2024ലെ വൃശ്ചികം 1 നാളെയാണ് Nov 16...... അവസാനം ആയിട്ട് കരിമല വഴി ശബരിമലക്ക് പോയത് 2017ലാണ്.... ഈ video ലെ കാളകട്ടി, കല്ലിടംകുന്ന്, കരിമല, മുക്കുഴി, വലിയനാവട്ടം ആ കാടൊക്കെ കണ്ടപ്പോ ഇപ്രാവശ്യം കരിമല വഴി വന്ന് അയ്യനെ കാണാൻ സാധിക്കണമേ എന്നാണ്....... സ്വാമി ശരണം
I think your video may be a guide for those ayyappa devotees who want to visit the holy shrine through traditional jungle path. Nicely narrated and eye catching videography. Expecting such videos in future. Good work.. keep it up..
19:20 aa പറഞ്ഞ വാക്കുകൾ സത്യമാണ് ബ്രദർ. എനിക്കും ശബരിമലക്ക് പോകുമ്പോൾ അങ്ങനെ ആണ് തോന്നാറുള്ളത്. നമ്മളെ അറിയുന്ന നമുക്ക് അറിയുന്ന ഒരാൾ അവിടുണ്ട് എന്ന ഒരു ധൈര്യം ഒരു വിശ്വാസം. ജീവിതത്തിൽ അത് നൽകുന്ന ശക്തി അത് ഒന്ന് വേറെ തന്നെ ആണ്. സ്വാമി ശരണം😊😊
എരുമേലി തൊട്ടു പമ്പ വരെ കാനന പാതയിലൂടെ ഒറ്റക് സഞ്ചരിച്ച ഒരു ഫീലിംഗ്, വളരെ ഇഷ്ടമായി ഈവീഡിയോ, എന്റെ ഒരു ആഗ്രഹവും, മോഹവും ആണ് ഈകാനന പാതയിലൂടെ നടന്ന് ശബരിമലയിലേക്ക് പോകണം എന്നത് അങ്ങനെ ആഗ്രഹിക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ 🙏
Hello, its a journey towards pamba no doubt but i really loved the way you have put this video in a narrative. Which has a standard in shots, edit and quality. U have a good future in story telling. Continue to persue one day definitely u will see the light on the other side. All the best.
കരിമല ടോപ്പ് ഭാഗത്ത് വലിയൊരു മരമുണ്ട് ഞങ്ങടെ ക്ലബ്ബിന്റെ കൊടിയേറ്റവും മണ്ടയ്ക്ക് പാറിപ്പറക്കുന്ന ഞങ്ങടെ ക്ലബ്ബിൽ നിന്ന് 60 സ്വാമിമാരുമായി പോയ സമയത്ത് അന്ന് കെട്ടിയത ഞങ്ങളുടെയൊക്കെ ചേട്ടന്മാര്
18:58 Uff aa ending oru vattamenkilum malakk poyavarkk manassil thattum🥹🖤. Njn 2 azhcha munb poyi vannathe ullu eppozhum aa kulir manasinn poyittilla 18 manikkur que ninnu foodum vellavum ellathe que ninnappol ayyappanod oru parathi ennonum paranjhu ethente avasanathe malakayattamanenn pakshe darshanam kazhinju thirichirangumbol veendum onnukoodi vann kanan thonnum . Athan shasthrathinadheethamaya ശബരിമല enna sathyam
സ്വാമി ശരണം 🥹🌸🕉️
എത്ര കഷ്ട്ടപെട്ടു പോയി അവിടെ നിന്നാലും തിരിച്ചു മല ഇറങ്ങുമ്പോൾ അടുത്ത വർഷം വരാം എന്നു നമ്മുടെ മനസിന്റെ ഉള്ളിൽന്റെ ഉള്ളിൽ കാണും.
@@PixelRoutes ❤️
2024ലെ വൃശ്ചികം 1 നാളെയാണ് Nov 16...... അവസാനം ആയിട്ട് കരിമല വഴി ശബരിമലക്ക് പോയത് 2017ലാണ്.... ഈ video ലെ കാളകട്ടി, കല്ലിടംകുന്ന്, കരിമല, മുക്കുഴി, വലിയനാവട്ടം ആ കാടൊക്കെ കണ്ടപ്പോ ഇപ്രാവശ്യം കരിമല വഴി വന്ന് അയ്യനെ കാണാൻ സാധിക്കണമേ എന്നാണ്....... സ്വാമി ശരണം
സാധിക്കും ന്നെ
സൂപ്പർ🥰🙏🙏... 2vdos കണ്ടു... ശെരിക്കും നമ്മൾതന്നെ പോകുന്ന ഒരു ഫീൽ 🥰 സ്വാമി ശരണം🕉️🙏🙏🙏
Thank you ❤️❤️❤️❤️
നല്ല അവതരണം
Thank you
നല്ല വീഡിയോ നല്ല രീതിയിൽ ഉള്ള അവതരണം സ്വാമിയേ ശരണമയ്യപ്പാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
I think your video may be a guide for those ayyappa devotees who want to visit the holy shrine through traditional jungle path. Nicely narrated and eye catching videography. Expecting such videos in future. Good work.. keep it up..
It is these valuable comments that inspire each video...... ❤️
Last ഡയലോഗ് എന്റെ ഒന്ന് മനസ്സിൽ തട്ടി... കണ്ണു നിറഞ്ഞു.
നല്ല അവതരണം മിഴികൾ നിറഞ്ഞൊഴുകി . ഒത്തിരി ഇഷ്ടം.സ്വാമിശരണം.
Thank you ❤️
Gulfil duty kazhinju kshewnichu erunnu kaanunna njan😢 ente ayyapppante poonkavanam❤
വിലയേറിയ നിങ്ങളുടെ സമയം ഈ കൊച്ചു വീഡിയോ കാണാനായി മാറ്റിവെച്ചതിന് നന്ദി.❤️
ഓരോ വീഡിയോയും ഒന്നിന് ഒന്ന് മെച്ചം ആയി കൊണ്ട് ഇരിക്കുന്നു.
Thank you ❤️
നിങ്ങൾ അവസാനം പറഞ്ഞ വാക്കുകൾ എത്രയോ ശരിയാണ് എനിക്കും അങ്ങനെതന്നെയാണ് തോന്നിയിട്ടുള്ളത്
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
❤️
19:20 aa പറഞ്ഞ വാക്കുകൾ സത്യമാണ് ബ്രദർ. എനിക്കും ശബരിമലക്ക് പോകുമ്പോൾ അങ്ങനെ ആണ് തോന്നാറുള്ളത്. നമ്മളെ അറിയുന്ന നമുക്ക് അറിയുന്ന ഒരാൾ അവിടുണ്ട് എന്ന ഒരു ധൈര്യം ഒരു വിശ്വാസം. ജീവിതത്തിൽ അത് നൽകുന്ന ശക്തി അത് ഒന്ന് വേറെ തന്നെ ആണ്. സ്വാമി ശരണം😊😊
സ്വാമി ശരണം
Pampa il etthiyappol ulla naration & feel.... Awesom bro... Well said too👍🏻
നല്ല അവതരണം ബ്രോ ❤️❤️❤️
പ്രേത്യേക ഫീലും വിഡിയോ കണ്ടിരിക്കാൻ ❤❤❤
Thank you
Ayyappa......
❤️
❤❤❤❤
Thank you
Aa avasanathe dialogue ❤
Swamiye Sharanam Ayyappa ❤
സ്വാമി ശരണം..
നല്ല അവതരണം ഞാനും ഇങ്ങനെ പോയീട്ടുണ്ട് 🙏🙏🙏🙏
2 വീഡിയോസും 👌👌
Valare nannayittundu bro
Video orupaadu ishttappettu
Endhanennu ariyilla Avasanam kannukal nirayunnu 4 years aayi poyittu
Ee varsham endhayalum pokum
Nice work bro❤❤❤
Thank you ❤️
നല്ല അവതരണം. 🙏🙏🙏
നല്ല വീഡിയോ നല്ല അവതരണം ഒന്നാം ഭാഗം രണ്ടാം ഭാഗം മുഴുവൻ ഞാൻ കണ്ടു
Thank you ❤️❤️❤️
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏
എരുമേലി തൊട്ടു പമ്പ വരെ കാനന പാതയിലൂടെ ഒറ്റക് സഞ്ചരിച്ച ഒരു ഫീലിംഗ്, വളരെ ഇഷ്ടമായി ഈവീഡിയോ, എന്റെ ഒരു ആഗ്രഹവും, മോഹവും ആണ് ഈകാനന പാതയിലൂടെ നടന്ന് ശബരിമലയിലേക്ക് പോകണം എന്നത് അങ്ങനെ ആഗ്രഹിക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ 🙏
ആ മോഹം അയ്യപ്പൻ നടത്തി തരട്ടെ... സ്വാമി ശരണം
ഇഷ്ടപ്പെട്ടു, അവതരണവും ദൃശ്യങ്ങളും❤
Thank you
അതെ മോനെ ജീവനുള്ള സ്നേഹനിധിയായ സ്വാമി
അതെ...
പമ്പയിലെ സ്നാനം വളരെ മനോഹരമായി.❤
Thank you
Nice
👌🏻👌🏻👌🏻👌🏻👌🏻
❤️
സ്വാമി താങ്കളെയും കുടുംബത്തെയും സമൂഹത്തെ യും രക്ഷിക്കട്ടെ.....
സ്വാമി ശരണം
Super 👍
super machaa 🙏🙏swamy saranam🙏🙏🙏🙏
Hello, its a journey towards pamba no doubt but i really loved the way you have put this video in a narrative. Which has a standard in shots, edit and quality. U have a good future in story telling. Continue to persue one day definitely u will see the light on the other side. All the best.
Thank you
ഞാനും എരുമേലി വഴി നടന്നു പോയിട്ടുണ്ട് വല്ലാത്ത ഒരു അനുഭവം അണ്
ഇത്ര നല്ല വീഡിയോക്ക് 600 വ്യൂ... യൂട്യൂബിനു ഇത് എന്ത് പറ്റി
അതാണ് എനിക്കും അറിയാത്തതു
@PixelRouteഇപ്പോൾ 29000തിന് മുകളിൽ ആയില്ലേ നിങ്ങളുടെ കഷ്ടപ്പാടിന് അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാവും ഇന്ന് അല്ലെങ്കിൽ നാളെ 🙏🙏🙏🙏👍s
Dji pocket 3,യിൽ ആണോ Shoot ചെയുന്നത്.
അല്ല. Insta Ace pro. Dji pocket 2. S23ultra
Drone ഏതാ
Dji mini 3 pro
എനിക്ക് അടുത്ത് അറിയുന എന്നെ അറിയുന്ന ആളെ കാണാൻ ആണ് പോകുന്നത് 🥺🥺ബ്രോ സത്യം
സ്വാമി ശരണം.
ഈ വർഷത്തോടെ 3 വർഷം തുടർച്ചയായി കാനന പാത വഴി അയ്യനെ കാണാൻ കഴിഞ്ഞു 🙏
AYYAPPAAA.........
സ്വമിയേ ശരണം അയ്യപ്പ
Bro super
❤❤🙏
Saranam iyappa❤❤❤
❤swamiye❤saranam❤ayyappa❤❤❤❤
AYYAPPAAA
🥺💖
Ayyappa ❤
2 മാസം മുൻപ് കണ്ടു തുടങ്ങിയതാ. ഇന്നും കാണുന്നു. 22-11-2024..അങ്ങനെ അവസാനം അടുത്ത മാസം ഈ വഴി പോകുന്നു ❤
അയ്യൻ പാദബലം നൽകട്ടെ
Swami saranam🙏🕉️
🙏❤️
Swami Sharanam.ee vattam pullumed yathra chynm
തീർച്ചയായും
❤Povam
AYYAPPAAA.........
Swamiyee sarnamayyapa
സ്വാമി ശരണം 🕉️🙏
❤❤❤❤❤📽️
സ്വാമിയെ ശരണമായപ്പോ 🙏
കരിമല ടോപ്പ് ഭാഗത്ത് വലിയൊരു മരമുണ്ട് ഞങ്ങടെ ക്ലബ്ബിന്റെ കൊടിയേറ്റവും മണ്ടയ്ക്ക് പാറിപ്പറക്കുന്ന ഞങ്ങടെ ക്ലബ്ബിൽ നിന്ന് 60 സ്വാമിമാരുമായി പോയ സമയത്ത് അന്ന് കെട്ടിയത ഞങ്ങളുടെയൊക്കെ ചേട്ടന്മാര്
ഇ കൊല്ലം പോകുന്നുണ്ട് പറ്റുമെങ്കിൽ ഞാൻ വീഡിയോയിൽ കാണിക്കാം ആ മരം ❤️
Great vedio swami saranam...
Thank you ❤️
👌🏻👌🏻👌🏻
❤❤❤❤❤❤❤
Awesome 💚🫂
👍👍👍
Thank you ❤️
🙏👌👌👌💕
Swami saranm🙏
കരിമല കയറ്റം കഠിനം പൊന്നയപ്പാ
സ്വാമി ശരണം
🙏🙏🙏
E punnya maya sthalath allea paranari vijayan kalangapdduthiyath. Avan ennallankil nalea anubavikum. Swami saranam
Swami saranam
❤❤❤❤❤❤❤❤❤❤❤❤❤❤
❤️
👍❤🙏🙏
AYYAPPAAA.........
Last dialog 😢
അതൊരു ഫീലിംഗ്സ് ആണ് 🙂
Enda ayappa enikku kazhynja thavana thozhan patti Ella
ഈ വർഷം നടക്കും
കരിമല കയറ്റത്തിനെക്കൽ കഠിനം ആഴുത കയറ്റം ആണെന്ന് തോന്നുന്നു.. ഈ വർഷവും നടന്നു പോണം
പാദബലം നൽകട്ടെ അയ്യൻ
അഴുത മേട് അതാണ് കഠിനം
Tathumasi
എരുമേലി റൂട്ട് സീസൺ തുടങ്ങി എന്ന് മുതലാണ് ഓപ്പൺ ആകുന്നത്
വൃശ്ചികം പകുതി ആവുമ്പോൾ എല്ലാം ആക്റ്റീവ് ആകും.
സന്നിധാനം വരെ കാണിക്കാമായിരുന്നു
മണിക്കൂറുകൾ കഴിഞ്ഞു ആണ് സന്നിധാനത്തു എത്തിയത്.. വളരെ വലിയ തിരക്ക് ആയിരുന്നു.. അതു കൊണ്ട് ആണ് അന്ന് അതു സാധിക്കാതെ പോയത്
@@PixelRoutes ഇനി ഒരിക്കൽ ഇപ്പോൾ ചെയ്തതിന്റെ ബാക്കി എടുക്കുമല്ലോ🙏
@@sreekeshkandy6198 തീർച്ചയായും
കാരി അല്ല കരി ആണ് ആന സ്വാമി
കരി എന്നാണല്ലേ okey.
സ്വമിയേ ശരണം അയ്യപ്പാ
❤🥺
❤
❤❤
Thank you
സ്വമിയേ ശരണം അയ്യപ്പാ
❤❤❤❤
❤
❤❤❤❤
❤
AYYAPPAAA
❤
AYYAPPAAA.........