അമ്മയെയും അച്ഛനെയും പൊട്ടന്മാരും, അലവലാതികളും ആയി ഇകഴ്ത്തികാട്ടി ആണ് ഈ പരിപാടിയിൽ 50000 വാങ്ങുന്നത്..... 50000 കിട്ടാൻ വേണ്ട 4 വ്യവസ്ഥകൾ: 1. അത്യാവശ്യം അവിഹിതം, ദ്വയാർത്ഥ പ്രയോഗം വേണം. 2. അച്ഛനെയും അമ്മയെയും പൊട്ടന്മാരും , മന്ദബുദ്ധികളും,ഒന്നിനും കൊള്ളാത്തവരും ആയി പറയണം... 3. പറ്റുമെങ്കിൽ പരമാവധി illogical ആയി കാര്യം പറയണം 4. 'വേണ്ടപ്പെട്ട' ടീം ആയിരിയ്ക്കണം.
3:42 വരെ കണ്ടു. Very very bore. പിന്നെ കമന്റ് നോക്കി. അപ്പോൾ മനസ്സിലായി ബാക്കിയും bore ആണെന്ന്. പിന്നെ കാണാൻ നിന്നില്ല. എന്തിനാ വെറുതെ time waste ആക്കുന്നത്....
ജഡ്ജസ് ഈ കമന്റുകൾ വായിക്കുന്നുണ്ടെങ്കിൽ ഒരു മറുപടി തരാമോ? എന്തു കോമഡി കണ്ടിട്ടോ, കേട്ടിട്ടോ ആണ് നിങ്ങൾ ചിരിയ്ക്കുന്നത്/ ചിരിച്ചത്.....എനിയ്ക്ക് ഇതിൽ അല്പം പോലും ചിരി വന്നില്ല എന്നു മാത്രമല്ല, വളരെ ബോറിങ്, and irritating ആയിട്ടാണ് തോന്നിയത്.....അതുകൊണ്ട് ഞാൻ pshychatrist നെ കാണണമോ എന്ന് അറിയാനാണ്...
ഒരു വട്ടം മാത്രം ചിരിച്ച് സലീം കുമാർ
ആ ഭാഗം അദ്ധേഹത്തിന് ഇഷ്ടമായി
അരുണിനെ ഒത്തിരിഒത്തിരി ഇഷ്ടമാണ് പെൺ വേഷത്തിൽ കാണാൻ❤❤❤❤❤
എനിക്കും ഇഷ്ടം ആണേ 🥰🥰
അരുണിന്റെ make over സൂപ്പർ 🥰🥰🥰മുടി ഒക്കെ ന്ത് ഭംഗി യ ❤️❤️സുന്ദരിക്കുട്ടി ആയിട്ടുണ്ട് 😍😍
@@saalirashisvlog410 to
👍
ചിരിക്കാതിരുന്ന സലീം കുമാറിന് സല്യൂട്ട് 👍❤❤
Poda kannpotta
2:49
അപ്പോൾ തന്നെ രണ്ടുപേരവിടെ ചിരിച്ചിരിരുന്നു 😂
Chirichallo
ചിരിക്കുന്നുണ്ടല്ലോ
Arun lady getup always awesome cute🤣🤣🤣🤣❤️❤️❤️❤️❤️
ഇവര് പൊളിയാണ് 😂😂😂😂😂😂😂😂😂😂😂😂👌👌👌💖💖💖
Aswin and Arun combo anu 😂😂😂😂
അമ്മയെയും അച്ഛനെയും പൊട്ടന്മാരും, അലവലാതികളും ആയി ഇകഴ്ത്തികാട്ടി ആണ് ഈ പരിപാടിയിൽ 50000 വാങ്ങുന്നത്.....
50000 കിട്ടാൻ വേണ്ട 4 വ്യവസ്ഥകൾ:
1. അത്യാവശ്യം അവിഹിതം, ദ്വയാർത്ഥ പ്രയോഗം വേണം.
2. അച്ഛനെയും അമ്മയെയും പൊട്ടന്മാരും , മന്ദബുദ്ധികളും,ഒന്നിനും കൊള്ളാത്തവരും ആയി പറയണം...
3. പറ്റുമെങ്കിൽ പരമാവധി illogical ആയി കാര്യം പറയണം
4. 'വേണ്ടപ്പെട്ട' ടീം ആയിരിയ്ക്കണം.
Kurach kakoose content um
Ith full scripted anu.. Epolum verunnorkk payment anu... Buzzer adikkunna paisa onnumalla... Ithil epozhum verunne ellarkkum ivdunn thanne script kodukkum... Ee show de aim thanne maripoyi... Only rating mukhyam... Puthiya aalukal vannal select cheyyem illa
2:48 The Comedy Legends
ചളി മാത്രം മതി, കൊച്ചു പിള്ളേരുടെ പെർഫോമൻസ് അവർക്കു പിടിയ്ക്കില്ല 😜😜😜
ക്ലൈമാക്സിൽ ആ കുടുക്ക പൊട്ടിക്കണ്ട എന്റെ കുടുക്ക പൊട്ടി മാമ എന്നായിരുന്നേൽ പൊളിച്ചേനെ 👍👍👍
😂😂
അരുനി നെ ഇപ്പോഴും ഇഷ്ട്ടം ആണ്...പക്ഷേ over ആയാൽ...പെണ്ണ് ആയാലും ബോർ ആകും...b care ful....😊😊😊
Selvan bro e combo ready ayilaa. Pazhyth tanne anu pwoli.. Arun comedy maduth varind. Same double meaning jokes. Selvan bro old combo skit ellam nalla nilavaram ulltharnn🙌
ഇതിനെ രണ്ടിനേം കൊണ്ട് തോറ്റു 😂😂😂
അരുണേ അശ്വനെനെ മാറ്റിപ്പിടിച്ചത് അബദ്ധം ആയി. ചെയ്ത എല്ലാ സ്കിറ്റും കട്ട ചളി. ബമ്പറിൽ അല്ല കാര്യം. കോമഡിയിൽ ആണ് 🤭
Arun ayirikkilla matte alude skitilekku arunine penwesham Kettan wilichathayirikkum.
അശ്വിൻ പറഞ്ഞിട്ടാണോ ഈ കലാപരിപാടി ?
Aswin nu vere movie okke indavumayirikm guys
😂
അശ്വിൻ അടിപൊളി ആണ്
Arun orupad penvesham ketti njnippo ariyaathe polum aval enn vilichupokuva🤣
Ithokke final erakkanam 💙💙❤️
അരുണേ നീ പെൺ വേഷം.. ചേച്ചിക്ക് നല്ല ഇഷ്ട...... നിന്റെ performes... 👍👍... Well.. done.... dear.... 🥰....... 😁😁😁റോസമ്മ... കൊച്ചുമല 😂
Selvaraj ore poli 😂😂
Arun kanthari❤, lady role ee kanthari thakarkkuvanello.
ഇവര് രണ്ടുപേരും പോളിയാണ് 😂❤😂
ഒരു ചളി....ഇരു ചളി...ബംബർ ചളി......
😂😂😂
Correct 😂
ബംപറിന് പറ്റിയ കോമഡി ഇല്ല .
Ashwin അല്ലാതെ വേറെ കോമ്പിനേഷൻ ചേരില്ല.. കമന്റ് വായിച്ചത് കൊണ്ട് സമയം കളയുന്നില്ല 👍👍👍
സലിം കുമാറിന് ശരിക്കും അങ്ങോട്ട് മനസ്സിലായില്ലേന്നു തോന്നുന്നു 🙄
Nalla skit arunu
Ashwin ettan vennernu athanu arunettanu match😊
ഇതിനൊക്കെ ബമ്പർ കൊടുത്ത ജഡ്ജസിന് എത്ര കമ്മീഷൻ കിട്ടിയെന്ന് അറിഞ്ഞാൽ നന്നായിരുന്നു 🤡
Arun chettan kidu aanu 🥰🥰🥰🥰❤️❤️❤️❤️
താങ്കളെ പോലോരു ബനന ആവിശ്യം 😂
3:42 വരെ കണ്ടു. Very very bore. പിന്നെ കമന്റ് നോക്കി. അപ്പോൾ മനസ്സിലായി ബാക്കിയും bore ആണെന്ന്. പിന്നെ കാണാൻ നിന്നില്ല. എന്തിനാ വെറുതെ time waste ആക്കുന്നത്....
4:38😂😂
Ashwin ayittullathanu nallath
COMMENT vaayikkaruth......Skit nallathaanu❤
🙏
@@saneeshsanu1380 sheri alle
ഒന്നു പോകു സുഹൃത്തേ.....വെറുതെ ഊളത്തരം പറയാതെ....നിഷ്പക്ഷമായി ചിന്തിയ്ക്കൂ
Purposefully degrade ചെയ്യാൻ ശ്രമം നടക്കുന്നോ എന്നൊരു സംശയം.
നല്ല Skit ആയിരുന്നു. നന്നായി ചിരിക്കാനുണ്ടായിരുന്നു.
Aaanneeee Oscar level acting aarnnu
ചിരിക്കണോ 😊വേണം എങ്കിൽ ചിരിക്കാം😊
സുന്ദരി കുട്ടി ആണ്..❤❤
വേണം
മസിൽ പിടിച്ചിരുന്നു കണ്ടാൽ ചിരി വരില്ല
@@sreevlogs9208 ഇത് പോരാ..അശ്വിൻ അരുൺ ആണ് മിനിമം ഗ്യാരണ്ടി.. പെയർ...
കൊടുത്ത പൈസ കുറഞ്ഞു പോയി 😢😢😢1lakh kodukanam chirichu marichu njagall
😂😂
Njn chirichu. Eni chirikanel paranjamathi😅
Wow poli🎉🎉🎉🎉
Comedyude kings irikkumpol kurachu nallathu chythude Ivrkku
ഈ പെർഫോമൻസ് ഒക്കെ കണ്ടിട്ട് ചിരിക്കുന്നത് ജഡ്ജസ് മാത്രം. അങ്ങോട്ട് പൈസ കൊടുത്തു ചിരിപ്പിക്കുന്നത് പോലുണ്ട് മികച്ച കലാകാരൻമാർ ഇങ്ങനെ അധഃപതിക്കരുത്
Sariyanu, avar chirichale avarkum cash kittu, but progrm avatharipikunnavar angottu cash kodukanam, avarude vidhi
Chali😊
വെറുതെ ഞങ്ങടെ 5 മിനിറ്റ് കളയുന്നെ എന്തിനാ ... വരുമ്പോളേ 50000 കൊടുത്തു വിട്ടൂടെ ....😂😂😂😂
50000 കൊടുക്കാൻ എന്ത് കോപ്പാ ഇതിലുള്ളതെന്ന് മനസ്സിലായില്ല
Super 👌
ഇതിനൊക്കെ യാണോ നസീർ 50000 കൊടുക്കുന്നത്?
Arunum aswinum varumbol poli ayirunnu... Ethu kandittu chiri vannilla
Adipoli super
Floor level
arun aswin combo....is supet
Ashwin Arun kollayirunu ..ithipo over akunu kurach
എനിക്ക് വലിയ സങ്കടം ഉണ്ട്
എന്റെ 5 മിനിറ്റ് വെറുതെ കളഞ്ഞതിൽ..
സലീമേട്ടൻ പഴം വിയങ്ങിയത് പോലെ ഇരിക്കുന്നു 🧐
😂😂😂😂🥰🥰🥰
ഇതും കോമഡി😢😢😢
പൊളിച്ചു😊
ഫ്രഷ് ഫ്രഷ്.... 🙏
ആശയ ദാരിദ്ര്യം 🙏
Vincy aloshoius പോലെ ഉണ്ട് 😊
വിശന്നപ്പോൾ കുഴൽക്കിണറിൽ കിടന്ന മോട്ടർഎടുത്തു വിഴുങ്ങി😂
Ashwin evide??
Rural Kathillan thonnun Salem chettan😂😂
Athra kandalum😂😂😂
Endhina jedjes chirikkunnath enn onn parayamo
കളിക്ക് ചിരിച്ചാൽ വട്ട് എന്ന് പറയും ചേച്ചി മുതൽ സെക്സ്കോമഡിസ്രോദവ് നസീർ ചന്തികാന്തി വരെ
Selvanu nalla jodi ratheesh anu 👍
Kollu kollu kolle😢
🏆Good Good 🏆
Onnum vicharikkaruthe mahavippe boaranmar pokanpara
Hiiiii😊
Pazham 😂😂
ഹാസ്യരാജാക്കന്മ്മാരുടെ മുന്നിൽ കോമാളിത്തരവുമായി വരാൻ നാണമില്ലേ
ഇതൊക്കെ കണ്ട് അവർ ചിരിക്കുന്നത് കോമഡി കൊണ്ടല്ല . ഇതിന്റെ ഒക്കെ അവസ്ഥ ഓർത്താണ് .
Super super comedy
Soopera
Is this only applicable for future and option or in normal stocks ?
Ashwin chettan mathiyarunnu
സുപ്പർ ❤❤
Rural😂🤣
Ithinokke comedy ennu parayamo
Bumber kodukkan ulla comedy onnum ella ethilum valiya comedy kandal polum chirikkatha naseerkka chumma chirichu ethil
6:03
ജഡ്ജസ് ഈ കമന്റുകൾ വായിക്കുന്നുണ്ടെങ്കിൽ ഒരു മറുപടി തരാമോ?
എന്തു കോമഡി കണ്ടിട്ടോ, കേട്ടിട്ടോ ആണ് നിങ്ങൾ ചിരിയ്ക്കുന്നത്/ ചിരിച്ചത്.....എനിയ്ക്ക് ഇതിൽ അല്പം പോലും ചിരി വന്നില്ല എന്നു മാത്രമല്ല, വളരെ ബോറിങ്, and irritating ആയിട്ടാണ് തോന്നിയത്.....അതുകൊണ്ട് ഞാൻ pshychatrist നെ കാണണമോ എന്ന് അറിയാനാണ്...
അങ്ങനെയെങ്കിൽ എനിക്കും കാണണ്ട വരും
Banana ala potatto aarunu correct dialogue
Entho kettitta e moonnuperum chirikkunnathe ,
Kandu verthe samayam poyi
സൂപ്പർ കോമഡി 🙏🙏🙏ചിരിപ്പിച്ചു കളഞ്ഞു
Nthooo ivarde combo ishtamaavunnilllaaa....plz bring back aswin & arum combooo
സെൽവന്റെ ഒരു skit പോലും ബമ്പർ കൊടുക്കാതെ വിടില്ല judges 🙂ഇതിൽ എന്താണാവോ ഇത്രേം ചിരിക്കാനിരിക്കുന്നെ
Comedy star വന്നവരിൽ മോശം ചളി സ്കിറ്റ് ഡബിൾ മിനിംഗ് സ്കിറ്റ് ആയിരിക്കും
I skipped 😂
Abc 😄😄😄
സൂപ്പറാണ് എന്റെ ponnu
കൊള്ളാം 😅😅
Yevan pennavan vendi janichatha🤷♂️🤷♂️🙏🙏😆😆😆
അടി...poli 😂
എന്ത് കോപ്രായം കാണിച്ചാലും ചിരിക്കാനായിട്ട് 3 പേര്!!
Aru pair ayi vannalum selvan thara thanne aanennu pinneyum theliyichirikunnu
വളിപ്പാണ്. മനസിലാകാത്തത് കോട്ടയം നസീറിന്റെ കൂതറ വളി പ്പുകൾ ആണ്. എന്തിനാണ്. അവസാനിപ്പിച്ചു കൂടെ
1000 തികയാത്ത എല്ലാ കൂട്ടുകാരും വരൂ നമുക്ക് ഒരുമിച്ച് മുന്നേറാം 😊❤💯
Chirichu maduthu❤❤