40ഇഞ്ച് ബ്ലൗസ് ഈസിയായി കട്ട്‌ ചെയ്യാം /40inch blousecutting /blousecutting malayalam/blousecutting

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • 40ഇഞ്ച് ബ്ലൗസ് ഈസിയായി കട്ട്‌ ചെയ്യാം /40inch blousecutting /blousecutting malayalam/blousecutting
    blousecutting
    blousecutting easymethod
    blousecutting easy
    blousecutting and stiching
    blousecutting and stiching malayalam
    sweing
    sweing tips
    sweing triks
    easy tailoring
    malayalam stiching channel
    thayyal
    thayyal class
    thayyal class malayalam
    tailoringclasses
    tailoringtutorial
    tailoringclasses Malayalam
    tailoringtutorial malayalam
    sareeblouse cutting
    sareeblouse cutting Malayalam
    princesscut blousecutting
    princesscut blousecutting malayalam
    boat neck blousecutting
    boat neck blousecutting malayalam
    back open blousecutting
    back open blousecutting malayalam
    back open blousestitching
    stitching class, thayyal, thayyal class, tayyal, machine, embroidary, blouse, churidhar, pattern, cutting, course, tailoring machine, frock, tailor, easy tailoring, easy stitching, blouse stitching, churidhar stitching, nighty, തയ്യൽ ക്ലാസ്, malayalam stitching videos, beginners tailoring class malayalam, tailoring class for beginners, tailoring class in
    #MIRACLEBRO #blousecutting #blousecuttingmalayalam #blousecuttingandstiching #blousecuttingandstiching #malayalam #miraclebro # #shirtcutting #alteration #miracle #blousestitching
    pant back pocketstiching 👇👇
    • How to sew double born...
    pant zip stiching 👇👇
    • പാന്റ് സിബ്ബ് ഈസിയായി ...
    പാന്റിൽ നിന്ന് അളവെടുക്കാം 👇👇👇
    • പാന്റിൽ നിന്ന് എങ്ങനെ ...
    whatsup 9961184416
    mobile 9744943006
    please subscribe &share my channel 🙏🙏🙏

ความคิดเห็น • 515

  • @ajitharajan1273
    @ajitharajan1273 2 ปีที่แล้ว +86

    എത്രയോ ബ്ലൗസ് കട്ടിംഗ് വീഡിയോ കണ്ടിരിക്കുന്നു പക്ഷേ ഇത്ര വിശദമായി പറഞ്ഞു മനസിലാക്കി തന്നതിന് ഒരുപാട് ഒരുപാട് നന്ദി ഇനി ചുരു ദാർ കട്ടിംഗ് കാണിക്കണം

  • @bindunarayanan9564
    @bindunarayanan9564 ปีที่แล้ว +7

    Thank you for your video. I stitched my blouse with help of your class. It's perfect fit...

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      👍👍👍

    • @Shahid-np1hq
      @Shahid-np1hq 11 หลายเดือนก่อน

      ​@@MIRACLEBRO😊

  • @shylajoseph8757
    @shylajoseph8757 2 ปีที่แล้ว +11

    Perfect cutting class. I could cut & stich my blouse, 39" blouse, very well. I recomment these classes to all who want to stitch a perfect fit blouse.

  • @bijuck6685
    @bijuck6685 2 ปีที่แล้ว +3

    Kurachokke ariyavunnavarkku perfect aakaan pattiya class.super.thanks.

  • @shaashaa1188
    @shaashaa1188 2 ปีที่แล้ว +8

    Thanku sir 👍❤️🙏🙏 നല്ല അവതരണം നല്ലോണം മനസ്സിലാകുന്നുണ്ട്‌ 🙏❤️

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว +2

      👍👍♥️

  • @RamaniP-xi6gu
    @RamaniP-xi6gu หลายเดือนก่อน

    ഇത്ര കൃത്യമായി ആരും വീഡിയോ ഇട്ടിട്ടില്ല.. Great 👍👍👍

  • @aiswaryalv4751
    @aiswaryalv4751 2 ปีที่แล้ว +2

    Tks സർ 😊🙏 നിങ്ങൾ സൂപ്പർ ആണ് 👍🏻🌹🌹🌹

  • @lovelyjoseph66
    @lovelyjoseph66 11 หลายเดือนก่อน +1

    Thanks a lot...understood nicely..

    • @MIRACLEBRO
      @MIRACLEBRO  11 หลายเดือนก่อน

      👍👍

  • @sreelekha8455
    @sreelekha8455 ปีที่แล้ว +1

    Thankuuu bro.excellant classes

  • @sanalss416
    @sanalss416 2 ปีที่แล้ว +4

    Super നന്നായി മനസ്സിലായി thank you somuch

  • @salythomas2989
    @salythomas2989 ปีที่แล้ว

    👌🏻nannayi manasilayi mattarum paranjutharatha tips,Thank you sir

  • @user-df5cz9jy7n
    @user-df5cz9jy7n 2 หลายเดือนก่อน

    പെർഫെക്ട് ആയി പറഞ്ഞു തരുന്നുണ്ട്... താങ്ക്സ്

    • @MIRACLEBRO
      @MIRACLEBRO  2 หลายเดือนก่อน

      🥰

  • @sajithaprakashniha
    @sajithaprakashniha 2 ปีที่แล้ว +2

    നന്നായി മനസിലാക്കി തന്നു 🙏

  • @bharathipalambalath4464
    @bharathipalambalath4464 2 ปีที่แล้ว +1

    നല്ലവണ്ണം മനസ്സിലാകുന്നുണ്ട്

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Tnks👍👍♥️

  • @marymichael1507
    @marymichael1507 2 ปีที่แล้ว +1

    കണ്ടതിൽ വച്ച് best. ഇനി lining ബ്ലൗസിന്റെ cutting.കൂടി upload ചെയ്യണേ

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Tnks👍👍♥️

  • @beenakishore9650
    @beenakishore9650 ปีที่แล้ว

    Nalla pole manasilakky thannu. Adipoli. 👍👌🙏

  • @salikuriakose2260
    @salikuriakose2260 2 ปีที่แล้ว +2

    താങ്ക്സ്.. ശരിക്കും മാസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് 👌

  • @gracydevasya3063
    @gracydevasya3063 ปีที่แล้ว +1

    വളരെ നല്ല അവതരണം

  • @sonahenry3693
    @sonahenry3693 2 ปีที่แล้ว +1

    Thanks alot. It was really helpful

  • @mohandas6573
    @mohandas6573 ปีที่แล้ว

    Super Master 👍👍👍👍manasilayi tnq

  • @user-qd4qf7fs8l
    @user-qd4qf7fs8l 6 หลายเดือนก่อน

    Super nala pole class adukunund

    • @MIRACLEBRO
      @MIRACLEBRO  6 หลายเดือนก่อน

      🥰

  • @subinasharief7419
    @subinasharief7419 2 ปีที่แล้ว

    Nalla manasilakjnund thankyou

  • @maimoonacm4377
    @maimoonacm4377 ปีที่แล้ว +1

    താങ്കളുടെ ചാനൽ വളരെയധികം ഉപകാരപ്രദം. back Piece ന്റെ ഇറക്കം ആവശ്യത്തിന് തുന്നൽ തുമ്പ് ഇട്ടാൽ പിന്നെ അത് വെച്ച് front
    Piece വെട്ടുമ്പോൾ വീണ്ടും ഒന്നര ഇഞ്ച് അടിയിൽ കൂട്ടുന്നത് എന്തിനാണ് എന്ന് പറഞ്ഞ് തരുമോ ? കൈ വെട്ടാനുള്ള തുണി തികയാതെ വരുന്നു .

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      ബാൻഡിന്റെ തുന്നതുണി ബാൻഡ് ബോഡി ഫിറ്റിങ് തുന്നതുണി അതിനൊക്കെ

  • @BGP0469
    @BGP0469 ปีที่แล้ว

    ഇന്ന് തയ്ച്ചു very neat ayi👌താങ്ക്യൂ

  • @vineethavv3670
    @vineethavv3670 4 หลายเดือนก่อน

    Thank you very much....
    🙏

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰

  • @shajinashefeek4173
    @shajinashefeek4173 2 ปีที่แล้ว

    Stiching video cheythal valare nannayirunnu

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      ചെയ്യും 👍♥️

  • @praveenapavi9971
    @praveenapavi9971 ปีที่แล้ว +1

    നല്ല അവതരണം.. ഉപകാരപ്രദമായ വീഡിയോ 🥰🥰🥰

  • @marybiju1300
    @marybiju1300 6 วันที่ผ่านมา

    Thanks sir 🙏

  • @beenat-tw6jo
    @beenat-tw6jo 11 หลายเดือนก่อน +1

    35 ഇഞ്ച് blouseനും 37 ഇഞ്ച് blouseനും sleeveനും Regal 3.5ആണല്ലോ markeചെയ്തത് ഒന്ന് clear ചെയ്യാമോ

    • @MIRACLEBRO
      @MIRACLEBRO  11 หลายเดือนก่อน

      2രീതിയിൽ ബ്ലൗസ് കട്ടിങ് ചെയ്യുന്നത് ചാനലിൽ ഉണ്ട്

  • @shakir5918
    @shakir5918 2 ปีที่แล้ว +3

    Thanks 😊

  • @shynimnr1768
    @shynimnr1768 7 หลายเดือนก่อน

    Nannayi manasilaki thanu🙏❤

    • @MIRACLEBRO
      @MIRACLEBRO  7 หลายเดือนก่อน

      🥰

  • @satidevi8260
    @satidevi8260 2 ปีที่แล้ว +1

    Sathi Nambiar Blouse stitching vedio onnu chaiyumoo

  • @saliniss3669
    @saliniss3669 2 ปีที่แล้ว

    നല്ലവണ്ണം മനസിലായി താങ്ക്യൂ

  • @padmajalk8513
    @padmajalk8513 2 ปีที่แล้ว

    Tankyou nannai avatharanam

  • @daisythomas4978
    @daisythomas4978 2 ปีที่แล้ว

    Thanks nannayi manasilayi

  • @ambili1501
    @ambili1501 2 ปีที่แล้ว

    Nannayi manasilayi thankyu sir

  • @santhinidivakaran224
    @santhinidivakaran224 11 หลายเดือนก่อน

    Hy.. Sir.. Exelent.. Cutting., pls.. Churidar.. Cutting... 🙏🙏🙏

    • @MIRACLEBRO
      @MIRACLEBRO  11 หลายเดือนก่อน

      👍👍

  • @satharkp4409
    @satharkp4409 ปีที่แล้ว +1

    Ed ethra meettar clothila sir cutt cheyyunnad

  • @Su_nd_ha
    @Su_nd_ha 2 ปีที่แล้ว

    Supper nannayittu manasilaye

  • @geethasajan8729
    @geethasajan8729 ปีที่แล้ว

    Brother nte video ethra kandalum mathi varilla. Pala praavashyam kanumbol kanathe padickam. Njan matoru classum kanilla. Ee channel mathrame kanoo. Subscribe cheythu adyam kandappo thanne. ❤❤❤❤

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      👍👍👍tnks🥰

  • @meghnavijay582
    @meghnavijay582 ปีที่แล้ว

    നന്നായി മനസ്സിലാകുന്നുണ്ട്..,. വളരെ നന്ദി സർ
    ഒരു doubt ഉണ്ട് താഴെ band piece വെട്ടുമ്പോൾ പിന്നിൽ നിന്നും വെട്ടിയ തുണി വെച്ച് cut ചെയ്തല്ലോ.... അതാണോ band വെക്കാൻ എടുക്കുന്നത്?താഴെ തുണിയിൽ ഉള്ള piece എന്തുകൊണ്ട് എടുക്കുന്നില്ല

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว +2

      ക്രോസ്സ് കട്ടിങ് അല്ലേ band ക്രോസിൽ ആവില്ലേ.. നിങ്ങൾക്ക് വൃത്തിയോടെ തയ്ക്കാൻ പറ്റുമെങ്കിൽ ക്രോസിൽ എടുക്കാം 👍

  • @itachi-je3it
    @itachi-je3it 7 หลายเดือนก่อน +1

    Back naeck 4 1/2 "ann appo shoulder ethraya edukendath

    • @MIRACLEBRO
      @MIRACLEBRO  7 หลายเดือนก่อน +1

      അര ഇഞ്ച് കൂട്ടിക്കൊടുക്കുക

  • @shylajoseph8757
    @shylajoseph8757 2 ปีที่แล้ว +2

    Thank you so...o..o.much.Very useful class.

  • @regithg7146
    @regithg7146 ปีที่แล้ว

    Good classi thank you sir

  • @beenareji2622
    @beenareji2622 2 ปีที่แล้ว +2

    40 inch size,2 inch neck width topilum 2-3/4 um pore back neck erakkam9 inch Anu please reply

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      2.3/4ഷോൾഡർ ആണോ

  • @meritjames6471
    @meritjames6471 2 ปีที่แล้ว

    Sir cutting super 👍🏼 👍🏼👍🏼

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Tnks👍👍♥️

  • @miniajay8157
    @miniajay8157 10 หลายเดือนก่อน

    Thank you sir

    • @MIRACLEBRO
      @MIRACLEBRO  10 หลายเดือนก่อน

      Welcome

  • @premasannan6727
    @premasannan6727 2 ปีที่แล้ว +1

    നല്ല അവതരണം 👌👌👌🙏❤️

  • @sindhubhaskaran8073
    @sindhubhaskaran8073 ปีที่แล้ว

    Good teaching

  • @ramyarajesh3982
    @ramyarajesh3982 4 หลายเดือนก่อน

    ബ്ലൗസ്, ചുരിദാർ നും ഒരേ അളവ് ആണോ എടുക്കേണ്ടത് (ചെസ്റ്റ് അളവ് 40+4)

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน

      അതെ ഷോൾഡർ മാറ്റം വരും

    • @ramyarajesh3982
      @ramyarajesh3982 4 หลายเดือนก่อน

      🙏🏻🙏🏻

  • @o4tech986
    @o4tech986 ปีที่แล้ว

    Thank you sir 🙏 super video 😍😍👌👌

  • @kanakamsankar1389
    @kanakamsankar1389 หลายเดือนก่อน

    Super class

  • @itsmesaju7141
    @itsmesaju7141 8 หลายเดือนก่อน

    Sir bodyyil ninnum alavedukkumbol chest aano brest aano alavedukkendath blouse cut cheyyumbol

    • @MIRACLEBRO
      @MIRACLEBRO  8 หลายเดือนก่อน

      ചെസ്റ്റ്

    • @itsmesaju7141
      @itsmesaju7141 8 หลายเดือนก่อน

      Thank you sir

  • @thomasmannoor9018
    @thomasmannoor9018 2 หลายเดือนก่อน

    Thanks

    • @MIRACLEBRO
      @MIRACLEBRO  2 หลายเดือนก่อน

      🥰

  • @SoniaMathew-wn4nx
    @SoniaMathew-wn4nx ปีที่แล้ว

    നന്നയി പറഞ്ഞു തന്നു ഞാൻ ഇന്ന് ഒരു ബ്ലൗസ് തയ്ച്ചു നന്നായിട്ടു ❤

  • @sudhak535
    @sudhak535 2 ปีที่แล้ว +2

    Thank you chetta ethanu yathartha teaching engane padikanam 🙏

  • @manjuponnu2845
    @manjuponnu2845 11 หลายเดือนก่อน

    നല്ലപോലെ മനസ്സിലാകുന്ന വീഡിയോ വലിച്ചു നീട്ടാതെ പറയുന്നു വളരെ നന്ദി ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു

    • @MIRACLEBRO
      @MIRACLEBRO  11 หลายเดือนก่อน

      👍👍

  • @girijameenattoor2267
    @girijameenattoor2267 ปีที่แล้ว

    Very helpful video

  • @Adhil696
    @Adhil696 ปีที่แล้ว +2

    42"വണ്ണമുള്ളത് 17"ഇറക്കമുള്ളത് ഇതിന്റെ ടാക്ക് എടുത്തിട്ട് ശരിയായില്ല എങ്ങനെയാണ് ടാക്ക് കറക്റ്റ് ആയി എടുക്കുന്നത്

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      മെയിൻ ടക്ക് ആണോ ടക്ക് ഇറക്കം അളവ് എടുത്തു മാർക്ക്‌ ചെയ്യുക പലർക്കും ടക്ക് ഇറക്കം വ്യത്യാസം ആയിരിക്കും 👍

    • @Adhil696
      @Adhil696 ปีที่แล้ว

      യെസ് മെയിൻ ടാക്ക് തന്നെയാണ്

    • @Adhil696
      @Adhil696 ปีที่แล้ว

      10.5ആണ് മെയിൻ ടാക്ക് ന്റ ഇറക്കം

  • @aswathyachu4449
    @aswathyachu4449 ปีที่แล้ว

    Thanku sir 👌👌👌

  • @anithagokuldas8206
    @anithagokuldas8206 2 ปีที่แล้ว

    Thanks very verygood

  • @sunithanair4342
    @sunithanair4342 2 ปีที่แล้ว +1

    Please do 44 inch bouse also.

  • @remyareghunadh3694
    @remyareghunadh3694 2 ปีที่แล้ว

    Thanku so much brother🙏

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว +1

      👍👍♥️

  • @prasannavijay6485
    @prasannavijay6485 2 ปีที่แล้ว

    Super. Thank you

  • @swathytreji2880
    @swathytreji2880 หลายเดือนก่อน

    Super ❤❤❤❤

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      🥰🥰

  • @risingstar4089
    @risingstar4089 8 หลายเดือนก่อน

    Main dartsnte alavu enganeya msnssilakkunnath ath koodi paranjutharumo

  • @lioo5594
    @lioo5594 2 ปีที่แล้ว

    100k views. Great man. Keep going.

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Tnks👍👍♥️

  • @user-mi8fb2kh4n
    @user-mi8fb2kh4n 3 หลายเดือนก่อน

    16.5 length blousente cutting ethra inch vaikanam neck difference 3 anu shoulder 6 armhole 6

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      Chodichath manasilayilla

    • @user-mi8fb2kh4n
      @user-mi8fb2kh4n 3 หลายเดือนก่อน

      Can I contact you pls send me ur mobile number

  • @free...fire.k8197
    @free...fire.k8197 2 ปีที่แล้ว

    Thanks chetta

  • @hydaralimannar3096
    @hydaralimannar3096 2 ปีที่แล้ว

    Nannayi manassilavunnund sir. But oru dout Dart n alav vende

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว +1

      ഡാട്സ് തമ്മിലുള്ള അകലം ആണോ

  • @lishalisha1338
    @lishalisha1338 8 หลายเดือนก่อน

    Thanks ചേട്ടാ. സ്റ്റിച്ചിങ്ങുംകൂടി കാണിക്കാമോ

    • @MIRACLEBRO
      @MIRACLEBRO  8 หลายเดือนก่อน

      🥰🥰

  • @sheepapv5530
    @sheepapv5530 2 ปีที่แล้ว

    Thanku , super

  • @Irshadirshad-ej8qn
    @Irshadirshad-ej8qn 2 ปีที่แล้ว

    നല്ല ക്ലാസ്സാണ് 👍👍👍

  • @reenaprakashan
    @reenaprakashan 3 ชั่วโมงที่ผ่านมา

    Stitching

  • @mineeshank7131
    @mineeshank7131 ปีที่แล้ว

    ബാക്കിൽ Dat ഇടാത്ത bloues ആണെങ്കിൽ എവിടെ നിന്നാണ് 3 കാൽ inch എടുക്കേണ്ടത്
    ഇറക്കം കൂടിയ blouse 15, അതോ 16 ആണെങ്കിൽ താഴെ ഒന്നര ഇറക്കിയാൽ മതിയോ വേറെ ഏതെന്കി ലും കൂട്ടി എടുക്കണമോ

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      ബാക്ക് ടക്ക് ഇല്ലെങ്കിൽബാക്ക് പീസ് കട്ടിങ് ചെയ്യുമ്പോൾ 3/4ഇഞ്ച് കുറച്ചു കട്ടിങ് ചെയ്യുക. എന്നിട്ട് സൈഡിൽ നിന്ന് ടക്ക് വീതി മാർക്ക്‌ ചെയ്യുക ഫ്രന്റ്‌ പീസിൽ 1.1/2ഇഞ്ച് മതി 👍👍

    • @mineeshank7131
      @mineeshank7131 ปีที่แล้ว

      Thank you

  • @INDIRAD-vs1lh
    @INDIRAD-vs1lh 7 หลายเดือนก่อน

    Perfect

    • @MIRACLEBRO
      @MIRACLEBRO  7 หลายเดือนก่อน

      🥰

  • @radhakrishnannairn8105
    @radhakrishnannairn8105 9 หลายเดือนก่อน

    Tayyal Padikkan basic karyangal Paranju tarumo ?

    • @MIRACLEBRO
      @MIRACLEBRO  9 หลายเดือนก่อน

      Ok👍

  • @preethimol3409
    @preethimol3409 2 ปีที่แล้ว

    Thank you sir nañnayimanasilakunudu

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Tnks👍👍♥️

  • @sheebajithesh6430
    @sheebajithesh6430 ปีที่แล้ว

    താങ്ക്സ് brooo

  • @sushamasneha8247
    @sushamasneha8247 2 ปีที่แล้ว +1

    Super ❤️

  • @paulthekkathprince5218
    @paulthekkathprince5218 2 ปีที่แล้ว

    Super oru doubt Band cross aayi cut cheythal seriyavumo

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      വലിയാതെ തയ്ച്ചാൽ പ്രശ്നമില്ല

  • @aryath7746
    @aryath7746 ปีที่แล้ว

    Perfect sir

  • @ramachandranam9066
    @ramachandranam9066 ปีที่แล้ว

    Single katori 40"chest size vedeo cheyyamo

  • @anithagokuldas8206
    @anithagokuldas8206 2 ปีที่แล้ว

    Lining saree blouse cutting

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Chanalil und👍

  • @safiyaaslam4045
    @safiyaaslam4045 2 ปีที่แล้ว

    പെൺകുട്ടികൾക്കുള്ള ഫ്രോക്ക് ജീൻസിന്റെ ഇടാൻ പറ്റിയ ടോപ് ഒക്കെ വീഡിയോ ഇടാമോ.13 വയസ്സുള്ള kuttikalude

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Ok ചെയ്യാം ഷർട്ട്‌ മോഡൽ ടോപ് തയ്ക്കുന്ന വീഡിയോ ചാനലിൽ ഉണ്ട് 13 വയസ്സിന്റെതാണ്

  • @minigeorge9487
    @minigeorge9487 2 ปีที่แล้ว

    Super cutting

  • @SRCRAETIVES
    @SRCRAETIVES 2 ปีที่แล้ว

    Very use full

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Tnks👍👍♥️

  • @safiyaaslam589
    @safiyaaslam589 2 ปีที่แล้ว

    Bloudinte kazhuthakalam engineyanu kadu pidikkuka. Chest alav anusarichano.

  • @bindhushaji8047
    @bindhushaji8047 10 หลายเดือนก่อน

    supper👍👍

    • @MIRACLEBRO
      @MIRACLEBRO  10 หลายเดือนก่อน

      👍👍

  • @ali321s7
    @ali321s7 2 ปีที่แล้ว

    Super... Thank you.

  • @leelamonid4449
    @leelamonid4449 7 หลายเดือนก่อน

    Super

    • @MIRACLEBRO
      @MIRACLEBRO  7 หลายเดือนก่อน

      🥰

  • @AnilKumar-ji6dt
    @AnilKumar-ji6dt ปีที่แล้ว

    ഇതുപോലുള്ള ചുരിദാർ കട്ടിങ്ങും ഇട്ടാൽ നന്നായിരിക്കും പിന്നെ താങ്കളുടെ മൊബൈൽ നമ്പറും ഇടുക എല്ലാപേർക്കും ഉപയോഗം ഉണ്ടായിരിക്കും

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      👍 Discription boxil phone number und👍

  • @surekhajayan844
    @surekhajayan844 ปีที่แล้ว

    Nalla video

  • @rugmanideviharidasan8715
    @rugmanideviharidasan8715 ปีที่แล้ว

    Katrina blouse cut onnu paranju tharumo.paper cut also

  • @lavanniam5448
    @lavanniam5448 2 ปีที่แล้ว

    thankyooo sir

  • @shylavarghese8862
    @shylavarghese8862 3 หลายเดือนก่อน +1

    സാർ ബൗളസ് കട്ടി ങ്ങ് കാണിച്ചത് നലത് ആയിരുന്നു. ഇനിയും കോളർ കുർത്തി അംബർല കട്ടിങ്ങ് ഇടുമോ സാർ.

  • @pradeepp1402
    @pradeepp1402 2 ปีที่แล้ว

    Thankyou sir

  • @sivanayyathvalappil74
    @sivanayyathvalappil74 2 ปีที่แล้ว

    Super 👌 👍 😍

  • @jaseenanasimudeen
    @jaseenanasimudeen 2 ปีที่แล้ว

    Thanks.

  • @lathikanagarajan7896
    @lathikanagarajan7896 2 ปีที่แล้ว

    Athram thuni undayittum sleeve nu kuruku piece aano edukunnathu

    • @MIRACLEBRO
      @MIRACLEBRO  2 ปีที่แล้ว

      Blousecutting Cross aanu