ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇത്ര എളുപ്പമായിരുന്നോ ഇത് 😮 | Time Dilation As Simple As Possible | AbhiYugam

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2024
  • Chapters:
    00:00 - Intro
    01:42 - Velocity time dilation explained
    02:29 - Twin paradox
    04:50 - Why does this happen
    06:28 - Derivation scenario
    10:53 - Derivation of velocity time dilation
    19:09 - Outro
    Malayalam Space facts
    Malayalam science channel
    Time Dilation in malayalam
    Velocity Time Dilation
    Abhiyugam Black hole
    Twin paradox
    Time travel
    ----------------------------------------------------------------------------------------------------------
    THANKYOU FOR WATCHING !!
    For any doubts or Suggestions, feel free to comment,
    OR Contact me through Facebook ( Abhiyugam FB ) or Instagram ( Abhiyugam IG )
    I am a super friendly person, and would love to reply to all of you 😄.
    -------------------------------------------------
    All the Stock videos That I use are from:
    - Canva Pro.
    - Pixabay.
    - Pixels.
    All the Music And Sound Effects are from
    - Pixabay audio library.
    - TH-cam audio library.
    ---------------------------------------------------
    Gear and Software
    - Nikon 3400D with 50mm F1.8D
    - Premiere PRO and Canva PRO.
    - DIY softbox
    ---------------------------------------------------
    Tags
    #malayalam #abhiyugam #newvideos #facts #intresting
    #free #information #science #newvideo #unbelievable
    #explanation #astronomy

ความคิดเห็น • 225

  • @vighnesh6262
    @vighnesh6262 หลายเดือนก่อน +13

    Am a physics student.
    Happy to see ur simple explanation.

    • @abhiyugam
      @abhiyugam  หลายเดือนก่อน +1

      Thanks and welcome

  • @lidhidinesh9961
    @lidhidinesh9961 หลายเดือนก่อน +14

    Interesting !!
    Waiting for E=MC² real time scenarios

  • @praveenedward8871
    @praveenedward8871 หลายเดือนก่อน +3

    I am n enthusiast in these topic.. But i couldnt understand fully.. But i felt one thing.. U might be the only person who enjoyed most by understanding this in ur own way.. U seems to be so proud of urself.. That made my time happy.. Go genius.. Go ahead.. Waiting mor💐😊

    • @abhiyugam
      @abhiyugam  หลายเดือนก่อน

  • @apjayanap
    @apjayanap หลายเดือนก่อน +3

    Hi, I have a doubt on this equation
    Base of the triangle = d'= v*t'
    For Diagonal also you put d' =c*t'.
    Here my doubt is this, how Base and diagonal equal to d'.
    Pl clarify dear

    • @abhiyugam
      @abhiyugam  หลายเดือนก่อน

      D is the distance travelled by the object with velocity V, and the Distance travelled by the photon is also denoted as D for simplicity, we can denote it as Dp, Or Dc ..anything, to minimize the number of terms I simply denoted it as D..., While editing the video, i also felt it might confuse some, but I did't change..

  • @Star-ej7jr
    @Star-ej7jr หลายเดือนก่อน +7

    E=mc2 plss xplain.. also suggest some books to learn astrophysics n astronomy. plzzzzzz

    • @akashtp4758
      @akashtp4758 หลายเดือนก่อน +1

      Ys plss!

  • @themorningstar4223
    @themorningstar4223 หลายเดือนก่อน +6

    Rocketl poya aal 5years engne aanu calculate cheyunadh? Boomiyil ulla aalde time duration tane alle rocketl poya aalm calculate cheyumadh? Apo engne aanu 5years ennuladh different aavunadh

    • @shanukonny3550
      @shanukonny3550 หลายเดือนก่อน

      ithu thanna enteyum samshayam plz rply

    • @abufahad8907
      @abufahad8907 หลายเดือนก่อน +1

      arude enkilum oralude pov vechan calculate cheyuka apo difference sambavikum 2 alukaludem

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน

      ​@@abufahad8907pov??

    • @themorningstar4223
      @themorningstar4223 หลายเดือนก่อน

      But still nammude biological aging same aayrkle nml etra fast aayt travel cheythaalm ,twins age aavndh same aayt tane aayrkle

    • @abufahad8907
      @abufahad8907 หลายเดือนก่อน

      @@themorningstar4223 avilla karnm namade body 5 kollam kondu travel cheyunath observerude body 15 kollam kond cheyyum

  • @Star-ej7jr
    @Star-ej7jr หลายเดือนก่อน +11

    Fav utuber🤩🤩💫

    • @gray1194
      @gray1194 หลายเดือนก่อน

      ഇവൻ പറയുന്നതിന് മുന്പേ ഈ കണക് ഞാൻ മനസ്സിൽ കണ്ടിരുന്നു 😊😊. ഞാൻ ചിന്തിച്ചത് തന്നെ ആയിരുന്നു ആ കണക്. ഇവൻ ക്ലൂ പറഞ്ഞപ്പളെ കാര്യം കിട്ടി 😊

  • @shanukonny3550
    @shanukonny3550 หลายเดือนก่อน +6

    ബ്രോ ഒരു സംശയം ഇപ്പോൾ റോക്കറ്റിൽ ലൈറ്റിന്റെ സ്പീഡിൽ തന്നെ ട്രാവൽ ചെയ്തു എന്ന് ഇരിക്കട്ടെ. ഈ ട്വിൻസ് ആയിട്ടുള്ള 2 പേരുടെയും കയ്യിൽ സമയം കണക്കാനുള്ള same devuce ഉം 5 years കഴിഞ്ഞു തിരിച്ചു വരുമ്പോൾ 2 പേരും ഒരേ പോലെ അല്ലെ ഉണ്ടാകുക ഇത് മനസ്സിലാക്കി തരാൻ സാധിക്കുമോ ???

    • @anandakrishnanaji8409
      @anandakrishnanaji8409 หลายเดือนก่อน +2

      Rocket l pokunna alde time slow ayirikum.but he will think that it's accurate but ath boomiyil varshangal kazhiyum

    • @gouthampp5490
      @gouthampp5490 หลายเดือนก่อน

      Thirich varumbo velocity same avum bhoomiyil ulla aludeyum rocketril ulla aludeyum speed /velocity same avum earthileak ethumbol appo balance ayikolum thonnunnu 😁

    • @gouthampp5490
      @gouthampp5490 หลายเดือนก่อน

      Pinne observe nte perspective il anu dilation ollu individuals inu ath ariyilla

    • @user-bd9ht5tx1h
      @user-bd9ht5tx1h หลายเดือนก่อน

      തിരിച്ചു ഭൂമിയിൽ എത്തുമ്പോൾ സമയം എങ്ങനെയാണ് കണക്കാക്കുന്നത്....?ഇവിടുന്നു പോയ5 വർഷത്തെയും തിരിച്ചുവരുന്ന 5വർഷവും കടന്നുപോയ സമയത്തെയാണോ...? സമയം ഒരു വിഷയമല്ലാത്ത സ്പേസിന്റെ കാര്യത്തിൽ 5വർഷം എങ്ങനെയാണ് കണക്കുകൂട്ടുന്നത്..അത് ഭൂമിയിലെ സമയത്തെ ആശ്രയിച്ചാണെങ്കിൽ...🤔ശ്ശെ...😢സമയം അതിന്റെ ശരിയായ രീതിയിൽ കടന്നുപോവുന്നുണ്ടെങ്കിൽ,പ്രായവും അതിനോടൊത്ത് കൂടേണ്ടതല്ലേ...😧😧ഒന്നും മറ്റൊന്നും കൂടി അങ്ങോട്ട് ശരിയാവുന്നില്ലല്ലോ...😮😮

  • @Hamsterkombat2_24
    @Hamsterkombat2_24 หลายเดือนก่อน +40

    ഇരട്ടകൾ ആയ സഹോദരങ്ങളിൽ ഒരാൾ റോക്കറ്റിൽ യാത്ര ചെയ്താലും രണ്ടു പേരുടെയും കയ്യിൽ കെട്ടിയ വാച്ചിൽ ഒരേ ടൈം അല്ലെ ഉണ്ടാവുക. യാത്ര ചെയ്യാത്ത ആൾ വാച്ചിൽ 5 വർഷം സെറ്റ് ചെയുന്നു. യാത്ര പോയ ആളും 5 വർഷം സെറ്റ് ചെയ്യുന്നു. പോയിട്ടു തിരിച്ചു വരുമ്പോൾ ആ പോയ ആളുടെ ടൈം എങ്ങനെ സ്ലോ ആവും? സ്‌പെഷ്യൽ തിയറി ഓഫ് relativity യിൽ പറഞ്ഞിരിക്കുന്ന ഈ തിയറി അപൂർണ്ണമാണെന്നു എനിക്ക് തോന്നുന്നു.
    ഉദാഹരണത്തിന് നിശ്ചലാവസ്ഥയിൽ ഇരിക്കുമ്പോൾ ഒരു ടോർച്ച് light A-B എന്ന പോയിന്റിലേക്ക് എത്താൻ 5sec എടുക്കും എന്നു കരുതുക. എന്നാൽ ടോർച്ച് പിടിച്ചിരിക്കുന്നയാൾ move ചെയ്യുമ്പോൾ കണ്ടുനിൽക്കുന്നയാൾക്ക് a-b യിലേക്ക് ഫോട്ടോൺ എത്താൻ 10 sec എടുക്കുന്നതായി തോന്നിയാൽ പോലും റോക്കറ്റിൽ സഞ്ചരിക്കുന്ന ആൾക്ക് അവിടെ ആ പഴയ 5 sec തന്നെയല്ലേ അനുഭവപ്പെടുന്നുള്ളൂ. അപ്പോൾ സ്വഭാവികമായും റോക്കറ്റിൽ ഉള്ളയാൾ 5 വർഷം കഴിഞ്ഞു വന്നാലും ഭൂമിയിൽ ഉള്ള ആളുടെ ടൈം എങ്ങനെ 5 വർഷത്തിൽ കൂടുതൽ ആവും?

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน +6

      ഉദാഹരണത്തിന് നിശ്ചലാവസ്ഥയിൽ ഇരിക്കുമ്പോൾ ഒരു ടോർച്ച് light A-B എന്ന പോയിന്റിലേക്ക് എത്താൻ 5sec എടുക്കും എന്നു കരുതുക. എന്നാൽ ടോർച്ച് പിടിച്ചിരിക്കുന്നയാൾ move ചെയ്യുമ്പോൾ കണ്ടുനിൽക്കുന്നയാൾക്ക് a-b യിലേക്ക് ഫോട്ടോൺ എത്താൻ 10 sec എടുക്കുന്നതായി തോന്നിയാൽ പോലും റോക്കറ്റിൽ സഞ്ചരിക്കുന്ന ആൾക്ക് അവിടെ ആ പഴയ 5 sec തന്നെയല്ലേ അനുഭവപ്പെടുന്നുള്ളൂ. അപ്പോൾ സ്വഭാവികമായും റോക്കറ്റിൽ ഉള്ളയാൾ 5 വർഷം കഴിഞ്ഞു വന്നാലും ഭൂമിയിൽ ഉള്ള ആളുടെ ടൈം എങ്ങനെ 5 വർഷത്തിൽ കൂടുതൽ ആവും?

    • @user-Human154
      @user-Human154 หลายเดือนก่อน +2

      speed defines the existence

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน +3

      @@user-Human154 could you please explain for me?

    • @jabirpkr1828
      @jabirpkr1828 หลายเดือนก่อน +2

      Same ഡൌട്ട് എനിക്കും കുറെ ആയിട്ട് ഉണ്ട്..

    • @joshypeter749
      @joshypeter749 หลายเดือนก่อน +5

      Time slow avumbol athu allathineyum bathikum athu watchniyum bathikum

  • @Human87563
    @Human87563 หลายเดือนก่อน +4

    Whoa that was simple 😮 thank you for this❤

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน +1

      Enth kopp manassilaayi... Oru koppum manassilaayittilla... Athre ullu... Ee video onnum പൂർണ്ണം അല്ല.

  • @FirstnameLastname-vp4ge
    @FirstnameLastname-vp4ge หลายเดือนก่อน +1

    Pythagoras theorem is not only basic eqn♾️. Good explanation bro❤

  • @transportervlogs
    @transportervlogs หลายเดือนก่อน +1

    ജനിച്ചു വീണ അന്ന് നിങ്ങൾ 30km= 24 hrs എന്ന equation ഇൽ മൂൺ ലേക്ക് ട്രാവൽ ചെയ്താൽ ഏകദേശം 10000 ദിവസം നിങ്ങൾക്ക് പ്രായം ഉണ്ടാവും അവിടെ എത്തുമ്പോൾ. മറിച് 3 lakh km സ്പീഡിൽ ആണ് traval ചെയ്യുന്നതെങ്കിൽ ഒരു വയസു പോലും ആകില്ല.. Thats all your owner.

  • @anwarmeenangadi
    @anwarmeenangadi หลายเดือนก่อน +3

    Please explain it with Lorentz Factor. Pleaseeee

  • @sebastianprasad3836
    @sebastianprasad3836 หลายเดือนก่อน +1

    ബ്രോ pakshe ഇതിൽ mystery ആയിട്ടുള്ള ഒരു കര്യം ഉണ്ട്.A and,B യില് പ്രോട്ടോൺസ് വന്ന് ഇടികുമ്പോൾ ശെരിക്കും pythagorus തീയരത്തിൽ a+ b×c Root square എന്നല്ലേ എഡിസൺ പറഞ്ഞിരുന്നത് പക്ഷേ ലൈറ്റും തിപ്പെട്ടിയും ഒരുമിച്ച് കത്തുമ്പോൾ ലൈറ്റ് തന്നെയാണല്ലോ ഇവിടെ ഉണ്ടാവുന്നത് അങ്ങനെയാണേൽ.. ലൈറ്റ് കത്തുന്ന ടൈമിൽ.. തീപ്പെട്ടി ഒരചുടേ? Anganeyanel ബീഡിയും വലിക്കം Time dilationte Root map നമുക്ക് ബ്ലൂ പ്രിൻ്റ് ചെയ്ത് എടുക്കാനും പറ്റും..🤔 പക്ഷെ എന്തുകൊണ്ട് ഐസക്ക് ന്യൂട്ടൺ അത് കണക്ക് കൂട്ടിയില്ല ബട്ട് why

  • @Rajesh.Ranjan
    @Rajesh.Ranjan หลายเดือนก่อน

    Our clock may be affected by gravity or speed, but time will not change.It's only a tool to measure the time like length or volume.!!

    • @sajeevte3550
      @sajeevte3550 หลายเดือนก่อน

      No, think out of the box

  • @krishnasnair6497
    @krishnasnair6497 หลายเดือนก่อน +2

    Chetta carbon nanotubes ine patti oru detailed vedio cheyyuvoo plsss

  • @user-qq3tf2tb8g
    @user-qq3tf2tb8g หลายเดือนก่อน +2

    ഒരു സംശയം, എങ്ങനെ ഒക്കെ ടൈം ടൈലഷൻ ആയലും ബോഡിയിൽ ഉണ്ടാകുന്ന changes എങ്ങനെ മാറും,

    • @jayanmcck2131
      @jayanmcck2131 หลายเดือนก่อน

      Pls read chemical kinetics

  • @saneeshnk7574
    @saneeshnk7574 หลายเดือนก่อน +1

    Bro ethokke paranjalum ageing process biological process allee...
    Athu evidanelum same alle... gravity agene contorl cheyyumo...
    What all means

    • @abhiyugam
      @abhiyugam  หลายเดือนก่อน

      Watch my new video❤

    • @atomosmalayalam3162
      @atomosmalayalam3162 หลายเดือนก่อน

      Time slow ആകുന്നു എന്ന് പറഞ്ഞാൽ - നമ്മുടെ heart beat, ചിന്തകൾ, blood circulation എല്ലാം തന്നെ സമയത്തിന് അനുസരിച്ചു സ്ലോ ആകും. പക്ഷെ ഏത് frame of reference ൽ ഉള്ള ആൾ ആണെങ്കിലും Time slow ആകുന്നു ഫാസ്റ്റ് ആകുന്നു ഇതൊന്നും ഒരിക്കലും experience ചെയ്യാൻ പറ്റില്ല. കാരണം ഏത് frame of reference ൽ ഉള്ള ആൾക്കും ടൈം സാധാരണ പോലെ ഫീൽ ചെയ്യു

  • @CATWORLD12345
    @CATWORLD12345 หลายเดือนก่อน +2

    Bro ആ twins nte story എങ്ങനാ ഒരാൾക്കു മാത്രം age കൂടുന്നത് കാരണം പ്രപഞ്ചത്തിന്റെ ഏതു സ്ഥലത്താണെങ്കിലും biologicaly നോക്കുകയാണെങ്കിൽ human body യിലെ കോശങ്ങൾ ഒരേ speed ൽ അല്ലെ വളരുക.
    Interstallar movie യിൽ അവർ പോയ ഗ്രഹത്തിലെ (Miller Planet) 1 hour ഭൂമിയിലെ 7 വർഷം ആണെന്ന് പറയുന്നുണ്ടല്ലോ
    അപ്പൊൾ :
    ആ ഗ്രഹത്തിൽ 1 മണിക്കൂർ അവർ ചിലവഴിച്ചാൽ ഭൂമിയിൽ ഉള്ളവർക്കു 7 വയസ്സ് കൂടുന്നതുപോലെ അവർകും ആ ഗ്രഹത്തിൽ വെച്ച് തന്നെ 7 വയസ്സ് കൂടില്ലേ?
    ഒരു സംശയം 😊

    • @chinduramachandran123
      @chinduramachandran123 หลายเดือนก่อน

      സൂര്യപ്രകാശം ഭൂമിയിൽ എത്താൻ ഏറ്റുമിനുട്ട് എടുക്കുന്നു നമ്മൾ മുകളിലേക്കു വേഗത്തിൽ എത്തിചേരുന്നു എങ്കിൽ ഭൂമിയിൽ പ്രകാശം എത്തുന്നതിനു മുൻപേ മുകളിലേക്കു പോയവരിൽ പ്രകാശം എത്തി ക്കഴിഞ്ഞേ പ്രകാശം താഴെഎത്തുകയുള്ളു അപ്പോൾ തന്നെ ടൈം ഡൈലേഷൻ ആയി ഇങ്ങനെ യാണ് സമയം സ്ലോയാകുന്നത്

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน +1

      ​@@chinduramachandran123ഇങ്ങനെ അല്ല...

  • @jithinlakshman9605
    @jithinlakshman9605 หลายเดือนก่อน

    Moving object ന്റ ഉള്ളിൽ ഇരുന്നു നോക്കുമ്പോ ടൈം dilation feel ചെയ്യുമോ ?
    മിറർ ഇൽ ലൈറ്റ് അടിക്കുമ്പോൾ reflect ചെയ്യുന്ന light കാരണം ഒരു interfrence pattern എന്തുകൊണ്ട് ഉണ്ടാകുന്നില്ല wave nature ആണെങ്കിൽ എവെങ്കിടെയെങ്കിലും ഒക്കെ waves cancel ആയി പൊയി ഒരു blind spot ഉണ്ടാകേണ്ടതല്ലേ ?

  • @shijinsijo8294
    @shijinsijo8294 หลายเดือนก่อน +3

    Bro physics PhD anoo cheyyunath

  • @zoroasuraonigiri
    @zoroasuraonigiri 18 วันที่ผ่านมา

    അതേപോലെ wormhole and quantum mechanics okke ചെയ്യോ

  • @sreejeshkv918
    @sreejeshkv918 หลายเดือนก่อน +2

    ഇത് എന്തായാലും ഭൂമിയിൽ ഉള്ള ആളുടെ വയസു കൂടില്ല . റോക്കറ്റിൽ ഉള്ള ആളുടെ വയസാല്ലേ കുറയുന്നത്

    • @abhiyugam
      @abhiyugam  หลายเดือนก่อน

      nop

  • @HishamLa-lx9ef
    @HishamLa-lx9ef หลายเดือนก่อน +2

    Nice content 🔥🔥❤️

  • @Happiness-Soup
    @Happiness-Soup หลายเดือนก่อน +1

    Bro , one doubt. Why both hypotenuse and base have the same time value (t dash)

    • @vinodsubramanian9080
      @vinodsubramanian9080 หลายเดือนก่อน

      It is same as t' because it is reaching that right side corner point of triangle at same time. But you should have asked why velocity across hypotenuse is again c instead of sqrt(c2 + vh2). This is the main catch over here which is againsy the Pythagoras theorem coz speed of light in any frame of reference is always c. This is something hard to explain, if this is assumed, then remaining is very easy.

  • @vinodsubramanian9080
    @vinodsubramanian9080 หลายเดือนก่อน

    Don't take my comment negative:
    You spent considerable time explaining the well-known Pythagoras theorem, but missed addressing the crucial point at 15:40: the diagonal velocity remains 'C'. According to Pythagoras theorem, one might expect it to be the square root of (c^2 + Vh^2), combining the speed of light 'c' and horizontal velocity 'Vh'. However, Einstein's theory asserts that the speed of light in any frame of reference is always 'C', challenging this expected result. This critical concept, though difficult to explain, underpins how the Pythagoras theorem surprisingly derives the time dilation equation. Thus, it's not just about the theorem itself, but rather the fundamental insight you omitted, which is essential for understanding how the hypotenuse becomes c*t'.

  • @nandhu-fc7rb
    @nandhu-fc7rb หลายเดือนก่อน +1

    Ithupolethe mathematics upayogichulla eqn derivations okay vennam

  • @VoiceBazar
    @VoiceBazar หลายเดือนก่อน +1

    All the best...

  • @dhavan9097
    @dhavan9097 หลายเดือนก่อน +1

    Pl avid this small notebook
    Use a larger screen,??

  • @ArunKumar-ff3io
    @ArunKumar-ff3io หลายเดือนก่อน +2

    ബ്രോ ടെ വീഡിയോ ഒന്നുപോലും വിടാതെ ഞാൻ കാണാറുണ്ട് അത്രക്ക് ഇഷ്ടമാണ് പക്ഷെ interstellar ടീയറ്ററിൽ പോയ്‌ കണ്ടു എന്ന് മാത്രം കള്ളം പറയരുത് pls❤

    • @firovlog
      @firovlog หลายเดือนก่อน

      അതും 8 ക്ലാസ്സ്😂

    • @abhiyugam
      @abhiyugam  หลายเดือนก่อน

      Enik kallam parayanda kaaryam illa Bro, It will effect my channel, So, why should i take the risk?

  • @navaneethdas
    @navaneethdas หลายเดือนก่อน

    How should base and diagonal same?

    • @abhiyugam
      @abhiyugam  หลายเดือนก่อน

      The distance traveled by the object traveling at velocity V Is D and also I Denoted the distance traveled by the Photon inside the moving object as also D for simplicity.. But I think that confused a Few..

  • @art9439
    @art9439 หลายเดือนก่อน

    Moving Mass concept ഇതിൽ എങ്ങനെ apply ആവും എന്ന് പറയാമോ

  • @VishnuanilkumarKumarakom
    @VishnuanilkumarKumarakom หลายเดือนก่อน +2

    ഇതൊക്കെ ഇപ്പോളും അനുമാനം മാത്രമല്ലേ.. പ്രൂവ് ചെയ്തിട്ടില്ലല്ലോ....

    • @redlord345
      @redlord345 หลายเดือนก่อน

      Forward time travel proved anu eg:Space station il jeevikkunna alkkark earth il ullavrekalm time slow ayirikm..

    • @shriramwarrior8936
      @shriramwarrior8936 หลายเดือนก่อน

      ​@@redlord345fraction of seconds .. not very convincing. Are you sure that speed of light is invariant to observer speed?

  • @Ambroz786
    @Ambroz786 หลายเดือนก่อน +3

    Nice vdo bro ❤

  • @AbbasOonth
    @AbbasOonth หลายเดือนก่อน +4

    8 class പഠിച്ച എനിക്ക് വരെ മനസിലായി.. 60 മത്തെ വയസിൽ 😄
    Thank you 💪
    ഈ ഇക്യുഷൻ മനസിലായി വന്നപ്പോൾ, എനിക്ക് 40 വയസ് കൂടി.. എന്നാണ് ഉദേശിച്ചത് 😄

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน +2

      എന്ത് മനസ്സിലായി?? എങ്ങനെ ആണ് ടൈം അവിടെ മാറുന്നത്?? ഒന്നു വിശദീകരിക്കാമോ??

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน

      @@Idonknow505 വേറെ എവിടാ ബ്രോ കമെന്റ് കണ്ടത്

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน

      ​@@Hamsterkombat2_24Time will not change.But clock will slow down.

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน +1

      @@Rajesh.Ranjan ഇരട്ടകൾ ആയ സഹോദരങ്ങളിൽ ഒരാൾ റോക്കറ്റിൽ യാത്ര ചെയ്താലും രണ്ടു പേരുടെയും കയ്യിൽ കെട്ടിയ വാച്ചിൽ ഒരേ ടൈം അല്ലെ ഉണ്ടാവുക. യാത്ര ചെയ്യാത്ത ആൾ വാച്ചിൽ 5 വർഷം സെറ്റ് ചെയുന്നു. യാത്ര പോയ ആളും 5 വർഷം സെറ്റ് ചെയ്യുന്നു. പോയിട്ടു തിരിച്ചു വരുമ്പോൾ ആ പോയ ആളുടെ ടൈം എങ്ങനെ സ്ലോ ആവും? സ്‌പെഷ്യൽ തിയറി ഓഫ് relativity യിൽ പറഞ്ഞിരിക്കുന്ന ഈ തിയറി അപൂർണ്ണമാണെന്നു എനിക്ക് തോന്നുന്നു.
      ഉദാഹരണത്തിന് നിശ്ചലാവസ്ഥയിൽ ഇരിക്കുമ്പോൾ ഒരു ടോർച്ച് light A-B എന്ന പോയിന്റിലേക്ക് എത്താൻ 5sec എടുക്കും എന്നു കരുതുക. എന്നാൽ ടോർച്ച് പിടിച്ചിരിക്കുന്നയാൾ move ചെയ്യുമ്പോൾ കണ്ടുനിൽക്കുന്നയാൾക്ക് a-b യിലേക്ക് ഫോട്ടോൺ എത്താൻ 10 sec എടുക്കുന്നതായി തോന്നിയാൽ പോലും റോക്കറ്റിൽ സഞ്ചരിക്കുന്ന ആൾക്ക് അവിടെ ആ പഴയ 5 sec തന്നെയല്ലേ അനുഭവപ്പെടുന്നുള്ളൂ. അപ്പോൾ സ്വഭാവികമായും റോക്കറ്റിൽ ഉള്ളയാൾ 5 വർഷം കഴിഞ്ഞു വന്നാലും ഭൂമിയിൽ ഉള്ള ആളുടെ ടൈം എങ്ങനെ 5 വർഷത്തിൽ കൂടുതൽ ആവും?

    • @elsu6501
      @elsu6501 หลายเดือนก่อน

      😂😂😂

  • @sallusalman111
    @sallusalman111 หลายเดือนก่อน

    ഒരേപ്രായത്തിൽ 100 km യാത്ര ചെയ്യുന്ന 2 പേര് ഒരാൾ 40km/h മറ്റൊരാൾ 80km/h വേഗതയിലാണ് യാത്ര ചെയ്യുന്ധെങ്കിലോ.....80 km/h യാത്ര ചെയ്‌ത ആൾക്ക് പ്രായം കുറവാകുമോ

    • @jobygeorge1914
      @jobygeorge1914 หลายเดือนก่อน

      ആകും പക്ഷേ ആ മാറ്റം നമുക്ക് ഒരിക്കലും അറിയാൻ പറ്റില്ല.പക്ഷെ താങ്കൾക് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനും ആയിട്ടുള്ള ടൈം വേരിയഷൻ മനസ്സിലാക്കാൻ സാധിക്കും.

  • @manuelvf1131
    @manuelvf1131 หลายเดือนก่อน

    പ്രകാശവേഗത രണ്ടിടത്തും തുല്യമല്ലേ. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലെ വെളിച്ചംചരിഞ്ഞു സഞ്ചരിക്കുന്നതിന് തുല്യമായ ദൂരം തന്നെ Up down സഞ്ചരിക്കുമ്പോൾ കൂടുതൽ തവണ യായി സഞ്ചരിക്കുന്നത്

  • @jessyluiz1995
    @jessyluiz1995 หลายเดือนก่อน +1

    Bro poli anu video 🎉

  • @AMAL-ht7xi
    @AMAL-ht7xi หลายเดือนก่อน +1

    Great work bro 🤍😊

  • @rajb4068
    @rajb4068 หลายเดือนก่อน

    Very informative

    • @abhiyugam
      @abhiyugam  หลายเดือนก่อน

      Glad you think so!

  • @exehero
    @exehero หลายเดือนก่อน

    എനിക്കൊരു സംശയം 🤔
    Twins paradox ൽ
    ആ പോകുന്ന റോക്കറ്റിൽ എത്ര വർഷത്തിലേക്ക് ഉള്ള Fuel ⛽ വേണ്ടി വരും
    5 year or 80 year ❓️

    • @abhiyugam
      @abhiyugam  หลายเดือนก่อน

      5

    • @exehero
      @exehero หลายเดือนก่อน

      Appo നമ്മുക്ക് lite speed ഉള്ള air ship or rocket ഉണ്ടാക്കാൻ കഴിഞ്ഞാൽ കുറഞ്ഞ fuel use ചെയ്ത് കൂടൂതൽ ദൂരവും സമയവും (ഭൂമിയിലെ സമയം) യാത്ര ചെയ്യാമല്ലോ
      അപ്പോ
      മറ്റുപല Galaxy കളിലേക്ക് കുറഞ്ഞ time (not considering earth time) കൊണ്ട് പോകാമല്ലോ
      അപ്പോ മനുഷ്യ വർഗത്തെ മറ്റോരു Galaxy yill Habitable ആയ സ്ഥലം കണ്ടത്തി അവിടെ ആകാമല്ലോ
      ഭൂമിയെ അപേക്ഷിച്ച് അവർക്ക് time കുറച്ചായി അല്ലെ അനുഭവപെടൂ
      അപോൾ
      - കുറച്ച് fuel
      - കുറച്ച് foods
      - കുറച്ച് oxygen
      - കുറച്ച് sanitary products
      - കുറച് medicines

    • @vinodsubramanian9080
      @vinodsubramanian9080 หลายเดือนก่อน

      The actual amount of fuel consumed by the rocket depends on the objective duration of the journey from Earth's perspective, not the traveler's subjective experience.
      Even though the traveler experienced only 5 years, from Earth's point of view, the journey took 80 years.
      Therefore, the amount of fuel consumed by the hypothetical rocket would be determined by the actual duration of the journey from Earth's frame of reference. In this case, it would be 80 years of Earth time, regardless of the time dilation effects experienced by the traveler.
      But as per Newton's first law of motion, rocket really doesn't require a lot of fuel if it already reaches anything above escape velocity coz it continues to be in motion :) It requires energy to stop motion and to initiate a return journey. So ones if this hypothetical rocket reaches the target velocity of near to speed of light, he can turn off the rocket engine and sit inside looking at his clock reaching 5 years :) or 2.5 years coz he need to come back also right 😅 Hope you got it.

  • @zoroasuraonigiri
    @zoroasuraonigiri 18 วันที่ผ่านมา

    Etta ikk astrophysics padikkan entha cheyya

  • @najimu4441
    @najimu4441 หลายเดือนก่อน +3

    ഇതൊക്കെ പറയുന്ന താങ്കളുടെ കയ്യിലെ ചരട് ചിന്തകൾക്ക് പുറത്തേക്ക് മുഴച്ചു നിൽക്കുന്നു...

  • @naufalkunnath
    @naufalkunnath หลายเดือนก่อน

    Velocity time dilation and gravitational time dilation both are same

  • @devanandn5848
    @devanandn5848 หลายเดือนก่อน

    Chetta fibre optics nte father ennu ariyapedunna Narindra singh kapany ye kurich video cheyamo

  • @binuvarghese5545
    @binuvarghese5545 หลายเดือนก่อน

    Sir ivide LHS ine C kondu divide cheythathayi kanunnilla... Explain cheyyaamo...

  • @royluke4762
    @royluke4762 หลายเดือนก่อน

    Repetition of the same points. Very much particular about avoiding calculus, trigonometry etc. Why ?.Explanation also not satisfactory as if he doesn't have the real feel of the time dilation.
    Moreover in the introduction ;there is no mention about the great giant genius Scientist behind this Time dilation and also his breakthrough theory of Relativity

    • @abhiyugam
      @abhiyugam  หลายเดือนก่อน

      Already the video is lengthy....and I repeated several points for many people who are new to this kind of videos, If my explanation is not satisfactory I will do better in the future, but at the end, its all personal preference, Maybe you find this video in the lower end, but for others, it may not be the case..

  • @amrithmuralikp6823
    @amrithmuralikp6823 หลายเดือนก่อน

    Bro make a video about calculas!

  • @harithalekshmi1753
    @harithalekshmi1753 หลายเดือนก่อน +1

    Hai bro❤❤

  • @babeeshcv2484
    @babeeshcv2484 หลายเดือนก่อน

    Superb Shirt Bro. 👍

  • @Abhiha-ki4qf
    @Abhiha-ki4qf หลายเดือนก่อน

    Enikkum manassilayi😊❤ Nice video 💖

  • @Rahul-mv6ug
    @Rahul-mv6ug หลายเดือนก่อน

    Pathukke povaththakond.

  • @USA-r6z
    @USA-r6z หลายเดือนก่อน +2

    Nice 🥰🥰🥰

  • @akashtp4758
    @akashtp4758 หลายเดือนก่อน +1

    This is sooo gd🎉

  • @911GKL
    @911GKL หลายเดือนก่อน +1

    Bro e=mc2 equation ,video cheyyo

    • @Lince.S.Kottaram
      @Lince.S.Kottaram หลายเดือนก่อน

      Already ചെയ്തിട്ടില്ലേ?

    • @911GKL
      @911GKL หลายเดือนก่อน

      @@Lince.S.Kottaram endo ? Njan kandittilaa

    • @Lince.S.Kottaram
      @Lince.S.Kottaram หลายเดือนก่อน

      @@911GKL ഇത് തന്നെയായി video ചെയ്തിട്ടില്ലന്ന് തോന്നുന്നു but ഏതൊ ഒരു വീഡിയോയിൽ detailed ആയി പറഞ്ഞു പോകുന്നുണ്ട്.

  • @Viewthroughme
    @Viewthroughme หลายเดือนก่อน

    ടോർച്ചിൽ നിന്നും photons mirror il എത്തുന്ന സമയത്തിൽ മാറ്റം വരില്ല

    • @abhiyugam
      @abhiyugam  หลายเดือนก่อน

      With respect to a stationary observer

  • @sudheeshkrishnan6253
    @sudheeshkrishnan6253 หลายเดือนก่อน

    Velocity is equal to displacement by time.

  • @user-mn3vq7ex6u
    @user-mn3vq7ex6u หลายเดือนก่อน

    Poli bro❤

  • @nitheeshnitheesh2383
    @nitheeshnitheesh2383 หลายเดือนก่อน

    Machane polichu

  • @gijosunny9425
    @gijosunny9425 หลายเดือนก่อน

    Nice bro❤

  • @athulyana3324
    @athulyana3324 หลายเดือนก่อน

    nice video ❤

  • @user-gy1hg9kl7s
    @user-gy1hg9kl7s หลายเดือนก่อน

    12 :00 clockin kanunna njan

  • @artist_adithyan
    @artist_adithyan หลายเดือนก่อน

    Velocity = Displacement/ Time

  • @younusabdurahman6890
    @younusabdurahman6890 หลายเดือนก่อน

    Orikkalum time enna system koodukayo kurayukayo cheyyunnilla...
    Speed koodum kurayum...
    Athu vere vishayam

    • @anandakrishnanaji8409
      @anandakrishnanaji8409 หลายเดือนก่อน

      Und bro proved aaan

    • @abhiyugam
      @abhiyugam  หลายเดือนก่อน

      Then please explain how GPS works?

  • @Er.arshad
    @Er.arshad หลายเดือนก่อน

    5 varshathek ennu paranjit 😂 thirichu varumbol ethra varsham ennu chodhikkamo 😂😂😂😂

  • @nijilnazz4154
    @nijilnazz4154 หลายเดือนก่อน

    Bro paranjapole photons nu aa movement undaavathillallo(in moving light _mirror experiment) kaaranam angane oru movement undaavanamenkil photons nu mass vende..

    • @abhiyugam
      @abhiyugam  หลายเดือนก่อน

      Think!

    • @nijilnazz4154
      @nijilnazz4154 หลายเดือนก่อน

      @@abhiyugam bro manasilailla. Can you plz explain. Viewer nu angane thonnum ennalle ollu. Allaathe photons nu sherikkyum aa movement indaavumo

  • @Ajc2176
    @Ajc2176 หลายเดือนก่อน

    Derivation ഒരു ബോർഡിൽ എഴുതി കാണിച്ചിരുന്നേൽ നന്നായേനെ

  • @emmanuvaljins8853
    @emmanuvaljins8853 หลายเดือนก่อน

    E=mc2 waiting bro ❤

  • @AnayT-um6ci
    @AnayT-um6ci หลายเดือนก่อน

    Nice video bro

    • @abhiyugam
      @abhiyugam  หลายเดือนก่อน

      Thanks

  • @divyakrishna4954
    @divyakrishna4954 หลายเดือนก่อน

    Hair colour adichoo💥👏

    • @Abhiha-ki4qf
      @Abhiha-ki4qf หลายเดือนก่อน

      Ellallo🤔

  • @Achukezi
    @Achukezi หลายเดือนก่อน

    മനുഷ്യന് consciousness ഇല്ലേൽ ടൈം പോയാട്ടു ഒരുകുന്തവും ഇവിടെ exist ചെയുന്നതായി അറിയില്ല പ്രകൃതിയിൽ ഉള്ളതിനെ നമ്മൾ പേരിട്ടു അടുത്തറിയാൻ ശ്രമിക്കുന്നു 😂

  • @zoroasuraonigiri
    @zoroasuraonigiri 17 วันที่ผ่านมา

    E=mc² venam Etta 💯💯

  • @jijeshc
    @jijeshc หลายเดือนก่อน +1

    അഭി!! Time dilation ഒരിക്കലും ഒരു മനുഷ്യന്റെ‌സാമാന്യ ബുദ്ധിക്ക് യോചിക്കുന്ന ഒന്നല്ല. വെലോലോസിറ്റി പോലും മനുഷ്യന് imagine ചെയ്യാൻ പറ്റുന്നതിൽ പരിമിതി ഉണ്ട്. ശാസ്ത്രീയ വിദ്യഭ്യാസവും mathematics+physics ഉം വുശ്വസിക്കുന്ന ആളുകൾക്ക് മാത്രം 60% വുശ്വസികാവുന്ന കാര്യമാണ് ഇത്. അതായത് majority ആളുകൾക്ക് ഈ കാര്യം മനസ്സിലാക്കാൻ പറ്റില്ല 100% മനുഷ്യർക്ക് ഈ time dilation imagine ചെയ്യാനുള്ള കഴിവു പോലുംഇല്ല. Mathematical +physics ലെ bare knowlage വച്ച് വിശ്വസിക്കുക എന്നതാണ് ഞാൻ അടക്കമുള്ള ശാസ്ത്ര കുതുകുകികൾ മനസ്സിലക്കുന്നത്‌.. We can't imagine that

  • @ramyakollara4241
    @ramyakollara4241 หลายเดือนก่อน

    Good👍🏻👍🏻

    • @abhiyugam
      @abhiyugam  หลายเดือนก่อน

      Thanks ✌️

  • @squarefootarchitects
    @squarefootarchitects หลายเดือนก่อน

    Realtivity means its w.r.t. the observer's frame of reference only. He thinks the other takes only less time. The friend in your rocket also see you moving back with rocket speed he can think he is stationary. So he will also feel you take less time. So actually nothing happens to your twin ass. If you have twin ass let him go some where for one year in rocket or boat in whatever speed which you dont informed. So after one year he comes back. How can you day he becomes you son😅

    • @vinodsubramanian9080
      @vinodsubramanian9080 หลายเดือนก่อน

      Haha, interesting comment :) Your comment touches on a common misconception about the twin paradox and time dilation in special relativity. While it's true that relativity is about frames of reference, the twin paradox is resolved by considering the effects of acceleration and relative motion between the twins. Here's the key: when one twin accelerates (to travel at high speeds and then decelerate to return), their perspective changes compared to the twin who remains stationary. This acceleration breaks the symmetry, leading to the traveling twin experiencing less time (time dilation) compared to the twin on Earth.
      This phenomenon has been extensively validated through experiments with high-speed particles and synchronized atomic clocks. It's not just theoretical speculation but a well-established aspect of Einstein's theory of relativity. So, despite each twin observing the other moving, the actual difference in aging occurs due to the acceleration and relative motion involved in their journeys.
      If you're interested, I can recommend some resources that delve deeper into these fascinating concepts!

  • @bineethkl6680
    @bineethkl6680 หลายเดือนก่อน

    bro warp drive video cheyo

    • @abhiyugam
      @abhiyugam  หลายเดือนก่อน +1

      Soon

  • @jaimohanjmohanan4346
    @jaimohanjmohanan4346 หลายเดือนก่อน

    8am classilu padikumpo ithu kanditt ne ithellam manasilakki ennu parayumpo vallathoru thallai poi😮

    • @abhiyugam
      @abhiyugam  หลายเดือนก่อน +1

      Ark 8-am classil ithokke manasilayi enn
      njaan appo interstellar movie kandu enna paranje

    • @jaimohanjmohanan4346
      @jaimohanjmohanan4346 หลายเดือนก่อน

      @@abhiyugam shoo thettidharichu...

  • @harithalekshmi1753
    @harithalekshmi1753 หลายเดือนก่อน +2

    First like❤ First view❤ First comment❤❤

  • @warriorbrospictures
    @warriorbrospictures หลายเดือนก่อน

    ഇക്വേഷൻ സോൾവ് ആവാം..... പക്ഷെ വയസ് .....?😌

    • @abhiyugam
      @abhiyugam  หลายเดือนก่อน +1

      Watch my New video

  • @sooryakv3305
    @sooryakv3305 หลายเดือนก่อน

    Hi

  • @sallusalman111
    @sallusalman111 หลายเดือนก่อน

    അപ്പൊ എന്റെ സംശയം..... ഡെയിലി ട്രാവൽ ചെയ്ദ് കൊണ്ടിരുന്ന പ്രായം ആവില്ലല്ലോ..... അങ്ങനെങ്കിൽ piletinokke പ്രായം കുറഞ്ഞോണ്ടിരിക്കണ്ടേ 🤔

    • @abhiyugam
      @abhiyugam  หลายเดือนก่อน +1

      Here I am talking about the speed of light.

    • @rajanraghavan3915
      @rajanraghavan3915 หลายเดือนก่อน

      അവരൊന്നും പ്രകാശത്തിന്റെ 99% സ്പീഡിൽ അല്ല സഞ്ചരിക്കുന്നത്

  • @Viewthroughme
    @Viewthroughme หลายเดือนก่อน

    സമയം എങ്ങനെ വ്യത്യാസം വരുന്നു എന്നാണ് എനിക്ക് മനസിലാകാത്തത്

    • @AjithKumar-eq6gk
      @AjithKumar-eq6gk หลายเดือนก่อน

      സമയം വലിയും... ലൈറ്റ് speed മാത്രമാണ് കോൺസ്റ്റന്റ്

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน +1

      ​@@AjithKumar-eq6gkഎങ്ങനെ??

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน +1

      ​@@AjithKumar-eq6gkബ്രോ അതു ജനറൽ തിയറിയിൽ അല്ലെ?? ഗ്രാവിറ്റി മൂലം.

    • @abhiyugam
      @abhiyugam  หลายเดือนก่อน

      In case 2, the distance between D increases Therefore T will also increase As it will take more time for photons to travel from point A to B , which means There is a Change in time

    • @AjithKumar-eq6gk
      @AjithKumar-eq6gk หลายเดือนก่อน

      @@Hamsterkombat2_24 ഇത് എന്റെ അഭിപ്രായം അല്ല വായിച്ചും കേട്ടുമറിഞ്ഞ് വസ്തുതകളാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതകൾ നമ്മുടെ ഡെയിലി lifil പോലും ഇതിന്റെ ഉപയോഗം കാണാവുന്നതാണ്.. വെറുമൊരു കമന്റിലൂടെ പറയാവുന്നതല്ല അതിനെക്കുറിച്ചുള്ള ധാരാളം വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ് ദയവായി ഒന്ന് റഫർ ചെയ്യുക

  • @USA-r6z
    @USA-r6z หลายเดือนก่อน +1

    🎉

  • @Er.arshad
    @Er.arshad หลายเดือนก่อน

    Equation ok aanu but not real .... 😂😂😂😂

  • @nitheeshnitheesh2383
    @nitheeshnitheesh2383 หลายเดือนก่อน

    Eniku padikannamenundu but 😔

    • @Oggy_12358
      @Oggy_12358 หลายเดือนก่อน

      😂

  • @Cinema2k2454
    @Cinema2k2454 หลายเดือนก่อน +2

    1st like comment pls like

  • @GopanNeyyar
    @GopanNeyyar หลายเดือนก่อน +2

    താങ്കൾക്ക് time dilation ഉം മനസ്സിലായിട്ടില്ല; twin paradox ഉം മനസ്സിലായിട്ടില്ല. ഈ വീഡിയോ delete ചെയ്തു കളയുന്നതാണ് നല്ലത്. ചുമ്മാ പാവങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കാതെ.

    • @__j_o_s__
      @__j_o_s__ หลายเดือนก่อน

      WTF💀

    • @abhiyugam
      @abhiyugam  หลายเดือนก่อน +1

      Shoo... enda cheyyua.. ee sambavam engane explain cheythaalum ithee poole parayaan aavu.. better stick with others videos if u couldn't follow mine..

    • @GopanNeyyar
      @GopanNeyyar หลายเดือนก่อน

      @@abhiyugam താങ്കൾക്ക് എന്റെ comment ഉം മനസ്സിലായില്ല. ഞാൻ കാണാതിരുന്നെന്ന് വച്ച്, മറ്റുള്ളവർ ഈ വീഡിയോ കണ്ട് വിവരങ്ങൾ തെറ്റായി മനസ്സിലാക്കാനുള്ള സാദ്ധ്യത ഇല്ലാതാകുന്നില്ലല്ലോ. അപ്പൊ 'better stick with other videos if u couldn't follow mine.." എന്നത് എങ്ങനെയാണ് എനിയ്ക്കുള്ള മറുപടിയാകുന്നത്? പിന്നെ, ഈ വിഷയം ഇതേ പോലെയേ പറയാൻ ആവൂ എങ്കിൽ പറയാതിരിയ്ക്കുക. അതുകൊണ്ടാണ് 'ചുമ്മാ പാവങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കാതെ' എന്നു ഞാൻ പറഞ്ഞത്.

    • @praveenedward8871
      @praveenedward8871 หลายเดือนก่อน

      ഈ വീഡിയോ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് താങ്കൾ പറയുന്നതിന് അർത്ഥം ശരിയായ കാര്യം താങ്കൾക്കു അറിയാം എന്നാണല്ലോ.. എങ്കിൽ താങ്കൾ ഒന്ന് പറഞ്ഞു തരു.. തെറ്റിദ്ധാരണ ഇല്ലാതെ..?

    • @GopanNeyyar
      @GopanNeyyar หลายเดือนก่อน

      ​@@praveenedward8871 ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം. തെറ്റിദ്ധരിപ്പിയ്ക്കാതെ പറയാൻ പറ്റുമെന്ന് ഞാൻ അവകാശപ്പെടുന്നില്ല. Float head physics (ഇന്ത്യക്കാരന്റെ english ലുള്ള channel ആണ്). പിന്നെ Science4Mass (മലയാളം). ഇവകളിലെ വീഡിയോ കണ്ട് നോക്കുന്നതാണ് കൂടുതൽ ഉചിതം.
      a) Time Dilation:
      Theory of relativity യിൽ പറയുന്ന പ്രതിഭാസം ഈ പ്രപഞ്ചത്തിൽ ഇല്ലായിരുന്നു എന്ന് സങ്കല്പിയ്ക്കുക. മറ്റേ ഓടുന്ന ട്രയിനിൽ എന്ത് സംഭവിയ്ക്കുമെന്ന് നോക്കാം.
      ഓടുന്ന ട്രയിനിൽ വച്ച് torch അടിയ്ക്കുമ്പോൾ light നേരേ കുത്തനെ മേലോട്ട് പോയി mirror ൽ തട്ടി തിരിച്ചു വരുന്നതിനു പകരം ഒരു diagonal പോലെ സഞ്ചരിച്ച് mirror ൽ തട്ടിയിട്ട് തിരിച്ച് diagonal പോലെ സഞ്ചരിച്ച് താഴെ എത്തുന്നു. ഈ diagonal motion കാരണം light കൂടുതൽ സമയം എടുക്കുമെന്ന് തീർച്ചയാണല്ലോ. ട്രെയിൻ uniform velocity യിൽ സഞ്ചരിച്ചു കൊണ്ടിരിയ്ക്കുകയാണെന്ന് അറിയാതെ അതിനകത്തിരിയ്ക്കുന്ന ഒരു അപ്പാവി ചെറുക്കൻ light ന്റെ ഈ diagonal motion നെ പറ്റി അറിയുന്നില്ല. അവൻ അന്തം വിടും, "ഇതെന്തു പറ്റി? light മുകളിൽ ചെന്ന് തട്ടി താഴെ വരാൻ കൂടുതൽ സമയം എടുക്കുന്നു? പ്രകാശത്തിന്റെ വേഗത കുറഞ്ഞുപോയോ?" അവൻ തന്റെ stop watch ൽ നോക്കുന്നു. അവിടെ കൂടുതൽ സമയം കടന്നു പോയതായി കാണിയ്ക്കുന്നു. എന്തോ ദുരൂഹ കാരണത്താൽ ട്രയിനിനുള്ളിൽ പ്രകാശവേഗത കുറഞ്ഞതായി അവൻ അനുമാനിയ്ക്കും.
      അതേ സമയം, ട്രെയിൻ uniform velocity യിൽ സഞ്ചരിച്ചു കൊണ്ടിരിയ്ക്കുകയാണെന്ന് അറിയാവുന്ന, Pythagoras theorem ഒക്കെ പഠിച്ച, കരയിൽ ഇരിയ്ക്കുന്ന ഒരു എട്ടാം ക്ലാസ്സുകാരൻ മിടുക്കൻ ഈ diagonal motion ഒക്കെ കണക്കാക്കി, light കൂടുതൽ ദൂരം സഞ്ചരിച്ചതു കൊണ്ടാണ് കൂടുതൽ സമയം എടുത്തത്; സ്വാഭാവികം, എന്ന് ഒരു പുഞ്ചിരിയോടെ മനസ്സിലാക്കും.
      പക്ഷേ, Theory of relativity യിൽ പറയുന്ന പ്രതിഭാസം ഈ പ്രപഞ്ചത്തിൽ യഥാർത്ഥത്തിൽ ഉണ്ടല്ലോ. അതു പ്രകാരം, കരയിലിരിയ്ക്കുന്ന എട്ടാം ക്ലാസ്സുകാരന്റെ computation ൽ മാറ്റം ഒന്നുമില്ല. പക്ഷേ ട്രെയിനിലോ? ട്രയിനിൽ എന്ത് സംഭവിയ്ക്കുമെന്ന് നോക്കാം. മറ്റേ അപ്പാവി ചെറുക്കന് അവൻ നിറുത്തിയിട്ടിരുന്ന ട്രെയിനിലിരുന്ന് torch അടിച്ചപ്പോൾ light മുകളിലെ mirror ൽ തട്ടി തിരിച്ചുവരാൻ എത്ര സമയമെടുത്തോ, exactly അത്രയും സമയമേ ഓടുന്ന ട്രെയിനിൽ ഇരുന്ന് ഈ പരിപാടി ചെയ്തു നോക്കുമ്പോഴും അനുഭവപ്പെടുകയുള്ളൂ. അവന് അവന്റെ stop watch ൽ നോക്കി അത് ഉറപ്പുവരുത്താം. അവന് യാതൊരു അദ്ഭുതവും ഉണ്ടാവില്ല. ഇത് എന്തുകൊണ്ട് സംഭവിയ്ക്കുന്നുവെന്ന് നോക്കാം. Theory of relativity യുടെ വിചിത്രമായ 2nd postulate പ്രകാരം light ന്റെ speed (ശൂന്യതയിൽ) ഈ പ്രപഞ്ചത്തിൽ എവിടെയിരുന്ന് അളന്നാലും same ആയിരിയ്ക്കും (velocity of light appears same with respect to any observer); ഈ observer ഓടുന്നവനായാലും വെറുതേ നിൽക്കുന്നവനായാലും. ട്രയിനിന്റെ ഉയരം മാറിയിട്ടില്ല; light ന്റെ velocity കുറഞ്ഞതായി അനുഭവപ്പെടുമെന്ന് പ്രതീക്ഷിച്ചിടത്ത് അത് സംഭവിച്ചില്ല. ഇത് രണ്ടും കൂടി ഒരുമിച്ച് ശരിയായി വരണമെങ്കിൽ പിന്നെ ഒറ്റ വഴിയേ ഉള്ളൂ. ട്രെയിനിനുള്ളിൽ, കടന്നുപോയതായി അനുഭവപ്പെടുന്ന സമയവും മാറാതിരിയ്ക്കണം. ഇതാണ് പ്രഭാഷകൻ miss ചെയ്ത point.
      ഇതേ സമയം കരയിൽ ഇരിയ്ക്കുന്ന എട്ടാം ക്ലാസുകാരൻ നോക്കുമ്പോൾ, ഓടുന്ന ട്രെയിനിൽ light കൂടുതൽ സമയം (Pythagoras theorem വച്ച് കണക്കാക്കിയ) എടുത്തു തന്നെയാണ് to-and-fro motion പൂർത്തിയാക്കുന്നത്. എന്നുവച്ചാൽ, കരയിലെ clock ൽ കൂടുതൽ സമയം കടന്നുപോവുമ്പോൾ ട്രെയിനിൽ അത്രയും കടന്നു പോകുന്നില്ല. ഈ പ്രതിഭാസത്തിനെയാണ് time dilation എന്നു പറയുന്നത്. സത്യത്തിൽ ഈ പ്രതിഭാസത്തിന് പ്രകാശവുമായി നേരിട്ട് ബന്ധമൊന്നുമില്ല. time dilation ന്റെ ഒരു result ആയിട്ടാണ് പ്രകാശ വേഗത മാറാതിരിയ്ക്കുന്നത്. സമയം പതുക്കെ സഞ്ചരിയ്ക്കുന്നു എന്ന് പറയുമ്പോൾ, നിങ്ങളുടെ ഹൃദയമിടിപ്പ് പതുക്കെയാവുന്നു, തലച്ചോറിൽ signals slow ആകുന്നു, അങ്ങനെ അങ്ങനെ എല്ലാം slow. അതുകൊണ്ടു തന്നെ നിങ്ങൾ അതൊന്നും തിരിച്ചറിയില്ല. ചുരുക്കിപ്പറഞ്ഞാൽ, പുറത്തെ ജീവിതം വീഡിയോ ആക്കി shoot ചെയ്തിട്ട് അത് ഓടുന്ന ട്രെയിനിൽ 0.75x speed ൽ play ചെയ്താൽ എങ്ങനെയിരിയ്ക്കും? അതുപോലെ. പുറത്തു നിന്ന് നോക്കുന്നവന് അറിയാം വീഡിയോ പൂർത്തിയാവാൻ കൂടുതൽ സമയം എടുക്കുമെന്ന്. എന്നാൽ videoplayer ൽ കാണിയ്ക്കുന്ന സമയമോ? അത് വീഡിയോയുടെ length തന്നെ ആയിരിയ്ക്കില്ലേ?
      ഇനി, ഈ പ്രതിഭാസത്തിനെ എന്തുകൊണ്ട് time dilation എന്നു വിളിയ്ക്കുന്നു എന്ന് പരിശോധിയ്ക്കാം. ട്രെയിൻ നിറുത്തിയിട്ടിരിയ്ക്കുമ്പോൾ അളന്ന ഒരു second നെ ഒരു rubber band ന്റെ നീളമായി സങ്കല്പിയ്ക്കുക. ട്രെയിൻ ഓടുമ്പോൾ അതിനുള്ളിൽ അനുഭവപ്പെടുന്ന ഒരു second എന്നത് പുറത്തുനിന്ന് നോക്കുന്ന ഒരാൾക്ക് വലിച്ചുനെടുക്കിയ(dilated) rubber band നോട് ഉപമിയ്ക്കാം. അതാണ് time dilation. ഇതിന് noticeable effect വരണമെങ്കിൽ, ട്രെയിനിന്റെ വേഗത പ്രകാശവേഗതയോടടുത്ത് വരണം.

  • @midhunthomas8388
    @midhunthomas8388 หลายเดือนก่อน

    ❤❤❤

  • @RajeshKumar-ry4on
    @RajeshKumar-ry4on หลายเดือนก่อน

    Hmm not true😂😂😂😂😂

  • @andromeda...galaxy
    @andromeda...galaxy หลายเดือนก่อน

    🤍✨

  • @eldomonpv4310
    @eldomonpv4310 หลายเดือนก่อน +1

    സയൻസ് ഒക്കെയാ പറയുന്നേ.... കയ്യിൽ ചരട് കെട്ടി സയൻസ് പറയുമ്പോൾ അതിലെ sincerity questionable ആണ്

    • @AJMohD6
      @AJMohD6 หลายเดือนก่อน

      Why

    • @abhiyugam
      @abhiyugam  หลายเดือนก่อน +1

      Bro, seriously ? I strongly disagree with your statement

    • @Kalipaanl
      @Kalipaanl หลายเดือนก่อน

      സുടപ്പിയോ സഖാപ്പിയോ താൻ

    • @harshadharshad8974
      @harshadharshad8974 หลายเดือนก่อน +1

      Why????????
      എന്തേലും വെറുദേ കമൻ്റ് ഇടെണ്ടെ അല്ലെ 🥴
      Logic is very important

  • @renjithz5584
    @renjithz5584 หลายเดือนก่อน

    😢

  • @turboediter
    @turboediter หลายเดือนก่อน

    theeeee

  • @moonnightgodofegypt4998
    @moonnightgodofegypt4998 หลายเดือนก่อน +1

    റോക്കറ്റിൽ സമയം ഏത് ഗ്രാഹത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും 🤣😄😂

    • @JithinThomas209
      @JithinThomas209 หลายเดือนก่อน +1

      Nee pottan anu😂😂

    • @moonnightgodofegypt4998
      @moonnightgodofegypt4998 หลายเดือนก่อน

      @@JithinThomas209 ഉത്തരം ഇല്ലാത്ത ചോദ്യം ആയത് കൊണ്ടാണോ?

    • @moonnightgodofegypt4998
      @moonnightgodofegypt4998 หลายเดือนก่อน

      @@JithinThomas209 അയ്യോ സേട്ടൻ ആ പ്രകാശ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനം കണ്ടുപിടിച്ച ബുദ്ധിമാൻ അല്ലെ സോറി മനസിലായില്ല കേട്ടോ

    • @JithinThomas209
      @JithinThomas209 หลายเดือนก่อน

      Prakasha vegatgil pokan pattunna ethu vahanam Ada kandupidiche nthokkeyda nee parayane😂​@@moonnightgodofegypt4998

    • @JithinThomas209
      @JithinThomas209 หลายเดือนก่อน

      ​@@moonnightgodofegypt4998nee Interstellar kanunnath nallathayirikkum😂

  • @Kalipaanl
    @Kalipaanl หลายเดือนก่อน

    ടൈം ഒരിക്കലും മാറില്ല same ടൈം തന്നെ ആയിരിക്കും

  • @Ski-2999
    @Ski-2999 หลายเดือนก่อน

    @ihih626 .. താഴെ ഇട്ട കംമെന്റിനു റിപ്ലൈ ഇടാമോ ?

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน +1

      ബ്രോ ഏതു കമെന്റ് ഞാൻ കണ്ടില്ല. ഒന്നൂടെ പറയാമോ??

    • @Ski-2999
      @Ski-2999 หลายเดือนก่อน

      @@Hamsterkombat2_24 njan ningalutta commentinu .. video itta aalodu reply cheyyan paranjathaa…😀

    • @abhiyugam
      @abhiyugam  หลายเดือนก่อน

      Which one?

    • @Hamsterkombat2_24
      @Hamsterkombat2_24 หลายเดือนก่อน +1

      @@abhiyugam ഞാൻ ഇട്ട ഒരു കമെന്റ് ഉണ്ട് അതിന്. 23 like ഉള്ള കമെന്റ്

    • @abhiyugam
      @abhiyugam  หลายเดือนก่อน

      @@Hamsterkombat2_24 Haaaa.. bro Njaan oru video koode cheyyunnund, i underestimated my viewers, kurach koode broad explanation tharaam tomorrow

  • @safa9318
    @safa9318 หลายเดือนก่อน

    Hi

  • @pradeeppradeep2872
    @pradeeppradeep2872 หลายเดือนก่อน

    🎉