നിത്യവും ജപിച്ചോളൂ ..ഫലം അത്യുത്തമം!! |ലളിത സഹസ്രനാമം| Lalitha Sahasranaamam| Hindu Devotional Songs

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1.5K

  • @PreejaSuresh-w7j
    @PreejaSuresh-w7j ปีที่แล้ว +26

    അമ്മേ നാരായണ ദേവീ നാരായണ എന്റെ കടങ്ങൾ വീട്ടിത്തരണേ🙏🙏🙏🙏🙏

    • @sureshbabu7279
      @sureshbabu7279 20 วันที่ผ่านมา

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എല്ലാം കാത്തുകൊള്ളണേഅമ്മയെ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി തരണേ എല്ലാ തെറ്റുകളും മാപ്പാക്കി തരണേ അമ്മയെ എല്ലാവരും കാത്തോളണേ അമ്മയെ അമ്മയെ വീടിൻറെ അമ്മയാണ്

  • @ashar2651
    @ashar2651 10 หลายเดือนก่อน +23

    അമ്മേ എന്റെ സങ്കടം തീർ ത്ത് തരണേ 🙏

  • @RemyaR-oe3uy
    @RemyaR-oe3uy ปีที่แล้ว +35

    അമ്മേ ദേവി എന്റെ കുടുംബത്തിലെ സമാധാനം സന്തോഷവും ആരോഗ്യവും നൽകേണമേ അമ്മേ കുഞ്ഞുങ്ങൾക്ക് ആയുസ്സും ആരോഗ്യവും നല്ല ശീലങ്ങളും നൽകേണമേ 🙏🙏🙏🙏🙏🙏

    • @hindu_devotionalsongs
      @hindu_devotionalsongs  ปีที่แล้ว

      Thanks for the support. Please share to all friends

    • @sureshbabu7279
      @sureshbabu7279 20 วันที่ผ่านมา

      എല്ലാരോടും മമ്മൂട്ടിയെ പ്രണയമേ എല്ലാ രോഗങ്ങളും മാറ്റി തരണമെന്ന് രോഗങ്ങൾ ഒക്കെ ഒന്ന് ഒഴിവാക്കി തരണേ അമ്മേ ശരീരത്തിൽ നല്ല അവസരങ്ങൾ

  • @AjithVNair-t6x
    @AjithVNair-t6x ปีที่แล้ว +41

    വല്ലാത്തൊരു പരസ്യമാണ് ഈ മൊബൈൽ ഇടയ്ക്ക് ഈ പാട്ട് കേൾക്കാൻ ഒക്കത്തില്ല അമ്മേ നാരായണ ദേവി നാരായണ

    • @sujithasunil5969
      @sujithasunil5969 9 หลายเดือนก่อน

      M ഒരു ദിവസം മുഴുവന്‍ ൦

    • @nisham4407
      @nisham4407 7 หลายเดือนก่อน

      Amma 🙏🙏

    • @NarayananMoolayil
      @NarayananMoolayil 4 หลายเดือนก่อน

      🎉​@@sujithasunil5969

  • @kumaransir1122
    @kumaransir1122 2 หลายเดือนก่อน +5

    അമ്മേ മഹാമായേ ആധിയുംവ്യാധിയും മാറ്റി തരണമേ അമ്മേ മക്കൾക്ക് ആയുരാരോഗ്യ സൗഖ്യം നൽകീടണേ അമ്മേ

  • @lathaprabhakaran3843
    @lathaprabhakaran3843 7 หลายเดือนก่อน +132

    അമ്മേ ദേവി അമ്മ ഞങ്ങളുടെ ഇടതും വലതും മുന്നിലും പിന്നിലും സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും സങ്കടങ്ങളിലും കൂടെ ഉണ്ടാവണം.. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവണെ ദേവി.. എല്ലാവർക്കും നന്മ വരുത്തണെ ദേവി

    • @sreedevipk7721
      @sreedevipk7721 6 หลายเดือนก่อน +16

      അമ്മേ ദേവീ മഹാമായേ കാത്തോളണേ മഹേശ്വരി ദേവീ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Ambika-i4x
      @Ambika-i4x 6 หลายเดือนก่อน +3

      അമ്മേ നാരായണ 🙏🙏🙏

    • @GangadharanCk-oi7qc
      @GangadharanCk-oi7qc 6 หลายเดือนก่อน

      അമ്മേ ദേവി കാത്തോളമേ സർവേശ്വരി​@@sreedevipk7721

    • @VijayalakshmiC-kg3xq
      @VijayalakshmiC-kg3xq 6 หลายเดือนก่อน +2

      അമ്മേ നാരായണ

    • @capt.prabhakarannairpalluv578
      @capt.prabhakarannairpalluv578 6 หลายเดือนก่อน +1

  • @ManiammaP-y7s
    @ManiammaP-y7s 12 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കുഞ്ഞുങ്ങളെയും കുടുംബത്തെയും അവിടുത്തെ അനുഗ്രഹം കൊണ്ട് അവർക്കൊപ്പം ഉണ്ടാകണമേ

  • @indirapanathoor625
    @indirapanathoor625 ปีที่แล้ว +43

    അമ്മേ ദേവി എന്റെ മൂന്ന് മക്കളെയും രണ്ട് കുഞ്ഞുമക്കളെയും കാത്ത് രക്ഷിക്കണമേ. ഈ ഭവനത്തിൽ ശാന്തിയും സമാധാനവും നൽകേണമേ..

    • @bhanumathikm8014
      @bhanumathikm8014 8 หลายเดือนก่อน

      Raviley suprabhatham kelkkan nalla sukhamundu ennu unnikrishnan Nair p ramanthali

  • @JalajaThilakan
    @JalajaThilakan 21 วันที่ผ่านมา +2

    അമ്മേ ദേവി എന്നയും എൻ്റെ കുടുബത്തെയും അതുപോലെ കഷ്ടതയും അനുഭവിക്കുന്ന എല്ലാവാരെയും അനുഗ്രിക്കയണം ദേവി🙏🙏🙏

  • @ajithasanthosh4327
    @ajithasanthosh4327 4 หลายเดือนก่อน +6

    അമ്മേ കത്തരുളീണം ഞങ്ങങ്ങളെ ദുഃഖം ദുരിത രോഗപീഡ ഇവയിൽ നിന്നും ഞങ്ങകൾക്ക് മോചനം തരണമേ amme

  • @geedharam3431
    @geedharam3431 28 วันที่ผ่านมา +2

    അമ്മേ ദേവി അനുഗ്രഹിക്കണേ. എന്റെ അസുഖം മുഴുവൻ മാറി ആരോഗ്യത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ.
    എന്റെ കട ബാധ്യത തീർത്തു തരേണമേ.
    സർവീസ് മുഴുവനാക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanthottiyil7138
    @rajanthottiyil7138 3 หลายเดือนก่อน +7

    അമ്മേ ലോക മാതാവെ🙏 ഏവർക്കും സമാധാനം നൽകി അനുഗ്രഹിക്കണെ അമ്മെ !!!🙏🌹🕉️

  • @theepicgamer4247
    @theepicgamer4247 4 หลายเดือนก่อน +14

    സർവ്വ മംഗല്യേ ശിവേ സർവാ ദ്ധ സാധിക ശരണ്യേ ത്രയംബകേ ദേവി നാരായണി നമോസ്തുതേ ഓം ഓം ഓം അമ്മേ ചോറ്റാനിക്കരയമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണേ എന്റ ഭർത്താവിനെ കാത്തു കൊള്ളണേ

  • @ushaan2459
    @ushaan2459 4 หลายเดือนก่อน +10

    അമ്മേ ഞങ്ങളുടെ നാളത്തെ സങ്കടത്തിൽ നിന്നും കരകയറ്റാൻ മനമുരുകി യാചിക്കുന്നു ദേവി സമസ്തപരഥം ക്ഷമിക്കണേ അമ്മേ ചോറ്റാനിക്കര അമ്മേ 🙏🙏🙏🙏🌹🌹🌹

    • @shyradh
      @shyradh 3 หลายเดือนก่อน

      Aame reshikkane

  • @babuvk7004
    @babuvk7004 4 หลายเดือนก่อน +14

    അമ്മേ മഹാമായേ ദുരിതങ്ങൾ എല്ലാം ശമിപ്പിക്കണമേ അമ്മേദേവി മഹാമായേ കാത്തുകൊള്ളണേ 🙏🙏🙏

  • @divyasworld1354
    @divyasworld1354 ปีที่แล้ว +7

    സഹസ്ര നാമങ്ങൾ ഈണത്തോടെ ചൊല്ലാൻ പാടില്ല.

  • @HonorHonor-l7b
    @HonorHonor-l7b 9 หลายเดือนก่อน +56

    സർവ്വ മംഗള മംഗല്യേ
    ശിവേ സർവ്വാർത്ത സാധികേ
    ശരണ്യേ ത്രായാംബികെ ഗൗരി നാരായണി നമോസ്തുതേ

    • @lakshmiamma7506
      @lakshmiamma7506 3 หลายเดือนก่อน +1

      അമ്മേ ശരണം 🙏

  • @BLACKDIAMOND-p6u
    @BLACKDIAMOND-p6u 9 หลายเดือนก่อน +17

    അമ്മേ devi എല്ലാവരെയും കാത്തു രക്ഷികണേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @nisham4407
      @nisham4407 7 หลายเดือนก่อน

      🙏

  • @santhinivc9430
    @santhinivc9430 10 หลายเดือนก่อน +11

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എൻ്റെ കുടുംബത്തിലെ എല്ലാവരെയും കത്തുരക്ഷിക്കണെ ഭഗവതി

    • @SreeSree-wi7zx
      @SreeSree-wi7zx 28 วันที่ผ่านมา

      Amme Devi kathukollename

  • @geethageethageetha1500
    @geethageethageetha1500 ปีที่แล้ว +22

    ❤ ലളിത സഹസ്രനാമം പവിത്രമാണ് അതിനിടയിൽ പരസ്യം കൊടുത്ത് അതിനെ മലിനമാക്കരുത്

  • @MOHANAKUMAR-xt4qb
    @MOHANAKUMAR-xt4qb ปีที่แล้ว +16

    അമ്മേ ശരണം.... എന്റെ മനസ്സിലെ ദുഃഖമറിഞ്ഞു അനുഗ്രഹമേകണേ .... എല്ലാമറിയുന്ന അമ്മ. തെറ്റുകൾ പൊറുക്കണേ., 🙏

  • @JalajaThilakan
    @JalajaThilakan 8 วันที่ผ่านมา +1

    അമ്മേ ദേവി എന്നെയും എന്തെ കുടുംബം രക്ഷിക്കുണം എനിക്ക് ശരിര സുഖം തരണനെ എൻ്റെ സങ്കടം അമ്മയ്ക്ക് അറിയല്ലോ🙏🙏🙏🌹

  • @k2nomnomk2n39
    @k2nomnomk2n39 10 หลายเดือนก่อน +3

    അമ്മ രക്ഷിക്കേണമേ എൻെറ അസുഖം ഏലഏത മാറി തരേണമേ

  • @SHAILASANTU
    @SHAILASANTU ปีที่แล้ว +8

    കാത്തുരഷിക്കണേ അമ്മേ 🙏🙏എന്റെ മക്കളെ അമ്മനാരായണ ഓം reshaikane

  • @sumangalasuresh2277
    @sumangalasuresh2277 4 หลายเดือนก่อน +4

    അമ്മേ എന്റെ ഭർത്താവിനെയും മോളെയും എന്നെയും എല്ലാവരെയും കാത്തുകൊള്ളേണം അമ്മേ ഭഗവതി 🙏

  • @Haridevomanakuttan
    @Haridevomanakuttan 7 หลายเดือนก่อน +35

    അമ്മേ മഹാമായേ എല്ലാം ബുധിമുട്ടുകളിൽ നിന്ന് കരകയറ്റണമേ അമ്മേ. 🙏🙏🙏🙏🙏❤️❤️❤️❤️

  • @Valsala.kValsala
    @Valsala.kValsala ปีที่แล้ว +456

    അമ്മേ കാത്തു രക്ഷിക്കേണേ എന്റെ മകളുടെ അസുഖം മാറ്റിതരണേ ഭക്ഷണം കഴിക്കാൻ സാധിച്ചു കൊടുക്കണേ 🙏🙏🙏🙏🙏🙏 അന്നനാളത്തിൽ ക്യാൻസർ ആയിരുന്നു ട്രിടുമെന്റ് കഴിഞ്ഞു ഭക്ഷണം കഴിക്കാൻ സാധിച്ചു കൊടുക്കണേ അമ്മേ ദേവി കാത്തുരക്ഷിനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sajivvettath1989
      @sajivvettath1989 10 หลายเดือนก่อน +23

      🙏🙏🙏

    • @shijikp3572
      @shijikp3572 10 หลายเดือนก่อน +18

      🙏

    • @venukumarkr5956
      @venukumarkr5956 9 หลายเดือนก่อน

      0:30 0:31 0:33 😮😊😢40😮😢😮😊😊😊😮😢😢😮😮😢❤😮😊😂😢😊😮😢😮😅😅Zc😅😮😢😮😅😊😂❤😢😮😮😢😢😮😢😮😊❤😢😢😢😅😮😢❤😊😮😅😮😢😮😮😢😢😅😢😅😊😅😅😮😢😮😅😢😮😮😮😮😢😮😢❤😅😢😅😢😊😮😢😅😢😢😅😮😢😢😢😢😅😢😮😢😅😮😮😢😮😢😮😢😢😢😢😮😊🎉😮😊❤❤❤❤❤😂😊❤😅😂❤😢😢😮😅😅😅😮😢😮😮😮❤😂😊😅😅😢😮❤😂😊😂😢😢❤😅😢😅😅😮😢😢😂😊😅❤🎉😊😢😅😮😅😮😅😮😅😮😢😮❤😊❤😢😂😢❤😊😢😅😢😮😢😅😮😢 2: 2:28 😢😅😂😊😅😮😮😂😢😅❤😢😅😅😢😅😊😅😊😢

    • @kollamthings2320
      @kollamthings2320 9 หลายเดือนก่อน +7

      🙏🙏🙏

    • @mahat9475
      @mahat9475 9 หลายเดือนก่อน +3

      Amme saranam Devi saranam

  • @aamz8971
    @aamz8971 หลายเดือนก่อน +1

    അമ്മേ ദേവീ എന്റെ അസുഖം എല്ലാം മാറി എന്റെ മക്കളെ നോക്കാൻ ഉള്ള ആരോഗ്യം തരണേ 🙏🏻🙏🏻

  • @JothishaTK
    @JothishaTK ปีที่แล้ว +5

    ഓം ലളിതാംബികയെ നമ🙏🙏🙏
    ഓം ലളിതാംബികയെ നമ🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
    ഓം ലളിതാംബികയെ നമ 🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
    അമ്മേ ഞങ്ങടെ സർവ്വ സങ്കടങ്ങളും മാറ്റി ധനസമൃദ്ധി ഉണ്ടാക്കി തരണേ 🙏🙏🙏❤️❤️❤️🌹🌹🌹🌹🌹

  • @sobhanakv1196
    @sobhanakv1196 3 วันที่ผ่านมา

    അമ്മേ എന്റെ കൊച്ചു മകനെ അനുഗ്രഹിക്കണേ 🙏🙏🌹

  • @SujathaSabu-z4i
    @SujathaSabu-z4i 4 หลายเดือนก่อน +3

    അമ്മേ മഹാമായേ എൻ്റെ മകൾക്ക് സന്താനഭാഗ്യം ഉണ്ടാകണേ അമ്മയുടെ കടാക്ഷത്താൽ മഹാമായേ🙏🙏🙏

  • @Elamkulamkari
    @Elamkulamkari 5 หลายเดือนก่อน +7

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ അമ്മേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏

  • @vasudevanchirakandathil6243
    @vasudevanchirakandathil6243 หลายเดือนก่อน

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    അമ്മേ ദേവീ അമ്മയുടെ ഈ തൃപാദ സേവകനിൽ
    അനുഗ്രഹം ചൊരിയേണമേ

  • @ajithakunjukutty1628
    @ajithakunjukutty1628 10 หลายเดือนก่อน +18

    അമ്മേ കാത്തു രക്ഷ ക്ക് ന്നേ, ഒരു പാട് കടം ആണ് അമ്മേ, അത് വി ട്ട് വാനുള്ള മാർ ഗം കാട്ടി തരന്നേ, അമ്മേ മഹാ മായാ

  • @ShynS-r6t
    @ShynS-r6t 6 วันที่ผ่านมา

    ❤ അമ്മേ ദേവി ആദിപരാശക്തി കല്ലേശ്ശേരിൽ അമ്മേ എൻ്റെ കുടുംബ കലഹങ്ങൾ തീർത്ത് എൻ്റെ ഭാര്യ തിരിച്ച് വരണമേ ഞങ്ങൾക്കൊരു നല്ല ജീവിതമുണ്ടാകണേ അമ്മേ ശരണം ദേവി ശരണം ലക്ഷ്‌മീ ശരണം ഭദ്രേ ശരണം❤❤

  • @rekhapadmakumar4002
    @rekhapadmakumar4002 3 หลายเดือนก่อน +3

    അമ്മേ ദേവി...അസുഖങ്ങൾ ഒന്നും വരുത്താതെ എല്ലാവരെയും കാത്തു കൊള്ളണേ 🙏🙏🙏

    • @VijayakumariCs-xj4fs
      @VijayakumariCs-xj4fs 3 หลายเดือนก่อน

      🪔🔥

    • @abilashk8312
      @abilashk8312 3 หลายเดือนก่อน

      Enne pole rogikale samarppikkunnu asukam mattane 🙏🏼🙏🏼🙏🏼

  • @marigoldmentor3916
    @marigoldmentor3916 ปีที่แล้ว +16

    അമ്മേ ഇത് എന്നും കേൾക്കാൻ ഭാഗ്യം ഉണ്ട. കണം അമ്മേ നാരയാണ ദേവി നാരയാണലക്ഷ്മി നാരയാണ ഭാദ്ര നാതയാണ🙏🙏🙏🙏🙏

  • @sujathasasikumar1291
    @sujathasasikumar1291 6 วันที่ผ่านมา

    അമ്മേ പരാശക്തി എന്റൈ അംഗൻവാടിയിൽ ധാരാളം കുട്ടികൾ പഴയതുപോലെ പഠിക്കുവാ ൻ അനുഗ്രഹി ക്കണം അമ്മേ 🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg 8 หลายเดือนก่อน +7

    വിടും പറയുന്നു അതിമനോഹരമായ വായന, ആ നാവ് പൊന്നായിരിക്കട്ടെ , അത്ര നല്ല ശബ്‌ദം 🙏♥️🥰♥️🙏.

    • @AnilKumar-pw5vh
      @AnilKumar-pw5vh หลายเดือนก่อน

      സത്യം 🙏🏻🙏🏻ഇതിന്റെ പരസ്യം ഇല്ലാത്ത വേർഷൻ കിട്ടാൻ വല്ല വഴിയും ഉണ്ടോ..??

  • @unnikrishanan3624
    @unnikrishanan3624 ปีที่แล้ว +18

    അമ്മേ ദേവി കനിയണേ i ഞങ്ങളുടെ എല്ലാ കടങ്ങളും തീർത്തു തരണേ അമ്മേ മഹാമായേ🙏🙏🙏🙏🙏🙏🙏

  • @AdarshAnandm.m-q4e
    @AdarshAnandm.m-q4e 4 หลายเดือนก่อน +2

    😢അമ്മേ നാരായണ ദേവിനാരായണ അമ്മേ എന്റെ ചേട്ടന്റസർവരോഗാപിടകളും പരിപ്പൂർണമായിമാറ്റി ആരോഗ്യത്തെ നൽകേണമേ 🙏🙏🙏

  • @MohananpillaiPillai-p7g
    @MohananpillaiPillai-p7g 5 หลายเดือนก่อน +5

    അമ്മേ മഹാ മായേ ദേവി മഹമായേ കാത്ത് രക്ഷിക്കണേ മഹേശ്വരി.........

    • @VijayakumariCs-xj4fs
      @VijayakumariCs-xj4fs 3 หลายเดือนก่อน

      🔥🪔🔥

    • @BijuG-v3o
      @BijuG-v3o หลายเดือนก่อน

      🌹🙏🏻🙏🏻🙏🏻🙏🏻🚩🔥

  • @resmipriyan8089
    @resmipriyan8089 8 หลายเดือนก่อน +18

    അമ്മേ ദേവി എന്റെ ഭർത്താവിന്റഅസുഖം വേഗം സുഖമാകാൻ, മോന്റെ പരീക്ഷ എളുപ്പമാകാണും പ്രാർത്ഥിക്കുന്നു 🙏

  • @pkgirija5507
    @pkgirija5507 6 หลายเดือนก่อน +4

    സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്ണ്യേ ത്രയം ബികേ ഗൗരീ നാരായണീ നമോസ്തുതേ.❤

  • @subhadrawarrier3482
    @subhadrawarrier3482 4 หลายเดือนก่อน +22

    അമ്മേ. എൻ്റെ മക്കളെയും അവരുടെ
    മക്കളെയുംകാത്ത്
    Re ക്ഷിക്കനെ🙏🙏🙏🙏

  • @bindumolkr939
    @bindumolkr939 ปีที่แล้ว +2

    എന്റെ അമ്മേ... എന്റെ മോൾക്ക് സന്തോഷം മാത്രം നൽകുന്ന വിവരങ്ങൾ കിട്ടാൻ, അവളുടെ ഓരോ ചുവടിനൊപ്പവും കൂടെ ഉണ്ടാവന്നേ..'' കാത്തു രക്ഷിക്കണേ''''

  • @ManikandanPotty
    @ManikandanPotty 2 หลายเดือนก่อน +5

    അമ്മേ ദേവി നാരായണ 🙏ഒന്നും പറയാനില്ല മനസ് ഒരുപാട് വിഷമത്തിൽ അമ്മ കൂടെ ഉണ്ടെന്നുള്ള വിശ്വാസത്തിൽ ജീവിക്കുന്നു 🌹🙏

  • @ShylajaAjayan-hw5yw
    @ShylajaAjayan-hw5yw ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണഭദ്ര നാരായണ

  • @deepaanil7888
    @deepaanil7888 ปีที่แล้ว +31

    അമ്മേ ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും നന്മ വരുത്തണെ🙏🙏🙏🙏🙏

  • @sharadaamma9187
    @sharadaamma9187 3 หลายเดือนก่อน +4

    Amme Narayana. Devi. Narayana. SaradhaAmmal. Thiruvadhira. Remyamol molam. Ramesh Babu Anizam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethanair6025
    @geethanair6025 หลายเดือนก่อน +2

    ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ

  • @prabhavathys5763
    @prabhavathys5763 9 หลายเดือนก่อน +2

    Amme narayana devi narayana lekshmi narayana bhadre narayana.sarva arogya dayini nama.

  • @siamalakm5982
    @siamalakm5982 ปีที่แล้ว +15

    അമ്മേ മഹാമായേ, ഈ ലോകത്തെ രക്ഷിക്കണേ. 🙏

  • @AjiSuresh-p5v
    @AjiSuresh-p5v 29 วันที่ผ่านมา

    അമ്മേ ദേവി എന്റെ മക്കളെ കാത്തു രക്ഷിക്കണേ 🙏

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 4 หลายเดือนก่อน +5

    അമ്മേഅനുഗ്രഹിക്കണമേഅമ്മേ🙏🙏🙏❤️❤️

  • @prajithkumar-s6j
    @prajithkumar-s6j ปีที่แล้ว +33

    സഹസ്രനാമത്തിൽ ലയിച്ചിരിക്കുമ്പോൾ അതിനിടയിൽ വരുന്ന പരസ്യങ്ങൾ ഭക്തിസാന്ദ്രത നഷ്ടപ്പെടുത്തുന്നു.

    • @shoukathanikkattil6778
      @shoukathanikkattil6778 6 หลายเดือนก่อน +1

      അമ്മേ നാരയണ ദേവീ നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ

  • @abhikrishanasobhanak9898
    @abhikrishanasobhanak9898 8 หลายเดือนก่อน +4

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    എൻ്റെ കുഞ്ഞുങ്ങൾക്ക് ആയുസ്സും ആരോഗ്യവും നേർവഴിയും നല്ല ബുദ്ധിയും കൊടുക്കണേ ദേവീ

  • @KungfuSajith-wk9lv
    @KungfuSajith-wk9lv 6 หลายเดือนก่อน +3

    അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണെ അമ്മുക്കുട്ടി യുടെ അസുഖം മാറ്റിതരണെ ദേവി

  • @BinduSivakumar
    @BinduSivakumar 8 หลายเดือนก่อน +1

    അമ്മേ പൊന്നമ്മേ എന്നെ കൈ വിടല്ലേ എന്റെ കുഞ്ഞിന്റെ വഴിപാട് മുടങ്ങല്ലേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @kumarikarunakaran5014
    @kumarikarunakaran5014 6 หลายเดือนก่อน +4

    അമ്മേ ദേവി ശരണം ഞങ്ങളുടെ കുടുബത്തിലെ കഷ്ടങ്ങളും വിഷമങ്ങളും മാറ്റി തരണേ ഞങ്ങൾക്ക് എപോഴും തുണയായിരിക്കേണമേ അമ്മേ കാത്തുരക്ഷി ക്കേണമേ

    • @braveedz_
      @braveedz_ 6 หลายเดือนก่อน

      Amme saranam 🙏

    • @murukanmurukan1686
      @murukanmurukan1686 6 หลายเดือนก่อน

      അമ്മേ.. എന്റെ മകളുടെ ലിവറിൽ കാണുന്ന തടിപ്പ് തുടച്ചു മാറ്റി അവൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ ദേവീ....

    • @GowrikuttyAmma
      @GowrikuttyAmma 5 หลายเดือนก่อน

      🙏🙏🙏. അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏എന്റെ അമ്മയെ കഷ്ടപ്പെടുത്തരുതേ അമ്മേ 🙏🙏🙏

  • @AmbilyDhananjayan
    @AmbilyDhananjayan 13 วันที่ผ่านมา

    Amme narayana dhevinarayana lakshminarayana kathukollane 🌹🌹🌹🌹🌹🌹🌹

  • @sumathiayyappan9776
    @sumathiayyappan9776 10 หลายเดือนก่อน +3

    എന്റെ മക്കളെ കാത്തുകൊള്ളണേ ❤

  • @bhadrakumari9958
    @bhadrakumari9958 ปีที่แล้ว +49

    അമ്മേ.... കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏

    • @Sheeja-n7x
      @Sheeja-n7x ปีที่แล้ว +1

      Amme kathurekshikkane amme narayana devi narayana lekshmi narayana bhadre narayana

    • @rethnathulasi5662
      @rethnathulasi5662 10 หลายเดือนก่อน +2

      അമ്മേ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @VijayakumariCs-xj4fs
      @VijayakumariCs-xj4fs 3 หลายเดือนก่อน

      🔥🔥🪔

  • @gopinair5030
    @gopinair5030 18 วันที่ผ่านมา

    അമ്മേ ലോക നൽമ ഉണ്ടാവണേ🙏🏼🌷

  • @RajasekharanpillaiCj
    @RajasekharanpillaiCj ปีที่แล้ว +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രയെ നാരായണ അമ്മേ എന്റെ കുംടുംബത്തെ രക്ഷിക്കണമേ നാഥ

  • @chandranks2214
    @chandranks2214 10 หลายเดือนก่อน +4

    Amme,rakshikkane

  • @prasannarajan3107
    @prasannarajan3107 ปีที่แล้ว +40

    വളരെ ഭക്തി നിർഭരമായ ഒരു നമോചാരണ മഹിമ

  • @naliniks8653
    @naliniks8653 4 หลายเดือนก่อน +2

    Amme ellavareyum kaathu kollene devi mahamaye

  • @chandramathichandramathi8279
    @chandramathichandramathi8279 5 หลายเดือนก่อน +1

    അമ്മേ ലളിതംബികെ എന്റെ കുടുംബത്തിൽ വന്നിട്ടുള്ള സകല വിധ പ്രശ്നങ്ങളെയും അകറ്റി നേരായമാർഗംത്തിലൂടെ എന്റെ മക്കളെയും, കുജുമക്കളെയും, മരുമക്കളെയും, എന്റെ നാഥനെയും കാത്തുകൊള്ളേണമേ bhagavathi🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Geethups-ow1pw
    @Geethups-ow1pw 6 หลายเดือนก่อน +3

    അമ്മേ എൻ്റെ വിഗ്നങ്ങൾ മാറ്റി തരണെ

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 5 หลายเดือนก่อน +1

      വിഘ്നം എന്ന് പറഞ്ഞാലേ ഫലം കിട്ടുകയുള്ളൂ.

  • @Ramyababuramyababu-xp3ex
    @Ramyababuramyababu-xp3ex ปีที่แล้ว +5

    അമ്മേ നാരായണേ, ലക്ഷ്മി നാരായണേ ദേവി നാരായണേ, ഭദ്രേ നാരായണേ

  • @ashinamanu313
    @ashinamanu313 9 หลายเดือนก่อน +1

    അമ്മേ ദേവി കാക്കണേ ഈ വീട്ടിൽ സമാധാനവും സന്തോഷവും undakane

  • @marigoldmentor3916
    @marigoldmentor3916 ปีที่แล้ว +7

    അമ്മേ നാരയണ ദേവി നാരയണ ലക്മി നാരയണഞങ്ങളെ കുഞ്ഞുങ്ങളെ കുടുംബത്തെ കാത്തോണേ🙏🙏🙏🙏

  • @sobhasnair6469
    @sobhasnair6469 2 หลายเดือนก่อน +1

    സർവ്വ മംഗള മംഗല്യേ...ശിവേ സർവാർത്ഥ സാധികേ.....
    ശരണ്യേ ത്രായാംബികേ....
    ദേവീ നാരായണീ നമോസ്തുതേ......🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg 7 หลายเดือนก่อน +4

    നല്ലതേ വരൂ എ നും മാംന്. ♥️🥰🌹♥️

  • @AfghaniChicken
    @AfghaniChicken 9 หลายเดือนก่อน +1

    Ente കുടുംബത്തിൽ ശാന്തിയും സമാധാനാവും ഉണ്ടാകണേ അമ്മേ മഹാമായേ 🙏🙏🙏🙏🙏

  • @AnakhaPs-kz4fk
    @AnakhaPs-kz4fk 8 หลายเดือนก่อน +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ durge നാരായണ bhadre നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @preethaka2210
    @preethaka2210 3 หลายเดือนก่อน +1

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ 🙏🙏🙏❤️❤️❤️

  • @Balakri15
    @Balakri15 ปีที่แล้ว +6

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ദേവീ നാരായണ ഓം ശ്രീലളിതാംബിക ദേവിയേ നമ:🙏🙏🙏🌹🌹🌹

    • @sudheeshop269
      @sudheeshop269 ปีที่แล้ว

      അമ്മേ നാരായണാ ദേവീ നാരായ
      ണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ......❤❤❤

    • @RaginiNp-nn4ug
      @RaginiNp-nn4ug 4 หลายเดือนก่อน

      😊😮😢🎉😮😅😊😊😂❤😊​@@sudheeshop269

  • @SujaMohanan-zp4od
    @SujaMohanan-zp4od 6 หลายเดือนก่อน +2

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏 രാധ രാധ ❤️❤️❤️ എത്ര നന്നായിട്ട് വായിച്ചത് ദേവിയുടെ അനുഗ്രഹം മോൾക്ക് ഉണ്ടാവട്ടെ🙏🙏❤️❤️❤️❤️

  • @marigoldmentor3916
    @marigoldmentor3916 ปีที่แล้ว +4

    അമ്മേ നാരയാണ ദേവി നാരയാണലക്ഷ്മി നാരയാണ ഭദ്രേ നാരയാണ ഞങ്ങളെ കുടുബത്തെ കാത്തോളണെ🙏🙏👍🏻🌹🌹🌹🌹🌹

  • @Dasank-i8h
    @Dasank-i8h 7 วันที่ผ่านมา

    അമ്മേ ദേവി നേർ വഴി കാട്ടെ ണ o സർവ്വ മംഗള മംഗല്ല്യ ശിവേ സർവ്വസതി കേശരണ്യ തൃയ ബകേ ഗൗരി നിര യണിനമസ്ഫു തേ

  • @sheelabsheela9205
    @sheelabsheela9205 11 หลายเดือนก่อน +10

    സർവ.മംഗള. മഗേല്യേ. ശിവേ. സർവർത്ഥ. സാധി കെ. ശരണ്യ. തൃ യ എംബികെ. ഗ്രൗരി നാരായണി നമോസ്തുതേ 🙏🙏🙏

  • @rejithasantosh6424
    @rejithasantosh6424 10 หลายเดือนก่อน +3

    അമ്മേ കാത്തുരക്ഷിക്കണേ

  • @rajinair3615
    @rajinair3615 8 หลายเดือนก่อน +2

    അമ്മേ എന്റെ സഹോദരന് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ

  • @vinodinidas828
    @vinodinidas828 7 หลายเดือนก่อน +3

    അമ്മേ മനസ്സിൽ വല്ലാത്ത വിഷമങ്ങൾ ഉണ്ട്‌ എന്റെ ദേവി എല്ലാം സമാദാനം ആക്കി തരണേ 🙏

  • @niranjanpp8270
    @niranjanpp8270 3 หลายเดือนก่อน +1

    അമ്മേനാരായണാദേവി നാരായണാ എന്റെ കുടുംബത്തെ കാത്തു കൊള്ളമോ ദേവി സർവ്വ ഐശ്വര്യവും നൽക്കണേ അമ്മേ

  • @geemolpk9259
    @geemolpk9259 ปีที่แล้ว +5

    അമ്മേ മഹാമായേ എന്റെ മക്കൾക്ക് രണ്ടുപേർക്കും നല്ല സ്വഭാവം കൊടുക്കണേ രണ്ടും നല്ലൊരു നിലയിൽ എത്തണം കാത്തുകൊള്ളണേ ആപത്തും അപകടങ്ങളും വരുത്തല്ലേ

  • @appusmile1893
    @appusmile1893 10 หลายเดือนก่อน +3

    Amme devi kathukollane🙏🙏

  • @AnilkumarKumar-lr3xw
    @AnilkumarKumar-lr3xw 4 หลายเดือนก่อน +1

    അമ്മേ ലളിതാംബികേ അടിയനെ കാത്തു രക്ഷിക്കണേ!' ഭക്തിപൂർവ്വമായ നല്ല ശബ്ദത്തോടുകൂടിയ ആലാപനം നന്ദി

  • @indiranair1316
    @indiranair1316 10 หลายเดือนก่อน +4

    Amme. Devi. Entemolude. Alergey. Matitharane. Amme. Devi. Mahamaye🌹🙏🙏🙏🙏🙏🙏🙏

  • @bindhuthamara
    @bindhuthamara 5 หลายเดือนก่อน +12

    അമ്മ എന്റെ മക്കളെ പൊന്നുപോലെ കാത്തു കൊള്ളണേ അമ്മ

  • @Balakri15
    @Balakri15 ปีที่แล้ว +7

    ഓം ശ്രീ ലളിതാംബികാദേവിയേ നമ:🙏🙏🙏🙏🌹🌹🌹🌹🙏🌹പനിയായിരുന്നു സുഖമുണ്ട്

  • @Okami-ffx
    @Okami-ffx หลายเดือนก่อน

    അമ്മേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ മോൾക്ക് നല്ല ജോലി ഉം ആരോഗ്യവും കൊടുത്ത് അവളുടെ കൂടെ ഉണ്ടാവനെ 🙏🙏🙏

  • @user-hl7hf9bg4v
    @user-hl7hf9bg4v ปีที่แล้ว +16

    ലളിതാസഹസ്രനാമം എന്നത് അണമുറിയാതെ കേൾക്കേണ്ട ഭഗവതി നാമങ്ങളാണ്.ഇത്രയും പ്രഗത്ഭയും പ്രശസ്ത യും വിദ്യാസംബന്നയുമായ ചിത്രയുടെ അനുവാദത്തോടെ യാണോ ഇത്രേം പരസ്യങ്ങൾ ഈ പ്രാർത്ഥന ക്കിടയിൽ തിരുകി കയറ്റിയതെന്നാൽ അങേയറ്റം ദോഷപ്പട്ടതാണെന്നാണ് എൻറ ഭക്തിയിൽ പറയാനുള്ളത്

  • @Balakri15
    @Balakri15 ปีที่แล้ว +10

    അമ്മേ ദേവീ മഹാമായേ നമോസ്തുതേ🙏🙏🙏🌹🌹🌹 ഓം ഗ്രീ ലളിതാംബികാ ദേവിയേ നമ:🙏🙏🙏🌹🌹🌹

  • @gopinair5030
    @gopinair5030 5 หลายเดือนก่อน +2

    അമ്മേ ലളിതാംബികായേനമ🙏♥️👌

  • @Balakri15
    @Balakri15 ปีที่แล้ว +9

    ഓം ശ്രീ ലളിതാംബികാ ദേവിയേ നമ:🙏🙏🙏🌹🌹🌹

  • @Nalini-n1n
    @Nalini-n1n 8 หลายเดือนก่อน +3

    ammeye manasa dianikkunna ellrkkum sukhapradamaya orujeeviths kotukkename Ambe mahamaye❤

  • @SwapnaKt-p8x
    @SwapnaKt-p8x 2 หลายเดือนก่อน

    അമ്മേ മഹാമായെ ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ നടത്തി തരണെ
    അമ്മേ എനിക്ക് ജോലി ശരിയാക്കി തരണെ