Polytechnic Courses | Plus one Admission 2020 | Courses after 10th| SSLC after courses |Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 1.2K

  • @meghamohan5084
    @meghamohan5084 7 หลายเดือนก่อน +149

    2024 vedio kanunna njan

    • @pradeepmangadath6059
      @pradeepmangadath6059 6 หลายเดือนก่อน +1

      Nj um sslc😅

    • @rolexgaming1166
      @rolexgaming1166 5 หลายเดือนก่อน +1

      Bro +2 കോമേഴ്‌സ് പഠിച്ച ആളുകൾക് ഇത് എടുക്കാൻ പറ്റോ

    • @rolexgaming1166
      @rolexgaming1166 5 หลายเดือนก่อน

      Pls replay

    • @MurshidaM-m8m
      @MurshidaM-m8m 5 หลายเดือนก่อน

      ​@@rolexgaming1166mm
      പക്ഷെ അലോട്മെന്റ് കയിഞ്ഞു
      ഇനി next year

    • @crxty__
      @crxty__ 3 หลายเดือนก่อน

      Njnum🥹

  • @flawsome7062
    @flawsome7062 4 ปีที่แล้ว +51

    Good presentation.Thank you ..

  • @alandarvin202
    @alandarvin202 3 ปีที่แล้ว +15

    Sir polichu ❤️❤️❤️😘😘😘 njn anneshicha ellam sir paranju🙏🙏🙏🙏

  • @babymohandas4490
    @babymohandas4490 2 ปีที่แล้ว +21

    Sir ഇത്രയും നല്ല വിശദീകരണം മറ്റെവിടെയും കണ്ടില്ല 👍

  • @nizarkp9858
    @nizarkp9858 8 หลายเดือนก่อน +4

    Sr വളരെ വേക്തമായി വിശദീകരിച്ചു തന്നു
    👍👍👍👍

  • @loonly__
    @loonly__ 7 หลายเดือนก่อน +4

    Thankuu❤ Nalla avatharanam😍❤️❤️❤️

  • @ananthukrishna1899
    @ananthukrishna1899 4 ปีที่แล้ว +8

    Thankq for the video ❤️

  • @rosammathankamma5874
    @rosammathankamma5874 4 ปีที่แล้ว +54

    Useful instruction from experience as a teacher.

    • @naveen_bhasker
      @naveen_bhasker  4 ปีที่แล้ว +10

      Glad you think so!.....keep watching

    • @_craft_castle_
      @_craft_castle_ ปีที่แล้ว

      Sir pls rply😐
      Plus two computer science kazhinj poly technic course eduth b tech 3 yr cheythu after computers science lecture ayi job cheyyamo..?Pls reply😢

    • @afiiiiiie-qq9vx
      @afiiiiiie-qq9vx ปีที่แล้ว

      @@_craft_castle_ uvva 😂

    • @ssrrihh.filmss
      @ssrrihh.filmss ปีที่แล้ว

      @@_craft_castle_ pg, or phd eduthaal mathi ...., Pinne Set ot Net exam ezhuthanam...

  • @aparnnas6725
    @aparnnas6725 2 ปีที่แล้ว +11

    Super presentation sir.thank you....😍🙏

  • @PNS_college
    @PNS_college 3 ปีที่แล้ว +3

    SSLC കഴിഞ്ഞാൽ ഓട്ടോമൊബൈൽ engineering, മെക്കാനിക്കൽ, electrical , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ രണ്ടുവർഷത്തെ എന്ജിനീറിങ് സർട്ടിഫിക്കറ്റു കോഴ്സ് ചെയ്യാം

    • @Varshaaa-bv5hl
      @Varshaaa-bv5hl 3 ปีที่แล้ว

      Science padichal poly padikan pattumo

    • @PNS_college
      @PNS_college 3 ปีที่แล้ว

      @@Varshaaa-bv5hl SSLC തന്നെയാണ് പൊളിഡിപ്ലോമ ക്കുള്ള യോഗ്യത. രണ്ടു വർഷത്തെ സര്ടിഫിക്കറ്റു എന്ജിനീറിങ് കോഴ്സ് polydiploma അല്ല. Polydiploma യും ,ബിടെക് ഉം നടത്തുന്ന കേരള ഗവണ്മെന്റിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പുതന്നെയാണ് രണ്ടുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും നടത്തുന്നത്.

  • @arjuntv3251
    @arjuntv3251 ปีที่แล้ว +4

    Well explained🙏🏻🙌🏻

    • @arshaanilkumar3874
      @arshaanilkumar3874 ปีที่แล้ว

      But polytechnic after lateral entry ke.... Entrance is necessary or not

  • @Princcessshh
    @Princcessshh 7 หลายเดือนก่อน +2

    Well explained ❤

  • @shajus1435
    @shajus1435 ปีที่แล้ว +3

    Thanks ind tto 😃

  • @Anshad-hd2od
    @Anshad-hd2od 3 ปีที่แล้ว +7

    വെക്തമായി പറഞ്ഞു thanks

  • @dasrox6021
    @dasrox6021 4 ปีที่แล้ว +127

    Sir +2 humanities padichal polilyil labhikavunna cources?

    • @rjnk2615
      @rjnk2615 2 ปีที่แล้ว +4

      automobile

    • @muhammedswalih.v7629
      @muhammedswalih.v7629 2 ปีที่แล้ว

      Pattumo

    • @trilchffficl1961
      @trilchffficl1961 2 ปีที่แล้ว +2

      Automobile, mecanical, eee, computer

    • @rifahanan9670
      @rifahanan9670 2 ปีที่แล้ว

      Patttooo...

    • @satan.6186
      @satan.6186 ปีที่แล้ว +1

      Poly techic il എല്ലാം പറ്റും ... +2 humanities ആയാലും 10 യോഗ്യത യുടെ അടിസ്ഥാനത്തിൽ കേറാം..+2 science ആണെകിൽ 50%ഫിസിക്സ്‌, chemistry, maths ഉണ്ടെകിൽ direct 2nd year ലെക്ക്‌ കേറാം..

  • @a_amy_z1385
    @a_amy_z1385 4 ปีที่แล้ว +6

    Muttom Poly Uyir❤️❤️

  • @arunprince2715
    @arunprince2715 4 ปีที่แล้ว +9

    Sir poliku trade ine kurich parnjile so adhile ellathinum olla subject um pass markine kuruch oke paranjarune nalladhayirun edhum nala pole use full ayi thnk you sir.....

  • @anandanarayan1947
    @anandanarayan1947 2 ปีที่แล้ว +22

    Well explained sir 🥰❤

  • @jayakrishna5986
    @jayakrishna5986 4 ปีที่แล้ว +13

    God bless you sir

  • @pranavamr
    @pranavamr 2 ปีที่แล้ว +1

    Job nte position nalla pole paranju..vere video ll onnum ath kandilla..tnq sir

  • @KADUKUMANIONE
    @KADUKUMANIONE 4 ปีที่แล้ว +6

    Good one sir... njanum oru polytechnic student arunnu.. valuable information.... but sir oru doubt +2 kazhinju govt polytechnikil 2nd yrillekku kittillalloo... ITI kazhinjavarkku pattum.. atho ipol +2 kazhinju 2nd yrillekku pattumo..

    • @shibilivp5367
      @shibilivp5367 3 ปีที่แล้ว

      Bro ippolum padikkunnundo??

  • @xpertgamer3615
    @xpertgamer3615 หลายเดือนก่อน +1

    10th കഴിഞ്ഞു ഡിപ്ലോമ പഠിച്ചാൽ ഉള്ള ഏറ്റവും വലിയ ഗുണം എന്താണെന്ന് വെച്ചാൽ സ്കൂളിൽ പോകണ്ട എന്നുള്ളതാണ്.+2 പഠിച്ചാൽ സ്കൂളിൽ പോയി ടീച്ചർമാരുടെ അടി കൊള്ളാം.സ്കൂൾ പോലെ തന്നെയാണ് +2 ഒരു സ്വാതന്ത്ര്യവും ഉണ്ടാകില്ല പക്ഷേ പോളിടെക്നിക് പഠിച്ചാൽ കോളേജ് പോലെയാണ് തോന്നുമ്പോൾ ക്ലാസിൽ കയറാം ഉച്ചയാകുമ്പോൾ വീട്ടിൽ പോകാം മുഴുവൻ സ്വാതന്ത്ര്യമായിരിക്കും😊

    • @adithyanshibu4543
      @adithyanshibu4543 หลายเดือนก่อน

      School life enjoy cheyanunlathada😂 swathanthram athukazhijalum kittum🤣

    • @xpertgamer3615
      @xpertgamer3615 หลายเดือนก่อน

      @adithyanshibu4543 ഞാൻ എന്റെ കാഴ്ചപ്പാട് പറഞ്ഞെന്നേയുള്ളൂ നിനക്കു school life ആണ് ഇഷ്ടമെങ്കിൽ നീ enjoy ചെയ്. പക്ഷേ എല്ലാവർക്കും സ്കൂൾ ലൈഫ് ഇഷ്ടമാണെന്ന് വിചാരിക്കരുത് ജയിലിന് തുല്യമാണ് school life എന്നാണ് എന്റെ ഒരു അനുഭവം🙂

  • @kabeerkabeer6804
    @kabeerkabeer6804 4 ปีที่แล้ว +211

    Girlsin pattiya job opportunities enthokya onn parayuo.. plz

    • @athuathu8879
      @athuathu8879 3 ปีที่แล้ว +9

      Biomedical engineering

    • @nandanak3623
      @nandanak3623 3 ปีที่แล้ว +11

      @@athuathu8879
      Athinte qualifications enthokkeyaa..10th mathiyooo..+2 commerce patto

    • @athuathu8879
      @athuathu8879 3 ปีที่แล้ว +7

      @@nandanak3623 10 th mathi

    • @nandanak3623
      @nandanak3623 3 ปีที่แล้ว +4

      @@athuathu8879 tnks

    • @krishnajithc7612
      @krishnajithc7612 3 ปีที่แล้ว +1

      Sir njan iti welder course kazhinju ncvt certificate undu ethu course aanu edukkunathanu nallathu.

  • @sweetygeorge6287
    @sweetygeorge6287 2 ปีที่แล้ว +2

    സാർ എൻറെ മകൾ വുമൺസ് പോളി തൃശ്ശൂരിൽ പഠിച്ചതാണ് ECT ആണ് പഠിച്ചത്. നല്ല മാർക്കും ഉണ്ട് അവളെ ചെന്നൈയിലെ കമ്പനിയിൽ ക്യാമ്പസ് സെലക്ഷനിൽ കൊണ്ടുപോയി രണ്ടുവർഷം ട്രെയിനിങ് കഴിഞ്ഞു അവർ ട്രെയിനിങ് പീരിയഡ് കഴിഞ്ഞപ്പോൾ സർട്ടിഫിക്കറ്റ് തന്നെ പിരിച്ചു വിട്ടു ഇനി വേറെ സ്ഥലത്ത് നോക്കണം ഒരു സ്ഥലത്തും ഇലക്ട്രോണിക്സിന് വേക്കൻസി ഇല്ല കൂടുതൽ ജോലി സാധ്യത ഉണ്ട് എന്ന് പറഞ്ഞിട്ട് തന്നെയാണ് ഈ സി ടി പഠിപ്പിച്ചത് ഇപ്പോൾ വീട്ടിൽ വെറുതെ ഇരിക്കുന്നു.

    • @abhijithk5615
      @abhijithk5615 ปีที่แล้ว

      Avide ytra slry undrnn

    • @RithinV-b2h
      @RithinV-b2h 3 หลายเดือนก่อน

      Age limit

  • @soorajs5749
    @soorajs5749 4 ปีที่แล้ว +6

    Thanks sir ...

  • @SABEELBIN
    @SABEELBIN 4 ปีที่แล้ว +5

    Good presentation sir

  • @binusadasivapanickepanicke3067
    @binusadasivapanickepanicke3067 ปีที่แล้ว +2

    Automobile Engineering ( Attingal 98 )
    Now
    Working as a workshop manager in Ghana West Africa

    • @mubash4861
      @mubash4861 ปีที่แล้ว +1

      Salary?

    • @abhijithk5615
      @abhijithk5615 ปีที่แล้ว

      ​@@mubash4861slry ytra kittum bro

  • @adithyanrnandan7909
    @adithyanrnandan7909 4 ปีที่แล้ว +45

    ഇതുപോലെ ഉള്ള അറിവ് പറഞ്ഞു തന്നതിന് ഒരുപാട് thanks sir, എന്റെ mon poli 3rd സെമസ്റ്റർ ആണ്, മെക്കാനിക്കൽ eng, ഒരുപാട് ടെൻഷൻ undayirunnu, ഇതിന്റെ ജോലിസാധ്യത ഓർത്തു, ഇ വീഡിയോ കണ്ടപ്പോ അതൊക്കെ മാറി.

    • @naveen_bhasker
      @naveen_bhasker  4 ปีที่แล้ว +3

      👍

    • @alfakk3578
      @alfakk3578 2 ปีที่แล้ว +1

      ഒരു ടെൻഷനും വേണ്ട

    • @MuhammadYaseen-sc9wq
      @MuhammadYaseen-sc9wq 2 ปีที่แล้ว +3

      ജോലി കിട്ടിയോ?

    • @ushajajeevanlal8022
      @ushajajeevanlal8022 2 ปีที่แล้ว +3

      Enitt joli oke set ayo??

    • @ikrukp2265
      @ikrukp2265 ปีที่แล้ว

      ഇപ്പൊ നിങ്ങളുടെ മകൻ എന്തു ചെയ്യുന്നു.....

  • @black_cruzer
    @black_cruzer 4 ปีที่แล้ว +32

    Information technology course പറ്റി ഉള്ള വീഡിയോ undo

  • @AMR003
    @AMR003 4 ปีที่แล้ว +11

    Nala detail ayitt paranju poli sir👍👍👍👍

  • @sanjaysanthosh1149
    @sanjaysanthosh1149 2 ปีที่แล้ว +2

    Sir njn+2 humanities anu eniku lateral entry patto physics chemistry maths njn coching inu poy entry ku prepare cheyan patto

    • @shiju_vs
      @shiju_vs ปีที่แล้ว

      +2il physics,chemistry,maths padikkanam

  • @muhammadashmil1142
    @muhammadashmil1142 4 ปีที่แล้ว +6

    Sir data science nne kurich oru videopost cheyyo??

  • @joshymathew459
    @joshymathew459 ปีที่แล้ว +2

    2023-24 video please inform about NBA accredited programmes.
    Placement opportunities of rare courses like Polymer Technology, Chemical engineering.

  • @rejinoldbindhurejinoldbind3509
    @rejinoldbindhurejinoldbind3509 2 ปีที่แล้ว +4

    Sir പോളിടെക്നിക്കിലെ ഏത് എടുത്താൽ ബിടെക് എടുക്കാൻ സാധിക്കും, ഏതാണ് എടുക്കേണ്ടത് പ്ലസ് ടു സയൻസ് ആണ് ഞാൻ എടുത്തത്. മെക്കാനിക്കൽ എൻജിനീയറിങ് ആണോ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് അല്ലേൽ വേറെ ഏതെങ്കിലും ആണോ

    • @efootfspins
      @efootfspins 2 ปีที่แล้ว

      B technu nerittu keram

  • @Jayanath07
    @Jayanath07 25 วันที่ผ่านมา +1

    2025il e video kannunna njaan 😅

  • @_amana.nizam__5478
    @_amana.nizam__5478 3 ปีที่แล้ว +7

    Thanks....for giving me all the information about this 💥

  • @smartclassroom6806
    @smartclassroom6806 4 ปีที่แล้ว +34

    Useful info 🙂

    • @naveen_bhasker
      @naveen_bhasker  4 ปีที่แล้ว +5

      Thanks 🙂

    • @_craft_castle_
      @_craft_castle_ ปีที่แล้ว

      Sir pls rply😐
      Plus two computer science kazhinj poly technic course eduth b tech 3 yr cheythu after computers science lecture ayi job cheyyamo..?Pls reply😢

  • @diya9062
    @diya9062 9 หลายเดือนก่อน +1

    Sir polytechnic il civil engineering edkan entrance ezuthano?

    • @ig._hayden
      @ig._hayden 8 หลายเดือนก่อน

      Nope

    • @ig._hayden
      @ig._hayden 8 หลายเดือนก่อน

      +2 mark vech general kodukanam

  • @artandcraft1912
    @artandcraft1912 3 ปีที่แล้ว +6

    Sir, diploma in architecture ne kurich oru detail class idamo plz🙏

    • @rinsha5803
      @rinsha5803 ปีที่แล้ว +1

      Athee... Ikkum athenne aavashyam😢

    • @Ramsiyanajeem
      @Ramsiyanajeem 8 หลายเดือนก่อน

      Enikum vennam

  • @ameenaasharaf8024
    @ameenaasharaf8024 ปีที่แล้ว +1

    Sir Hospitality management course ethokke jillayil undennula video cheyyo

  • @hishamshazz7436
    @hishamshazz7436 3 ปีที่แล้ว +10

    Sir enikk 10l 84%ollo polytechnic admission kitto

  • @kidsWorld-ef5ew
    @kidsWorld-ef5ew 4 ปีที่แล้ว +3

    Very useful👌

  • @Mr.ponjikkara0
    @Mr.ponjikkara0 ปีที่แล้ว +1

    4:50 sir Marine ennoru course ille? Schoolil ninn kittiya oru career Guidance book il kandu. Athine patti onn paranj tharuo?

  • @game4you613
    @game4you613 4 ปีที่แล้ว +11

    Computer commerce eduthal poly adukkan pattumoo

  • @maqbolali6738
    @maqbolali6738 4 ปีที่แล้ว

    വളരെ നല്ല ഒരു വീഡിയോ

  • @rineeshakp8641
    @rineeshakp8641 4 ปีที่แล้ว +4

    Poly lateral entry k register cheythappol reservation seat hearing impaired n maathram ullu low vision disability aan ullath.disability reservation ille lateral entryk

    • @naveen_bhasker
      @naveen_bhasker  4 ปีที่แล้ว

      വെബ്സൈറ്റ് പരിശോധിക്കൂ

  • @mrxcombatxf4943
    @mrxcombatxf4943 4 ปีที่แล้ว +2

    New to channel.. Good video sir
    Adimission ipo kodkan pato??? Apply chyth idan?

  • @salahudeenc4639
    @salahudeenc4639 3 ปีที่แล้ว +8

    I am completed diploma in mechanical engineering
    Any job vacancy

  • @arjunkrishna4435
    @arjunkrishna4435 10 หลายเดือนก่อน

    Speak about Computer hardware engineering..?

  • @sangeethavf2364
    @sangeethavf2364 4 ปีที่แล้ว +5

    Sir diploma instrumentation course ulla collage Ernakulam district evidea ennu parayo

  • @SalihPtb-zz9sp
    @SalihPtb-zz9sp ปีที่แล้ว

    Very useful tnx🤗

  • @mudikkode9156
    @mudikkode9156 3 ปีที่แล้ว +9

    Sir after plus two commerce chemical engeering padikkamoo pls, rplyy

  • @Sahala_hanan
    @Sahala_hanan 4 ปีที่แล้ว +1

    super explanation

  • @fousiashraf599
    @fousiashraf599 8 หลายเดือนก่อน +68

    After 10th aarelum indo🙄

    • @Fahadheeyyyyyy
      @Fahadheeyyyyyy 7 หลายเดือนก่อน +3

      Ind

    • @anfas369
      @anfas369 7 หลายเดือนก่อน +4

      1:29

    • @_heyhhh__-zt4mw
      @_heyhhh__-zt4mw 7 หลายเดือนก่อน +2

      Yaap

    • @ritiqmanoj4433
      @ritiqmanoj4433 7 หลายเดือนก่อน +1

      Ind

    • @priyashaju
      @priyashaju 7 หลายเดือนก่อน

      Afer 10th ee corcenu pokan pattuvoo broo

  • @mohammedrizwan.b1167
    @mohammedrizwan.b1167 3 ปีที่แล้ว

    Sir valare upakarapettu

  • @shibilck703
    @shibilck703 4 ปีที่แล้ว +4

    Sir
    Electronics engineering ill joly saadhyadha undo??
    Electronics engineeringine kurich endhaan sir abhippraayam

    • @naveen_bhasker
      @naveen_bhasker  4 ปีที่แล้ว +2

      Electronics നെ ക്കാളും ഇപ്പോൾ ജോലി സാധ്യത കമ്പ്യൂട്ടർ സയൻസിനു ആണ്

  • @leelammasworld8207
    @leelammasworld8207 4 ปีที่แล้ว +1

    Good morning
    👍👍👍👌👌👌
    Good
    Welcome

  • @deser6148
    @deser6148 2 ปีที่แล้ว

    Technical High SCHOOLIL padichid ethelam nerthe ariyam..enhalum nice ayi explain cheythu

  • @krishnaprasadc4202
    @krishnaprasadc4202 4 ปีที่แล้ว +16

    Poly technic 3 വർഷത്തെ diploma course ആണ്, iti 2 വർഷത്തെ course ഉം ആണ് രണ്ടിന്റെയും അടിസ്ഥാന യോഗ്യത SSLC? വിജയവും എന്നാൽ iti +2വിന് തുല്യമായി അംഗീകരിച്ചു poly technic course +2 വിന് തുല്യമായി അംഗീകരിച്ചിട്ടില്ല iti യേകാൾ മികച്ച syllabus ആണ് പോളിയിൽ
    +2ചെയ്തതിനുശേഷം poly ചെയ്യുന്നതാണ് നല്ലത്. പല ഉന്നത course നും +2 അല്ലെങ്കിൽ തതുല്യം ആണ് അടിസ്ഥാന യോഗ്യത +2 യോഗ്യത നേടിയാൽ വിവിധ വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം ചെയ്യാം +2 ചെയ്യാതെ poly യിൽ ചേർന്നാൽ ലാട്രൽഎൻട്രി ബി.ടെക് മാത്രമേ ചെയ്യാൻ പറ്റു, poly diploma +2 വിന് തതുല്യം ആയി അംഗീകാരം ലഭിച്ചാൽ കുഴപ്പം ഇല്ല

    • @naveen_bhasker
      @naveen_bhasker  4 ปีที่แล้ว

      വളരെ ശരിയാണ്

    • @chandhana650
      @chandhana650 ปีที่แล้ว +2

      Mam girls nn eattavum nalla poly course paranj therumo.... Pls
      2023 യിൽ polytechnic application kodukkande time onn parayumo pls

    • @satan.6186
      @satan.6186 ปีที่แล้ว +1

      ​@@chandhana650Civil Engineering, Architecture, computer Engineering, EEE, ECEennivayil girl kooduthal aayi padikkunnath.. Ellam different aanu.. Itrest nokki edukkam... Pinne eethu course venelum edukkam.. Kooduthalum girls padikkunnath ithil aan

    • @chandhana650
      @chandhana650 ปีที่แล้ว

      @@satan.6186 thank you❤️

    • @ambilypa721
      @ambilypa721 หลายเดือนก่อน

      Sir, ente makan ippo plus two cheyunnu. Commerce aanu. Avane polyil cherkan mark nokunnathu sslc aano. Cbse board exam nu avanu 68 % undayirunnulu. plus 2 kazhinjal avanu nalla job opportunity ulla diploma courses ethennu parayamo
      🙏

  • @pranavprince7225
    @pranavprince7225 3 ปีที่แล้ว +5

    Sir tenth pass ayi ,eni poly ke direct apply chaiyn pattuvo
    Poly kazhichu +2course etukkano...
    നല്ല course eayitha parayammo reply sir 🙏

  • @binduk2466
    @binduk2466 ปีที่แล้ว

    Super sir 👌

  • @afnasafi6076
    @afnasafi6076 3 ปีที่แล้ว +34

    Humanities kkaarkk povaan pattoo sir plzz reply

    • @35_diya82
      @35_diya82 3 ปีที่แล้ว +1

      Ys

    • @jxproleo9767
      @jxproleo9767 3 ปีที่แล้ว

      Ethra varsham padykannam poly🤔🤔

    • @muhammedramee3613
      @muhammedramee3613 3 ปีที่แล้ว

      @@jxproleo9767 3 years

    • @crazydude2680
      @crazydude2680 3 ปีที่แล้ว

      @@35_diya82 tough aayrkmo

    • @35_diya82
      @35_diya82 3 ปีที่แล้ว

      @@crazydude2680 korchonn kashtappetta simple aahn

  • @nirunkumarkn
    @nirunkumarkn 3 ปีที่แล้ว +1

    Well done 👍

  • @efootfspins
    @efootfspins 2 ปีที่แล้ว +80

    Polythechinc computer engineering edukan aarenkilum undo👀

    • @S1dharthh
      @S1dharthh ปีที่แล้ว +8

      Bro 10th kazhinja mathiyo polytechnic cource padikkan

    • @jefin_sam_xy
      @jefin_sam_xy ปีที่แล้ว

      🫶🏻

    • @shiju_vs
      @shiju_vs ปีที่แล้ว

      @@S1dharthh yes

    • @aksh4y_666
      @aksh4y_666 ปีที่แล้ว

      Hmmmm...... 👍🏻

    • @afiiiiiie-qq9vx
      @afiiiiiie-qq9vx ปีที่แล้ว

      @@S1dharthh place evida

  • @rafiism
    @rafiism ปีที่แล้ว +1

    Mutttom poly thodupuzha ⚡️

  • @asmapa_ct
    @asmapa_ct 3 ปีที่แล้ว +4

    Polytechnic diploma kazhinj technical high school ill keraan enthaane cheyyendath....??

  • @heartblogs5455
    @heartblogs5455 ปีที่แล้ว +1

    Sir nan vhse anne padiche but nan padicha school maths ellahh

  • @meghamanikandan5783
    @meghamanikandan5783 4 ปีที่แล้ว +9

    +2 commerce padichal polytechnic admission labikkumo

    • @naveen_bhasker
      @naveen_bhasker  4 ปีที่แล้ว +1

      you can join for 3 year course

    • @KADUKUMANIONE
      @KADUKUMANIONE 4 ปีที่แล้ว

      Polytechnic base 10 th anu eligibility

    • @KADUKUMANIONE
      @KADUKUMANIONE 3 ปีที่แล้ว

      @Kavya Dilieep 🤝😍

  • @MrUltraMoto
    @MrUltraMoto 2 ปีที่แล้ว

    God bless you sir♥️🥰

  • @shibinshibu3933
    @shibinshibu3933 3 ปีที่แล้ว +3

    Sir plus two humanities eduthavarku politecnic charan patumo

  • @bstworks9587
    @bstworks9587 2 ปีที่แล้ว

    Good video👍🏻

  • @Anu-gy4yj
    @Anu-gy4yj 3 ปีที่แล้ว +7

    ഇ പൊളി കോളേജ്ൽ 3 വർഷം പഠിച്ചു ഇറങ്ങിയാൽ ഏത് certificate ആണ് കിട്ടുക pls reply

  • @deepthi2799
    @deepthi2799 4 ปีที่แล้ว +1

    Government polytechnic il padich distinction und..ipol veetil irikkunnu.😇😇😇 Computer engineering aanu branch.😫😫ഒരു പ്രയോജനവും ഇല്ല

    • @naveen_bhasker
      @naveen_bhasker  4 ปีที่แล้ว

      Campus placement ന് എന്താണ് ശ്രമിക്കാതിരുന്നത്

    • @navaneethachu7332
      @navaneethachu7332 ปีที่แล้ว

      Satyano!!?

    • @abhijithk5615
      @abhijithk5615 ปีที่แล้ว

      Ath ynthea nlla mrk undealum job kittolea chechi

  • @sreem9594
    @sreem9594 4 ปีที่แล้ว +5

    Sir, describe about degree please

  • @athulvj2037
    @athulvj2037 2 ปีที่แล้ว +1

    കേരളത്തിൽ information Technology ആകെ ഉള്ളത് ഇടുക്കി പുറപ്പുഴ ഗവണ്മെന്റ് കോളേജിൽ ആണ് 📌

  • @irshad_madavoor
    @irshad_madavoor 4 ปีที่แล้ว +2

    Plus two science shesham poly edukkunnathu na kurich oru vedio (lateral entry)

    • @naveen_bhasker
      @naveen_bhasker  4 ปีที่แล้ว

      ശ്രമിക്കാം

    • @SABEELBIN
      @SABEELBIN 4 ปีที่แล้ว

      For Polytechnic,ITI, B.Tech ..admission,career guidance and engineering jobs
      th-cam.com/play/PL8BwV9nU2-t7HPp6yRzK26sXpWN1LKjL1.html

  • @ma.creation6781
    @ma.creation6781 2 ปีที่แล้ว +14

    Thankyou.. Sir.. എന്റെ മോനും ..10 കളാസ് ആണ് അടുത്തത്.. ആകെ ടേഷൻ ആണ്..10 കഴിഞ്ഞ ഇനി ഏത് കോഴ്സ് ന് വിടും. എന്ത് ചെയ്യും എന്ന്.. ഈ വീഡിയോ കണ്ടപ്പോ.. ഒരുപാട് സമാധാനം ആയി... 😍

    • @hari_sn5331
      @hari_sn5331 2 ปีที่แล้ว +14

      10 കഴിഞ്ഞ് +2 എടുക്കുന്നതാണ് ഏറ്റവും നല്ലത്. അതുകഴിഞ്ഞിട്ട് അപ്പോഴത്തെ താല്പര്യം അനുസരിച്ച് മറ്റുകോഴ്‌സുകൾ നോക്കു

    • @ma.creation6781
      @ma.creation6781 2 ปีที่แล้ว +3

      @@hari_sn5331 ആണോ thankyou sir...

    • @alfakk3578
      @alfakk3578 2 ปีที่แล้ว +6

      After പ്ലസ് ടു is good

    • @suii7161
      @suii7161 2 ปีที่แล้ว +4

      @@hari_sn5331 noo btech thalparyam undenkil best polytechnic aaan

    • @عَادِل-ز9و
      @عَادِل-ز9و ปีที่แล้ว

      @@suii7161poly kayinj barc edkan aakuo

  • @sumayyasayi2703
    @sumayyasayi2703 3 ปีที่แล้ว +13

    I am diploma holder in electronics engineering .it is possible to join BSC Electronics

    • @abhijithk5615
      @abhijithk5615 ปีที่แล้ว

      Chechi epo ynth aayit aanu wrk chynea

  • @arathic4105
    @arathic4105 4 ปีที่แล้ว +1

    Thanks you so much sir

  • @aryakukku8239
    @aryakukku8239 4 ปีที่แล้ว +4

    Poly civil eduthu ith kaziju survey main edukkan ആഗ്രഹം und ivide undo arhinu pattumo

  • @RahulRahul-jv6ce
    @RahulRahul-jv6ce 3 ปีที่แล้ว +2

    Poly commercial practice nallathano sir.... eethokhe jobinu abheshikkam

  • @alanjose4516
    @alanjose4516 2 ปีที่แล้ว +3

    +12 humanities padichavark polytechnic padikyan pattule sir

  • @muhammedshehinvm3934
    @muhammedshehinvm3934 ปีที่แล้ว

    +2 vhse aanu chemistry +physics+biology ond maths illa lateral entry keran patto

  • @fasnasinu7185
    @fasnasinu7185 3 ปีที่แล้ว +10

    Sir.. plus two commerce kayinjavarkk ee course cheyyan pattumoo

  • @arjunkrishna4435
    @arjunkrishna4435 10 หลายเดือนก่อน

    Speak about IHRD and IBMS..?

  • @shinesimon4944
    @shinesimon4944 4 ปีที่แล้ว +4

    Sir,
    Pvt. iti (matric ) പാസ്സായവർക്കു പോളിയിൽ കിട്ടുമോ please reply.

  • @jaseerasulphi858
    @jaseerasulphi858 7 หลายเดือนก่อน

    +2 vhsc eduthl poli secont ear ielekk dairect admision kito pls ripoy sir

  • @shyluc5627
    @shyluc5627 4 ปีที่แล้ว +3

    Sir ithe Pole Oro engineering nteyum jobs parayuo.... Eee. Ece,civil nte oke.. Please sir

  • @ppsmedia7967
    @ppsmedia7967 4 ปีที่แล้ว +5

    Sir polyude civil engineering kazhinju higher education patto

  • @ahammednajad2283
    @ahammednajad2283 ปีที่แล้ว +1

    സർ ഹുമാനിറ്റീസ് തെരഞ്ഞെടുത്ത വിദ്യാർത്ഥി ഓട്ടോമൊബൈൽ എഞ്ചിനീയറിങ് കോഴ്സ് എടുക്കാൻ പറ്റുമോ

  • @ananduachu3834
    @ananduachu3834 4 ปีที่แล้ว +4

    Sir njan Plus two science aayirunu ennik 80 per cent mark undayirene ennik b. Com edukan thallaparyum unde pakshe ellarum paraynu admissions kittula enne. Sir ente tvm aane ennik admission kitto

    • @naveen_bhasker
      @naveen_bhasker  4 ปีที่แล้ว +2

      നല്ല കോളേജിൽ കിട്ടണമെങ്കിൽ more than 90 % വേണം

    • @nandun5257
      @nandun5257 4 ปีที่แล้ว +1

      Kiitum

  • @themidweekartist8812
    @themidweekartist8812 4 ปีที่แล้ว +2

    10th kazhinju polykku kittiyitt poovathe +2 vinu pooy suppli adichirikkunna Ñjan eni veendum polyyilekku😫🥺

  • @meghams2707
    @meghams2707 4 ปีที่แล้ว +4

    3 year civil dipolma kazijavark nthellam opportunities ind??

  • @sabarikasi7355
    @sabarikasi7355 ปีที่แล้ว +1

    Njan plus two eppo kazhinjathanu 90% mark unde computer science ayirinnu kurach nalla courses paranju tharumo diploma degree enthayalum kozhapamila

  • @DevanganaP-xi9ws
    @DevanganaP-xi9ws 9 หลายเดือนก่อน +3

    S.S.L.C pass mark mathi yo

  • @anusree232
    @anusree232 4 ปีที่แล้ว

    Sir poly technicel computer based course padicha ulla gunangalum opportunitiesum nthokke aanenn oru vedio cheyyumo
    Plz🙏🙏🙏

  • @AjuThomas_
    @AjuThomas_ 4 ปีที่แล้ว +5

    Sir.. POLYMER TECHNOLOGY engneya?? Please reply

    • @magician4055
      @magician4055 ปีที่แล้ว

      Study about rubber and plastic
      By the way ningel etha ipo padikune

  • @saniyaa5496
    @saniyaa5496 2 ปีที่แล้ว +2

    Sir polytechnic kazhijit b tech allathe vere ethenkilum course n aan povunnathenkil
    Aa course el nth base cheythittayirikkum admission indavuka

  • @gokulramesh4682
    @gokulramesh4682 3 ปีที่แล้ว +3

    Polytechnic ita ഏതാണ് നല്ല നല്ലത്

  • @oooo-pd2oz
    @oooo-pd2oz ปีที่แล้ว +1

    Mam എനിക്ക് 22age ഉണ്ട് ഞാൻ ഈവനിംഗ് ഡിപ്ലോമ ഒരു സെൽഫിനാൻസ് കോളേജിൽ ചേർന്നിരുന്നു but കംപ്ലീറ്റ് ആയില്ല. 1st semester മാത്രം exam എഴുതി.
    ഞാൻ ITI 2year കഴിഞ്ഞത് ആണ്. എനിക്ക് അടുത്ത വർഷം polytechnic lateral entry അഡ്മിഷൻ എടുക്കാൻ സാധിക്കുമോ.
    അതോ ഞാൻ ഈവനിംഗ് ചെയ്തത് കൊണ്ട് ലേറ്ററൽ entry ചെയ്യാൻ സാധിക്കില്ലേ?