoulder akalavum enganeyane kandupidikkuka?
അതിന്റെ വീഡിയോ ഇടാം 👍
നല്ല ക്ലാസ്സ് 🙏
ഈ പേപ്പർ കട്ടിങ് വെച്ച് ഒരു ലൈനിങ് ബ്ലൗസ് വെട്ടുന്ന വീഡിയോ ഇടണം പ്ലീസ്
Ok👍
Super class thanks a lot Sir can u show Square neck pl Sir
Ok👍
Nannayi manasilakununde....super
👍👍
Back dazats agane aanu alavu adukkunnathu. Churidhatinte backil tack edunna reethi kudi onnu kaanichu tharumo
Ok👍
Sareefallstiching കാണിക്കാമോ?
Ok👍
വളരെ ഉപകാരം സാർ. ഞാനും ചോദിച്ചിരുന്നു ഈ അളവിൽ കട്ടിംഗ് കാണിക്കാമോ. എന്ന്. ഇപ്പോൾ ആ സംശയം ക്ലിയർ ആയി . Thank you.....
👍👍
സാറിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്. എന്റെ ബ്ലൗസിന്റെ അളവ് 36ഇഞ്ചാണ്, കഴുത്തകലം ഒന്നെമുക്കാൽ എടുത്താൽ ഷോൾഡറും കൈക്കുഴിയും അഞ്ചര ഇഞ്ചു കറക്ട് ആകുമോ,ഇറക്കം 15"
ഷോൾഡർ കൈകുഴി 5.5 മതി കഴുത്തകലം 2.5 വേണം കഴുത്തകലംകുറഞ്ഞാൽ ഇറുകി പോകും
@@MIRACLEBRO ok sir 🙏
ഹായ്, വളരെ നന്ദി, എന്റെ വീഡിയോക്ക്. 👏👏👏🙏
👍👍
Nallathu pole manasilakunnund thanks
👍👍
ഹാഫ് കോളർ ബ്ലൗസ് കട്ടിങ് സ്റ്റിച്ചിങ് വീഡിയോ ഇടുമോ
Ok👍
Sir class nannayi manassilayi
Oru doubt
Neck width koottumbol sholder shape chayyano
Neck ഭാഗത്തേക്ക് വേണമെങ്കിൽ 1/4ഇഞ്ച് ഷേപ്പ് കൊടുക്കാം 👍
Sit, ഒരു 20 ചുരിദാർ ടോപ്പ് alter chethathinu stitching charge ethra vanganam pls reply
ബോഡി ലൂസ് മാത്രമാണെങ്കിൽ 1ന് ചുരുങ്ങ്യത് Rs 30 വാങ്ങാം
@@MIRACLEBRO thank you
സർ എന്റെ ബ്ലൗസിന്റെ ബാക്കിൽ അടിവശത്തു തുണി ഡാർട്സ് ഇല്ല. പിന്നെ മടക്കി ഹെമിങ് ചെയ്യുകയാണ് അപ്പോൾ ബാക്ക് പീസ് വെട്ടുമ്പോൾ അടിവശത്ത് എത്ര തുണി വേണം. അതുപോലെ ഫ്രണ്ട് പീസിനും എത്ര തുണി വിടണം. ഫ്രണ്ട് പീസിനു സൈഡിൽ എത്ര തുണി വിടണം
ബാക്ക് പീസിൽ താവിൽ 1.1/2 ഇഞ്ച് ഡാട്സ് ഇല്ലെങ്കിൽ 3/4ഇഞ്ച് കുറക്കുക
Videos എല്ലാം വളരെ clear ആയി മനസ്സിലാവുന്നു..പക്ഷേ എങ്ങനെയാണ് ചെസ്റ്റ് അളവ് കണ്ടുപിടിക്കുന്നത്..
അതിന്റെ വീഡിയോ ചാനലിൽ ഉണ്ട് 👍
@@MIRACLEBRO ok..video link ഇടാമോ
tucks measurements currect parayo
Chodhichath manasilayilla
Blousinte oru stitching vediokudi kanikumo
Ok👍
സർ എന്തിനാണ് 36 ന്റെ കൂടെ 4 കൂട്ടുന്നത്...36 ന്റെ നാലിൽ ഒന്നുകൂട്ടിയാൽ സെരിയാവില്ലേ... ഒന്ന് ക്ലിയർ ആയി പറഞ്ഞുതരുമോ... Plz
എന്നാൽ മാത്രമേ ആ ഡ്രെസ്സ് ധരിക്കാൻ കഴിയുകയുള്ളൂ 👍
Arm tuckinte calculation engina?
Chodichath manasilayilla
@@MIRACLEBRO blousinte armholil ninnum idunna tuck engineya kanakakkunne enna chodhichadh.. pnne side tuckum..?
സൂപ്പർ സർ
👍
Good class.thanks
👍
Round neck blouse ധരിച്ചതിന് ശേഷം V pole നില്കുന്നത് എന്ത് കൊണ്ടാണ്
മുന്നിലാണോ റൗണ്ട് കൂട്ടി കൊടുക്കുക wide കൂട്ടുന്ന വീഡിയോ ചാനലിൽ ഉണ്ട് 👍
@@MIRACLEBRO അതെ front neck ആണ്... Ok i'll check the video.. Thnkz for reply 😊👍🏻
Sir superb. I cut and stitched blouse. Its correct. Back neck square aanangil correct aayi stitch cheyyan kaanikkamo
Ok👍👍
Super thank you sir
👍👍
Njan oru high neck blouse nte video idan paranjitu ethra naalay....noki irunnu maduthu
സോറി ഇട്ടുതരം നമ്മുടെ നാട്ടിൽ high neck കുറവാണു അതാണ് ലേറ്റ് ആവുന്നത് 👍
Super class✅️
👍👍
Super👌
👍👍
Super
👍
ഒര് സംശയം 36 ഇഞ്ച് അളവുള്ള ബ്ലൗസ് വെട്ടു ബോൾ പിന്നെ എന്തിനാ 4 ഇഞ്ച് കൂട്ടുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട് ഏത് ബ്ലൗസ് വെട്ടുമ്പോഴും അളവിന്റെ കൂടെ 4 ഇഞ്ച് കൂട്ടാറുണ്ടല്ലേ അപ്പം ബ്ലൗസ് ലൂസാവില്ലെ അത് ഒന്ന് ക്ലിയർ ചെയ്ത് തരാമോ
നമ്മുടെ ചെസ്റ്റ് അളവ് എത്രയാണോ അതിനേക്കാൾ 4ഇഞ്ച് കൂടുതൽ വേണം ബ്ലൗസ് തയ്ച്ചു കഴിഞ്ഞാൽ എന്നാൽ മാത്രമേ ആ ബ്ലൗസ് ധരിക്കാൻ കഴിയുകയുള്ളു 👍
അളവ് ബ്ലൗസിൽ നിന്ന് എടുക്കുകയാണെങ്കിലും ബോഡിയിൽ നിന്ന് എടുക്കുകയാണെങ്കിലും ഒക്കെ 4 ഇഞ്ച് കൂട്ടണോ
@@ayishabiaachu8534 ബോഡിയിൽ നിന്നും എടുക്കുമ്പോൾ മാത്രം 4 ഇഞ്ച് കൂട്ടുന്നത്
Tanx 😊
👌👌
👍
👍
👍
👍👍👍👍
👍
ഇപ്പോഴായിട് വെട്ടുന്ന ബ്ലൗസിന്റ ഷോൾഡർ എല്ലാം നേരെ ആണെല്ലോ ചരിച്ചു വേട്ടണ്ടെ .
പ്രശ്നം ഇല്ല ചെരിച് വെട്ടുമ്പോൾ ആദ്യമായി കട്ട് ചെയ്തു സ്റ്റിച് ചെയ്യന്നവർക് കറക്ട് ആവില്ല ചെരിവ് കറക്ട് അല്ലെങ്കിൽ ഷോൾഡർ ഇളകി പോകും 👍
@@MIRACLEBRO Thankyou.Sir
💯💯💯💯👍
👍👍
👍👍👍👍🙏🙏
👍👍
super 👍
👍👍
👌👌👌👌👌👌👌
👍👍
👌👌
👍
Super
👍
👌👌👌👌👌
👍👍
👍👍👍
👍👍
Super
👍👍
👍🏻
👍👍