Hakoba @₹180/-mtr 🌹Ikat varieties 🌹No-562🌹

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • 1-Customer care number-
    98471 69321
    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
    2-To know how to purchase from Fablines, pls watch this video 👇
    • How to purchase from F...
    3- Our channel link / @fablines
    4-To know how to take measurements pls watch these videos
    1.
    • 🌹How to take measureme...
    2.
    • 🌹How to take measureme...
    5- To know how to use colour guard, pls
    watch this video
    • How to use 'colour gua...
    6-Map 👇
    maps.app.goo.g...
    1.For booking send screenshot from video
    to any one of the number displayed in the screen (please note: send only once to any
    one of the number). Pls note, always send
    msg only once, If you have to send more,
    wait till they contact you, otherwise your
    message will again go up&will cause much
    delay to attend. Here we have no night
    shifts. Working time 10am to 5pm.
    2. Along with the screenshot always send required meters of the material &whether you need lining pls mention that also.
    3.working hours Monday-Saturday 9.30am
    to5.30pm.Sunday holiday for shop &online
    section
    4.Shipping charge will be there. Minimum charge. 70/- Upto 1kg ₹100(approx.)
    Outside Kerala through DTDC rate will be
    different
    5. After attending your message, if the
    material is in stock they will give the payment details. You have to send the
    payment receipt to the number in which
    you placed the order
    6.you must take an opening video of the
    parcel. To claim for any defects or
    damages opening video is compulsory.
    7. Always send your full address with
    pincode &phone number
    8.If the material is sold out, will refund the
    amount. For any further enquiry you can
    contact customer care number
    ഓർഡർ ചെയ്യേണ്ട വിധം
    1 വീഡിയോയിൽ നിന്നും നിങ്ങൾക്ക്
    ഇഷ്ടപ്പെട്ട material ന്റെ ഫോട്ടോ,
    സ്ക്രീൻഷോട്ട് എടുത്ത് സ്ക്രീനിൽ
    തന്നിരിക്കുന്ന ഏതെങ്കിലും ഒരു
    നമ്പറിലേക്ക് ഒറ്റത്തവണ മാത്രം
    അയക്കുക. മറുപടി വൈകിയാലും
    വീണ്ടും മെസ്സേജ് അയക്കരുത്.
    2. ഫോട്ടോ യോടൊപ്പം നിങ്ങൾക്ക് എത്ര
    മീറ്റർ വേണം എന്നും അയക്കുക. ലൈനിങ് ആവശ്യമുണ്ടെങ്കിൽ അതും
    പറയണം:
    3. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30
    മുതൽ വൈകുന്നേരം 5.30 വരെ
    ആണ് വർക്കിംഗ് ടൈം
    ഞായറാഴ്ച കടയും ഓൺലൈൻ
    സെക്ഷനും അവധിയായിരിക്കും
    4.ഷിപ്പിംഗ്ചാർജ്ഉണ്ടായിരിക്കുംminimum 70/- ഒരു കിലോ വരെ കേരളത്തിനകത്ത് ഏകദേശം 100/- കേരളത്തിന് പുറത്ത്
    DTDC വഴിയാണ് അയക്കുന്നത് എങ്കിൽ റേറ്റ് വ്യത്യാസമുണ്ടാകും. ക്യാഷ് ഓൺ ഡെലിവറി സംവിധാനമില്ല.
    5. ആദ്യം വരുന്ന മെസ്സേജ് മുതലാണ് നോക്കി വരിക.മറുപടി തരുവാൻ
    സമയമെടുക്കും. നിങ്ങളുടെ നമ്പറിൽ
    എത്തി കഴിയുമ്പോൾ നിങ്ങൾ ഓർഡർ
    ചെയ്ത മെറ്റീരിയൽ സ്റ്റോക്ക് ഉണ്ടെങ്കിൽ
    ഞങ്ങളുടെ സ്റ്റാഫ് അതിന്റെ പെയ്മെന്റ്
    ഡീറ്റെയിൽസ് പറഞ്ഞുതരും. ആ തുക
    Google pay അല്ലെങ്കിൽbank transfer
    ആയോ ചെയ്യാവുന്നതാണ് അതിനുശേഷം പെയ്മെന്റ് റെസിപ്റ്റ്
    നിങ്ങൾ ഓർഡർ ചെയ്ത നമ്പറിൽ
    അയച്ചുകൊടുക്കണം. അതിനുശേഷം
    മാത്രമേ മെറ്റീരിയൽ മുറിക്കുക യുള്ളൂ.
    പെയ്മെന്റ് വന്നശേഷം തുണി തീർന്നു
    പോയാൽ നിങ്ങൾ അടച്ച സംഖ്യ refund
    ചെയ്തു തരുന്നതാണ്. എന്തെങ്കിലും
    സംശയങ്ങൾ ഉണ്ടെങ്കിൽcustomer care
    number ഇൽ contact ചെയ്യാവുന്നതാണ്
    6.പാഴ്സൽ കിട്ടിക്കഴിയുമ്പോൾ തന്നെ
    അത് തുറക്കുന്ന ഒരു വീഡിയോ എടുക്കണം.എന്തെങ്കിലും നാശനഷ്ടമോ മാറ്റങ്ങൾ ഉണ്ടെങ്കിൽ വീഡിയോനിർബന്ധമാണ്.
    7. എപ്പോഴും നിങ്ങളുടെ മുഴുവൻ അഡ്രസ്സ് പിൻകോഡ് & ഫോൺ നമ്പർ
    സഹിതം അയക്കണേ
    Whatsapp group link (Only for churidar sets
    direct from dealers Those who wish to purchase, can join) ഗ്രൂപ്പിൽ upload ചെയ്യുന്ന ചുരിദാർസെറ്റുകൾ, ഇവിടെ ഷോപ്പിൽ ഉള്ളതല്ല.
    അത് ബുക്ക് ചെയ്തു ഡീലർ ന്റെ അടുത്ത് നിന്നും നേരിട്ട് നിങ്ങളുടെ അഡ്രസ്സിലേക്ക് വരുത്തുന്നതാണ്
    Link 👇👇
    chat.whatsapp....

ความคิดเห็น • 107

  • @vainamadanraj6108
    @vainamadanraj6108 4 หลายเดือนก่อน

    Chechi top stich cheyyan etra meter venam xl size alk pls onnu parayane 3/4 sleeve vekksnsm.... Adupole umbrella cut dress taykan etra meter venam

    • @fablines
      @fablines  4 หลายเดือนก่อน

      44'material aanenkil simple top nu 2.5mtrs.
      Umbrella cut normal flair 3.5mtrs.

  • @indirakochukadavil8568
    @indirakochukadavil8568 4 หลายเดือนก่อน

    ജയിപ്പൂർ കോട്ടൺ co- ord
    Set കൊണ്ട് വരാമോ

    • @fablines
      @fablines  4 หลายเดือนก่อน

      Can stitch as per order

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps 4 หลายเดือนก่อน

    ബ്യൂട്ടിഫുൾ കളക്ഷൻ ❤️❤️

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰thankyou

  • @evinrobin6130
    @evinrobin6130 4 หลายเดือนก่อน

    Nice collection. I am ordering sundhari. blue 7 meters.

    • @fablines
      @fablines  4 หลายเดือนก่อน

      🥰thankyou
      Pls book fast 😊

  • @sudhapk224
    @sudhapk224 4 หลายเดือนก่อน

    Super super....... Ikkat collection eppo 5no. Ayi ellam aviduthethu thanne. Puthiya hakoba konduvanathu nannayi 👍.

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰👍🙏

  • @Craty_world465
    @Craty_world465 4 หลายเดือนก่อน

    Nighty materials endha edathe

    • @fablines
      @fablines  4 หลายเดือนก่อน

      Ethiyittilla, ippol orupad stock illa

  • @mayarajeevan1395
    @mayarajeevan1395 4 หลายเดือนก่อน

    Hi Liji super collections എല്ലാം ഒത്തിരി ഇഷ്ടമായി ❤

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰🥰🥰thankyou

  • @divyamr280
    @divyamr280 4 หลายเดือนก่อน

    I got the materials today. All are very nice. Thank u❤

    • @fablines
      @fablines  4 หลายเดือนก่อน

      Most welcome 😊😍😍🥰

  • @NM-zf1um
    @NM-zf1um 4 หลายเดือนก่อน +1

    Violet colour il varunna materials kaanikuo

    • @fablines
      @fablines  4 หลายเดือนก่อน

      Nokkatte tto, kurach ullu

  • @anuanil668
    @anuanil668 4 หลายเดือนก่อน

    Chechi,rani pink hakoba available aano?

    • @fablines
      @fablines  4 หลายเดือนก่อน

      Yes 👍

  • @divyasreedivya2924
    @divyasreedivya2924 4 หลายเดือนก่อน

    Ikkat oru rekshemilla👏👏👏👏 adipoli,😍😍😍😍😍

    • @fablines
      @fablines  4 หลายเดือนก่อน

      🥰😍🥰thankyou

  • @mollyjohny4798
    @mollyjohny4798 4 หลายเดือนก่อน +2

    Super collection 🎉🎉

    • @fablines
      @fablines  4 หลายเดือนก่อน

      Thank you 😊🥰🥰🥰

  • @sreekala6519
    @sreekala6519 4 หลายเดือนก่อน +1

    Super Adipoly collection🥰

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰thankyou

  • @kavyavs2855
    @kavyavs2855 4 หลายเดือนก่อน

    vallya holes ulla hacoba inda??

    • @fablines
      @fablines  4 หลายเดือนก่อน

      Yes

  • @swathijishnu7349
    @swathijishnu7349 4 หลายเดือนก่อน

    Black collection kondu varumo

    • @fablines
      @fablines  4 หลายเดือนก่อน

      Nokkatte tto
      Which fabric??

    • @swathijishnu7349
      @swathijishnu7349 4 หลายเดือนก่อน

      @@fablines hakkoba, geoget, cotton prints, ellam ulpeduthi oru vedio cheyyumo

    • @fablines
      @fablines  4 หลายเดือนก่อน

      ​@@swathijishnu7349👍Sunday

    • @swathijishnu7349
      @swathijishnu7349 4 หลายเดือนก่อน

      @@fablines ok😍

  • @jdmcars1908
    @jdmcars1908 4 หลายเดือนก่อน

    Liji chechii Chanderi silk dupatta kondu verumo

    • @fablines
      @fablines  4 หลายเดือนก่อน

      Nokkatte tto

  • @autolightdetailers5808
    @autolightdetailers5808 4 หลายเดือนก่อน

    Chechi ajrak mango motive print ulpeduthane.❤ premium hakoba dark pink material kitti onnum parayanilla athrekkum adipoli🎉❤🎉❤

    • @fathimanooriyakk6161
      @fathimanooriyakk6161 4 หลายเดือนก่อน

      Yenikum.. Super😍👍

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰thankyou

    • @fablines
      @fablines  4 หลายเดือนก่อน

      ​@@fathimanooriyakk6161🥰🥰thankyou 🙏

  • @itsmylife9631
    @itsmylife9631 4 หลายเดือนก่อน +3

    ഞാൻ ഇനി loan എടുക്കണം പുതിയ material വാങ്ങാൻ.. So control ചെയ്തു ഇരിക്കുന്നു 😅

    • @fablines
      @fablines  4 หลายเดือนก่อน

      ❤❤അങ്ങനെ പോവല്ലേ 😊

  • @sindhumohanty7610
    @sindhumohanty7610 4 หลายเดือนก่อน

    All the materials are superb 👌👌👌👌😍

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰thankyou

  • @MRCS-iv6ts
    @MRCS-iv6ts 4 หลายเดือนก่อน

    Nice collections.
    Today also I m so upset bcoZ not shown my dresses in this video

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰thankyou
      Actually not getting time to discuss with Prathibha 😊

    • @MRCS-iv6ts
      @MRCS-iv6ts 4 หลายเดือนก่อน

      As usual no probs liji mam

  • @keerthananavaneethan7829
    @keerthananavaneethan7829 4 หลายเดือนก่อน

    Want Ajrakh cotton fabric

    • @fablines
      @fablines  4 หลายเดือนก่อน

      Pls message to customer care number
      9847169321

  • @vaheedayoosuf7339
    @vaheedayoosuf7339 4 หลายเดือนก่อน

    Ellam super 👌❤️

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰thankyou

  • @manjudani3387
    @manjudani3387 4 หลายเดือนก่อน

    White hackoba undo

    • @fablines
      @fablines  4 หลายเดือนก่อน

      Yes 👍

  • @ramachandranam9066
    @ramachandranam9066 4 หลายเดือนก่อน

    Nice collections Liji 💜💜💜🥰🥰🥰

  • @jasminjames3579
    @jasminjames3579 4 หลายเดือนก่อน

    Super collections

    • @fablines
      @fablines  4 หลายเดือนก่อน

      ❤thankyou

  • @naseema7074
    @naseema7074 4 หลายเดือนก่อน

    Collections kollaam... Ennalum georget printum blackum pratheekshaicha njan aaraayi 🙁

    • @fablines
      @fablines  4 หลายเดือนก่อน

      😔thirakk koottalle 😔Sunday nokkatte tto

  • @Mini-vu6yx
    @Mini-vu6yx 4 หลายเดือนก่อน

    Super chechi

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰thankyou

  • @manjudrops76
    @manjudrops76 4 หลายเดือนก่อน

    Super ikkath

    • @fablines
      @fablines  4 หลายเดือนก่อน

      ❤❤yes, miss aakkanda, nallatha 😊👍,

    • @manjudrops76
      @manjudrops76 4 หลายเดือนก่อน

      Ordered

    • @fablines
      @fablines  4 หลายเดือนก่อน

      ​😍😍👍

  • @rajisadukkala3617
    @rajisadukkala3617 4 หลายเดือนก่อน +1

    ലിജീ മെറ്റീരിയൽ എല്ലാം അടിപൊളി ❤ഞാൻ വരുന്നുണ്ട് എനിക്കൊരു അജ്‌റക് പന്നേൽ കട്ട് അനാർക്കലി ലിജി പണ്ട് ഇട്ട മോഡൽ വേണം

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰thankyou ഒരു 15days നുള്ളിൽ ajrakh ഇനിയും വരും.
      😍👍

  • @shafeenaNishad-w2w
    @shafeenaNishad-w2w 4 หลายเดือนก่อน

    Ikkat ❤❤

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰

  • @soniyadavis7666
    @soniyadavis7666 4 หลายเดือนก่อน

    Speedpost cheyyuvo

    • @fablines
      @fablines  4 หลายเดือนก่อน

      Yes, order cheyyumbol parayane

  • @chemstudyworld
    @chemstudyworld 4 หลายเดือนก่อน

    Rayon valiya print nallathanu

    • @fablines
      @fablines  4 หลายเดือนก่อน

      👍😊

  • @radhikaan2863
    @radhikaan2863 4 หลายเดือนก่อน +5

    April 24 ന് stiching ന് നൽകിയ ഒരു simple dress ഇത് വരെ കിട്ടിയിട്ടില്ല..പല തവണ customer care il അന്വേഷിച്ചിട്ടും റിസൾട്ട് ഇല്ല...ഇത്രയും delay ഉണ്ടോ ഇപ്പൊ

    • @dhanushdhanush2138
      @dhanushdhanush2138 4 หลายเดือนก่อน +1

      Commercial stitching time എടുക്കും

    • @radhikaan2863
      @radhikaan2863 4 หลายเดือนก่อน

      @@dhanushdhanush2138 ?

    • @fablines
      @fablines  4 หลายเดือนก่อน

      Details customer care numberil kittiyillallo, ippol thanne message cheyyu. Check cheyyatte. Pending und orupad.

  • @KenasCM
    @KenasCM 4 หลายเดือนก่อน

    Muslim meterial konduvaro

    • @fablines
      @fablines  4 หลายเดือนก่อน

      Ok

  • @SreelathaPuthussery
    @SreelathaPuthussery 4 หลายเดือนก่อน

    നമസ്തെ 🎉🎉🎉❤❤

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰സ്വാഗതം 🙏😍😍😍

  • @danyjoseph6178
    @danyjoseph6178 4 หลายเดือนก่อน

    Ikath 🥰💕💕

    • @fablines
      @fablines  4 หลายเดือนก่อน +1

      🥰🥰🥰🥰ishtayille 😊

    • @danyjoseph6178
      @danyjoseph6178 4 หลายเดือนก่อน

      ആയോന്നോ... Confusion 🥰🥰

  • @shahidasajid186
    @shahidasajid186 4 หลายเดือนก่อน

    Ikat ദുപ്പട്ട ഉണ്ടോ

    • @fablines
      @fablines  4 หลายเดือนก่อน

      Illa, sets und

  • @anniejoy3719
    @anniejoy3719 4 หลายเดือนก่อน

    Supper 👍👍 adipoli 👍👍

    • @fablines
      @fablines  4 หลายเดือนก่อน

      ❤❤❤thankyou

  • @TintuJames-c3y
    @TintuJames-c3y 4 หลายเดือนก่อน

    ❤️

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰

  • @Vijitharanjith12345
    @Vijitharanjith12345 4 หลายเดือนก่อน

    Hiii liji😍

    • @fablines
      @fablines  4 หลายเดือนก่อน

      Hi🥰🥰🥰

  • @jasminenazer7463
    @jasminenazer7463 4 หลายเดือนก่อน

    Namaste

    • @fablines
      @fablines  4 หลายเดือนก่อน

      😄🙏🙏namaste

  • @annuanju4339
    @annuanju4339 4 หลายเดือนก่อน

    Ennum mashru silk stoles ella😢

    • @fablines
      @fablines  4 หลายเดือนก่อน

      അത് ഓർഡർ കൊടുത്തിട്ടില്ല 🙏ajrakh stole വരുന്നുണ്ട് 😊

  • @ayishathasneemanas4811
    @ayishathasneemanas4811 4 หลายเดือนก่อน

    This this is too much and ത്രീ much😂. വാങ്ങിയതൊക്കെ ഒന്ന് തയിച്ചു മേടിക്കാനുള്ള gap തരുമോ 😂. 😁😁

    • @fablines
      @fablines  4 หลายเดือนก่อน

      🥰🥰👍
      തയ്യൽ നടന്നോളും 😊വേഗം മെറ്റീരിയൽ select ചെയ്തോളു 😄👍

  • @NaliniKaringathil
    @NaliniKaringathil 4 หลายเดือนก่อน

    Super collections

    • @fablines
      @fablines  4 หลายเดือนก่อน

      Thank you🥰🥰

    • @sainababasheer2679
      @sainababasheer2679 4 หลายเดือนก่อน

      Super collection

  • @LekhiAnilkumar
    @LekhiAnilkumar 4 หลายเดือนก่อน

    Super collection

    • @fablines
      @fablines  4 หลายเดือนก่อน

      Thank you🥰🥰