💯വെറും 100- 125 രൂപയുടെ സാധനങ്ങൾ കൊണ്ട് Most delicious chocolate fudge cake | chocolate cake

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @Creamycreation7478
    @Creamycreation7478 3 หลายเดือนก่อน +178

    ❤️ രശ്മിയുടെ കേക്ക് റെസിപ്പി കണ്ടാണ് ഞാൻ പഠിച്ചത് ഇപ്പോൾ ഒരു മൂന്നു വർഷമായി ഞാനൊരു ചെറിയ ഹോം ബേക്കർ ആണ് ഇപ്പോൾ സ്വന്തമായിട്ട് ക്രീമി ക്രിയേഷൻ 83എന്ന ഒരു യൂട്യൂബ് ചാനലും ഞാൻ തുടങ്ങി ഒരു ചെറിയ സ്ഥാപനവും ഞാൻ തുടങ്ങി എനിക്ക് തന്നെ വിശ്വാസം വരുന്നില്ല എനിക്ക് ഒരുപാട് സന്തോഷമുണ്ട് സന്തോഷമുണ്ട് ഞാൻ ഇവിടം വരെ എത്തിയതിൽ ഓരോ കേക്ക് ഉണ്ടാക്കുമ്പോഴും രശ്മിയുടെ റെസിപ്പി നോക്കിയാണ് ഞാൻ ഉണ്ടാക്കാറ് പറഞ്ഞറിയിക്കാൻ വയ്യാത്ത നന്ദിയുണ്ട് എനിക്ക് രശ്മിയോട് ❤

    • @chikkusdine
      @chikkusdine  3 หลายเดือนก่อน +8

      🥰🙏🙏🙏

    • @neenuaneesh
      @neenuaneesh 3 หลายเดือนก่อน +8

      Wow spr motivation❤❤🎉🎉🎉🎉congrats dear എനിക്ക് ഇതുപോലെ എന്തേലും ഒക്കെ ആകണം dream ആണ് പക്ഷെ ഒരു സ്റ്റാർ ട്ടിങ് ട്രബിൾ.... ആണ് ...ഒരു കോണ്ഫിഡൻസ് ഇല്ല .....❤❤❤❤

    • @fousihameedfousihameed1379
      @fousihameedfousihameed1379 3 หลายเดือนก่อน

      Njaanum

    • @rajirajuraju1406
      @rajirajuraju1406 2 หลายเดือนก่อน

      ഞാനും.. എന്റെ ഗുരു വും രശ്മി ചേച്ചി യാണ്.. ഞാനും ചെറു തായി ട്ട് കേക്ക് സ് ചെയ്യുന്നുണ്ട്

    • @nizanizar5728
      @nizanizar5728 2 หลายเดือนก่อน

      Njan rashmi chechide cake rcp kandann cake indakan padiche ipol oru pedium koodatheya undakaritharayikumdeetelayiparanjtharunnath chechi mathra thankuu rashmii chechi ayur arogyathinayi prarthikunnuu ❤❤❤❤

  • @naveenfrancis8383
    @naveenfrancis8383 3 หลายเดือนก่อน +14

    രശ്മി രശ്മിയുടെ കേക്ക് റെസിപ്പി കണ്ടാണ് ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് ഇപ്പോൾ വെഡിങ് ആനിവേഴ്സറി ആയാലും ബർത്ത് ഡേ ആയാലും രശ്മി മിയുടെ കേക്ക് റെസിപ്പി നോക്കിയാണ് ഞാൻ കേക്ക് ഉണ്ടാക്കുന്നത് കേക്ക് ഉണ്ടാക്കുന്നത് ഉണ്ടാക്കുമ്പോൾ അയൽക്കാർക്കും കൊടുക്കും എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് ഒരുപാട് നന്ദിയുണ്ട് രശ്മി താങ്ക്യൂ സോ മച്ച് ❤❤❤❤ എന്റെ പേര് അജി മോൻ നവീൻ ചിക്കു സുഖാ യിരിക്കുന്നോ ❤❤🙏🏻🙏🏻ഇതും ട്രൈ cheyyanam🥰🥰

  • @tomeldo2348
    @tomeldo2348 3 หลายเดือนก่อน +12

    കേക്ക് recipe യ്ക്ക് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ chikkus dine തന്നെ 🥰.ഞാൻ പലതും ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് മാത്യൂസ് കേക്ക് വളരെ സിമ്പിൾ ഉംcheap ഉം ടേസ്റ്റിയും ആയി തോന്നാറുണ്ട്.ഞാൻ ഇടയ്കിടയ്ക്കു ഉണ്ടാക്കുംഎനിക്കൊത്തിരി ഇഷ്ടമായി..ഇതും ഉണ്ടാക്കി നോക്കണം. എന്റെ മോളും ചോക്ലേറ്റ് കേക്ക് ന്റെ ഫാൻ ആണ്.അത് പോലെ കോഴിക്കോടൻ തേങ്ങ അരച്ച മീൻകറി യും ഞങ്ങളുടെ favourite recipe ആണുട്ടോ. 😋😋😋🥰🥰

  • @varshav.s.5772
    @varshav.s.5772 10 วันที่ผ่านมา +1

    The cake was very tasty. Kind of like a mix of brownie and cake. Thanks for the recipe ❤

  • @monicaboutique5741
    @monicaboutique5741 2 หลายเดือนก่อน +4

    Salted butter or unsalted butter

  • @HasraRasheed
    @HasraRasheed 2 หลายเดือนก่อน +4

    Njanum yotube nokiyaan cake undakkal.... Orupad videos nokki cheythitund... But Reshmi chechiyude cake video kandathil pinne vere oru channelum nokkarilla... Ellarkum bhayankara ishtaann ipo ente cake...😂😂.... Thanku u Reshmi Chechi.... 🥰😍 Luv u ❤❤

  • @bindhuxavier6123
    @bindhuxavier6123 2 หลายเดือนก่อน +4

    അരക്കിലോ കേക്ക് ഉണ്ടാക്കിയാൽ ചിലപ്പോൾ വീട്ടിൽ മതിയാകാതെ വരും.
    ഈ കേക്കിന്റെ ഡിസ്ക്രിപ്ഷന്റെ കൂടെ 1kg, 2kg കേക്കിനുള്ള ചേരുവകളുടെ കണക്ക് കൂടി ചേർത്താൽ നന്നായിരുന്നു.

  • @anjalybabu4703
    @anjalybabu4703 2 หลายเดือนก่อน +2

    ചേച്ചി കേക്ക് ഉണ്ടാക്കി.. സൂപ്പർ ടേസ്റ്റ് ആയിരുന്നു.. ചേച്ചി പറഞ്ഞപോലെ 2 ദിവസം കഴിഞ്ഞപ്പോൾ ആണ് അതിന്റെ റിയൽ ടേസ്റ്റ് ആയിരുന്നു.. ശരിക്കും yummy..

  • @KhajahussainAm
    @KhajahussainAm 27 วันที่ผ่านมา

    Nan try cheithu.superayirunnu.pittethivasam nalla taste unddayirunnu.appozhekkum kazhinnu.dark chocolate nu pagharam Nan diary milk and upayoghichath.

  • @SwalihaSalam-yh8pc
    @SwalihaSalam-yh8pc 4 วันที่ผ่านมา

    Ithil cocoa powderinte pakaram boost cherkaavo?

  • @nandusasidhar6046
    @nandusasidhar6046 3 หลายเดือนก่อน +4

    Ee cake ile frosting entha koduka?? Atho tea cake pole ye serve cheyan patullu??

  • @shallycherian3334
    @shallycherian3334 27 วันที่ผ่านมา

    Can olive oil be used?

  • @rajeenanazar6371
    @rajeenanazar6371 6 วันที่ผ่านมา

    Njan undkki ethupole kitti

  • @beenavikram7704
    @beenavikram7704 2 หลายเดือนก่อน

    I tried many times, really it became wonder cake…Thanks for the easy recipe 🥰

  • @chithra9975
    @chithra9975 3 หลายเดือนก่อน +1

    Njan innale thanne undakki. Molku leave ayathukondu oru cake undakkam enorthu irunnapol anu video vannathu. Innale grocery vangan pokan irunna divasan ayirunu. Veetil illatha sadhangal ellam vangi vannu vegam undakki. Innathode theernnu. Nalla soft and tasty ayirunu 😍😍

  • @AnithaJayachandran-b9u
    @AnithaJayachandran-b9u 2 หลายเดือนก่อน

    I always follow your cake recipes ,and I try almost all. I need your answer of which is the best best stand mixer for making bread.

  • @noushimatn7021
    @noushimatn7021 3 หลายเดือนก่อน +1

    I made the cake today, my first time its so very perfect,,good texture.. Thankz chechi🙏🏻❤❤

  • @smithajerry5567
    @smithajerry5567 2 หลายเดือนก่อน +3

    ഞാൻ ഈ കേക്ക് ഉണ്ടാക്കി, വളരെ നന്നായിരുന്നു ❤

  • @pmaya8367
    @pmaya8367 3 หลายเดือนก่อน +1

    Can we add curd instead of egg?

  • @Faithful5796
    @Faithful5796 2 หลายเดือนก่อน

    Hi, I tried this recipe, and it was so good and moist! Thank you for sharing it. My top layer got a little burned, and the bottom wasn’t baked fully, but it still turned out delicious. I love watching your videos because you're so sweet, and I enjoy listening to your kind voice too. Thanks again!

  • @rafsanaameen4166
    @rafsanaameen4166 3 หลายเดือนก่อน +1

    Super chechi. Try cheyyum🥰

  • @sarahscornerindia
    @sarahscornerindia 3 หลายเดือนก่อน

    Wow super
    Thanks for the simple recipe

  • @amaldass1141
    @amaldass1141 3 หลายเดือนก่อน

    Super chechi adipoli recipe 👌😋😋😋👍👍♥️♥️

  • @soumyajosee
    @soumyajosee 23 วันที่ผ่านมา

    I made this cake,came out well,❤

  • @hyrunisap8275
    @hyrunisap8275 3 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കിനോക്കും😊 തീർച്ച

  • @deepikavarun3983
    @deepikavarun3983 2 หลายเดือนก่อน

    Why should we heat the egg mixture ?? Can we domit without heating...

  • @firufazal1741
    @firufazal1741 3 หลายเดือนก่อน

    I made this cake..very tasty ...best choclate cake recipe.

  • @aryamol5280
    @aryamol5280 หลายเดือนก่อน

    Chechi egg nu pakaram curd use cheyavoithe methodill....

  • @anjanap277
    @anjanap277 2 หลายเดือนก่อน +1

    Njan cake undaki.. Makkalk nalla ishtamayi❤️

  • @mariyambanoo9530
    @mariyambanoo9530 2 หลายเดือนก่อน

    Dear reshmi can we make tea cake using this procedure

  • @BismiBismi-w8j
    @BismiBismi-w8j 2 หลายเดือนก่อน

    Thank u.... ചേച്ചി... I made it love u god bless u chechi

  • @sajithabeevi5250
    @sajithabeevi5250 2 หลายเดือนก่อน +2

    ചേച്ചി....❤ home made pastry recipie വീഡിയോ ചെയ്യുമോ... Bakery ന്ന് ചോദിക്കുന്നു... ചെയ്തു തരാൻ കഴിയുമോന്ന്.. ചേച്ചി യാണ് ഏക രക്ഷ ❤

  • @amariyavavachan376
    @amariyavavachan376 3 หลายเดือนก่อน +7

    Chechi sunflower oil innu alternative ayittu olive oil use cheyavo...onu rpl tharane

  • @sanithajayan3617
    @sanithajayan3617 3 หลายเดือนก่อน

    Super chocolate cake adipoli aayittundu reshmichechi

  • @noonavas8915
    @noonavas8915 3 หลายเดือนก่อน +9

    ബട്ടറിന് പകരം ഓയിൽചേർക്കുമ്പോൾ ചൂടായ പാലിലേക്ക് ഒഴിക്കണോ

  • @bettybenny8983
    @bettybenny8983 หลายเดือนก่อน

    Njanum undakki valre best cake ennu ellavarum paranju thank you dear ❤❤❤

  • @bindhuvarghese3476
    @bindhuvarghese3476 3 หลายเดือนก่อน

    Super taste. Sure I'll try😊😊

  • @Raihanath-l5w
    @Raihanath-l5w 3 หลายเดือนก่อน

    Njan nigalude carat ceku undaki adipoli ayit kitti ellarkum eshttai eppo agane thaneyan undakar spr thanks ❤❤❤❤❤❤mol sugayit ethiyo

  • @soniyathomas2317
    @soniyathomas2317 29 วันที่ผ่านมา

    Chechii..namal ippo oil and milk aah use cheyunagil ath heat cheyano 3:35

  • @neenaanpu8331
    @neenaanpu8331 2 หลายเดือนก่อน

    Chechi Njan undaki eth super ayerunu.molku eshtapettu. Thanku Chechi.God bless you❤

  • @jubigeorge6854
    @jubigeorge6854 3 หลายเดือนก่อน

    I tried ur san Sebastian cheese cake it came out very well . Thank you for the recipe ❤

  • @shamilk490
    @shamilk490 3 หลายเดือนก่อน

    Hi chechi, coco powder vachu choclate sauce undakkunnad kanikkamo.aaa sauce vachu ice cream undakkunnadum.pls

  • @beenabenny2895
    @beenabenny2895 3 หลายเดือนก่อน +1

    ❤adipoli super ❤

  • @rinshaprameesh1812
    @rinshaprameesh1812 2 หลายเดือนก่อน

    Super taste ayirunnu njan undakki ❤

  • @Sumisha.K
    @Sumisha.K 2 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി superb എല്ലാവർക്കും നല്ല ഇഷ്ടമായി ❤

  • @abhinavkrishna3445
    @abhinavkrishna3445 2 หลายเดือนก่อน

    Super ❤❤ urappayum undakkum

  • @remyarg8932
    @remyarg8932 3 หลายเดือนก่อน +1

    ഞാൻ ഇന്ന് ഉണ്ടാക്കിയിരുന്നു...❤❤❤❤❤❤❤❤സൂപ്പർ

  • @sujathomas6979
    @sujathomas6979 2 หลายเดือนก่อน

    Njan 3times undakki super❤

  • @anniejose3704
    @anniejose3704 2 หลายเดือนก่อน

    Trying both latest cakes for my grandsons bday next week.... Super cakes dear...

  • @sindhuk.g.6918
    @sindhuk.g.6918 3 หลายเดือนก่อน +1

    Hi Reshmi, could you please upload a detailed video about the MS studies in Germany, admission procedure, expenses etc etc..thank you

  • @roshnasurendrababu3944
    @roshnasurendrababu3944 2 หลายเดือนก่อน

    Njn undaki.spr ayitud

  • @anumathews9555
    @anumathews9555 2 หลายเดือนก่อน

    Chechi can you pls try recepies for mousse cakes...I like to experiment your recepies n it's awesome.....❤❤

  • @petram1628
    @petram1628 3 หลายเดือนก่อน

    Thank you so much 😘 you are just amazing 👏 🤩

  • @SaleenaSaleena-j5m
    @SaleenaSaleena-j5m 3 หลายเดือนก่อน +1

    Njn ipol undakitto chechi chood povan vendi wating anu❤

  • @BinduR-d8d
    @BinduR-d8d 3 หลายเดือนก่อน

    Superb ❤try cheyyum

  • @binduabraham
    @binduabraham หลายเดือนก่อน

    Ethu brand cocoa powder aanu tastyakunnathu

  • @shajidaafia858
    @shajidaafia858 3 หลายเดือนก่อน +1

    Eggless recipe koode paranju tharane

  • @tintugrinil4733
    @tintugrinil4733 หลายเดือนก่อน

    Chechi njan udakki.super taste ayrunnu. Ellarkkum ishtam ayi.thanks chechi❤

  • @anilasamuel1346
    @anilasamuel1346 3 หลายเดือนก่อน

    Awesome recipe😊😊Super !Super!Super!

  • @marysherin9011
    @marysherin9011 3 หลายเดือนก่อน

    Enikkangishtapettu chechii njan theerchayayitum undakkum thank you chechii😘🥰🙏🏻🙏🏻❤️❤️❤️

  • @benitalex
    @benitalex 2 หลายเดือนก่อน

    Awesome.. Made it y'day..

  • @ArmanAmeer-d3v
    @ArmanAmeer-d3v 2 หลายเดือนก่อน

    Its my 3rd time making this cake.......no words to say...... thank you chechi.....

  • @rinisarahjean
    @rinisarahjean 3 หลายเดือนก่อน

    Instead of butter can I use ghee ?
    100g ghee?

  • @sarojag6226
    @sarojag6226 3 หลายเดือนก่อน

    Adipoli cake super

  • @Shananaufalshana
    @Shananaufalshana 3 หลายเดือนก่อน +1

    Chechi oven bake Cheyan etra time vekanam, pls tell me

  • @crazygirl-n3z
    @crazygirl-n3z 6 วันที่ผ่านมา

    Baking powder pakaram baking soda cherkkaan pattuvo chechi 😢 baking powder illathonda

  • @sulaikhasaji9219
    @sulaikhasaji9219 2 หลายเดือนก่อน

    Reshmi I tried this cake came out well so soft and tasty kids are so happy thanks for your cute receipes

    • @anilaraj
      @anilaraj 2 หลายเดือนก่อน

      Butter salted aayal pblm undo

    • @sulaikhasaji9219
      @sulaikhasaji9219 2 หลายเดือนก่อน

      @@anilaraj Butter salted anengil cakinu uppintre taste varum

    • @anilaraj
      @anilaraj 2 หลายเดือนก่อน +1

      @@sulaikhasaji9219 aano ? Vere salt add cheyyathe erunnal pore

    • @sulaikhasaji9219
      @sulaikhasaji9219 2 หลายเดือนก่อน

      Cakinu pinch salt mathi just mathuram balance cheyanvendi salted butteril Uppu taste kooduthalayirikum

  • @SabeedhA-ee3vu
    @SabeedhA-ee3vu 3 หลายเดือนก่อน

    Super chechi ❤👍

  • @GigiJose-si9qz
    @GigiJose-si9qz 2 หลายเดือนก่อน

    Whole wheat bread recipe idumo

  • @remyap.Vasudev
    @remyap.Vasudev 3 หลายเดือนก่อน +1

    Chikku poyapol thanne cake undakki kazhikkuvano 😂😂❤❤❤

  • @meenajose1774
    @meenajose1774 3 หลายเดือนก่อน +1

    Oven ethra degree venam how long to bake

  • @onikaconstantine8861
    @onikaconstantine8861 3 หลายเดือนก่อน +1

    I really love Chocolate cake so much. 💗💕🍫🎂

  • @NusraHusain-w2y
    @NusraHusain-w2y 2 หลายเดือนก่อน

    Nan undhakki super taste ane

  • @rinisarahjean
    @rinisarahjean 2 หลายเดือนก่อน

    Zam zam bun cafe special butter cookie bun recipe cheyyamo ?

  • @rithur4187
    @rithur4187 3 หลายเดือนก่อน

    Made mathews cake yesterday it came out really well despite being the first time .Got confidence to enter into cake baking atleast for our loved ones ❤❤.Thank you so much chechi.Baking becomes a piece of cake with ur recipes

  • @hazeemali3062
    @hazeemali3062 2 หลายเดือนก่อน

    Chechi eth cocoa powdera use akkinne

  • @nishanarayanan5443
    @nishanarayanan5443 3 หลายเดือนก่อน +9

    ആ മൂളലിൽ കേക്കിന്റെ രുചി കേൾക്കുന്നവർക്ക് രുചിക്കാനാവും 🥰♥️.. Super 😍

    • @chikkusdine
      @chikkusdine  3 หลายเดือนก่อน

      🥰🥰

  • @reejatedy3456
    @reejatedy3456 3 หลายเดือนก่อน +1

    Reshmi chechi polii. Kandite tannea vayil vellam varunnu🥰

  • @gxlofrxd2324
    @gxlofrxd2324 2 หลายเดือนก่อน +1

    Chechi, ente cake moist ayilla. Njan oil anu eduathath.

  • @shanirajesh7987
    @shanirajesh7987 3 หลายเดือนก่อน

    സൂപ്പർ..... 👍👍👌😋😋😋

  • @anandhukrishnavs2366
    @anandhukrishnavs2366 2 หลายเดือนก่อน

    Cheechi ee cake 6piece mini cake with decorate cheyyuthu bakeryil kondu kodukkumbhol ethraroopayidam please onnu paranju tharaamo

  • @FathimaSherin-cg7uq
    @FathimaSherin-cg7uq 4 ชั่วโมงที่ผ่านมา

    Eth oru piece ettra rate edam

  • @jamshiyoutubechannel3152
    @jamshiyoutubechannel3152 หลายเดือนก่อน

    Njanundakki super

  • @jessybinu2730
    @jessybinu2730 2 หลายเดือนก่อน +1

    Checjii oru piece ethra rupa anu sale cheythall

  • @Sreevidhya-se9vn
    @Sreevidhya-se9vn 2 หลายเดือนก่อน

    Rice oil use cheyyamo

  • @judyrozario4849
    @judyrozario4849 3 หลายเดือนก่อน

    Super cake 🍰😊

  • @vinonishavinonisha2443
    @vinonishavinonisha2443 2 หลายเดือนก่อน

    Instead of3egg i had add one cup curd mam

  • @preethijose5360
    @preethijose5360 2 หลายเดือนก่อน

    Njan adyamayi cake undakkiyathu chechide channel nokkiyanu....pinneedu veronnu nokkendi vannittillatto.....😍😃

  • @joycefernandez4297
    @joycefernandez4297 หลายเดือนก่อน

    Chechi st.Andrews halwa.

  • @anuramesh525
    @anuramesh525 3 หลายเดือนก่อน

    Yummy chocolate fudge cake recipe, dear chechi🥰😍😋😋😋😋🤗🤗💕💕💕💕

  • @ShamsudheenkanniyanKanniyansha
    @ShamsudheenkanniyanKanniyansha 2 หลายเดือนก่อน

    Super yummy cake ❤

  • @Neha_nehaa
    @Neha_nehaa 3 หลายเดือนก่อน

    Chechii pistachio chocolate cheyvo... 🙃

  • @deepadharmadas4699
    @deepadharmadas4699 3 หลายเดือนก่อน

    Super recipe

  • @amithaar535
    @amithaar535 3 หลายเดือนก่อน

    Eggless cake recipies idamo plz?

  • @sandhyam8946
    @sandhyam8946 2 หลายเดือนก่อน

    Njan pandu kanumayirunnu vrdios.kure varshangalku shesham ippozhanu kanunne.very happy to see u chechi❤

  • @Jasiya-81
    @Jasiya-81 2 หลายเดือนก่อน

    hai maam,
    നിങ്ങളുണ്ടാക്കിയ കേക്ക് നോക്കി ഉണ്ടാക്കിയത് എല്ലാം perfect👌.maam ഉണ്ടാക്കിയ 2,3,recipe എന്റെ ചെറിയ youtube channel ഞാൻ ചെയ്‌തിട്ടിൻ 🥰

  • @AromalMahi
    @AromalMahi 3 หลายเดือนก่อน

    Njanum chechiyude recipes anda home baker ayath.ordersum und.eni oru
    Wedding cake cheyyanam enna agraham.cake undakkam start cheyyumbol chechiyude face manassilekk varum.soumya koratty

  • @5C1AnsilP-o2o
    @5C1AnsilP-o2o 3 หลายเดือนก่อน

    Beater useyyn patto

  • @dhanidhanish1369
    @dhanidhanish1369 3 หลายเดือนก่อน +1

    Butter coco powder chocolate ithinuthanne ethrayi😮

  • @pankajamjayagopalan655
    @pankajamjayagopalan655 3 หลายเดือนก่อน

    Suuuper 👌