#oruchiriiruchiribumperchiriseason2

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #MazhavilManorama #MazhavilManorama #manoramamax #oruchiriiruchiribumperchiriseason2
    ഉത്തരക്കുട്ടനും ബാബുക്കുട്ടനും... ഒരു ഒപ്പിടല്‍ അപാരത✍️😂
    സെല്‍വരാജിന്‍റെയും അരുണിന്‍റെയും ബംബര്‍ പ്രകടനം
    Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 16 : shorturl.at/htuMZ
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama
    #ComedyProgram #comedy #comedyskit #mazhavilcomedy #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 384

  • @sajeethsathyan2280
    @sajeethsathyan2280 ปีที่แล้ว +282

    രണ്ട് പ്രതിഭകൾ .
    അഭിനയം ഒരു രക്ഷയും ഇല്ല.
    അരുൺ നിങ്ങൾ ഒരു പ്രതിഭാസം ആണ്.
    പൊളിച്ചു.😊

  • @voiceofiqbal718
    @voiceofiqbal718 ปีที่แล้ว +143

    സെൽവൻ നല്ല caliber ഉള്ള കലാകാരൻ ആണ്. ദൃശ്യം സിനിമയിലെ കോൺസ്റ്റബിൾ സഹദേവനെ പോലുള്ള വേഷം കൊടുക്കുവാണെങ്കിൽ തെളിയിക്കാൻ സാധ്യതയുണ്ട്. അടുത്ത സുരാജ് വെഞ്ഞാറമൂട് ആണ് എന്ന് തോന്നുന്നു സീരിയസ് കഥാപാത്രതിൽ 😍

  • @Shafikmprm
    @Shafikmprm ปีที่แล้ว +771

    നല്ല കോമഡി 😂❤ പക്ഷെ ആര് ബെല്ലി ഡാൻസ് കളിച്ചാലും ഉല്ലാസ് പന്തളത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും 🙂

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว +121

    ബെല്ലി ഡാൻസ് ഒരു രെക്ഷ യില്ല സൂപ്പർ പെർഫോമൻസ് രണ്ടു പേരും അടിപൊളി 😅😅😅👍👍👍👍👍

  • @b-me-al-ways6497
    @b-me-al-ways6497 ปีที่แล้ว +41

    രണ്ടാളും പൊളിയാ... പക്ഷെ ഇത്തവണത്തെ സ്കിറ്റ് ശെൽവണ്ണൻ തോളിൽ വച്ചോണ്ടൊരൊറ്റ പോക്കായിരുന്നു...🔥🔥🙌. എന്റെ പൊന്നോ ഇജ്ജാതി...🤣🤣🤣🤣🤣🤣🤣🤣

  • @veenamani8472
    @veenamani8472 ปีที่แล้ว +121

    സൂപ്പർ സെൽവൻ 👌🏼👌🏼👌🏼👌🏼 വൃത്തികേട് ഒന്നുമില്ലാതെ അവതരിപ്പിച്ചു നല്ല സൂപ്പർ ആയിരുന്നു രണ്ടുപേരും ഗോൾഡൻ ബ മ്പർ കൊടുക്കാമായിരുന്നു 🙏

  • @mariyajose7630
    @mariyajose7630 ปีที่แล้ว +127

    സെൽവൻ ചേട്ടന്റെ താരാട്ട് പാട്ട് അടിപൊളി ആയിട്ടുണ്ട് 🤣🤣

  • @tonymathew2126
    @tonymathew2126 ปีที่แล้ว +29

    നിങ്ങളുടെ ജോഡി സൂപ്പറാട്ടോ...... ഇതുപോലെ ചിരിച്ച ഐറ്റം വേറെ കാണില്ല....😂 ഇതൊക്കെ ശെരിക്കും ബംബർ അല്ല. അതുക്കും മേലെ കിട്ടേണ്ടതാ.....

  • @saniler6768
    @saniler6768 ปีที่แล้ว +62

    സെൽവൻ ഫാൻ ആയി ഇപ്പോൾ മുതൽ 😅😅😅😅..

  • @കീലേരിഅച്ചു-റ3റ
    @കീലേരിഅച്ചു-റ3റ 11 หลายเดือนก่อน +3

    എത്ര കാലം ആയി കാർത്തിക് സൂര്യ ആ നിൽപ് നിക്കണേ ഒരു കസേര കൊടുത്താൽ എന്താ
    കാർത്തിക് സൂര്യ fans ❤

  • @zmeyysuneer4154
    @zmeyysuneer4154 ปีที่แล้ว +23

    കിടിലൻ സ്കിറ്റ്...
    നല്ല അവതരണം 🥰👍🏻

  • @HORROR--MIRROR
    @HORROR--MIRROR ปีที่แล้ว +117

    കാലൻകൊട കേക്ക് മുറിച്ചു എന്ന് പറയുന്നതിൽ കോമഡി ഉണ്ടന്ന് മേപ്രകൾ ചിരിച്ചു മറിഞ്ഞപ്പഴാ മനസ്സിലായത്

  • @saalirashisvlog410
    @saalirashisvlog410 ปีที่แล้ว +31

    സെൽവൻ ചേട്ടൻ പൊളിച്ചു അടക്കി 😂😂😅😅❤❤❤❤അരുണും ന്റെ fav ആണ് tto🥰

  • @Mgm_Audios
    @Mgm_Audios ปีที่แล้ว +40

    3:47 സെൽവന്റെ മെയിൻ ഐറ്റം 😄😄

  • @sajansuresh2820
    @sajansuresh2820 ปีที่แล้ว +121

    Selvan has a unique set of acting skills

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 ปีที่แล้ว +7

    തിരിഞ്ഞ് നൂകട എന്ന് പറയുമ്പോൾ ....ഒരു ചേച്ചി അനിയന്മാരോടെ പറയുന്ന പോലെ മഞ്ജു ചേച്ചി ❤

  • @lincymathew397
    @lincymathew397 ปีที่แล้ว +13

    Selvan chettan pollichu 😂😂😂

  • @kavitajoseph4639
    @kavitajoseph4639 ปีที่แล้ว +44

    നല്ല skit വല്ല പാവങ്ങളും ചെയ്താൽ ഒരു ഒറ്റൊരാളും ചിരിക്കില്ല ഇപ്പോൾ ഇതിൽ എന്താണോ ചിരിക്കാൻ
    ഇവരൊക്കെ സ്ഥിരം ആൾകാർ ആയതോണ്ടാവും

  • @kirankarthik5884
    @kirankarthik5884 ปีที่แล้ว +42

    ബംബർ ചിരിയുടെ ചരിത്രത്തിലെ ഏറ്റവും ചീപ്പായ സ്കിറ്റ്...
    ഇത് കണ്ടു ചിരിച്ചു തള്ളുന്ന ജെഡ്ജ്സ്.. പരിതാപകരം

    • @susanjohn1126
      @susanjohn1126 ปีที่แล้ว +3

      Exactly.....👍👍👍

    • @vegan3441
      @vegan3441 ปีที่แล้ว +3

      സത്യം ഒന്ന് രണ്ടു counter ഒഴിച് ബാക്കി എല്ലാം വെറുതെ ആയിരുന്നു

    • @KingKong-
      @KingKong- ปีที่แล้ว +2

      Paisa koduthal judges ethra neeram veennel um chirikkum😜😜😜😝😝🤪🤪😝😝😝😜🤪.......kuuuraaaa comedy

    • @muhammednaseefap2246
      @muhammednaseefap2246 ปีที่แล้ว +1

      Nee chirikkanda😂
      Ne ith pole stagil performance cheyy

    • @KingKong-
      @KingKong- ปีที่แล้ว +1

      @@muhammednaseefap2246 ithpole chelli vari eryan arkum stagil patumm🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @SunilKumar-ej4kb
    @SunilKumar-ej4kb ปีที่แล้ว +54

    ബെല്ലി ഡാൻസ് പൊളിച്ചു 😅😅

  • @aswathykiran3450
    @aswathykiran3450 ปีที่แล้ว +23

    ആളുകളെ ചിരിപ്പിക്കുക എന്നത് ഒരു ചെറിയ കാര്യം അല്ല.... നെഗറ്റീവ് കമന്റ്‌ ഇടുന്നവർ ഇത് ഒന്നും മാനിസിലാക്കിട്ട് കമന്റ്‌ ഇടുക....
    കഴിവുള്ള കലാകാരന്മാർ ആണ് ❤️❤️വരെ നല്ല പെർഫോമൻസ് 🥰

  • @MillionShades14
    @MillionShades14 ปีที่แล้ว +13

    Selvan acting level👍👍👍

  • @twinsbroz2067
    @twinsbroz2067 ปีที่แล้ว +45

    Selvan Chetta polichu ❤😂😂😂

  • @astinmaneekdevassy7213
    @astinmaneekdevassy7213 ปีที่แล้ว +10

    Red dress ഇട്ട ആൾക്ക് female charactor is vry good..❤ ശരിക്കും നല്ല cute ആണ് പുള്ളി ആ വേഷത്തിൽ but male look ഗ്ലാമർ പോരാ😅 😍

  • @villan8208
    @villan8208 ปีที่แล้ว +11

    അക്ഷരം തെറ്റാതെ വിളിക്കാം കലാകാരന്മാർ 😘🔥

  • @ShariAdhi-ec5zr
    @ShariAdhi-ec5zr ปีที่แล้ว +2

    സെൽവൻ ചേട്ടൻ അല്ലേലും powli aanu

  • @mysteriousworld1427
    @mysteriousworld1427 หลายเดือนก่อน

    ഗോൾഡൻ ബംബർ കിട്ടാനുള്ളതിനും മെമ്പറും മെമ്പർ കിട്ടാനുള്ള ഗോൾഡൻ 😊

  • @nivedthilakan4728
    @nivedthilakan4728 ปีที่แล้ว +17

    Nice skit. Adipoli

  • @farsanajannath7318
    @farsanajannath7318 ปีที่แล้ว +4

    Ith evideeyo oru thoppi nne trolliyo😅😂👀

  • @Unknownsinger_786-r
    @Unknownsinger_786-r 10 วันที่ผ่านมา

    1:30 😂pulli thanna chirich poyi😂😂

  • @sonyajosephsonya-tt7fx
    @sonyajosephsonya-tt7fx ปีที่แล้ว +4

    Kandathulvachu. Ettavum super. 2 perum. Adichupolichutto

  • @love83-j6l
    @love83-j6l ปีที่แล้ว +4

    Manju ചെന്തി ക്ക് അടിച്ചത് പോലെ ഒരു male judge female contestants cheythal കളി മാറും.
    Dignity elalrkkum oru pole അല്ലേ?

  • @ajithkumarsr6944
    @ajithkumarsr6944 ปีที่แล้ว +95

    അപ്പൂപ്പനെ കക്ഷത്തിൽ വെച്ച് പോവുകയോ അത് കേട്ട് ചിരിക്കാൻ ജഡ്ജസ്

    • @sweetmaanu
      @sweetmaanu ปีที่แล้ว +2

      I thought the same

    • @ajithkumarsr6944
      @ajithkumarsr6944 ปีที่แล้ว

      @@sweetmaanu 😂

    • @love83-j6l
      @love83-j6l ปีที่แล้ว +6

      അതിനു മുൻപുള്ള കൗണ്ടർ ന ആയിരിക്കും ചിരിച്ചത്.
      Editors തോന്നിയത് പോലെ എഡിറ്റ് ചെയ്തു കയറ്റിയത് ആയിരിക്കും

    • @josedj1275
      @josedj1275 ปีที่แล้ว

      മെലിഞ്ഞു പോയ അപ്പു പ്പ ൻ

    • @HusainTech97
      @HusainTech97 ปีที่แล้ว

      Poda

  • @jacobpunnilam9077
    @jacobpunnilam9077 ปีที่แล้ว +42

    ദിതെന്തോന്നു കോമഡി, ഇജ്ജാതി കേട്ടു ചിരിക്കാൻ ഈ ജഡ്ജസ്സിനു മാത്രമേ കഴിയൂ......അപാരം തന്നെ....

    • @rahulpillai610
      @rahulpillai610 ปีที่แล้ว +6

      Chirichhh chirichh chaavunnadu pole Settan oru comedy parayuuuoo please

    • @jacobpunnilam9077
      @jacobpunnilam9077 ปีที่แล้ว +6

      @@rahulpillai610 എല്ലാവരും കോമഡി ക്കാരായാൽ ആരു ചിരിക്കും..! പിന്നെ കോമഡിയും, കോമാളിയും എന്തെന്ന് തിരിച്ചറിയാൻ കഴിയണം.

    • @pinartstudio9381
      @pinartstudio9381 ปีที่แล้ว +2

      Chiri varunmillenkil karay

    • @jacobpunnilam9077
      @jacobpunnilam9077 ปีที่แล้ว

      ചേട്ടാ, ഇതു കാണുമ്പോഴല്ല, ഇത്തരം സാധനങ്ങൾ കണ്ട് ചിരിക്കുന്നോരെ കാണുമ്പോഴാ കരച്ചിൽ വരുന്നത്.

    • @kdiyan_mammu
      @kdiyan_mammu ปีที่แล้ว +1

      നി എന്നാൽ ഒരു വളി വിട്ട് ചിരിപ്പിക്ക് എല്ലാരെ

  • @lolan7158
    @lolan7158 ปีที่แล้ว +18

    ഇത് അവന്റെ അഭിനയം ആണെങ്കിൽ അവന് ഒരു അവാർഡ് കൊടുക്കണം ❤️‍🔥☹️

  • @azvlogz4195
    @azvlogz4195 ปีที่แล้ว +4

    ഞാൻ ശ്രദ്ധിച്ചത് മഞ്ജു ചേച്ചി തൊപ്പിനെ സപ്പോർട്ട് ആക്കിയ പോലെ. സംസാരിച്ചതാ

    • @paulsontjohn
      @paulsontjohn ปีที่แล้ว

      തൊപ്പിടെ കാര്യം അല്ല പുനലൂർ ഒരു പൈയ്യനെ വളി വിട്ടുന്ന് പറഞ്ഞു ഒരു പോലീസ് കാരൻ അടിച്ചു ചന്തി പൊട്ടിച്ചു. 😢

  • @Wanderlust9069
    @Wanderlust9069 ปีที่แล้ว +3

    Avare kalum nannayit abhinayichath judges anu 😂😂

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD ปีที่แล้ว +21

    എന്റെ പൊന്നെ ചിരിച്ചു കണ്ണിന്നു വെള്ളം വന്നു... 😂😂😂

  • @nidhunjoseph
    @nidhunjoseph ปีที่แล้ว +35

    ചിരി വരാത്ത ഞാൻ😅😅

  • @premlalvs9659
    @premlalvs9659 ปีที่แล้ว +6

    ഇതിലൊന്നും ചിരിക്കാനുള്ള വകയില്ല. ജഡ്ജസിന്റെ നിലവാരം അപാരം. ഹാസ്യമെന്ന പേരിൽ എന്തൊരു വികൃതമായ പ്രകടനം

  • @shijinv.k662
    @shijinv.k662 ปีที่แล้ว +13

    Bun കഥ പൊളിഞ്ഞു..😂

  • @Emuzlite
    @Emuzlite ปีที่แล้ว +26

    ഈ സെൽവൻ prestige കമ്പനിടെ സർവീസ് ടെക്‌നിഷ്യൻ അല്ലെ... മുന്നേ ഞാൻ ചിറയിൻകീഴ് ഷോപ്പിൽ നിന്നപ്പോൾ വറന്റ്റി മിക്സി ശെരിയാക്കാൻ പുള്ളി വന്നത് ഓർക്കുന്നു... ❤

    • @dhaksha8921
      @dhaksha8921 ปีที่แล้ว

      Ayin

    • @Emuzlite
      @Emuzlite ปีที่แล้ว

      @@dhaksha8921 അയിന് ഒരു സുഖം... എന്തേയ് തമാശ കാരൻ സേട്ടാ 🤔🤔

  • @Rishbin
    @Rishbin ปีที่แล้ว +33

    സൂപ്പർ പെർഫോമെൻസ് ❤😂🎉

  • @muhammednaseefap2246
    @muhammednaseefap2246 ปีที่แล้ว

    Dgp vilikkunnu 🤣🤣
    Helloo😂😂 expression change ejjaathi🔥🔥🔥

  • @raiharaheed687
    @raiharaheed687 ปีที่แล้ว +2

    Bambar jdgesin koduthathano chirikkaan😮

  • @harshaharsha9128
    @harshaharsha9128 ปีที่แล้ว +5

    My fav selvan... ❤️❤️❤️

  • @Sihab_AP
    @Sihab_AP ปีที่แล้ว +1

    ചിരിച്ച് ഒരു വഴി ആയി കുറേ നാൾ കൂടിയാ ഇങ്ങനെ ചിരിച്ചേ ഇവരുടെ ഗുസ്തി സ്കിറ്റും സൂപ്പറായിരുന്നു

  • @amalov1472
    @amalov1472 ปีที่แล้ว +3

    🫂eande shellvannaaa😆😆
    Grouming kandapple chirich chathikiii

  • @jehasmuhammed5279
    @jehasmuhammed5279 ปีที่แล้ว +1

    ചിരിച്ചു ഒരു വഴികായ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @basidpk5264
    @basidpk5264 ปีที่แล้ว

    മാപ്രകളുടെ ചിരിയും കോമഡിയും ഒരു ബന്ധവുമില്ല... എന്തിനോ എവിടെയോ ആർക്കോ വേണ്ടി ചിരിക്കുന്നു...

  • @binojpcv
    @binojpcv ปีที่แล้ว +24

    belly dance🤣🤣🤣❤‍🔥💥

  • @ginaashish3317
    @ginaashish3317 ปีที่แล้ว +6

    Nice skit

  • @FazilPayyanattil-gu8zc
    @FazilPayyanattil-gu8zc ปีที่แล้ว +5

    CBI 5 climax😂😂😂😂

  • @ajuaju8486
    @ajuaju8486 ปีที่แล้ว +22

    ജഡ്ജസ് എന്ത് മാങ്ങാ തൊലി കണ്ടിട്ടാണാവോ ഇത്രയും ചിരിച്ചത്

  • @tsnijuff4834
    @tsnijuff4834 ปีที่แล้ว +3

    പുതിയ ടീം ആണെങ്കിൽ ഇവർ ചിരിക്കാൻ പണിയാണ്

  • @user-nq7ep6eh2q
    @user-nq7ep6eh2q ปีที่แล้ว +1

    aliya selva nee polichu

  • @user-uq7lp7dv1u
    @user-uq7lp7dv1u ปีที่แล้ว +1

    7:16 😂😂😂

  • @SafeerKarayil
    @SafeerKarayil ปีที่แล้ว +2

    ❤❤❤

  • @ALLINONE-cp6jq
    @ALLINONE-cp6jq ปีที่แล้ว +5

    സെൽവൻ sir ഗ്രേറ്റ്‌

  • @jyothimolp.s4302
    @jyothimolp.s4302 ปีที่แล้ว +3

    അത് അനുഭവിച്ച കുടുംബത്തിനെ ഇങ്ങനെ അപമാനിക്കാൻ പാടില്ലാരുന്നു. എന്ത് കഷ്ടം.

    • @reney1452
      @reney1452 ปีที่แล้ว +1

      Ethu kudumbam aanu, ethu story aanu ivaru kaniche.

  • @__ashi__fa__9441
    @__ashi__fa__9441 ปีที่แล้ว

    Bavukuttann parayumbol sudhi chettane orma varunn

  • @kundumon6937
    @kundumon6937 ปีที่แล้ว +80

    ഇത്രയും ചിരിച്ച സ്ഥിതിക്ക് ഗോൾഡൻ ബമ്പർ കൊടുക്കാം ആയിരുന്നു 🤔🤔 നിങ്ങൾ ഒക്കെ സ്റ്റേജിൽ 2 വളി ഇട്ടാൽ ചിരിക്കുന്ന പൊട്ടൻ മ്മാര് ആണ് ജഡ്ജസ്സ് 🤣🤣🤣🤣

  • @gokulsuresh4091
    @gokulsuresh4091 ปีที่แล้ว +1

    അതിശയിപ്പിക്കുന്ന പ്രകടനം

  • @josephjose2766
    @josephjose2766 ปีที่แล้ว +2

    ഈ പ്രോഗ്രാമിന്റെ നടത്തിപ്പുക്കാരൻ ആരാ . അയാളെയാ ആദ്യം തല്ലേണ്ടത്.. ഇതുപോലെ പ്രോഗ്രാമിന്റെ നിലവാരം നോക്കി ചിരിക്കാൻ അറിയാത്ത ഇവന്മാരെയൊക്കെ ജഡ്ജസ് ആക്കി വച്ചതിന് 😞

  • @jahangheermoosa5685
    @jahangheermoosa5685 ปีที่แล้ว +3

    സെൽവൻ പുലിയാണ്

  • @kichukichu5968
    @kichukichu5968 ปีที่แล้ว +1

    ഇത്രയധികം ചിരിക്കാനുണ്ടോ ജഡ്ജസ്

    • @appukuttanm91
      @appukuttanm91 ปีที่แล้ว

      Ath sheriya enikk ottum thanne chiri vanilla. Ashwin aanengi chirich chathene

  • @nanjfamily7048
    @nanjfamily7048 ปีที่แล้ว +3

    Unni vaavaavo😂😂😂😂😂😂😂😂

  • @sachinkx2676
    @sachinkx2676 ปีที่แล้ว +2

    പുളിക്കാരന്റെ കൌണ്ടർ 😂😂😂😂

  • @sijumonangels8058
    @sijumonangels8058 ปีที่แล้ว

    Karunagappally Police Offr Utharakuttan💥

  • @sreejeshsree.g4771
    @sreejeshsree.g4771 ปีที่แล้ว +1

    സെൽവണ്ണ നിങ്ങൾ കൊലമാസണ്

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec ปีที่แล้ว +10

    HIGH STANDARD COMEDY...AFTER A LONG TIME

  • @binojpcv
    @binojpcv ปีที่แล้ว +2

    selven ❤‍🔥💥💫

  • @anillambo1972
    @anillambo1972 ปีที่แล้ว +4

    ഉറപ്പായും നീ ഇങ്ങ് വാ... ഉത്തരകുട്ടനെ കൊണ്ട് പണി തരാം 😂😂😂😂

  • @DiZoob
    @DiZoob ปีที่แล้ว

    പോലീസ് മാമന്റെ പേരറിയില്ല.. പക്ഷെ നല്ലൊരു ആക്ടർ ആണ് പുള്ളി

  • @shylashyla3205
    @shylashyla3205 ปีที่แล้ว +7

    Superrrrrr ❤

  • @Name_is_KD
    @Name_is_KD ปีที่แล้ว +1

    ഇൻ്റികോ ഫ്ലൈറ്റ് mute ചെയ്തു politics 😂

  • @pigeons_vlog2ci9no3t
    @pigeons_vlog2ci9no3t ปีที่แล้ว +7

    Aswinum arunum compo athaanu rasam🌚😹ഇവർ പോരാ 🙂💔

  • @riyasm9890
    @riyasm9890 ปีที่แล้ว +25

    ചിരിക്കാൻ ഒക്കെ ഉണ്ടായി 😅😅😅

  • @sheejastephen3752
    @sheejastephen3752 ปีที่แล้ว +16

    Belly dance paattu oru rakshaum illa adipoli ❤️❤️🔥🔥🔥🔥

  • @shebinthilak8160
    @shebinthilak8160 ปีที่แล้ว +4

    Super skit ❤️

  • @The_Road_Forks
    @The_Road_Forks ปีที่แล้ว

    Golden buzzer kodukkamayirunnu😮

  • @shabeebk3325
    @shabeebk3325 ปีที่แล้ว +1

    Thoppi❤

  • @akhil_p.r
    @akhil_p.r ปีที่แล้ว +12

    Adipoli saanam😂

  • @dlandofdeepu3415
    @dlandofdeepu3415 ปีที่แล้ว +2

    They deserve golden buser

  • @shermilakv5706
    @shermilakv5706 9 หลายเดือนก่อน

    Super.. 👏🏽👏🏽👏🏽👏🏽. Deserved golden bumper

  • @ajuk421
    @ajuk421 ปีที่แล้ว +1

    Adipoli super beautiful

  • @ohooho_5678
    @ohooho_5678 ปีที่แล้ว +42

    സത്യം പറയാലോ...അത്യാവശ്യം നല്ല തറ skit ആയിരുന്നു...
    മഞ്ജു പിള്ള എന്തു കെട്ടിട്ടാണ് അങ്ങനെ ചിരിയ്ക്കുന്നത്‌ എന്ന് മനസ്സിലായില്ല......
    ഈ സീസണിലെ ഇതുവരെ കണ്ടതിൽ ഏറ്റവും തറ...below average

    • @asaluasalu4561
      @asaluasalu4561 ปีที่แล้ว +1

      ഓ ശരി സാർ

    • @ohooho_5678
      @ohooho_5678 ปีที่แล้ว

      @@asaluasalu4561 നന്ദി

  • @rafeedarafeeda2139
    @rafeedarafeeda2139 ปีที่แล้ว +8

    ആളെ നോക്കി ചിരിക്കുകയോ എന്താ ആർക്കറിയാം 😢

  • @manju.mrinal8072
    @manju.mrinal8072 ปีที่แล้ว +1

    സൂപ്പർ 🥰🥰🥰🥰

  • @ohooho_5678
    @ohooho_5678 ปีที่แล้ว +59

    അച്ചന്റെ കഥ പറഞ്ഞു തുടങ്ങിയതോടെ തറ തുടങ്ങി

    • @ffsquad6720
      @ffsquad6720 ปีที่แล้ว +2

      Satyam

    • @saneeshsanu1380
      @saneeshsanu1380 ปีที่แล้ว +2

      അത് തുടങ്ങിയപ്പഴേ ഞാൻ കാണൽ നിർത്തി.😂

    • @alicejhon3900
      @alicejhon3900 ปีที่แล้ว

      ​@@saneeshsanu1380njaanum

  • @divinemelodymakers4138
    @divinemelodymakers4138 ปีที่แล้ว +1

    enthonnade alamp ethinkko bumperoo

  • @captain8834
    @captain8834 ปีที่แล้ว +2

    സൂപ്പർ കോമഡി 😪😭😭😭

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 ปีที่แล้ว +2

    നമ്മൾ കേൾക്കാത്ത എന്തൊക്കെയോ ജഡ്ജസ് കേൾക്കുന്നുണ്ട്. അല്ലെങ്കിൽ ഇവർ ഈ തറ കോമഡി കേട്ട് ചിരിക്കുമോ ?

  • @getmesaji1
    @getmesaji1 ปีที่แล้ว +151

    ഇത്രയും ചിരിക്കാൻ ഇതിലെന്താ ഉള്ളത് 🧐🧐

    • @jufinlal
      @jufinlal ปีที่แล้ว +7

      ഒരു ഒലക്കയും ഇല്ല ചിരിച്ചവർക്ക് ഒരവാർഡ് കൊടുക്കണം

    • @suhailmuhammed7203
      @suhailmuhammed7203 ปีที่แล้ว +4

      ഞാനും അതാ നോക്കുന്നെ

    • @bijnuramkumar7817
      @bijnuramkumar7817 ปีที่แล้ว +2

      സത്യം

    • @rajeeshvt8086
      @rajeeshvt8086 ปีที่แล้ว +7

      അടിപൊളി ചിരിച്ചു

    • @josephjose2766
      @josephjose2766 ปีที่แล้ว +2

      സത്യം
      .

  • @Aji-hi5nr
    @Aji-hi5nr ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല😂

  • @saviachammedeadukala747
    @saviachammedeadukala747 ปีที่แล้ว +3

    സെൽവരാജ് കലക്കി. തടി കുറയ്ക്കുക👍

  • @user-xv6ju7ks8h
    @user-xv6ju7ks8h ปีที่แล้ว +11

    ഇതിലെവിടെ കോമഡി 🙄🙄🙄

  • @vijayk8109
    @vijayk8109 ปีที่แล้ว

    ബെല്ലി ഡാൻസിലെ സോങ്ങ് ഏതാ പറഞ്ഞു തരുമോ please🙏

  • @chinjupillai5268
    @chinjupillai5268 ปีที่แล้ว

    Time eppozha

  • @shortstatus7210
    @shortstatus7210 3 หลายเดือนก่อน

    Belly dance nu use cheytha song etha parayamo 😊