Aduppu | Thuppalappotti | Comedy | Webseries |

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • Roseapp : Live Individual Learning App
    One teacher for one student
    For More Details : 7006691010
    Watch: #aduppu #asanum_pullarum #Comedy #WebSeries #malayalam
    For Business Promotion & Sponsorships - aduppuentertainment@gmail.com
    aduppu_official...
    Concept & Direction: Parappu
    parappu__?...
    / bipindas.parappanangadi
    ************************************
    Founder: Aswani Babu
    aswanibabu_?igs...
    / aswanibipindas
    THOKLA
    Script, Direction & Edit : PARAPPU
    Founder : Aswani Babu
    DOP : Lalu Atholi
    Associate Director : Aswand Lal
    Creative Head : Ihjas Aslam
    Music : Midhun Malayalam
    Logo Design : Baboo Kodur
    Media Controller : Rahul Das
    Colouring : Aswand Lal
    Mixing : Afzal KJK
    Title Design : Prajresh Praji
    Actors :- Aswani Babu, Aswand Lal, Sreelakshmi Meledath, Kashinadh Saneesh, Sivadas Poyilkkav, Abhinand Accode, Athira Thookkav, Niranjan, Aswin Puthari, Diya Shajilkumar, Srivya, Neha & Parappu

ความคิดเห็น • 570

  • @user-mg5zs9iz6z
    @user-mg5zs9iz6z 4 วันที่ผ่านมา +194

    എത്ര കാലായി ചെങ്ങായി മാരെ ഇങ്ങളെ കണ്ടിട്ട് 😬😬😬സുഖല്ലേ ഇങ്ങൾക് എല്ലാർക്കും 😍😍😍

    • @ADUPPU
      @ADUPPU  4 วันที่ผ่านมา +60

      Sukhanu Bro.... Iniyennum Kanan Sramiykkam.... enthayalum Parayathe vayya.... ee Cmnt Kann nirachu tto.... Aadhyaytta oral Njangale visesham thirakkunnath.... Ningalum Sukhay irikku.... Kore Sneham.... orumathiri aduppile Sneham....!! ❤️

    • @jacksparrow7570
      @jacksparrow7570 2 วันที่ผ่านมา

      ​@@ADUPPUntho pariyan poori ith veruthe manushyante mb poyi time poyi konacha pari unsubscribe adikkunnu shubham

    • @user-ui1uq1sd4g
      @user-ui1uq1sd4g วันที่ผ่านมา +1

      😂😂​@@ADUPPU ക്യാമറമേനോന് ഒരു പെഗ്ഗ് കൊടുക്കാത്തതിന്റെ കുഴപ്പമാണ്

    • @lazy409
      @lazy409 วันที่ผ่านมา

      Sathyam😂

    • @wizardop26
      @wizardop26 วันที่ผ่านมา +1

      😂😂😂

  • @aswathiachumma5174
    @aswathiachumma5174 3 วันที่ผ่านมา +10

    Real kandu vannavar like😂

    • @Linax634
      @Linax634 3 วันที่ผ่านมา

      👍🏻😸

  • @shaijuolavanna5862
    @shaijuolavanna5862 4 วันที่ผ่านมา +61

    അടുപ്പ് ഇതുവരെ കണ്ട എപ്പിസോഡിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു എപ്പിസോഡ് എല്ലാവരും നന്നായിട്ടുണ്ട് അടിപൊളി

    • @ADUPPU
      @ADUPPU  3 วันที่ผ่านมา +1

      ❤❤

  • @gouthamkuttan5062
    @gouthamkuttan5062 2 วันที่ผ่านมา +5

    ഇഞ്ഞെങ്കിലും മര്യാക്ക് മാസത്തിലൊരിക്കലെങ്കിലും ഈ അടുപ്പില് ഫുഡ്‌ വച്ചോണ്ടി.... കേട്ടോ parappu 😅❤

  • @jayachandranjayan8726
    @jayachandranjayan8726 วันที่ผ่านมา +3

    എന്താ സ്ക്രിപ്റ്റ് അതിലും മികച്ച അഭിനയം കിടു ഫ്രെയിംസ് മൊത്തത്തിൽ
    ഒരു അടുപ്പിലെ സീരീസ് ❤❤❤❤
    ഇങ്ങനെ നമ്മളെ വെയിറ്റ് ചെയ്യിക്കല്ലേ 🙏🏼🙏🏼🙏🏼

  • @user-cw6gc2cs5d
    @user-cw6gc2cs5d 2 วันที่ผ่านมา +2

    എന്റെ കവിൾ വേദനിക്കുന്നു ദുഷ്ടൻമാരെ. ഫസ്റ്റ് തൊട്ട് ചിരിച്ചോണ്ടാ കണ്ടത്.
    ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ പറഞ്ഞ മാതിരി അടിപൊളി ആയിട്ടുണ്ട് ❤️

  • @konichiikka1970
    @konichiikka1970 วันที่ผ่านมา +2

    കൊറച്ച് പേഴ്സണൽ problems കാരണം, ടെൻഷൻ അടിച്ച് ഇരുന്ന ഞാൻ ഇത് കണ്ടപ്പോ ശെരിക്കും cool ആയി, you guys makes me happy and smile 😊❤❤❤

  • @user-ug3qk9ks3h
    @user-ug3qk9ks3h 3 วันที่ผ่านมา +3

    Ithra onnum lag akkallle chengaymare vedio idaan edkk edkk oroo sathanam vertte😌trailer vannappo muthal waiting ahn,❤

  • @varun44v
    @varun44v 4 วันที่ผ่านมา +47

    നിങ്ങൾ ഇവിടെ അടുപ്പ് കത്തിക്കാതിരുന്നത് കൊണ്ട് പലരും tution വീട്ടിലോട്ട് പോയി 😁

  • @Sherin_vk_
    @Sherin_vk_ วันที่ผ่านมา +3

    എന്തുപറഞ്ഞാലും ദാസേട്ടൻ പൊളിയാണ്😂🔥❤️❤️

  • @praveenkk7908
    @praveenkk7908 วันที่ผ่านมา +1

    എന്നാലും എന്റെ പ്രഭാകര വല്ലാത്തൊരു കൊല പാട്ടായി 🤣🤣🤣🤣🤣🤣എല്ലാം കൂടി🤦‍♂️🤦‍♂️ ആരേം എടുത്തു പറയാൻ പറ്റില്ല എല്ലാരും വേറെ ലെവൽ ആണ് 😘😘😘😘

  • @schengen_malayaali
    @schengen_malayaali 4 วันที่ผ่านมา +13

    ഒരു ചെറിയ വീഡിയോ ഒരുപാട് പൊളിറ്റിക്സ് കിടു സ്ക്രിപ്റ്റ്. സപ്പോർട്ട് from വേങ്ങര അടുപ്പ് ഫാൻസ് അസോസിയേഷൻ ❤

    • @ADUPPU
      @ADUPPU  3 วันที่ผ่านมา +2

      Love ❤

  • @PremarajanK-jm2cy
    @PremarajanK-jm2cy 4 วันที่ผ่านมา +10

    Silverbabu😂😂😂😂sooiper❤❤❤❤

  • @pradeeporkichu
    @pradeeporkichu 5 วันที่ผ่านมา +23

    മുട്ട ഒരു ഫുൾ കോഴിയല്ലേ 😅😅 കിടുവേ 😊

    • @ADUPPU
      @ADUPPU  3 วันที่ผ่านมา +1

      😂❤

  • @ansonjacob5410
    @ansonjacob5410 4 วันที่ผ่านมา +12

    ശിവദാസൻ മാഷെ... ഡോക്ടർ കലക്കി. ❤️

  • @abhiramiabhilash
    @abhiramiabhilash 5 วันที่ผ่านมา +8

    അടുപ്പും, ആശാനും, ടീമും പൊളിയാണ്❤ കട്ട waiting for the next one🎉

  • @actorsaneshguinness5998
    @actorsaneshguinness5998 3 วันที่ผ่านมา +3

    ന്റെ പരപ്പു & team

  • @beenat5696
    @beenat5696 4 วันที่ผ่านมา +7

    അടിപൊളിയായിട്ടുണ്ട് പരപ്പുസേ 👍🏻👍🏻👍🏻ഏതെങ്കിലും ഒരെപ്പിസോഡിൽ ഞാനും വരും ഓഓഓഓഓ 😂😂😂😂😂ഇനിയും ഇതുപോലെ വെറൈറ്റി സാധനങ്ങൾ പോരട്ടെ 👍🏻👍🏻👍🏻👍🏻ആശംസകൾ 🥰🥰😘😘

  • @shafeekkayanna7946
    @shafeekkayanna7946 4 วันที่ผ่านมา +9

    അംബാനെ ശ്രദ്ധിക്കണം ഇടത് കൈക്ക് കുത്തിയിട്ട് വലത് കൈ തടവിയിട്ട് കോപ്പിലെ കുത്ത് എന്ന് 😂ഒരുമാതിരി അടുപ്പിലെ വർത്താനം പറയരുത് കേട്ടല്ലോ 😂😂👍😍😍

    • @kashisaran1054
      @kashisaran1054 3 วันที่ผ่านมา +1

      ഇടതു കൈക്ക് test dose ഉം വലതു കയ്യിൽ full dose ഉം

  • @JISHNUJK-vp2of
    @JISHNUJK-vp2of 4 วันที่ผ่านมา +9

    Eda mone waiting aarnnu...😍

  • @user-bk5qi6ke9z
    @user-bk5qi6ke9z 2 วันที่ผ่านมา +10

    Reels കണ്ടു വന്നവരുണ്ടോ 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @VichuTravels
    @VichuTravels 4 วันที่ผ่านมา +8

    FB ile athira alalo ith full filter arunnalle ammachiii😮 kandit manasilayila

  • @nishakanangot6791
    @nishakanangot6791 4 วันที่ผ่านมา +5

    Superb 👌👌👏🏻👏🏻👍romance scenes so ….cute all actors acting sooooooper waiting for next episode

  • @neethupc8649
    @neethupc8649 4 วันที่ผ่านมา +5

    New Epoisode kalakki....oru rakshayilla.... Ellavarum super aayittundu..🔥🔥

  • @sanushaprasad1677
    @sanushaprasad1677 4 วันที่ผ่านมา +36

    Aduppu new episode ishtaayi♥️♥️👌🏻👌🏻. Pakshe aa pazhaya family ye kaanan aagrahikkunnu. Dasettanum, ashwini echiyum, kozhi lekshmiyum, mambuvum, silver babu vum kuttikalum, angane ellavarem. Anganethe episode kondu varumo plzz. 🙏🏻🙏🏻❤❤

    • @ADUPPU
      @ADUPPU  4 วันที่ผ่านมา +21

      Sure.... "Asanum pullarum" Oru thakarppan re-entry pratheekshikkam.... Nilavil Njangalokke abhinayikkunna 3, 4 films iranganund.... Athinteyokke idayil aayad konda episodukalkk ithrayere Lag vannath.... lniyangot kali marum.... Mmakk Kooduthal usharakkam... ith vareykkum ningal thanna Snehathin nanni.... Ningalokke ineem cherth pidiykkum enn Pratheekshikkunnu....!!❤️

    • @sanushaprasad1677
      @sanushaprasad1677 4 วันที่ผ่านมา +1

      @@ADUPPU 😍😍👍🏻👍🏻 katta waiting

    • @DreamerMallu
      @DreamerMallu 3 วันที่ผ่านมา

      Kannur shoot cheytha filim iragiyo

  • @sreerajanivijayan1925
    @sreerajanivijayan1925 5 วันที่ผ่านมา +5

    Parappu അടിപൊളി മാഷേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാവരും അടിച്ചു പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤

  • @mystories3411
    @mystories3411 5 วันที่ผ่านมา +5

    Being part of Roseapp really happy to see this ❤

  • @Sanusanus1990Sanu
    @Sanusanus1990Sanu 4 วันที่ผ่านมา +18

    Iam working in roseapp as a teacher
    Very satiscfied while working in this platform
    More prouded moment
    Happy to see you in next level 😊❤

    • @ADUPPU
      @ADUPPU  3 วันที่ผ่านมา

  • @muhammedsaad9030
    @muhammedsaad9030 วันที่ผ่านมา +2

    Poli സാധനം കിടുക്കി തീമിർതു തഗർതു💥⚡️🔥

  • @looserbad0075
    @looserbad0075 3 วันที่ผ่านมา +4

    Evide ayirunnu kure ayalo kandit ❤

  • @hazuriyac481
    @hazuriyac481 3 วันที่ผ่านมา +2

    Silver babu 🤣👌

  • @angrymonkeyz8501
    @angrymonkeyz8501 5 วันที่ผ่านมา +67

    Adichu kerivaaa ellarum

    • @swathishkannan3999
      @swathishkannan3999 5 วันที่ผ่านมา +5

      aahh mwthy🤘

    • @sidheekpp5553
      @sidheekpp5553 5 วันที่ผ่านมา +3

      അടിപൊളി

    • @visible-ti6ti
      @visible-ti6ti 3 วันที่ผ่านมา +1

      എന്തിന്ന്

    • @ADUPPU
      @ADUPPU  3 วันที่ผ่านมา +1

      ❤❤

  • @sasikumart8937
    @sasikumart8937 4 วันที่ผ่านมา +10

    ഗംഭീരായി! അഭിനേതാക്കൾ മികച്ച അഭിനയം കാഴ്ചവെച്ചു. അവതരണം super!! അഭിനന്ദനങ്ങൾ!

    • @ADUPPU
      @ADUPPU  3 วันที่ผ่านมา

      ❤❤

  • @Hamdan_a
    @Hamdan_a 4 วันที่ผ่านมา +6

    Ore pwoli🎉

  • @Shaluzx
    @Shaluzx 3 วันที่ผ่านมา +4

    Nice work guys💯 Umesh mamsurii😘😂 18:36

  • @subashc2378
    @subashc2378 4 วันที่ผ่านมา +7

    കുറെ കാലത്തിനു ശേഷം തിരിച്ചു വന്നല്ലേ അതും ഫുൾ എനർജി ആയിട്ട് 😂😂😂😂😂😂😂😂😂❤❤❤❤❤

    • @ADUPPU
      @ADUPPU  3 วันที่ผ่านมา +1

      Pinnalla ❤

  • @vijishak4568
    @vijishak4568 5 วันที่ผ่านมา +5

    song😄😄😄👌👌👌👌👌 ..ellllarum ushaarakkiiii😘😘😘

  • @manikandanbaby9206
    @manikandanbaby9206 วันที่ผ่านมา +1

    ആകെ മൂഡ് off ആയിരുന്നപ്പോൾ നോക്കിയതാ... അടിപൊളി 😂😂😂😂

  • @dinubalan3244
    @dinubalan3244 4 วันที่ผ่านมา +15

    കണ്ടു പൊളി vibe ആയി വന്നപ്പോ അതിലെ ആ പാട്ട് 🙏🏻🙏🏻uff. 😂😂😂😂😂ഒരു രെക്ഷയും ഇല്ല 💞💞💯💯💯
    P

    • @ADUPPU
      @ADUPPU  3 วันที่ผ่านมา

      😂❤

  • @DilshaSasidhar
    @DilshaSasidhar 4 วันที่ผ่านมา +4

    Song powlichu😂🎉🎉🎉😅

  • @dineshhebbar327
    @dineshhebbar327 3 วันที่ผ่านมา +1

    വിപിൻദാസ് നല്ല ക്രിയേറ്റിവിറ്റി 👍🏻 നന്നായി ചെയ്തു.... എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ambiliambali9465
    @ambiliambali9465 5 วันที่ผ่านมา +6

    Parappu bro...thuppalupotti polichuto.

  • @ClintanC
    @ClintanC วันที่ผ่านมา +1

    വയലാർ എഴുതുമോ ഇത് പോലത്തെ വരികൾ aduppu❤❤❤❤❤

  • @tonyanand4781
    @tonyanand4781 5 วันที่ผ่านมา +58

    Notification kanda udane vannavar indo???

    • @abhijithchempu6862
      @abhijithchempu6862 5 วันที่ผ่านมา +1

      Yes

    • @nikhilthomas6791
      @nikhilthomas6791 5 วันที่ผ่านมา +8

      ഇല്ലാ, ഞാൻ നോട്ടിഫിക്കേഷൻ കണ്ട് ശേഷം,രണ്ടു വളിയും 3 ഏമ്പക്കവും വിട്ടിട്ടാണ് വന്നേ..

    • @amalsarang123
      @amalsarang123 4 วันที่ผ่านมา +2

      @@nikhilthomas6791😂😂😂

    • @alanshaji2713
      @alanshaji2713 4 วันที่ผ่านมา

      Ilaaa

    • @akshay5172
      @akshay5172 4 วันที่ผ่านมา

      Illaa

  • @Mejo791
    @Mejo791 วันที่ผ่านมา +1

    Head nurse injection എടുക്കുമ്പോൾ ചുമ്മാ ചിരിക്കുന്നു 😂😂

  • @firosali921
    @firosali921 3 วันที่ผ่านมา +3

    teacher thadichu nallonam 😊😊

  • @arijitcutz119
    @arijitcutz119 5 วันที่ผ่านมา +13

    Awnte mone aa songgg😂😂😂😂

  • @vineeth6526
    @vineeth6526 3 วันที่ผ่านมา +3

    Rosappi❤

  • @vineeth6526
    @vineeth6526 3 วันที่ผ่านมา +4

    Kurkuru molaleeeeeee😂😂😂😂

  • @bibinraj1443
    @bibinraj1443 วันที่ผ่านมา +2

    Aahaa . Vayalaar ezhutho ithupole varikal 😂

  • @rudhrahaas
    @rudhrahaas 5 วันที่ผ่านมา +2

    Chirichu swasham mutti aliyaaa... Ammeee.. i never wanted it to end!!

  • @chilamboli_explore_theyyam
    @chilamboli_explore_theyyam วันที่ผ่านมา +1

    നിങളെ ഈ BGM കേക്കുമ്പോ തന്നെ ചിരി വരും 😂

  • @shihabshahulhameed922
    @shihabshahulhameed922 4 วันที่ผ่านมา +4

    Superrrr 👌👌👌👌

  • @satheesh176
    @satheesh176 5 วันที่ผ่านมา +5

    ക്ലൈമാക്സിൽ ആശാൻ എന്നെ ചതിച്ചു...😂😂😂😂❤❤❤❤❤

  • @niranjanrajieve5819
    @niranjanrajieve5819 5 วันที่ผ่านมา +4

    😌waitingggg😶‍🌫

  • @muhammadshafeeq7079
    @muhammadshafeeq7079 4 วันที่ผ่านมา +4

    viral song 😆😆😆

  • @sidhuannara3671
    @sidhuannara3671 2 วันที่ผ่านมา +3

    Ettaaa super

  • @sindhumol8617
    @sindhumol8617 4 วันที่ผ่านมา +5

    Silver babuuu😂❤

  • @koombalamedia8095
    @koombalamedia8095 4 วันที่ผ่านมา +3

    Koombala media.. ബിജൂട്ടൻ ആശംസകൾ അടിപൊളി

  • @PremarajanK-jm2cy
    @PremarajanK-jm2cy 4 วันที่ผ่านมา +5

    Silver babu😂😂😂😂😂soooper❤❤❤

  • @shynip3436
    @shynip3436 4 วันที่ผ่านมา +3

    Aduppu....... Parappu..... Poliyanutto❤❤❤

  • @sherinbabu8698
    @sherinbabu8698 5 วันที่ผ่านมา +3

    Kidu kidu...❤❤❤

  • @kavithasubhash5204
    @kavithasubhash5204 4 วันที่ผ่านมา +1

    വെറെയ്റ്റി ആയ്ണ്ടല്ലോ.. ചിരിക്കാൻ വേണ്ടി വെയിറ്റിംഗ് ആയ്രുന്നു ട്ടോ.കലക്കീണ്ട്😂❤😍✨

  • @awalkwithmunna552
    @awalkwithmunna552 4 วันที่ผ่านมา +3

    Fly kissing 😂❤

  • @rockerguy666
    @rockerguy666 4 วันที่ผ่านมา +4

    Missed you soo much 😂😂😂😂

  • @rajeshrajan3124
    @rajeshrajan3124 3 วันที่ผ่านมา +2

    കൊള്ളാം നല്ലാവരും നന്നായിട്ടുണ്ട്
    നായരെനല്ല മേനോൻ എന്ന് മതിയായിരുന്നു കൃത്യം

  • @RamshadRamshu-zj5fx
    @RamshadRamshu-zj5fx วันที่ผ่านมา

    സത്യം ഒരുമാതിരി അടുപ്പിലെ വെബ്സീരിസ് 😂😂 Loved it 😍😍

  • @renjithkulanada9710
    @renjithkulanada9710 4 วันที่ผ่านมา +2

    അടുപ്പ് ...... പരപ്പു 🥰പതിവുപോലെ പൊളിച്ചു.... 🥰 മുട്ട ഫുൾ കോഴി ആണല്ലോ 😮

  • @sreeragrchandran7452
    @sreeragrchandran7452 5 วันที่ผ่านมา +3

    Kollam kollam❤️✨️

  • @swalihvv5995
    @swalihvv5995 5 วันที่ผ่านมา +3

    Waiting ആയിരുന്നു

  • @alihassanalihassan3393
    @alihassanalihassan3393 5 วันที่ผ่านมา +4

    Song പൊളിച്ചു 🥰🥰🥰🥰🥰

  • @krishnadasm8520
    @krishnadasm8520 4 วันที่ผ่านมา +4

    റോസാപ്പൂപേലെ മനോഹരം

  • @swathishkannan3999
    @swathishkannan3999 5 วันที่ผ่านมา +3

    Oru raksha illaa pwoli 🥰🤣

  • @Barbatos5352
    @Barbatos5352 วันที่ผ่านมา +1

    10:26 വെറൈറ്റി പാട്ടുകൾ അല്ലേലും അടുപ്പുകാരുടെ ഒരു സ്പെഷ്യലിറ്റി ആണ് 🤣🤣. btw അടുപ്പിലെ ആശാനെ ഒരു സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗം ആയിട്ട് കണ്ടിരുന്നു ❤️

  • @rahulpr5270
    @rahulpr5270 5 วันที่ผ่านมา +2

    ente ponnoo....chirippikkunnathinu oru limit elle broo.... kidu ayittunduu....

  • @spydergaming362
    @spydergaming362 2 วันที่ผ่านมา +3

    Reels kandu vannvar undoo gooys😁❤️

  • @OMGaneshOmanoor
    @OMGaneshOmanoor 2 วันที่ผ่านมา +3

    *പൊളി സാനം* 🎉🎉🎉

  • @liyanalulu104
    @liyanalulu104 4 วันที่ผ่านมา +23

    Njn rose app lllane work cheyyunne
    Engana oru platformille kannumbol valare abhimanam und
    Proud to be a staff of roseapp

  • @user-lq3ru8bf3z
    @user-lq3ru8bf3z 4 วันที่ผ่านมา +6

    നീ എന്റെ കൊല ഞാൻ നിന്റെ സ്നേഹക്കൂല 😂

    • @ADUPPU
      @ADUPPU  3 วันที่ผ่านมา +1

      😂❤

  • @user-jt8bn2ek6r
    @user-jt8bn2ek6r 4 วันที่ผ่านมา +4

    10:19 ijjathi song..😂

  • @sandraambalakkad4349
    @sandraambalakkad4349 4 วันที่ผ่านมา +3

    പുതിയ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട് .😂😂😂😂😂

  • @SarathRajOfficial
    @SarathRajOfficial 2 วันที่ผ่านมา +1

    Super and entertaining guys... Adipolee..

  • @SarathSajan-jf2mj
    @SarathSajan-jf2mj วันที่ผ่านมา +1

    ഇത് കാണുമ്പോ തീരല്ലേ തീരല്ലേ എന്ന് വിജരിച്ചു നോക്കുവാരുന്നു but 20 minit 🥲

  • @satheeshtpariyallur6337
    @satheeshtpariyallur6337 4 วันที่ผ่านมา +3

    കൊള്ളാം..എല്ലാവരും ഉഷാർ....❤ comedy കുറച്ചു കുറഞ്ഞോ എന്ന് തോന്നുന്നു 👍🏾

  • @abinantony-sw9oy
    @abinantony-sw9oy 3 วันที่ผ่านมา +1

    അടിപൊളി. മ്യൂസിക് ഒന്നും പറയാനില്ല കിടു ❤❤❤❤

  • @arunrajgr9672
    @arunrajgr9672 4 วันที่ผ่านมา +2

    ടീം പാറപ്പുവിന്റെ പുതിയ എപ്പിസോഡ് കലക്കിയിട്ടുണ്ട്... അടിച്ചു കേറി വാ..

  • @jasnanayel
    @jasnanayel 4 วันที่ผ่านมา +4

    Adipoli everyone ❤😍

  • @malavikamanoj859
    @malavikamanoj859 5 วันที่ผ่านมา +3

    Superrr..nice❤

  • @priyasucheshp4338
    @priyasucheshp4338 5 วันที่ผ่านมา +4

    സൂപ്പറായല്ലോ 😍❤

  • @amrutheswarim2264
    @amrutheswarim2264 4 วันที่ผ่านมา

    Hehe....adipoli...congratulations Parappu eatta and team💯. Sivadasan mash ❤

  • @Kpz009
    @Kpz009 5 วันที่ผ่านมา +3

    നിങ്ങൾ ഒരുമാതിരി അടുപ്പിലെ പണിയാണ് കാണിക്കുന്നത് 😄😄

  • @user-zy9bc5wy2i
    @user-zy9bc5wy2i 4 วันที่ผ่านมา +3

    Super..... Fully ententainment❤

  • @premkumarvayyattil8231
    @premkumarvayyattil8231 4 วันที่ผ่านมา +3

    ആശാനും പുള്ളെരും പൊളിച്ചടുക്ക്.🎉

  • @user-mz6un6jv1z
    @user-mz6un6jv1z 4 วันที่ผ่านมา +4

    Sivadasmaash ❤

  • @manumkd3745
    @manumkd3745 4 วันที่ผ่านมา +2

    Nannaayittund,
    Ennirunnaalum frst, scnd, third ithokke kand next kaanaan varumbo expectaion normally kaanunnvark koodum.
    Pandathe... Aah oru ithillee ath kitteeela....
    Cheriyoru request und vdeo ithrem late aakkaallee

  • @vineeshnambiar8314
    @vineeshnambiar8314 5 วันที่ผ่านมา +3

    Team aduppu keep going❤️

  • @ct1699
    @ct1699 วันที่ผ่านมา +1

    Nalle adippille saanam😂.. pwoli pwoli❤

  • @azadp6228
    @azadp6228 4 วันที่ผ่านมา +3

    വന്നു വന്നു അവർ വന്നു 🔥🔥

  • @satheeshkpezh5902
    @satheeshkpezh5902 3 วันที่ผ่านมา +2

    നന്നായിട്ടുണ്ട് 👏🏼👏🏼

  • @omegarangeryt4396
    @omegarangeryt4396 2 วันที่ผ่านมา

    Underrated short, wish you to reach maximum people.
    Best casting, allarum nalla acting, chila short film over acting varum, nigal powliya
    Njan adupp short filminte oru fan aanu❤️