MANIKANDANORU MANIMALA | Hits Of Kalabhavan Mani | Non Stop Songs

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 646

  • @kalpanaks8614
    @kalpanaks8614 5 ปีที่แล้ว +27

    നാടൻ പാട്ടു എന്താണ് എന്നും നാടൻ പാട്ടു ആസ്വദിക്കാൻ പഠിപ്പിച്ച മണിചേട്ടന് ഒരുപാട് മനസ്സിൽ തൊട്ടു നന്ദി ചേട്ടൻ പാടിയ പാട്ടുകൾ തന്നെ മതി ആരുടേയും മുന്നിൽ തല ഉയർത്തി നിൽക്കാൻ അതിനെ വെല്ലാൻ ഇതു വരെ ആരും എത്തിയിട്ടില്ല ഇനി എത്തുകയും ഇല്ല

    • @sunilp3987
      @sunilp3987 5 ปีที่แล้ว

      We are missing you
      ☺😂😂

  • @rajeeshtc7869
    @rajeeshtc7869 2 ปีที่แล้ว +24

    എത്രകേട്ടാലും മതി വരാത്തതാണ് മണി ചേട്ടന്റെ ശബ്ദം.🙏🙏🙏🙏

  • @anishmancode
    @anishmancode ปีที่แล้ว +77

    പഠിക്കാൻ പോകുന്ന കാലത്തു രാവിലെ 6 മണിക്കുള്ള ബസിൽ കയറുമ്പോൾ കേൾക്കുന്ന പാട്ടുകളാണ് ഇത്, വൃച്ഛിക മാസത്തിലെ തണുപ്പും മണിച്ചേട്ടന്റെ പാട്ടും, ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയും. ആ കാലത്തെ ഓർമകളും...

  • @kiransreeraj872
    @kiransreeraj872 2 ปีที่แล้ว +17

    ഇനി ആരൊക്കെ അയ്യപ്പന്റെ ഗാനങ്ങൾ പാടിയാലും മണിച്ചേട്ടന്റെ പോലെ ആകില്ല... അത്ര ആത്മാർത്ഥ ഉണ്ട്... ❤️

  • @Pachamanushyann
    @Pachamanushyann 4 ปีที่แล้ว +49

    5:11
    ഈ പാട്ടിന്റെ ഫീൽ......😍 എന്റെ പൊന്നേ... മലയ്ക്ക് പോകുമ്പോ കട്ട തണുപ്പും ഈ പാട്ടും... ഇജ്ജാതി നോസ്തു...😍💗

  • @deepeshb5258
    @deepeshb5258 ปีที่แล้ว +77

    എല്ലാ ശബരിമല സീസണിലും മണിച്ചേട്ടന്റെ ഈ ഗാനങ്ങൾ കേൾക്കാതെ ഒരു ഭക്തനും കടന്നുപോകാറില്ല... ഈ വർഷവും 💕

  • @vichu4649
    @vichu4649 3 ปีที่แล้ว +78

    ഹോ എന്താലേ എത്ര കേട്ടാലും മതി വരില്ല ഈ ശബ്ദം ❤️.... മണിനാദം മനസിന്‌ മൊത്തം അക്കെ ഒരു ഉന്മാദം 😇💕

  • @pv3280
    @pv3280 4 ปีที่แล้ว +54

    അയ്യപ്പനെ ഒാർക്കാൻ ശബരിമല.മണിച്ചേട്ടനെ ഒാർക്കാൻ മലയാളിക്കാളുടെ മനസ്സ് . ❤❤❤മരിച്ചാലും മറക്കില്ല 🌹🌹I love you
    💝💝💝💝💝🌹💝🌹🌹🌹

    • @RajeshKm-m7n
      @RajeshKm-m7n หลายเดือนก่อน

      👍👍👍👍👍👍👍

  • @ranjithrajan6136
    @ranjithrajan6136 8 ปีที่แล้ว +200

    സ്വാമി ശരണം.... മണിച്ചേട്ടന്റെ പുതിയ പാട്ട് കേൾക്കാൻ ഞങ്ങൾക്കു യോഗം ഇല്ല... അയ്യപ്പാ ... ആ പുണ്യത്‌മാവിനെ എന്തിനാ കൊണ്ട് പോയെ.... എന്നാലും നീ കാക്കണേ... ആ ആത്മാവിനെ....

    • @sarathaathi1898
      @sarathaathi1898 7 ปีที่แล้ว +1

      manichettan paadiya murugante paattu sashtiyai nokka saravana bhavanaar enna song ethra manoharam

    • @bhuvanendrang4892
      @bhuvanendrang4892 6 ปีที่แล้ว +1

      Thewwsssszwwsqw sqswws zwsswwwssswswswwsssqwswwzwsswswwsswssswswwww wswwswwswsww we wwwwwsqswswsswwzwwwwsqwwzwwwaw weswwwswqw we wwswww we were wwwwwsqswswsswwzwwwwsqwwzwwwaw wwwwwsqswswsswwzwwwwsqwwzwwwaw www wswwswwswswwwsswwww wwwwwwzwwwswawwww with www we we wwwww with wwwwwwzwwwswawwww with wwwwwwzwwwswawwww www wwwwwwzwwwswawwww www we wwwww wqwwwww www wqwwwww with www wwwwwwwwwwwsswwwwws www wwwwwwwswwswwwws

    • @anilp260
      @anilp260 5 ปีที่แล้ว +2

      Mani chettan marichittilla njagalilude jeevikkunnu I love manichettan

    • @abeeshabeesh6550
      @abeeshabeesh6550 3 ปีที่แล้ว

      X cbhdjfb

    • @ajeeshavoli436
      @ajeeshavoli436 3 ปีที่แล้ว

      😂

  • @nidheeshnidheesh1907
    @nidheeshnidheesh1907 7 ปีที่แล้ว +189

    മലയാളിയുടെ മനസ്സിലെ നീറുന്ന ഓർമ്മ. മണിച്ചേട്ടാ മറക്കില്ല ഒരുനാളും

    • @aneeshkn1257
      @aneeshkn1257 3 ปีที่แล้ว +3

      കഴിഞ്ഞ 5 വർഷം കൊണ്ട് 500. പാട്ടെങ്കിലും ഉണ്ടാവേണ്ടതാണ് മണിച്ചേട്ടൻ തീരാനഷ്ടം'

    • @abhiabhi5
      @abhiabhi5 3 ปีที่แล้ว +1

      Hi

    • @MahimaMahima-uf2en
      @MahimaMahima-uf2en 3 หลายเดือนก่อน

      ❤️

  • @sarathgs8502
    @sarathgs8502 3 ปีที่แล้ว +26

    ഓരോ നടന്മാരുടെയും വിയോഗങ്ങൾ കാലം കഴിയും തോറും നമ്മൾ മറക്കാറുണ്ട്.
    എന്നാൽ ഈ മനുഷ്യന്റെ വേർപാട് അദ്ദേഹത്തിന്റെ ഓരോ ഗാനത്തിലൂടെയും നമ്മളെയെല്ലാം ഓർമിപ്പിക്കുന്നു. ഇനി ഈ ജന്മം വരില്ല എന്നോർക്കുമ്പോൾ ഒരുപിടി ദുഃഖവും.

  • @selvikailash1350
    @selvikailash1350 3 ปีที่แล้ว +20

    I m tamil I don't know malayalam but I m like kalabavan mani sir Ayyappan songs we miss u sir 2021

  • @babyedakkariyil1910
    @babyedakkariyil1910 7 ปีที่แล้ว +89

    മറക്കില്ല മണിച്ചേട്ടാ ഒരിക്കലും

  • @meghajames1537
    @meghajames1537 ปีที่แล้ว +29

    മണിച്ചേട്ടൻ ജനിച്ചിട്ടില്ല മരിച്ചിട്ടില്ല...
    മറിച്ചു കുറച്ചു നാൾ ഈ ഭൂമി സന്ദർശിച്ചു നമുക്കെല്ലാവർക്കും കുറെ ഓർമ്മകൾ തന്നു തിരികെ പോയി 😍😍😍😍😍
    അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം 💞💞💞💞

    • @user-yo5ml9dl7i
      @user-yo5ml9dl7i 18 วันที่ผ่านมา

      എനിക്കും ❤️

  • @sundaransundhu2273
    @sundaransundhu2273 หลายเดือนก่อน +29

    2024 ൽ കേൾക്കുന്ന വരുണ്ടോ.?

    • @ambareeshambu2577
      @ambareeshambu2577 27 วันที่ผ่านมา +6

      എല്ലാവർഷവും കേൾക്കുന്നകാർ ഉണ്ട്

    • @AdhiAdhi-j6z
      @AdhiAdhi-j6z 23 วันที่ผ่านมา +1

      Ondu

    • @nimiraj2357
      @nimiraj2357 6 วันที่ผ่านมา

      Ondu

    • @midhunpranavam992
      @midhunpranavam992 3 วันที่ผ่านมา

  • @mskmultimedia840
    @mskmultimedia840 3 ปีที่แล้ว +16

    I'm mani from tamilnadu... I liked kalabhavan mani sir ayyappa songs so nice .. different style actor.. multiple talender..miss u sir....

  • @anusajiperumpuzha3538
    @anusajiperumpuzha3538 6 ปีที่แล้ว +368

    മണിച്ചേട്ടൻ ഒരിക്കലും മരിക്കില്ല മലയാളികളുടെ മനസിൽ എന്നും ജീവിക്കുന്നു

  • @sunilt2332
    @sunilt2332 3 ปีที่แล้ว +35

    നിലക്കാത്ത ഓർമകളുമായി മണിച്ചേട്ടൻ എന്നും ഉണ്ടാകും.... ❤❤❤

  • @ranjithrajan6136
    @ranjithrajan6136 8 ปีที่แล้ว +97

    സ്വാമി ശരണം..... മണിച്ചേട്ടൻ ഒരിക്കലും മരിക്കില്ല....

  • @ARGAMER-un1dh
    @ARGAMER-un1dh 4 ปีที่แล้ว +108

    മണിച്ചേട്ടൻ മരിച്ചട്ടില്ല . അദ്ദേഹം പാടിയ പാട്ടുകൾ എത്ര നാൾ മലയാളിയുടെ മനസ്സിൽ നില്കുന്നോ അത്രേം നാൾ മണിച്ചേട്ടൻ ജീവിക്കും ❤❤❤❤

  • @RajeshRajesh-ru4kz
    @RajeshRajesh-ru4kz 5 ปีที่แล้ว +90

    ഒരിക്കലും മരിക്കില്ല നമ്മുടെ സ്വന്തം മണി മുത്ത്

    • @Sobhasiju
      @Sobhasiju ปีที่แล้ว +1

      Correct 😊😊😊

  • @shajipaapan6686
    @shajipaapan6686 3 ปีที่แล้ว +20

    ദൈവ സാന്നിധ്യം നിറഞ്ഞ ഒരു ഫീൽ ആണ് മണി ചേട്ടന്റെ ഭക്തി ഗാനം കേൾക്കുമ്പോൾ...
    മറക്കില്ല മണി ചേട്ടാ മരിക്കുവോളം

  • @aruns4339
    @aruns4339 4 ปีที่แล้ว +71

    മണി ചേട്ടന്റെ അയ്യപ്പന്റെ പാട്ടുകൾ കേൾക്കുമ്പോൾ മനസ് റിഫ്രഷ് ആകുന്നു. സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @adhiindian
    @adhiindian 4 ปีที่แล้ว +9

    ദത്തെടുത്ത മാണിക്യമേ എന്ന പാട്ടും മണിച്ചേട്ടന് പാടാമായിരുന്നു .അങ്ങയുടെ സൗണ്ടിൽ അത് കേൾക്കാൻ ഒരിക്കലും നടക്കാത്ത ഒരാഗ്രഹം എൻ്റെ മനസ്സിൽ ബാക്കിയുണ്ട്

  • @sreelalbabu6614
    @sreelalbabu6614 4 ปีที่แล้ว +23

    മലകയറാൻ മാലയിട്ടാൽ മണിച്ചേട്ടനെ ഓർക്കും ....മറക്കില്ല മണിച്ചേട്ടാ ....🥰🥰🥰🥰

  • @balant6638
    @balant6638 5 ปีที่แล้ว +46

    മണിയുടെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം

  • @nikhilponnu5562
    @nikhilponnu5562 6 ปีที่แล้ว +71

    കലക്കി,മണികണ്ഠനൊരു മണിമാല

  • @jibinjibinunni7046
    @jibinjibinunni7046 5 ปีที่แล้ว +113

    എത്ര കേട്ടാലുംമതിവരില്ല മണിചേട്ടന്ടെ song

    • @dhanyajose7807
      @dhanyajose7807 5 ปีที่แล้ว +1

      Raji

    • @kiranps4504
      @kiranps4504 3 ปีที่แล้ว +1

      വന്നു ഈ യോ ഗെ എക്‌സൈസ് ജി എക്കി ച ഉയപ്പോ എസി ക്കി ഉരുക ഉമാ

    • @subeeshsubeesh2979
      @subeeshsubeesh2979 3 ปีที่แล้ว

      @@kiranps4504 wxwqwaw1q

  • @anirudhunni7447
    @anirudhunni7447 3 ปีที่แล้ว +6

    മണി ചെട്ടാ നിങ്ങൾ ഞ്ഞങ്ങളുടെയും കേരളത്തിെന്റെയും ഉള്ളിൽ എന്നും ഉണ്ട് ♥️♥️♥️♥️♥️

  • @Nithingirija
    @Nithingirija 7 ปีที่แล้ว +223

    നിഷ്കളങ്കമായ മനസിന്റെ ഭക്തി ഭാവം മണിച്ചേട്ടന്റെ ഗാനങ്ങളിൽ ഉള്ളതു പോലെ മറ്റൊരു ഗായകനിലും കേൾക്കാൻ കഴില്ല

    • @vineethgooddogbv6813
      @vineethgooddogbv6813 6 ปีที่แล้ว +7

      orikkalum marakatha nalla pattukal mathramayi mani

    • @suneeshmm9522
      @suneeshmm9522 6 ปีที่แล้ว +8

      SupRa

    • @suneeshmm9522
      @suneeshmm9522 6 ปีที่แล้ว +6

      Manni chetta nigalle pole padunna or all Matram ollu ath mart Arunm alla manni chattan annnuuuuuuuu

    • @suneeshmm9522
      @suneeshmm9522 6 ปีที่แล้ว +5

      👑

    • @NileshKumar-zu2re
      @NileshKumar-zu2re 4 ปีที่แล้ว +4

      @@suneeshmm9522 yes you are wrigh....

  • @happyjourney3234
    @happyjourney3234 8 ปีที่แล้ว +65

    എൻ്റെ മണിചേട്ടാൻ ഒരിക്കലും മരിക്കില്ല

    • @sudheeshss9455
      @sudheeshss9455 6 ปีที่แล้ว +3

      Miss you manichetta

    • @anilagopi6330
      @anilagopi6330 3 ปีที่แล้ว

      അതെ മണിച്ചേട്ടൻ മരിക്കില്ല ഒരിക്കലും.

  • @vivamixmedia1884
    @vivamixmedia1884 3 ปีที่แล้ว +29

    🙏🏻സ്വാമി ശരണം 🙏🏻 😭മരണമില്ലാത്ത മണിമുഴക്കം 😭 ഒരായിരം 🌹ആദരാഞ്ജലികൾ

  • @amalhunter1749
    @amalhunter1749 3 ปีที่แล้ว +13

    🕉️ സ്വാമിയെ ശരണമയ്യപ്പാ 🙏🏻
    സ്വാമിയുടെ ഈ മധുരമായ ഗാനങ്ങൾ നമ്മുക്ക് സമ്മാനിച്ച മണിച്ചേട്ടന് നന്ദി...🙏🏻

  • @mahimahi9340
    @mahimahi9340 5 ปีที่แล้ว +130

    മണിയേട്ടൻ പാടിയ പാട്ടു സൂപ്പറാണ് അപ്പോഴും

  • @vijeshvenugopal6993
    @vijeshvenugopal6993 3 ปีที่แล้ว +2

    മലയാള മനസ്സിൽ മായാത്ത വിങ്ങലായി നില കൊള്ളുകയാണ് മനുഷ്യാ നിങ്ങളിന്നും 😭അയ്യന്റെ പാട്ട് ആ മണികിലുക്കത്തിൽ കേൾക്കുക എന്നത് ആർക്കാണ് ഇഷ്ടം അല്ലാത്തത്

  • @sajitvm82
    @sajitvm82 7 ปีที่แล้ว +264

    മരിച്ചാലും മലയാളികൾ മറക്കില്ല ചേട്ടാ നിങ്ങളെ

  • @vipinchandran2340
    @vipinchandran2340 3 ปีที่แล้ว +4

    മണിച്ചേട്ടന്റെ ഇതുപോലെ ഉള്ള ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ ഒരു പ്രതിയേക ഫീൽ ആണ്

  • @bijukk698
    @bijukk698 ปีที่แล้ว +10

    ഒരു ശലഭജന്മം കഴിഞ്ഞ് തിരിച്ച് പോയ എന്റെ പ്രിയ മണിച്ചേട്ടാ... ഓരോ ഗാനം കേൾക്കുമ്പോഴും. കഴിഞ്ഞു പോയ ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു ഉത്സവ കാലം ഫീൽ ചെയ്യുന്നു.. എന്നെങ്കിലുഠ ചാലക്കുടിയിൽ വന്ന് ആ വീട്ടിൽ വന്ന് കാണണമെന്ന് ആഗ്രഹിച്ച ഇന്നലെകൾ.. ഒടുവിൽ അത് സാധിച്ചത് അങ്ങയുടെ മരണശേഷം ..എന്റെ നാട്ടിൽ ഷൂട്ടിന് (യുഗ പുരുഷൻ ) വന്നപ്പോൾ എന്നോ പരിചയിച്ച ഒരു ഏട്ടനെ പോലെ ഉള്ള പെരുമാറ്റം. മറക്കാൻ പറ്റില്ല.. ഇല്ല.. മരണം വരെ ഈ നീറ്റൽ..

    • @Mankollam
      @Mankollam หลายเดือนก่อน

      🎉

    • @Mankollam
      @Mankollam หลายเดือนก่อน

      റെഡ് ഗത് tmkdgdr ഫ്ജട് ❤stu👍ചുമ്മാ ഫ്ജറ്റ്, ബിസിപ്പ്‌ ♥️♥️♥️♥️

  • @ajeshkumar3948
    @ajeshkumar3948 3 ปีที่แล้ว +5

    മറക്കില്ല മണി മുത്തേ അങ്ങയുടെ ആത്മാവിനെ. ദൈവം. രക്ഷിക്കട്ടെ

  • @hippogaming9580
    @hippogaming9580 4 ปีที่แล้ว +7

    എന്റെ പ്രിയപ്പെട്ട മണിച്ചേട്ടാ ഒരായിരം love you

  • @poojasumesh
    @poojasumesh 3 ปีที่แล้ว +7

    മണി ചേട്ടന്റെ ഗാനം കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം

  • @aswinz1136
    @aswinz1136 5 ปีที่แล้ว +94

    മലകയറാൻ മാലയിട്ടാൽ മണിഏട്ടൻ ♥️♥️♥️♥️

  • @sreedevb360
    @sreedevb360 3 ปีที่แล้ว +20

    ഒരിക്കലും നിലയ്ക്കാത്ത മണി മുഴക്കം 🙏🙏🙏🙏
    മണി ചേട്ടൻ,🙏🙏🙏

  • @satheeshkumar2918
    @satheeshkumar2918 4 ปีที่แล้ว +9

    സ്വാമി ശരണം
    സ്വാമിയേ ശരണം അയ്യപ്പാ
    കാത്തു രക്ഷിക്കണേ ദൈവമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @LMD107
    @LMD107 6 ปีที่แล้ว +28

    Ayyappante priya bhakthan. Manichetta ningalude patte kelkkumbol entha oru ullasam, unmesham. marichittum ningale ithrayadhikam snehikkunnuvenkil you are the legend. Swamy saranam

  • @Biju148
    @Biju148 5 ปีที่แล้ว +45

    Love u മണിച്ചേട്ടാ

  • @aravindva5433
    @aravindva5433 4 ปีที่แล้ว +20

    മണിച്ചേട്ടൻ പാടിയ പാട്ട് സൂപ്പർ ആണ് മണിച്ചേട്ടനെ മറക്കാൻ പറ്റില്ല നമ്മുടെ മനസ്സിൽ എപ്പോഴും ഉണ്ടാവും😓😓

  • @renjithpillai6238
    @renjithpillai6238 7 ปีที่แล้ว +97

    കറുത്തമുത്തല്ല്ല്ലാാാാ.......കറുത്ത രത്നമാണു ചേട്ടാ അങ്ങ്......

  • @shinedevaganga6625
    @shinedevaganga6625 5 ปีที่แล้ว +210

    എനിക്ക് 36 യേർസ് ഓൾഡ് but ഞാൻ ഇല്ലാണ്ട് ആവുന്നതുവരെ എനിക്ക് കേൾക്കാൻ മണിച്ചേട്ടന്റെ ഏതെങ്കിലും ഒരു പാട്ട്, മാത്രം മതി

    • @sreyasks3451
      @sreyasks3451 3 ปีที่แล้ว +2

      Jjj#b#hbj hjjjjjjjjjjh# hbj. Jjjjjj h fjj NBCjj. N f j jjj hh jj kk jj. Jjjcn m. N n ? Kk j jരത തതത ത ത

    • @theblackluminator
      @theblackluminator 3 ปีที่แล้ว +6

      🥰🥰🥰😍😍😍😍😭😭

    • @sindhup1364
      @sindhup1364 3 ปีที่แล้ว

      ഗൾഗ്ഗ്ഗ് ബിടിബ്ഡ്ഗോ ബഫ്ബ് ബ്ഡ്ജി ഹദ്
      ഫിഗ്ൽ ദ്ബ്ഡ്
      സിവിൻ
      ജിബിജിഫ്‌ബ്

    • @SunilSunil-pd3em
      @SunilSunil-pd3em 3 ปีที่แล้ว +2

      Hair bor

    • @jomonthomas3052
      @jomonthomas3052 2 ปีที่แล้ว +1

      😢😢❤️❤️

  • @akarshpa6014
    @akarshpa6014 5 ปีที่แล้ว +24

    മനസ്സിൽ നിന്ന് ഒരിക്കലും മായില്ല ഈ മണിച്ചേട്ടനെ

  • @sneharaj1382
    @sneharaj1382 6 ปีที่แล้ว +41

    Ayyappa saranam, manichetta miss u

  • @ratheeshsukanya1876
    @ratheeshsukanya1876 7 ปีที่แล้ว +37

    Plsss എനിക്ക് വീരാചരിതം പാടും നേരം വന്നു തുണച്ചീടണേ വില്ലാളിവീരൻ അയ്യപ്പ ഈ പാട്ട് വേണം plsss

    • @Boogeyman940
      @Boogeyman940 4 ปีที่แล้ว +1

      Whatsapp number traamo athuvazhi ayachutharaam

  • @vinodkk9550
    @vinodkk9550 4 ปีที่แล้ว +10

    മണി ചേട്ടൻ കൾ കുടിച്ചു എന്നാലഒം ഇഷ്ട്ടം. മറക്കുകയില്ല കുടിക്കരുധ് എന്ന് പറയാൻ ഇപ്പോൾ കഴിയില്ല സഗടം തോന്നുന്നു മണി ചേട്ടാ

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +6

    കേട്ട് കേട്ട് ഇന്നും മതിയായിട്ടില്ല ഈ മനോഹര ഗാനങ്ങൾ 🔥
    സ്വാമിയേ ശരണമയ്യപ്പ 🔥🔥🔥🔥🔥🔥

  • @bhadrakumari9958
    @bhadrakumari9958 2 ปีที่แล้ว +3

    ശ്രീ മുരുകാ പഴനി ആണ്ടവാ കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടങ്ങൾ തീർത്തു തരണേ ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏🙏

  • @amruthamr5280
    @amruthamr5280 8 ปีที่แล้ว +35

    mani Chettan marikkilla oormmail ennu eppozhum undavum maayatha murippadakalayai mani chettane namikkunnu aaa nalla manasinu udama thank God 😢

  • @ലാൽഭക്തൻ123
    @ലാൽഭക്തൻ123 5 ปีที่แล้ว +15

    വല്ലാതെ മിസ്സ്‌ ചെയ്യുന്നു മണി ചേട്ടാ... 😘😘

  • @subashraj5140
    @subashraj5140 3 ปีที่แล้ว +14

    ഭക്തിഗാനം എന്ന വാക്കിൽ ഉള്ള ആ ഭക്തി ഒട്ടും ചോർന്നു പോകാതെ കേൾക്കുന്നവരെ കൂടി അയ്യപ്പനെയും മണിച്ചേട്ടനെയും മറക്കാനാവാത്ത രീതിയിൽ ആണ് പാടി ലയിപ്പിക്കുന്ന ഒരുതരം പ്രത്യേക കഴിവുണ്ട് മണിച്ചേട്ട നിങ്ങൾക്കു. 😢🙏അതുകൊണ്ടു മലയാളി ഉള്ള കാലം വരെ നിങ്ങളെ ആരും മറക്കില്ല. ഈ ഞാൻ ഒരിക്കലും 😢😢😢🙏🙏

  • @ajimonk.p7834
    @ajimonk.p7834 3 ปีที่แล้ว +6

    My favorite അയ്യപ്പാ ഭക്തി ഗാനം🙏🙏🙏🙏🙏🙏🙏👌👌👌❤️❤️❤️❤️❤️

  • @rejibalakrishnan580
    @rejibalakrishnan580 6 ปีที่แล้ว +20

    മരിക്കാത്ത മണിക്കിലുക്കം

  • @selvankalai4519
    @selvankalai4519 4 ปีที่แล้ว +6

    கலாபவன் மணி
    இன்றும் நம்முடன்
    அவரது கம்பீர குரலால்

    • @sivankunjan3639
      @sivankunjan3639 3 ปีที่แล้ว +1

      എന്താ

    • @hussainsha7467
      @hussainsha7467 2 ปีที่แล้ว

      കലാഭവൻ മണി
      ഇൻറും നമ്മുടൻ
      അവരത് ഗംഭീര കുരലാൽ

  • @abhinandkv449
    @abhinandkv449 7 ปีที่แล้ว +84

    The real chalakudikaran..... we really miss him Today is his Birthday....(JAN 1)

    • @ullasanvv771
      @ullasanvv771 2 ปีที่แล้ว

      Aqwerrtuzuuiiopayxc pvsddkfgy, ,ㅋ,,,,,

  • @abijithabi9328
    @abijithabi9328 5 ปีที่แล้ว +12

    Swamiya Saranam ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya sarnam ayyappaaaaaaaaa Swamiya Saranam ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya sarnam ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya sarnam ayyappaaaaaaaaa Swamiya Saranam ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya sarnam ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya sarnam ayyappaaaaaaaaa Swamiya Saranam ayyappaaaaaaaaa Swamiya sarnam ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya sarnam ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa Swamiya saranma ayyappaaaaaaaaa

  • @swameysaranamsaranamaneesh7071
    @swameysaranamsaranamaneesh7071 8 ปีที่แล้ว +32

    Mani chettan...orikalum marikathu ella

  • @chinjualpy2204
    @chinjualpy2204 4 ปีที่แล้ว +5

    Njagalude Karutha pwne Mani Chettanu Orayiram pranamam 🙏🥀❤😘 Ayyappa Swamiye saranam Pandala suthane Saranam ayyappa 🙏

  • @questfirst
    @questfirst 3 ปีที่แล้ว +13

    തമ്പുരാനെ അങ്ങയ്ക്കു ഒരു ജന്മം കൂടി അയ്യപ്പസ്വാമി തരട്ടെ 🙏

  • @sreekumarpk9951
    @sreekumarpk9951 5 ปีที่แล้ว +16

    മണി ചേട്ടന്റെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @parthivc9435
    @parthivc9435 5 ปีที่แล้ว +7

    മലയാളികൾക്ക് മണിചേട്ടൻ ഓർമ്മകളിൽ മരിക്കുന്നില്ല മനസ്സിൽ എന്നും ജീവിക്കുന്നു.

  • @sekarsuyambu100
    @sekarsuyambu100 6 ปีที่แล้ว +44

    i really feels so peaceful whn im hearing those songs..i forget all my worries..thanks

    • @osramachandrannair4616
      @osramachandrannair4616 4 ปีที่แล้ว +2

      Q1qqq PQpqqpppp p

    • @prakashmullachari8602
      @prakashmullachari8602 4 ปีที่แล้ว

      @@osramachandrannair4616 ക്ഷ ക്ഷ ജൂര്യപ്പച്ചപജൂഞ്ഞൂഞ്ഞ്ഞ്ഞ്ഞ്?ക്ഷ ക്ഷ' ?ക്ഷ്'ല്മൂ' --പുഞ്ഞ്ഞ്ഞ്ഞക്ക്, ഞ്ഞൂഞ്ഞ്ഞ്ഞ്ഞ്ഞ്ഞ്ഞ് പvaൺ ജൂേRക്ഷ' ജൂൺ ജൂൺ & 'കഞ്ഞ

    • @Abhishek-5213
      @Abhishek-5213 4 ปีที่แล้ว +1

      Yes I also fill that

    • @aneeshkn1257
      @aneeshkn1257 3 ปีที่แล้ว

      മണിച്ചേട്ടൻ്റെ എന്നുടേപെരിയോൻ Song കാറിനകത്ത് ഇട്ട് കേൾക്കണം ഹോ .. ഒരു എനർജിയാ .

    • @viji_editz
      @viji_editz 3 ปีที่แล้ว +2

      S correct

  • @sunilkumarsuni3785
    @sunilkumarsuni3785 ปีที่แล้ว +1

    Kettu theernila ee swaram nammude nadayil. 🙏🙏🙏🙏

  • @shinerocks2889
    @shinerocks2889 8 ปีที่แล้ว +24

    eneyum mani chetnte ayypan songs kelkan patilalo new songs

  • @remaunni558
    @remaunni558 5 ปีที่แล้ว +8

    Mani chettante pattukal ayyappa swamiyude prasadhathinulla madhurathinu thulyam😘😘😘

  • @ABI-j3q
    @ABI-j3q 3 ปีที่แล้ว +3

    Super aayettundu mani chetta. Eeshwaran ganagal padi bhakti aaye 🙏✨🌺🕉🌈💕

  • @Gokul.Maskll
    @Gokul.Maskll 4 ปีที่แล้ว +21

    💗I LOVE YOU 💟 MANICHETTA
    manichettane ishttamullavar 👍like👍 cheyyuka💗allathavar diss like 👎cheyyuka

    • @Gokul.Maskll
      @Gokul.Maskll 4 ปีที่แล้ว +1

      😔MISS YOU MANICHETTA😔

  • @sumesh8033
    @sumesh8033 3 ปีที่แล้ว +1

    മണിച്ചേട്ടാ .എന്തിനാണ് വേഗം പോയത്. സ്വാമി ശരണം

  • @rajanmalabar7080
    @rajanmalabar7080 6 ปีที่แล้ว +12

    Love u manichettaa oru theeranashttamanennum

  • @sekhar9422
    @sekhar9422 2 ปีที่แล้ว +1

    മണിച്ചേട്ടാ ഒന്ന് കാണാൻ കൊതി 😔മലയാളിയുടെ സ്വന്തം മുത്ത് ആണ് എന്നും ഇങ്ങളെപ്പോലൊരാൾ ഇനിയില്ല പൊന്നെ............

  • @manjimamanikutty2822
    @manjimamanikutty2822 5 ปีที่แล้ว +29

    സൂപ്പർ മണി ചേട്ടാ 😍😍😍😍😍😍😍

  • @shobithkv4261
    @shobithkv4261 8 ปีที่แล้ว +21

    ennum ormikan nallaoru bhakti ganam

  • @arunkumarpr2478
    @arunkumarpr2478 4 ปีที่แล้ว +4

    Manichettan ippozhum malayaligalude manasil jeevichirikunnu ❤️🤲🏽🙏🏽🙏🏽

  • @ananthanaromal2432
    @ananthanaromal2432 4 ปีที่แล้ว +1

    മണി ചേട്ടന് ഒരു കോടി പ്രണാമം . Lot of Thanks for this channell

  • @swathynadh8652
    @swathynadh8652 7 ปีที่แล้ว +41

    miss you mani chetta

    • @nisha.v3736
      @nisha.v3736 5 ปีที่แล้ว +1

      Yes I miss u Mani chettan

  • @kittu1380
    @kittu1380 4 ปีที่แล้ว +3

    Eni ethre kalamayalum manichettante orma athu pole niranju thulumbi nammude ellavarudeyum manasil kanum
    Máni chettan nammude karutha muthalle
    Love you manichetta

  • @bhadrakumari9958
    @bhadrakumari9958 2 ปีที่แล้ว +1

    കർപ്പുരപ്രിയനേ കാത്തുരക്ഷിക്കണേ ഭഗവാനെ സങ്കടങ്ങൾ തീർത്തു തരണേ സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏

  • @abhiAbhi-wx1cs
    @abhiAbhi-wx1cs 4 ปีที่แล้ว +7

    Love u മണിച്ചേട്ട....🧡😘😘😘😘.

  • @KrishnaKumar-wb9ox
    @KrishnaKumar-wb9ox 3 ปีที่แล้ว +10

    മറക്കില്ല മണിച്ചേട്ടാ ജീവനുള്ള കാലം വരെ🌹🌹❤️

  • @sarithams4854
    @sarithams4854 5 หลายเดือนก่อน +1

    സൂപ്പർ 😊🎉❤

  • @poornimapoornima9878
    @poornimapoornima9878 4 ปีที่แล้ว +2

    മരിച്ചാലും മറക്കില്ല മണി ചട്ടനെ കേരളം

  • @nisha.v3736
    @nisha.v3736 5 ปีที่แล้ว +6

    Always favorite Mani chaatan and Miss you Mani cheetan

  • @akhil2448
    @akhil2448 4 ปีที่แล้ว +1

    Ettane polee padan kazhivulla arum illa sathiyam 🥺💔 dheyivathin ishtam ullavare nerathe vilikkum ennalum manichettane ☹️

  • @pesmanic2825
    @pesmanic2825 4 ปีที่แล้ว +10

    Mani chettan ORU like 👉💟

  • @vinodkk9550
    @vinodkk9550 4 ปีที่แล้ว +7

    പാട്ടിന്റെ നായകൻ മരിക്കുന്നില്ല

  • @sureshdurairaj7263
    @sureshdurairaj7263 5 ปีที่แล้ว +3

    சூப்பர் காலாபமணி நல்லா பாட்டு

  • @fsrgaming6984
    @fsrgaming6984 4 ปีที่แล้ว +4

    Manichattan uyir😍😍😍😘😘😘

  • @babupk6986
    @babupk6986 4 ปีที่แล้ว +7

    ഞാൻ ശബരിമലയിൽ ഇരിക്കുന്ന എന്റെ അയ്യപ്പനെ 18കൊല്ലം ഞാൻ ദർശിച്ചു 😗😚🙏പിന്നത്തെ എന്റെ 19 ആമത്തെ കൊല്ലം എനിക്ക് എന്റെ അയ്യപ്പനെ കണ്നിറയെ കാണാൻ സാധിച്ചില്ല കാരണം കുറെ നശിച്ച പെണ്ണുങ്ങൾ വന്ന😡😠് എന്റെ അയ്യപ്പനെ അവിടുന്നു പറഞ്ഞുവിട്ടു 😥😰😭 ഇക്കൊല്ലം കൊറോണ കാരണം എനിക്കെന്നല്ല ആർക്കും പോവാൻ സാധിച്ചില്ല 😖😷😰😥😢😭 എന്റെ അയ്യപ്പനെ 2കൊല്ലം എനിക്ക് ദർഷിക്കാൻ സാധിച്ചില😨😰്ല പൊറുക്കണം അയ്യപ്പാ 😭😢

  • @NileshKumar-zu2re
    @NileshKumar-zu2re 4 ปีที่แล้ว +5

    This song hear i feel free for all worry ayyapa bhakhan gal k.....

  • @dbgaming3118
    @dbgaming3118 2 ปีที่แล้ว +4

    Beautiful to listen this songs❤️❤️

  • @abhinandp7951
    @abhinandp7951 3 ปีที่แล้ว +2

    Mani chettan ❤️ Om Kara porul saranam 🙏

  • @BindhuMahesh-v6d
    @BindhuMahesh-v6d หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സൂപ്പർ സ്റ്റാർ പാട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vinukollam6641
    @vinukollam6641 2 ปีที่แล้ว

    മണിച്ചേട്ടന്റെ പാട്ടു കേട്ടാൽ ശ്രീ അയ്യപ്പൻ മുന്നിൽ പ്രത്യക്ഷപ്പെട്ട പോലെ തോന്നും .... വല്ലാതെ miss ചെയ്യുന്നു