ഈ മഹാൻ ആരാണ് ജ്ഞാനോദയം ഉള്ള മഹാനാണ് ഇദ്ദേഹത്തിന് എത്ര ബഹുമാനിച്ചാലും മതിവരില്ല ഇദ്ദേഹത്തിന് നമ്മുടെ നാട്ടിലെ ഭരണാധികാരികളുടെ കൂട്ടത്തിൽ പങ്കാളികളാക്കേണ്ടത് ആവശ്യമാണ്
മലയാളികളുടെ കുടുംബ ജീവിതത്തിന് നല്ല ബോധം ഉണ്ടാക്കിയ ഈ പ്രസംഗം വിവിധ ഭാഷകളിൽ വിവിധ രാജ്യങ്ങളിൽ എത്തണം എത്തിക്കണം ഒരുപാട് മാതാപിതാക്കൾക്ക് പ്രയോജനപ്പെടും
എനിക്ക് ഏറെ ബഹുമാനം ഉള്ള എന്റെ നേതാവ്. വാക്കുകൾ പലപ്പോഴും കരയിച്ചു. ഹബീബിനെ കുറിച്ച് പറഞ്ഞു കൊണ്ട്. ആരോഗ്യം ഉള്ള ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ റബ്ബ്. 🤲🏻🤲🏻🤲🏻
എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും പൊറുത്തുതരേണമേ, എന്റെ രക്ഷിതാവേ, എന്റെ ചെറുപ്പത്തിൽ അവർ എന്നെ വളർത്തിയതുപോലെ അവരോട് കരുണ കാണിക്കേണമേ.ആമീൻ
ഉപ്പയുടെ മരണ ശേഷം എന്നെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ എന്റെ ഉമ്മയാണ് - എന്റെജിവൻ❤❤❤❤❤2.02.4 ൽ എന്നെ വിട്ട് പോയ ഉമ്മക്ക് സ്നേഹത്തോടെ ആയിരം ഉമ്മ❤ ❤❤❤❤പ്രാർത്തന യോടെ എന്നും ഈ മോൻ
കേട്ടാലും കേട്ടാലും മതി വരാത്ത തേൻ മൊഴി. നാവിൽ മധുരം പുരട്ടി വിളമ്പുന്നു. മലയാളക്കര ഒന്നടങ്കം കേൾക്കാൻ എന്നെന്നും കാതോർത്തു. ഈ ശബ്ദത്തിൽ ലയിച്ചു ചേരാൻ ഒരമ്മ തന്നെ ആയിരുന്ന എഴുത്തു കാരിയും. സർവ്വതും തെജിച്, വിശ്വസിച്ചു ഇറങ്ങി വന്നവളെ ചതിക്കരുത് എന്നു ഉള്ള അറിവ് ഈ മഹാനുഭാവനു എങ്ങുന്നും കിട്ടാഞ്ഞതോ, പണത്തിന്റെ കിലുക്കത്തിൽ മറന്നതോ?
പ്രിയപ്പെട്ട സമാധാനി സാഹിബ്...
❤❤❤❤❤❤ഇന്ന് പൊന്നാനിയിൽ മത്സരിക്കുന്നു... വമ്പൻ ഭൂരിപക്ഷത്തിൽ ജയിക്കട്ടെ...
Theerchayayum
Aameen
2023 ൽ കാണുന്ന ആളുകൾ ഉണ്ടോ
കണ്ടു മടുക്കാത വാക്കുകൾ 🥰🥰
ഉണ്ട്
ഉണ്ട്.
Aathm
Aa
Rthatha
Ellatha manusha
m
Njan 8 Pravasyam kandu innum joke is ente Amma ye njan orkunnilla😂
ഉണ്ട്. കണ്ണുനീരോടെ
ഇത് ഒരുപാട് പ്രാവശ്യം കണ്ടവർ ഉണ്ടോ
S
S
സത്യം ആയ വാക്കുകൾ ആണ് എത്ര കേട്ടാലും മതി വരില്ല 🙏🙏🙏
S
myself
പ്രിയപ്പെട്ട സമദാനി സാഹിബ്, പൊന്നാനി അങ്ങയെ നെഞ്ചിലേറ്റും,....❤❤❤
2025 ൽ ആദ്യം കണ്ട പ്രസംഗം ❤❤❤
നേരിൽ കണ്ടു
അനുഭവിച്ചു കണ്ണ് നീരുമായി കുളിച്ചാണ് അന്ന് ആ സദസ്സിൽ നിന്നും എല്ലാരും പോയത്
ഞാനും അങ്ങിനെ തന്നെ 😢
ഇദ്ദേഹം (സമദാനി സർ) എന്നും എനിക്ക് ഒരു അദ്ഭുതമാണ്
😘😘❤❤❤👍👍👍
എനിക്ക് ഹരമാണ്
കാലങ്ങൾക്ക് മുൻപ് തന്നേ സഞ്ചരിച്ച പ്രഭാഷണം ഒരാള് പോലും പോണിൽ ഇല്ല എല്ലാവരും പ്രഭാഷണം മാത്രം ശ്രദ്ധിക്കുന്നു 👍👍
ഈ മനുഷ്യന്റെ മാതാപിതാക്കൾ എത്ര ഭാഗ്യം ചെയ്തവർ
❤❤❤
🥰സൂപ്പർ 😊
വളരേ വേദനയോടെ കേൾക്കുന്നു. അറിയട്ടെ മക്കൾ.
ശരിക്കും കണ്ണ് നിറഞ്ഞ പ്രഭാഷണം..... മാതാപിതാക്കളെ സ്നേഹിക്കാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ..
അഭിനയമില്ലാതെ ലാലേട്ടൻ കരഞ് പോയ പ്രഭാഷണം 👌👌
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... എന്റെ മാതാവിന് ഉമ്മ കൊടുത്തു തുടങ്ങിയതും ഇത് കേട്ടതിനു ശേഷമാണ്.... പിന്നെയും ഒത്തിരി മാറ്റങ്ങൾ....
Mmk
Masha Allah
അഭിമാനം മലപ്പുറത്തിന്റെ MP
20 24 ലും ഈ പ്രസംഗത്തെ ആരും മറികടന്നിട്ടില്ല
ഈ മഹാൻ ആരാണ് ജ്ഞാനോദയം ഉള്ള മഹാനാണ് ഇദ്ദേഹത്തിന് എത്ര ബഹുമാനിച്ചാലും മതിവരില്ല ഇദ്ദേഹത്തിന് നമ്മുടെ നാട്ടിലെ ഭരണാധികാരികളുടെ കൂട്ടത്തിൽ പങ്കാളികളാക്കേണ്ടത് ആവശ്യമാണ്
നിലവിൽ എംപി ആണല്ലോ
Ponnani MP
2025 ജനുവരി 2ൽ 9:am ഇപ്പോൾ ഞാൻ കാണുന്നു 🙏🙏🙏
മലയാളികളുടെ കുടുംബ ജീവിതത്തിന് നല്ല ബോധം ഉണ്ടാക്കിയ ഈ പ്രസംഗം വിവിധ ഭാഷകളിൽ വിവിധ രാജ്യങ്ങളിൽ എത്തണം എത്തിക്കണം ഒരുപാട് മാതാപിതാക്കൾക്ക് പ്രയോജനപ്പെടും
2024 kanunnavar undo ❤❤❤❤
ഉണ്ട്, ബ്രൊ 👍👍👍👍
Mm
@@muneerck7362😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Yess
Und
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവ് സമദാനി sab അള്ളാഹു അനുഗ്രഹിക്കട്ടെ നന്മയും സ്നേഹവും മാത്രം പറയുന്ന മലയാളത്തിന്റെ അനുഗ്രഹം അഭിമാനം 👍
Koomaali vasham kattunn
Avan
അമ്മ അമ്മ അമ്മ ❤️❤️❤️
അറിവിൻ്റെ നിറകുടം.അങ്ങയുടെ ഓരോ സ്പീച്ചും ഞങ്ങൾക്ക് ഒരു പാട് അറിവുകൾ തരുന്നു.ദീർഘായുസ്സ് നേരുന്നു.❤❤
2024 ൽ കാണുന്നവർ ഉണ്ടോ??
Kandu kondirikkunnu
കാണുന്നുണ്ട്
Yes
Lokathinte avasan vere keelkum
Yes
ആഫിയത്തുള്ള ദീർഘായുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
ആമീന്🤲
ശ്വാസം അടക്കിപ്പിടിച്ച് കണ്ണീരോടെ കേട്ട പ്രസംഗം സമദാനി സാർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
കേട്ട് മടുക്കാത്ത നഗ്ന യഥാർഥ്യങ്ങൾ....ഓരോ മക്കൾക്കും ബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഞാൻ പല ആവർത്തി കേട്ടു മനസ്സു വിങ്ങുന്നു
അമ്മയല്ലാതൊരു ദൈവമുണ്ടോ 👌🙏
എനിക്ക് ഏറെ ബഹുമാനം ഉള്ള എന്റെ നേതാവ്. വാക്കുകൾ പലപ്പോഴും കരയിച്ചു. ഹബീബിനെ കുറിച്ച് പറഞ്ഞു കൊണ്ട്. ആരോഗ്യം ഉള്ള ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ റബ്ബ്. 🤲🏻🤲🏻🤲🏻
Aameen
@@niyasmuhammed4613 ❤❤❤❤aaa###a####aa###a#a###a#ssw#a#w
Habeebina t
H
Udaranam
ഇതാണ് മൂരി നിന്റെ നേതാവ് അല്ലഹുവിന്റെ റസൂൽ അല്ലെ 😢
Ameen
ഇത് ഏറ്റവും കൂടുതൽ കേട്ടത് ഞാൻ ആയിരിക്കാം
എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും പൊറുത്തുതരേണമേ, എന്റെ രക്ഷിതാവേ, എന്റെ ചെറുപ്പത്തിൽ അവർ എന്നെ വളർത്തിയതുപോലെ അവരോട് കരുണ കാണിക്കേണമേ.ആമീൻ
വിശുദ്ധ ഖുർആൻ വാക്യം
👌👍🌹ദീർഘായുസ് നു പ്രാർത്ഥന യോടെ.... ആമീൻ 🌹
Aameen
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രഭാഷണം
L o
പ്രസംഗകലയിലെ ഭീസ്മാചര്യൻ 💕💕💕
ഭീഷ്മാചാര്യൻ
എല്ലാം അറിയാമെങ്കിലും ഇടക്ക് ഇത്തരം ഉൽ ബോദനങ്ങൾ എറെ പ്രയിച്ചനപ്രദം❤
സമദാനി സർ........ പറയാൻ വാക്കുകൾ ഇല്ല...
എത്ര പ്രാവശ്യം കണ്ട് കണ്ണ് നിറഞ്ഞത് എന്നറിയില്ല 😢mother is no definition 🙏
കേട്ടാലും കേട്ടാലും മതിയാവാത്ത വാക്കുകൾ, എല്ലാവരുടെ കണ്ണുകൾ നിറച്ചു,😢😢
Pinna
ഹരീഷേട്ടന്റെയും സാഹിബിന്റെയും ഇന്റർവ്യൂ കണ്ടിട്ട് തേടിവന്നവരുണ്ടോ 😊
Epo vanneyullu 😊
Ys😊
അല്ല നിയമസഭയിൽ ജലീലിന്റെ പോരാട്ടം കണ്ടിട്ട് വന്നതാണ്... അമ്മയെപറ്റി പ്രസംഗിക്കുന്ന സമദാനിയെ ഇപ്പോൾ കേൾക്കുമ്പോൾ നല്ല തമാശ 😂😂
@@sandeepak-s8d
കാരണം??
ഞാൻ
സമദാനി... സമദാനി... സമദാനി❤❤❤ ആശംസകൾ നേരുന്നു..
ഹൌ എന്തൊരു പ്രഭാഷണം ❤❤
'സ്നേഹം ശൂന്യത ' മനസ്സിൽ തട്ടുന്ന പ്രഭാഷണം
2024 ഡിസംബറിൽ കാണുന്നവരുണ്ടോ
Yes
31.12.24
Yes
31/12/2024 ---10.31pm😂
വാക്കുകളില്ല പറയാൻ നമിച്ചിരിക്കുന്നു ❤❤❤🙏🙏🙏
വാക്കുകളില്ല വർണിക്കാൻ 👌👌👌
എത്ര കേട്ടാലും മതിവരില്ല
ഒരു പാട് തവണ കേട്ടു 🙏
അമ്മ❤🙏
ഉപ്പയുടെ മരണ ശേഷം എന്നെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ എന്റെ ഉമ്മയാണ് - എന്റെജിവൻ❤❤❤❤❤2.02.4 ൽ എന്നെ വിട്ട് പോയ ഉമ്മക്ക് സ്നേഹത്തോടെ ആയിരം ഉമ്മ❤ ❤❤❤❤പ്രാർത്തന യോടെ എന്നും ഈ മോൻ
Aameen
ആമീൻ
What a reality speech a big saluttu dr.
Mashaa Allah
Alhamdulillah
Great speech
ഇന്ന് സമദാനി സാഹിബ് പൊന്നാനി MP ഇപ്പോഴും ഈ പ്രസംഗം ആതനിമയോടെ നിലനിൽക്കുന്നു
സമദാനി സാഹിബ് ന്ടെ പ്രസംഗം തീരരുത് എന്നാഷിച്ചു പോയി എത്ര നല്ല വാക്കുകൾ 😍😍
എത്ര കേട്ടാലും മതിവരില്ല.
ഇനിയും മുന്നോട്ട് നന്മയുള്ള വാക്ക് കൊണ്ട് ലോകത്തെ നയിക്കാൻ ബഹുമാന്യനായ.. സമദാനി സർ നു കഴിയട്ടെ .. പടച്ചോൻ ആയുർ ആരോഗ്യം നൽകണേ
❤ എത്ര കേട്ടാലും മതിവരാത്ത സന്ദേശം
அபிபில்லா ரசூல் அல்லா லாயிலாஹ இல்லல்லாஹ் முஹம்மது ரசூலுல்லாஹ் ❤❤❤❤❤❤❤❤❤
അഭിനന്ദനങ്ങൾ.
Yes സ്നേഹദാരിദ്ര്യം ലോകം വല്ലാതെ അനുഭവിക്കുന്നു
വളരെ അർത്ഥവത്തായ വാക്കുകൾ
എത്ര മനോഹരം കേൾക്കാൻ അള്ളാഹു ആയുരാരോഗ്യ സൗഖ്യം നൽകട്ടെ ആമീൻ
Aameen
Umma Amma ellvarkum ❤ parsva vadana marana adutha vadana anuu Umma Amma uppa kaneta vila ariyanmkil kanuu poyala namuku athinta villa manselkum najn entta uppa achana vadanipicha oru manushyana anu najn cash varu pokum uppa achan Amma Umma avara namll sararkiskukka avarku sanham kodukukka respact chayukka inall namuda life puttifull akum. ❤😢
ഓരോ വാക്കും എന്നെ കരയിപ്പിച്ചു സർ ❤️😭
ഒരുപാട് വട്ടം കണ്ട പ്രസംഗം
അതാണ് സമദാനി❤❤❤❤❤
2025 kanunnavar undo❤❤❤😢
Yes
അമ്മ 🥰🥰
ഓരോ വാക്കുകളും എത്ര വിലപ്പെട്ടധാന് 🤍🥺 അമ്മ അമ്മ ❤️🩹
❤
അമ്മയെ ചവിട്ടി പുറത്താക്കുന്ന കശ്മലന്മാർ ഈപ്രസംഗം കേൾക്കണം സമദാനി സാബ് നമസ്കാരം
❤❤❤❤❤❤
ഇതാണ് പ്രസംഗം
Samadani tulayate
@@alikoya3300 സുഖം ആണോ അളിയാ
കേട്ടാലും കേട്ടാലും മതി വരാത്ത തേൻ മൊഴി. നാവിൽ മധുരം പുരട്ടി വിളമ്പുന്നു. മലയാളക്കര ഒന്നടങ്കം കേൾക്കാൻ എന്നെന്നും കാതോർത്തു. ഈ ശബ്ദത്തിൽ ലയിച്ചു ചേരാൻ ഒരമ്മ തന്നെ ആയിരുന്ന എഴുത്തു കാരിയും. സർവ്വതും തെജിച്, വിശ്വസിച്ചു ഇറങ്ങി വന്നവളെ ചതിക്കരുത് എന്നു ഉള്ള അറിവ് ഈ മഹാനുഭാവനു എങ്ങുന്നും കിട്ടാഞ്ഞതോ, പണത്തിന്റെ കിലുക്കത്തിൽ മറന്നതോ?
നിനക്ക് വെക്തമായി അറിയുന്നതാണോ അതു
ഒരു സംഘിവ്യാജകഥ
Ummaaa❤
உண்மை தான் ❤❤❤❤❤❤❤❤❤❤❤❤❤
അമ്മ♥️♥️♥️♥️♥️
❤ഉമ്മ
Ella kutubayudeyum uddhesham onnanennulla karyam oarorutharum oarkuka qutuba nadathunna Ella usthadumarkum Athinulla kazivum Aafiyathum nalki Anughrahikkatte Avar nadathunna qutbasravikkunna namme ellavareyum allahu rabbul izzhathe Ella vitha fitnayil ninnum katthukollatte Aameen
2025 january1❤
Masha Allah
Yes ....... ❤❤
കാലത്തിനപ്പുറത് മൂല്യമുള്ള പ്രസംഗം 👈👈👈👈👈
Heart touching ❤
ഒരുപാട് തവണ കണ്ടിരുന്നു
Njan 10 time kandu
സൂപ്പർ
Mashaallha
💝✨️✨️✨️💝
Eppolum kanunnu
Insha,,,alla,,,,,,
സമദാനി സാഹിബ് വിജയിച്ചു 💚💚💚💚
samadani❤great man❤
ഇന്ന് ജീവിച്ചിരിക്കുന്ന യുവ പണ്ഡിതൻമാരിൽ 2പേരെ ഞാനിഷ്ടപ്പെടുന്നു അതിലൊന്നാമനാണ് സമദാനിസാബ്, രണ്ടാമൻ m. M. Akbar സാഹിബ്ണ്
Logamanym prasngikasamadani tulayate
എത്ര പ്രാവിശ്യം കേട്ടു എന്ന് അറിയില്ല..
മാഷാഅല്ലാഹ്
ഉപ്പ ഉമ്മ❤
Allahu angekk dheerghayuss nalkatte.aameeen
Yess
ഞങ്ങളെ അഹങ്കാരം
മലപ്പുറം ❤️❤️❤️
🙏🙏
Calicut an potta
സമദാനിക്കു തുല്യ. സമദാനി. മാത്രം
ഉണ്ട് 😢
Soooooooper speech
ഞാൻ കരഞ്ഞു പോയി
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻
Karanjupoy❤❤❤❤