Manaf ഇക്കയോട് ആളുകൾക്ക് വെറുപ്പ് 😲 ഇവരുടെ കൂടെ കൂടി ഉള്ള വില കളയല്ലേ 🫡 കമൻ്റ് മുഴുവൻ എതിരാണ് ഇക്ക 😟

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 46

  • @anvarsadikhanvar119
    @anvarsadikhanvar119 ชั่วโมงที่ผ่านมา +11

    കുഞ്ഞാനും ഭാര്യയും കാട്ടി കൂട്ടുന്നത് ആർക്കും പറ്റൂല.

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg ชั่วโมงที่ผ่านมา +5

    പാണ്ടിക്കാട് കുഞ്ഞാൻ എന്ന് പറയുന്ന വ്യക്തി... സംസ്കാരം തൊട്ടു തെറിക്കാത്തവൻ... സ്കൂളിന്റെ പടി കേറാത്തവൻ.. വിദ്യാഭ്യാസം തൊട്ട് തീണ്ടിയിട്ടില്ലാത്തവർ

  • @rasheedkochi7042
    @rasheedkochi7042 2 ชั่วโมงที่ผ่านมา +10

    മനാഫ് ആരോട് ദേഷ്യം കാണിക്കേണ്ട കാര്യം ഇല്ലാ...മനാഫ് എന്നത് ഒറ്റയാൾ പോരാട്ടം നടത്തിയ വ്യക്തിയാണ്.. Manafinu ഒരുപാട് പേരുമായി മുന്പേ ബന്ധമുണ്ട്..ഇന്നലെയാണ് manafine നമ്മൾ അറിഞ്ഞത്... അതിനു മുന്പേ ഒരുപാട് വലിയവർക്കും ചെറിവർക്കും മനാഫുമായി ബന്ധമുണ്ട്

  • @muhammedalishihab3162
    @muhammedalishihab3162 2 ชั่วโมงที่ผ่านมา +8

    മനാഫ് ഫാൻസിന്റെ ബോധ്യത്തിൽ ജീവിക്കണം എന്ന് ഒരിക്കലും വാശി പിടിക്കാൻ പാടില്ല.വ്യക്തി സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളതാണ് അത് മനസ്സിലാക്കുക.

  • @sajithacv7860
    @sajithacv7860 ชั่วโมงที่ผ่านมา +2

    സ്വന്തം ഇഷ്ടതിന്നു ചാരിറ്റി നടത്തിയാൽ ആളുകൾ കൂടെ ഉണ്ടാവും

  • @shameerabdulsalam9005
    @shameerabdulsalam9005 2 ชั่วโมงที่ผ่านมา +11

    ഞാനും ആ ഒറ്റ വീഡിയോ കണ്ടത് കൂടി ഞാനും ശെരിക്കും ഇയാളെ വെറുത്തു പോയി.. കാരണം കഴിക്കുന്ന ഭക്ഷണത്തിന്റെ പൊലിമ കാണിക്കുവാൻ വേണ്ടി ഇങ്ങനെ ഒരു വീഡിയോ വേണ്ടായിരുന്നു

    • @honeym1771
      @honeym1771 2 ชั่วโมงที่ผ่านมา +6

      അയാളെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് അല്ലേ? ഒരു കുഴിമന്തി റസ്റ്റോറൻറ് ഉദ്ഘാടനം ചെയ്യാൻ വന്നതല്ലേ, അവർ കൊടുത്ത ഭക്ഷണം കഴിക്കുന്നതിന് നിങ്ങൾക്കൊക്കെ എന്തിനാ വെറുപ്പ്?

    • @RN-kq9pk
      @RN-kq9pk ชั่วโมงที่ผ่านมา +2

      മനാഫ് ഇക്ക എല്ലാ വരോടും സ്നേഹം ഉള്ളവർ ആണ്.. ആരെയും വെറുപ്പിക്കാൻ കഴിയില്ല... അതിനെന്താ ആളുകൾ മനാഫ് ഇക്കയെ വെറുക്കുന്നത്..... മൂപ്പര് ഇനി മൂപ്പരെ കുറ്റം പറഞ്ഞു നടക്കുന്ന സംഖികൾ വന്നാലും മനാഫ് ഇക്ക അവരെ സ്വീകരിക്കും... അത് മൂപരുടെ മനസ്സ്....

    • @mariyammaliyakkal9719
      @mariyammaliyakkal9719 53 นาทีที่ผ่านมา

      ഉടായിപ്പുകളുടെ കൂടെ പാണ്ടിക്കാട് കുഞാനൊക്കെ നിലവാരം ഇല്ലാത്തവനാണ്

  • @sarathchaithram7100
    @sarathchaithram7100 2 ชั่วโมงที่ผ่านมา +3

    ഈ ഒരു കമ്പനി ഓവറാകേണ്ട നെഗറ്റീവ് വരാൻ സാധ്യതയുണ്ട് പൊന്തിച്ചവർ തന്നെ താഴ്ത്തികെട്ടും

  • @hmzk938
    @hmzk938 16 นาทีที่ผ่านมา

    ഇവർ രണ്ടു പേരുടെ കൂടെ മനാഫ് കൂടിയാൽ മനാഫ് ചീത്തപ്പേര് ഉണ്ടാവും

  • @nawabnajeeb
    @nawabnajeeb 2 ชั่วโมงที่ผ่านมา +6

    സ്വന്തം നിലക്കു തന്നെ ചാരിറ്റി നടത്തുക

  • @yunusthekkepeediyekkalyunu2872
    @yunusthekkepeediyekkalyunu2872 ชั่วโมงที่ผ่านมา +4

    മനാഫ് പണി കിട്ടും അവരപ്പം കൂടിയാൽ

  • @abdussalamkallan7524
    @abdussalamkallan7524 2 ชั่วโมงที่ผ่านมา +3

    കുറച്ചുപേർ വറുത്തത് കൊണ്ട് ഒരാൾ പരാജിതനാകുകയോ വിജയതനാകുകയോ ചെയ്യുന്നില്ല ആവടെ ലക്ഷ്യമാണ് മുഖ്യം ഒരു കാര്യം തുടങ്ങുമ്പോൾ അതിനെപ്പറ്റി അറിവില്ല അവരുടെ കൂടെ അഭിപ്രായം എടുക്കുന്നത് നല്ലതാണ്. പിന്നെ അമ്മയെ തേച്ചാൽ രണ്ട് ഭാഗവും പറയുന്ന കേരള കാരോട് എന്തു പറയാൻ. ഒന്നും ഒരാൾക്കും ചെയ്തു കൊടുക്കുകയും ഇല്ല എന്നാൽ ചെയ്യുന്നവരെ വിമർശിക്കുക അതൊരു തൊഴിലാക്കിയവർ ഉണ്ട് അതിനു വലിയ ചിലവ് ഒന്നുമില്ലല്ലോ അയാൾക്ക് നിങ്ങൾ ഉദ്ദേശിച്ച വഴിയെ പോകാൻ ഒരിക്കലും കഴിയില്ല അയാൾക്ക് ദൈവം വിധിച്ച ഒരു വഴിയുണ്ട് അതുവഴിയെ അയാൾക്ക് എത്തിപ്പെടാൻ കഴിയുകയുള്ളൂ. ഇന്ത്യയിലെ പ്രധാനമന്ത്രിയെ എത്ര പേർ വെറുക്കുന്നുല്ലെ എന്നിട്ട് അദ്ദേഹത്തിന് മുന്നോട്ട് പോകുന്നില്ലേ വല്ല തടസ്സവും ഉണ്ടോ. അതും അദ്ദേഹത്തെ വെറുക്കാൻ കാരണമെന്താണ് ചില കൂട്ടുകെട്ടുകൾ അല്ലേ

  • @ashrafkajinas6085
    @ashrafkajinas6085 2 นาทีที่ผ่านมา

    ഉരു ചടങ്ങിൽ വെച്ച് കണ്ടു മുട്ടി അവർ ഒത്ത് കൂടി അതിൽ യെന്താണ് തെറ്റ് ഒരു അവസരം ഉണ്ടാവൻ കാത്തിരുന്നവർക് ഇത് ഒരു കാരണമായി ഇതിൽ യെന്തിനാണ് മുൻ വിധി കാണുന്നത്

  • @AbdulSalam-pw5ss
    @AbdulSalam-pw5ss 2 ชั่วโมงที่ผ่านมา +13

    കുഞ്ഞനെ ഒരിക്കലും അടുപ്പിക്കരുത്

    • @anithareshma4462
      @anithareshma4462 2 ชั่วโมงที่ผ่านมา +1

      ഫിറോസ്നെയും

    • @thelady6968
      @thelady6968 2 ชั่วโมงที่ผ่านมา

      കുഞാൻ കിട്ടിയ സമയം ചാൻസലാക്കാണ് മനാഫിനെ അങ്ങോട്ടേക്ക് ചെന്ന് ഒപ്പം കൂടുകയാണ് ..

    • @user-sx1et7en4b
      @user-sx1et7en4b ชั่วโมงที่ผ่านมา

      കുഞ്ഞനെ തീരെ അടുപ്പിക്കരുതു

    • @user-sx1et7en4b
      @user-sx1et7en4b ชั่วโมงที่ผ่านมา

      കുഞ്ഞനെ തീരെ അടുപ്പിക്കരുതു

  • @MujeebrahmanMkm
    @MujeebrahmanMkm ชั่วโมงที่ผ่านมา +2

    മനാഫ് താങ്കൾ സൂക്ഷിക്കണം

  • @najeebkorangad9164
    @najeebkorangad9164 2 ชั่วโมงที่ผ่านมา +3

    സന്ദീപിന് പാണ്ടിക്കാട് കുഞ്ഞാനോടും ഫിറോസ് കുന്നുംപറമ്പിനോട് വെറുപ്പ് ഉണ്ടെങ്കിൽ അത് പറഞ്ഞാൽ മതി. മനാഫ് കായെ കാണേണ്ടവർ കാണും, അവരിൽ എല്ലാവരും ഉണ്ടാകും എല്ലാ തരക്കാരും ഉണ്ടാകും അതിനു മനാഫ്ക്കായെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മനാഫ് ചെയ്ത ഉപകാരം നന്ദി പ്രതീക്ഷിച്ചു കൊണ്ടുള്ളതല്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, പിന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം ഉയരങ്ങൾ കീഴടക്കിയ ആളാണ്. നിങ്ങൾക്ക് ആ മഹാ മനുഷ്യന്റെ 7 അയലത്ത് എത്താൻ സാധിക്കുകയില്ല . സന്ദീപിന് നിഷ്പക്ഷത വേണം, മനാഫിന്റെ എതിരാളികൾ എഴുതുന്ന പോസ്റ്റുകൾ വായിച്ചു സമയം കളയേണ്ട. പോസിറ്റീവ് ആയതു മാത്രം വായിക്കുക. ഇതേ ഇതിനെക്കുറിച്ച് പറയാനുള്ളൂ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 മനാഫ് കാ കേരളക്കരയുടെ ഹീറോ ആണ്, അദ്ദേഹത്തിനടുത്ത് എത്താൻ അദ്ദേഹം മാത്രം ❤️

    • @ellathuvision1695
      @ellathuvision1695 28 นาทีที่ผ่านมา +1

      ഇപ്പോ കോപ്പാണ്:
      പാണ്ടിക്കാട് മലരനേട് ചേർന്നപ്പോൾ തന്നെ ആള് എത്തരക്കാരനാണെന്ന് ബോധ്യമായി

  • @ummerkk7861
    @ummerkk7861 2 ชั่วโมงที่ผ่านมา +7

    ഫിറോസ് മതം നോക്കാതെ കോടികൾ സായിച്ചിടുണ്ട് എന്തിന് മനാഫിനെ വെറുക്കണം പറഞ്ഞു തരാമോ

  • @ashrafashraf7181
    @ashrafashraf7181 2 ชั่วโมงที่ผ่านมา

    Adipoli eee kunapan enthina avide valinhu keri vannathu shavam...

  • @OmanapOmanap
    @OmanapOmanap 2 ชั่วโมงที่ผ่านมา +3

    Veruppa.pandikadane..pongacham. ahanmkaram.pottan

  • @hakeemkodalida
    @hakeemkodalida 2 ชั่วโมงที่ผ่านมา

    Ith oru restaurant inauguration ayitt guest ayitt vannatha ellarum

  • @sujatham6596
    @sujatham6596 ชั่วโมงที่ผ่านมา

    Preeyepeta manafinod oru karyam. Firos enna alumayi kooduthal changatham venda keto

  • @Ibrahim-mi5ut
    @Ibrahim-mi5ut ชั่วโมงที่ผ่านมา +1

    ഉള്ള മതിപ്പ് പോയി

  • @lovemykeralam8722
    @lovemykeralam8722 56 นาทีที่ผ่านมา

    മനഃഫിന്റെ വില കളഞ്ഞു