Printed &Plain Hakoba 🌹3piece set as running material 🌹Mix'n match collections 🌹No-579🌹

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • 1-Customer care number-
    98471 69321
    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
    2-To know how to purchase from Fablines, pls watch this video 👇
    • How to purchase from F...
    3- Our channel link / @fablines
    4-To know how to take measurements pls watch these videos
    1.
    • 🌹How to take measureme...
    2.
    • 🌹How to take measureme...
    5- To know how to use colour guard, pls
    watch this video
    • How to use 'colour gua...
    6-Map 👇
    maps.app.goo.g...
    1.For booking send screenshot from video
    to any one of the number displayed in the screen (please note: send only once to any
    one of the number). Pls note, always send
    msg only once, If you have to send more,
    wait till they contact you, otherwise your
    message will again go up&will cause much
    delay to attend. Here we have no night
    shifts. Working time 10am to 5pm.
    2. Along with the screenshot always send required meters of the material &whether you need lining pls mention that also.
    3.working hours Monday-Saturday 9.30am
    to5.30pm.Sunday holiday for shop &online
    section
    4.Shipping charge will be there. Minimum charge. 70/- Upto 1kg ₹100(approx.)
    Outside Kerala through DTDC rate will be
    different
    5. After attending your message, if the
    material is in stock they will give the payment details. You have to send the
    payment receipt to the number in which
    you placed the order
    6.you must take an opening video of the
    parcel. To claim for any defects or
    damages opening video is compulsory.
    7. Always send your full address with
    pincode &phone number
    8.If the material is sold out, will refund the
    amount. For any further enquiry you can
    contact customer care number
    ഓർഡർ ചെയ്യേണ്ട വിധം
    1 വീഡിയോയിൽ നിന്നും നിങ്ങൾക്ക്
    ഇഷ്ടപ്പെട്ട material ന്റെ ഫോട്ടോ,
    സ്ക്രീൻഷോട്ട് എടുത്ത് സ്ക്രീനിൽ
    തന്നിരിക്കുന്ന ഏതെങ്കിലും ഒരു
    നമ്പറിലേക്ക് ഒറ്റത്തവണ മാത്രം
    അയക്കുക. മറുപടി വൈകിയാലും
    വീണ്ടും മെസ്സേജ് അയക്കരുത്.
    2. ഫോട്ടോ യോടൊപ്പം നിങ്ങൾക്ക് എത്ര
    മീറ്റർ വേണം എന്നും അയക്കുക. ലൈനിങ് ആവശ്യമുണ്ടെങ്കിൽ അതും
    പറയണം:
    3. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30
    മുതൽ വൈകുന്നേരം 5.30 വരെ
    ആണ് വർക്കിംഗ് ടൈം
    ഞായറാഴ്ച കടയും ഓൺലൈൻ
    സെക്ഷനും അവധിയായിരിക്കും
    4.ഷിപ്പിംഗ്ചാർജ്ഉണ്ടായിരിക്കുംminimum 70/- ഒരു കിലോ വരെ കേരളത്തിനകത്ത് ഏകദേശം 100/- കേരളത്തിന് പുറത്ത്
    DTDC വഴിയാണ് അയക്കുന്നത് എങ്കിൽ റേറ്റ് വ്യത്യാസമുണ്ടാകും. ക്യാഷ് ഓൺ ഡെലിവറി സംവിധാനമില്ല.
    5. ആദ്യം വരുന്ന മെസ്സേജ് മുതലാണ് നോക്കി വരിക.മറുപടി തരുവാൻ
    സമയമെടുക്കും. നിങ്ങളുടെ നമ്പറിൽ
    എത്തി കഴിയുമ്പോൾ നിങ്ങൾ ഓർഡർ
    ചെയ്ത മെറ്റീരിയൽ സ്റ്റോക്ക് ഉണ്ടെങ്കിൽ
    ഞങ്ങളുടെ സ്റ്റാഫ് അതിന്റെ പെയ്മെന്റ്
    ഡീറ്റെയിൽസ് പറഞ്ഞുതരും. ആ തുക
    Google pay അല്ലെങ്കിൽbank transfer
    ആയോ ചെയ്യാവുന്നതാണ് അതിനുശേഷം പെയ്മെന്റ് റെസിപ്റ്റ്
    നിങ്ങൾ ഓർഡർ ചെയ്ത നമ്പറിൽ
    അയച്ചുകൊടുക്കണം. അതിനുശേഷം
    മാത്രമേ മെറ്റീരിയൽ മുറിക്കുക യുള്ളൂ.
    പെയ്മെന്റ് വന്നശേഷം തുണി തീർന്നു
    പോയാൽ നിങ്ങൾ അടച്ച സംഖ്യ refund
    ചെയ്തു തരുന്നതാണ്. എന്തെങ്കിലും
    സംശയങ്ങൾ ഉണ്ടെങ്കിൽcustomer care
    number ഇൽ contact ചെയ്യാവുന്നതാണ്
    6.പാഴ്സൽ കിട്ടിക്കഴിയുമ്പോൾ തന്നെ
    അത് തുറക്കുന്ന ഒരു വീഡിയോ എടുക്കണം.എന്തെങ്കിലും നാശനഷ്ടമോ മാറ്റങ്ങൾ ഉണ്ടെങ്കിൽ വീഡിയോനിർബന്ധമാണ്.
    7. എപ്പോഴും നിങ്ങളുടെ മുഴുവൻ അഡ്രസ്സ് പിൻകോഡ് & ഫോൺ നമ്പർ
    സഹിതം അയക്കണേ
    Whatsapp group link (Only for churidar sets
    direct from dealers Those who wish to purchase, can join) ഗ്രൂപ്പിൽ upload ചെയ്യുന്ന ചുരിദാർസെറ്റുകൾ, ഇവിടെ ഷോപ്പിൽ ഉള്ളതല്ല.
    അത് ബുക്ക് ചെയ്തു ഡീലർ ന്റെ അടുത്ത് നിന്നും നേരിട്ട് നിങ്ങളുടെ അഡ്രസ്സിലേക്ക് വരുത്തുന്നതാണ്
    Link 👇👇
    chat.whatsapp....

ความคิดเห็น • 138

  • @fablines
    @fablines  3 หลายเดือนก่อน +5

    98471 69321
    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏

  • @sudhapk224
    @sudhapk224 3 หลายเดือนก่อน +4

    Super collections 👍. മനസ്സിനെ നിയന്ത്രിച്ചു നിർത്തിയതാണ്. ക്യാമറ മോൻ super തന്നെ. അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤😄👍
      Thankyou 😍😍

  • @snehasanthosh5898
    @snehasanthosh5898 3 หลายเดือนก่อน

    Cash on delevery undo orupadu ishtapettu

    • @fablines
      @fablines  3 หลายเดือนก่อน

      Illa

  • @prameelanoel2529
    @prameelanoel2529 3 หลายเดือนก่อน +2

    എനിക്ക് കണ്ടില്ലെങ്കിൽ ഉറക്കം വരില്ല❤❤❤❤ വാങ്ങണമെങ്കിലും വാങ്ങാനിപ്പം പറ്റില്ലേലും ഞാൻ കാണും❤❤❤ കൊതിയോടെ❤❤❤ കാത്തു കാത്തിരിക്കും ഇഷ്ടത്തോടെ

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou ❤❤ഒരുപാട് നന്ദി ഈ സ്നേഹത്തിന് 🥰🥰🥰🥰🙏🙏

    • @gloryjose2804
      @gloryjose2804 3 หลายเดือนก่อน

      Njanum❤

  • @nasiranoushad4971
    @nasiranoushad4971 3 หลายเดือนก่อน

    Ente padachone nigade collection undallo parayaathe vayya .... Odukathe varietyaaa... Adipoli... Maasha allah

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰thankyou 🙏🙏

  • @jipsa866
    @jipsa866 3 หลายเดือนก่อน +2

    Pakisthani mirror dupatta konduvarumo mam………?

    • @fablines
      @fablines  3 หลายเดือนก่อน

      Nokkatte tto

  • @autolightdetailers5808
    @autolightdetailers5808 3 หลายเดือนก่อน

    Camera Mane thirakkiyathai parayane,❤ chechi de kuji kurumbanteum ,ee camera manteum name enda... ❤

    • @fablines
      @fablines  3 หลายเดือนก่อน

      😄😄👍
      Puthiya subscriber aano 😍
      Cameramanod paranjittund tto.
      Nammude family muzhuvan 2nd anniversary video yil vannittund

    • @autolightdetailers5808
      @autolightdetailers5808 3 หลายเดือนก่อน

      @@fablines . Yes,6 month ayitte ullu chechide channel Kanan thudaggittu..aa video njan ennale nt kandu. Shopil njan orikkal varunnund. Ente elayal kuja Avan oruvidam ayittu varum.,❤

  • @saumyapkaimal2569
    @saumyapkaimal2569 3 หลายเดือนก่อน

    Fablines puthiya video notification varumbo thanne manasil oru ulsaham anu

    • @fablines
      @fablines  3 หลายเดือนก่อน

      🙏🙏🙏🙏thankyou 😍

  • @mayarajeevan1395
    @mayarajeevan1395 3 หลายเดือนก่อน

    Hi Liji super collections ഇന്ന് ആണ് കാണുന്നത് 😊

    • @fablines
      @fablines  3 หลายเดือนก่อน +1

      🥰🌹
      Sunday തിരക്കാവും അല്ലെ

  • @lekshmiremesh8474
    @lekshmiremesh8474 3 หลายเดือนก่อน

    Thank you chechii 🩷
    Ulile pieces eduthu kanichalo … order akitundu 🩷

    • @fablines
      @fablines  3 หลายเดือนก่อน

      😄😄🙏🙏
      അധികം ഇല്ലാത്ത കൊണ്ടാണ് കാണിക്കാതിരുന്നത്

  • @UmaDinesh-pp6yq
    @UmaDinesh-pp6yq 3 หลายเดือนก่อน

    11/4 mtr dupatta ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നതിന് നന്ദി 🙏

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤thankyou

  • @FarsanaC-vs8ik
    @FarsanaC-vs8ik 3 หลายเดือนก่อน

    Party wear fabric kudi kond varuuu kalyana season alle varunneee😊😊😊 kore vangichitund fabrics ennalum korachkudi collection pratheekshikunnu

    • @fablines
      @fablines  3 หลายเดือนก่อน

      Ok😊👍

  • @radhikaan2863
    @radhikaan2863 3 หลายเดือนก่อน

    ഇന്നത്തെ ക്യാമറാമാൻ മിടുക്കൻ..
    മോനെ നല്ല work

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤മോനോട് പറഞ്ഞു 😍

  • @ShameenaAyan
    @ShameenaAyan 3 หลายเดือนก่อน

    Ithoru rndu vedio cheyyan ulla athrayum meterials undallo

    • @fablines
      @fablines  3 หลายเดือนก่อน

      Sunday leave alle kure perkkenkilum, orupad variety collections und namukk. Appol kanunnavarkk maximum choices kittatte 😍

  • @Cozy_and_Kind
    @Cozy_and_Kind 2 หลายเดือนก่อน

    ഇത് 1.5 metre ഒക്കെ ആയിട്ട് tharoo

    • @fablines
      @fablines  2 หลายเดือนก่อน

      Yes

  • @jincysunil3892
    @jincysunil3892 3 หลายเดือนก่อน

    Shifon material കൊണ്ടുവരുമോ

    • @fablines
      @fablines  3 หลายเดือนก่อน

      Printed marble chiffon kanichittundallo

  • @rashidaFaizii
    @rashidaFaizii 3 หลายเดือนก่อน +1

    Scalloped Hakoba kond varamo

    • @fablines
      @fablines  3 หลายเดือนก่อน

      Ok

  • @binduthomas8918
    @binduthomas8918 3 หลายเดือนก่อน

    Chickenkari vere ethokke colours aanu ullathennu parayumo chechi

    • @fablines
      @fablines  3 หลายเดือนก่อน

      Pls message 😊

  • @snehasanthosh5898
    @snehasanthosh5898 3 หลายเดือนก่อน

    Kollam district showroom undo

    • @fablines
      @fablines  3 หลายเดือนก่อน

      Shop only @Myladi, Nilambur, Malappuram dt.
      All India shipping available, international shipping also available

  • @minic2125
    @minic2125 3 หลายเดือนก่อน

    സൂപ്പർ പ്രത്യേകിച്ച് ആ grey hakkoba. മനസ്സിനെ നിയന്ത്രണം പഠിപ്പിക്കാ ഇപ്പോ

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰😄😄

  • @sandhyasudheesh-rw3uo
    @sandhyasudheesh-rw3uo 3 หลายเดือนก่อน

    Super collections
    Shipping free aano

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou
      No

  • @റെഡ്റോസ്
    @റെഡ്റോസ് 3 หลายเดือนก่อน

    റോസ് 💙👌🏾👌🏾

    • @fablines
      @fablines  3 หลายเดือนก่อน

      🤗🤗

  • @nishasabu2834
    @nishasabu2834 3 หลายเดือนก่อน

    rainbow dupetta കാണിക്കുമോ

    • @fablines
      @fablines  3 หลายเดือนก่อน

      Send sample pics

  • @soumyabeegum3138
    @soumyabeegum3138 3 หลายเดือนก่อน

    Chechi allam super collections aane ketto

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou

  • @ramachandranam9066
    @ramachandranam9066 3 หลายเดือนก่อน

    Nice collections n colours ❤❤❤

    • @fablines
      @fablines  3 หลายเดือนก่อน

      Thank you 🤗🥰🥰

    • @ramachandranam9066
      @ramachandranam9066 3 หลายเดือนก่อน

      Welcome

  • @arathi.sresapn6834
    @arathi.sresapn6834 3 หลายเดือนก่อน

    വൈറ്റ് മാത്രമുള്ള ഹാക്കോബ മെറ്റീരിയൽ ഉണ്ടോ

    • @fablines
      @fablines  3 หลายเดือนก่อน

      Yes 👍, pls check our previous videos

  • @sreelathas1131
    @sreelathas1131 3 หลายเดือนก่อน

    ❤❤🎉🎉🎉 നമസ്‌തെ 🎉

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰സ്വാഗതം 🙏😍

  • @jinshajinu1618
    @jinshajinu1618 3 หลายเดือนก่อน

    Chechi shopil online job vacancy vallathum undo

    • @jinshajinu1618
      @jinshajinu1618 3 หลายเดือนก่อน

      Online sectionil

    • @fablines
      @fablines  3 หลายเดือนก่อน

      Ippol illa mole, nammude aduthullavar aanu staff majority

    • @jinshajinu1618
      @jinshajinu1618 3 หลายเดือนก่อน

      Njn akampadam anu

    • @jinshajinu1618
      @jinshajinu1618 3 หลายเดือนก่อน

      Accountant vacancy undo

  • @KavithaRajesh-bf1ox
    @KavithaRajesh-bf1ox 3 หลายเดือนก่อน

    Enkum blue hukkoba വേണം

    • @fablines
      @fablines  3 หลายเดือนก่อน

      ഇനിയും വരുന്നുണ്ട്,😊

  • @joicyb3325
    @joicyb3325 3 หลายเดือนก่อน

    ലാവണ്ടർ കളറും കൂടി കൊണ്ടുവരുമോ

    • @fablines
      @fablines  3 หลายเดือนก่อน +1

      Hakoba??

  • @sreenisouparnika3044
    @sreenisouparnika3044 3 หลายเดือนก่อน

    Super collection 🎉

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰

  • @meenasaju7626
    @meenasaju7626 3 หลายเดือนก่อน

    Adipoli

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤thankyou

  • @shubhacs8414
    @shubhacs8414 3 หลายเดือนก่อน

    Blue hakoba ഞാനും ചോദിച്ചിരുന്നു. ഇന്നത്തെ blue കൊണ്ട് adjust ചെയ്യാം. പക്ഷെ അതിന്റെ കൂടെ ഒരു bandhini dupatta കാണിച്ചിരുന്നു. Black with blue, അത് out of stock ആയിരുന്നു. ഇപ്പോൾ ഉണ്ടോ?

    • @fablines
      @fablines  3 หลายเดือนก่อน

      അത് order കൊടുത്തിട്ടുണ്ട്, ഉണ്ടാക്കി വരുന്നേ ഉള്ളു

    • @shubhacs8414
      @shubhacs8414 3 หลายเดือนก่อน

      @@fablines thanks Liji, varumbol enne orthone😃

    • @fablines
      @fablines  3 หลายเดือนก่อน

      ​@shubhacs8414order ചെയ്യുന്ന നമ്പറിൽ ഒന്ന് പറഞ്ഞു വെക്കണേ

  • @nishasabu2834
    @nishasabu2834 3 หลายเดือนก่อน

    കലംകാരി dupetta മഞ്ഞയും ചുവപ്പും (Rs 500 ) ൻ്റെ videos കാണിക്കണേ

    • @fablines
      @fablines  3 หลายเดือนก่อน

      Send details to customer care number, മനസ്സിലായില്ല

  • @LekhiAnilkumar
    @LekhiAnilkumar 3 หลายเดือนก่อน +1

    Super collection

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤thankyou

  • @AthikkaP-o5v
    @AthikkaP-o5v 3 หลายเดือนก่อน

    Premium hakoba shorts ido

    • @fablines
      @fablines  3 หลายเดือนก่อน

      Ok😍

  • @shylajose1630
    @shylajose1630 3 หลายเดือนก่อน

    evidaya shop

    • @fablines
      @fablines  3 หลายเดือนก่อน

      Google map 👇
      maps.app.goo.gl/GLuKGvJ8RbPdchYx6
      Fablines
      Near Amal college
      Myladi
      Nilambur
      Malappuram dt
      Customer care
      9847169321
      9.30am-5.30pm
      Sunday holiday

  • @SreelathaPuthussery
    @SreelathaPuthussery 3 หลายเดือนก่อน

    നമസ്തെ 🎉🎉🎉🎉🎉❤❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰🥰സ്വാഗതം 🙏😍😍😍😍😍😍

  • @RemyaManoj-rw7jh
    @RemyaManoj-rw7jh 3 หลายเดือนก่อน

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰

  • @Mmmm-r9r
    @Mmmm-r9r 3 หลายเดือนก่อน

    റിഗിൾ റയോൺ ഒരു വീഡിയോ ഇടോ

    • @fablines
      @fablines  3 หลายเดือนก่อน

      വരട്ടെ ട്ടോ

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps 3 หลายเดือนก่อน

    Wow അടിപൊളി 👌👌👌

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤

  • @RaheenaHamsa-cx3cg
    @RaheenaHamsa-cx3cg 3 หลายเดือนก่อน

    Good collection and presentation pls. Do offer video

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤thankyou, offer through website, will open soon 😍

  • @shaheervk-lr3nf
    @shaheervk-lr3nf 3 หลายเดือนก่อน

    ഒരു സെറ്റിന് എത്ര റേറ്റാവും

    • @fablines
      @fablines  3 หลายเดือนก่อน

      810/-
      2.5+2+1dupatta
      അലവനുസരിച്ചു മാറ്റം,
      120/-mtr

  • @vaheedayoosuf7339
    @vaheedayoosuf7339 3 หลายเดือนก่อน

    Liji super collection ❤❤❤

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤thankyou, nighty material വരുന്നുണ്ട് ട്ടോ

    • @vaheedayoosuf7339
      @vaheedayoosuf7339 3 หลายเดือนก่อน

      @@fablines 👍

  • @anithas.p.5663
    @anithas.p.5663 3 หลายเดือนก่อน

    Haii Liji super collections ❤❤❤

    • @fablines
      @fablines  3 หลายเดือนก่อน

      Thank you 😊🥰🥰

  • @bindhugeorge4968
    @bindhugeorge4968 3 หลายเดือนก่อน

    Super collection ❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou

  • @SangeethaKrishna-r6z
    @SangeethaKrishna-r6z 3 หลายเดือนก่อน

    Yok ഡിസൈൻ ചെയ്ത് കാണിക്കുമോ 🥰

    • @fablines
      @fablines  3 หลายเดือนก่อน

      Ajrakh ആണോ

  • @joicyb3325
    @joicyb3325 3 หลายเดือนก่อน

    പിസ്താ ഗ്രീൻ കളർ കൊണ്ടുവരാ മോ?

    • @fablines
      @fablines  3 หลายเดือนก่อน

      ഏതു ടൈപ്പിൽ

  • @gangarejish
    @gangarejish 3 หลายเดือนก่อน

    Kalamkari bottom duppatta evide?

    • @fablines
      @fablines  3 หลายเดือนก่อน

      Coming soon 😄😍😍, ചിലതൊക്കെ കുറച്ചു ഉണ്ട് ഷോപ്പിൽ, pls message

  • @divyasreedivya2924
    @divyasreedivya2924 3 หลายเดือนก่อน

    Hi super collections 💖💖💖💖💖...

    • @fablines
      @fablines  3 หลายเดือนก่อน

      💖💖💛💛🤍🤍🩵🩵❤️❤️

  • @sindhumohanty7610
    @sindhumohanty7610 3 หลายเดือนก่อน

    👌👌👌👏👏👏❤️

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰thankyou

  • @rasiyabasheer4395
    @rasiyabasheer4395 3 หลายเดือนก่อน

    കലാംകാരി ടോപ്പിങ് കിട്ടുമോ

    • @fablines
      @fablines  3 หลายเดือนก่อน

      Yes

  • @rajisadukkala3617
    @rajisadukkala3617 3 หลายเดือนก่อน

    Wow vannallo ❤ namasthe

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤❤thankyou 🥰🥰

  • @najmashini8749
    @najmashini8749 3 หลายเดือนก่อน

    Super

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤thankyou

  • @anniejoy3719
    @anniejoy3719 3 หลายเดือนก่อน

    Super collection's, Lijimol 👍🏻👍🏻❤

    • @fablines
      @fablines  3 หลายเดือนก่อน

      Thank you 🤗🥰🥰🥰

  • @jollycibi5399
    @jollycibi5399 3 หลายเดือนก่อน

    Speedy recover🙏for ammachi

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤thankyou

  • @seenabaiju2778
    @seenabaiju2778 3 หลายเดือนก่อน

    Super❤ liji

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤thankyou

  • @Ambilysmohan
    @Ambilysmohan 3 หลายเดือนก่อน

    Haichechi😊

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤hai

  • @danyjoseph6178
    @danyjoseph6178 3 หลายเดือนก่อน

    Nice🥰❤️

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤

  • @aswathys4493
    @aswathys4493 3 หลายเดือนก่อน

    Present🎉🎉🎉🎉

    • @fablines
      @fablines  3 หลายเดือนก่อน

      😄👍🥰🥰🥰🥰

  • @tharunvichal1251
    @tharunvichal1251 3 หลายเดือนก่อน

    ❤❤❤❤❤❤❤

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤

  • @shifap1753
    @shifap1753 3 หลายเดือนก่อน

    ഞാനും വന്നേ❤

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤👍

  • @pushpapg6819
    @pushpapg6819 3 หลายเดือนก่อน

    Hai liji❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰hai 😍😍

  • @benetveetiyadi2674
    @benetveetiyadi2674 3 หลายเดือนก่อน

    first❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰

  • @me-tt6zn
    @me-tt6zn 3 หลายเดือนก่อน

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰