ഭൂരിപക്ഷ ജനതയുടെ വിശ്വാസങ്ങളെ തുടർച്ചയായി അവഹേളിക്കുന്നത് അടിത്തറ തകർക്കുമെന്ന് CPM നേതാക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 17

  • @nikethravunniarath8499
    @nikethravunniarath8499 3 วันที่ผ่านมา +9

    അന്ത്യത്തിന്റെ ആരംഭം തുടങ്ങിയിട്ട് കുറച്ചു കാലമായി

  • @dk3480
    @dk3480 3 วันที่ผ่านมา +4

    ഹിന്ദുക്കൾ സമ്പന്നരും സംഘടിതരും ആവാത്ത കാലം വരെ ഹിന്ദുക്കൾ ഇത് പോലെ മാനക്കേട് അനുഭവിക്കേണ്ടി വരും!!!

  • @kumarcv7181
    @kumarcv7181 3 วันที่ผ่านมา +4

    കമ്മ്യൂണിസം അവസാനിക്കാൻ തുടങ്ങി അതിൻ്റെ തുടക്കം

  • @pramodtp4500
    @pramodtp4500 3 วันที่ผ่านมา +7

    അപ്പംകോയിന്ദന് മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ വെല്ലുവിളിക്കാൻ നട്ടല്ലുണ്ടോ.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ วันที่ผ่านมา +1

      ആ സാധനം ജനിക്കുമ്പോൾ തന്നെ ഇല്ലാ 😂😂അവിടെ....... പൂള ക്കൊമ്പ് ആണ് 😆😆🙏🙏🙏

  • @krishnadasg9957
    @krishnadasg9957 3 วันที่ผ่านมา +1

    ഇവർ പോകുമ്പോൾ പാർട്ടിയും പോകണം ഉദ്ദേശം അതുതന്നെ

  • @rajeshvk1097
    @rajeshvk1097 3 วันที่ผ่านมา +2

    സംസ്ഥാന സെക്രട്ടറിയാണെന്നും പറഞ്ഞ്, വിവരമുണ്ടായിരിക്കണമെന്ന് നിർബന്ധമില്ലല്ലോ..

  • @dk3480
    @dk3480 3 วันที่ผ่านมา +2

    വിവരം ഇല്ലായ്മ അല്ല. ഹിന്ദുവിനെ അപമാനിച്ചാൽ കാശ് കിട്ടും, കൂടാതെ മറ്റു പല സൗകര്യങ്ങളും . അത്‌ കൊടുക്കുന്നവർ വളർന്നു കഴിഞ്ഞാൽ അവർക്ക് വേണ്ടി ഓരിയിടുന്നവരെ ആദ്യം തുടച്ചു നീക്കും.

  • @illusartanddesign7062
    @illusartanddesign7062 3 วันที่ผ่านมา +1

    ഷർട്ട് കാര്യത്തിൽ മുഖ്യമന്ത്രി യ്‌ക്ക് ഒപ്പമാണ് ഭൂരിപക്ഷ ഹിന്ദു..... അല്ലാതെ പത്തനംതിട്ട പോപ്പ് അല്ല അത് തീരുമാനിക്കേണ്ടത്

  • @latharamachandran4099
    @latharamachandran4099 3 วันที่ผ่านมา +2

    വിവരം ഇല്ല. പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല

  • @kumarcv7181
    @kumarcv7181 3 วันที่ผ่านมา +2

    പറഞ്ഞ ആളിൻ്റെ പേരിൽ തന്നെ ഉണ്ട് ഗോവിന്ദൻ അർഥം എന്താ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു