Lovely vlog😊 Kure karyangal similarity thonni.. Urakathinnu enipikunathu, uniform avare kond idanam ennu und but time constraints karanam nammal thanne cheyyym, tiffin snacks, ravile food kazhikan madi, baginte weight ..innu koodi paranjeyullu,bus kannil ninnu pokunna vare tata kanikunnathu etc etc. Between good effort to wake up early, thats the point i am struggling right now😊 But definitely ithupolulla videos ottiri inspiring aanu😊 thankyou and all the best❤
@@Wow_daily agraham undankil pattum da❤️. Mrng videos okae kanu apo oru motivtn kittum. ഇപ്പം എഴുന്നേൽക്കുന്നതിനേക്കാളും കുറച്ച് സമയം മുന്നേ എഴുന്നേൽക്കാൻ നോക്ക് അങ്ങനെ പതിയെ പതിയെ പറ്റും 😍
Full Positive ❤❤❤
😍❤️
Nice vlog 😊 positive vibes 😍
Thanks😍
നല്ല വിടെ
നല്ല വീഡിയോ ❤
Thanks da ❤️😍
Njn ippo three days ayi start akkieettu
Nice👍🏻😍
😍😍
👍🏻👍🏻
😍❤️
👍🏼
❤❤❤Sooper video njanum nerathe neekum
Thanks dear😍❤️
❤❤❤❤❤❤
@@Sanjini-zu6pm❤️😍
രാത്രി prepreparation ചെയ്യുന്ന വീഡിയോ ചെയ്യാമോ ♥️
Cheyyam😍
Inu first channel kanunnathi
😍❤️
Lovely vlog😊 Kure karyangal similarity thonni.. Urakathinnu enipikunathu, uniform avare kond idanam ennu und but time constraints karanam nammal thanne cheyyym, tiffin snacks, ravile food kazhikan madi, baginte weight ..innu koodi paranjeyullu,bus kannil ninnu pokunna vare tata kanikunnathu etc etc. Between good effort to wake up early, thats the point i am struggling right now😊 But definitely ithupolulla videos ottiri inspiring aanu😊 thankyou and all the best❤
@@dr.dhanyanijit999 Thank u so much dear😍 ur commnt really means a lot to me❤️
Njanum 4 manik ezhunelkkarund chechi
Nice😍❤️
❤️❤️❤️👌
❤️😍
Superb❤❤
Thanks😍
Nalla thudakkam
Thanks😍
❤❤❤
@@ShaijaSanthosh ❤️😍
ഇഷ്ടായി മോളു❤
Thanks😍❤️
nice video😍
❤️😍
Nalla video 🥰ente peru veena
Hai veena😍 thank u so much dear❤️
ഞാൻ 3മണിക് ഉണരും. പ്രഭതാകൃത്യങ്ങൾ ഒക്കെ കഴിഞ്ഞു, 4.30 a m ന് വിളക്ക് തെളിക്കും.🙏
@@dewdrops7137 super👍🏻❤️
മോൾ ഉറങ്ങില്ല കിടക്കുമ്പോൾ 3 akum
@@JosnaRoyis😍❤
നിങ്ങളൊക്കെ എത്രമണിക്ക് ഉറങ്ങും
Ezhunnelknmnnund but patunnilla..😌😌ezhunnelknulla tricks tips paranj tharumo
@@Wow_daily agraham undankil pattum da❤️. Mrng videos okae kanu apo oru motivtn kittum. ഇപ്പം എഴുന്നേൽക്കുന്നതിനേക്കാളും കുറച്ച് സമയം മുന്നേ എഴുന്നേൽക്കാൻ നോക്ക് അങ്ങനെ പതിയെ പതിയെ പറ്റും 😍
@@Ragitanuvlogs 👍
ഞാനും എണീറ്റ് വിളക്ക് കൊടുക്കാറുണ്ട് നല്ലതാണ് അങ്ങനെ ചെയ്യുന്നത്🙏
@@chinnumani2455 അതെ life-ൽ നല്ല മാറ്റം വരും 😍
ആഗ്രഹം ഉണ്ട് പക്ഷെ എനിക്ക് പറ്റുന്നില്ല എന്നാലും ഇനീ ഒന്ന് ശ്രമിച്ചു നോക്കാട്ടോ ചേച്ചിയുടെ
ഉത്സാഹം കാണുമ്പോൾ ഞങ്ങൾക്ക് മോട്ടിവേഷൻ കിട്ടുന്നുണ്ട് ❤
@@ASD_55566 waw❤️😍. Try cheythu nokku urappayum pattum👍🏻
Video nannayitundtto...njan 4.30k eneet vilak vekkarund..inganeyulla videos cheyane..really inspiring 👏👌
@@ThamaraMalhal Thank you so much dear❤️ cheyyam👍🏻
Njanum eppo cheyaarund one week aayi🙏🏻🙏🏻🌺💖🌺 enik eshtaanu.kunjinu 2 &1/2 thudangi...chila days valiya karachil arikum😂😂 kurachu kazhinju okay akum....nammal strong aayi vijarichal positive aayi nadakum.... Thnk u Universe 💕💕💞💖 thnk u divine.... agarbatti link edaavo...njan shopil ninnu vangiyathu kazhiyaarayi..... Frst time kaanuvaato..new subscriber 💞💞💕🙏🏻🙏🏻🌈🦋 ethrayum text nthaa ...ur place &Schl... which cls...
@@geethukrishnapriya Ys da ethokae manasu vicharichal namuku pattuna karangala.. Thank u so much dear❤️😍..
Me trivandrum anu..
dl.flipkart.com/s/IbDpbWNNNN
Ethanu njan order koduthae bt kittiyathu long stickntayanu..
@@Ragitanuvlogs ok thanks da... Schl bag weight govt.rools aanu....which class study ur son?🙏🏻😊
1st
Adhyaitta kanunne ishttai❤️
@@kkppbyreshma Thank you so much❤️😍
അടിപൊളി ❤🎉
Thanks😍
Mon ath school il an padikunne
@@sruthivk6467 Loyola
എങ്ങനെ എണീക്കാൻ പറ്റുന്നു? ആ സമയം അല്ലെ പുതച്ചു കിടന്ന് ഉറങ്ങാൻ തോന്നുക
@@BinduPV-q6s അതൊക്കെ ശരിയാ, 😊but മനസ്സ് വിചാരിച്ചാൽ നടക്കും 👍🏻😍
രാത്രി നേരത്തെ കിടന്നു ഉറങ്ങുകയും വേണം.
എനിക്ക് പറ്റുന്നില്ല ഒരുപാട് ആഗ്രഹം ഉണ്ട് അമ്മ എഴുന്നേൽക്കും. ഞാനും എന്റെ കെട്ടിയോനും ഉറങ്ങാൻ തന്നെ 3 ആകും 😃
😍 ആഗ്രഹം ഉണ്ടങ്കിൽ ട്രൈ ചെയ്തു നോക്കൂ 👍🏻നേരത്തെ ഉറങ്ങുന്നതാണ് healthnu നല്ലത്
@@Ragitanuvlogs ningal ethra manikk urangum
@@LiveintheMoment24 before 10 pm. Weekends late akum
Oh my god... 4am ന് Ragi അടുക്കളയിൽ.... 😂😂
Athae....💃🏻😍🔥
Evdeya veedu
@@aryavinod2476 trivandrum❤️
രാത്രി വരെ ചോറ് ചൂടായി ഇരിക്കുമോ അത് എങ്ങനെ 🤔
നന്നായി ഇരിക്കും 😍 ഒട്ടും ചീത്താകില്ല
@@Ragitanuvlogs😊