'ചാണ്ടി ഉമ്മന് ഷാഫി പറമ്പിലിനോടും രാഹുൽ മാങ്കൂട്ടത്തിലിനോടും കൊതിക്കെറുവാണ്'

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 132

  • @rojanantony8360
    @rojanantony8360 2 วันที่ผ่านมา +106

    സത്യത്തിൽ vd ക്കു ഒരു സ്ഥാനവും കൊടുത്തിട്ടില്ലായിരുന്നു എന്നിട്ട് ഒരു പരാതിയും പറയാതെ സ്വന്തം പ്രത്നത്തിൽ ലൂടെ ആണ് അദ്ദേഹം പ്രതിപക്ഷ നേതൃതനതു എത്തിയത് അദ്ദേഹത്തിൽ നൂറു ശതമാനം വിശ്വാസം മുണ്ട് 💙💙💙💪🏼🔥🔥

    • @mayamoloj4212
      @mayamoloj4212 2 วันที่ผ่านมา +6

      100 % സത്യം. അദ്ദേഹത്തിന് നിഷ്പക്ഷ സമൂഹത്തിൻ്റെ പിൻതുണ ഉണ്ട്

    • @aneesbabu5674
      @aneesbabu5674 วันที่ผ่านมา

      Yes....25 kollam MLA ayittum oru thavana polum mantri sthanam koduthilla.....Pinarayi puthiya mantrimare eduthath kond mathram puthiya prathipaksha nethavine vekkan Congress nirbandithamayi....angane anu VDye prathipaksha nethavu akkiyath

    • @MollyTresakuriyan
      @MollyTresakuriyan 58 นาทีที่ผ่านมา

      👍

  • @ThePkc77
    @ThePkc77 2 วันที่ผ่านมา +56

    ഉമ്മൻചാണ്ടി യോടുള്ള ആദരവ് അതാണ് പുതുപ്പള്ളി വിജയം..അല്ലാതെ ചാണ്ടി ഉമ്മൻ്റെ വിജയം ഒന്നും അല്ല

  • @madhusoodanannair9858
    @madhusoodanannair9858 วันที่ผ่านมา +54

    ആദ്യം അല്പം വിയോജിപ്പുണ്ടായിരുന്നങ്കിലും, ഇന്ന് vds ഞങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്.

    • @HariMS-g5l
      @HariMS-g5l วันที่ผ่านมา

      നായർ ക്ക് ഇപ്പോൾ പുല്ല് വില ആണ് കോൺഗ്രസ്‌ ൽ... 😄എല്ലാം ജമാ തെ ഇസ്ലമി തീരുമാനിക്കും.. ഹിന്ദു കോൺഗ്രസ്‌ നേതാക്കളെ ഒക്കെ ഒതുക്കി... ഇനി വല്ല കോയ ഭരിക്കും നിങ്ങളെ

  • @നെൽകതിർ
    @നെൽകതിർ 2 วันที่ผ่านมา +64

    ചാണ്ടി ഉമ്മൻ പോകാൻ പറ ഡാഷിനോട്. ഉമ്മൻ‌ചാണ്ടി സർ 🙏🙏🙏❤️ഷാഫി 👌രാഹുൽ 👌വി ഡി 👌

    • @Progressivemedia_in
      @Progressivemedia_in วันที่ผ่านมา

      Nigade kudumpa presnam theernilee😂😂 a yum b yum c yum d yum ...h umm oke onnikyuna kalam undavo kogiyee😂😂

    • @ManojManu-ei1wy
      @ManojManu-ei1wy 8 ชั่วโมงที่ผ่านมา

      നല്ല കോൺഗ്രസ്

    • @MollyTresakuriyan
      @MollyTresakuriyan 57 นาทีที่ผ่านมา

      👍👍

  • @mayamoloj4212
    @mayamoloj4212 2 วันที่ผ่านมา +46

    VD സതീശൻ സ്വന്തം കഴിവിൽ വളർന്നു വന്ന നേതാവാണ്. കഴിവുള്ള നേതാവ്

  • @sunnyjoseph615
    @sunnyjoseph615 วันที่ผ่านมา +25

    പൊടിപ്പാറ..Super...👍

  • @igmedia4084
    @igmedia4084 วันที่ผ่านมา +33

    ചെന്നിത്തല ക്ക് അസൂയ ആണ്.. സതീശൻ്റെ കഴിവിനോട്...

    • @vijilal4333
      @vijilal4333 7 ชั่วโมงที่ผ่านมา

      Correct

  • @fasiljathiyeri6186
    @fasiljathiyeri6186 2 วันที่ผ่านมา +20

    VD 🔥

  • @shamseerhashim
    @shamseerhashim 2 วันที่ผ่านมา +47

    VD യെ പോലെ ഒരാൾ ഇല്ല 🔥

  • @ajilarswathy2779
    @ajilarswathy2779 วันที่ผ่านมา +21

    സ്വന്തം വഴി വെട്ടി വന്നവൻ ആണ് സതീശൻ ❤❤❤❤

  • @agneysuresh9532
    @agneysuresh9532 วันที่ผ่านมา +14

    സർ പറഞ്ഞതാണ് കാര്യം ചാണ്ടി ഉമ്മൻ വേസ്റ്റ് ആയികൊണ്ടിരുയാണ്

  • @faisalpp8491
    @faisalpp8491 9 ชั่วโมงที่ผ่านมา +3

    വിഷയാവതരണം. പൊളിയാണ്.vd സതീശൻ

  • @nidhin5
    @nidhin5 2 วันที่ผ่านมา +13

    Vd🔥🔥

  • @rashidt.p3261
    @rashidt.p3261 วันที่ผ่านมา +18

    അടുത്ത കോൺഗ്രസ് മുഖ്യ മന്ത്രി വിഡി തന്നെ ആയിരിക്കണം.... നല്ല ദീർഘ വീക്ഷണം ഉളള നേതാവാണ്...❤❤❤

  • @VinodkumarChamblon-gq5zw
    @VinodkumarChamblon-gq5zw วันที่ผ่านมา +9

    George podipaara sir👍🏼🙏🏼

  • @BijuBiju-rk1xu
    @BijuBiju-rk1xu วันที่ผ่านมา +19

    എന്ത് നേതാവ് പിതാവ് പിതാവ്
    പിതാവ് എന്ന് മാത്രം പറയുന്നവൻ
    രാഹുൽ ഷാഫി സതീശൻ ❤❤❤❤❤❤❤❤❤❤❤❤❤

  • @riyasmadridista
    @riyasmadridista 2 วันที่ผ่านมา +20

    കോൺഗ്രസ് 💙🔥👏🏻

  • @Manuss-z7y
    @Manuss-z7y 2 วันที่ผ่านมา +26

    രമേശ്‌ ചെന്നിത്തല ആണ് ഇടക് നിന്ന് കളിക്കുന്നെ

    • @josephka5707
      @josephka5707 วันที่ผ่านมา

      ചെന്നിയ പുറത്താക്കണം

    • @MollyTresakuriyan
      @MollyTresakuriyan 56 นาทีที่ผ่านมา

      😂

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 2 วันที่ผ่านมา +23

    പൊടിപ്പാറ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇവന്മാരുടെ എതിർപ്പിന് കാര്യം 😂😂😂

  • @Master-g4z
    @Master-g4z วันที่ผ่านมา +17

    പൊക്കികൊണ്ട് നടന്നവന്മാർ തന്നെ നിലത്തിട്ട് ചവിട്ടുന്നു 😅 ചാണ്ടിയുടെ ഒരു ഗതി

  • @rajeshr-tk4nu
    @rajeshr-tk4nu 2 วันที่ผ่านมา +17

    പാസ്റ്റർ ആകേണ്ടവനെ പിടിച്ച് എംഎൽഎ ആക്കിയാൽ ഇതാ സ്ഥിതി

  • @igmedia4084
    @igmedia4084 วันที่ผ่านมา +12

    VD യാണ് ഇപ്പൊൾ താരം.. വെറുതെ കളിക്കരുത്.. please

  • @Sololiv
    @Sololiv 2 วันที่ผ่านมา +17

    കറക്റ്റ് അഭിപ്രായം,നാടൻ ഭാഷയിൽ കൊല്ലം ജില്ല ക്കാർ പറയും കേന്തി എന്ന്.😂

  • @varghesemathew6239
    @varghesemathew6239 วันที่ผ่านมา +7

    വി ഡി ഫയ്റ്റ് ചെയ്ത് ജനങ്ങളുമായി സാംവദിച്ചു ഉയർന്നു വന്ന നേതാവ്, ഷാഫിയും, രാഹുലും അങ്ങനെ തന്നെ ജന്മനസ്സിൽ സ്ഥിരപ്രേതിഷ്ഠ നേടമെങ്കിൽ കുരുകുവഴിയില്ല ഉമ്മൻ ചാണ്ടി തന്നെ ഉദാ. ചാണ്ടി ഉമ്മൻ പാർട്ടിക്ക് വിധേയനായാൽ മാത്രം മതി ജനം കൂടെ ഉണ്ടാവും

  • @mohammedrizwan6788
    @mohammedrizwan6788 วันที่ผ่านมา +9

    VD ❤❤

  • @vinodk1995
    @vinodk1995 2 วันที่ผ่านมา +17

    V d❤❤❤❤

  • @anishanish3153
    @anishanish3153 วันที่ผ่านมา +8

    VD🥰

  • @steffinu67b23
    @steffinu67b23 2 วันที่ผ่านมา +10

    VDS❤❤❤

  • @meenamjoseph5771
    @meenamjoseph5771 วันที่ผ่านมา +6

    VDS 👍👍👍

  • @kumbalery
    @kumbalery วันที่ผ่านมา +13

    ചാണ്ടി ഉമ്മനെ ചവിട്ടി പുറത്താക്കുക.... ഷാഫി പറമ്പിൽ ഭാവി മുഖ്യമന്ത്രി...

    • @manumathew6039
      @manumathew6039 วันที่ผ่านมา +1

      Urappikkavooo athu thannaa preshnam

    • @HariMS-g5l
      @HariMS-g5l วันที่ผ่านมา

      ഷാഫി യെ മുഖ്യമന്ത്രി ആകാൻ ആണ് കോൺഗ്രസ്‌ തീരുമാനം എങ്കിൽ കോൺഗ്രസ്‌ ൽ പൊട്ടി തെറി ഉണ്ടാകും... കേരളം കത്തും...
      കോൺഗ്രസ്‌ അല്ലെലും ഒരു ജമാ തെ ഇസ്ലമി മതം പ്രാണിന പാർട്ടി ആണ് എന്ന് പലർക്കും അറിയാം .. അത് എല്ലാവരെയും ബോധ്യ് പെടുത്തു ഷാഫി യെ മുഖ്യമന്ത്രി ആകാൻ ഉള്ള ദുഷ്ട ലക്ക്...
      എത്ര യോ മഹാൻ മാർ ആയ ഈഴവ നായർ നേതാക്കൾ ഇരുന്ന കസേര ആണ് മുഖ്യമന്ത്രി കസേര... അവിടെ ഞാമ്മന്റ് ഷാഫി യെ കൊണ്ടു പ്രതിഷ്ഠ ചെയ്യാൻ ആണ് ജമാ തെ ഇസ്ലമി യുടെ പൂതി എന്ന് മനസിൽ ആയി.😅

  • @ansaris8595
    @ansaris8595 2 วันที่ผ่านมา +5

    You are correct 🙏

  • @bijoypillai8696
    @bijoypillai8696 2 วันที่ผ่านมา +15

    സുധീരൻ, മുല്ലവള്ളി , ചെന്നിത്തല മാരുടെ പതന കാലത്തിനു ശേഷം KS എന്ന വീരപുരുഷൻ ദാ കാമ്പസുകൾ തിരിച്ചു പിടിക്കുന്നു . 💪💪.. CONG, KSU..

    • @alfredsunny800
      @alfredsunny800 2 วันที่ผ่านมา

      Ks athill entha cheythe😂😂

    • @Yathrastatusworld
      @Yathrastatusworld 12 ชั่วโมงที่ผ่านมา

      സതീശൻ ആണ് താരം 😁😁തീരുമാനങ്ങൾ Vds ആയിരുന്നു എടുത്തത് 😂

    • @rileeshp7387
      @rileeshp7387 9 ชั่วโมงที่ผ่านมา

      സുധാകരൻ വായ തുറക്കാതിരുന്നാൽ മതി

  • @gigimathew7423
    @gigimathew7423 วันที่ผ่านมา +5

    അടുത്ത തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് പുതുപ്പള്ളി സീറ്റ് കൊടുക്കരുത്

  • @rameesvp2424
    @rameesvp2424 10 ชั่วโมงที่ผ่านมา +2

    Nalla അവതരണം.

  • @ajuphilip8580
    @ajuphilip8580 16 ชั่วโมงที่ผ่านมา +2

    VD next CM…..

  • @balachandranv3692
    @balachandranv3692 2 วันที่ผ่านมา +5

    വ്യക്തി താൽപര്യങ്ങൾക്ക് വിട ജനതാൽപ്പര്യം സംരക്ഷിക്കുന്നവർ വീണ്ടും അധികാരത്തിൽ വരും

  • @abhilash12a
    @abhilash12a ชั่วโมงที่ผ่านมา

    ജോർജ്ജ് പൊടിപ്പാറ ഗംഭീര വിശകലനം... 👍ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ ജെകബ് തോമസ് എന്ന സ്വയം പ്രഖ്യാപിത മാധ്യമ പ്രവർത്തകൻ

  • @reenajaison5729
    @reenajaison5729 9 ชั่วโมงที่ผ่านมา +1

    V d mass❤️❤️❤️❤️❤️

  • @ReadyLearn
    @ReadyLearn 6 ชั่วโมงที่ผ่านมา +2

    ഇതൊന്നും ചാണ്ടി ഉമ്മനെ ഒതുക്കാനുള്ള കാരണങ്ങൾ അല്ല. ചാണ്ടി ഉമ്മന് സതീശനോടോ ഷാഫിയോടോ രാഹുൽ മാങ്കൂട്ടത്തിലിനോടോ കൊതിക്കെറുവും ഇല്ല. ചാണ്ടി ഉമ്മന് രാഹുൽ ഗാന്ധിയും ആയിട്ടുള്ള അടുപ്പം കെ സി വേണുഗോപാലിന് ഇഷ്ട്ടമല്ല - അത്രേയുള്ളു കാര്യം. നാളെ ഷാഫി രാഹുൽ ഗാന്ധിയുമായി direct access ഉണ്ടാക്കിയാൽ ഇത് തന്നെയായിരിക്കും ഷാഫിയെയും കാത്തിരിക്കുന്നത്

  • @meenamjoseph5771
    @meenamjoseph5771 วันที่ผ่านมา +3

    👍👍👍

  • @baijuthankachan7835
    @baijuthankachan7835 วันที่ผ่านมา +2

    VD and shafi Rahul ❤❤❤❤❤💪💪💪💪💪

  • @mathewpthomasmathew9024
    @mathewpthomasmathew9024 6 ชั่วโมงที่ผ่านมา

    പുതുപ്പള്ളിയിൽ ഒള്ള കോൺഗ്രസ്സ് കാർക്ക് പോലും താല്പര്യും ഇല്ല ചാണ്ടി ഉമ്മനോട്

  • @aswinvinod6182
    @aswinvinod6182 9 ชั่วโมงที่ผ่านมา +1

    We need VDS as our next CM😍

  • @mohammedshareef1
    @mohammedshareef1 5 ชั่วโมงที่ผ่านมา +1

    രമേശ് ചെന്നിത്തലയെങ്ങാനും മുഖ്യമന്ത്രി ആയാൽ ഞാൻ കേരളം വിട്ട് വല്ല ഉഗാണ്ടയിലോ സോമാലിയയിലോ കുടിയേറിപ്പോവും

  • @rajandaniel1532
    @rajandaniel1532 วันที่ผ่านมา

    You are extremely correct

  • @vijilal4333
    @vijilal4333 7 ชั่วโมงที่ผ่านมา

    Correct observation.

  • @Anvarshahid7930
    @Anvarshahid7930 4 ชั่วโมงที่ผ่านมา

    ചാണ്ടിയെ കിളവൻമാർ പറഞ്ഞു കയറ്റിവിടുകയാണ്
    കിളവന്മാർക്ക് ഇനി നഷ്ട്ടപ്പെടാൻ ഒന്നും ഇല്ല എല്ലാം അനുഭവിച്ചവർ ആണ് ചാണ്ടി അവരുടെ ടൂൾ അവരുതേ 🙏

  • @jayarajs5717
    @jayarajs5717 ชั่วโมงที่ผ่านมา

    Well said

  • @satheeshsma1976
    @satheeshsma1976 วันที่ผ่านมา +3

    സതീശൻ. ജനങ്ങൾ ക് സ്വീകര്യൻ. അല്ല. മാത്രം അല്ല മുന്നിൽ നിർത്തിയാൽ പാർട്ടി കാർ തന്നെ . പാർട്ടിയെ കാല് വാരും ഉറപ്പ് .. ഹസൻ. ജി കഴിവ്. കെട്ട നേതാവ്, സുധാകരൻ sir മിടുക്കൻ പക്ഷെ അദ്ദേഹം പഴയത്. പോലെ ഓടി ചാടി. പാർട്ടിയെ ചലിപ്പിക്കാൻ കഴിയില്ല.. അതിനാൽ മൂന്നു പെരും മാറണം

    • @sajilvarghese2786
      @sajilvarghese2786 วันที่ผ่านมา

      സതീശൻ മാറിയാൽ എല്ലാം തീർന്നു....... ഈ കടൽകിഴവന്മാരോട് പോകാൻ പറ

    • @Commonyou7149
      @Commonyou7149 วันที่ผ่านมา

      Satheesan is required to oppose commis and PV. But his arrogance is making him away from common public. Additionally internal politics by RC and team for CM post will damage Kerala Congress.

    • @rileeshp7387
      @rileeshp7387 9 ชั่วโมงที่ผ่านมา

      സതീശൻ പരവൂരിൽ ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കുടുന്നത് ആണോ ജനങ്ങൾക്ക് ഇഷ്ടപ്പെടാത്തത്

  • @abhilasha5424
    @abhilasha5424 5 ชั่วโมงที่ผ่านมา

    സത്യം

  • @koshythomas2020
    @koshythomas2020 8 ชั่วโมงที่ผ่านมา

    Unbiased analysis.

  • @shakepareesulfikher3723
    @shakepareesulfikher3723 8 ชั่วโมงที่ผ่านมา

    Correct sir

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 ชั่วโมงที่ผ่านมา

    Well said👍VD is gd leader

  • @vikingsfc6615
    @vikingsfc6615 วันที่ผ่านมา +3

    കൃത്യ മായ വിശകലനം

  • @Ar_infoapp
    @Ar_infoapp วันที่ผ่านมา +3

    വെട്ടി ഒതുക്കാൻ ഉള്ളവരെ എല്ലാം സതീശനെ കൊണ്ട് വെട്ടി നിരത്തും. എന്നിട്ട് ഒടുവിൽ കെ സി വേണുഗോപാൽ ''യുഡിഫ് ഭരണം വന്നാൽ '' മുഖ്യമന്ത്രി ആകാൻ ഉള്ള കളികൾ മാത്രമാണ് ഇതെല്ലാം. കാരണം എല്ലാരേയും വെട്ടി ഒതുക്കാൻ സതീശന് പറ്റും ,സതീശനെ വെട്ടാൻ കെ സി വേണുഗോപാൽനു സുഖം ആയിട്ട് പറ്റുകയും ചെയ്യും. അത്രയേ ഉള്ളു , അല്ലാതെ നിങ്ങൾ തള്ളി തള്ളി മറിക്കുന്നപോലെ ഒന്നും ഇല്ല.

    • @fai4372
      @fai4372 วันที่ผ่านมา

      അങ്ങനെയും പറയാം. ..

  • @venugopaltk9512
    @venugopaltk9512 2 วันที่ผ่านมา +1

    Congratulations

  • @shoukathalim683
    @shoukathalim683 วันที่ผ่านมา +1

    Vds ♥️♥️♥️

  • @RamchadranPillai
    @RamchadranPillai 2 วันที่ผ่านมา +6

    ഇങ്ങനെ പോയാൽ പിണറായി സർക്കാർ മൂന്നാമതും വരും

  • @BennyInasu
    @BennyInasu 8 ชั่วโมงที่ผ่านมา

    100 -->കമൻ്റ് 100% VD Satheesan

  • @mura1242
    @mura1242 วันที่ผ่านมา +2

    ജെയ്ക് സി തോമസ് ജയിച്ചു 👍🏼👍🏼👍🏼

  • @rajendrans9415
    @rajendrans9415 วันที่ผ่านมา

  • @shanavas.kahammed2090
    @shanavas.kahammed2090 6 ชั่วโมงที่ผ่านมา

    VD സതീശൻ അടുത്ത മുഖ്യമന്ത്രിയും, വി ബൽറാം കെപിസിസി പ്രസിഡൻ്റും ആകണം

  • @shibubbaby7396
    @shibubbaby7396 วันที่ผ่านมา

    100%

  • @MusthafaMusthafa-r9v
    @MusthafaMusthafa-r9v 7 ชั่วโมงที่ผ่านมา

    ഇങ്ങനെ പോയാൽ വലിയ നേതാവ് ആവില്ല

  • @bubbyphilipk1415
    @bubbyphilipk1415 2 วันที่ผ่านมา +1

    ee caption tettanu viyojikunnu...illatha karyam parnjundakkunnu

  • @ramshadrazak4696
    @ramshadrazak4696 วันที่ผ่านมา +2

    പൊടിപറയ്ക് എത്ര കിട്ടി

    • @AbduSsalam-yt9yj
      @AbduSsalam-yt9yj 3 ชั่วโมงที่ผ่านมา

      പൊട്ടൻ 😂

  • @simonabraham9645
    @simonabraham9645 2 วันที่ผ่านมา +1

    Ahankaramo??!!!
    Aapathanu ketto ??!!!🇮🇳🇮🇳🇮🇳🇮🇳🫏🫏🫏🐕🐕🤸🏿‍♂️🤸🏿‍♂️🤸🏿‍♂️😆😀😃

  • @vijilal4333
    @vijilal4333 7 ชั่วโมงที่ผ่านมา

    politicians kids got all opportunities without much struggles.

  • @abdulbariputhiyottil1472
    @abdulbariputhiyottil1472 6 ชั่วโมงที่ผ่านมา

    ഗ്രൂപ്പ്‌ കളി അല്പം മാറിയത് സതീഷൻ വന്നപ്പോൾ ആണ്.
    നന്നായി കോൺഗ്രസ്‌ മെച്ചപ്പെട്ടിട്ടും ഉണ്ട് so. എങ്ങനെ എങ്കിലും next ടൈം ജയിക്കാൻ നോക്കുക അല്ലങ്കിൽ വീണ്ടുo CJP തന്നെ varum😂.

  • @baijuvjoseph9636
    @baijuvjoseph9636 2 วันที่ผ่านมา +4

    ചാണ്ടി നേതാവോ 😂 കരാർ വ്യവസ്ഥയിൽ പുതുപ്പള്ളി കാർ. കൊടുത്ത ജോലി. ഇതു സാമ്പുർണ പരാജയം 😂

  • @gopalramani8284
    @gopalramani8284 7 ชั่วโมงที่ผ่านมา

    If he doesn't mend his ways Chandi Oman will be political orphan. He has yet to prove his abilities and cannot claim acceptability in the name of his father's legacy

  • @sajeevtp3858
    @sajeevtp3858 9 ชั่วโมงที่ผ่านมา

    എൻറെ സുഹൃത്തുക്കളേ കോൺഗ്രസിനകത്ത് ഇങ്ങനെയൊക്കെ ആയിക്കൂടെ നിന്നില്ലല്ലോ കോൺഗ്രസ് ആശുപത്രിയിൽ എല്ലാരും ഒതുക്കിയും ചവിട്ടിമെതിച്ചു മെല്ലെ നടന്നിട്ടുള്ളത് പിന്നെ എന്താണ് ചാണ്ടി കുമ്മൻ മാത്രം ഇങ്ങനെ വളച്ച് പറഞ്ഞപ്പോൾ ബുദ്ധിമുട്ട് രാഹുൽ മാങ്കൂട്ടം നേരായ വഴിയിലൂടെ ആണോ പ്രസിഡണ്ട് പദവിയിൽ എത്തിയത് നേരായ പദവിയിൽ എവിടെയാണ് പാലക്കാട് സ്ഥാനാർത്ഥി ആയത് നേരായി പറയുകയാണെങ്കിൽ വി ഡി സതീശൻ ഏതെങ്കിലും നല്ല സമരം നടത്തിയ പാരമ്പര്യം ഉണ്ടോ പാലക്കാട് സീറ്റ് യുഡിഎഫിനെ താണ് വയനാട് സീറ്റും യുഡിഎഫിന് ഏതാണ് പുതുപ്പള്ളി സീറ്റ് യുഡിഎഫിന് ആണ് തൃക്കാക്കര യുഡിഎഫിന് ഏതാണ് ഇവിടെ വീഡിയോ സതീശന് അല്ലെങ്കിൽ യുഡിഎഫിന് അഹങ്കരിക്കാൻ ഒന്നും തന്നെ ഇല്ല ചേലക്കര പിടിച്ചിരുന്നെങ്കിൽ അഹങ്കരിക്കാം ആയിരുന്നു സിപിഎം സീറ്റുകൾ നിലനിർത്തുന്നതിൽ വലിയ കാര്യമൊന്നുമില്ല വക്രബുദ്ധി ഉള്ള ഉമ്മൻചാണ്ടി ആയിരുന്നുവെങ്കിൽ തൻറെ മകനെ ഇതിലും ഉന്നതിയിൽ എത്തിക്കുമായിരുന്നു കാർ ബ്ലാക്ക് മാർക്ക് ഇല്ലാത്ത യുഡിഎഫ് നേതാക്കൾ എവിടെ

  • @azeezkunnil5281
    @azeezkunnil5281 วันที่ผ่านมา +1

    വിഡി

  • @mehumanbeing181
    @mehumanbeing181 วันที่ผ่านมา

    ഷോ പി പറമ്പിലും വ്യാജനും ഒക്കെ മാധ്യമങ്ങൾ വളർത്തി കൊണ്ട് വന്ന കോൺഗ്രസ്സ് നേതാക്കൾ ആണ്... ചാണ്ടി ഉമ്മൻ ഫ്രീ കിട്ടിയ സീറ്റ്റും.. എല്ലാം കണക്ക് തന്നെ.. പണി എടുത്തു നേതാവ് ആകുന്ന ആരുണ്ട് കോൺഗ്രസിൽ😂😂😂😂😂😂😂😂

  • @Gameingdj144
    @Gameingdj144 13 ชั่วโมงที่ผ่านมา

    നല്ല നിരീക്ഷണം......V D സതീശൻ കഴുവുള്ള പ്രീതിപക്ഷ നേതാവ് ആണ്.....ചാണ്ടി കോമാളി

  • @aswinvinod6182
    @aswinvinod6182 9 ชั่วโมงที่ผ่านมา

    Ottayk vazhivetti vannavan🔥

  • @fishingworld-rs6ik
    @fishingworld-rs6ik 5 ชั่วโมงที่ผ่านมา

    Athukondu pulliye eni mukyamanthri aakano😂

  • @rajandaniel1532
    @rajandaniel1532 วันที่ผ่านมา

    Vd sateesan is great man murali and chandy are not good to congress they hatred sri satheesan satheesan a well studied opposition leader eligible for chief ministership no body else is at present preferable a nice man

  • @mura1242
    @mura1242 วันที่ผ่านมา

    ബീഡി സതീഷ് 😀😀😀

    • @josephmathew6613
      @josephmathew6613 วันที่ผ่านมา +1

      പിണുങ്ങു or ഉള്ളി ഏത് വേണേലും എടുത്തോ 😂

  • @JithinSebastian-xm2ww
    @JithinSebastian-xm2ww วันที่ผ่านมา

    Chandi omun big failure

  • @divakaran7059
    @divakaran7059 วันที่ผ่านมา

    സതീശൻ വാഴ്ത്തുപാട്ട്.....

  • @ameerami2431
    @ameerami2431 6 ชั่วโมงที่ผ่านมา

    Oooban ccccchandy ccccchandy ooooban yyyyamani thanghal

  • @mura1242
    @mura1242 วันที่ผ่านมา +1

    അടുത്ത തവണയും LDF കേരളം ഭരിക്കും

  • @jomon3609
    @jomon3609 วันที่ผ่านมา

    ചാനൽ ചർച്ച ഇരുന്നു വായ്‌തളം അടിച്ചു നേതാവ് ആയ രാഹുൽ ആണോ ഇമ്മിണി ബല്യ നേതാവ്

    • @SeenaSabu-b9k
      @SeenaSabu-b9k วันที่ผ่านมา +4

      18000+ votin ane rahulinte jayam, so rahul valya nethav thanne ane

    • @josephmathew6613
      @josephmathew6613 วันที่ผ่านมา +4

      അതൊരു കഴിവാണ്, നിങ്ങടെ പാർട്ടിക്കാർക്ക് സ്വപ്നം കാണാൻ പറ്റാത്ത കാര്യങ്ങൾ ആണ് അത്

    • @jomon3609
      @jomon3609 วันที่ผ่านมา

      @@josephmathew6613 എടോ ഞാൻ കോൺഗ്രസ്‌ കാരൻ ആണ്.. എതിരഭിപ്രായം പറയുന്നവർ എല്ലാം കമ്മ്യൂണിസം അല്ല.. സതീശൻ കോൺഗ്രസ്‌ ലെ പിണറായി ആകാൻ ശ്രെമിക്കുന്നു.. ഷാഫി യും. കോൺഗ്രസ്‌ പാർട്ടി യിൽ അത് നടക്കില്ല.. ഇവിടെ എതിരഭിപ്രായം ഉണ്ടാകും. മൻകൂട്ടം സ്വന്തം പഞ്ചായത്ത് നിന്നാൽ പോലും ജയിക്കില്ല.. ചാനൽ ചർച്ച ആണ് അവനെ അളക്കുയത്.. എന്നിട്ട് ചില ഊളകൾ ചോദിക്കുന്നു.. ചാണ്ടി എന്ത് ചെയ്തു

    • @faizalmuhammed.m6049
      @faizalmuhammed.m6049 วันที่ผ่านมา +3

      Ayal Cherupam muthal ksu vin vendi pravarthich, ksu nte district, state prsdnt ayi, youth congrssil vann, delhi university yil NSU YIL WORK CHEYTH, THAZHE THATIIL NINN VANNATHA MAIRE 😆, ORU PARIYUM AREELRNKIL MINDATHIRUNA PORE

    • @jomon3609
      @jomon3609 วันที่ผ่านมา

      @@faizalmuhammed.m6049 എപ്പോൾ ആണ് മലരേ രാഹുൽ ksu ന്റെ ഡിസ്ട്രിക്ട്,സ്റ്റേറ്റ് പ്രസിഡന്റ്‌ ആയത്.. വെറുതെ ഇരുന്നു കൊണ പറയാതെ

  • @dewdrops660
    @dewdrops660 วันที่ผ่านมา

    അതാണ് സത്യം

  • @chakkaravava-tp8ce
    @chakkaravava-tp8ce วันที่ผ่านมา +2

    Mr ചാണ്ടി ഉമ്മൻ.. ഒന്നര വർഷം കഴിഞ്ഞാൽ ഒരു ഇലക്ഷൻ വരുന്നു താങ്കൾ ഒറ്റക്ക് നിന്ന് ജയിച്ചു കാണിക്ക്.. അപ്പൊ നോകാം താങ്കളെ പരിഗണിക്കാനോ.. വേണ്ടയോ.. എന്ന് ok

  • @iqbalvk6685
    @iqbalvk6685 วันที่ผ่านมา +1

    We love your Father...not you.

  • @rahoofk9196
    @rahoofk9196 วันที่ผ่านมา +1

    VD ❤❤❤

  • @MollyTresakuriyan
    @MollyTresakuriyan 58 นาทีที่ผ่านมา

    👍👍👍

  • @MollyTresakuriyan
    @MollyTresakuriyan 55 นาทีที่ผ่านมา

    👍👍👍