🔥🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 514

  • @SR43
    @SR43 ปีที่แล้ว +625

    എനിക്ക്‌ ഏറ്റവും ബഹുമാനവും അൽഭുതവും തോന്നുന്നത്‌ റസൂലിന്റെ കാലത്തെ ഇസ്ലാം സ്വീകരിച്ച സ്വഹാബാക്കളുടെ കാര്യത്തിലാണ്‌. ഖുർആൻ ഇറങ്ങുന്നു; അതിൽ പറയുന്നു സൂര്യൻ തീഗോളമാണ്‌. ഭൂമി കറങ്ങുന്നു. സൂര്യനും ഭൂമിയുമടക്കം പ്രപഞ്ചത്തിൽ ഒഴുകി നടക്കുന്നപ്പോലെ സഞ്ചരിക്കുന്നു. അങ്ങനെ അന്നത്തെ ജനങ്ങൾക്ക്‌ ചിന്തിക്കാൻപ്പോലും പറ്റാത്തതും ഒരു ശാസ്ത്രീയ വശംക്കൊണ്ടും തെളിവ്‌ കാണിക്കാൻ കഴിയാത്തതുമായ വരികൾ. ഇതൊക്കെ പറയുന്നത്‌ വിഡ്ഢിത്തരമാണെന്ന് പറഞ്ഞ്‌ നിസാരമായി തള്ളിക്കളയാവുന്ന വാക്കുകൾ. എന്നിട്ടും അവരത്‌ എത്ര ആത്മാർത്ഥമായിട്ടാണ്‌ സ്വീകരിച്ചതും വിശ്വസിച്ചതും. മാഷാ അള്ളാഹ്‌ ❤.
    ഇന്നത്തെ കാലഘട്ടത്തിൽ ഖുർആനിലുള്ളതിന്‌ ഒട്ടുമിക്ക കാര്യങ്ങൾക്കും ശാസ്ത്രീയമായ തെളിവുകൾ വരെ ഉണ്ട്‌. എന്നിട്ടും നമ്മളിൽ പലർക്കും സംശയത്തിന്റെ നിഴലിലാണ്‌ ഇസ്‌ലാം.

    • @brufiasheheer
      @brufiasheheer ปีที่แล้ว +10

      Bhoomi karangunnu ennu Quranil paranjittundo.

    • @paris4632
      @paris4632 ปีที่แล้ว +2

      ഒര് ഉസ്താദ്ന്റെ മോനായിരുന്നിട്ടും ഖുർആനിലെ പൊട്ടത്തരങ്ങൾ കണ്ട് ഇസ്ലാം മതം വിട്ട ഒര് വ്യക്തിയാണ് ഞാൻ ഭൂമി കറങ്ങുന്നുണ്ട് എന്നുള്ളത് നീ ഇസ്ലാമിക പ്രമാണങ്ങളിൽ എവിടേലും ഒന്ന് കാണിച്ചു തരികയാണെങ്കിൽ വീണ്ടും ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാമിലേക്ക് വരും ഞാൻ.....👍🏻👍🏻

    • @afjanayousuf7089
      @afjanayousuf7089 ปีที่แล้ว +1

      LlllqL

    • @shihabudeenshihab3962
      @shihabudeenshihab3962 ปีที่แล้ว +7

      ​@@brufiasheheerഉണ്ട്

    • @brufiasheheer
      @brufiasheheer ปีที่แล้ว +3

      @@shihabudeenshihab3962 Quranil evideyanu. Ayathu comment

  • @worldofmysteries2330
    @worldofmysteries2330 9 หลายเดือนก่อน +62

    എന്റെ സഹോദരങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്നു എന്ന് നബി (സ) പറഞ്ഞത് ഉസ്താദ് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. എനിക്ക് എന്റെ നബിയെ ഒരുപാട് ഇഷ്ടമാണ്.

    • @haroonp
      @haroonp 12 วันที่ผ่านมา

  • @asiyabeevi3773
    @asiyabeevi3773 11 หลายเดือนก่อน +46

    അന്ന് അക്ഷരാഭ്യാസം പോലുമില്ലാത്ത എൻറെ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമ പറഞ്ഞത് ഇന്ന് പുലരുന്നു....
    അന്ന് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമ യ്ക് അല്ലാഹു അറിയിച്ചു കൊടുത്തത് മുസ്ലിം അറിഞ്ഞിരിക്കാൻ ഈമാൻ പതറാതിരിക്കാൻ ...ഭയക്കാതിരിക്കാൻ ... ഇങ്ങനെയാണ് ഈ ലോകത്തിൻറെ അവസാനം എന്ന് 1400വർഷങ്ങൾക്ക് മുൻപ് അല്ലാഹു വിശദീകരിച്ചു തന്നിരിക്കുന്നു..... മഹ്ദി ഇമാമിന്റെ വരവും ഈസാ നബി അലൈഹി വസ്സലാം യുടെ വരവും ഈസാ നബി അലൈഹി വസ്സലാമിന് വേണ്ടി മദീന മുനവ്വറയിൽ ഖബറിന് സ്ഥലം ഇട്ടിരിക്കുന്നതും എല്ലാം തെളിവ് തന്നെ... എല്ലാം അല്ലാഹുവിൽ തീരുമാനം....സുബ്ഹാനല്ലാഹ് ....

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 หลายเดือนก่อน

      മദീനയിൽ സ്ഥലം ഇട്ടത് എവടെ ന്ന് കേട്ടതാ plz reply

    • @jobeeshjoy3483
      @jobeeshjoy3483 13 วันที่ผ่านมา

      1400 വർഷങ്ങൾക്കു മുമ്പ് ഇരുണ്ട യുഗമായിരുന്നു അല്ലെ !! പക്ഷേ അത് മുസ്ലിംകൾക്ക് മാത്രം...
      "1400 വർഷം മുൻപ്‌....." എന്നു തുടങ്ങുന്ന ഒരുപാടു പോസ്റ്റുകൾ കണ്ടിട്ടുണ്ട്. ശരിക്കും ഈ 1400 വർഷം അത്ര പഴക്കമുള്ളതും മനുഷ്യന് ഒന്നിനെ പറ്റിയും ഒന്നും അറിഞ്ഞു കൂടാത്തതും ആയ ഒരു കാലഘട്ടം ആണോ ?
      - ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തി (Alexander the great) ജീവിച്ചിരുന്നത് 2357 വർഷങ്ങൾക്കു മുമ്പാണ്.
      - ഗൗതമബുദ്ധൻ ജീവിച്ചിരുന്നത് 2563 വർഷങ്ങൾക്കു മുമ്പാണ്.
      - അശോക ചക്രവർത്തി (Ashoka the great) ജീവിച്ചിരുന്നത് 2232 വർഷങ്ങൾക്കു മുമ്പാണ്.
      - ഹിപ്പോക്രറ്റെസ് ( Hippocrates - Father of medicine) 2460 വർഷങ്ങൾക്കു മുമ്പാണ്.
      - വർധമാന മഹാവീരൻ (Jainism) 2599 വർഷങ്ങൾക്കു മുമ്പാണ്.
      - സോക്രട്ടീസ് (Socrates- great philosopher) 2399 വർഷങ്ങൾക്കു മുമ്പാണ്.
      - പ്ലേറ്റോ (Plato- Philosopher) 2428 വർഷങ്ങൾക്കു മുമ്പാണ്.
      - ആര്‍ക്കിമിഡീസ് (Archimedes principle, screw pump, heat ray machine) 2212 വർഷങ്ങൾക്കു മുമ്പാണ്.
      - അരിസ്റ്റോട്ടില്‍ ( Aristotle - Theory of Epigenetic development and Embryology) 2384 വർഷങ്ങൾക്കു മുമ്പാണ്.
      - ഡെമോക്രിട്ടാസ് (Democritus) 2460 വർഷങ്ങൾക്കു മുമ്പാണ്.
      - കണ്ഫ്യൂഷ്യസ് (Confucius) 2551 വർഷങ്ങൾക്കു മുമ്പാണ്.
      - യൂക്ലിഡ് (Euclidean algorithm) 2365 വർഷങ്ങൾക്കു മുമ്പാണ്.
      - ചാണക്യൻ (Kautilyan) 2321 വർഷങ്ങൾക്കു മുമ്പാണ്.
      - പൈത്ഥഗോറസ് (Pythagoras theorem) 2570 വർഷങ്ങൾക്കു മുമ്പാണ്.
      - ടോളമി (Ptolemy) എന്ന പ്രശസ്ത ഗോള ശാസ്ത്രജ്ഞൻ 2200 വർഷങ്ങൾക്കു മുമ്പാണ്.
      - ഹെറോഫിലസ് ( Herophilus- ആദ്യമായി ശരീര ശസ്ത്രക്രിയ നിർവഹിച്ചു - ശരീര ഘടനയിൽ ധാരാളം കണ്ടെത്തലുകൾ നടത്തി ) ജീവിച്ചത് 2300 വർഷങ്ങൾക്കു മുമ്പാണ്.
      - ഗാലൻ (Galen - Great Encyclopedias of medicine) ജീവിച്ചിരുന്നത് 1800 വർഷങ്ങൾക്കു മുമ്പാണ്.
      - ഹിപ്പാർക്കസ് (Hipparchus) ആസ്ട്രോ ലാബ് കണ്ടു പിടിക്കുന്നത് 2200 വർഷങ്ങൾക്കു മുമ്പാണ് (BC രണ്ടാം നൂറ്റാണ്ട് )
      - അരിസ്റ്റോട്ടിൽ ഗ്രഹണം നിരീക്ഷിച്ച് കൊണ്ട് ഭൂമി ഉരുണ്ടതാണെന്ന് പ്രഖ്യാപിക്കുന്നത് 2300 വർഷങ്ങൾക്കു മുമ്പാണ്.
      - BC 508 ൽ ലോകത്തെ ആദ്യ ജനാധിപത്യ ഭരണത്തിന് ഗ്രീക്കിലെ ഏതൻസിൽ നാന്ദി കുറിച്ചിട്ടുണ്ട്.
      - ഇന്ന് നാം കാണുന്ന ഒളിമ്പിക്സിൻ്റെ പൂർവ്വഗാമി BC 776 ൽ (അതായത് 2800 വർഷങ്ങൾക്കു മുമ്പ്) ഗ്രീസിലാണ് തുടങ്ങിയത്.
      - BC 310-230 കാലങ്ങളിൽ (2300 വർഷങ്ങൾക്ക് മുമ്പ് ) ജീവിച്ച അരിസ്റ്റാർക്കസ് (Aristarchus) ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ചുറ്റികയാണെന്ന് കണ്ടെത്തിയിരുന്നു.
      - 1600 വർഷങ്ങൾക്കു മുമ്പാണ് ഇന്ത്യയിൽ ആര്യഭടനും വരഹമിഹിരനും ഭാസ്കരനും ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും വലിയ കണ്ടെത്തലുകൾ നടത്തുന്നത്.
      - വൈദ്യശാസ്ത്രത്തിൽ വലിയ സംഭാവനകൾ നൽകിയ ഭാരതീയരായ ചരകനും സസ്രുതനും ജീവിച്ചിരുന്നത് 2000 വർഷങ്ങൾക്കു മുമ്പാണ്.
      സമ്പന്നമായ വലിയ ചരിത്രത്തിലെ വളരെ കുറച്ചു പേരുകൾ മാത്രമാണ് ഇവർ. അതായത്, ഇവരുടെ കാലകട്ടത്തിൽ തന്നെ കല, സാഹിത്യം, ഫിലോസഫി, മെഡിസിൻ, ഗോളശാസ്ത്രം, ഭൂമിശാസ്ത്രം, ജീവശാസ്ത്രം, ബ്രഹ്മാണ്ഡശാസ്ത്രം, ഗണിതം, ക്ഷേത്രഗണിതം (ജ്യാമിതി), രാഷ്ട്രമീമാംസ (political science) എന്നിവയൊക്കെ വളരെ അധികം മുന്നേറി കഴിഞ്ഞിരുന്നു. ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും അത് മനസിലാകും....
      ലോകത്തിന്റെ പല ഭാഗത്തും 2400 വര്ഷങ്ങൾക്ക് മുമ്പ് തന്നെ University കള്‍ ഉണ്ടായിരന്നു.
      - പുരാതന ഇന്ത്യയിലെ തക്ഷശില സര്‍വകലാശാല സ്ഥാപിക്കപ്പെടുന്നത് 2380 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌.
      - 2300 വർഷങ്ങൾക്ക് മുമ്പ് Library of Alexandria യിലും Taxila യിലും Mathematics, Astronomy, Medicine , Physics, Natural sciences, Civil Engineering, Ship building, Metallurgy എന്നീ വിഷയങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച 4,00,000 ത്തിൽ അധികം പുസ്തകങ്ങളുടെ ശേഖരം ഉണ്ടായിരുന്നു.
      - ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായ നളന്ദ ഇന്ത്യയിൽ സ്ഥാപിക്കപ്പെടുന്നത് 1600 വര്‍ഷങ്ങള്‍ക്കു മുമ്പാണ്.

    • @jobeeshjoy3483
      @jobeeshjoy3483 13 วันที่ผ่านมา

      ശ്രദ്ധിക്കുക,
      1400 വർഷങ്ങൾക്കു മുമ്പ് എന്ന് പറയുന്നത് മനുഷ്യ ചരിത്രത്തില്‍ താരതമ്യേന ഒരു പുതിയ കാലഘട്ടമാണ്. അതായത് AD 7 നൂറ്റാണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യൻ ബുദ്ധിപരമായും ആശയപരമായും, ഒത്തിരി വളർന്നു കഴിഞ്ഞിരുന്ന ഒരു കാലഘട്ടമാണ് അത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങൾ തമ്മിൽ (അറേബ്യ ഉൾപ്പടെ) വാണിജ്യ വ്യാപാര ബന്ധങ്ങൾ മാത്രമല്ല വൈജ്ഞാനികമായ കൈമാറ്റങ്ങൾ അതിന് മുമ്പ് തന്നെ നന്നായി പുരോഗമിച്ചിരുന്നു.
      ഇനി "1400 വർഷങ്ങൾക്കു മുമ്പ് ഒരാൾ ഇതൊക്കെ എങ്ങനെ....." എന്ന് പറഞ്ഞു തുടങ്ങി അദേഹത്തിന്റെ മഹത്വം പറയുമ്പോൾ ചരിത്രം അറിയാത്ത അല്ലെങ്കില്‍ കാലഘട്ടത്തെ പറ്റി തീരെ ബോധ്യമില്ലാത്ത മത-മനസിന്‍റെ അന്ധതയാണ് അതെന്നു മനസിലാക്കുക.
      1400 വർഷങ്ങൾക്കു മുമ്പ് മുഹമ്മദിന് ഭൂമിയുടെ ആകൃതി പരന്നതായിരുന്നു പക്ഷേ 2350 വർഷങ്ങൾ മുമ്പേ ശാസ്ത്രജ്ഞാനികൾ ഭൂമി ഉരുണ്ടതാണെന്ന് പുസ്തകം എഴുതിയിട്ടുണ്ട് ( 340 BC, 'On The Heavens' by അരിസ്റ്റോട്ടിൽ). ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ചുറ്റുകയാണെന്ന കോപ്പർനിക്കസ് പ്രഖ്യാപനത്തിനു മുമ്പ് ലോകം വിശ്വസിച്ചിരുന്നത് ഭൂമിയാണ് പ്രപഞ്ചത്തിൻ്റെ കേന്ദ്രമെന്നാണ്. മുഹമ്മദിൻ്റെ അനുയായികൾക്കും അങ്ങനെ തന്നെയായിരുന്നു. അതേ കാര്യം അരിസ്റ്റാർക്കസ് BC 300 കളിൽ കണ്ടെത്തിയിരുന്നെങ്കിലും ലോകം ചെവികൊള്ളാൻ തയ്യാറായിരുന്നില്ല. കോപ്പർനിക്കസ് വരുന്നത് വരെ ലോകം കാത്തുനിന്നു, മുഹമ്മദിൻ്റെ അനുയായികളും.
      അതിനാൽ ഇനി ഇസ്ലാമിസ്റ്റു വിഡ്ഢികൾ 1400 എന്ന് പറഞ്ഞ് തള്ളുമ്പോൾ 1400 കൊല്ലം മുൻപും ഇപ്പോഴും അവർ മാത്രമാണ് അജ്ഞതയിൽ ആയിരിക്കുന്നത് എന്നകാര്യം മറക്കരുത്.... ഇപ്പോഴും ലോകം തിരിയാത്ത അവർക്ക് ഈ പറഞ്ഞതൊക്കെ തിരിയുമോ എന്നറിയില്ല.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 13 วันที่ผ่านมา +1

      @@jobeeshjoy3483 ഭൂമി ഉരുണ്ടതല്ല ഭൂമി obloid ആണ്... മധ്യ ഭാഗം പരന്നതും മറ്റ് ഭാഗം കൊറച്ചു ഉരുണ്ടിട്ടും ആണ്.... പിന്നെ സയൻസ് and wrong concept നീ padilkk... സയൻസ് പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങി ശീലിക്കല്ലേ... നാസ തന്നെ കൊറേ satanists ചേർന്ന് ഉണ്ടാക്കിയത് ആണ്.... സുനിത, കല്പന chaula ഒക്കെ അവരുടെ ഇര ആണ്

    • @thomassamuel9553
      @thomassamuel9553 7 วันที่ผ่านมา

      ​@@jobeeshjoy3483ennittum1400 ബർശം

  • @HashimCv-w2r
    @HashimCv-w2r 2 หลายเดือนก่อน +5

    എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ ഹബീബ് പറഞ്ഞിരിക്കുന്നത് ഇന്ന് നടക്കുന്നത് അതല്ലേ ♥️♥️♥️

  • @Shaijuibrahim
    @Shaijuibrahim ปีที่แล้ว +31

    ഖുർആൻ മനസ്സിലാകുന്ന മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലമയെ വിശ്വസിക്കുന്ന നമ്മൾ ഇതൊക്കെ കാഴ്ചകരായി കാണ്ടമാതി എല്ലാം അള്ളാഹു പറഞ്ഞതാണ് നടക്കുക വേറൊന്നും നടക്കാൻപോകുന്നില്ല സത്യമല്ലേ ഉസ്താദേ..... അല്ലാഹുനെ പേടിച്ചു ജീവിക്കുക അത്രതന്നെ

    • @jameelamohammedali334
      @jameelamohammedali334 11 หลายเดือนก่อน

      അള്ളാഹു എല്ലാം സലാമത് ചെയ്യട്ടെ ആമീൻ 🤲🤲

    • @mumthumumthas6850
      @mumthumumthas6850 10 หลายเดือนก่อน +1

      🤲🤲👍

  • @jashi786
    @jashi786 ปีที่แล้ว +232

    ഉസ്താദ് പറഞ്ഞ പണക്കാരുടെയും പാവപ്പെട്ടവൻ്റെ യും വീട്ടിൽ ഉള്ള ഫിത്ന മൊബൈൽ തന്നെ എന്നാണ് എനിക്ക് തോന്നുന്നത് . ഇന്നത്തെ കാലത്ത് ഏത് ആദിവാസി കുടിലിൽ ഉണ്ട് അത് പണ്ടൊക്കെ കേൾക്കുമ്പോൾ ടിവി ആണെന്ന് വിചാരിച്ചു പക്ഷേ ഇപ്പൊൾ മനസ്സിലായി ഇന്ന് ടിവി ഇല്ലാത്തിടത്തും മൊബൈൽ ഉണ്ട്

    • @rukkiyapadanilam7751
      @rukkiyapadanilam7751 ปีที่แล้ว +3

      ​ Ug

    • @nbgaming9285
      @nbgaming9285 ปีที่แล้ว

    • @MR-en4qd
      @MR-en4qd ปีที่แล้ว +5

      💯 അള്ളാഹു നമ്മളെയൊക്കെ കാക്കട്ടേ എല്ലാവരും shradhich jeevikkin insha allahh 🤲🏻🛐

    • @almadeena7529
      @almadeena7529 ปีที่แล้ว

      😢👌

    • @gamingnafih2658
      @gamingnafih2658 ปีที่แล้ว

      A qq

  • @shihab6419
    @shihab6419 ปีที่แล้ว +14

    ❤محمد صلى الله عليه وسلم ❤
    😢

  • @mismued3860
    @mismued3860 ปีที่แล้ว +18

    ഇന്റർനെറ്റും.വെറുച്വൽ റിയാലിറ്റിയും ആണ് അത്.ഇന്റർനെറ്റ് എല്ലാ വീട്ടിലും എത്തിയാൽ virtual റിയാലിറ്റി സാധ്യമാണ്. ഇതിലും വലിയ ഫിത്നാ വരാൻ ഉണ്ടാവില്ല .(miss use cheyyumbol mathram)

    • @autovlog9626
      @autovlog9626 11 หลายเดือนก่อน

      ബല്യ പണ്ഡിതനല്ലേ 🤭🤭🤭

    • @riyas_jdt
      @riyas_jdt 8 หลายเดือนก่อน

      ​​@@autovlog9626പ്രത്യേക ഗ്ലൗസ് ഇട്ട് രണ്ട് പേർക്ക് വിദൂരത്തു നിന്നും ഷേക്ക്‌ ഹാൻഡ് ചെയ്യാൻ പറ്റും. പ്രത്യേക ഉടുപ്പ് അണിഞ്ഞാൽ അമേരിക്കക്കാരന് ഇന്ത്യക്കാരനെ അവരവരുടെ റൂമിൽ ഇരുന്നു തന്നെ തൊട്ടു തഴുകാൻ പറ്റും. ഇത് വിർച്വൽ റിയാലിറ്റി. മെഡിക്കൽ പോലുള്ള ഫീൽഡിൽ പല ഉപകാരങ്ങളും ഉണ്ടെങ്കിലും ഇത് ദുരുപയോഗം ചെയ്യപ്പെടും.

    • @makkarmm165
      @makkarmm165 2 หลายเดือนก่อน

      അങ്ങനെ ആണെങ്കിൽ അതൊന്നും തെളിച് പറയാത്തത് എന്താണ്

  • @malbariindians
    @malbariindians ปีที่แล้ว +16

    ❤❤❤❤❤❤❤❤❤❤
    ماشاء الله تبارك الله أحسن
    ❤❤❤❤❤❤❤❤❤❤
    قوله تعالى (( وما ينطق عن الهوى الآية سورة النجم لا سورة القلم

  • @happyfam4521
    @happyfam4521 ปีที่แล้ว +11

    Subhanallah😞😞😞 kathu rakshikkanee Allah🤲🤲🤲🤲🤲

  • @RasheedaBeevi-f4j
    @RasheedaBeevi-f4j หลายเดือนก่อน +2

    الحمد الله اللهم صل على سيدنا محمد وعلى آله وصحبه وسلم

  • @sahadapfaizy2598
    @sahadapfaizy2598 ปีที่แล้ว +13

    ما شاء الله

  • @Good-q8n
    @Good-q8n ปีที่แล้ว +15

    Ameen🤲✅

  • @ayshamishna487
    @ayshamishna487 2 หลายเดือนก่อน

    Alhamdulillah subhaanallah 100%correct

  • @samadkaraya4284
    @samadkaraya4284 ปีที่แล้ว +8

    All hamdulillha 🤲 subuhanallha 🤲 aameen ya rabbal alameen 🤲💐

  • @Hackerone1444
    @Hackerone1444 9 หลายเดือนก่อน +2

    Ithinte full kittuo ?? Anyone please help

    • @faseelpalol7652
      @faseelpalol7652 2 หลายเดือนก่อน

      th-cam.com/video/iJDnDhzlig8/w-d-xo.htmlsi=dkGRBNq47-o0DwJh

  • @anez1478
    @anez1478 ปีที่แล้ว +93

    നല്ലവരായ എല്ലാവരെയും പടച്ചോൻ കാക്കട്ടെ 😭

    • @autovlog9626
      @autovlog9626 11 หลายเดือนก่อน

      അതിൽ നീ പെടുമോ 😄😄😄

  • @muhammedsadique-wv2qy
    @muhammedsadique-wv2qy ปีที่แล้ว +23

    💖💞👍 മാഷാ അല്ലാഹ്

  • @rabiyarabiya5662
    @rabiyarabiya5662 ปีที่แล้ว +7

    Marumagalude rogam sifayavan usthad duha cheyyanam

  • @MuhammadBasheer-s8l
    @MuhammadBasheer-s8l 2 หลายเดือนก่อน +1

    എന്തു സംഭവിച്ചാലും നമ്മളെക്കൊണ്ട് തടയാൻ പറ്റത്തില്ലല്ലോ

  • @saeedsai6070
    @saeedsai6070 2 หลายเดือนก่อน +1

    Eppo nadakkan pokunna iran war aano ath eann oru doubt

  • @fankhi3300
    @fankhi3300 ปีที่แล้ว +11

    ഇറാൻ നോട് യുദ്ധം ചെയ്യുക ആണെങ്കിൽ പിന്നെ മുസ്ലിം രാജ്യങ്ങൾ ഇസ്രായേൽ അമേരിക്ക european countries nte അടിമകൾ ആയി മാറാൻ ആണ് സാധ്യത....😂

  • @sadikebrahimebrahim
    @sadikebrahimebrahim 6 หลายเดือนก่อน

    thavakkalthu alallah

  • @XvHe-y5i
    @XvHe-y5i 11 หลายเดือนก่อน +3

    قال ٱندر حزرة ولي كامل لغير ٱخص الناس يحيي مهدي كلامهم بيان عظيم 👍

  • @jollywilson9927
    @jollywilson9927 10 หลายเดือนก่อน +1

    Ammen Ammen thank God Protect the Palestinian people

  • @khadermoideen1117
    @khadermoideen1117 8 หลายเดือนก่อน +1

    Subhanallah

  • @aslamen8401
    @aslamen8401 8 หลายเดือนก่อน

    Masha Allah ❤❤❤

  • @IbrahimKamal-m4r
    @IbrahimKamal-m4r ปีที่แล้ว +3

    Aameen

  • @Goodway001
    @Goodway001 11 หลายเดือนก่อน +3

    super...

  • @muhammadnisar9904
    @muhammadnisar9904 28 วันที่ผ่านมา

    ചരിത്രവ സമൂഹം കുരിശ് അവരുടെ ആരാധനാ ചിഹ്നമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി എന്ന് ചിന്തിച്ചിട്ടുണ്ടോ

  • @tomykabraham1007
    @tomykabraham1007 7 วันที่ผ่านมา

    Valiya kalathil vellom ittondu irunno 😂😂😂

  • @faisalfaisalt4235
    @faisalfaisalt4235 ปีที่แล้ว +3

    ആമീൻ

  • @hameedp2057
    @hameedp2057 2 หลายเดือนก่อน +2

    ഇതൊക്കെ സംഭവിക്കുകതന്നെ ചെയ്യും. കാര്യങ്ങൾ അങ്ങിനെ ഒക്കെ യാണ് എന്നാണ് ഇത് കേട്ടപ്പോൾ മനസ്സിലാകുന്നത്.

  • @molpschoolmunda
    @molpschoolmunda ปีที่แล้ว +5

    Mashaallah

  • @mujeebthaga9419
    @mujeebthaga9419 หลายเดือนก่อน +2

    😊 അസ്ലാമു അലൈക😊o ഒരു മകന്റ കുട്ടു ബത്തിൽ ഭയക്കര കഷ്ട പാട് ആണ് സാമ്പത്തിക ബുദ്ധിമുട്ടു ആണ രണ്ടു െപൺ കട്ടികൾ ആണ് ദുഅചെയ്യണം ഉസ്ത > ദ്

  • @yoosufsaqafi-zy5qg
    @yoosufsaqafi-zy5qg หลายเดือนก่อน

    صلي الله عليه وسلم❤

  • @jafarp884
    @jafarp884 ปีที่แล้ว +4

    Italy aano ennu thonni, green hills and valleys

    • @saygood116
      @saygood116 9 หลายเดือนก่อน +1

      ഒന്നെങ്കിൽ ഇസ്രായേൽ or Switzerland

    • @Kannurvala
      @Kannurvala 2 หลายเดือนก่อน

      മണ്ടത്തരം ഇറാൻ അല്ലേൽ യമൻ

  • @sajithatp2013
    @sajithatp2013 ปีที่แล้ว +8

    Alhmdulilah

  • @aliperingatt
    @aliperingatt 8 หลายเดือนก่อน +1

    👍💐

  • @sahadseyf4387
    @sahadseyf4387 ปีที่แล้ว +2

    Full video link undo

    • @zainuddinmangalore8662
      @zainuddinmangalore8662 11 หลายเดือนก่อน

      th-cam.com/video/s96_d_5F6Og/w-d-xo.htmlsi=vtUguTRAm_tgRimW

  • @fathimashifa3039
    @fathimashifa3039 2 หลายเดือนก่อน

    യാ അല്ലാഹ്

  • @zubairmpr1969
    @zubairmpr1969 หลายเดือนก่อน

    Allha.❤❤❤❤

  • @Games-Hubs
    @Games-Hubs 8 หลายเดือนก่อน +1

    This agreement may be going to happen in the future because gaza and Israel agreement is discussed gcc

  • @anwaranwarnaju2297
    @anwaranwarnaju2297 หลายเดือนก่อน

    Masha allah

  • @SulfiSulfikar-l6g
    @SulfiSulfikar-l6g 10 วันที่ผ่านมา

    * താങ്കൽ ഒരു ഭീകൻ ആണ്

  • @baseupdate5359
    @baseupdate5359 หลายเดือนก่อน

    Palying× 2 speed

  • @JaseenaBasheer-ie9qr
    @JaseenaBasheer-ie9qr 11 หลายเดือนก่อน

    Alhmdulillha subuhana allha yarabbalhalameen🤲🤲🤲🤲👍

  • @kadar3490
    @kadar3490 11 หลายเดือนก่อน +1

    subhhanallaah

  • @jabirqr
    @jabirqr 9 หลายเดือนก่อน

    Masha Allah 🎉

  • @nizamudheennizam4728
    @nizamudheennizam4728 11 หลายเดือนก่อน +2

    Mashallh

  • @ÄriKoMpÀnÄshraf
    @ÄriKoMpÀnÄshraf ปีที่แล้ว +3

    ★,,,, ٭سبحان الله٭ ،،،،،★

  • @mohammadbasheer2384
    @mohammadbasheer2384 2 หลายเดือนก่อน +2

    ആവർത്തനം ഒഴിവാക്കി കാര്യങ്ങൾ പറയാമായിരുന്നു റഹ്മത്തുള്ള ഖാസിമി യുടെ പ്രഭാഷണം എനിക്ക് വളരെ ഇഷ്ടം ആണ് ഇത് വലിച്ചു നീട്ടി

  • @ayoobayoob6980
    @ayoobayoob6980 12 วันที่ผ่านมา

    അമേരിക്കൻ സഖ്യവും അറബ് സഖ്യവും കൂടിയാണ് മുമ്പ് യമനിലെ ഹൂതികളോട് യുദ്ധം ചെയ്തതെന്ന് ഓർക്കുക

  • @thajudheenthaju6207
    @thajudheenthaju6207 9 วันที่ผ่านมา

    What about you in future

  • @Kannurvala
    @Kannurvala 2 หลายเดือนก่อน +1

    യമനിൽ നല്ല പച്ചപ്പാണ്

  • @Audioenthusatic
    @Audioenthusatic หลายเดือนก่อน

    Aha ahaa very peaceful book.....very peaceful Allah!😂😂

  • @AliPulikkal-qk5gj
    @AliPulikkal-qk5gj 11 หลายเดือนก่อน

    ഉസ്താദ് duha

  • @asifaliazhariwaynad7701
    @asifaliazhariwaynad7701 ปีที่แล้ว +2

    Oro kodiyude yum aalukaludeyum ennam..vare alla..subhanallah..

  • @m.a.rahman9441
    @m.a.rahman9441 หลายเดือนก่อน

    Yellavareyum aranu srittichadu

  • @VajeehudheenPv
    @VajeehudheenPv หลายเดือนก่อน

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു.

  • @samsudheenk3406
    @samsudheenk3406 ปีที่แล้ว +38

    വീഡിയോയിലെ തെറ്റായ ക്യാപ്ഷൻ. പുലരാൻ സാധ്യത യുള്ള നബിയുടെ വചനം എന്നത് വലിയ തെറ്റ് ആണ്. നബിയുടെ പ്രവചനം പുലരും. ഒരു സംശയവും വേണ്ട.

    • @mohammedmansoor7365
      @mohammedmansoor7365 ปีที่แล้ว +6

      ഈ ഇടേ സാധ്യത ഉള്ളത് എന്നാണ്

    • @Abcdefgh11111ha
      @Abcdefgh11111ha ปีที่แล้ว

      👌

    • @009jithu
      @009jithu ปีที่แล้ว

      നമ്മക്ക് ഉപകാരം ഉള്ള വല്ല പ്രവചനം ഉണ്ടൊ, ഉണ്ടെങ്കിൽ പറയു

  • @shasingam9016
    @shasingam9016 ปีที่แล้ว +11

    Swadhakitha yaa rasoolullah sathyamanu nabiye 1400 varsham munbe parannathu assalathu vassalamu alaikka yaa rasoolullah assalathu vassalamu alaikka yaa habeeballah assalathu vassalamu alaikka yaa rahmathal alameen swallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam aameen b rahmathikka yaa rabbal alameen

  • @Swabeeh800
    @Swabeeh800 2 หลายเดือนก่อน

    ആ ശത്രു ഇറാൻ ആയിരിക്കും.

  • @sadikebrahimebrahim
    @sadikebrahimebrahim 6 หลายเดือนก่อน

    Allahu akbar

  • @ajmalka7499
    @ajmalka7499 2 หลายเดือนก่อน

    Muthe nabiy 🥰😘🥰😘

  • @muhammedsaeed8972
    @muhammedsaeed8972 2 หลายเดือนก่อน +1

    America vs iran Russia arabs

  • @RafiPooman
    @RafiPooman ปีที่แล้ว +8

    ഹാള്ളതു കാത്തു raksikattee

    • @muhammedali7934
      @muhammedali7934 ปีที่แล้ว +2

      കവി എന്താ ഉദ്ദേശിച്ചത് ?😂

    • @aslammeethal3876
      @aslammeethal3876 2 หลายเดือนก่อน +1

      അല്ലാഹു കാത്തു രക്ഷിക്കട്ടെ...!

    • @asharafok2293
      @asharafok2293 14 วันที่ผ่านมา

      ഹിസ്ബാൾ ഇല്ല

    • @jabirpzmd2492
      @jabirpzmd2492 14 วันที่ผ่านมา

      കളിയാക്കുന്നോടാ 😡

  • @naoufalch9567
    @naoufalch9567 14 วันที่ผ่านมา

    Mobill kabrill kondh Poko asthafirullha subhanna allha humathi asthafirullha sujud subhanna allha Allhmdulliha ya allha kudubam ya allha Iman ilmh ariwh mathram kabrill hethuka youllu (subhanna allha Allhmdulliha)

  • @sulaimank5215
    @sulaimank5215 13 วันที่ผ่านมา

    ഡിങ്കൻ & ലുട്ടാപ്പി കഥകൾ

    • @fm5162
      @fm5162 12 วันที่ผ่านมา

      Ninte kundan kadhakalum😂

  • @Pvtil1
    @Pvtil1 11 หลายเดือนก่อน +1

    റസൂൽ പറ ഞ തു നടക്കും പച്ചേ നമ്മൾ കണ്ണീർ വർത്തിട്ട് കാര്യം ഇല്ല കാരണം പൈസ ചാക്കിന്റെ മേലേ കിടക്കുന്നനിങ്ങളും കേൾക്കുന്ന ഞങ്ങളും ആദിയം നന്നാവാൻ നോക്കു എന്നുട്ടു പിറസങ്കി ക്കു പഴയ കാല പണ്ടി ന്മാരെ പോലെ ദുഹാഹ് ചെയ്യൂ തീർച്ചയായും വിജയം ഉറപ്പ്

    • @samiyousuf8583
      @samiyousuf8583 11 หลายเดือนก่อน

      ജോലി ചെയ്തു പൈസ ഉഉണ്ടാക്കുന്നത് തെറ്റല്ല. ഉസ്താദ് British school faculty ആണ്.
      തഹജ്ജുദ് ഉൾപ്പെടെ നല്ല ചിട്ട യോടെ നന്ദി ചെയ്തു ജീവിക്കുന്നു

    • @autovlog9626
      @autovlog9626 11 หลายเดือนก่อน

      ആദ്യം മലയാളം നല്ല വണ്ണം ടൈപ് ചെയ്യാന് പടിക്ക് പൊട്ടാ 😄😄🤩

    • @aboobackerm8050
      @aboobackerm8050 หลายเดือนก่อน

  • @buildmalayalam7416
    @buildmalayalam7416 11 หลายเดือนก่อน

    😪☹️😔Palestinian baby’s

  • @shareefkonnola
    @shareefkonnola 6 หลายเดือนก่อน

    Yellow race mean mangolian race, that is china, Korea , Japan nepalis , Thailand

  • @yakoobali5422
    @yakoobali5422 ปีที่แล้ว +15

    തൗറാത്തിലും ഇഞ്ചിനിലും പറഞ്ഞത് തന്നെ നബിയും പറഞ്ഞു

    • @ShoukathaliShouku-w8z
      @ShoukathaliShouku-w8z ปีที่แล้ว +16

      തൗറാത്ത് അള്ളഹു ഇറക്കി യത്

    • @softpick1096
      @softpick1096 ปีที่แล้ว

      Zorostian Parisi, Yazidi,. Manicheism, maitraism,Jewish, Christian poley arabiyayil islaminu mumbu jeevicha madha vibhagakarudey book copy adichal thallahu verae enthu parayan.....

    • @rasiyavadakkan9282
      @rasiyavadakkan9282 ปีที่แล้ว +9

      Ellam oru divathinte thanne anallo

    • @ragnerlothbrock4768
      @ragnerlothbrock4768 ปีที่แล้ว

      രണ്ടും കോപ്പി അടിച്ച് ...

    • @nizarnizar9166
      @nizarnizar9166 ปีที่แล้ว

      ​@@rasiyavadakkan9282No

  • @ShhhaaAhmedohj
    @ShhhaaAhmedohj หลายเดือนก่อน

    Simsarul haq ബ്രിട്ടീഷ് jolikkaran anu

  • @m.a.rahman9441
    @m.a.rahman9441 หลายเดือนก่อน

    Oil illatha yemen ulppedille😂

  • @naoufalch9567
    @naoufalch9567 11 หลายเดือนก่อน +1

    Amas cheyidadh thethalla palasten judan America krishan i youmpenninea vebicherikan kodubolunnu ya allha muhamed rasoullallha Fajr 2/3 manik niskrathil neyath palestein veka allah allhu akbar asthafirulla bismi fathiha kulwulahu asthafirulla world ummathi asthafirulla vmarichavrkm elrkm asthafirulla allhu akbar subhanallah asthir fulla rabanalakl ahmdu asthafirulla ummathi allhu akbar sujud subhana vahalla vahmdi asthafirulla ummad ummathi ya allah jubiril mikahil bumi akashm asthafirulla 😭allah heart allah air shawsam allah
    Same for 2 ndthe rakahathil samiyaallhu liman amida dua 🤲 asthafirulla ummathi😭 heart kond air dua chya sujud same athihath dua ummathi risk asslamuwsilkm mohmd rasullaa kullu malik eduth rasulla kullu maik rasulla ya allah sugadam ya jibril muhamed rasoullallha palasten sorgam sugadam kudubam allhamdulla palasten allhamdullaNammelellavarum jumuakk niskarikkumbol kaleefa arab kaleefammarkk Dua cheyunnu ndhin. Palestine kollan vidanoo... Palestine kode allahum allahuvnte malakkukalum und. Muhamed rasoolullah kudumbam . Palestine swrgam.. Aqsa majid lokathinte thakol musliminte kazhilan🔑 allha muhamed rasoullallha October samadanam allhamdulla asthafirulla allhamdulla muhamed rasoullallha Laseem🤲 Would mahulud hoduka hidika niyath heart her allha 🤲laseem samadanam hundakum ya jibril ya allha muhamed rasoullallha salathasthafirulla asthafirulla allhamdulla no denshan 2023 allhamdullaisrail Palastheen peednm avsnkhnmnkhl authl kursi 1001 bismi1001 fathiha 786 iklas 1001surathl falak 101 surathl naas 101 sallallahu ala muhd 1001yaseen 3cholli 3yseen shuhadhkhlude perl adhya cheyykha hridym knd allnte rasoolnte alharathl allahuvlkh ethikhn hridhythlode smrppikhuka.... Allhnte rsloolide ethikhn vndi nighl dua cheyyu... Nighlm dua cheyyu allhnte rslm chyym... Nighl dua cheyyumbo allahnte auliykhn maar abiya mursalakhl ellavrym ulpedthi dua pathira samyth 2 rakhath subhunte munb sunnath niskrch dua cheyykha... Inn vyaycha nighl chollkha... Poorthiyakhukha

  • @vrtliali556
    @vrtliali556 2 หลายเดือนก่อน

    മൺ മറഞ്ഞ മഹാൻ മാർ പറയാതെ മാറ്റി വച്ചത്

    • @muhammedjabir1591
      @muhammedjabir1591 2 หลายเดือนก่อน

      rahmathulla qasimi uethadinte presangam kelkoo

    • @muhammedjabir1591
      @muhammedjabir1591 2 หลายเดือนก่อน

      10 year mublath

  • @anonCharlies
    @anonCharlies ปีที่แล้ว +2

    💚💚💚💚💚💚💚

  • @cartoon.212
    @cartoon.212 2 หลายเดือนก่อน +8

    ഉസ്താദെ നിങ്ങളുടെ മോനോ മോളോ അമേരിക്കയിലോ യൂറോപ്പിലോ പഠിക്കുന്നുണ്ടോ? ഉസ്താദെ
    മാർപാപ്പ അമേരിക്കൻ പ്രസിഡൻ്റ് ആയാൽ പോലും
    മുസ്ലിങ്ങൾക്ക് അങ്ങേര് സമാധാനം തരൂല്ല.

    • @MohammedShabab-e3c
      @MohammedShabab-e3c หลายเดือนก่อน +1

      Islam❤❤❤

    • @shammujr5726
      @shammujr5726 7 วันที่ผ่านมา

      Qiyamathin മുമ്പായി avasna കാല ഘട്ടത്തിൽ അന്നത്തെ ഒരു വലിയ ക്രിസ്തീയ പുരോഹിതൻ ഇസ്ലാം സ്വീകരിക്കുമെന്നും അത് കാരണം അദ്ദേഹത്തെ അന്നത്തെ ക്രിസ്ത്യാനികൾ കൊലപെടുത്തുമെന്നും ചെറുപത്തിൽ വായിച്ചതോർക്കുന്നു മഹ്ശരയിൽ ഒരു സമൂഹം അയാണ് അദ്ദേഹം വരിക എന്നും വയിച്ചത് ഓർക്കുന്ന അത് marppapa അകാം ആരുമാകം allahu azlam

  • @muzafirali7497
    @muzafirali7497 หลายเดือนก่อน

    10:23... ഇസ്രായേൽ ആയിരിക്കാം..

  • @yukameryukamer
    @yukameryukamer 11 หลายเดือนก่อน

    അത് തന്നെ നടക്കുന്നത്

  • @hashimazhari
    @hashimazhari 9 หลายเดือนก่อน

    ❤സത്യം❤❤

  • @gray1194
    @gray1194 6 หลายเดือนก่อน +2

    എന്തിനാണ് ഈ പാട്ട് പാടുന്നത് ഇങ്ങനെ.. രണ്ട് വരിയിൽ തീരണ്ട കാര്യം ആണ് ഞങ്ങളുടെ സമയത്തിൽ ഒരു വിലയുംമില്ലേ

    • @Kingdon-x8v
      @Kingdon-x8v 2 หลายเดือนก่อน +4

      നിന്റെ സമയം ഖബറിൽ മാത്രമേ ശരിക്കും കിട്ടുള്ളു അതുവരെ നീ ഇപ്പോൾ പറഞ്ഞ പൊലെ പറഞ്ഞു കൊണ്ടിരിക്കും എന്തൊരു അഹങ്കാരം തനിക്കൊക്കെ ഈമാൻ കിട്ടാൻ എത്ര ദൂരം ഉണ്ട് മരിക്കുന്നതിന് മുമ്പ് വല്ലതും ക്ഷമിച്ചു നിന്നു കേട്ടു പഠിച്ചോ ഖബർ വലിയ പ്രോബ്ലമുള്ള ഒന്നാണ് മോനെ 🙏🙏🙏🙏

    • @makkarmm165
      @makkarmm165 2 หลายเดือนก่อน

      ഇല്ല 😂😂😂സഹിക്കാൻ പറ്റുന്നില്ലേ.. നബി ഒരു കാര്യവും നേരെ ചൊവ്വേ പറഞ്ഞില്ല... മുസ്‌ലിയാക്കന്മാർ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ചാവും

    • @Kingdon-x8v
      @Kingdon-x8v 2 หลายเดือนก่อน

      @@makkarmm165 ആ നബി മുസ്ലിംകൾക്ക് നല്ലത് പറഞ്ഞു കൊടുത്തത് കൊണ്ടാണ് നിന്നെ പോലോത്ത മുസ്ലിം വിരോധികളോട് മുസ്ലിംകൾ കേരളത്തിൽ ക്ഷമിച്ചു പോകുന്നത്

  • @ShajiShaji-l8z
    @ShajiShaji-l8z 11 หลายเดือนก่อน +2

    അല്ലാഹു അഹദ്

  • @fathimathzuhara8010
    @fathimathzuhara8010 11 หลายเดือนก่อน +2

    👍🤲

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 ปีที่แล้ว +5

    ഫിത്ന .. ഇൻറർ നെറ്റ്.

  • @uniteddreams4099
    @uniteddreams4099 ปีที่แล้ว +20

    നാറ്റോ യെ ആണ് ഉദ്ദേശിക്കുന്നത് പഴയ കുരിശു യുദ്ധ ടീം......

    • @thewanderlustco.
      @thewanderlustco. ปีที่แล้ว +4

      അതെ, നാറ്റോയുടെ ലോഗോ തന്നെ കുരിശ് ആണ്

    • @MALLUINJAPAN.
      @MALLUINJAPAN. ปีที่แล้ว +1

      Turkey nato അംഗത്വം ഉണ്ടല്ലോ

    • @outdoorcooking3631
      @outdoorcooking3631 ปีที่แล้ว

      എന്താണ് nato

    • @perfectok2056
      @perfectok2056 ปีที่แล้ว

      @@MALLUINJAPAN. ഇല്ല, അംഗത്തിന് വേണ്ടി ശ്രേമിക്കുന്നുണ്ട്, but കിട്ടില്ല, becoz, തുർക്കിയെ യൂറോപ്പിൽ പെടുത്തിയിട്ടില്ല, യൂറോപ്യൻ യൂണിയൻൽ ഉൾപെടുത്തിയിട്ടില്ല, അതിൽ ഉൾപ്പെടാൻ വേണ്ടി ശ്രേമിക്കുന്നു ണ്ട്,അങ്കമായാൽ മാത്രേ nato അംഗത്തിന് വെണ്ടി apply ചെയ്യാൻ പറ്റു,

    • @mba2117
      @mba2117 ปีที่แล้ว +8

      ​@@perfectok2056Turkey is a nato member. Check nato member countries. But they are not member of European union.

  • @kmshakeer6057
    @kmshakeer6057 ปีที่แล้ว +1

    Ithu harmajthoon kedayathu alkamathulkubra

  • @muhammedmuneernp772
    @muhammedmuneernp772 2 หลายเดือนก่อน +1

    Oru sanghiy polum edhonnum kayljkaanum padikkaanum thuniyunnillallo?

  • @_how_R_U
    @_how_R_U 2 หลายเดือนก่อน

    All European countries 44 + both North and South America 35 =79 + Israel=80
    May be those are 80 countries and eighty flags

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 2 หลายเดือนก่อน +1

    മുസ്ലിം ഉമ്മത്തിന്റെ നേതാവ് അല്ല ലോകത്തിന്റെ നേതാവ് ആണ് ഉസ്താത്

    • @Kingdon-x8v
      @Kingdon-x8v 2 หลายเดือนก่อน

      ഉസ്താദിനും പറഞ്ഞു കൊടുക്കുന്ന മനസ്സ് നിന്റെ മനസ്‌ വലിയ മനസ് തന്നെ 🙏🙏🙏🙏

    • @HasanulBashari-i7s
      @HasanulBashari-i7s 2 หลายเดือนก่อน

      ലോകത്തിന്റെ നേതാവ് നെബിയാണ് അന്ധമില്ലാത്തവനെ 🥴

  • @Rawagent.007
    @Rawagent.007 ปีที่แล้ว +15

    ഞാൻ കഹ്‌ബായുടെ മുന്നിൽ എന്റെ മുത്ത് ഹബീബിനെ സ്വപ്നത്തിൽ ലാണ്ടിട്ടുണ്ട് പക്ഷെ അത് സത്യമാണോ എന്ന് എനിക്ക് ഇപ്പോഴും സംശയം ഉണ്ട് ആരാണ് അതിന് ശെരിയായ ഉത്തരം തരുന്നത്...???😢

    • @hashi2598
      @hashi2598 ปีที่แล้ว +11

      Att Nabi taghal tannayan karanm saitan orikkalum Nabi taghalude roopam edkan sadikkila swapnattil aghana varranum sadikkila attkond alhamdulillah att Muhammad Mustafa (s) taghal ann❤❤

    • @makkarmm165
      @makkarmm165 ปีที่แล้ว

      നീ എവിടെ ആയിരുന്നു...

    • @aliperingatt
      @aliperingatt ปีที่แล้ว +1

      قلب المؤمن عرش الرحمان 💜

    • @thahirevershineplastics6542
      @thahirevershineplastics6542 ปีที่แล้ว

      എങ്ങനെ ആയിരുന്നു അദ്ദേഹത്തെ കാണാൻ?

    • @makkarmm165
      @makkarmm165 ปีที่แล้ว

      നീ കണ്ട ആളുടെ ഒരു ചിത്രം അയച്ചു താ.......5 മിനിറ്റ് നുള്ളിൽ കക്ഷിയെ പിടിച്ച് തരാം ( കണ്ടത് വരച്ചാൽ മതി )... മൂത്ത ഹബീബ് ആണെന്ന് നിനക്ക് എങ്ങനെ മനസിലായി..... സ്വപ്നത്തിൽ വല്ലതും പറഞ്ഞോ?

  • @aliyarka7867
    @aliyarka7867 ปีที่แล้ว

    ,അലിയാർ.കെ.എ.ക്ളമശ്ശേരി.

  • @shafeeq7447
    @shafeeq7447 2 หลายเดือนก่อน +3

    Haaa...... ഇന്ന് ഇസ്രായേലിനുവേണ്ടി പണി എടുക്കുന്നത്... സൗദി, uae, ജോർദാൻ, eygpt തുടങ്ങിയ രാജ്യങ്ങളാണെന്ന് ഉസ്താദിനു മനസിലായി കാണും...... Iran, ഹിസ്ബല്ല, ഹൂതികൾ ഇസ്രായേലിനു എതിരും.....

    • @hanibasi8014
      @hanibasi8014 หลายเดือนก่อน

      ഷിയ്കളിലാണ് ഇവരുടെ പ്രതീക്ഷ ഇവരും അത് തന്നെ ഇയാൾ ഓക്കേ ഇസ്രായേൽ 20 കൂടുതൽ തവണ പോയിട്ടുണ്ട് എവിടുന്നു പണം കിട്ടുന്നു

  • @buildmalayalam7416
    @buildmalayalam7416 11 หลายเดือนก่อน +1

    Palestinian &soudi Arab yudham thanne kanmunnil kanunnindalooo ammerikayude kootalikalayi soudiarab

  • @chabdulbasheer2722
    @chabdulbasheer2722 ปีที่แล้ว +1

    PLEASE FIRST PEDICT OWN FUTURE---

  • @Arnavshaji007Nair
    @Arnavshaji007Nair 10 วันที่ผ่านมา

    E theetta mathathil....janikatha thil...bagyavan...njan

  • @hotkitchen199
    @hotkitchen199 ปีที่แล้ว +1

    ഇപ്പോൾ ഇസ്രായിൽ കൂടെ 55 കോടിയായി

  • @makkarmm165
    @makkarmm165 2 หลายเดือนก่อน

    യുദ്ധവും കൊലയും മാത്രമുള്ള ഒരു.................. നല്ല ഒരു കാര്യവും പറയാൻ ഇല്ലായിരുന്നോ..... നെഗറ്റീവ് കാര്യങ്ങൾ മാത്രം

  • @ashrafmarakkar3912
    @ashrafmarakkar3912 หลายเดือนก่อน

    AMERICA UNDO ENNUPOLUM
    ARIYAATHA NABI