ശബരിമല യാത്ര // സത്രം പുല്ലുമേട് // Sabarimala Yatra // Sathram Pullumedu

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 103

  • @jayamohanan6226
    @jayamohanan6226 หลายเดือนก่อน +35

    ഞാൻ കഴിഞ്ഞ 45 വർഷമായി ന്യൂഡൽഹിയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളിയാണ്. ഞാൻ 7 തവണ ശബരിമലയിൽ പോയി. എന്നാൽ ഈ മനോഹരമായ വഴി ഒരിക്കലും പരീക്ഷിച്ചിട്ടില്ല. അയ്യപ്പൻ അനുവദിച്ചാൽ അടുത്ത തവണ ശബരിമലയിലേക്ക് ഇതുവഴി പോകും. സ്വാമി ശരണം

    • @prajeeshnalleppilly
      @prajeeshnalleppilly  หลายเดือนก่อน +1

      തീർച്ചയായും ഈ പാത ഒന്ന് പരീക്ഷിക്കണം. അതിമനോഹരമായ ദൃശ്യാനുഭവം ആയിരിക്കും. . 🙏🏻🙏🏻🙏🏻

    • @സന്തോഷ്ഗംഗാധരൻ
      @സന്തോഷ്ഗംഗാധരൻ หลายเดือนก่อน +1

      അങ്ങയുടെ നമ്പർ തരുമോ

    • @prajeeshnalleppilly
      @prajeeshnalleppilly  29 วันที่ผ่านมา

      @ ഈ ' അങ്ങ് ' എന്ന് വേണ്ടായിരുന്നു 😁. . 🙏🏻🙏🏻🙏🏻
      7339283763

    • @സന്തോഷ്ഗംഗാധരൻ
      @സന്തോഷ്ഗംഗാധരൻ 29 วันที่ผ่านมา

      @@prajeeshnalleppilly 🙏🙏🙏🙏

    • @PraveenKumar-rn9jk
      @PraveenKumar-rn9jk 14 วันที่ผ่านมา

      Ethavana ethu vazhi pokanam ennu vicharikunnu....swamy saranam.....🙏🙏🙏

  • @balakrishnanrachana2592
    @balakrishnanrachana2592 หลายเดือนก่อน +6

    🙏 സ്വാമി ശരണം🙏 എത്ര ഭംഗിയായിട്ടാണ് സ്വാമി പൂൽമേട് വഴിയുള്ള ശബരിമലയാത്ര അയ്യപ്പ ഭക്തൻമാർക്ക് സ്വാമി സമ്മാനിച്ചത് യാത്രയിലുള്ള ഒരോ കാര്യങ്ങളും അനുഭവങ്ങളും കാഴ്ചകളും വളരെ ഭംഗിയായിട്ടു തന്നെ ക്യാമറയിൽ കാടിൻ്റെ ഭംഗി സ്വാമി ഒപ്പിയെടുത്തു - ഞാൻ 24 തവണ സ്വമി ദർശനത്തിന് ഭാഗ്യം ഉണ്ടായിട്ടുണ്ട് കൂടുതൽ തവണയും കരിമല യാത്രയാണ് ഉണ്ടായിട്ടുള്ളത് ഈ തവണ സ്വാമിയെ കാണാ'നായി പോകാൻ സാധിച്ചിട്ടില്ല . എന്നിരുന്നാലും സ്വാമിയുടെ ഈ മലയാത്ര എല്ലാ അയ്യപ്പഭക്തർക്കും സന്തോഷമാകും 🙏❤️🙏 സ്വാമിയെ ശരണമയ്യപ്ലാ🙏🙏🙏

    • @prajeeshnalleppilly
      @prajeeshnalleppilly  หลายเดือนก่อน

      സ്വാമി ശരണം . ഇത്തവണ ജനുവരിയിൽ പോകും 🙏🏻🙏🏻🙏🏻

  • @smyaviju1331
    @smyaviju1331 27 วันที่ผ่านมา +10

    ഞങളുടെ place ആണ് സത്രം 👍🏻👍🏻👍🏻അമ്പലത്തിൽ ന്റെ അടുത്ത ഞങ്ങടെ വീട്

    • @rahulkalaivasan9885
      @rahulkalaivasan9885 24 วันที่ผ่านมา +1

      മാസപൂജ സമയത്ത് ആ വഴി തീർത്ഥാടകരെ കടത്തി വിടാറുണ്ടോ

    • @prajeeshnalleppilly
      @prajeeshnalleppilly  13 วันที่ผ่านมา

      ഇല്ല

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 หลายเดือนก่อน +26

    കല്ലും മുള്ളും താണ്ടി ആണല്ലോ ശബരിമല ചെല്ലേണ്ടത് അതാണല്ലോ ഐദീഗ്യം... പിന്നെ അവിടെ നല്ലൊരു വഴി ഇല്ലന്ന് പറയുന്നതിൽ ഒരു അർദ്ധവും ഇല്ല... സ്വാമി ശരണം

  • @SunilK-h4c
    @SunilK-h4c 29 วันที่ผ่านมา +5

    13. വർഷം മുൻപ് ആദ്യമായി മാലായിട്ടു വ്രത മെടുത്തു മലയിൽ പോയി എരുമേലിയിൽ നിന്നും പമ്പയിലേക്ക് പുറപ്പെട്ടു. രാവിലെ 11.മണിക് തുടങ്ങിയ യാത്ര രാത്രി 10.50നു. പമ്പയിൽ എത്തി. യാത്ര കഠിനമായിരുന്നു. കൂടെയുള്ള എല്ലാരും യുറങ്ങിയപ്പോഴും എനിക്കു ഉറക്കം വരുന്നേയില്ല. പിറ്റേന്ന് കാലുകൾ നടക്കാൻ കഴിയാത്ത വിധം നീരും വേദനയും ഉണ്ടായിരുന്നു. എങ്കിലും എല്ലാം സഹിച്ചു നേരെ ശബരിമലയിലേക്ക് യാത്ര തുടർന്നു. 7മണിക്കൂർക്യുവിൽ നിന്നും ദർശനം കിട്ടി. പക്ഷേ പിറ്റേന്ന് വേദനയും നീരും തനിയെ പോയി. ഇങ്ങോട്ടുള്ള യാത്ര നല്ലതായിരുന്നു 🙏

  • @indukumark8291
    @indukumark8291 13 วันที่ผ่านมา +1

    നല്ല വിവരണം.

  • @VenuGopal-hr3cq
    @VenuGopal-hr3cq หลายเดือนก่อน +8

    Pulmedu വഴി വണ്ടി പെരിയാർ ക്ക് ഞങ്ങൾ 44 വർഷം മുൻപ് നടന്നിട്ടുണ്ട്

  • @AnilNair-i6c
    @AnilNair-i6c หลายเดือนก่อน +4

    നന്നായിട്ടുണ്ട്, ഇതുവരെ കണ്ടിട്ടില്ലാത്ത പോയിട്ടില്ലാത്ത വനഭംഗിയും വഴികളും ഇങ്ങനെയെങ്കിലും കാണാൻ അവസരമൊരുക്കിയതിന് നന്ദി, ഒരു പ്രാവശ്യമെങ്കിലും ഈ വഴിയിലൂടെ പോയി അയ്യപ്പ ദർശനം നടത്താൻ ആഗ്രഹിക്കുന്നു, സ്വാമി കനിയട്ടെ, സ്വാമി ശരണം 🙏

    • @prajeeshnalleppilly
      @prajeeshnalleppilly  หลายเดือนก่อน

      കണ്ണെത്താ ദൂരത്തോളം പുൽമേടുകൾ മാത്രം ഉള്ളത് തന്നെ ഭംഗിയാണ്.. നല്ല തണുത്ത കാറ്റും ' ഉള്ളത് കൊണ്ട് വെയിലിൻ്റെ ഷീണവും തോന്നില്ല.. ഈ വർഷവും ഈ റൂട്ടിൽ തന്നെയാണ് പ്ലാൻ 🙏🙏🙏

    • @arunpisharody1297
      @arunpisharody1297 หลายเดือนก่อน

      @@prajeeshnalleppillyetra manikoor edukkunnu pamba reach aakan ravile vittal oru common man ne

  • @skandaa2590
    @skandaa2590 หลายเดือนก่อน +9

    Mala kayarmbol kittuna feel vera evdeyum kittulla swamiye sharanm ayyappa🙏🙏🙏

  • @suseelats6238
    @suseelats6238 หลายเดือนก่อน +3

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻

  • @subhashpoovathinkal6744
    @subhashpoovathinkal6744 หลายเดือนก่อน +11

    എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ട റൂട്ട് ആണ് ഇത് ഇപ്രാവശ്യവും ഈ വഴിയാണ് പോകുന്നത് 😊😊😊. നവംബർ 30ന് കെട്ടുനിറ 🥰🥰🥰

    • @prajeeshnalleppilly
      @prajeeshnalleppilly  หลายเดือนก่อน +1

      ഞങ്ങൾ ജനുവരിയിൽ🙏🏼🙏🏼🙏🏼

    • @arjunajay1726
      @arjunajay1726 หลายเดือนก่อน +1

      Njnum Nov 29

    • @rahulr8444
      @rahulr8444 หลายเดือนก่อน

      ബുക്ക് ചെയ്യണോ??

    • @sreeharikchandran151
      @sreeharikchandran151 18 วันที่ผ่านมา +1

      Njangal January 11 nu

    • @PraveenKumar-rn9jk
      @PraveenKumar-rn9jk 14 วันที่ผ่านมา

      December last pokanam ennu vicharikunnu.....🙏🙏🙏

  • @ramkumar528
    @ramkumar528 9 วันที่ผ่านมา +1

    ഇനി ഇതിലെ വരാം 👍👍🙏🙏

  • @indiramadhavan2121
    @indiramadhavan2121 หลายเดือนก่อน +4

    സ്വാമിയേ ശരണമയ്യപ്പ

  • @rameshkuriyedathodi9399
    @rameshkuriyedathodi9399 หลายเดือนก่อน +4

    സ്വാമി ശരണം.

  • @SureshNair-db7nm
    @SureshNair-db7nm 14 วันที่ผ่านมา +1

    സ്വാമിശരണം നല്ല വിവരണം

  • @arunrajarun4217
    @arunrajarun4217 29 วันที่ผ่านมา +3

    സ്വാമി ശരണം 🙏❤️

  • @rijeshraghavan7539
    @rijeshraghavan7539 หลายเดือนก่อน +2

    വളരെ നല്ല വീഡിയോ... ഇൻഫർമേഷൻ 👍

  • @sobhalakshmi
    @sobhalakshmi 29 วันที่ผ่านมา +2

    Swami saranam njangal kazhinja varsham poyi nannayi dharsanam kitti kurach prayasam undankilum nannayi dharsanam kitti ponnu🙏🙏🙏🙏

  • @SukumaranSukrutham
    @SukumaranSukrutham 26 วันที่ผ่านมา +1

    എല്ലാവർക്കും നമസ്കാരം ഞാൻ പല വർഷവും എരുമേലിയിൽ നിന്ന് കരിമല വഴി നടന് സന്നിധാനത്തിൽ എത്തി ദർശനവും കഴിഞ്ഞ് പുൽമേട് വഴി ധാരാളം പോവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ആ കാലഘട്ടങ്ങളിൽ പുൽമേട്ടിൽ നിന്ന് ജീപ്പ് സർവീസ് ഉണ്ടാകാറുണ്ട് അപകടത്തിന് ശേഷം ഒരു പ്രാവശ്യം പുൽമേട്ടിൽ നിന്ന് സത്രം വരെ നടന്നു പോകാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട് 🙏🏻

  • @vipinhealthy8917
    @vipinhealthy8917 หลายเดือนก่อน +4

    കാണുമ്പോ എളുപ്പമാണ്.. Poyaa അറിയാം...

  • @UmeshBdm
    @UmeshBdm 9 วันที่ผ่านมา +1

    എനിക്കും പോണം ഒരിക്കൽ മലപ്പുറത്താണ് എന്റ്റെ വീട് ഈ root ഇടുക്കിയിലാണെന്ന തോന്നുന്നേ

    • @prajeeshnalleppilly
      @prajeeshnalleppilly  9 วันที่ผ่านมา

      അതെ. ഇടുക്കി വണ്ടിപ്പെരിയാർ

  • @AnilPgopal
    @AnilPgopal 14 วันที่ผ่านมา +1

    NjangaludeaSthiram..Route 9:44

  • @vijayanmr8661
    @vijayanmr8661 หลายเดือนก่อน +1

    സ്വാമി ശരണം 🙏

  • @PRAKASANPLUMBER
    @PRAKASANPLUMBER 20 วันที่ผ่านมา +1

    🙏🙏🙏

  • @AnanthuTR
    @AnanthuTR 20 วันที่ผ่านมา +1

    രാവിലെ പുൽമേട് വഴി പോയി ഉച്ചയ്ക്ക് കഞ്ഞി കുടിക്കുന്ന വീട്ടിൽ ചെന്നു... അതിനു ശേഷം ഉള്ള വഴി കഠിനം, കുത്തനെ ഇറക്കം, ക്ഷീണം കാരണം പതിയെ നടന്ന് നടന്ന് സന്ധ്യ ആപ്പോൾ സന്നിധാനത്ത് എത്തി

    • @prajeeshnalleppilly
      @prajeeshnalleppilly  20 วันที่ผ่านมา

      4 km കുത്തനെ ഇറക്കം

  • @sajeevnalukandathilbalakri3123
    @sajeevnalukandathilbalakri3123 หลายเดือนก่อน

    സാമിശരണം

  • @jayan7328
    @jayan7328 7 วันที่ผ่านมา +2

    പത്തനംതിട്ട ചെന്നിട്ട് ഏത് ബസ്സിനു കേറണം ഒന്നു പറഞ്ഞുതരാമോ അറിയാവുന്നവർ

    • @prajeeshnalleppilly
      @prajeeshnalleppilly  7 วันที่ผ่านมา

      ഏത് വഴിക്ക് വന്നാലും കുമളി ബസ് കയറി വണ്ടിപ്പെരിയാർ ഇറങ്ങുക . . അവിടെ നിന്നും സത്രത്തിലേക്ക് KSRTC ബസ് ഉണ്ട് .

  • @WellWinRecords
    @WellWinRecords 22 วันที่ผ่านมา +1

    🔥🔥🔥🙏🙏🙏

  • @nikhilkanarirtrrrrr9681
    @nikhilkanarirtrrrrr9681 13 วันที่ผ่านมา +1

    Kayjia kollavum athile kudiya poye

  • @renjithkr2379
    @renjithkr2379 หลายเดือนก่อน

    Swami Saranam.🙏🙏

  • @bhaskarankv6916
    @bhaskarankv6916 2 หลายเดือนก่อน +3

    🙏🙏🙏🙏🙏🙏

  • @shibua6182
    @shibua6182 หลายเดือนก่อน +1

    ഇതുവരെ കേട്ടറിവും താങ്കളുടെ വീഡിയോ കണ്ടും ഉള്ള അറിവും ഉള്ളു ഇനി ഒരു യാത്ര അതുവഴി പ്ലാൻ ചെയ്യുന്നുണ്ട്

  • @viswambharann9514
    @viswambharann9514 27 วันที่ผ่านมา +1

    സന്നിധാനം എത്തുന്നതിന് മുമ്പുള്ള ഉരൽ കുഴി തീർത്ഥത്തെ കൂടി ഉൽപ്പെടുത്താമായിരുന്നു

    • @prajeeshnalleppilly
      @prajeeshnalleppilly  27 วันที่ผ่านมา

      അടുത്ത തവണ ഉൾപ്പെടുത്താം🙏🏼🙏🏼🙏🏼

  • @prathapkumar9657
    @prathapkumar9657 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻

  • @rennytravelvlogs
    @rennytravelvlogs 10 หลายเดือนก่อน +3

    ❤❤❤❤

  • @MiniPraveen-xm2zo
    @MiniPraveen-xm2zo หลายเดือนก่อน +3

    😘

  • @sethumohan8883
    @sethumohan8883 2 หลายเดือนก่อน +2

  • @ShyamsWorlds
    @ShyamsWorlds 27 วันที่ผ่านมา +1

    etra kilometer unduu sathram to sabrimala

  • @SURENDRANADHANNAIRVS
    @SURENDRANADHANNAIRVS หลายเดือนก่อน +2

    👍

  • @sreevvlog
    @sreevvlog 6 หลายเดือนก่อน +2

    ❤❤❤❤😮

  • @sobhalakshmi
    @sobhalakshmi 29 วันที่ผ่านมา +1

    Sathram vazhi sannidhanathak athra kilomeeter indagum onn parayan patto 🙏

    • @prajeeshnalleppilly
      @prajeeshnalleppilly  29 วันที่ผ่านมา

      12 Km

    • @sobhalakshmi
      @sobhalakshmi 29 วันที่ผ่านมา +1

      @prajeeshnalleppilly Thanku njangal kazhinja varsham poyirunnu

  • @vipink2513
    @vipink2513 26 วันที่ผ่านมา +1

    Sathram muthal Sannidhanam vare ethra km und...

  • @VipinchvipinVipin
    @VipinchvipinVipin 22 วันที่ผ่านมา +1

    സത്രത്തിൽ നിന്നും സന്നിധാനത്തേക് എത്ര മണിക്കൂർ യാത്ര ഉണ്ട് സ്വാമി

    • @prajeeshnalleppilly
      @prajeeshnalleppilly  22 วันที่ผ่านมา

      ഞങ്ങൾക്ക് നാലര മണിക്കൂർ വേണ്ടി വന്നു. ചിലപ്പോൾ തിരക്കിനും ആരോഗ്യത്തിനും അനുസരിച്ച് മാറ്റം വരും. 🙏🏻🙏🏻🙏🏻

  • @JblJbl-y8t
    @JblJbl-y8t หลายเดือนก่อน +1

    ചേട്ടാ നടന്നുപോവാൻ കൃത്യമായി എത്ര സമയം എടുത്തു ഇത്തവണ ഞങ്ങൾ പോകുവാൻ മാല ഇട്ടിട്ടുണ്ട് അപ്പോൾ അതിനെക്കുറിച്ച് അറിയാൻ ആയിട്ടാണ് ചോദിച്ചത്
    സ്വാമി ശരണം🙏

    • @prajeeshnalleppilly
      @prajeeshnalleppilly  หลายเดือนก่อน

      കാലത്ത് 8 : 00 മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 12 : 30 ന് സന്നിധാനം എത്തി . കാലാവസ്ഥ , തിരക്ക് , വിശ്രമം എന്നിവ കാരണം ചെറിയ മാറ്റം വന്നേക്കാം 🙏🏻🙏🏻🙏🏻

  • @sanalsanal1907
    @sanalsanal1907 5 หลายเดือนก่อน +2

    ❤❤❤

  • @SajeeshArjunastsy-vl6ig
    @SajeeshArjunastsy-vl6ig หลายเดือนก่อน +2

    തിരിച്ചു എങ്ങനെ പോയി

    • @prajeeshnalleppilly
      @prajeeshnalleppilly  หลายเดือนก่อน

      അന്ന് തന്നെ പമ്പ വഴി ഇറങ്ങി . പമ്പയിൽ നിന്ന് കുമളി ബസ് കയറി വണ്ടിപ്പെരിയാർ ഇറങ്ങി. രാത്രി 10:00 മണി കഴിഞ്ഞിരുന്നു. 500 രൂപക്ക് ഓട്ടോ പിടിച്ച് സത്രം പോയി. 🙏🏻🙏🏻🙏🏻

  • @mydhilyrenjith3698
    @mydhilyrenjith3698 หลายเดือนก่อน +1

    രാവിലെ 8 ന് പുറപ്പെട്ടിട്ട് ഉച്ചക്ക് 12 മണിക്ക് സന്നിധാനത്ത് എത്തിയോ

    • @prajeeshnalleppilly
      @prajeeshnalleppilly  หลายเดือนก่อน +1

      12 : 30 ന് എത്തി. കഴിഞ്ഞ വർഷം മകരവിളക്ക് കഴിഞ്ഞ് പടിപൂജയക്ക് മുൻപ് ആണ് പോയത്.

  • @iamagentvikram
    @iamagentvikram 29 วันที่ผ่านมา +1

    Pullumedu വഴി വന്നുന്നവർക് 18 അം പടിക്കു മുന്നേ നടപന്തലിൽ ക്യു നിൽക്കേണ്ട ആവശ്യം ഉണ്ടോ ??

    • @Ridergamingvlogs
      @Ridergamingvlogs 29 วันที่ผ่านมา +2

      ഇല്ല

    • @prajeeshnalleppilly
      @prajeeshnalleppilly  29 วันที่ผ่านมา +2

      സന്നിധാനത്ത് വാവര് നടയുടെ മുൻപിൽ ഒരു Q ഉണ്ട്. പുൽമേട് വഴി വരുന്ന സ്വാമിമാർ സത്രത്തിൽ നിന്നും കിട്ടിയ ടോക്കൺ കാണിച്ചാൽ ആ വഴി കടത്തിവിടും. ഈ Q 18ാം പടിയുടെ നേർ താഴെയാണ്. പമ്പ വഴി വരുന്ന സ്വാമിമാർക്ക് വേറെ വരിയാണ് ,

    • @iamagentvikram
      @iamagentvikram 28 วันที่ผ่านมา +1

      @@prajeeshnalleppilly thanks

  • @AshiqAshiq-r5q
    @AshiqAshiq-r5q 29 วันที่ผ่านมา +1

    Iniki shinammaran

  • @UnniKrishnan-rr6wh
    @UnniKrishnan-rr6wh 26 วันที่ผ่านมา +1

    ചൂടുവെള്ളം

  • @velayuthanmp9094
    @velayuthanmp9094 หลายเดือนก่อน

    5

  • @rahulr8444
    @rahulr8444 หลายเดือนก่อน +1

    മുൻകൂട്ടി ബുക്ക് ചെയ്യണോ?? ആരെങ്കിലും പറയാമോ

    • @prajeeshnalleppilly
      @prajeeshnalleppilly  หลายเดือนก่อน +1

      വേണ്ട. നേരിട്ട് സത്രം പോയാൽ മതി. അവിടെ ബുക്കിംഗ് സൗകര്യം ഉണ്ട്.

    • @rahulr8444
      @rahulr8444 หลายเดือนก่อน +1

      @ thanks 28nu പോകും 😊

    • @rahulr8444
      @rahulr8444 หลายเดือนก่อน +1

      എത്ര മണിക്കൂർ എടുത്തു സന്നിധാനം എത്താൻ?

    • @prajeeshnalleppilly
      @prajeeshnalleppilly  หลายเดือนก่อน +1

      കാലത്ത് 8 മണിക്ക് മലകയറ്റം തുടങ്ങി . ഉച്ചയ്ക്ക് 12:30 ന് സന്നിധാനം എത്തി . സാവധാനം ആണ് മല കയറിയത് . 12 km ദൂരം ഉണ്ട്

  • @SureshBabuPT
    @SureshBabuPT หลายเดือนก่อน

    🙏thathvamasy❤

  • @rijilpm6711
    @rijilpm6711 หลายเดือนก่อน +1

    നെയ്യ് അഭിഷേകം ചെയ്തില്ലേ

    • @prajeeshnalleppilly
      @prajeeshnalleppilly  หลายเดือนก่อน

      നെയ്യഭിഷേകം സമയം കഴിഞ്ഞിരുന്നു . അതുകൊണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന കൂട്ടുകാരൻ കൂട്ടിക്കൊണ്ട് പോയി ആഭിഷേകം കഴിഞ്ഞ നെയ്യ് മാറി തന്നു. ഒരുപാട് സ്വാമിമാർ ഇങ്ങനെ ചെയ്യുന്നുണെന്ന് പിന്നീട് മനസ്സിലായി. 🙏🏻🙏🏻🙏🏻

  • @ViswanathanK.K-t3b
    @ViswanathanK.K-t3b 29 วันที่ผ่านมา +1

    വെറും ബോറായിപ്പോയി വീഡിയേ

    • @prajeeshnalleppilly
      @prajeeshnalleppilly  29 วันที่ผ่านมา

      @ViswanathanK.K-t3b ohh It’s Ok..Sorry Iam not a professional.. And thanks for the opinion..

    • @recreationer.98
      @recreationer.98 28 วันที่ผ่านมา +1

      Ee chettan thanna arivayirunnu ee videoyil valare upakara pradam.. video not bad brother

    • @prajeeshnalleppilly
      @prajeeshnalleppilly  27 วันที่ผ่านมา

      @ ❤️❤️

  • @shijum9195
    @shijum9195 หลายเดือนก่อน +2

    ഇനി ഇവിടെയും നശിപ്പിക്കും, പ്രകൃതിയെ എന്തിനു ഇങ്ങനെ നശിപ്പിക്കുന്നു

    • @SyamKumar-o4g
      @SyamKumar-o4g หลายเดือนก่อน

      😂😂😂😂😂😂

  • @ayyappan719
    @ayyappan719 27 วันที่ผ่านมา +1

    സ്വാമി ശരണം 🙏🙏🙏

  • @indiramadhavan2121
    @indiramadhavan2121 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പ

  • @balane.p5738
    @balane.p5738 หลายเดือนก่อน +1

    🙏🙏🙏