ബ്ലൗസിൽ നിന്നും അളവെടുത്ത് കട്ടിങ് ചെയ്യാം 👌/blousecutting malayalam/blousecutting easy

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น •

  • @rajanisreekumar7945
    @rajanisreekumar7945 11 หลายเดือนก่อน +1

    ഒരുപാട് സന്തോഷം ബ്രോ ഇങ്ങനെ അളവെടുക്കാൻ എനിക്കറിയില്ലായിരുന്നു thanks

    • @MIRACLEBRO
      @MIRACLEBRO  10 หลายเดือนก่อน

      🥰

  • @sunithasaravankumar1179
    @sunithasaravankumar1179 2 ปีที่แล้ว +10

    ബ്ലൗസ്സിൽ നിന്നും അളവെടുക്കുന്നത് കൃത്യമായി പറഞ്ഞു തന്നു... Thankyou sir

  • @geethasajan8729
    @geethasajan8729 ปีที่แล้ว +7

    Thank you bro. You are a perfect tailor and teacher ❤❤❤❤

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      Tnks👍👍

    • @jayasreenivasan4740
      @jayasreenivasan4740 ปีที่แล้ว

      അളവ് തരുന്ന ബ്ലൗസ് കറക്റ്റ് ആണെങ്കിൽ അല്ലെ ടെക് കറക്റ്റ് ആവുക യുള്ളൂ കറക്റ്റ് അല്ലാത്ത ബ്ലൗസ് ഉദാഹരണം ടെക് ശരിയല്ല കഴുത്തു ശരിയല്ല എന്നൊക്കെ പറഞ്ഞാൽ എങ്ങിനെ യാ caract ആയി തുന്നുക

  • @aishwaryas6915
    @aishwaryas6915 ปีที่แล้ว +6

    ഞാന്‍ പഠിക്കാതെ തക്കുന്ന ഒരാളാണ് ആരുടെയടുത്തും ചോദിച്ചിട്ടും പറഞ്ഞ് തരാത്ത കാരൃങ്ങളാണ് സാർ പറഞ്ഞു തന്നത് ഒരുപാട് നന്നി🙏🙏🙏

  • @ananyag5735
    @ananyag5735 ปีที่แล้ว

    Thanku sir.. Enicku nannai blouse stitch cheyyan Pattiyathu Sirnte video Kandathinu Sheshamanu Perfect aayi Stitch cheyyan Patti

  • @Bella-nx7gl
    @Bella-nx7gl 2 ปีที่แล้ว +9

    മനസിലാകാത്തക്ക രീതിയിൽ വളരെ പെർഫെക്ട് ആയി പറഞ്ഞു തരുന്ന വേറെ chanel ഇല്ല 💞Thanks Sir

  • @JayaJaya-og8ls
    @JayaJaya-og8ls หลายเดือนก่อน

    Thank you sir, ellam nallathu pole mamazilakunnundu❤

  • @sasidharant.s7487
    @sasidharant.s7487 ปีที่แล้ว +1

    Adi poli teaching super😊

  • @zodiackiller-vg6ud
    @zodiackiller-vg6ud ปีที่แล้ว +1

    Marking cutting super

  • @valsalakizhakkepat8515
    @valsalakizhakkepat8515 ปีที่แล้ว

    parayunnathu nannayi manasilavunnundu.thank you.

  • @chandrikack6804
    @chandrikack6804 2 ปีที่แล้ว +4

    നല്ലപോലെ മനസ്സിലായി 👌👌👌👌👌

  • @divyapv9573
    @divyapv9573 2 ปีที่แล้ว +1

    Super video .Thank you

  • @PratheeshaKTPratheesha
    @PratheeshaKTPratheesha 2 หลายเดือนก่อน

    Super chetta😊😊🎉🎉

    • @MIRACLEBRO
      @MIRACLEBRO  2 หลายเดือนก่อน

      🥰

  • @SAYIP_TONY
    @SAYIP_TONY ปีที่แล้ว +2

    ശരിക്കും മനസിലായി 👌👌

  • @renukadeviks4438
    @renukadeviks4438 2 ปีที่แล้ว

    Super video ellarkum nallathi manazilakum

  • @maalathivs4850
    @maalathivs4850 2 ปีที่แล้ว +2

    Very useful video👌

  • @remapillai9076
    @remapillai9076 ปีที่แล้ว

    Good teacher gb 🙏🙏

  • @balamaniammakv2032
    @balamaniammakv2032 5 หลายเดือนก่อน

    😮 ഇത്രയും നന്നായിട്ട ആരും പറഞ്ഞു തന്നിട്ടില്ലാ '

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน

      🥰

  • @sheejaceline6627
    @sheejaceline6627 ปีที่แล้ว

    Sooper sirrr❤❤ dhyryamaayitt ini thuni vettaam🤗🙂🙂

  • @marysoly6937
    @marysoly6937 2 ปีที่แล้ว

    Ithrayum nannaayi paranju thannathinu thanks🙏 sir

  • @naliniks1657
    @naliniks1657 2 ปีที่แล้ว +1

    Well taught 👌thank u

  • @meenakumarikg4802
    @meenakumarikg4802 2 ปีที่แล้ว +1

    Supper Class 🌹🌹🌹

  • @sreekalakolliyil2925
    @sreekalakolliyil2925 2 ปีที่แล้ว +1

    Thanku.brother..nannyi.manasilakki.thannu👌👌

  • @sreenandaprasanth9083
    @sreenandaprasanth9083 2 ปีที่แล้ว

    Nannnayi manasilakunnund. Thk u sir

  • @kochuthresiajose4001
    @kochuthresiajose4001 5 หลายเดือนก่อน

    Shoulder engane edukum

    • @MIRACLEBRO
      @MIRACLEBRO  5 หลายเดือนก่อน

      ചെസ്റ്റ് ÷6

    • @binduganesh6910
      @binduganesh6910 4 หลายเดือนก่อน

      Appo ivide 6alle

  • @ishezdesignerboutique..8302
    @ishezdesignerboutique..8302 11 หลายเดือนก่อน

    Blousil ninn neck width enganeyanu sir measure cheyunnath

    • @MIRACLEBRO
      @MIRACLEBRO  11 หลายเดือนก่อน +1

      ചെസ്റ്റ് അളവിൽ നിന്ന്

  • @soniyapradeep417
    @soniyapradeep417 ปีที่แล้ว

    TUCK POINT edumbol nadukku ninnulla akalam parayamo

  • @mamanam2038
    @mamanam2038 2 ปีที่แล้ว +1

    Super sir vary nice👍👍👌👌

  • @manjusivakumar457
    @manjusivakumar457 2 ปีที่แล้ว +2

    super...

  • @jimnalimesh3356
    @jimnalimesh3356 3 หลายเดือนก่อน

    Sleeve down 3 1/2 inch ellavarkum orepoleyano varunnath

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      അല്ല

    • @jimnalimesh3356
      @jimnalimesh3356 3 หลายเดือนก่อน

      @@MIRACLEBRO പിന്നെ

  • @ponnusudheesh7219
    @ponnusudheesh7219 ปีที่แล้ว +1

    ഇതിൻ്റെ സ്റ്റിച്ചിംഗ് വീഡിയോ കാണിക്കുവോ ചേട്ടാ plzz

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      th-cam.com/video/yDebpoyubDk/w-d-xo.html

    • @BindhuSreekumar-zl9jj
      @BindhuSreekumar-zl9jj หลายเดือนก่อน

      Brow kazuttakalavum sholderum enganeya kanakkakunnat onnu parju Tara mom pleese

  • @umadevikb5566
    @umadevikb5566 ปีที่แล้ว

    Perfect video

  • @kochuthresiajose4001
    @kochuthresiajose4001 5 หลายเดือนก่อน

    Neke distance shoulder e ngane edukum

  • @ShobhaMN-v7i
    @ShobhaMN-v7i ปีที่แล้ว

    Deepneckil engane round chutti alavengane edukkum ?

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      അതിന്റെ വീഡിയോ ഈ ആഴ്ച ഉണ്ടാകും 👍

  • @silnasushanth8234
    @silnasushanth8234 8 หลายเดือนก่อน

    Blouse lenght kootàn evdeyanu length add cheyendathu

    • @MIRACLEBRO
      @MIRACLEBRO  8 หลายเดือนก่อน

      ആദ്യം ബാക്ക് പാർട്ടിൽ കൂട്ടുക

    • @silnasushanth8234
      @silnasushanth8234 8 หลายเดือนก่อน

      Front evdeyokeya kootendathu

  • @kavitharaman5496
    @kavitharaman5496 2 ปีที่แล้ว +1

    Useful video

  • @Goutham611
    @Goutham611 ปีที่แล้ว

    Bandin vendi eru sidelum 4inch veethamanenn engane calculate cheyam

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      എല്ലാ ബ്ലൗസിനും 4ഇഞ്ച് അല്ല

    • @Goutham611
      @Goutham611 ปีที่แล้ว

      Etra inch veethamanenn engane calculate cheyum 🙏

    • @Goutham611
      @Goutham611 ปีที่แล้ว

      Blousil ninn brust alavu edukkunnath bandinte lenth calculation ethine pattiyokke oru video edamo🙏

  • @ambujapramod7637
    @ambujapramod7637 ปีที่แล้ว +1

    ❤ you are the best teacher

  • @radhikamr2075
    @radhikamr2075 2 ปีที่แล้ว +5

    നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി.

  • @mohandas6573
    @mohandas6573 ปีที่แล้ว

    Tnq master👍🙏🙏🙏👍

  • @sajitharakesh4188
    @sajitharakesh4188 2 ปีที่แล้ว

    Churidhar cut, nightiyum pleated cut nightiyum, 3 peace nightiyum onnu kanikkanae bro

  • @vishnucr7773
    @vishnucr7773 2 ปีที่แล้ว

    Sir sender dot നിന്ന് മറ്റു ഡോട്ട്ലേക്ക് എത്ര ഇഞ്ച് വേണം

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      ബ്ലൗസിന്റ അളവിന് അനുസരിച്ചു മാറ്റം വരും അതിന്റെ വീഡിയോ ചെയ്യാം

  • @bindubabu3664
    @bindubabu3664 2 ปีที่แล้ว

    നന്നായി മനസ്സിലാക്കി തരുന്ന ഒരു വീഡിയോ വേറെ ഇല്ല

  • @BGP0469
    @BGP0469 2 ปีที่แล้ว +20

    ഇത്രയും പെർഫെക്ട് വീഡിയോ കണ്ടിട്ടേ illa👌👌

  • @beenajoshi9882
    @beenajoshi9882 2 ปีที่แล้ว

    Super vedio.

  • @Goutham611
    @Goutham611 ปีที่แล้ว

    Back piecente alavinekkal 1.5 inch kuduthal front portionte length koduthatha enthinanu bro

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      ബാൻഡ് തയ്ക്കാൻ തുന്നതുണി വേണം ബാൻഡ് ബോഡിയിൽ ഫിറ്റ്‌ ചെയ്യാനും തുന്നതുണി വേണ്ടേ

  • @zainuramshi6398
    @zainuramshi6398 ปีที่แล้ว

    Stitching video idumo

  • @SheenaManoj-cq5ht
    @SheenaManoj-cq5ht ปีที่แล้ว

    Sir ഇതിന്റ ഷോൾഡർ എങ്ങനെ കണക്കാക്കുന്നത്

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      Chest അളവിൽ നിന്ന്

  • @jiyadiya6537
    @jiyadiya6537 7 หลายเดือนก่อน

    ബ്രോ സ്ലീവ് ഒരു 14ഇഞ്ച് വരുന്ന കട്ടിംഗ് കാണിക്കാമോ

    • @MIRACLEBRO
      @MIRACLEBRO  7 หลายเดือนก่อน

      Ok🥰

  • @anitharamesh8584
    @anitharamesh8584 2 ปีที่แล้ว +2

    stiching koodi kaanikkumo

  • @remagopakumar2894
    @remagopakumar2894 2 ปีที่แล้ว

    Thank u sir 65 vayasu kazhinja alkkkarude blousil endallam mattam varuthanam oru blouse cutting idumo

  • @suhanasxb7116
    @suhanasxb7116 ปีที่แล้ว

    Kaikuzhi alakkande

  • @sangeetharemesh725
    @sangeetharemesh725 2 ปีที่แล้ว

    Thank you sir

  • @nishamurali2478
    @nishamurali2478 2 ปีที่แล้ว +1

    വീഡിയോ സൂപ്പർ... Back open blouse cutting &stiching കാണിക്കാമോ

  • @faisalalfaiz3240
    @faisalalfaiz3240 2 ปีที่แล้ว +1

    താങ്ക്സ് bro

  • @shajuathira4338
    @shajuathira4338 2 ปีที่แล้ว +1

    🌹🌹🌹 super 🌹🌹🌹

  • @parimalach2708
    @parimalach2708 2 ปีที่แล้ว +1

    Thank you

  • @milusurendran3400
    @milusurendran3400 2 ปีที่แล้ว +2

    നന്നായി മനസ്സിലാവുന്നുണ്ട് നന്ദി

  • @jessysaji9013
    @jessysaji9013 2 ปีที่แล้ว

    Nighty kanikamo pls....

  • @transportagribusinessskills
    @transportagribusinessskills 6 หลายเดือนก่อน

    സ്റ്റിച്ചിങ് കാണിക്കുമോ

  • @SreejaRajeesh
    @SreejaRajeesh 8 หลายเดือนก่อน

    Cutting പഠിപ്പിച്ചു കൊടുക്കുന്നുണ്ടോ

    • @MIRACLEBRO
      @MIRACLEBRO  8 หลายเดือนก่อน

      ഇതുപോലെ മാത്രം

  • @bijumichael4354
    @bijumichael4354 2 ปีที่แล้ว

    Superr👍

  • @mohammedshehin.c726
    @mohammedshehin.c726 2 ปีที่แล้ว

    അളവ് ബ്ലൗസ്സിൽ നിന്ന് അളവ് എടുത്ത് cross cutting blouse കാണിക്കാമോ

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Ok👍

    • @purushupurushu6464
      @purushupurushu6464 ปีที่แล้ว

      ഒരോ ഭാഗത്തും ഇത്ര ഇഞ്ച് വിടണം എന്നു പറയുമ്പോൾ അത് എന്തിന് വേണ്ടി ആണ് എന്നു കൂടി പറയുക
      ഉദ: പ്രന്റ് കൈ കുഴി അര ഇഞ്ച് cut ചെയ്തു എടുക്കുന്ന് അതു എന്തിനാണ് എന്നു കൂടി പറയണമായിരുന്നു

  • @rejanipadmakumar7770
    @rejanipadmakumar7770 2 ปีที่แล้ว

    ചേട്ടാ അമ്മൂമ്മമാരുടെ blouse തയ്ക്കുന്നത് കാണിക്കണേ

  • @ayrareena3949
    @ayrareena3949 2 ปีที่แล้ว

    സൂപ്പർ sir. ഇപ്പോൾ കുറച്ചു നാൾ ആയിട്ടു ബ്ലൗസ് വെട്ടുമ്പോൾ ഷോൾഡർ ചരിച്ചു വെട്ടുന്നില്ല. അങ്ങനെ വെട്ടണമെന്ന് നിർബന്ധം ഇല്ലേ

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      നിർബന്ധമില്ല 👍

    • @ayrareena3949
      @ayrareena3949 2 ปีที่แล้ว

      @@MIRACLEBROok.Sir. Thankyou

  • @valasalapanikar8370
    @valasalapanikar8370 ปีที่แล้ว

    നന്നായി മനസ്സിലായി

  • @pranilap9224
    @pranilap9224 ปีที่แล้ว +1

    Thanku sir. ഇത് പോലേ സ്റ്റിച് ചെയ്യുന്നതും ഇടണം.

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      Blousestitching Vedio chanalil ഉണ്ട്‌

  • @allusdesigningworld3296
    @allusdesigningworld3296 2 ปีที่แล้ว

    ഈ ബ്ലൗസ്സിൽ നെക്ക് ഇറക്കം 10 ആണെങ്കിൽ ഷോൾഡർ 5 മതിയോ

  • @najiyapk647
    @najiyapk647 ปีที่แล้ว

    ബ്ലൗസ് തയ്ച്ചിട്ട് വീതി correct ആണ് പക്ഷെ ഫസ്റ്റ് ഹൂക്സ് ഇടാൻ എത്തുന്നില്ല... അതെന്താ കാരണം.... ബാക്ക് കഴുത്ത് അളവിനെക്കാൾ ഒരിഞ്ജ് കുറവാണ്.. അതാവുമോ ഇതിന് കാരണം... Please reply... 🙏

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      ചെസ്റ്റ് അളവ് കുറഞ്ഞു പോയിട്ടുണ്ടാകും

    • @najiyapk647
      @najiyapk647 ปีที่แล้ว

      Thanks നോക്കട്ടെ...

  • @aswathyparu5887
    @aswathyparu5887 2 ปีที่แล้ว

    Sir stitching kanikkumo

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Ok👍blousestitching Vedio chanalil und👍

  • @lalydevi475
    @lalydevi475 2 ปีที่แล้ว +2

    വളരെ ഉപകാരം സാർ 🙏🙏👍👍👍

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      👍👍

    • @girijasatheesan8758
      @girijasatheesan8758 2 ปีที่แล้ว

      നന്നായി മനസ്സിലാകുന്നുണ്ട് വളരെയധികം നന്ദി

  • @sharmilasatheendran1964
    @sharmilasatheendran1964 2 ปีที่แล้ว

    Nice

  • @girlyasokan2190
    @girlyasokan2190 ปีที่แล้ว

    👌👌👌👍👍👍

  • @aksajob6236
    @aksajob6236 8 หลายเดือนก่อน

    👏🏻👏🏻👏🏻

    • @MIRACLEBRO
      @MIRACLEBRO  8 หลายเดือนก่อน

      🥰

  • @shaluskitchenrecipe
    @shaluskitchenrecipe 2 ปีที่แล้ว

    പറയാതെ വയ്യ. ക്ലാസ് ഉഗ്രൻ ഒരു റിക്വസ്റ്റുണ്ട്. കട്ടോറി ബ്ലാസ് തയ്ക്കുന്ന ഒരു വീഡിയോ ഇടാമൊ?

  • @EnthusiasticClothes-qr7kx
    @EnthusiasticClothes-qr7kx 2 วันที่ผ่านมา

    Nannay manassilay

  • @mohammedshehin.c726
    @mohammedshehin.c726 2 ปีที่แล้ว +1

    👍👍

  • @adithg684
    @adithg684 2 ปีที่แล้ว +1

    👍🏻👍🏻✋

  • @sarithav4849
    @sarithav4849 2 ปีที่แล้ว

    hi

  • @prakashpanmana6440
    @prakashpanmana6440 3 หลายเดือนก่อน

    👍👍👍👏👏👏👏👏👍👍👍

    • @MIRACLEBRO
      @MIRACLEBRO  2 หลายเดือนก่อน

      🥰

  • @ambikas564
    @ambikas564 8 หลายเดือนก่อน

    Th@kyou

    • @MIRACLEBRO
      @MIRACLEBRO  8 หลายเดือนก่อน

      🥰

  • @deepaantony6273
    @deepaantony6273 2 ปีที่แล้ว

    👍

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      👍👍

    • @jancyrani9777
      @jancyrani9777 2 ปีที่แล้ว

      बहुत अच्छा ।

  • @ashink1111
    @ashink1111 2 ปีที่แล้ว

    സാർ ഈ ക്രോസായി കിടക്കുന്ന സാരിയുടെ നൂൽവലിച്ച് എങ്ങനെ അത് ശരിയായി അരിക് അടിക്കാൻ പറ്റും

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว +1

      നൂൽ വലിച്ചു കട്ടിങ് ചെയ്യുക അരിക് ഉരുട്ടി അടിക്കുന്ന വീഡിയോ ചാനലിൽ ഉണ്ട് 👍

  • @vineetharatheesh2935
    @vineetharatheesh2935 2 ปีที่แล้ว

    ടക്കുകൾ തമ്മിലുള്ള അകലം ഒന്നും പറഞ്ഞില്ലല്ലോ

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      ഓക്കേ അടുത്ത വീഡിയോകളിൽ ഉൾപെടുത്തആം

  • @Cocomelon3903
    @Cocomelon3903 ปีที่แล้ว

    കഴുത്ത കലം എങ്ങനെയാ കണക്കാക്കുന്നത്

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      ചെസ്റ്റ് അളവിൽ നിന്ന്

    • @Cocomelon3903
      @Cocomelon3903 ปีที่แล้ว

      Athenga paranji tharumo

  • @swarnamen2432
    @swarnamen2432 2 ปีที่แล้ว

    സർ, ചുരിദാർ ടോപ് മുൻവശം അര ഇഞ്ച് കുഴിച്ചു വെട്ടുമ്പോൾ സ്ലീവ് മുൻവശം അളവ് കുറയുന്നു. സ്ലീവും മുൻവശം അര ഇഞ്ച് കുഴിച്ചു വെട്ടുന്നുണ്ട്. ബോഡിയിലും സ്ലീവിലും കുഴിച്ചു വെട്ടാതെ തുന്നിയാൽ ശരിയാകുമോ

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      കട്ടിങ് ൽ ചെറിയ ചേഞ്ച്‌ വരുന്നത് കൊണ്ടായിരിക്കാം കൈ കുയി ഫ്രന്റ്റിൽ കുയിച്ചു വെട്ടണം അല്ലെങ്കിൽ അവിടെ ലൂസ് ആകും

  • @smithaa5027
    @smithaa5027 ปีที่แล้ว

    👍👍👍👍

  • @ranisuresh-mz3su
    @ranisuresh-mz3su ปีที่แล้ว

    ക്ലിയറായി ആരും പറഞ്ഞു തന്നിട്ടില്ല

  • @arunyagopinathan3386
    @arunyagopinathan3386 2 ปีที่แล้ว

    A

  • @vinodvinu631
    @vinodvinu631 2 ปีที่แล้ว

    ഷോൽഡർ റികാളും ഒരുപോലെ കട്ട്‌ ചെയ്യുമ്പോൾ ശരിയാകുന്നില്ല

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      എന്താണ് പ്രശ്നം വരുന്നത്

  • @mujeemnrmujee1113
    @mujeemnrmujee1113 2 ปีที่แล้ว

    Poynt പറയുന്നത് മനസിൽ ആകുന്നില്ല പ്ലീസ്

  • @sheebavp1626
    @sheebavp1626 2 ปีที่แล้ว

    Super bro enta neck 2 anu , , appol main teckinta veethi atraya adukkuka your watsapp number

  • @AnjuJohn-R2P
    @AnjuJohn-R2P หลายเดือนก่อน

    Very good explanation

  • @Shivamshcuts
    @Shivamshcuts 8 หลายเดือนก่อน +1

    Super class sir thank you

    • @MIRACLEBRO
      @MIRACLEBRO  8 หลายเดือนก่อน

      🥰

  • @valasalapanikar8370
    @valasalapanikar8370 ปีที่แล้ว +1

    നന്നായി മനസ്സിലായി

  • @shilambikapayyott1640
    @shilambikapayyott1640 หลายเดือนก่อน

    Blouse shoulder engneyaaa calculate cheyunnathu

    • @MIRACLEBRO
      @MIRACLEBRO  28 วันที่ผ่านมา

      Chest÷6

  • @rasheedabeevirasheedabeevi6820
    @rasheedabeevirasheedabeevi6820 4 หลายเดือนก่อน

    Super 👍🏿👍🏿

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน

      🥰

  • @kochuthresiajose4001
    @kochuthresiajose4001 5 หลายเดือนก่อน

    Neke distance shoulder e ngane edukum

    • @MIRACLEBRO
      @MIRACLEBRO  5 หลายเดือนก่อน

      വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @dareenaphilip4195
    @dareenaphilip4195 ปีที่แล้ว +2

    Thank, you❤

  • @VINUTHASTUDYZONE
    @VINUTHASTUDYZONE 11 หลายเดือนก่อน

    Thank you sir🙏

    • @MIRACLEBRO
      @MIRACLEBRO  11 หลายเดือนก่อน +1

      🥰