നമ്മുടെ കൂടെ നിന്ന് പ്രവർത്തിച്ച എല്ലാവരോടും ഒരുപാട് നന്ദി നമ്മളെ ഇത് വരെ സപ്പോർട്ട് ചെയ്താ എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി ഇനിയും ഇത് പോലെയുള്ള സപ്പോർട്ട് ഉണ്ടാകണം ഉണ്ടാകും എന്ന് അറിയാം ഒരുപാട് സന്തോഷം ❤️❤️❤️ thanks you all dr frnds😍
കലക്കി പൊളിച്ചു... സൂപ്പർ, ഒരു രക്ഷയില്ല മോനെ കണ്ടിരുന്നു പോകും... ഒന്നാന്തരം ഡയറക്ഷൻ അതിനൊത്ത ക്യാമറ വർക്ക്... അങ്ങനെ അരങ്ങിലും അണിയറയിലും എല്ലാവരും ഒരു പോലെ പെർഫോമൻസ് ചെയുന്ന ഒരു കൊച്ചു സിനിമ ❤️❤️❤️👍
എല്ലാവരും അവരവരുടെ റോൾ നന്നായി ചെയ്തു...🔥 പ്രത്യേകിച്ചും ലത ചേച്ചി - അവര് അഭിനയിക്കുകയല്ല, ജീവിച്ചു കാണിക്കുകയായിരുന്നു... 👏 വൈകാതെ ബിഗ് സ്ക്രീനിലും കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു... 💐
ഒരുപാടിഷ്ടമായി.. എല്ലാവരും അഭിനയിച്ചല്ല ജീവിച്ചു തന്നെ തകർത്തു.. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരും മികവ് പുലർത്തി.. എവിടെയും lag അടിപ്പിക്കാതെ തുടക്കം മുതൽ അവസാനം വരെ fun factor ഒട്ടും ചോരാതെ ശ്രദ്ധിച്ച ഡയറക്ടർക്കും behaving actress ലത ചേച്ചിക്കും ഷിബു ശാന്തിക്കും ദിൽക് രാജിനും പ്രത്യേക അഭിനന്ദനങ്ങൾ.. 👏🏻👏🏻👏🏻
കലക്കിട്ടോ... താക്കോലിന് പകരം കാരംസ് കോയിൻ എടുത്തോണ്ട് പോകുന്ന scene ഇഷ്ടം 😀😀😀😀.... Kudoz ടീം.... Manoj മച്ചാനെ നൈസ് ആയിട്ടു ക്ലൈമാക്സ് അങ്ങ് എടുത്തു. Realistic acting മച്ചാ... So happy to see you on screen. Kudoz team💪💪💪❤️❤️🌟🌟🌟🌟🌟
ഒട്ടും ലാഗ് ഇല്ലാതെ തന്നെ മുന്നോട്ട് കൊണ്ടുപോയി, എല്ലാവരും അവരവരുടെ portion ഗംഭിരമാക്കി 💥💥💥 എടുത്ത് പറയേണ്ടത് ദിൽക്ക് രാജന്റെയും പൂജാരി ആയി അഭിനിയച്ച ഷിബുവിന്റെയും performance ആണ്, രണ്ടു പേരും അടിപൊളി....Direction നന്നായി ചെയ്തിട്ടുണ്ട് 💯keep it up NIDHIN DAS👏👏👏
Oru rekahayum illa. Powli item. Pilleru tottu shanthikkaran varem takarthadukayanu. Poojarikku soubinte oru lookum athe mannerism aarnnu. Kandappo soubin shahirine oorma vannu. Good job . Ofcourse every one Waiting for the next one. Superb.
படக்குழுவிற்கு வாழ்த்துக்கள் ❤️❤️❤️ மலையாள அடுத்த நட்சத்திரம் கோபி கிருஷ்ணாவுக்கு மகிழ்ச்சியும் பாராட்டுகளும் விரைவில் வெள்ளித் திரையில் காண ஆவலோடு உன் அன்பு தம்பி ❤️❤️❤️
മികച്ച നിലവാരമുണ്ട്... അമ്പലത്തില്‍ വെച്ച് മോഷ്ടാക്കള്‍ പാന്റ്‌സ് ഊരുന്ന സീനില്‍ കണ്ടിന്യുറ്റി പ്രോബ്ലം ഉണ്ട്. ആദ്യം കാണിക്കുന്ന സീനില്‍ വലത്തേകാലില്‍ നിന്ന് ആദ്യം ഊരുന്നുണ്ട്. എന്നാല്‍ ആ സീന്‍ ചെരുപ്പ് മോഷണ സമയത്ത് വീണ്ടും കാണിക്കുമ്പോള്‍ വലത്തേ കാലിലേതാണ് അവസാനം ഊരുന്നത്. അടുത്ത ചിത്രങ്ങളില്‍ ശ്രദ്ധിക്കുമല്ലോ...
Film engane undenn ariyan vendi comments nokunnavarundo 🤭 cem here 😌💥❤️
Eppozum onninyum vera all nta oppinon nokaruth
@@spygaming1431 ennalm kanan kollavo enn ariyunnathin entha .. that's non of ur buisness
എന്തായാലും വന്നത് അല്ലെ കണ്ടിട്ട് അഭിപ്രായം പറയണേ 🙏🏾🙏🏾🤗😍
@@vishnudineshan5046 💖
ഇങ്ങോട്ട് വന്നിട്ട് എന്തിനാ 🙂
നമ്മുടെ കൂടെ നിന്ന് പ്രവർത്തിച്ച എല്ലാവരോടും ഒരുപാട് നന്ദി നമ്മളെ ഇത് വരെ സപ്പോർട്ട് ചെയ്താ എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി ഇനിയും ഇത് പോലെയുള്ള സപ്പോർട്ട് ഉണ്ടാകണം ഉണ്ടാകും എന്ന് അറിയാം ഒരുപാട് സന്തോഷം ❤️❤️❤️ thanks you all dr frnds😍
പണിക്കു പോവാതെ കാരംബോർഡ് കളിക്കുന്ന ആ മുടിയൻ ചേട്ടൻ സൂപ്പർ ❤❤❤
കലക്കി പൊളിച്ചു... സൂപ്പർ, ഒരു രക്ഷയില്ല മോനെ കണ്ടിരുന്നു പോകും... ഒന്നാന്തരം ഡയറക്ഷൻ അതിനൊത്ത ക്യാമറ വർക്ക്... അങ്ങനെ അരങ്ങിലും അണിയറയിലും എല്ലാവരും ഒരു പോലെ പെർഫോമൻസ് ചെയുന്ന ഒരു കൊച്ചു സിനിമ ❤️❤️❤️👍
രാജേഷേട്ടൻ റോൾ ചെയ്ത ചേട്ടൻ
അടിപൊളി..
നാട്ടിൻ പുറത്തെ ചില ചേട്ടന്മാരെ പോലെ തന്നെയുണ്ട്...
അതേപടി നൈസ് ആയി ചെയ്തിട്ടുണ്ട്..
Best wishes all crew. 🔥
എല്ലാവരും അവരവരുടെ റോൾ നന്നായി ചെയ്തു...🔥
പ്രത്യേകിച്ചും ലത ചേച്ചി - അവര് അഭിനയിക്കുകയല്ല, ജീവിച്ചു കാണിക്കുകയായിരുന്നു... 👏
വൈകാതെ ബിഗ് സ്ക്രീനിലും കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു... 💐
പെട്രോളിന്‍റെ മണം ഇവിടുന്നാ..വാ വാ വേഗം വാടാ -രാജേഷേട്ടന്‍ പൊളി♥
Aswathi 👌🏻👌🏻👌🏻polichu. Pinne hus ayittu ചെയ്തവരും 👍🏻👍🏻👍🏻....Ellavarum good
കൂടെ നിന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി എല്ലാരും കണ്ടിട്ട് അഭിപ്രായം പറയണം 😍😍😍😍😍🤗🤗🤗🤗🤗
Powli boss
Ne pwolich muthe🥰😘😘😘😘😘😘
Anna sachu aneeee.. 💫
Nice aayittund Brooo
Pwoli🔥🔥🔥
എല്ലാരും തകർത്തു. രാജേഷ് ചേട്ടൻ &ദിൽക്ക് രാജ് കൂടുതൽ ഇഷ്ടം. Direction super.
അടിപൊളി. ദിൽക് രാജ് പൊളിച്ചു. സൂപ്പർ ഒരുപാട് ചിരിച്ചു 👍👍👍
❤️❤️❤️
ഒരുപാടിഷ്ടമായി..
എല്ലാവരും അഭിനയിച്ചല്ല ജീവിച്ചു തന്നെ തകർത്തു.. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരും മികവ് പുലർത്തി.. എവിടെയും lag അടിപ്പിക്കാതെ തുടക്കം മുതൽ അവസാനം വരെ fun factor ഒട്ടും ചോരാതെ ശ്രദ്ധിച്ച ഡയറക്ടർക്കും behaving actress ലത ചേച്ചിക്കും ഷിബു ശാന്തിക്കും ദിൽക് രാജിനും പ്രത്യേക അഭിനന്ദനങ്ങൾ.. 👏🏻👏🏻👏🏻
😍😍😍🤗🤗tq
വളരെ നല്ല കഥ. നല്ല അഭിനയം. എല്ലാവരും പൊളിച്ചു.അടുത്ത സമയത്തിനിടയിൽ കണ്ടതിൽ ഒരുപാട് ഇഷ്ടമായത് ഇത് മാത്രം 😍
Nice movie 😍😍😍ചൊവ്വ ദോഷം മാറി ഇനി ശുക്രൻ 👏👏👏
സൂപ്പർ, പുതുമയുള്ള പ്രമേയം, മികച്ച ആവിഷ്ക്കാരം . ആശംസകൾ 👍🏻
നന്നായിട്ടുണ്ട്. ലത അടിപൊളി. തിരക്കിൽ പലതും മാറി എടുത്തോണ്ടു പോകും. അത് താക്കോലിന് പകരം എടുത്ത കാരംസ് ആയി.
Super. Oru cinema kanda feel. Variety aayit und.
രാജേഷ്, ദിൽക് രാജ്, ശാന്തി, അങ്ങനെ എല്ലാരും പൊളിച്ചടുക്കി......
😍😍😍🤗🤗🤗
Adipoliii.... Ellarum oree pwoliii.... Latha aayi vanna actrss nalla reality aayi thonni.,..❤️❤️
കൊള്ളാം നല്ല work😍👌👏കൊറേ കാലം കൂടെ കണ്ടതിൽ വെച്ച് best എന്ന് തോന്നിയ ഒരു shot film. Making 👌👌 acting👏👏
കലക്കിട്ടോ... താക്കോലിന് പകരം കാരംസ് കോയിൻ എടുത്തോണ്ട് പോകുന്ന scene ഇഷ്ടം 😀😀😀😀.... Kudoz ടീം.... Manoj മച്ചാനെ നൈസ് ആയിട്ടു ക്ലൈമാക്സ് അങ്ങ് എടുത്തു. Realistic acting മച്ചാ... So happy to see you on screen. Kudoz team💪💪💪❤️❤️🌟🌟🌟🌟🌟
💕
Supr... Ennalum udayanapurath murukant ambalathil chennu anjaneya ennu vilichallo.... 😃😃
അടിപൊളി ശാന്തി ആക്ടിങ് കിടു
എല്ലാവരും പൊളിച്ചു.
Oru cinemakk olla item ondallloooooo🥰🥰🥰🥰🥰🥰🥰
Chetta oru rakshayum illa poli 😋💋😘😘❤️❤️🤗🤗🤗❤️😘😘
ഒട്ടും ലാഗ് ഇല്ലാതെ തന്നെ മുന്നോട്ട് കൊണ്ടുപോയി, എല്ലാവരും അവരവരുടെ portion ഗംഭിരമാക്കി 💥💥💥 എടുത്ത് പറയേണ്ടത് ദിൽക്ക് രാജന്റെയും പൂജാരി ആയി അഭിനിയച്ച ഷിബുവിന്റെയും performance ആണ്, രണ്ടു പേരും അടിപൊളി....Direction നന്നായി ചെയ്തിട്ടുണ്ട് 💯keep it up NIDHIN DAS👏👏👏
😍😍😍😍🤗🤗🤗🤗🤗
B gbb htbgb
Kollaam..kure kalaayit chiri illaathirunna njan ariyaathe manasu thurannu chirichu poyi.Thanks e script irakkiyathinu..🙏🏻
🥰🥰🤗🤗
എല്ലാവരും ഒന്നിനൊന്നു മെച്ചം.... വെറൈറ്റി ഫീൽ... അടിപൊളി.... ഇനിയും പുതിയ കഥകൾ വരട്ടെ.... Congrats for entire teams🌹👍👌
സൂപ്പർ സൂപ്പർ സൂപ്പർ 😍👏👏👏 സിനിമയെ വെല്ലുന്ന ഷോർട്ട് ഫിലിം.. ഒത്തിരി ഇഷ്ടമായി...
Ambooo Superbbb..... oru rakshaa illaaaaa...... ഒരുപാട് സന്തോഷം തോന്നുന്നു!!!😃😁🌻
Superb .👌 Ottum Boaradipichillaa ..👏
adipoli😂chirichu vazhiyayi🤌😂.. castingum anhinayom framesum oru rakshem illa...poli🔥
ആദ്യം നെഗറ്റീവ് ഫീൽ ചെയ്തെങ്കിലും എന്റിൽ കലക്കി സൂപ്പർ
നല്ല മികച്ച രീതിയിൽ എടുത്തു... അടിപൊളി. : ജ്യോതിഷി, ദിൽ രാജ് എന്നിവരുടെ അഭിനയം ശ്രദ്ധിക്കപെടും... ബാക്കി ഉള്ളവരുടെയും അഭിനയം നന്നായിട്ടുണ്ട്.
🤗🤗🤗🤗😍
👌👌
കൊള്ളാം വളരെ നന്നായിട്ടുണ്ട്. 👏🏻👏🏻👍🏻
Ellarum nannayit perform cheithu... Robbery, pooja highlight aayittund... Nitin chettante nice performance keep it up guys.. All the best..i Nicely enjoyed.... ❤❤❤❤
മച്ചാന്മാര് പൊളിച്ചു.... All the best dears ❤❤❤❤
Ithinte writers samathikyanam hatss off 👍🏻🤝🫶🏻…. Kidilam onn parayan ila
🥰
🤗❤❤
എന്റെ ദൈവമേ,, ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂... സൂപ്പർ ✌🏻✌🏻✌🏻
🤗
Everyone performed very well 👌
Especially” Latha “ character has performed very well 👌
Script oru rekshayum illa kidu... Visakh ❤️& vishnu❤️ Hats off...!!👏🏻👏🏻 chasing scene le background song vere level aayirunnu...❤️🥰
🥰
😍😍😍😍
Super movie... Naku chaala super ga nachindi malayalam short movies, love from Teluegu
Supperb....ellavarum kalakki.....
Arun( Raghu) good acting ! Keep going..... All the best all of you.🤝
Adipoli🔥🔥🔥... Kand koree chirichu
Kidu... സൂപ്പർ funny 😂😂😂😂 adi കഴിഞ്ഞുള്ള ക്യാരം team പെർഫോമൻസ് ലു അല്പം complication പോലെ 😍😁😁😁😁
ആ അമ്പലത്തിൽ ആഞ്ജനേയൻ അല്ല സുബ്രഹ്മണ്യൻ ആണ് ഉദയനാപ്പുരം. എന്നാ ആണേലും poli ഷോർട് film 😍💥🥳
😊
രണ്ടായാലും ദൈവം അല്ലെ
MAchaneeee... Powlichuuu.... Adipoliiii 🥰🥰🥰👍🏻 keep going keep growing
Adipoli🎊🎊Amal you nailed it🫂Jithin❤️ sprb guyZz
Kidu.. Nannayittund..
Congraaaatzz to the whole team
നന്നായി ചിരിച്ചു🥰 അടിപൊളിയായിണ്ട് 🤩
ବହୁତ ଭଲ short movie, screen play also ବହୁତ ଭଲ ,ମୁ ଭାବୁଛି ନିର୍ଦେଶକ ଜଣକ ବହୁତ ଭଲ ଚିନ୍ତା କରନ୍ତି !
Love From Odisha
Cool filim... ഷിബു ശാന്തി ജാമ്മ്യം കിട്ടിയാൽ ഒന്നു വിളിക്കണേ ..
ഒരേ പൊളി ബാക്കിക്കായി കട്ട വെയിറ്റിoഗ്
Oru rekahayum illa. Powli item. Pilleru tottu shanthikkaran varem takarthadukayanu. Poojarikku soubinte oru lookum athe mannerism aarnnu. Kandappo soubin shahirine oorma vannu. Good job . Ofcourse every one Waiting for the next one. Superb.
എല്ലാരും എന്നാ അഭിനയം ആണ് പൊളിച്ചു
ട മോനെ അരുണെ കലക്കി കേട്ടോ നിന്റെ ടീം കൊള്ളാം👌👏
Amazing, Excellent, Super
Rajeshettan രോമാഞ്ചം 🤩🔥
படக்குழுவிற்கு வாழ்த்துக்கள் ❤️❤️❤️ மலையாள அடுத்த நட்சத்திரம் கோபி கிருஷ்ணாவுக்கு மகிழ்ச்சியும் பாராட்டுகளும் விரைவில் வெள்ளித் திரையில் காண ஆவலோடு உன் அன்பு தம்பி ❤️❤️❤️
Rajeshattan kidu 🎉🎉❤poli😘😘
Dr Aswathi is amazing stunning performance keep it up as well all other actors too ❤️🔥❤️🔥❤️🔥❤️🔥❤️🔥👍👍👍👍👍👍👍👍👌
Detective രാജേഷ് പൊളിച്ചു..... 👌👌
Adipoli onnum parayan illa... Shanthi super
Nannayitundu❤️❤️❤️
എല്ലാവരും ഒരേ പൊളി
നല്ല അഭിനയം
Mudiyan chettan super ane🥰🥰🥰👌👌👌 great work.... All the best all 🥰🥰🥰🥰🥰🥰🥰🥰
polichu .....nalla acting aanu...super
ഹന ഹന.. മന്ത്രം 👌🏻 kalakki
Nice short film.. good...ellarum nannaayittund
Njangalude ദിൽക് രാജ് ❤
😂
മനോഹരമായ ഒരു കൊച്ചു സിനിമ❤️❤️
Good performance everyone ❤... Superbly execute the story tooo and connection ❤
ചിരിച്ച് വഴിക്കായേ🤗🤠🤠🤠
Ellarum kiduz... All the best 👍 concept 👌
നന്നായിട്ടുണ്ട്... 👌👌
Song kiduu🤪🤗❤️ & nice filim...keep it up all teams❣️
அருமையான குறும்படம் மச்சா வாழ்த்துக்கள் ❤❤❤
superb work ..
and directing….
Nice work Guys... Gopi you nailed it🥳🥳🥳
Superr 👏👏👏👏👏👏👏👏
Kannanchetta doubing super ❤️❤️❤️
പേരുകളാണ് പൊളി...😀😀
Vishnuchetta nannayittund ketto super
😍😍
എല്ലാവരും സൂപ്പർ അഭിനയം
കൊള്ളാം. സൂപ്പർ ❤
നന്നായിട്ടുണ്ട് all the best team 👍
24 min പോയത് അറിഞ്ഞില്ല....Engaging ആയിരുന്നു..❤️
മികച്ച നിലവാരമുണ്ട്...
അമ്പലത്തില്‍ വെച്ച് മോഷ്ടാക്കള്‍ പാന്റ്‌സ് ഊരുന്ന സീനില്‍ കണ്ടിന്യുറ്റി പ്രോബ്ലം ഉണ്ട്. ആദ്യം കാണിക്കുന്ന സീനില്‍ വലത്തേകാലില്‍ നിന്ന് ആദ്യം ഊരുന്നുണ്ട്. എന്നാല്‍ ആ സീന്‍ ചെരുപ്പ് മോഷണ സമയത്ത് വീണ്ടും കാണിക്കുമ്പോള്‍ വലത്തേ കാലിലേതാണ് അവസാനം ഊരുന്നത്. അടുത്ത ചിത്രങ്ങളില്‍ ശ്രദ്ധിക്കുമല്ലോ...
Aaiwah adipoli... 💥💖😻
Uff what a connection ❤️
Love this one ❣️
നല്ല സ്ക്രിപ്റ്റ് .. നന്നായിട്ടുണ്ട് ❤❤
Sooperrrrr...nice story, direction and acting...hats off to the team...waiting for next...all the best!!!!
അടിപൊളി 🎉 congrats to the entire cast and crew.
Supperr.... 👍👍👍👍 amal annan polichuu😁
Nice Story and Good work. Keep going 👌
Kollam nannayitund....all the very best..
All you dudes great script direction and editing....the last scenes were hilarious...I was laughing ceaselessly.
Kidukki 👍👍👍👍
Super....latha chechi 👌
Super....rajeshe kalakki😊😊😄
can feel the talent in every frame....hope you will make a big movie soon