Abdussamad Samadani Speech | (മാതാവിന്റെ കാൽച്ചുവട്ടിലാണ് സ്വർഗ്ഗം ) | Mohan lal with Mother

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Dr. M.P. Abdussamad Samadani is an Indian politician, orator, writer, and scholar. He has in-depth knowledge of Malayalam, English, Urdu, Hindi, Arabic, Persian, and Sanskrit languages. As an orator, Samadani has translated the speeches of Manmohan Singh, Sonia Gandhi, Rahul Gandhi, Farooq Abdullah, Gulam Nabi Azad, Kapil Sibal, Mani Shankar Aiyar, Mulayam Singh Yadav, Nitish Kumar, Karan Singh, Gulzar, Raj Babbar, Maulana Abul Hasan Ali Hasani Nadwi, Arjun Singh, Kuldip Nayar, Pandit Jasraj, Ali Sardar Jafri, and Padmashree Shamsur Rahman Faruqi. Shri M. T. Vasudevan Nair called him ‘Vashya Vachassu’ (The Enchanting Word).
    This channel is exclusive for speeches of Dr. MP Abdussamad Samadani related to different topics including Arts, Culture, and Literature

ความคิดเห็น • 595

  • @Anu-gy4yj
    @Anu-gy4yj 3 ปีที่แล้ว +40

    ഇങ്ങേർക്ക് അറിയാതെ ഭക്ഷ ഇല്ല ഇ ലോകത്ത് 🙏🙏🙏 അതാണ് സമാധാനി സാഹിബ്‌

  • @anilkumarajnair6587
    @anilkumarajnair6587 4 ปีที่แล้ว +88

    YES Big Salute Ji ..... ഉജ്വല വാഗ്മി, അതുല്ല്യനായ പ്രഭാഷകൻ...

  • @jamshiKannur-dy7st
    @jamshiKannur-dy7st 5 ปีที่แล้ว +39

    സ്നേഹമുള്ള ഏതു ഹൃദയവും കരഞ്ഞു പോകും സാഹിബെ അങ്ങയുടെ വാക്കുകൾക്ക് മുമ്പിൽ 😥😥😥

  • @jageshbhaii8280
    @jageshbhaii8280 5 ปีที่แล้ว +100

    'അമ്മ 😘
    അമ്മയെ ഒരുപാടു സ്നേഹിക്കുന്ന ലാലേട്ടനും ,വാക്ചാരുത കൊണ്ട് മനുഷ്യന അറിവ് പകർന്നു നൽകുന്ന സമദാനി സർ ,
    സത്യം അറിയാതെ കണ്ണ് നിറഞ്ഞു പോയി പ്രവാസി ആയ ഞാൻ ഏറ്റവും miss ചെയ്യുന്ന ഒരാൾ ഉണ്ടേൽ അത് എന്റെ അമ്മയെ ആണ്

  • @ധൃഷ്ടദ്യുമ്നൻ-യ1ഗ
    @ധൃഷ്ടദ്യുമ്നൻ-യ1ഗ 6 ปีที่แล้ว +212

    നമ്മുടെ നന്മ എവിടേം പോയ് പോയിട്ടില്ല നഷ്ടപ്പെട്ടിട്ടില്ല,
    ജാതി മതത്തിന്റെ പേരിൽ തല്ലു കൂടുന്ന എല്ലാരും കേട്ടിരിക്കണം ഈ നല്ല മനുഷ്യരുടെ വാക്കുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുക.
    എല്ലാരും കണ്ണ് നനയിച്ചു.

  • @shafeesduacheyyuka7848
    @shafeesduacheyyuka7848 4 ปีที่แล้ว +52

    സമദാനി സാഹിബിന്റെ മാതാ പിതാക്കൾ അല്ലാഹുവിന്റെ അനുഗ്രഹം കിട്ടിയവർ. മാഷാഅല്ലാഹ്‌

  • @musavvirabdulkareem2875
    @musavvirabdulkareem2875 6 ปีที่แล้ว +64

    പകരം വെക്കാനില്ലാത്ത മഹാപ്രദിഭ
    അതാണ് ഉമ്മ (അമ്മ)

  • @sreejithmlsree8187
    @sreejithmlsree8187 6 ปีที่แล้ว +286

    വാക്കുകൾ കൊണ്ട് കവിത രചിച്ച ആ വലിയ മനുഷ്യൻ നൽകിയ ഉൾകാഴ്ച അതിനു അമൂല്യ വിലയാണ്

  • @thanseerthansi5465
    @thanseerthansi5465 2 ปีที่แล้ว +7

    എല്ലാവരും നന്നായി സംസാരിച്ചു നമ്മുടെ കണ്ണു നിറച്ചു. യൂസുഫ് അലിക യുടെ വാക്കുകൾ ഹൃദയം നിറച്ചു ❤❤👍

  • @sujaanoop9182
    @sujaanoop9182 ปีที่แล้ว +62

    2023 ......ൽ കേൾക്കുന്നു....ഈ മനുഷ്യൻ വാക്കുകൾ കൊണ്ട് വിസ്മയം തീർക്കുന്നു...💐💐

  • @aburabeeh5573
    @aburabeeh5573 4 ปีที่แล้ว +143

    റഹം = ഗർഭ പാത്രം.
    റഹ് മ = കാരുണ്യം.
    റഹ്‌മാൻ= പരമ കാരുണികൻ

    • @babuface735
      @babuface735 2 ปีที่แล้ว +1

      Rahmah = Mercy
      Rahma'an = Merciful Personality
      Rahma'an = Honesty personality
      Bismillah Rahma'an Raheem =
      If you have Merciful Personality = Human rights = real meaning of Bismillah Rahma'an Raheem ???
      Most valued critics only from any citizen of world 🌎 invited ✌🏻 📣

  • @midlajmiduz3672
    @midlajmiduz3672 4 ปีที่แล้ว +677

    2020 ഈ പ്രസംഗം കേൾക്കുന്നവര് ഇവിടെ ലൈക്ക്

    • @rahulsidharth4826
      @rahulsidharth4826 4 ปีที่แล้ว +5

      2020June

    • @chimbukchimbuk9708
      @chimbukchimbuk9708 4 ปีที่แล้ว +2

      👍almost all year so many times

    • @rayinkuttyk9764
      @rayinkuttyk9764 4 ปีที่แล้ว

      What time

    • @anzad6034
      @anzad6034 4 ปีที่แล้ว +2

      കേട്ട് കൊണ്ടിരിക്കുന്നു

    • @anzad6034
      @anzad6034 4 ปีที่แล้ว +2

      2020 October

  • @althafputhoorepp5264
    @althafputhoorepp5264 2 ปีที่แล้ว +7

    മോഹൻലാലിൻറെ ഒരുപാട് പടങ്ങളിൽ അമ്മയും മകനും ആയുള്ള ബന്ധം ഹൃദയസ്പധനങ്ങളിൽ ലൂടെ കാണാം

  • @jermyhassan
    @jermyhassan 5 ปีที่แล้ว +227

    ഡിസ്‌ലൈക്ക് അടിച്ചവന്മാർ സ്വന്തം അമ്മയെ വൃദ്ധസദനത്തിലാക്കി അവരുടെ സ്വത്ത് കൈക്കലാക്കി അത്കൊണ്ട് സുഖിച്ചു കഴിയുന്ന.... മാരാണ്

    • @mansooralimansoor3410
      @mansooralimansoor3410 3 ปีที่แล้ว +4

      👍👍👍

    • @salahudeen7912
      @salahudeen7912 3 ปีที่แล้ว +3

      തീർച്ചയായും

    • @ndn5027
      @ndn5027 2 ปีที่แล้ว +2

      Crt.. എജ്ജാതി ദുരന്തങ്ങൾ

  • @almarwastudiol.l.c6941
    @almarwastudiol.l.c6941 4 ปีที่แล้ว +37

    മലയാളക്കരയുടെ പുണ്യജന്മമാണ് ... സമദാനി സാഹിബ്... ഉജ്വല വാഗ്മി, അതുല്ല്യനായ പ്രഭാഷകൻ...

  • @crstafarkadappayil2432
    @crstafarkadappayil2432 4 ปีที่แล้ว +41

    സമദാനി സാഹിബ് അറിവിന്റെ ഗോപുരമാണ് മലയാളത്തിന്റ അനുഗ്രഹമാണ്

  • @Unlimited1fun_
    @Unlimited1fun_ 4 ปีที่แล้ว +217

    2021ലും കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ like 👍

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 3 ปีที่แล้ว +136

    2021 ലിൽ ഈ പ്രസംഗം കേൾക്കുന്നവര് ലൈക് 😍👍

    • @voiceofashrafyamani8166
      @voiceofashrafyamani8166 2 ปีที่แล้ว +5

      2022 ലും കേട്ടു

    • @annievarghese6
      @annievarghese6 2 ปีที่แล้ว +8

      2022ലൂം കേൾക്കുന്നു.സമദാനി സാഹിബ് നമസ്കാരം.

    • @jamsheerpdnt64
      @jamsheerpdnt64 ปีที่แล้ว +1

      07/12/22

    • @MS-Empire
      @MS-Empire ปีที่แล้ว +1

      2024

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt 3 ปีที่แล้ว +46

    പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്കും മനോഹരം ഹൃദയം ഉള്ളവർ കെട്ടിരുന്നുപോകും godblessu

  • @shareefpk1269
    @shareefpk1269 11 หลายเดือนก่อน +1

    I don't know how many times I watched this speech of Samadani.But my eyes are filled with tears when I waching this speech... Mother is the most valuable asset of every human beings....

  • @alishakkir5436
    @alishakkir5436 4 ปีที่แล้ว +141

    ഈ പരിപാടി ഒന്ന് കൂടി re create ചെയ്യണം... ഇതൊക്കെ ആണ് ഈ കാലഘട്ടതിന് അനിവാര്യം

  • @josevarghese1678
    @josevarghese1678 6 ปีที่แล้ว +658

    മലയാളക്കരയുടെ പുണ്യജന്മമാണ് ... സമദാനി സാഹിബ്... ഉജ്വല വാഗ്മി, അതുല്ല്യനായ പ്രഭാഷകൻ...

    • @kmcdevilyt8570
      @kmcdevilyt8570 3 ปีที่แล้ว +1

      S

    • @razake8909
      @razake8909 3 ปีที่แล้ว +1

      In mi

    • @razake8909
      @razake8909 3 ปีที่แล้ว

      @@kmcdevilyt8570 just

    • @bichavaapk9182
      @bichavaapk9182 3 ปีที่แล้ว

      To see p

    • @kunnumoitheen6084
      @kunnumoitheen6084 3 ปีที่แล้ว +1

      @@kmcdevilyt8570 c cc zzz ckkkkkkk(zzzzzzzzzzzzzzzzzzzz"x zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz8ww

  • @ajayghosh74
    @ajayghosh74 6 ปีที่แล้ว +240

    ഇതുനു dislike അടിച്ചവനെ എന്തു പേര് വിളിക്കും....... കുട്ടികൾ കാണും എന്ന് കരുതി നല്ല തെറി vilichathayi അറിയിക്കുന്നു......

    • @anvaranu6831
      @anvaranu6831 5 ปีที่แล้ว +5

      മാതാവിന്റെ മഹത്വം എന്താണെന്ന്പോലും അറിയാൻ ആഗ്രഹമില്ലാത്തവരായിരിക്കും.

  • @amigo1924
    @amigo1924 ปีที่แล้ว +41

    2023 ൽ പ്രസംഗം കേൾക്കുന്നവർ 👍😍

  • @muhammedmusthafaparambenga6462
    @muhammedmusthafaparambenga6462 ปีที่แล้ว +1

    Super Super Speech....... എത്രയോ തവണ കേട്ട പ്രസംഗം .....''

  • @vipin4060
    @vipin4060 3 ปีที่แล้ว +57

    കൂപ്പുകൈ ശ്രീ. സമദാനി🙏🙏🙏🙏🙏

  • @samisumipariyaram468
    @samisumipariyaram468 7 ปีที่แล้ว +246

    ലോക no1 പ്രാസംഗികൻ സമദാനി

  • @Sivakumar-ji1yo
    @Sivakumar-ji1yo 4 ปีที่แล้ว +111

    സമദാനി. അറിഞ്ഞിട്ട പേരോ . അത്ഭുത പ്രതിഭാസം തന്നെ !!

  • @shyjukpbalu6017
    @shyjukpbalu6017 5 ปีที่แล้ว +167

    സമദാനി സാറിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ എത്ര പുണ്യം ...

  • @izaanhamdi1445
    @izaanhamdi1445 5 ปีที่แล้ว +373

    സമദാനി സാഹിബിൻറെ പ്രസംഗം കേട്ട് കരഞ്ഞവർ ഇവിടെ ലൈക് അടിക്കു.... എന്നെയും കരയിപ്പിച്ചല്ലോ സാഹിബേ നിങ്ങൾ....

  • @royantony5551
    @royantony5551 7 ปีที่แล้ว +699

    സമദാനി സാറിന്റെ പ്രസംഗങ്ങൾ dislike ചെയ്യുന്നവർ ആ പ്രസംഗം കേൾക്കാത്തവരാണ്.'' കഷ്ടം ഇത് പോലുള്ള പ്രസംഗങ്ങൾ കേട്ടാൽ തന്നെസ്വർഗ്ഗം കിട്ടും "

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 4 ปีที่แล้ว +250

    അറിവിന്റെ നിറകുടം സമദാനി സർ ..

  • @sameer_cr
    @sameer_cr 4 ปีที่แล้ว +110

    ആ കളിപ്പാട്ടത്തിന്റെ വില എങ്കിലും അമ്മക്കും അച്ഛനും തിരിച്ചേൽപ്പിക്കുന്ന മനോഹരമായ പ്രഭാതത്തിന്റെ നാന്തി ആകട്ടെ ഇന്നത്തെ വൈകുന്നേരത്തെ അസ്തമയ ശോഭ എന്ന പ്രാർത്ഥനയോടെ.....😘😘🥰🥰

    • @georgecyril537
      @georgecyril537 4 ปีที่แล้ว +1

      Super.program.samadani.sahibe.

    • @georgecyril537
      @georgecyril537 4 ปีที่แล้ว +1

      Bakrid.asamsakal.

    • @aleemaali9454
      @aleemaali9454 7 หลายเดือนก่อน

      ​@@georgecyril537അമ്മയെക്കുറിച്ച് ഇങ്ങനെ ഒരു സമൂഹത്തിൽ വച്ച് ഓർക്കേണ്ടി വന്നത് തന്നെ ആസ്നേഹത്തിന് കോട്ടം തട്ടിയത് കൊണ്ടാണ്. മാതാപിതാക്കളെ സ്നേഹിക്കാത്തവന് സ്വർഗ്ഗത്തിൽ കടക്കാൻ കഴിയില്ല എന്നാണ് ഖുർആൻ പക്ഷെ ഈ അവസരത്തിൽ ഒരു കാര്യം കൂടി ഓർക്കണം തന്നെ പ്രസവിച്ച് പോറ്റിവളർത്തിയ മാതാപിതാക്കളെ വിട്ട് ഒരു ദർഭർത്താവിൻ്റെ കൂടെ ജീവിതം ആരംഭിക്കുന്ന ഒരു സ്ത്രീ 'തന്നോടൊപ്പം കഴിയുന്നുണ്ട് എന്ന കാര്യവും മറക്കരുത് കൂടുതൽ സ്നേഹിച്ചില്ലെങ്കിലും കണ്ണുനീർ കുടിപ്പിക്കാതെ ജീവിക്കാനെങ്കിലും ശ്രദ്ധിക്കണം അമ്മയെ സ്നേഹിക്കാത്തവൻ ഭാര്യയെ സ്നേഹിക്കില്ല എന്നത് ശരിയാണ്. ഇന്ന് കുടുംബ പ്രശ്നങ്ങൾ കാരണം ഒരു പാട് കുട്ടികൾ അമ്മയില്ലാതെ ജീവിക്കേണ്ടി വരുന്നു. അത് കൊണ്ടാണ് പ്രവാചകൻ തൻ്റെ അന്തിമ പ്രഭാഷണത്തിൽ സ്ത്രീകളുടെ വിഷയത്തിന് ഊന്നൽ നൽകിയത്.

  • @unnikrishnan1789
    @unnikrishnan1789 5 ปีที่แล้ว +441

    സമദാനി സാഹിബെ കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ എന്നെ...

  • @faisalpoovamkannur
    @faisalpoovamkannur 5 ปีที่แล้ว +438

    ഭൂമിയിലെ സ്വർഗം ആണ് എന്റെ പൊന്നുമ്മ 🙏🏻

  • @samisumisamisumi8745
    @samisumisamisumi8745 4 ปีที่แล้ว +58

    ലോകത്ത് നടന്ന ഏറ്റവും വലിയ ...സമ്മേളനം ....big സല്യൂട് samadani sir

  • @samisumisamisumi8745
    @samisumisamisumi8745 4 ปีที่แล้ว +104

    ഒരു കോടി ലൈക് അടിക്കാൻ .എന്തെങ്കിലും വഴി ഉണ്ടോ

    • @ayos2009able
      @ayos2009able 3 ปีที่แล้ว +2

      എങ്കിൽ ഞാനും ഞാനും രണ്ടുകോടി ലൈക് അടിക്കും ആയിരുന്നു

    • @shuhaibkv1039
      @shuhaibkv1039 3 ปีที่แล้ว

      @@ayos2009able njan 3 kodi

    • @foodandtravall2468
      @foodandtravall2468 2 ปีที่แล้ว

      😍😍😍♥️

  • @Abdulworld1
    @Abdulworld1 3 ปีที่แล้ว +7

    അമ്മക്ക് തുല്യം അമ്മ മാത്രം
    അമ്മ എത്ര സുന്തരമായ പദം

  • @fireworld2111
    @fireworld2111 7 ปีที่แล้ว +202

    ഉമ്മാന്റെ കാലടിപ്പാടിൽ തന്നെയാണ് സ്വർഗ്ഗം ഒരു സംശയവും വേണ്ട നാളെ അവരോടൊപ്പം സ്വർഗ്ഗത്തിൽ കടത്തണെ തമ്പുരാനെ......

  • @shinukumarshinukumar2008
    @shinukumarshinukumar2008 4 ปีที่แล้ว +79

    കരഞ്ഞു പോയി എന്തൊരു വാക്കുകൾ

  • @musthafaa6630
    @musthafaa6630 ปีที่แล้ว +2

    കത്തിൽ എന്താ വിശേഷം ആ ..... ....... എന്റെ അമ്മ മരിച്ചു. ഈ ഒരു വാചകം..... ആ ചിത്രീകരണം എല്ലാ മെല്ലാം .... ഹൃദയത്തിൽ തങ്ങി നിൽക്കുന്നു. ലാലിന്റെ ആ നടത്തവും

  • @MrThettelian
    @MrThettelian 7 ปีที่แล้ว +92

    അണു കടുമ്പത്തിലുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ടത് ,അറിഞ്ഞിരിക്കേണ്ടതു് '

  • @shahadmlp1698
    @shahadmlp1698 5 ปีที่แล้ว +82

    എന്റെ മുത്താണ് എന്റുമ്മ... 😍😍

  • @Mysha_mehfuz396
    @Mysha_mehfuz396 2 ปีที่แล้ว +1

    I don't remember that how many times I watch this speech and drops tears. Ummmmmmmmma you are great, great, great,great..............

  • @afinwithu6222
    @afinwithu6222 2 ปีที่แล้ว +29

    എനിക്ക് ആരാധലയങ്ങളേക്കാൾ ഇഷ്ടം വൃദ്ധസധനം ആണ് 😍ഞാൻ നാട്ടിൽ ഉള്ളപ്പോൾ എപ്പോഴും സന്ദർശിക്കാറുണ്ട്, അവർക്ക് ഇഷ്ടമുള്ള ഭക്ഷണവും ഞാൻ കൊടുക്കാറുണ്ട് 😍

    • @mashkhan8463
      @mashkhan8463 2 ปีที่แล้ว +4

      അതും ഒരു ആരാധനയാണ്. ദുർബലരെ സഹായിക്കാൻ കൽപ്പിച്ച ദൈവത്തോടുള്ള അനുസരണയാണ്

    • @creatorworld4893
      @creatorworld4893 2 ปีที่แล้ว

      😢

  • @faisalpfaisalpottayi160
    @faisalpfaisalpottayi160 3 ปีที่แล้ว +23

    കേരളത്തിൽ വൃത സദനം ഇല്ലാത്ത ഒരേ ഒരു ജില്ല മലപ്പുറം ജിലയാണ് എന്നതിൽ ഞാൻ ശാന്തോഷിക്കുന്നു

    • @uwaisibrahimmvkumaranelloo4381
      @uwaisibrahimmvkumaranelloo4381 2 ปีที่แล้ว +2

      തവനൂർ ഉണ്ട്.

    • @Solo_Man_007
      @Solo_Man_007 หลายเดือนก่อน

      ​@@uwaisibrahimmvkumaranelloo4381athu pottikkanam.. Oraleyum ingane parents ne kond vidaan anuvadikkaruth.. Veettil kayari paranju manasilakki kura.. Angeekarichilka enkil chelpakkutti nokki adikkanam.. Islam ika paramayi aa adi sunbath aanu.. Case aayalum kuzhappam illa

  • @musthafadpmember2099
    @musthafadpmember2099 7 ปีที่แล้ว +179

    ഉമ്മ ഇല്ലാത്തൊരു ജിവിതം ആലൊ ജിക്കാം പൊലും പറ്റുല്ല ഉമ്മഴാണ് എനിക്കലാം

    • @shihabt007
      @shihabt007 5 ปีที่แล้ว

      Sathyam

    • @ashique4u483
      @ashique4u483 4 ปีที่แล้ว

      Enikkum

    • @zak395
      @zak395 3 ปีที่แล้ว +1

      എൻ്റെ 21 മത്തെ വയസ്സിൽ എൻ്റെ ഉപ്പ മരണപ്പെട്ടു Pന്നെ എല്ലാം എൻ്റെ ഉന്മയാണ്🤲🤲😢😢

    • @jamaludheenyamani
      @jamaludheenyamani 3 ปีที่แล้ว

      @@zak395പടച്ചവൻ ദീർഘായുസ് നൽകട്ടെ🙌

    • @shafibhr7381
      @shafibhr7381 2 ปีที่แล้ว

      Athu sathyam Aannu😭😭

  • @nijeshgoodbroilikeuktnijes8889
    @nijeshgoodbroilikeuktnijes8889 6 ปีที่แล้ว +129

    പത്തുമസും ചുമന്നും രണ്ടുമൂന്നു വർഷം മുലയൂട്ടിയും ഓരോ വീഴ്ചയിലും പിടയുന്ന ഹൃദയവുംമായി വാരിപ്പുണരുന്ന അമ്മ തന്നെയാണ് ദൈവം........ Good speech sir

  • @UdayaKumar-pd6ot
    @UdayaKumar-pd6ot 4 ปีที่แล้ว +38

    സമദനി '' ''നിങ്ങൾ മുത്താണ്

  • @smeerpalliative7064
    @smeerpalliative7064 3 ปีที่แล้ว +24

    സമദാനി സഹീബ് അങ്ങ് എന്റെ ഉറക്കം കളഞ്ഞു. ഇങ്ങനെ അങ്ങ്, അങ്ങും കരയുന്നു, ലാലേട്ടാനും കരയുന്നു, അമ്മമാരും കരയുന്നു. ഓ... എന്റെ ഉമ്മാ... എന്റെ ഉമ്മാക്ക് വേണ്ടി അങ്ങും ദുആ ചെയ്യണം.

  • @jibinc9461
    @jibinc9461 6 ปีที่แล้ว +35

    Samadani is great

  • @afinroyvazhathara8940
    @afinroyvazhathara8940 4 ปีที่แล้ว +48

    ഫിലിപ് മമ്പാടിന്റെ msm ഒരുക്കിയ അമ്മയെക്കുറിച്ചുള്ള പ്രഭാഷണം കണ്ടിട്ട് ഇത്‌ കാണാൻ വന്നവരുണ്ടോ?

    • @Unlimited1fun_
      @Unlimited1fun_ 4 ปีที่แล้ว

      Afin Roy Vazhathara ഇല്ല

    • @siruooosiru1939
      @siruooosiru1939 4 ปีที่แล้ว

      Yes

    • @fazalabidkarekkad6420
      @fazalabidkarekkad6420 4 ปีที่แล้ว

      ഇത് കേട്ടിട്ട് നടത്തിയതാണ് അത്

  • @samisumisamisumi8745
    @samisumisamisumi8745 4 ปีที่แล้ว +3

    Samadani ലോകത്തിലെ തന്നെ no.1വ്യക്തികളിൽ ഒരാൾ .നിങ്ങൾ ആണ് എന്ന് ഞാൻ ചിന്തിക്കുന്നതിൽ തെറ്റില്ല ..

  • @anasca2506
    @anasca2506 5 ปีที่แล้ว +20

    ഉമ്മാന്റെ സ്നേഹം ലോകത്തു വേറെ ആരിൽ നിന്നും കിട്ടില്ല

  • @an.ma007
    @an.ma007 5 ปีที่แล้ว +29

    23.35 മുതൽ ഉള്ള കുറച്ചു സമയങ്ങൾ ഒരു രക്ഷയും ഇല്ല👌

  • @achupachambala291
    @achupachambala291 4 ปีที่แล้ว +11

    മനസ്സും കണ്ണും നിറഞ്ഞുപോയി

  • @ratheeshsubramanian53
    @ratheeshsubramanian53 5 ปีที่แล้ว +35

    Ivare pole ullavarkku vendi anu bhoomi innum nila nilklkunnath ennu thonnunu..Abdu sahib,Yousuf Ali sir...heart touching speech

  • @rajanpambadi4562
    @rajanpambadi4562 ปีที่แล้ว +14

    മനുഷ്യർക്കു മാത്രമേ ഈ പ്രഭാഷണം കേട്ടു കരയാനാകൂ ......

  • @visiblemind2018
    @visiblemind2018 6 ปีที่แล้ว +57

    യൂസഫ് അലി sir...കരയിപ്പിച്ചു🙏

  • @anoopvarma4110
    @anoopvarma4110 3 ปีที่แล้ว +30

    ഈ ഭൂമിയിലെ ഏറ്റവും
    നല്ല ശബ്ദം "മാ" യാണ്..
    🌹👍

  • @zainulabodeen9852
    @zainulabodeen9852 9 หลายเดือนก่อน

    2024 വിളിപ്പാടകലെ 8ദിവസം ബാക്കി ഇപ്പോഴും കണ്ണീരോടെ മാത്രം കേൾക്കാൻ കൊതിക്കുന്ന സമധാനിയുടെപ്രസംഗം 🇮🇳🌹🌹

  • @shamet666
    @shamet666 3 ปีที่แล้ว +15

    മനുഷ്യസ്നേഹമാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ... അറിവാണ് ഗുരുവാണ് സമാധാനി. അതിൽ മതമില്ല ജാതിയില്ല എല്ലാം ഒന്ന് 🙏

  • @shiyaupl8391
    @shiyaupl8391 4 ปีที่แล้ว +49

    സമദാനി സാഹിബ് ന്റെ പ്രസംഗം എവിടെ കണ്ടാലും കേട്ടിരുന്നു പോകും... Matha പ്രഭാഷണം ആയാലും സാംസ്കാരികമായാലും സാമൂഹ്യപരമായ ഏത് പ്രഭാഷണവും വളരെ മനോഹരം.....

  • @beibykurian1963
    @beibykurian1963 5 ปีที่แล้ว +42

    I Love you Mr.Samadani

  • @manzoorheritage2386
    @manzoorheritage2386 5 ปีที่แล้ว +45

    പച്ചയായ മനുഷ്യൻ ആണ് യൂസഫ്അലി എന്ന കോടീശ്വരൻ ആയ ദരിദ്രൻ ഉമ്മയില്ലാത്ത ദരിദ്രൻ

  • @asadiqbal2303
    @asadiqbal2303 4 ปีที่แล้ว +25

    ഇത്രയും ഹൃദയ സ്പർശിയായ ഒരു പ്രോഗ്രാം ഞാൻ കണ്ടിട്ടില്ല....

  • @renjith.v.rmaruthimoodu1301
    @renjith.v.rmaruthimoodu1301 2 ปีที่แล้ว +1

    Njan kettittullathil vechu etavum great speach.

  • @rabeesworldbadri5137
    @rabeesworldbadri5137 4 ปีที่แล้ว +40

    കരച്ചിൽ നിൽകാൻവേണ്ടി..വീഡിയോ സ്റ്റോപ് ചെയ്തവരുണ്ടോ

  • @nichus8545
    @nichus8545 2 ปีที่แล้ว

    My all concentration went towards to samadhani sir's speech. Great words with valuable message👌👌👏👏👌👌👌

  • @createtraveller3912
    @createtraveller3912 6 ปีที่แล้ว +78

    അങ്ങയുടെ വാക്കുകൾ അത്ഭുതകരം പ്രിയപ്പെട്ട സമദാനി

  • @athikkabeevi1492
    @athikkabeevi1492 3 ปีที่แล้ว +1

    Samadanisahib geat man enik valareadikamishtamullaoralanu.goodspeach

  • @vipinck8347
    @vipinck8347 4 ปีที่แล้ว +70

    1.2k dislike അടിച്ച മഹാന്മാർക്ക് എന്റെ നടുവിരൽ നമസ്കാരം

    • @zainulabodeen9852
      @zainulabodeen9852 9 หลายเดือนก่อน

      അവരൊക്കെപോറ്റിവളർത്തിയ മാതാവിനെ ചവറ്റുകൊട്ടയിൽ തള്ളിയ... നായ്ക്കളാണ് ബ്രോ 😥

  • @vpfayiz859
    @vpfayiz859 2 ปีที่แล้ว +17

    എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ. സമദാനി 🤲

  • @chandrasekharankv7577
    @chandrasekharankv7577 5 ปีที่แล้ว +8

    Excellent speech

  • @sejeersm
    @sejeersm 5 ปีที่แล้ว +8

    Excellent in sound and style.
    100% ok 😘😘😘

  • @nasmiyaparayil5926
    @nasmiyaparayil5926 5 ปีที่แล้ว +29

    Si sirnte പ്രസംഗം കേട്ടിട്ട് വന്നവർ ലൈക്‌ ചെയ്യാനുള്ള സ്ഥലം

    • @audioicon303
      @audioicon303 5 ปีที่แล้ว +1

      ഞാൻ തിരഞ്ഞു പിടിച്ചു വന്നതാ

    • @annievarghese6
      @annievarghese6 4 ปีที่แล้ว

      Jan50pravasyam,kettu,kanum,great,speech

    • @zak395
      @zak395 3 ปีที่แล้ว

      @@audioicon303 ഞാനും

  • @muhammedanas4078
    @muhammedanas4078 5 ปีที่แล้ว +5

    Ummaye snehikaathe nammal enthina jeevikunne avaralle nammude valarchayum uyarchayum......

  • @ashwinkana657
    @ashwinkana657 5 ปีที่แล้ว +28

    കണ്ണ് നിറഞ്ഞു ....ശരിക്കും ..

  • @sharafudheenmk4051
    @sharafudheenmk4051 6 ปีที่แล้ว +50

    സ്വന്തം അമ്മമാരെ വേദനിപ്പിക്കുന്ന,വൃദ്ധസദനത്തിൽ കൊണ്ട്പോയി ചേർക്കുന്ന... എല്ലാ നായകളും നശിച്ചു പോകും...ഉറപ്പ്

  • @കീലേരിഅച്ചു-ഠ9ബ
    @കീലേരിഅച്ചു-ഠ9ബ 4 ปีที่แล้ว +36

    വിക്ജ്ഞാനത്തിന്റ ഉറവിടം ആണ് സമദാനി സാഹിബ്‌

  • @rajupallickal9565
    @rajupallickal9565 2 ปีที่แล้ว +16

    അമ്മയാണ് എന്റെ സ്വർഗ്ഗം 🌹💖🙏

  • @aneesh2neesh
    @aneesh2neesh 3 ปีที่แล้ว +8

    ഒരു ചിരിപ്പിക്കുന്ന അല്ലെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ dislike ഈ വിഡീയോനു കൊടുത്തത് വല്ലാതെ വേദനിപ്പിക്കുന്നു 😢😔😞

  • @sameelpkm
    @sameelpkm 6 ปีที่แล้ว +56

    ഈ പ്രഭാഷണം DISLIKE ചെയ്തവരുടെ മനോഗതി എന്താവും?

    • @TheMediaPlus
      @TheMediaPlus 5 ปีที่แล้ว +3

      സങ്കികൾ ആവും...

    • @muhammadsabiksabik4910
      @muhammadsabiksabik4910 5 ปีที่แล้ว +1

      @@TheMediaPlus sathyam

    • @sainudheenoorakam4698
      @sainudheenoorakam4698 4 ปีที่แล้ว

      അവർ ജാരസന്തതികളായി ജനിച്ചവർ ആയിരിക്കും

    • @mansooralimansoor3410
      @mansooralimansoor3410 3 ปีที่แล้ว

      @@sainudheenoorakam4698 sathyam 👍

    • @foodandtravall2468
      @foodandtravall2468 2 ปีที่แล้ว

      നികൃഷ്ട ജന്മങ്ങൾ

  • @thepassenger1569
    @thepassenger1569 2 ปีที่แล้ว +4

    2022,9മാസംവീണ്ടും കേൾക്കുന്നു 😘😘

  • @bobsbosten6505
    @bobsbosten6505 3 ปีที่แล้ว +19

    What an excellent speech and how he spoke about Mom and their love ❤️, I really appreciate what you did sir and I was unable to stop tears. Your speech is one of the best I heard recently 🙏😍❤️😘

  • @razz-2977
    @razz-2977 4 ปีที่แล้ว +8

    സത്യം..കരഞ്ഞുപോയി...🙏❤

  • @uvaisfantasy918
    @uvaisfantasy918 4 ปีที่แล้ว +7

    ഫിലിപ്പ് സാറിന്റെ പ്രസംഗം കേട്ട് ഈ വീഡിയോ കാണാൻ വന്നവർ ലൈക്‌ അടിക്കു

  • @DVDHK
    @DVDHK 4 ปีที่แล้ว +2

    Eni varumo malayalakrayil enganeyulla prasangikan arivin nira kudam salute samadani sahib 🔥🔥🔥

  • @Unlimited1fun_
    @Unlimited1fun_ 4 ปีที่แล้ว +16

    സങ്കികൾക്ക് സഹിക്കുനില്ല 🤣🤣🤣

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว

      സാമൂഹ്യ ദ്രോഹികൾ, ഷൂ നക്കിയവർ

  • @josephthomas9949
    @josephthomas9949 3 ปีที่แล้ว +8

    I see 1.6 k people dislike this vedio....truly i tell you they are dangerous for this society...I love my parents more than anything in this world..

  • @rajanimadhu3132
    @rajanimadhu3132 3 ปีที่แล้ว +5

    മാതാപിതാക്കളെ നോക്കാത്തവരാണ് കൂടുതലും അതിന് തെളിവാണ് dis Like

  • @Issaissu
    @Issaissu 4 ปีที่แล้ว +14

    എത്ര കേട്ടാലും മതിവരാത്ത പ്രസംഗം.
    നല്ലൊരു സന്ദേശം.

  • @althafputhoorepp5264
    @althafputhoorepp5264 2 ปีที่แล้ว

    Samadhani shb. Ninkelkun abhinandhanagal♥️ samarpikunnnu🌹🌹🌹🌹🌹🌹🌹...

  • @pramod.cs.chenkallilchenka3696
    @pramod.cs.chenkallilchenka3696 6 ปีที่แล้ว +5

    Super Talk

  • @jaanjocky5612
    @jaanjocky5612 4 ปีที่แล้ว +16

    ഡിസ്‌ലൈക് ചെയ്ത:.....മക്കൾക്ക്‌ നടുവിരൽ നമസ്കാരം

    • @naseemkeyakkandi3540
      @naseemkeyakkandi3540 4 ปีที่แล้ว

      1300+ dislike und bro . Abadhathil pattiyathaavum, illenkil aarku pattum manapoorvam cheyyaan ?

  • @nadirshanizam7751
    @nadirshanizam7751 4 ปีที่แล้ว +23

    മാതാ പിതാകൾക്ക് ദീർഗായുസ് നൽകട്ടെ

  • @libinelricklibin7804
    @libinelricklibin7804 6 หลายเดือนก่อน

    Samadani sir a great man❤😊

  • @SaranRaj-yt6ut
    @SaranRaj-yt6ut 7 ปีที่แล้ว +13

    super

  • @channelh9811
    @channelh9811 4 ปีที่แล้ว +5

    സമദാനി സാഹിബ്‌ സംസാരിക്കുന്ന വേദിയിൽ മറ്റുള്ള ഏത് വലിയ ആൾ സംസാരിച്ചാലും അതിനു ഒരു വിലയും കാണില്ല. സമദാനി യുടെ വാക്കുകൾ നമ്മൾ ത്തിനുള്ളിലേക്ക് ഇറങ്ങിചെല്ലും

  • @siyad3457
    @siyad3457 4 ปีที่แล้ว +7

    ഒരു ലൈക്ക് മാത്രമേ അടിക്കാൻ പറ്റുന്നുള്ളൂ എന്ന ഒരു വിഷമം മാത്രമേ എനിക്കുള്ളൂ