മനാഫ് ചാരിറ്റിയിൽ നിന്ന് പിൻമാറാൻ കാരണം മറുനാടൻ ഷാജനും അനിൽ മുഹമ്മദും | Manaf | Anil Mohammed

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 67

  • @midhilajmsamad2948
    @midhilajmsamad2948 2 ชั่วโมงที่ผ่านมา +22

    മനാഫിനെപ്പോലെയുള്ള ശുദ്ധ മനസ്സുള്ള മനുഷ്യർക്ക് പറ്റിയ പരിപാടി അല്ല ഈ ചാരിറ്റി...സ്വയം മനസ്സിലാക്കി പിന്മാറാൻ തീരുമാനിച്ചതിന് റബ്ബിനോട് നന്ദി പറയുന്നു... നന്ദി കെട്ട സമൂഹമാണ് നമ്മുടേത്... ഇപ്പൊൾ എങ്കിലും ഇത് മനസ്സിലാക്കി മാറുന്നതിൽ സന്തോഷം. മനാഫ് ആരുടെയും മുന്നിൽ അപഹാസ്യനാകുന്നത് കാണാൻ ഞങ്ങൾക്ക് കഴിയില്ല.. ഇതൊന്നും നിങ്ങളെപ്പോലെയുളള നന്മ മാത്രം ഉദ്ദേശിക്കുന്നവർക്ക് പറ്റിയ സ്ഥലമല്ല...pls വിശമിക്കാതെ വിട്ട് പോകൂ

  • @Shafi-parayilev7kt
    @Shafi-parayilev7kt 2 ชั่วโมงที่ผ่านมา +14

    മനാഫേ നിന്നെ കേരളം അറിഞ്ഞത് അർജുൻ എന്ന ഒരു വ്യക്തി അതിലൂടെ മാത്രമാണ് ഒരുപാട് ഇഷ്ടം ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു ആ ബഹുമാനം കൊണ്ട് പറയുന്നു അർജുൻ മരണപ്പെട്ടു അതു കഴിഞ്ഞു ഇനി അവനവന്റെ കാര്യം നോക്കി ജീവിക്കൂ

  • @mukamikumari8163
    @mukamikumari8163 4 ชั่วโมงที่ผ่านมา +17

    മനാഫ്ക്കാ നിങ്ങള് ഇവരുടെ 🤔
    കാര്യങ്ങൾക്കൊന്നും മറുപടി 🤔
    കൊടുക്കരുത് ഇക്കാന്റെ മനസ്സ്
    വിഷമിപ്പിച്ചത് ആരായാലും 🤔🙏
    അവർക്ക് ശിക്ഷ ഉറപ്പാണ് 🙏🙏
    പേടിക്കരുത് മനാഫ്ക്കാ . ❤🙏
    അവരോടെക്കെ ഈശ്വരൻ🙏🙏
    കണക്ക് തീർത്ത് കൊടുക്കും .🙏
    മനാഫ്ക്കാ ഞങ്ങളുണ്ട് ❤❤❤ ഇക്കന്റെ കു‌ടെ വിഷമിക്കരുത് .
    എന്തായാലും കാലം അവരോട്
    ചോദിച്ചോളും . 🙏🙏🙏🙏🙏
    🥰❤🥰❤🥰❤🥰❤🥰❤🥰

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 30 นาทีที่ผ่านมา +2

    💪💪💪💪❤️❤️❤️❤️❤️👍👍👍👍കലക്കി manaafka

  • @lameerm51
    @lameerm51 7 ชั่วโมงที่ผ่านมา +18

    മറുനാടൻ നല്ലൊരു വ്യക്തിയാണെന്ന് പറയുന്നത് നീ മാത്രമാണ്

    • @shajuvlog8224
      @shajuvlog8224 2 ชั่วโมงที่ผ่านมา

      😂😂

  • @nisarbaleri2536
    @nisarbaleri2536 39 นาทีที่ผ่านมา +2

    പറഞ്ഞത് 💯✔️✔️

  • @muhammedkunhi9416
    @muhammedkunhi9416 2 ชั่วโมงที่ผ่านมา +12

    ഈ ലോകത്ത് വെച്ച് മറുനാടനെ പറ്റി നല്ലത് പറഞ്ഞ ഒരേ ഒരു മനുഷ്യൻ മനാഫ് മാത്രം

    • @sree3113
      @sree3113 31 นาทีที่ผ่านมา

      നീ എന്ന ലോകത്ത് മാത്രം.... മറുനാടൻ ഷാജന് കോടാനുകോടി ആൾക്കാരുടെ പിന്തുണ ഉണ്ട് ചെള്ള് ചെക്കാ

  • @jaleeljaleel1900
    @jaleeljaleel1900 2 ชั่วโมงที่ผ่านมา +5

    മറുനാടൻ സാജനെ സ്നേഹിച്ച മനാഫ് ഇക്ക നിങ്ങൾ വല്ലാത്തൊരു സംഭവമാണ്

  • @Bushara-p4k
    @Bushara-p4k 46 นาทีที่ผ่านมา +2

    നിങ്ങളാണ് ശരി നിങ്ങൾതന്നെയാണ് ശരി എത്രത്തോളം വിഷമിപ്പിച്ചവരെപോലും കുറ്റം പറയാൻ ഇഷ്ടപെടാത്ത സംയമന ത്തോടെ സംസാരിക്കാൻ ഇഷ്ടപ്പെടുന്ന അതീവ വിനയമുള്ള മനാഫ് അതുതന്നെയാണ് നിങ്ങളെ വലിയവനാക്കിയത് നിങ്ങളെ ഉൾകൊള്ളാൻ പലരും പ്രയാസപ്പെടും

  • @abdulrazak6654
    @abdulrazak6654 6 ชั่วโมงที่ผ่านมา +15

    മനാഫെ നീ ചതിയിൽ പെടരുത് എന്ന ഉപദേശം കൂടി അനിൽ മുഹമ്മദിന്റെ വീഡിയോയിൽ ഉണ്ട് ഇപ്പോൾ നിന്നെ സ്നേഹിക്കുന്ന ജനം നിന്നെ തള്ളി പറയുന്ന ദിവസത്തെ ഞാൻ അടക്കം ഭയപെടുന്നുണ്ട് മനാഫ് അത് വിമർശകരുടെ കുറ്റം അല്ല അത് വിമർശകരുടെ ആശങ്കയാണ് ഇനി നിനക്ക് അങ്ങനെ തന്നെമുന്നോട്ട് പോകണം എന്നുണ്ടെങ്കിൽ ഇവരാരും തടസ്സം അല്ലല്ലോ പക്ഷേ ❓️

  • @ashrafabdullakasaragod7051
    @ashrafabdullakasaragod7051 3 ชั่วโมงที่ผ่านมา +4

    മനാഫ് നല്ല ബഹുമാനത്തോടു കൂടി തന്നെയാണ് പറയുന്നത്
    അധികമായാൽ അമൃതും വിഷമാണ് അത് നിനക്ക് നന്നായിട്ട് അറിയാവുന്ന ഡയലോഗ് ആണ്
    അതുകൊണ്ട്
    ഈ സാജൻ സക്കറിയയും
    അനിലും മാത്രമല്ല
    നിന്നെ പുകഴ്ത്തി പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന നിന്നെ വാനോളം പുകഴ്ത്തിയ ആളുകൾ തന്നെ വീഡിയോയും ആയിട്ട് വന്നിട്ടുണ്ട് നീ കണ്ടിട്ടുണ്ടാവില്ല എന്ന് മാത്രമാണ് അതുകൊണ്ട് ഇവർ രണ്ടുപേരും മാത്രമല്ല ഇനിയും ഒരുപാട് പേര് വരും നമ്മുടെ ശൈലി മാറ്റിയില്ലെങ്കിൽ🙏🙏🙏

  • @SheejaShaji-b9t
    @SheejaShaji-b9t 2 ชั่วโมงที่ผ่านมา +3

    Manaf super

  • @Usha.J-ei8xy
    @Usha.J-ei8xy 5 ชั่วโมงที่ผ่านมา +9

    മനാഫ് .. ദോഷങ്ങളാൽ
    ദൈവം പരീക്ഷിക്കില്ല എല്ലാം
    നന്മക്കായിട്ടത്രെ .!! ചാരിറ്റി നിർത്തുക കാരണം കൂടാത്
    അപവാദങ്ങൾക്ക് ഇരയാക
    ണ്ട ... കഴിയുന്ന നന്മകൾ ചെ
    യ്തു പോവുക മതി .!! Yesu,
    ഇവനൊരു നീതിമാൻ അടി
    അവനെ പിടിച്ചു കെട്ട് ന്നിട്ട് ചാട്ടവാറുകൊണ്ട് അടിക്കുന്ന്നു
    വിലാപ്പുറം കുന്തംകൊണ്ട് കു ത്തി തുളച്ചു വലിച്ചു കീറുന്ന മാം
    സം പറിച്ചെടുക്കുന്നു കണ്ടില്ലേ വേദനിപ്പിക്കുന്നത്
    മരിച്ചില്ലെങ്കിലും ക്രൂശിൻ മേൽ കേറ്റി മുൾ കിരീടംവും
    വച്ചു ആണിയടിച്ചു.😥വേദനി
    ച്ചോ ന്നോർക്കുക.. പക്ഷെ
    ഒന്നവർ അറിയുന്നില്ല .. ഒരു ഉയർത്തെഴുന്നേൽപ്പ്... അതാണു മനാഫ് നന്മക്കായിട്ടാണ് ഇപ്പോൾ
    ദൈവം അറിയിച്ചത് ... പോട്ടെ , കേട്ടത് കേട്ടു ഇനി കേൾക്കാൻ നിൽക്കേണ്ട പിൻവാങ്ങിപോകു ദൈവം സഹായിക്കട്ടെ ❤️🤲🙏മനാഫ്..!!!

  • @shunnyy
    @shunnyy ชั่วโมงที่ผ่านมา +2

    Manaf❤️❤️❤️❤️

  • @LorryUdamaManafFans
    @LorryUdamaManafFans 2 ชั่วโมงที่ผ่านมา +2

    ഇക്ക ചാരിറ്റി നിർത്തിയിട്ടില്ല.
    തിരിച്ചു വരും

  • @jamalta3203
    @jamalta3203 ชั่วโมงที่ผ่านมา +2

    Thankal business il sradhikuka aarenkilum ethenkilum sahayam chodichal undenkil kodukuka lokam valare mosam aanu u tube thotilek erinju paniyil sradhikuka 👍🙋

  • @JaisalJaisal-iv5zl
    @JaisalJaisal-iv5zl 2 ชั่วโมงที่ผ่านมา

    ❤❤❤❤

  • @nehacpy1999
    @nehacpy1999 2 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤

  • @ShemeerShemi-x5q
    @ShemeerShemi-x5q ชั่วโมงที่ผ่านมา +1

    Manafkka polulla ikka orupaad varannam nallathu cheyyaan aarodum vaashi venda avaru parayattey

  • @nasarpalakkal4537
    @nasarpalakkal4537 ชั่วโมงที่ผ่านมา +1

    Dayavayi nirthi swantham karia nok Mr manafka.
    Avasanam ith narane sadhiathayulloo

  • @HilaludheenLakkal-ur6gt
    @HilaludheenLakkal-ur6gt 44 นาทีที่ผ่านมา +1

    നിൻ്റെ ലോറി അപകടത്തിൽ പെട്ടു. പാവം അർജ്ജുൻ മരണപെട്ടു ....... അവൻ്റെ മൃതദേഹം കിട്ടാൻ പരിശ്രമിക്കുക എന്നത് ലോറി ഉടമയായ താങ്കളുടെ ഉത്തരവാദിത്ത്വം ആണ് അത് മാത്രം ആണ് താങ്കൾ ചെയ്ത് ....... അതിന് ശേഷം താങ്കൾ താങ്കളുടെ ഏർപ്പാടുമായി പോകുകയാണ് വേണ്ടിയിരുന്നത് ...... ചാരിറ്റിക്കാരെ കൊണ്ട് പുറത്ത് ഇറങ്ങാൻ സാധിക്കാത്ത കേരളത്തിൽ പുതിയ ചാരിറ്റിക്കാരെ തൽക്കാലം ആവിശ്യം ഇല്ല ......

  • @muhammedshafi5691
    @muhammedshafi5691 5 ชั่วโมงที่ผ่านมา +3

    Manafka ningal ningalku shariyennu thonunnathu cheyoo Full support und ❤❤

  • @HaseenaCA-j9e
    @HaseenaCA-j9e 4 ชั่วโมงที่ผ่านมา +1

    മനാഫ് നിങൾ ഉദേശിച്ച കര്യങ്ങൾ മാത്രം ചെയ്യുക

  • @najeemanajeema-kg5ml
    @najeemanajeema-kg5ml ชั่วโมงที่ผ่านมา +1

    Mañaf vishamkaeruth ee nadu nannakuula

  • @Ashrafponnani-tx8rf
    @Ashrafponnani-tx8rf 4 ชั่วโมงที่ผ่านมา +3

    നിർത്തി പോകുന്നതാനല്ലത്

  • @omanaomana8430
    @omanaomana8430 4 ชั่วโมงที่ผ่านมา

    Ente mañafe nanmakalkku neram kedunnoru kalamannunni.......

  • @user-mm1op4ng2n
    @user-mm1op4ng2n 2 ชั่วโมงที่ผ่านมา

    Anil Muhammed thalayum vaalumillathe karyam avatharippikkunna aalaanu

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h ชั่วโมงที่ผ่านมา

    അനിലിന് ജീവിക്കണ്ടേ😂

  • @Yasodha-my8ne
    @Yasodha-my8ne 3 ชั่วโมงที่ผ่านมา

    Ennalum, sajan, sr, ethrayum, kruratha, padilla, nanma, kanan, angeke, kannille,

  • @Moili-i9h
    @Moili-i9h 13 นาทีที่ผ่านมา

    Marunadanpattiimelalentemobililnintevarthakanaruth

  • @pushpalatha8877
    @pushpalatha8877 5 ชั่วโมงที่ผ่านมา +2

    Manafikka,aver,poi,thulayette,ningal,sankadappederuthtto

  • @ShemeerShemi-x5q
    @ShemeerShemi-x5q ชั่วโมงที่ผ่านมา

    Nallathu cheyyunnavarellaam overaaaannu sir

  • @ummusalma4124
    @ummusalma4124 4 ชั่วโมงที่ผ่านมา

    Manav ka Poonam para

  • @Fasaluph
    @Fasaluph 3 ชั่วโมงที่ผ่านมา +4

    അവനവൻറെ നിലവിട്ട് കളിക്കരുത് എന്നാണ് അനിൽ മുഹമ്മദ് സാർ പറഞ്ഞത് അതൊരു തെറ്റല്ല ബുദ്ധിയും ബോധവും ഉള്ള മനാഫ് അത് മനസ്സിലാക്കണം

  • @shoukathali4504
    @shoukathali4504 ชั่วโมงที่ผ่านมา

    ഈ ചാനൽകാര്‍ക്ക് 2 മുഖ ങ്ങള.
    1. അവര്‍ക്ക് വേണ്ടാത്ത/ അവരെ ബാധിക്കാത്ത വാര്‍ത്തകള്‍ കുറെ അറിഞ്ഞത് പോലെ, ഉള്ളത് ഉള്ളത് പോലെ കൊടുക്കുക എന്ന ഒരു മുഖം.
    2. തന്റെ താല്‍പര്യ ത്തിനും സാമ്പത്തിക, കാര്യ ലാഭത്തിനും അനുസരിച്ച് വാര്‍ത്തകള കളവ് ചേർത്തു അവതരിപ്പിക്കുന്ന രണ്ടാമത്തെ മുഖം.
    ഇത്തരം അവതരണ പുണ്യാളന്‍മാരെ public ന് മുമ്പിൽ തുറന്ന്‌ കാണിക്കുക.

  • @arifarif6252
    @arifarif6252 ชั่วโมงที่ผ่านมา +2

    പുലി ആയ മനാഫ് എളികളെ കണ്ടു പേടിക്കരുത്

  • @Veendummatthayi-my1fg
    @Veendummatthayi-my1fg ชั่วโมงที่ผ่านมา

    മറുനാടൻ അയച്ച വീഡിയോ കറക്റ്റ് വണ്ടി പേപ്പർ നോക്കിയാണ് പറഞ്ഞത്,,

  • @azeezkuniyil501
    @azeezkuniyil501 15 ชั่วโมงที่ผ่านมา +23

    ഈ പണിയൊക്കെ നിർത്തി ലോറി ത്തൊഴിലാളിയാവൂ മനാഫെ . ഇനി ചാരിറ്റിയാണ് ലക്ഷ്യമെങ്കിൽ ഊട്യൂബിൽ ആളാവാതെ വളരെ രഹസ്യമായി അള്ളാഹുവിൻ്റെ പ്രതിഫലം മാത്രം പ്രതീക്ഷിച്ചു കൊണ്ട് ചാരിറ്റി പ്രവർത്തനം നടത്തുക. അർജുനൻ്റെ മരണത്തിനു മുമ്പുള്ള മനാഫാവുക സമാധാനത്തോടെ ജീവിക്കുക ആളുകളെയും ആരവത്തെയും സ്നേഹത്തോടെ ഒഴിവാക്കുക. അള്ളാഹു കാണുന്നുണ്ട്, അള്ളാഹു കൂടെയുണ്ട്, അള്ളാഹു സാക്ഷിയാണ് എന്ന ബോധ്യത്തോടെ പ്രവർത്തിക്കുക

    • @sunumolbs122
      @sunumolbs122 6 ชั่วโมงที่ผ่านมา +1

      അപ്പൊ അയാളുടെ യു ട്യൂബ് ചാനൽ അയാൾ എന്ത് ചെയ്യും

  • @BNPalakkad777
    @BNPalakkad777 ชั่วโมงที่ผ่านมา

    Manaf brother ur great genuine person ❤

  • @Shamsudheen-k2j
    @Shamsudheen-k2j ชั่วโมงที่ผ่านมา

    Anilmuhamed loka pandithan

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 2 ชั่วโมงที่ผ่านมา

    ഈ പരിപാടിയും കൊണ്ടിറങ്ങിയപ്പോൾ പ്രതിസന്ധികൾ വരും എന്നറിഞ്ഞില്ലേ? മലം നാടനെ പോലുള്ള മഞ്ഞപത്രങ്ങളെ പേടിച്ചാൽ ഇവിടാർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. താങ്കളുടെ പ്രവർത്തി ശരിയോ, തെറ്റോ എന്ന് സമൂഹം വിലയിരുത്തട്ടെ. മലം നാടനാണോ വിധികർത്താവ്. ധൈര്യമായി ശരിയെന്നു തോന്നുന്നതു ചെയ്യു സുഹൃത്തെ....

    • @Veendummatthayi-my1fg
      @Veendummatthayi-my1fg ชั่วโมงที่ผ่านมา +2

      വണ്ടി പേപ്പർ പെർമിറ്റ് എന്നതാണ് മറുനാടൻ പറഞ്ഞത്,, അതും ഡിപ്പാർട്മെന്റ് ക്ലിയർ സർട്ടിഫിക്കറ്റ് നോക്കിയിട്ട്,,

  • @HUMAN-pu5yp
    @HUMAN-pu5yp ชั่วโมงที่ผ่านมา

    അനിൽ പറഞ്ഞത് ശരിയായ നിരീക്ഷണങ്ങൾ ആണ്. നിങ്ങൾ കുറച്ച് സൂക്ഷിച്ച് ശ്രദ്ധിച്ച് കാര്യങ്ങൾ ചെയ്യണം എന്നാണ് ഉദ്ദേശിച്ചത്. ചാരിറ്റി അധികം ചെയ്യാതിരിക്കുന്നതാണ് നല്ലത്.

  • @Salamsalam-dd1ql
    @Salamsalam-dd1ql 3 ชั่วโมงที่ผ่านมา +1

    നി നിർത്തുന്നതാണ് നല്ലത്

  • @JameelaK-j6c
    @JameelaK-j6c 2 ชั่วโมงที่ผ่านมา +3

    ഹജജിനു നടന്ന് പോയ. ശിഹാബ് ചോറ്റൂരിനേയും അർജുൻ്റെ പിന്നാലെ കൂടിയ മനാഫും ഒരു നാണയത്തിൻ്റെ ഇരുവശമായിട്ടാണ് തോന്നുന്നത് ആളുകൾ പൊക്കി പൊക്കി ആകാശം വരെ പൊക്കും എന്നിട്ട് അവസാനം താഴേക്ക് ഒറ്റ ഏറായിരിക്കും ആളുകൾ. കോമാളിയാക്കുമ്പോൾ. അതിനു വേഷം കെട്ടാൻ നിൽക്കാൻ പാടില്ലായിരുന്നു മാനാ ഫ്

  • @amanullakunjarismail
    @amanullakunjarismail 2 นาทีที่ผ่านมา +1

    Manafka ❤❤❤❤