Viral ദേവിയും , കുണ്-വാവയും ചേർന്ന് തകർത്തൊരു "ബംബർ" സ്കിറ്റ് 🤣
ฝัง
- เผยแพร่เมื่อ 12 ก.ย. 2024
- Viral ദേവിയും , കുണ്-വാവയും ചേർന്ന് തകർത്തൊരു ബംബർ സ്കിറ്റ്...🤣ഇവരുടെ പുതിയ കോംബോ തകർത്തു
Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 09 : surl.li/ioyyu
OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama
#ComedyProgram #comedy #comedyskit #mazhavilcomedy #manoramaMAX
#mazhavilmanorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
Real ആയിട്ടുള്ള അവരുടെ വീഡിയോ കണ്ടവർക്ക് ഈ skit കണ്ടാൽ ഉറപ്പായും ചിരി വരും 😂ചിരിക്കും 😂
ആ വീഡിയോ കിട്ടാൻ എന്താണ് search ചെയ്യേണ്ടത് ?
Real ആയിട്ടുള്ള ആൾക്കാർ ആരാണ് പേര് പറഞ്ഞു തരുമോ. പെണ്ണിനെ മനസിലായി ആണിനെ മനസിലായില്ല
@@sayammuralikokkaattil5518 sabu Muhammad.. Alain superstar😂😂
നാഗ സൈരന്ത്രിയും മറ്റേത് ഏതാ 🤔
@@sandeepsanthosh5692 njan shoonnyathakunnu എന്ന് അടിച്ചു കൊടുത്ത് നോക്ക്
എനിക്ക് combo യിൽ ഇഷ്ടമുള്ളത് Aswin&Arun ആണ് 😌💗
Aswin gone
ആണോ
അതെ അവർ ഒരു മാജിക് ആണ്
😂
Aswin Poyathalla.. He is now buzy due to films
അശ്വിൻ വേറെ ലെവൽ ആണ്, അതിന്റെ പകുതിപോലും വേറെ ആരും പറ്റുന്നില്ല
Aaa മൂന്നെണ്ണം എന്ത് കണ്ടിട്ടാ ചിരിക്കണേ 🤣..
😂😂😂
😂
ചിരിക്കാൻ മാത്രം ഒന്നുമില്ല
സാബു അണ്ണൻ ഫാൻ ആണല്ലേ 😂
Satyam😢
Reel കണ്ട് വന്നതാ... സിരിച് സത്ത് 😂😂😂😂😂😂😂
അലൈനിലെ സുൽത്താൻ... ഹെന്റമ്മോ 😂😂😂😂
സാബു മോനെയും നാഗ ചേച്ചിയും അറിയാതവർക്കു ആണ് ഇതു കാണുമ്പോൾ ചിരി വരാത്തത് അല്ലാത്തവര് ആസ്വദികുന്നുണ്ട് പ്രേത്യകിച്ചു ആ ഇസ്മായിലിക്ക എന്നുള്ള വിളി വരെ 😂😂😂
സാബു മോന്റെയും നാഗചേച്ചിയുടേം റിയൽ വീഡിയോകൾ കണ്ട് ചിരിച്ച് ചത്ത എനിക്ക് മാത്രമാണോ ഇതു കണ്ട് ഒട്ടും ചിരി വരാത്തത്?
സത്യം 😂😂😂
Arun + Aswin combo aan poli....❤ ithippo njan kashtapett chirikanam
മറ്റുള്ളവരെ പരിഹസിച്ചു എന്താനാ ഇങ്ങനെ🥴
ചിരി ഒന്നും വന്നില്ല 💯
ഞാൻ ഒറിജിനൽ ആളുകളുടെ video കാണാറുണ്ട് പക്ഷേ ഇത് കണ്ടിട്ട് ഒരു ചിരിയും വരുന്നില്ല, സഹതാപം മാത്രം
Nink karymayi entho kuzhpm unde oru doctor ine kanu
മഞ്ജു ചേച്ചിയുടെ voice മറ്റേ ചേച്ചിയുടെ voice പോലെ തന്നെ 😄
വളരെ കറക്ട്
😂
Iyyyyyoooo ആ പുള്ളിക്കാരൻ സാബുവായി ജീവിക്കുവാണ് 🤣🤣🤣
അശ്വിൻ, അരുൺ ഇവരാണ് സൂപ്പർ കോമ്പിനേഷൻ
കോമഡിയുടെ ഇന്നത്തെ ഗതികേട് കണ്ട് ഒരുപാട് ചിരിച്ചു
പക്ഷേ ജഡ്ജസ് നിർത്താതെ ചിരിയാരുന്നല്ലോ.....അവർക്ക് പ്രിയപ്പെട്ട ആൾക്കാർ ആണല്ലോ അല്ലേ......
@@shinysiby9577 payment venam
Aareyaan trolunnadh enn ariyathondaan thangalkk ishtapedathad
സത്യം..
Based on Instagram reels athkondann ingalkk kalagathee 😂
ചിരിക്കുന്നത് നല്ലതുതന്നെ... പക്ഷേ ഇമ്മാതിരിയുള്ള തറ വളിപ്പുകേട്ട് ചിരിക്കല്ലേ...😢😮
എന്തോ..അത്ര അങ്ങോട്ട് ചിരി വന്നില്ല 🫡
സത്യം
Ismail ikkante bandhu spotted
Appo onnum ariyilla alle😮
@@nanjfamily7048 enth ariyilla nn .. 🙄
@@nahasnajeem7614 athaaraa ismailka
ഈ 2 പേരുടെയും വീഡിയോ ഒർജിനൽ കണ്ടിട്ടു ഉള്ളവർക്കേ മനസിലാകൂ 🤣🤣
സത്യം 😂
Aarokkeya.. Ammachiye manasilaayi.. Matteth aaru?? Thoppi aano?
@@anoopsnair5131 th-cam.com/video/m87C56mYNek/w-d-xo.html
ഒർജിനൽ ഏതാ?? ഒന്ന് പറയു
ചിരി വന്നില്ല 😂
Karym aayi ntho kuzhappm und 🤣
എത്ര വട്ടം കണ്ടാലും മടുക്കുന്നില്ല
ഇതൊക്കെ കോമഡിയല്ല. കോമാളിത്തരം ആണ്
മനോരമ 3 minute video നിർത്തിയോ, എന്ത് പറ്റി ആളില്ല അല്ലേ കാണാൻ,😂😂😂😂
😂😂😂
🤣
അരുൺ എപ്പോഴും അടിപൊളി ആണ് 👍🔥🔥👍🔥
ഒന്നും പറയാനില്ല. തല്ലിപ്പൊളി 😮 അരുൺ ഇത്രയും മോശം സ്കിറ്റിൽ ഇതുവരെ അഭിനയിച്ചിട്ടില്ല 😢
Ithinte real vedio kandale eee skit ethannu manansilaku allatha avark ottum manansilakila
ഇത് രണ്ട് ഇൻസ്റ്റാഗ്രാം influers നെ കളിയാക്കി ചെയ്തതാണെ അത് കണ്ടാൽ ചിരി വരും ശെരിക്കും 😂😂
ആരൊക്കെ ആണ് അവർ
@@ordinaryman5056naga sechi um kunnuvavayum😅😅😅
ഒർജിനൽ വീഡിയോ കണ്ടവർക്ക് ഈ സ്കിട് കണ്ടാൽ ചിരി വരില്ല കാരണം അവർ രണ്ടാളും ഫയങ്കര കോമഡിയ 😂😂പറഞ്ഞറിയിക്കാൻ പറ്റില്ല 😂
ഇത് ആരൊക്കെയാണ് എന്ന് മനസ്സിലാവാത്ത എന്നെ കണ്ട് ഞാൻ തന്നെ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന്..
Naga sairandri chechi youtubil nokkiyaa mathi
@@aryasaraswathy4834 എന്ത് ആവശ്യത്തിന്? ഞാൻ മലയാളം യൂടൂബ് വിഡിയോ കാണാറ് ഫുഡ് റിവ്യൂ, സിനിമ റിവ്യൂ, രാഷ്ട്രീയം പിന്നെ അല്പം കോമഡി എന്നിവയ്ക്ക് മാത്രം ആണ്. അതിന് ആണെങ്കിൽ സ്ഥിരം കാണുന്ന ചാനലുകൾ ഉണ്ട്..
@@PradeeshKumarshow ആ എങ്കിൽ പിന്നെ പറയാൻ നിക്കരുത്..
@@iamSraj എന്താ പറഞ്ഞാല്??
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഉടനെ നാഗ ചേച്ചിയുടെ വീഡിയോ വീണ്ടും എടുത്തു കണ്ടു
Chiri onum vanilla 100%😮
*സാബു മോന്റെയും നാഗചേച്ചിയുടേം റിയൽ വീഡിയോകൾ കണ്ട് ചിരിച്ച് ചത്ത എനിക്ക് മാത്രമാണോ ഇതു കണ്ട് ഒട്ടും ചിരി വരാത്തത്?*
എന്റെ ഇസ്മായിൽ ഇക്കാ 😂😂😂
Ithil chirikkan onnum kandillaaa🎉
വളരെ നല്ല നിലവാരം തറ തനി തറ ജഡ്ജസ് അതിലും അപാരം തറ പൊളിച്ചടുക്കി
എന്റെ പൊന്നോ തീർ സാധനം.. ചിരിച്ചു ചത്തു 😂😂...
ചിരിയൊന്നും വന്നില്ല 🤔
Ayin
Vayil pallu kaanooola🤣😂🤣athaakum!!
Sathiyam
എനിക്കും ചിരി വന്നില്ല.അതിന്റെ അർത്ഥം വായിൽ പല്ലില്ലാത്തോണ്ടല്ല... ഓരോരുത്തരും ആസ്വദിക്കുന്നത് ഓരോ തരത്തിലല്ലേ. ചിലർക്ക് ചിരി വരും ചിലർക്ക് വരില്ല .....
@@nahasnajeem7614 🤣🤣
വാരി അല്ല അറിയേണ്ടത് മാറിപ്പോയി 🤭🤭
സെൽവരാജ് 🔥🔥🔥
Arun nteyo aswjinteyo skit kandaal..open aakkum..bt combo avar rand perm aan tto kidduu
എനിക്കും ചിരി വന്നില്ല... ☺️
Achodaa
ഇഷ്ട്ടായില്ല 😏എന്തിനാ ഇവർ ഇങ്ങനെ ചിരിക്കുന്നത്
Avarkku ishtam Ayondu 😅
Star ismayil ikkaa 😂😂😂😂😂
എല്ലാ ചളികൾ കും 50000..... ജഡ്ജസ് കുറച്ചു കൂടി സ്റ്റാൻഡേർഡ് ആവേണ്ടതുണ്ട്..... Lp സ്കൂളിലെ കുട്ടികൾ ഇതിലും മെച്ചമാണ്......
👌👍👌
💯
ആ പറഞ്ഞത് 100%തുണിയില്ലാത്ത സത്യം 👍👍👍👍
ഇത് ഒരു ചളിയായി തോന്നിയെങ്കിൽ ഇൻസ്റ്റയിൽ കയറി ഒന്ന് നോക്ക് ഹേ അപ്പൊ അതിനു നിങ്ങൾ എന്ത് പറയും
എന്തിനാ ആ മൂന്ന് കിഴങ്ങന്മാരും ചിരിക്കൂന്നേ... 🤔
ഒരു രക്ഷയും ഇല്ല.
അടിപൊളി
Ithu kanditt enthu chirikkanannu kure chali vari vitharunnu orginal reels njanum kanunnathanu ath 👌🏻aanu
സത്യമായും എനിക്ക് വലിയ ചിരിയൊന്നും വന്നില്ല...
പോയി ഒർജിനൽ വീഡിയോ കാണു 👈
കമൻ്റ് ബോക്സ് കണ്ടപ്പോ സമാധാനം ആയി...എൻ്റെ പ്രശ്നം അല്ല....ഒരുപാട് ആളുകൾ ഈ അവസ്ഥ ഉണ്ട്ല്ലെ 🤗😊.
Enikk mathram aano chiri varathath😢
😮
എനിക്കും
Ismayikikka. ആ വിളി crct. സെൽവൻ ചേട്ടൻ 😂😂😂
മഞ്ജു പിള്ളയുടെ കൈ കുടഞ്ഞു ഉള്ള ചിരി കണ്ടാൽ ദേഷ്യം വരുന്നു ഇതിനു തക്ക കോമഡി ഒന്നും ഇതിൽ ഇല്ലായിരുന്നു
കുടുംബസമേതം കാണാൻ പറ്റില്ല
Ismailkaa paranjapol sabumon like adichu.....😅
Real thanne aanu ithinelum Nallath..🫠
ഈ കോമ്പോ പൊളി👍🏻അരുൺ&സെൽവരാജ്
Super❤❤❤❤❤
സൂപ്പർ 😀😀സൂപ്പർ 👌👌👌
Ismaaikkaaaa fans assembly👍
ഇതാണ് അർഹിക്കുന്നത് ❤👍🥰
ചുമ്മാ ചിരികുവാണേ ഇതിൽ എന്താണ് ചിരിക്കാൻ ഉള്ളത്
Endha ithrA chirikkaann
Arun ettan 😍😘❤️😂😂😂😂😂
അത്രയ്ക്ക് നല്ലത് ഒന്നും ആയിരുന്നില്ല
Vedivevech kovil vilasini ane ishtam
1:54 😂
Ithilenthaa ippo ithra chirikkaan😅😅
ഇതിനു മാത്രം എന്ത് കോമഡി ആണുള്ളത് മഞ്ജു 😄
Sulthan poli😂😂😂😂
നാഗ ചേച്ചി മനസിലായി മറ്റേ ചേട്ടൻ ആരെയാ അനുകരിക്കുന്നെ?
Sabu Mohammed al ain
ഇതൊക്കെ കണ്ടിട്ട് എങ്ങനെ ചിരിക്കാൻ തോന്നുന്നു. ജഡ്ജസ് ഇപ്പോൾ വെറും അലമ്പ്
Ithil negative comment ittavar aarumthanne ee anukarikkunnavarde videos kandittilla athanu kanumbo ariyum
ഈ രണ്ട് പേരെയും അറിയാത്തത് എനിക്ക് മാത്രം ആയിരുന്നോ 😂😂😂. ആരാണ് ദേവി, ആരാണ് കുണുവാവ 🤔
Oru dialogue ariyuo Thuppum Thuu...###💩🤪eriyum ennullath .. ath paranjath നാഗ chechi aanu.. pinne matteth instayil okke ulla oru veruppikkal annu. sabu mon.. SP aayi nadakkal aanu ayaalude job.. Dubaiyil Al-Ain il aanu ayaal job cheyyunnath. Ayaal parayunnath ayaal aviduthe celebrity aanennaanu😅
Iyaal NAWAWIN Century Clubil undaayirunno
@@adhumon9753 ഞാൻ newawin SP ആണ്
സൂപ്പർ ❤️❤️❤️
വളിച്ച കോമഡി ക്ക് ചിരിക്കുന്ന ജഡ്ജസ്... സാബുമോൻ ആയ്ട്ട് വന്ന ആള് character മറന്നോ...ആളായിട്ട് തോന്നുന്നേ ഇല്ല
അത് സാബുമോൻ അല്ല ഹേ അൽ ഐൻ സാബു ആണ് ഇൻസ്റ്റാഗ്രാം നോക്ക്
Sabu mon nee aareyaa udeshichath?tik tokil ulla sabu mon aan ath,same soundum same actingum aan perfect aayath athaan
വളിപ്പിന്റെ ഉത്തമ ഉദാഹരണം 😒
കുൺ മോന്റെ ഒർജിനൽ ആരാണ് (ക്യാരക്ടർ)
Enth kandita ingane kinikkane
വെല്ല്യ രാസൊന്നും ഇല്ല... Avarda ഡയലോഗ് same അവിടെ വന്ന് അടിച്ചു അത്ര തന്നെ..
സൂപ്പർ.. ഒരു പാട് ചിരിച്ചു
ഒറിജിനലിനെ വെല്ലാൻ ആരും ജനിച്ചിട്ടില്ലന്ന തോന്നണേ 😜😜കുണു വാവ സ്റ്റൈൽ അയ്യോ അയ്യോ
Yentinaano evar etreyum chiriche...
ഒർജിനൽ കണ്ടാൽ കലങ്ങും....
എനിക്ക് എന്താ ചിരി വരാതെ.... 👀
ഒരു ലോഡ് ചളി കൊണ്ട് വരുന്നു തട്ടുന്നു പോകുന്നു
Nigal avrea vedio kanathondeaa
ഓത്തില്ല.. പൊക്കൊ പോക്കൊ..
"Sorry...... kalippanta kanthaari poli aarnnu...
Chiri varathavar like
Chiri vannillalo
എന്തിനായിരുന്നു Chiri
സൂപ്പർ 😂😂
ഒരു രക്ഷേം ഇല്ല പൊളിച്ചു 😂😂
E rand real life charactersineyum ariyunnavarkk ithile fun manassilavum
🎀...കണക്ക്, മലയാളം തീരെ അറിയാത്ത കുട്ടികൾക്ക് രണ്ട് മാസം കൊണ്ട് പഠിപ്പിച്ചു കൊടുക്കും. ആവശ്യമുള്ളവർ ബന്ധപെടുക. എട്ട്, ഏഴ്, ഒന്ന്, നാല്, മൂന്ന്, നാല്, ഒന്ന്, മൂന്ന്, പൂജ്യം, അഞ്ജ്.
Aara alainile sultan?
ജഡ്ജസിന്റെ അസാമാന്യ തൊലിക്കൽ😂😂😂😂😂ള്ളുപ്പില്ലാത്തവർ😂 ഇളി കാണുമ്പോൾ കാഴ്ച്ചക്കാർ കാർക്കിച്ചു തുപ്പും😂😂😂😂
Thuppan onnum illa enik chiri vannu aadyam reel kananam
വെറുപ്പിക്കല് ജഡ്ജസ് ഒരു വെറുതെ ഇളിക്കുന്നു
Super.....👌👌
ഈ കുണ് വാവ എന്നുള്ള caption ശരിക്കും തെറിയല്ലെ
2 Perum Supper Aanutto
Enthantho pandathe Nelson ntey okke comedy stars first version athokke aanu ethu kaanumbo miss cheyyunnu
Enganantho evarkku chirikkan pattunne
മഞ്ചുപിള്ള എന്ത് ഓവർ ആണ് ഇതൊക്കെ കണ്ടിട്ട് എങ്ങിനെയാണ് ചിരി വരുന്നത് 🙄
ഇവരുടെ ഒറിജിനൽ ആളുകളുടെ ലിങ്ക് vido ഞാൻ കണ്ടിട്ടില്ല
Ndhina ithra kinni ee valippu kettittu