നമസ്കാരം മാഷേ..വളരെ നല്ല വിവരണം. ഒരു സംശയം ചോദിച്ചോട്ടെ,രണ്ട് ദ്വാരത്തിൽ കൂടിയും ഒരുമിച്ച് ചെയ്യുന്നതല്ലേ നല്ലത്,പുറമെ രണ്ട് ദ്വാരം ഉണ്ടെങ്കിലും 4 ഇഞ്ച് കഴിഞ്ഞാൽ അത് ഒറ്റ ദ്വാരമായി മാറുകയല്ലേ.ശെരിയായ നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു🙏🙏🙏
നമസ്കാരം, ദൃഷ്ടിഗോചരമല്ലാത്ത പല ശാസ്ത്ര വശങ്ങളും Physically നമുക്ക് കാണാൻ കഴിയുന്ന മുക്കിനുണ്ട്. ഏറെയും സൂക്ഷ്മനാഡികളുമായി ബന്ധപ്പെട്ടിരിക്കുന്നു. പല വീഡിയോകളിലായി മുൻപ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഏറെ നീണ്ട ലേഖനം തന്നെ വേണം അത് വ്യക്തമാക്കാൻ. പ്രാണയാമങ്ങൾ ആഴത്തിൽ പഠിച്ചു തുടങ്ങുമ്പോൾ ഏറെക്കുറെ മനസ്സിലാകും. വളരെ രസകരവും യുക്തിപരവുമായ അറിവുകളാണ്, പഠിക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് ഇഡ-പിങ്കള-സുഷുമ്നാ നാഡികളുടെ പ്രവർത്തനം.
Yogacharya excellent explanation of Bhastrika pranayama . You explain all the minute details step by step. I have watched almost all videos and it has helped a lot to improve the quality of my yoga practice. Pranamam 🙏🙏🙏
You are most welcome dear, low pressure or high? Also we have taken not of your other request about chakra activation. We are thinking about it and when we have a program outlined, that comment will be answered too. Is that ok?
Sir, I was taught only to do the end part saying bastrika, like raising hand & bringing it down and was told to do 20 at a stretch, 3 times . Is this the correct way. Pls reply
ഞാൻ ബൈ പാസ്സ് സർജറി കഴിഞ്ഞ തും ഹെർണിയ ഉള്ള ആളുമാണ് . വളരെ നാളുകളായി bhastrika പ്രാണായാമം ചെയ്യുന്നു. പ്രശ്നങ്ങൾ ഒന്നുമില്ല.തുടരുന്നതിൽ കുഴപ്പമുണ്ടോ? please replay.
പ്രാണയാമങ്ങൾ മലയാളത്തിൽ പഠിക്കാൻ:👉 th-cam.com/play/PL1KEhpmdqol4BrbS0VTVVg6uYksoqjxLe.html
ഇത്ര സുന്ദരമായി വേറെയെങ്ങും പഠിപ്പിച്ചു കണ്ടിട്ടില്ല. ഏറെ നന്ദി മാഷേ,ക്ഷമയോടെ പഠിപ്പിക്കുന്നതിന്🙏🙏
ഇതിലും നല്ല വിവരണം ഇതിന് മുമ്പ് കണ്ടിട്ടില്ല. സൂപ്പർ മാഷേ👌🙏🙏
Glad you liked the tutorial.
വളരെ നല്ല അവതരണം. Thanks sir.
😇🙏
നല്ല ക്ലാസ്സ്. നന്ദി
🙏❤️
നമസ്കാരം മാഷേ..വളരെ നല്ല വിവരണം.
ഒരു സംശയം ചോദിച്ചോട്ടെ,രണ്ട് ദ്വാരത്തിൽ കൂടിയും ഒരുമിച്ച് ചെയ്യുന്നതല്ലേ നല്ലത്,പുറമെ രണ്ട് ദ്വാരം ഉണ്ടെങ്കിലും 4 ഇഞ്ച് കഴിഞ്ഞാൽ അത് ഒറ്റ ദ്വാരമായി മാറുകയല്ലേ.ശെരിയായ നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു🙏🙏🙏
നമസ്കാരം, ദൃഷ്ടിഗോചരമല്ലാത്ത പല ശാസ്ത്ര വശങ്ങളും Physically നമുക്ക് കാണാൻ കഴിയുന്ന മുക്കിനുണ്ട്. ഏറെയും സൂക്ഷ്മനാഡികളുമായി ബന്ധപ്പെട്ടിരിക്കുന്നു. പല വീഡിയോകളിലായി മുൻപ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഏറെ നീണ്ട ലേഖനം തന്നെ വേണം അത് വ്യക്തമാക്കാൻ. പ്രാണയാമങ്ങൾ ആഴത്തിൽ പഠിച്ചു തുടങ്ങുമ്പോൾ ഏറെക്കുറെ മനസ്സിലാകും. വളരെ രസകരവും യുക്തിപരവുമായ അറിവുകളാണ്, പഠിക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് ഇഡ-പിങ്കള-സുഷുമ്നാ നാഡികളുടെ പ്രവർത്തനം.
Yogacharya excellent explanation of Bhastrika pranayama . You explain all the minute details step by step. I have watched almost all videos and it has helped a lot to improve the quality of my yoga practice. Pranamam 🙏🙏🙏
We are very much pleased to hear that dear, let us continue to grow together ❤
Well explained! Thanks very much indeed.
Glad it was helpful!
ശ്വാസം മുട്ടൽ ഉള്ളവർക്കു ഇത് നല്ലതാണല്ലോ അല്ലെ
I have learned so much and have come a long way. Thank you for sharing 🙏💗
You are so welcome💗💗
Thank you sir, for all your teachings. They are always deep and clear🙏
You are very welcome🥰
Kapalabathhi um basthrika yum thamilula vethyasam enthannu cheyumbol.
Kshamikanam enik 2 um akadhesham oru pole thoni athanu dout chorhichath
Reply predhishikunu
കപാലഭാതി പ്രാണായാമം ഇതിൽ വിവരിച്ചിട്ടുണ്ട്. ഒന്ന് ശ്രദ്ധിച്ചു കണ്ടിട്ട്, മനസ്സിൽ ആയില്ലെങ്കിൽ പറയുക: th-cam.com/video/0pREOjgP2JY/w-d-xo.html
Thank you so much sir. Which is good for pressure.
You are most welcome dear, low pressure or high? Also we have taken not of your other request about chakra activation. We are thinking about it and when we have a program outlined, that comment will be answered too. Is that ok?
Very good explanation sir
Thanks and welcome!
Heart pranam Ajan ji 🙏🙏🙏
Pranam dear🙏
Yenthanu antharika kumbhakam
സിംപിൾ ആയി പറഞ്ഞാൽ: ശ്വാസം ഉള്ളിലേക്കെടുത്തിട്ട്, ആയാസ രഹിതമായി ഉള്ളിൽ നിർത്തിയിരിക്കുന്ന രീതിയാണ് ആന്തരിക കുംഭകം
I am doing this 100 times
പ്രണാമം 🙏❤️🌹🙏
Pranam🙏
Sir, I was taught only to do the end part saying bastrika, like raising hand & bringing it down and was told to do 20 at a stretch, 3 times . Is this the correct way. Pls reply
That is a good way to practice too. We follow the system explained in this video.
സാർ ഞാൻ യോഗ ക്കി പോകാറുണ്ട് യോഗതുടങ്ങി യതിനു ശേഷം ഇടതു കൈ pokunnam സമയത്ത് വലതു കൈ chattaki വേദന അത് എന്ത് ചെയ്താൽ മാറും
Guruji pl. Tell me the meaning of bustrika
It means bellows, used in blacksmith. It is explained in the video :)
Sir class undo online?
Not now
Heart pranam Ajan ji
Pranam Thulasidasji 🙏
ഇത് ക്ലാസ്സ് എവിടെ ആണ് സ്ഥലം
Europe
🙏🙏🙏🌹
ഞാൻ ബൈ പാസ്സ് സർജറി കഴിഞ്ഞ തും ഹെർണിയ ഉള്ള ആളുമാണ് . വളരെ നാളുകളായി bhastrika പ്രാണായാമം ചെയ്യുന്നു. പ്രശ്നങ്ങൾ ഒന്നുമില്ല.തുടരുന്നതിൽ കുഴപ്പമുണ്ടോ? please replay.
എത്ര നാളായി ബൈപാസ് കഴിഞ്ഞിട്ട്? അതിന് ശേഷം ഭസ്ത്രിക പരിശീലിച്ചോ? എത്ര നാൾ തുടർച്ചയായി ചെയ്തു?
Ethu kapalabathi ano?
No, it is Bhastrika. Here is Kapalabathi: th-cam.com/video/0pREOjgP2JY/w-d-xo.html
🙏
🙏🙏🙏🙏🙏🙏
🙏
🙏🙏🙏❤️❤️❤️
🤎🤎
I am doing this 300 times
🥰🥰
സർ ഞാൻ സാധാരണ പ്രാണായാമം ചെയ്യതതിനുശേഷമാണ് ഭസ്ത്രികചെയ്യുന്നത് നേരിട്ട് മുന്നാംഘട്ടമാണ് ചെയ്യുന്നത് ഇത് ശരിയായരീതി ആണോ മാറ്റം ആവശ്യമുണ്ടോ
നേരിട്ട് മൂന്നാം ഘട്ടം ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല. ഇഡാ നാഡിയും പിങ്കള നാഡിയും വെവ്വേറെ ചെയ്യുന്നത് കൂടുതൽ ഗുണകരമെന്നേയുള്ളൂ.
Sir.. ഈ ഉള്ളവനെ മറന്നോ 🙄
❤🙏
Hey Manu, never🤗
ശ്വാസം മുട്ടലിന് ഭാസ്ത്രിക ചെയ്യുന്നത് നല്ലതല്ലേ
കപാൽ പാത്തി ഇതുതന്നെയല്ലേ
ആകെ കൺഫ്യൂഷൻ ആയല്ലോ
Hi Anoop, രണ്ടിനും സമയമുള്ളതായി തോന്നാം. രണ്ടും വ്യത്യസ്തമാണ്. ഇവിടെ കപാലഭാതിയുടെ വീഡിയോ ഉണ്ട്, കാണുക: th-cam.com/users/live0pREOjgP2JY
💖🙏
🙏🥰