'തീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഏത് കാര്യത്തെ കുറിച്ചും പറയൽ എളുപ്പമാണ്; അതാണ് ഇസ്‌ലാമോഫോബിയ'

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 176

  • @user-ek1gu2yj2r
    @user-ek1gu2yj2r 14 ชั่วโมงที่ผ่านมา +25

    മുഹമ്മദ്‌ വേളം കൃത്യമായ നിരീക്ഷണം 👌👌

  • @ubus8378
    @ubus8378 15 ชั่วโมงที่ผ่านมา +28

    Ap സുന്നികൾ ഒറ്റുകാർ എലാകാലവും അത് തുടരുന്നു

    • @ArzanArzz
      @ArzanArzz 14 ชั่วโมงที่ผ่านมา +1

      eneet podey

    • @abdulrasak6909
      @abdulrasak6909 2 ชั่วโมงที่ผ่านมา

      കാന്തപ്പൻ മുത്തപ്പൻ

    • @wanderer132
      @wanderer132 2 ชั่วโมงที่ผ่านมา

      നിൻ്റെ തന്ത സവർക്കർ ഷൂ നക്കി ഒറ്റിയത് എക്കാലവും ഓർക്കും

    • @muzammil1284
      @muzammil1284 59 นาทีที่ผ่านมา

      അതായിരിക്കും ജമാഅത്തെ ഇസ്ലാമി അമീർ r -s s മായ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്

  • @shameemarafeek8895
    @shameemarafeek8895 15 ชั่วโมงที่ผ่านมา +32

    മുഹമ്മദ്‌ വേളം 👍

    • @MuhammedThajudheen.c
      @MuhammedThajudheen.c 15 ชั่วโมงที่ผ่านมา +2

      Pode😂

    • @Viishnujithhd
      @Viishnujithhd 15 ชั่วโมงที่ผ่านมา

      😂

    • @abdulharoon3497
      @abdulharoon3497 14 ชั่วโมงที่ผ่านมา

      വേളം തിന് അറിയോ ജമഅ തെ ഇസ്‌ലാമി വർഷങ്ങൾ സിപിഎം നാണ്പണി എടുത്തത്

    • @abdulrasak6909
      @abdulrasak6909 2 ชั่วโมงที่ผ่านมา

      കാന്തപ്പനും മുത്തപ്പനും

  • @Jameelaabayavlog
    @Jameelaabayavlog 13 ชั่วโมงที่ผ่านมา +6

    Muhammed വേളം 👍👍

  • @musthafaparakkal244
    @musthafaparakkal244 15 ชั่วโมงที่ผ่านมา +26

    സിപിഎം rss ന്റെ ബി ടീം

  • @For100You
    @For100You 15 ชั่วโมงที่ผ่านมา +9

    Media One 👌👌👌❤

  • @fasiltirur4945
    @fasiltirur4945 15 ชั่วโมงที่ผ่านมา +21

    മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കൂടുതൽ കുഴിമന്തി ചിലവാകുന്നുണ്ട് അതിനെപ്പറ്റി കൂടി അന്വേഷിക്കണം

    • @shajip.p9474
      @shajip.p9474 5 ชั่วโมงที่ผ่านมา +2

      തിന്ന് ചാകട ജിഹാദികളെ 😂

  • @ummukulsu.pummukulsu.p2169
    @ummukulsu.pummukulsu.p2169 4 ชั่วโมงที่ผ่านมา +5

    വേളം സാഹിബ് പൊളിച്ചടുക്കി

  • @abdullasep3419
    @abdullasep3419 15 ชั่วโมงที่ผ่านมา +22

    മോഹനൻ ഓന്ത്. Ap അതിൻ്റെ വാല്

  • @mulavur1334
    @mulavur1334 15 ชั่วโมงที่ผ่านมา +24

    കാന്തപുരം സമസ്ത ഇപ്പോൾ ന്യൂനപക്ഷ മോർച്ചയും മായി ബന്ധപ്പെട്ട് നിന്നാൽ കാരന്തൂർ പോലെ ഉള്ള സ്ഥലത്ത് ഉണ്ടാക്കിയ ശതകോടി ക്കണക്കിന് രൂപയുടെ ആസ്തിയുടെ ഉറവിടം അന്വോഷിക്കാതിരിക്കാൻ ഉള്ള നടപടിയുടെ ഭാഗമായി BJPയും മായി സമസ്ത Ap കൂട്ട് കൂടാൻ നോക്കുന്നു

    • @MuhammedThajudheen.c
      @MuhammedThajudheen.c 15 ชั่วโมงที่ผ่านมา

      Pode😅😅😅

    • @Ikkroos
      @Ikkroos 15 ชั่วโมงที่ผ่านมา +1

      Shathakodi ullathu, wahabikalkkum, mes okkeyanullathu.. leeginte chare ninnu kollayadichathu

    • @mulavur1334
      @mulavur1334 14 ชั่วโมงที่ผ่านมา +2

      പറഞ്ഞത് സത്യം അല്ലെങ്കിൽ കേന്ദ്ര സർക്കാർ ഒരു അന്വേഷണം നടത്തി നോക്കട്ടേ.

    • @MuhammedThajudheen.c
      @MuhammedThajudheen.c 12 ชั่วโมงที่ผ่านมา

      @@mulavur1334 po ulupilathavane

    • @sensefirst475
      @sensefirst475 5 ชั่วโมงที่ผ่านมา

      കാന്തപുരത്തിനു എന്തെങ്കിലും പട്ടം നൽകാൻ മോദി ശ്രമിച്ചിരുന്നോ?

  • @fasiltirur4945
    @fasiltirur4945 15 ชั่วโมงที่ผ่านมา +8

    ഏതൊരു നല്ല കാര്യത്തെയും ആദ്യം എതിർക്കുക സിപിഎമ്മും എപി സുന്നികളും ആണ് ഒരു മനുഷ്യന് അത്യാവശ്യമുള്ള കാര്യമാണ് വ്യായാമം

    • @MuhammedThajudheen.c
      @MuhammedThajudheen.c 15 ชั่วโมงที่ผ่านมา

      Pode kandupidutham 😅😅

    • @abdullatheef2634
      @abdullatheef2634 14 ชั่วโมงที่ผ่านมา

      സിപിഎം പിന്തിരിപ്പൻ ഒരു സംഘടനയും ap സുന്നികൾ സിപിഎം ന്റെ സഹായ സംഘടനയായ ഒരു സങ്കുചിത പിന്തിരിപ്പൻ സംഘടനയുമാണ്

    • @mohammadkuttynanath889
      @mohammadkuttynanath889 4 ชั่วโมงที่ผ่านมา

      ഒരു വ്യായാമത്തിന് വേണ്ടി നിങ്ങളിത്റ മസില് പിടക്കണമോ? അതൊക്കെ വീട്ടിൽ വെച്ച് ഏവർക്കും ചെയ്യാവുന്നതല്ലേയുള്ളൂ. അറിയാത്തവർക്ക് യൂറ്റ്യൂബിൽ അതൊക്കെ ധാരാളം ലഭ്യമാണ്. ഡോക്ടർമാർ തന്നെ ചെയ്ത് കാണിച്ച് കൊടുക്കുന്നു. ഓരോന്നിന്റെയും ഗുണങ്ങളും വിവരിക്കുന്നു. പിന്നെ അതിനും വേണ്ടി നിങ്ങൾ നാക്കിട്ടടിക്കുന്നത് കാണുംബോൾ ആരോപകർ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നി പോകുകയാണ്. മാത്റവുമല്ല സലാം ചൊല്ലുന്നതുമായി ബന്ധപ്പെട്ട ഒരു വിവാദം നിങ്ങളുടെ ക്യാംബിൽ സംസാരിച്ച ക്ളിപ്പും കാണാനിടയായി. അതും വ്യായാമമാണോ? അധര വ്യായാമമായിരിക്കുമല്ലെ? അപ്പൊ ഗൂഡഢ ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റുണ്ടോ?

  • @alitmrida9389
    @alitmrida9389 15 ชั่วโมงที่ผ่านมา +21

    സത്യത്തിൽ കാന്തപുരം ടീമും ആർഎസ്എസും ഒരുമിച്ച് ലൈക്കേണ്ട ടൈം പണ്ടേ കഴിഞ്ഞു 😂😂😂

    • @Ikkroos
      @Ikkroos 15 ชั่วโมงที่ผ่านมา +1

      Thannee🎉🎉🎉🎉 moyanthe😮😮😮

  • @sajidparappur3089
    @sajidparappur3089 36 นาทีที่ผ่านมา

    നല്ല ചർച്ച
    നല്ല അവതരണം❤

  • @jaffartoyota
    @jaffartoyota 15 ชั่วโมงที่ผ่านมา +8

    CPM vargeeya party

    • @AnoopkmManoharan-om7dk
      @AnoopkmManoharan-om7dk 14 ชั่วโมงที่ผ่านมา

      @@jaffartoyota nee veru vargheeya vadhi anne athe kondane angane tonuthe

  • @abdulharoon3497
    @abdulharoon3497 14 ชั่วโมงที่ผ่านมา +2

    ഒരുകാര്യത്തിനും ഉടനടി അഭിപ്രായം പറയരുത് എന്ന്
    മതരാഷ്ടീയ കാർ ഓർക്കണം

  • @RMedia313
    @RMedia313 15 ชั่วโมงที่ผ่านมา +16

    ജമാഅത്തെ ഇസ്ലാമിക്ക് നല്ലോണം പൊള്ളുന്ന ഉണ്ടല്ലോ😂😂😂😂😂

    • @nasartkc3478
      @nasartkc3478 14 ชั่วโมงที่ผ่านมา

      സങ്കി സഗാക്കൾക്ക് സന്തോഷമുണ്ടല്ലോ --?

  • @Kavungal215
    @Kavungal215 15 ชั่วโมงที่ผ่านมา +5

    പേരോട് ഉസ്താദ് ഇതിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് എന്നുപറഞ്ഞിട്ടില്ല

  • @shafeekhputhukkolli
    @shafeekhputhukkolli 14 ชั่วโมงที่ผ่านมา +1

    🌹🌹🌹

  • @abdullaothayoth9305
    @abdullaothayoth9305 14 ชั่วโมงที่ผ่านมา +5

    ഇവരുടെ കയ്യിൽ കുറുവടി ഉണ്ടായിരുന്നോ
    കുറുവടി കയ്യിലുള്ള വരെ
    തിരിച്ചറിഞ്ഞില്ല അതല്ലേ സംഭവിച്ചത്

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 15 ชั่วโมงที่ผ่านมา +6

    Jamatha islami vargheeya vadhi anne 😢

    • @sainudeenkoya49
      @sainudeenkoya49 15 ชั่วโมงที่ผ่านมา

      കോങ്കണ്ണന്മാർക്ക് കാണുന്ന വസ്തുക്കൾ വികലമായി തോന്നും

    • @Viishnujithhd
      @Viishnujithhd 15 ชั่วโมงที่ผ่านมา

      😂😂

    • @shameemarafeek8895
      @shameemarafeek8895 14 ชั่วโมงที่ผ่านมา

      @@AnoopkmManoharan-om7dk ആണോ കുഞ്ഞേ

    • @AnoopkmManoharan-om7dk
      @AnoopkmManoharan-om7dk 14 ชั่วโมงที่ผ่านมา

      @shameemarafeek8895 alla kunjne 😊jamatha islami terrorist

  • @Tajutheen-m7q
    @Tajutheen-m7q 14 ชั่วโมงที่ผ่านมา +2

    ജമാഅത്ത് ഇസ്ലാമി നാടകം തുടരുന്നു

  • @musthafaubaidulla632
    @musthafaubaidulla632 15 ชั่วโมงที่ผ่านมา +14

    മൗദൂദികളുടെ മുഖം രക്ഷിക്കാനുള്ള ചർച്ച

  • @Thahirmkd
    @Thahirmkd 2 ชั่วโมงที่ผ่านมา

    മെക് - 7 വ്യായാമത്തിൽ സ്ത്രീകളും പുരുഷന്മാരും സ്വകാര്യത പരിഗണിക്കാതെയുള്ള ഒന്നിച്ചുള്ള പരിശീലനത്തെയാണ് കിനാലൂർ വിമർശിച്ചത്.ഇസ്ലാമോഫോബിക് ആശയങ്ങൾ നിർമ്മിക്കുന്ന എല്ലാ തരത്തിലുള്ള വർഗീയശക്തികളെ സമൂഹത്തിനു മുന്നിൽ കൂടുതൽ തുറന്നു കാണിച്ചത് കാന്തപുര വിഭാഗമാണ്.സർക്കാരിൻറെ തെറ്റായ നയങ്ങളെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വെച്ച് പുലർത്തുന്ന നവ ലിബറലിസവും നിരീശ്വരവാദവും സ്വതന്ത്ര ചിന്തയും പൊതുസമൂഹത്തിലും വിദ്യാർത്ഥി സമൂഹത്തിലും നടപ്പാക്കുന്നതിനേയും പ്രചരിപ്പിക്കുന്നതിനെയും അവരുടെ രിസാലയിലൂടെയും സിറാജിലൂടെയും ശക്തമായി തന്നെ എതിർക്കുന്നുണ്ട് കാന്തപുരം വിഭാഗം.ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും ചായ്‌വില്ലാത്ത സ്വതന്ത്രമായി നിൽക്കുന്ന മത ഭൗതിക വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹിക പ്രവർത്തനരംഗത്ത് ചടുലമായി മുന്നോട്ടുപോകുന്ന ഈ വിഭാഗത്തെ വേളം സാഹിബ് സിപിഎമ്മിന്റെ സഹയാത്രികരാക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ജമാഅത്തിന്റെ അപകടരമായ ആശയങ്ങളെ ശക്തമായി തുറന്നു കാണിച്ചു എന്നതിൻറെ പേരിൽ മാത്രമാണ്.

  • @basheeralhasani2744
    @basheeralhasani2744 45 นาทีที่ผ่านมา

    മൗദൂദികൾക്ക് ഇസ് ലാം വിഷയമല്ലല്ലോ ....

  • @basheeralhasani2744
    @basheeralhasani2744 43 นาทีที่ผ่านมา

    പൂർവ്വീകരുടെ പാത പൊട്ടിച്ചെറിഞ്ഞവരാണല്ലോ

  • @SafiyaP-u8r
    @SafiyaP-u8r 15 ชั่วโมงที่ผ่านมา +1

    0:44 പോപ്പുലർ ഫ്രണ്ട് എന്ന് കിനാലൂർ സാഹിബ് എഴുതിയിട്ടുണ്ടെങ്കിൽ കാണിക്കുമോ അജിംസെ

  • @muhammedmuhsin9372
    @muhammedmuhsin9372 2 ชั่วโมงที่ผ่านมา

    മുടി കുട്ടികളുടെ ട്രേഡ് മാർക്ക്‌ ആണ് ഫിത്ന

  • @rasheedm.a.r8324
    @rasheedm.a.r8324 3 ชั่วโมงที่ผ่านมา

    മോഹനൻ മാസ്റ്റർ പോലുള്ള വർ ഉള്ളത് സിപിഐഎം ൽ ഉള്ളത് കൊണ്ടാണ് പാലക്കാട്‌ സിപിഐഎം മൂനാം സ്ഥാനത് പോയത്

  • @rafeeqRafeeq-n1s
    @rafeeqRafeeq-n1s 13 ชั่วโมงที่ผ่านมา +1

    ഞാൻ AP കാരൻ 💪

  • @acc9419
    @acc9419 15 ชั่วโมงที่ผ่านมา +2

    വെളുപ്പിക്കൽ😂😂

  • @Mujeeb-o3q
    @Mujeeb-o3q 14 ชั่วโมงที่ผ่านมา +4

    അപ്പോ ഉറപ്പിച്ചോ ജമാഅത്തെ ഇസ്ലാമി തന്നെ ഇതിനു പിന്നിൽ

  • @Ibnumuhammed221
    @Ibnumuhammed221 14 ชั่วโมงที่ผ่านมา +4

    മൗദൂദിസം വെളുപ്പിക്കൽ ചർച്ച'

  • @shafeeqvk3413
    @shafeeqvk3413 12 ชั่วโมงที่ผ่านมา

    ഈ അടുത്ത് ആയി Jamahathe ഇസ്ലാമി സമൂഹത്തിൽ കൂടുതൽ explore ആകുന്നു. ഇനി അവർക്ക് തല പൂത്തി നിന്നാലും ബാക്കി ഫുൾ പുറത്ത് ആണ്

  • @latheef0002
    @latheef0002 3 ชั่วโมงที่ผ่านมา

    മെക് 7 ഒരുപാർട്ടിയാക്കണം ❤❤❤❤❤❤❤❤

  • @YoosufM-e7p
    @YoosufM-e7p 2 ชั่วโมงที่ผ่านมา

    മെക്ക്സെവൻ വെളുപ്പിക്കാൻ മീഡിയവൺ പതിനെട്ടടവും പയറ്റാൻ കാരണമെന്ത്

    • @abdulrasak6909
      @abdulrasak6909 2 ชั่วโมงที่ผ่านมา

      മത്തപ്പൻ കാന്തപ്പൻ

  • @RMedia313
    @RMedia313 15 ชั่วโมงที่ผ่านมา +8

    ഈ പറയുന്നത് ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്ന ജമാഅത്തെ ഇസ്ലാമിയാണ് മാത്രമല്ല വോട്ട് ചെയ്യൽ പോലും ശിർക്കാണെന്ന് പറഞ്ഞിരുന്ന ജമാഅത്തെ ഇസ്ലാമി😂😂😂😂

  • @zaheerkm1770
    @zaheerkm1770 15 ชั่วโมงที่ผ่านมา +6

    എല്ലാ ജാറവും അടിച്ചു പൊളിക്കണം

    • @muhammedalishihab3162
      @muhammedalishihab3162 15 ชั่วโมงที่ผ่านมา

      ബേജറാകണ്ട ആദ്യം പള്ളി പൊളി തീരട്ടെ.എന്നിട്ട് ജാറത്തിൻ തിരിയാം

    • @MuhammedThajudheen.c
      @MuhammedThajudheen.c 15 ชั่วโมงที่ผ่านมา

      Vaqf thinn nakkuks

    • @muhammedshafi3764
      @muhammedshafi3764 14 ชั่วโมงที่ผ่านมา

      നിന്റെ വാപ്പാക്ക് സ്ത്രീധനം കിട്ടിയതാണോ? ജാറം

    • @zaheerkm1770
      @zaheerkm1770 14 ชั่วโมงที่ผ่านมา

      Rss തീവ്രവാദികളുടെ എജന്റുമാർ ആണ് മുസങ്കികൾ

  • @sam890
    @sam890 14 ชั่วโมงที่ผ่านมา +1

    Sudapi Bismayam😂😂

  • @ibrahimchembay5848
    @ibrahimchembay5848 14 ชั่วโมงที่ผ่านมา +1

    അരിവാൾ സുണ്ണി

  • @ubaidullamanjeri8489
    @ubaidullamanjeri8489 2 ชั่วโมงที่ผ่านมา

    സിപിഎം RSS ഇസ്ലാം ഫോബിക് മത്സരിക്കുകയാണ്.
    ഇവരുടെ വാലാട്ടികളായി ആനുകൂല്യം പറ്റുന്ന ബിസിനസ് സുന്നികൾ 😂😂

  • @p.skochumohammed3312
    @p.skochumohammed3312 15 ชั่วโมงที่ผ่านมา

    Let NIA investigate chekanoor murder case.

  • @jaffartoyota
    @jaffartoyota 15 ชั่วโมงที่ผ่านมา

    CJP

  • @JackSon-wm7zq
    @JackSon-wm7zq 6 ชั่วโมงที่ผ่านมา

    ഇടയ്ക്കു മീഡിയ oneni ബോധം വന്നോ 😁😁😁😁

  • @sunilkumarmv556
    @sunilkumarmv556 15 ชั่วโมงที่ผ่านมา +4

    രാജ്യം, മതം ഇതിൽ ഏതാണ് പരമ പ്രധാനം

    • @sainudeenkoya49
      @sainudeenkoya49 15 ชั่วโมงที่ผ่านมา +2

      മതമാണ് പരമപ്രധാനമെന്ന് സംഘികൾ തെളിയിച്ചിരിക്കുന്നു.

    • @Viishnujithhd
      @Viishnujithhd 15 ชั่วโมงที่ผ่านมา

      Sanghikalkk rajyam aanu valuthu suhurthe.. ninte mathathekkal valuthu aanu rajyam enn ninak parayaan kazhiyumo???? One straight answer parayada...

    • @Viishnujithhd
      @Viishnujithhd 15 ชั่วโมงที่ผ่านมา

      ​@@sainudeenkoya49para suhurthe

    • @regimathew5699
      @regimathew5699 14 ชั่วโมงที่ผ่านมา

      മതം തന്നെ മുഖ്യം അതാണല്ലോ തീവ്രവാദികളേ മുസ്ലിം സപ്പോർട്ട് ചെയ്യുന്നത്.🥱

  • @minhajussunna1061
    @minhajussunna1061 15 ชั่วโมงที่ผ่านมา +7

    മൗദൂദിസം ഒളിപ്പിച്ച് കടത്താനുള്ള തന്ത്രം AP കാർ പൊളിച്ചു

    • @shameemarafeek8895
      @shameemarafeek8895 15 ชั่วโมงที่ผ่านมา +1

      @@minhajussunna1061 ആരുടേതാണ് പൊളിഞ്ഞതെന്നും ആരാണ് ഒളിപ്പിച്ചു കടത്താൻ നോക്കിയതെന്നും നല്ലപോലെ മനസ്സിലായിട്ടുണ്ട് ഇനി അധികം ഉരുണ്ട് കളിക്കേണ്ട. ഇപ്പൊ പണ്ടത്തെ പോലെ ഒന്നും അങ്ങോട്ട് ക്ലച്ച് പിടിക്കുന്നില്ലാലെ.

    • @Sarcasm-p7i
      @Sarcasm-p7i 14 ชั่วโมงที่ผ่านมา

      AP യെന്ന ഉടായിപ്പ് കിളവൻ.

    • @ArzanArzz
      @ArzanArzz 14 ชั่วโมงที่ผ่านมา

      ​@shameemarsugam ille nink afeek8895

    • @tajupilakeel5674
      @tajupilakeel5674 13 ชั่วโมงที่ผ่านมา

      എ പിക്ചർ ഒറ്റുകാരൻ

    • @AjjuTk
      @AjjuTk ชั่วโมงที่ผ่านมา

      Are paragu​@@shameemarafeek8895

  • @abdulsamad1097
    @abdulsamad1097 13 ชั่วโมงที่ผ่านมา +1

    ജമാഹത്തെ ഇസ്ലാമി ആണോ ഇവിടെ മുസ്ലിംങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന പാർട്ടി. ഇവിടെ മഹാ ഭൂരിപക്ഷം വരുന്ന ഇസ്ലാമിനെ അല്ലങ്കിൽ സമുദായത്തെ പ്രധിനിതികരിക്കുന്ന പ്രസ്ഥാനം ഉണ്ട് അവർക്കാർക്കും ഇത് ഇസ്ലാമോഫബിയ ആയി തോന്നിയില്ല ജമാഅത്തെ ഇസ്‌ലാമിക്ക് ഇത് പറയാൻ എന്ത് ധാർമികതയാണ് ഉള്ളത്. സ്വയം അങ്ങ് ചർച്ച ചെയ്തു ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലി കൊല്ലാമെന്ന് കരുതിയെങ്കിൽ നിങ്ങൾ ചരിത്രം പഠിക്കണം.

  • @razaqjii9413
    @razaqjii9413 15 ชั่วโมงที่ผ่านมา

    ഹുകൂമത്തേ ഇലാഹി

  • @For100You
    @For100You 15 ชั่วโมงที่ผ่านมา

    Left Sunni 😂 not support Muslim

  • @mujeebrahman3905
    @mujeebrahman3905 15 ชั่วโมงที่ผ่านมา

    അങ്ങനെ പല പേരും നൽകിയിരുന്നു
    അതോ? എന്ത് വിലയിരുത്തൽ

  • @rithwicreationspresents1970
    @rithwicreationspresents1970 15 ชั่วโมงที่ผ่านมา

    Who is Kanthapuram?

    • @AhmedMinhaj-x9i
      @AhmedMinhaj-x9i 15 ชั่วโมงที่ผ่านมา +3

      Indian grand mufthi❤

    • @MuhammedAshib
      @MuhammedAshib 14 ชั่วโมงที่ผ่านมา

      Kopp 😂😂
      ​@@AhmedMinhaj-x9i

    • @ramsheedtp979
      @ramsheedtp979 14 ชั่วโมงที่ผ่านมา

      Peace teams VS peace teams🎉

  • @noufalc575
    @noufalc575 7 ชั่วโมงที่ผ่านมา +1

    ഇത്രയും വര്‍ഷം mec7 ഈ പരിപാടി നടത്തിയപ്പോൾ എന്തെങ്കിലും, ആരെങ്കിലും പറഞ്ഞോ?????? ഇല്ലല്ലോ.
    എക്സൈസ് ചെയ്ത് ചെയ്ത് വിശ്വാസ കാര്യത്തില്‍ ഇടപെട്ടപ്പോൾ അതിൽ ഒരു മത സംഘടന ഇടപെട്ടു. അത് ഇനിയും തുടരും.

    • @mohammedsaleem3357
      @mohammedsaleem3357 5 ชั่วโมงที่ผ่านมา

      തെളിയിച്ച് പറഞ്ഞാൽ മുസ്ലിംകളായി കൊണ്ട് സ്ത്രീകൾ പുറത്തിറങ്ങരുത് എന്ന് സി.പി.എമ്മിന് വേണ്ടി എ പി സുനി (ഒപ്പ്).
      സംഘികൾ പാർട്ടി ഓഫിസിൽ കൊണ്ട് വന്ന് വരണമാല്യം ചാർത്തി സനാതനം സ്വീകരിച്ചാൽ ഒ.കെ.

  • @LaraRoopesh
    @LaraRoopesh 15 ชั่วโมงที่ผ่านมา +1

    Muri yum Muri yum adiyane😂😂😂

    • @skp8881
      @skp8881 15 ชั่วโมงที่ผ่านมา

      അടുത്ത് തന്നെ കാണാം ചാണകം മെഴുകുന്നത്.

  • @unaispkupku6537
    @unaispkupku6537 4 ชั่วโมงที่ผ่านมา

    😂😂

  • @mohammadkuttynanath889
    @mohammadkuttynanath889 4 ชั่วโมงที่ผ่านมา

    നിങ്ങൾ പേടിക്കണ്ട. തെറ്റ് ചെയ്തിട്ടുണ്ടെ ങ്കിലെ വല്ലതും സംഭവിക്കൂ. വെറുതെ ആരും കൂട്ടിൽ പോവേണ്ടി വരില്ല. ഇത് കേരളമാണ്. ഇവിടം ഭരിക്കുന്നത് പിണറായി വിജയാനാണ്. ഇങ്ങനെയൊക്ക ചിലക്കുന്നില്ലെ നിങ്ങളിവിടെ? ഈ വായാടി നാവുമായി ഒന്ന് യു.പിയിൽ പോയി നോക്കൂ. വീട്ടിൽ മടങ്ങിയെത്തുമോ? എന്നാൽ കേരളത്തിൽ പേടിക്കാൻ ഒന്നുമില്ല. ഇവിടെ പരമാവധി സംഭവിച്ചാൽ മെക്7 പൂട്ടിയെന്ന് വരും. അതത്റ പ്റശ്നമൊന്നുമല്ല. നിങ്ങൾ ഇത് വരെ പടിപ്പിച്ച് കൊടുത്ത വ്യായാമങ്ങൾ ജനങ്ങൾ വീട്ടിൽ വെച്ച് ചെയ്ത് കൊള്ളും. നിങ്ങൾക്ക് വല്ല ഗൂഢ ലക്ഷ്യങ്ങളും ഉണ്ടെങ്കിൽ അത് നടക്കില്ലെന്ന് മാത്റം .അതുണ്ടെന്നാണ് നിങ്ങളുടെ വെപ്റാളം കാണുംപോൾ തോന്നുന്നത്.

  • @namalteams2198
    @namalteams2198 14 ชั่วโมงที่ผ่านมา

    Cjp

  • @YoosufM-e7p
    @YoosufM-e7p 2 ชั่วโมงที่ผ่านมา

    ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട മെക്ക്സെവനിലൂടെ നടത്തുമ്പോൾ അതിൽ ചേർന്ന നിഷ്കളങ്കരായ പാവങ്ങൾ ക്രിമിനലുകൾ ആയി കുടുങ്ങും

  • @YoosufM-e7p
    @YoosufM-e7p 2 ชั่วโมงที่ผ่านมา

    ജമാഅത്തെ ഇസ്ലാമിക് എന്താണ് ഇത്ര ആശങ്ക

  • @smartcreat1
    @smartcreat1 14 ชั่วโมงที่ผ่านมา +2

    ഈ ചർച്ച ജമാഅത്തിനെ വെളുപ്പിക്കാൻ

    • @shameemarafeek8895
      @shameemarafeek8895 14 ชั่วโมงที่ผ่านมา +1

      @@smartcreat1 വെളുത്ത് തന്നെയാ ഇരിക്കുന്നത് പ്രത്യകം വെളുപ്പിക്കേണ്ട ആവശ്യമില്ല.

    • @Sarcasm-p7i
      @Sarcasm-p7i 14 ชั่วโมงที่ผ่านมา

      വെളുത്തവരെ ഇനിയെന്ത് വെളുപ്പിക്കാൻ? കമ്മികളെ വെളുപ്പിക്കാൻ ഒരുപാട് വിയർപ്പൊഴുക്കേണ്ടിവരും.

    • @rasheedbathery6563
      @rasheedbathery6563 5 ชั่วโมงที่ผ่านมา

      അത് കാണാൻ ഉണ്ട് ​@@shameemarafeek8895

  • @nazarkannolimmal3649
    @nazarkannolimmal3649 12 ชั่วโมงที่ผ่านมา

    Etha e velam

  • @vinuvinu-i8l
    @vinuvinu-i8l 13 ชั่วโมงที่ผ่านมา

    Nee.oru.kariyam.orekkana.bharatjathine.veliyle.b.j.p.ella.avide.nee.entha.parayum😅😮😮😢

  • @ajmal685
    @ajmal685 12 ชั่วโมงที่ผ่านมา +1

    മൗദൂതികൾക് നന്നായിട്ട് പൊള്ളി
    അപ്പോൾ കാര്യം വെക്തമാണ് 😂

    • @musthafapadikkal6961
      @musthafapadikkal6961 9 ชั่วโมงที่ผ่านมา

      ജമാഅത്ത് ജമാഅത്ത് എന്ന് പറഞ്ഞു ഇടതു ഭീകരവാദികളുടെ കൂടെകൂടിയാൽ രക്ഷപെടാമെന്നു കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ് കാന്തപുരം പള്ളിയും മദ്രസയും ഉണ്ടാക്കുന്ന ബംഗാളിൽ 30 കൊല്ലം ഭരിച്ചത് ഇടതു ഭീകരവാദികൾ ആയിരുന്നു

  • @smartcreat1
    @smartcreat1 14 ชั่วโมงที่ผ่านมา

    എന്തേ സോളിഡാരിറ്റിക്ക് പൊള്ളിയത്

    • @Sarcasm-p7i
      @Sarcasm-p7i 14 ชั่วโมงที่ผ่านมา

      പൊള്ളലൊന്നുമില്ല, പക്ഷെ നിൻ്റെയെല്ലാം മുഖംമൂടി പിച്ചിചീന്തും. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ.

  • @Ghostrider467-g3g
    @Ghostrider467-g3g 14 ชั่วโมงที่ผ่านมา

    Eni anthu paripady anelum evan mar opikunathe NIA pidichu akathe edum😂😂

  • @aslamputhi8014
    @aslamputhi8014 14 ชั่วโมงที่ผ่านมา +1

    ജമാഅത്ത്തുകാർ അല്ലെങ്കിൽ ജമാഅത്തുകാർക്ക് മറ്മെന്തിനാണിത്ര ബേജാറ്

    • @ummukulsu.pummukulsu.p2169
      @ummukulsu.pummukulsu.p2169 4 ชั่วโมงที่ผ่านมา +1

      ഏതാ ഈ മന്ത് ജമാഅത്തിനെപ്പറഞ്ഞാൽ പിന്നെ RSS കാർക്ക് പൊള്ളുമോ

  • @muhammedalishihab3162
    @muhammedalishihab3162 15 ชั่วโมงที่ผ่านมา

    ജമാഅത്തെ ഇസ്ലാമി,എസ്.ഡി.പി ഐ എക്കാലത്തും എതിർക്കും.നിങ്ങൾ മതേതര സമൂഹത്തിൽ വിഷവിത്ത് പികുന്നവരാണ്.
    ലീഗ് ഇവരുടെ ഒക്കെ പിന്തുണ സ്വീകരിക്കുന്നത് നല്ലതാണോ ചിന്തിക്കുക. ഇനിയെങ്കിലും ഉറച്ച നിലപാടില്ലെങ്കിൽ.
    കർണാടക, ബംഗാൾ, ബോംബയിലെ അവസ്ഥ കേരളത്തിലും ലീഗിൻ സംഭവിക്കും.

    • @Sarcasm-p7i
      @Sarcasm-p7i 14 ชั่วโมงที่ผ่านมา

      ഒന്ന് പോടോ, മതത്തെ വിറ്റ് പുട്ടടിക്കുന്നവർ. ഇവിടെ സമയം കളയുന്ന നേരംകൊണ്ട് പോയി വല്ല അനാതപ്രേതവും കിട്ടോന്ന് നോക്ക്. എന്നിട്ട് അതിനെ പൊക്കിക്കൊണ്ടുവന്ന് ഒരു ജാറവും കെട്ടി നാല് കാശുണ്ടാക്കാൻ നോക്ക്.

    • @aslamvakathanam2383
      @aslamvakathanam2383 14 ชั่วโมงที่ผ่านมา

      പോടാ വിവരം ഇല്ലാത്ത മുസ്ലിം തമ്മിൽ അടിച്ചു നശിച്ചു, നിന്നെ ഒക്കെ അവർ ബാക്കി വാക്കുമെന്ന് അതിമോഹം മാത്രം ആണ്‌,

  • @janeestv2148
    @janeestv2148 14 ชั่วโมงที่ผ่านมา +1

    മുഹമ്മദ്‌ വേളം ❤