ഇതിനെക്കാളും നന്നായി ഇംഗ്ലീഷ് LKG പിള്ളേർ പറയും

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 1.2K

  • @tessyjohnjoseph8889
    @tessyjohnjoseph8889 6 หลายเดือนก่อน +190

    ശിവൻകുട്ടിയുടെ ഇംഗ്ലീഷ് കേട്ട് ചിരിച്ച ലുട്ടാപ്പിക്ക് ദൈവം കൊടുത്ത അവസരം.

    • @hassanameer1557
      @hassanameer1557 24 วันที่ผ่านมา

      😂😂💯

    • @khanshamsheer507
      @khanshamsheer507 4 วันที่ผ่านมา

      പിള്ള ശാപം എന്ന് കേട്ടിട്ടുണ്ട് ഇത് ശിവൻകുട്ടി ശാപം ആയി പോയി 😂😂😂😂

  • @vedhi1440
    @vedhi1440 6 หลายเดือนก่อน +359

    SFI ക്കാരും DYFI ക്കാരും എല്ലാ ദിവസവും കോളേജിൽ വരും പക്ഷെ ഒരു ദിവസം പോലും ക്ലാസിൽ കയറാറില്ല ... റിസൽട്ട് വരുമ്പോൾ റാങ്കോടു കൂടി പാസായിട്ടുണ്ടാകും .. ഇത് കൊണ്ടാണ് ഒരെണ്ണത്തിന് പോലും ഇംഗ്ലീഷ് നോക്കി വായിക്കാൻ പോലും പറ്റാത്തത്

    • @shimiratheesh9411
      @shimiratheesh9411 5 หลายเดือนก่อน +8

      സത്യം

    • @AbdulKareem-jn3hz
      @AbdulKareem-jn3hz 5 หลายเดือนก่อน +17

      എന്നാലും. ഇവന്മാരെ. ന്യായീകരിക്കാൻ. ആളുകൾ. ഉണ്ട്. അതാണ്. നമ്മുടെ. നാടിന്റെ. അവസ്ഥ.

    • @valsalankr6523
      @valsalankr6523 4 หลายเดือนก่อน +5

      ഒരു തോട്ടിലൂടെ പോയതെല്ലാം.......... കഷ്ട്ടം your dal willnot cookhere....... .

    • @sarammaabraham2702
      @sarammaabraham2702 4 หลายเดือนก่อน +2

      Very true

    • @abdulazeez2351
      @abdulazeez2351 หลายเดือนก่อน

      😂😂😂😂🙋🏻

  • @rudrakshs2442
    @rudrakshs2442 6 หลายเดือนก่อน +643

    പഠിപ്പിക്കുന്ന ടീച്ചർ മാരെ ഖരാവോ ചെയ്യാനും ദേഹോപദ്രവം ഏല്പിക്കാനും ഒക്കെ പോയാൽ ഇങ്ങനെ ഇരിക്കും

    • @lalutroll
      @lalutroll  6 หลายเดือนก่อน +13

      😂

    • @saritans1012
      @saritans1012 6 หลายเดือนก่อน +10

      😂😂😂😂😂😂

    • @reenaK-ut3in
      @reenaK-ut3in 6 หลายเดือนก่อน +10

      Exactly 😂

    • @miniprakash3983
      @miniprakash3983 6 หลายเดือนก่อน +6

      correct Bro👍

    • @ThejomayanUa
      @ThejomayanUa 6 หลายเดือนก่อน +3

      🤣🤣🤣🤣

  • @JayaKumari-xd2wp
    @JayaKumari-xd2wp 6 หลายเดือนก่อน +338

    ഒരുത്തനും വിദ്യാഭ്യാസമില്ലാത്ത പാർട്ടി.😂

    • @akhilkumar702
      @akhilkumar702 6 หลายเดือนก่อน +4

      Athe😂

    • @knarayanankuttymenon6003
      @knarayanankuttymenon6003 5 หลายเดือนก่อน +2

      Great party Student Leaders will pass exams without writing exams and attending classes
      So his speech is in ok

    • @knarayanankuttymenon6003
      @knarayanankuttymenon6003 5 หลายเดือนก่อน

      Speech is ok

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 5 หลายเดือนก่อน

      👍👍

    • @kavithashaji2167
      @kavithashaji2167 4 หลายเดือนก่อน

      ​@@knarayanankuttymenon6003Largest illiterate party in the world 😂

  • @StanlyRodolf
    @StanlyRodolf 5 หลายเดือนก่อน +30

    India is a largest country ഇത് പാർലിമെന്റിൽ ഒരാൾക്കും അറിയാതെ പോയല്ലോ ഏതായാലും മനസിൽ ആക്കി കൊടുത്തതിനു വളരെ നന്ദി ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള കാര്യം

  • @Typing-w8f
    @Typing-w8f 6 หลายเดือนก่อน +199

    ഇതൊക്കെയാണ് അവസ്ഥ, പറയുന്നത് അവനവനു പോലും മനസിലാവില്ല... 😂

    • @lalutroll
      @lalutroll  6 หลายเดือนก่อน +1

      😂

  • @lakshmanan3596
    @lakshmanan3596 6 หลายเดือนก่อน +396

    കേരളത്തെ നാണം കെടുത്തുന്നു..Luttappi 😢😢

    • @lalutroll
      @lalutroll  6 หลายเดือนก่อน

      qq

    • @lalutroll
      @lalutroll  6 หลายเดือนก่อน +1

      🤣

    • @chandrasenankadakkavur6205
      @chandrasenankadakkavur6205 6 หลายเดือนก่อน

      🥹🥹🥹

    • @selgidevasia4744
      @selgidevasia4744 6 หลายเดือนก่อน +1

      ​😊

    • @shyambalakrishnan007
      @shyambalakrishnan007 6 หลายเดือนก่อน +2

      എന്ത് നാണം കെടുത്താൻ.... കേരളത്തിൽ എത്ര പേർ fluent ആയി ഇംഗ്ലീഷ് സംസാരിക്കും ബ്രോ?

  • @somansoman6776
    @somansoman6776 6 หลายเดือนก่อน +353

    ഇങ്ങനെ ഇംഗ്ലീഷ് പറയാൻ കമ്മികൾക്കല്ലാതെ നിങ്ങൾക്ക് പറ്റുമോ

    • @lalutroll
      @lalutroll  6 หลายเดือนก่อน +5

      😂👍🏻

    • @gopalanpradeep64
      @gopalanpradeep64 6 หลายเดือนก่อน +13

      അതിന് പഠിക്കാൻ പോകണം എല്ലാം വ്യജ ഡിഗ്രി ആല്ലേ

    • @dagan7771
      @dagan7771 6 หลายเดือนก่อน +2

      ഇതിനോട് മത്സരിക്കാൻ ഹിന്ദിയുമായി സംഘികൾ വരും 😃ഉറപ്പ് 👍

    • @govindanparambath6557
      @govindanparambath6557 6 หลายเดือนก่อน

      ഇതും കമ്മി തന്നെ

    • @santhoshmc7612
      @santhoshmc7612 6 หลายเดือนก่อน +2

      സംഘികളെ ഹിന്ദി പറഞ്ഞ് തോൽപ്പിക്കാൻ പറ്റോ

  • @johnsonouseph7631
    @johnsonouseph7631 6 หลายเดือนก่อน +88

    ഇടതില്ലെങ്കിൽ ഇന്ത്യയില്ല... ഇത്രയും ഇംഗ്ലീഷ് പറയാൻ ആളില്ലാത്തതു കൊണ്ടാണല്ലോ ഇദ്ദേഹത്തിനെ തന്നെ എംപി ആക്കി അങ്ങോട്ടു വിട്ടത്.😂

  • @varghesekuttyjohn8394
    @varghesekuttyjohn8394 6 หลายเดือนก่อน +174

    LLB from Lakahmi's culinary college and Ph.D from AKG university😅😅

    • @valsageorge5663
      @valsageorge5663 6 หลายเดือนก่อน +4

      😂😂😂😂

    • @lalutroll
      @lalutroll  6 หลายเดือนก่อน +3

      😂

    • @jaleelsalim3916
      @jaleelsalim3916 6 หลายเดือนก่อน +3

      Scratch and win llb

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 6 หลายเดือนก่อน

      Abhilash Kalki G University
      (intermational university
      (global climate studies )
      12 months Certificate, job valid in all 200 countries

    • @kavithashaji2167
      @kavithashaji2167 4 หลายเดือนก่อน +1

      Sarita University ilum poyittille? 😂

  • @musthafamusthafakutty8692
    @musthafamusthafakutty8692 6 หลายเดือนก่อน +246

    അദ്ധ്യാപകരുടെ അനുഗ്രഹ൦ എന്നു൦ കൂടെയുളളതുകൊണ്ടാണ്.

    • @lalutroll
      @lalutroll  6 หลายเดือนก่อน +2

      😂

    • @SatheeshManamboor
      @SatheeshManamboor 6 หลายเดือนก่อน +1

      ഇന്ത്യൻ ജനാധിപധ്യത്തിന് ഡബിൾ എ റഹിം എന്തുകൊണ്ടും ഒരു മുതൽക്കൂട്ട് തന്നെ !!!

    • @shyambalakrishnan007
      @shyambalakrishnan007 6 หลายเดือนก่อน

      Bro. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നത് കൊണ്ട് ഒരുപാട് അങ്ങ് കളിയാക്കണ്ട. 90% മലയാളികളും ഇങ്ങനൊക്കെ തന്നെ ആണ്. പിന്നെ പഠിക്കാൻ വിട്ടപ്പോ അദ്ധ്യാപകൻ നെ ഖരാവോ ചെയ്ത ക്ലഷേ ഡയലോഗ്.. പഠിപ്പിച്ച എത്ര അദ്ധ്യാപകർക് അറിയാം ഇംഗ്ലീഷ് fluent ആയി സംസാരിക്കാൻ??. ഫുൾ A+ വാങ്ങിയ സ്റ്റേറ്റ് സിലേബസ് കാരനോട് ഒന്ന് സംസാരിച്ചു നോക്കു അപ്പൊ അറിയാം..

    • @santhoshp8242
      @santhoshp8242 6 หลายเดือนก่อน +3

      ​@@shyambalakrishnan007ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നതല്ല ഇവിടുത്തെ പ്രശ്നം. ഇത്തരക്കാരെ ഒക്കെ ജനപ്രതിനിധികളാക്കണോ എന്നതാണ്

    • @shyambalakrishnan007
      @shyambalakrishnan007 6 หลายเดือนก่อน

      @@santhoshp8242 ഇത്തരക്കാരെ എന്ന് പറഞത് മനസ്സിലായില്ല.... ഏത് തരക്കാരെ എന്ന് വിശദമാക്കാമോ

  • @alliswell1516
    @alliswell1516 6 หลายเดือนก่อน +65

    വിവരവും വിദ്യാഭ്യാസവും ഉള്ളവർ പുറത്ത് ഇരിക്കുന്നു ഇതൊന്നും ഇല്ലാത്തവർ എവിടൊക്കെയോ വലിയ സ്ഥാനത് ഇരിക്കുന്നു
    അതിന് കാരണം നമ്മുടെ ചൂണ്ടു വിരലിൽ ചേരുന്ന മഷി ആണ്
    അത് തീരുമാനിച്ചതും നമ്മൾ തന്നെയാണ് അപ്പോൾ ഇത് അനുഭവിക്കേണ്ടതും കേൾക്കേണ്ടതും നമ്മുടെ ബാധ്യത ആണ്

    • @marygreety8696
      @marygreety8696 6 หลายเดือนก่อน

      Vivaravum vidyabhasavum nanatum manavum ullavarkku paranjittullayhallo ee pani.

    • @natarajancb2928
      @natarajancb2928 6 หลายเดือนก่อน

      ജാതിയും മതവും നോക്കി വോട്ട് ചെയ്യുന്നതിന്റെ ദുരനുഭവം.

    • @anitham361
      @anitham361 6 หลายเดือนก่อน +1

      Iyyalleyokke paranju vittavare paranjal mathi ayirunnu

    • @ronhonor545
      @ronhonor545 3 หลายเดือนก่อน

      സത്യം സത്യം സത്യം

  • @balachandrankv3136
    @balachandrankv3136 4 หลายเดือนก่อน +20

    🙏🏼🙏🏼🙏🏼Adv ജയശങ്കർ ഏറ്റവും നല്ല ഒരു നിരീക്ഷകൻ മാത്രമല്ല നിയമ വിദഗ്ധനും കൂടി ആണ്.. സത്യ സന്ദമായി മാത്രമേ കാര്യങ്ങൾ സംസാരിക്കൂ... നന്ദി വക്കീൽ.. ഇങ്ങനെ.. നിങ്ങളും ശ്രീജിത്ത്‌ പണിക്കറും ഒക്കെ ഉള്ളത് കൊണ്ട്.. മലയാളികൾ സത്യം അറിയുന്നു.. നന്ദി. അഭിനന്ദനം 🙏🏼🙏🏼🙏🏼

  • @sajiamboori346
    @sajiamboori346 6 หลายเดือนก่อน +155

    പഠിക്കുന്നു സമയം കോടിപിടിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും.

    • @lalutroll
      @lalutroll  6 หลายเดือนก่อน +2

      😂

    • @Georgm789
      @Georgm789 6 หลายเดือนก่อน

      പഠിച്ചവന്മാർ എത്ര പേര് രക്ഷപെട്ടു?? ഇവൻ ബുദ്ധി ഉള്ളവനാ.. കൊടി പിടിച്ച് ഇപ്പോൾ എവിടെ എത്തി എന്ന് ആലോചിച്ചു നോക്ക്

    • @lifestories453
      @lifestories453 5 หลายเดือนก่อน

      കോടി അല്ല. കൊടി😂

  • @babuyohannan4246
    @babuyohannan4246 6 หลายเดือนก่อน +64

    Party ഏതായാലും അത്യാവിശ്യം സംസാരിക്കാൻ (ഹിന്ദി, ഇംഗ്ലീഷ്)അറിയാവുന്നതിനെയൊക്കെ രാജ്യസഭയിലേക്ക് പറഞ്ഞ് വിടാവൂ. നാണക്കേട്😢😂

    • @kavithashaji2167
      @kavithashaji2167 4 หลายเดือนก่อน +1

      Rajyathu sampoorna saksharatha kaivaricha aadyathe state inte image nashippikkan ingane kore ennam.UP yum Bihar um ithilum better aanennu aalukal parayum.

    • @arishkumar7460
      @arishkumar7460 หลายเดือนก่อน

      ​@@kavithashaji2167
      നോർത്ത് കാരൻ ഇത്ര പോലും പറയില്ല പക്ഷെ അവൻ ഈ സാഹസം കാണിക്കില്ല

    • @kavithashaji2167
      @kavithashaji2167 หลายเดือนก่อน

      @@arishkumar7460 Athe.Avar ariyillenkil parayathirikkum.

  • @sanoopkavu
    @sanoopkavu 26 วันที่ผ่านมา +11

    അധ്യാപകരെ ബഹുമാണിക്കത്ത ഒരേ ഒരു പാർട്ടി ആണ് sfi.. അതിലൂടെ വന്നാൽ ഇങ്ങനെ അല്ലാതെ പിന്നെന്താവാൻ..😂😂

  • @Aaajjx123
    @Aaajjx123 6 หลายเดือนก่อน +89

    Double a rahim is the largest luttappy in the world

    • @lalutroll
      @lalutroll  6 หลายเดือนก่อน +1

      😂😂

    • @Sachuvinte_Pettikkada
      @Sachuvinte_Pettikkada 6 หลายเดือนก่อน +1

      😂😂😂

    • @Vincent_z4t
      @Vincent_z4t 6 หลายเดือนก่อน +1

      😂😂😂😂🙏🙏🙏

    • @sagarpk1095
      @sagarpk1095 14 ชั่วโมงที่ผ่านมา

      @@Aaajjx123
      Rahim is the biggest pluralistic luttappi in the world and not only but also - - - -

  • @afsalbabu5060
    @afsalbabu5060 6 หลายเดือนก่อน +46

    ലുട്ടാപ്പി ഒരു സംഭവം തന്നെയാണ് 😂😂👍👍

    • @lalutroll
      @lalutroll  6 หลายเดือนก่อน +1

      😂

  • @vijayakumareb7655
    @vijayakumareb7655 6 หลายเดือนก่อน +73

    സാക്ഷരകേരളത്തിൻറെ സാമാജികനാണ്. എന്താണ് സംഭാഷണത്തിന്റെ ഒരു ഒഴുക്ക്. കേട്ടിട്ട് രോമാഞ്ചം വന്നു. ഈ പ്രസംഗം കേട്ട് ശരീരത്തിലെ സമസ്ത രോമങ്ങളും എഴുന്നേറ്റു നിന്ന്
    ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കുന്നു.

  • @athulsp6972
    @athulsp6972 6 หลายเดือนก่อน +20

    പണ്ട് രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നത് നല്ല വിവരമുള്ളവരായിരുന്നു. ഇവനെപോലെ വയറ്റിപിഴപ്പിനു വേണ്ടി ഇറങ്ങിയവർ അല്ല എന്നതാണ് പ്രധാന വ്യത്യാസം

  • @ershadkk2311
    @ershadkk2311 6 หลายเดือนก่อน +18

    പഠിക്കുന്ന സമയം സമരം നടത്തിയാൽ ഇതുപോലെ ലുട്ടാപ്പി 🤣🤣

  • @rajeshkv9886
    @rajeshkv9886 6 หลายเดือนก่อน +38

    Not only but also.. But only not also..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @lalutroll
      @lalutroll  6 หลายเดือนก่อน +2

      😂

    • @imsamsu220
      @imsamsu220 หลายเดือนก่อน

      ന്റെ ലുട്ടാപ്പി എന്തിനാ വേണ്ടാത്തപ്പണിക്ക് പോണേ ഇവിടെ മലയാളത്തിൽ ആരെയൊക്കെ തെറിവിളിക്കാം അതൊക്കെവിളിച്ചു ഇവിടങ്ങനെകൂടിയാൽപ്പോരേ

  • @johanjibi8192
    @johanjibi8192 6 หลายเดือนก่อน +43

    പത്താം ക്ലാസും..... പിന്നെ ഗുസ്തിയും.....

    • @lalutroll
      @lalutroll  6 หลายเดือนก่อน +1

      😂

    • @SreeDeva-gx7gm
      @SreeDeva-gx7gm 6 หลายเดือนก่อน +1

      പിന്നെ വിവരകേടും

    • @natureindian88
      @natureindian88 หลายเดือนก่อน

      Athum copy adichum question leak akiyum

  • @siddharthsankar6555
    @siddharthsankar6555 6 หลายเดือนก่อน +37

    Correct 💯 observation of ADV Jayasankar Sir ❤

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 6 หลายเดือนก่อน +31

    ഭയങ്കര സംഭവം 🤪അന്ന് സമരം നടന്നപ്പോ കാണിച്ച പണിക്ക് കൊള്ളാം
    .

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @divyamol671
    @divyamol671 6 หลายเดือนก่อน +223

    ഈ റഹീമിനെ എന്താ "ലുട്ടാപ്പി " യെന്നു വിളിക്കുന്നത്.. 🤔🤔

    • @lalutroll
      @lalutroll  6 หลายเดือนก่อน +25

      😂😂

    • @shankumartv7942
      @shankumartv7942 6 หลายเดือนก่อน +9

      😊😊

    • @DileepM
      @DileepM 6 หลายเดือนก่อน +26

      He's a pet of Party.

    • @ALK-i4l
      @ALK-i4l 6 หลายเดือนก่อน +88

      Always on Air

    • @manojthomas9962
      @manojthomas9962 6 หลายเดือนก่อน +6

      Aa🙈🥺

  • @johnmathai1523
    @johnmathai1523 6 หลายเดือนก่อน +14

    പ്റിൻസപ്പിളിനെ മൂത്റമൊഴിക്കാൻ പോലും സമ്മതിക്കാതെ,മണിക്കൂറുകളോളം ഘെരാവൊ ചെയ്തതിന്റെ ,""ഗുരുത്വം " ഇപ്പോൾ പലിശ സഹിതം തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി.ഇത് അടുത്ത തലമുറയിലേക്ക് ,carry over ചെയ്യല്ലേയെന്ന് മുട്ടിപ്പായി പ്റാർത്ഥിക്കുക.ഇത്റയുമെ ഇപ്പോൾ ചെയ്യാൻ കഴിയൂ..

  • @mohankumarnair7361
    @mohankumarnair7361 6 หลายเดือนก่อน +62

    ഇയാളുടെ അച്ഛനും അമ്മയും, സോറി ബാപ്പയുമുമ്മയും ജീവനോടുണ്ടോ സർ.....
    അവർക്ക് വല്ല വാഴയോ,കപ്പയോ, തെങ്ങോ വെയ്‌കമായിരുന്നില്ലേ ??

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

    • @gopalanpradeep64
      @gopalanpradeep64 6 หลายเดือนก่อน

      വാഴ വെച്ചാൽ ചിന്ത കൊല മോഷ്ടിക്കും , കപ്പ നട്ടാൽ കൊടി പിടിക്കാൻ നടക്കുന്ന ദരിദ്ര വാസ്സികൾ പിഴുത് പുഴുങ്ങും, തെങ്ങാണ് ബെസ്റ്റ്

    • @nandankmr4116
      @nandankmr4116 6 หลายเดือนก่อน

      Ann condom popular aayittillenn thonnunnu

    • @jovee9531
      @jovee9531 6 หลายเดือนก่อน +5

      അവർക്ക് പ്രൊഡക്ഷൻ അല്ല റിപ്രൊഡക്ഷണ് മുഖ്യം. ഞമ്മന്റെ രാജ്യമാകാൻ എണ്ണം വേണം.

    • @sankunnikc2865
      @sankunnikc2865 6 หลายเดือนก่อน

      Correct

  • @joysymj4611
    @joysymj4611 หลายเดือนก่อน +1

    😂😂😂 ചിരിച്ച് വയ്യാണ്ടായി pls ഇങ്ങനെ ചിരിപ്പിക്കല്ലേ😂🤣

  • @sahravoiceandmelodies3618
    @sahravoiceandmelodies3618 5 หลายเดือนก่อน +4

    ആഹാ എന്തോരും വാക്ചാതുര്യംനമിച്ചു അണ്ണാ 😂😂😂🙏🏻🙏🏻🙏🏻

  • @sradhakrishnan4593
    @sradhakrishnan4593 6 หลายเดือนก่อน +20

    He should stick to his strong arm tactics and criminal activities which he knows well..

  • @worldofstatus9191
    @worldofstatus9191 6 หลายเดือนก่อน +14

    പണ്ഡിതനാണെന്ന് തോന്നുന്നു..... 🤣🤣
    എല്ലാവർക്കും എല്ലാം മനസ്സിലായി..... ല്ലേ

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @sarathkumaruk
    @sarathkumaruk 6 หลายเดือนก่อน +10

    ഡബിൾ യെ റഹീമിൻ്റെ ഇംഗ്ലീഷിലുള്ള ഗർജ്ജനം, ഭയാനകം😅😅😅

  • @jimmyjose7214
    @jimmyjose7214 5 หลายเดือนก่อน +2

    സിപിഎം ഇദ്ദേഹത്തെ ധൈര്യപ്പൂർവം വിദ്യാഭ്യാസ മന്ത്രി തന്നെ ആക്കണം!!

  • @jaleel788
    @jaleel788 6 หลายเดือนก่อน +30

    Leave him for his song
    അദ്ദേഹത്തെ അദ്ദേഹത്തിന്റെ പാട്ടിന് വിടു

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂😂😂

    • @chandrikamohan5935
      @chandrikamohan5935 6 หลายเดือนก่อน +1

      But iyaal paadunna paattu nammal koodi kelkkande. Ende sivaney

    • @bijufrijus960
      @bijufrijus960 6 หลายเดือนก่อน

      😂😂😂

    • @PremThekkathil
      @PremThekkathil 6 หลายเดือนก่อน +5

      അവൻ എവിടെ കിടന്നോ പാടട്ടെ.. അവന്റെ പാട്ട് നല്ലതാണെന്നു നമുക്കറിയില്ലെങ്കിലും കമ്മികൾക്ക് അറിയാം.. അത് പക്ഷേ പാർലിമെന്റ് ൽ ചെന്ന് പാടി മലയാളികളുടെ വില എന്തിനാ കളയുന്നത്.. അവർ കരുതും ഈ മലയാളികൾ എല്ലാം ഇങ്ങനെ ആണെന്ന്...

    • @bijufrijus960
      @bijufrijus960 6 หลายเดือนก่อน

      @@PremThekkathil സത്യം

  • @modijistar8358
    @modijistar8358 6 หลายเดือนก่อน +30

    Luttappi from biggest democratic country........

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @deepakkartha2605
    @deepakkartha2605 6 หลายเดือนก่อน +10

    Aaaa “Double A” Rahim 😂😂 👌🏻

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @_x2659
    @_x2659 6 หลายเดือนก่อน +4

    Sfi ക്കാർക്ക് പഠിപ്പ് മുടക്കലും പിന്നെ സ്വതന്ത്ര ലൈകികതയും ആണ് വേണ്ടത്....ആണേൽ ദണ്ടേ ഇങ്ങനെ ഇരിക്കും...

  • @Rinsi-e7p
    @Rinsi-e7p 6 หลายเดือนก่อน +14

    Arya future husband 😊❤❤❤

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂😂

  • @kingsman7520
    @kingsman7520 6 หลายเดือนก่อน +1

    അതുകൊണ്ടല്ലേ ഞങ്ങൾ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെയും കമ്പുട്ടറിനെയും ഒക്കെ ചവിട്ടി പുറത്താക്കാൻ പറയുന്നേ... ഇപ്പൊ മനസ്സിലായോ 😂😂ഹിഹിഹി

  • @nichu9921
    @nichu9921 6 หลายเดือนก่อน +8

    അടുത്തിരുന്നു കൂർക്കം വലിക്കുന്നവനെകാലും കൊള്ളാം.... നമ്മുടെയൊക്കെ ഒരു വിധി.... ഇനി എന്തെല്ലാം കാണാൻ ഉണ്ട്

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @jaisonkoshy816
    @jaisonkoshy816 6 หลายเดือนก่อน +2

    ഇവനെപോലെ പഠിപ്പിച്ച അദ്ധ്യാപകരെ വിഷമിച്ചവൻ വേറെ ആരും ഉണ്ടാകില്ല ഇന്ന് രാഷ്ട്രീയത്തിൽ

    • @Orupraja
      @Orupraja 6 หลายเดือนก่อน

      Avan classil keriyittilla pinnengane padipikkan!

  • @SajeevKumar-cj2xc
    @SajeevKumar-cj2xc 6 หลายเดือนก่อน +9

    After this term of Rajya Safa a Barber Shop can be opened for him He will live with it

    • @lalutroll
      @lalutroll  6 หลายเดือนก่อน

      🤣

    • @ajithajith.s.s7654
      @ajithajith.s.s7654 6 หลายเดือนก่อน +1

      Enta bro barbers oke ottum education illathavarano

  • @vasudevanakesavan9389
    @vasudevanakesavan9389 6 หลายเดือนก่อน +1

    ഹൊ!ഭാഗവാനേ, രോമം ഉണ്ടായിരുന്നെങ്കിൽ ഒരു രോമാഞ്ചം ഉണ്ടായേനെ. എന്തൊരു പുളുവൻസി!😂

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 6 หลายเดือนก่อน +3

    എന്തിനാടോ വെറുതെ വേണ്ടാത്ത പണിക്ക് പോകണമായിരുന്നോ ഏഭ്യൻ. ആകെ നാറ്റിച്ചു.😂😂🤔🤭🤭🤭

  • @LaluGeorge-uo3il
    @LaluGeorge-uo3il 3 หลายเดือนก่อน +1

    ഇതിലും നല്ലത് ആ pledge അങ്ങ് ഇംഗ്ലീഷിൽ പറഞ്ഞു രക്ഷപെടാമായിരുന്നു 🙏🙏🙏

  • @MottiJoel
    @MottiJoel 6 หลายเดือนก่อน +10

    ലുട്ടാപ്പി നിയമ നട പടി തുടങ്ങി ,അദ്ദേഹത്തെ ആക്ഷേപിക്കാൻ ഇയാള് സ്ഥിരം ശ്രമിക്കുന്നു എന്നതാണ് ... 2:24

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

    • @CommmonMan-vd8hf
      @CommmonMan-vd8hf 6 หลายเดือนก่อน +4

      എന്തും പറഞ്ഞു കേസ് കൊടുക്കുന്നെ

  • @socialmedia8804
    @socialmedia8804 6 หลายเดือนก่อน +13

    Inimuthal ithupole English samsarichal Luttappi English ennu ariyapedum 😅...

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂😂

  • @HaleelTS
    @HaleelTS 6 หลายเดือนก่อน +3

    വലിയ വിദ്യാഭ്യാസം ഉള്ളപലരുടെയും അവസ്ഥ ഇതെക്കെ തന്നെയാണ് ,, ഏതൊരു ഭാഷയും നിരന്തരം സംസാരിച്ചാൽ മാത്രമേ പ്രയാസമില്ലാതെ സംസാരിക്കാൻ കഴിയു, സ്കൂളിൽ ഒരിക്കലും പോകാത്ത എത്രയോ പേർ വളരെ ഭംഗിയായി പല ഭാഷകളും സംസാരിക്കുന്നത് കാണാം,

  • @rameshsukumaran842
    @rameshsukumaran842 6 หลายเดือนก่อน +13

    ലുട്ടു ഉയിർ 💪🏻

    • @lalutroll
      @lalutroll  6 หลายเดือนก่อน

      🤣

  • @sujithpallithanam112
    @sujithpallithanam112 6 หลายเดือนก่อน +5

    I remember you, not only but also, all indians are my brothers and sisters 😅

  • @meena91
    @meena91 6 หลายเดือนก่อน +2

    what a vocabulary, fentastic keep
    it up Rehimica,

  • @joeypv4748
    @joeypv4748 6 หลายเดือนก่อน +8

    സ്കൗണ്ടർ ലുട്ടാപ്പി😂😂😂😂

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

    • @Arayan-n1c
      @Arayan-n1c 6 หลายเดือนก่อน

      അത് സ്കൗണ്ടറൽ എന്നാണ് ഭായി.

  • @vipinabraham-k4p
    @vipinabraham-k4p หลายเดือนก่อน

    ഇതുപോലെ ഉള്ള വാഴകളെ പാർലമെന്റിൽ കാണുന്നത് തന്നെ കേരളത്തിന്‌ നാണക്കേട് 😅😅😅😅.സാക്ഷര കേരളം 😂

  • @StanlyRodolf
    @StanlyRodolf 6 หลายเดือนก่อน +8

    രാജ്യ സഭ തന്നെ കിടുങ്ങി പോയി

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @thampannithin
    @thampannithin 5 หลายเดือนก่อน +1

    ഗുരു നിന്ദ ശാപമായേ ഭവിക്കു റഹിം, ഗുണം പിടിക്കില്ല ഒരുനാളും. ഓർക്കണം എപ്പോഴും.

  • @കാഫിർമമ്മുകാരയ്ക്ക
    @കാഫിർമമ്മുകാരയ്ക്ക 6 หลายเดือนก่อน +7

    സാർ സാർ ഇന്ത്യാ ഇസ് ദ ലാർജസ്റ്റ് സാർ ദി ലാർജ് പ്ലൂറൽ ആൻഡ് സിംഗുലർ ദ് ലാർജസ്റ്റ് ...ജസ്‌ട് പ്ലൂറൽ കൺട്രി ദ ബിഗ്ഗസ്റ്റ് പ്ലൂറൽ കണ്ട് റീ സാർ... സാർ ... വി ആർ വിപ്ലവ കാരീസ് സാർ... പ്ളൂറൽ ആൻഡ് സിംഗുലർ. നോട്ട് ഒൺലി പ്ലൂറൽ ബട് ഓൺലി ആൾസോ സിംഗുലർ സാർ. ഈ ഡബിൾ എ റഹീം സാർ... ലീവ് മീ ഒറ്റക്ക് ഐ മീൻ അലോൺ സാർ.😮
    ലാർജ് ഓൺലി സാർ നോ സ്മാൾ സർ.
    ഹൊ.... നാല് നീണ്ട കീഴ്ശവാസം വിട്ട സുഖം...😅😅😅

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

    • @sathyamevajayathe1544
      @sathyamevajayathe1544 6 หลายเดือนก่อน

      Nokki vayichu koode, Mr Rahim, atho ini athum ariyille , daivathinu ariyaam

    • @Bala-cl4ng
      @Bala-cl4ng 6 หลายเดือนก่อน

      3:43

    • @Bala-cl4ng
      @Bala-cl4ng 6 หลายเดือนก่อน

      Sir. Kerala I n India state double large we sell brandy sir we make money lottery sale we have no money no pension to poors no eat sir full rain all Kerala under rain water we take loan lakh and crore open foreign bank account sir put money in bank.poor people and kammis like my English sir

  • @sankerv8505
    @sankerv8505 2 หลายเดือนก่อน

    ഇങ്ങനെ സംസാരിക്കാനും ഒരു കഴിവ് വേണം 😂🤣🤣🤣... ആര്യ രാജേന്ദ്രൻ, ചിന്ത ജെറോം 🤣🤣🤣

  • @ptjames7403
    @ptjames7403 6 หลายเดือนก่อน +17

    റഹീം ഇക്ക ശശി തരൂർ സാറിനെ ഇംഗ്ലീഷിന് ഒന്ന് ട്യൂഷൻ എടുത്കൊടുക്കമ്മോ?

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @unni7115
    @unni7115 6 หลายเดือนก่อน +6

    ഇവനെ തന്നെ യല്ലേ ഞെക്ക് റഹിം പേരുള്ളത്

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @bashirtaj
    @bashirtaj 5 หลายเดือนก่อน +1

    കമ്മ്യൂണിസ്റ്റ്‌ പണ്ഡിതന്റെ ഇംഗ്ലീഷ് വാഗ്ധോരണി കേട്ട് ഒന്നും മനസ്സിലാക്കാതെ രാജ്യസഭ കോരിത്തരിച്ച നിമിഷം!
    ഒരു വാചകം പോലും പൂർത്തിയാക്കാനാവാതെ നിന്ന് വിക്കി വിറയ്ക്കുമ്പോൾ തെറി വിളികളോടെ കൈയേറ്റം ചെയ്യപ്പെട്ട അധ്യാപകരുടെ ശാപം ഇതിലും കേമമായി ഭവിക്കുന്നതെങ്ങനെ!?

  • @sureshkumarkanakadhara2816
    @sureshkumarkanakadhara2816 6 หลายเดือนก่อน +6

    ഇവനെങ്ങനെ കോടതിയിൽ വാദിക്കു൦

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

    • @saritans1012
      @saritans1012 6 หลายเดือนก่อน

      😂😂😂😂😂😂😂

    • @kkkk1502
      @kkkk1502 5 หลายเดือนก่อน

      Kodathiyil❓പോയാലല്ലേ വാദിക്കേണ്ട്

  • @baluanandan1647
    @baluanandan1647 5 หลายเดือนก่อน +2

    ഇവർക്കൊക്കെ മലയാളത്തിൽ സംസാരിക്കാൻ ഭരണഘടനാപരമായ തടസ്സം വല്ലതുമുണ്ടോ..?
    കേരളം ഇങ്ങിനെ നാണംകെടേണ്ട കാര്യമുണ്ടോ...?

  • @johnsonvaniyath3630
    @johnsonvaniyath3630 6 หลายเดือนก่อน +6

    "പാർലിമെന്റിലെ ചോദ്യോത്തരം മലയാളത്തിൽ ആക്കുക" എന്ന ബോർഡ് വച്ച് ഒരു സമരം ആയാലോ - സഖാവേ?🤔🤔

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

    • @girijanmenon2053
      @girijanmenon2053 6 หลายเดือนก่อน

      Thufu..nari.ba.ba.ba.😂😂

  • @Inspector_Balram.
    @Inspector_Balram. 6 หลายเดือนก่อน +1

    UK യിൽ പിച്ചക്കാർ വരെ ഇതിനേക്കാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു 😂

  • @shyamasunder63
    @shyamasunder63 6 หลายเดือนก่อน +3

    " India is the Largest country"×3 times .
    😂😅🤣 Good selection to RS.

    • @lalutroll
      @lalutroll  6 หลายเดือนก่อน

      👍🏻😂

  • @dasanb.k2010
    @dasanb.k2010 หลายเดือนก่อน

    ഹഹഹഹഹഹഹഹഹഹഹഹഹ നമ്മുടെ വിദ്യാഭ്യാസ നിലവാരം.... 😢😢😢😢😂😂😂😂😂😅😅😅😅😅😮😮😮

  • @kuriakosekc7391
    @kuriakosekc7391 6 หลายเดือนก่อน +6

    Wonderful.We lndians are ashamed of this man.

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @ittyeapen2271
    @ittyeapen2271 4 หลายเดือนก่อน +1

    ഒരു സാധാരണ ക്കാരൻ ആയിരുന്നേൽ ഇത്രയും അപമാനിക്കപ്പെട്ടപ്പോൾ പിന്നെ മേലാൽ പുറത്തു ഉറങ്ങില്ല. അതെങ്ങനാ നാണവും മാനവും ഉണ്ടങ്കിൽ അല്ലേ.

  • @Dream_Mindset316
    @Dream_Mindset316 6 หลายเดือนก่อน +3

    നിങ്ങൾ ഏത് Appilaan editing cheyyunne

    • @lalutroll
      @lalutroll  6 หลายเดือนก่อน

      Pr

  • @PadmarajAB
    @PadmarajAB 5 วันที่ผ่านมา

    തൊട്ടടുത്ത് ഇരുന്ന് ഉറങ്ങുന്ന ആളെ ശ്രദിച്ചോ 😂😂😅

  • @surendrankp4990
    @surendrankp4990 6 หลายเดือนก่อน +5

    മേലിൽ സംസാരിച്ചു കണാതിരിക്കണെ😅

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @shijushiju3783
    @shijushiju3783 19 วันที่ผ่านมา +1

    റെഹീമിന് പറ്റിയ പണി ഇറച്ചിവെട്ട് ആണ് 😂

  • @vijilal4333
    @vijilal4333 6 หลายเดือนก่อน +3

    😂😂😂😂 again and again. Not only but also

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @SudheerSudhi-o8z
    @SudheerSudhi-o8z 6 หลายเดือนก่อน +1

    കേരളത്തെ പറയിപ്പിക്കാൻ ഓരോന്നിനെ കെട്ടി അയക്കും.
    ഇവറ്റകൾക് ഉളുപ്പ് എന്ന സാധനം ഇല്ലെ ?

  • @padmasenansenan2472
    @padmasenansenan2472 6 หลายเดือนก่อน +3

    ഈ പാർട്ടിയേക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല

  • @firozph6435
    @firozph6435 4 หลายเดือนก่อน +1

    പഠിക്കണ സമയത്തു ടീച്ചറുമാരെ കയ്യേറ്റം ചെയ്യാനും, കോളേജ് തല്ലി പൊളിക്കാനും, സഹപ്രവർത്തകയുടെ അമ്മിഞ്ഞയിൽ പിടിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും 😂😂

  • @dontreply3-re2ho
    @dontreply3-re2ho หลายเดือนก่อน

    ഇംഗ്ലീഷ് കേട്ട് ഉറങ്ങിയ കുഞ്ഞാവ 🤣🤣🤣

  • @nideeshmangalappadi3975
    @nideeshmangalappadi3975 6 หลายเดือนก่อน +7

    കേരളത്തിൽ മാത്രമാണ് ഇത്തരം ചൊറിച്ചിൽ മറ്റെല്ലാ സംസ്ഥാനങ്ങളിലും മാതൃഭാഷ മാത്രമാണ് പാർലമെൻ്റിൽ സംസാരിക്കുന്നത് ഇത്രയും ഭാഷ സംസ്കാരം ആചാരം തുടങ്ങി എല്ലാ കാര്യങ്ങളിലും വ്യത്യസ്തമായ ഈ ഇന്ത്യയിൽ ഇംഗ്ലീഷ് അറിയാവുന്നവൻ മാത്രം ഡൽഹിയിൽ പോകണമെന്ന് അപ്പോൾ ഹിന്ദിയല്ല ഇംഗ്ലീഷാണ് വേണ്ടതെന്ന് നന്നായി നന്നായി നന്നായി അത് തന്നെ വേണ്ടത് ഇപ്പോൾ എല്ലാവരും അംഗീകരിക്കുന്നു എന്നു കരുതുന്നു

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @ShajCk-s3m
    @ShajCk-s3m 6 หลายเดือนก่อน

    പഠിക്കുന്ന കാലത്ത് അദ്ധ്യാപകരെ ഘേരാവോ ചെയ്യാൻ പോയതു കൊണ്ടുള്ള ഗുണം😂

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 5 หลายเดือนก่อน

      നല്ല ഗുരുത്വം ഉള്ളവനാണ്..നായിന്റെ മോൻ 😂😂

  • @valsageorge5663
    @valsageorge5663 6 หลายเดือนก่อน +4

    നോട്ടു ഒൺലി ബട്ട്‌ ആൾസോ 😂😂😂😂😂

    • @lalutroll
      @lalutroll  6 หลายเดือนก่อน +1

      😂

  • @tnsk4019
    @tnsk4019 2 หลายเดือนก่อน

    ഹഹഹഹഹഹഹ രാജ്യസഭക്ക് ടെൻഷൻ വരുമ്പോൾ ഇദ്ദേഹത്തെ പ്രസംഗിക്കാൻ വിളിച്ചാൽ മതി. 😅😅😅😅😅😅😅😅

  • @sathyanathannambiar8637
    @sathyanathannambiar8637 6 หลายเดือนก่อน +12

    ലക്ഷണ മൊത്ത ഒരു മദ്രസ്സാ പൊട്ടന്‍..?

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

    • @mansoorkottakkal5015
      @mansoorkottakkal5015 6 หลายเดือนก่อน

      അദ്ദേഹത്തിന്റെ വൈഫ്‌ സങ്കിണിയാണ്. ചാരിയാൽ ചാരിയത് മണക്കും.

    • @sathyanathannambiar8637
      @sathyanathannambiar8637 6 หลายเดือนก่อน +1

      @@mansoorkottakkal5015
      അങ്ങനെയെങ്കില്‍ പുഴു എന്ന സിനിമ സംവിധായകയൂടെ ഭര്‍ത്താവ് ഷര്‍ഷാദും സംഗി തന്നെ അങ്ങനെ സത്യം വിളിച്ചു പറയുന്നവരെല്ലാം സംഗിയായി...

  • @SurprisedBlueLake-wq5jm
    @SurprisedBlueLake-wq5jm หลายเดือนก่อน

    ലുട്ടാപ്പി മോന്റെരണ്ടാം ക്ലാസിലെ Social studies ലെ പേജ് കീറിയാണൊ പാർലമെന്റിലേക്ക് വന്നത്😜

  • @muhammednaseer8154
    @muhammednaseer8154 หลายเดือนก่อน

    ഇടക്ക് എന്നതാ ഗൂഗിൾ പേ എന്ന് പറഞ്ഞത് 🤣😅

  • @chackonebu2307
    @chackonebu2307 6 หลายเดือนก่อน +3

    This is the problem when you go to school and never attend the classes mmm😢 and doing antisocial activities 😅😅😅

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @mindspace8533
    @mindspace8533 6 หลายเดือนก่อน +1

    Start ചെയ്തതെ AA ക്ക് ഓർമ്മയുള്ളു , ഫിനിഷായപ്പോഴാ ശ്വാസം നേരെപ്പോയത്.

  • @MottiJoel
    @MottiJoel 6 หลายเดือนก่อน +7

    ലുട്ടാപ്പി (രണ്ട് A😂 certificate ഉള്ള പാവം റിഹിമിസ്റ് ിനെ ( അയ്യോ, കമ്മ്യൂണിസ്റ് എന്നാ പറയേണ്ടത്,ഞാൻ ബ്രിട്ടനിൽ നിന്നാ, അദ്ദേഹം പറഞ്ഞപ്പോൾ തെറ്റിയതായിരിക്കാം 😂 സോറി

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @harisp.t9188
    @harisp.t9188 หลายเดือนก่อน

    ഷാഫിയുടെ പ്രസംഗം ഇദ്ദേഹത്തിന് കേൾപ്പിച്ചു കൊടുക്കണം... കേട്ടു പഠിക്കട്ടെ

  • @joykfrancis817
    @joykfrancis817 6 หลายเดือนก่อน +5

    എ കെ ജി സെന്ററില്‍ ഒരു spoken English class തുടങ്ങണമെന്നും മുഖ്യമന്ത്രിയടക്കം എല്ലാളരും ക്ളാസില്‍ പോകണമെന്നും എ എ റഹീമിനെ അതിന്റെപ്രിന്‍സിപ്പാളാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു

  • @shuhaibk7725
    @shuhaibk7725 6 หลายเดือนก่อน

    ഈ സമയം ചിന്താജോറോമിനെ ഓർമിപ്പിച്ചു 😂😂😂😂സഖാക്കളെ ഒരു അവസ്ഥ 😜

  • @sanalkumar1560
    @sanalkumar1560 6 หลายเดือนก่อน +4

    School inte naalu PADI keryitila enita rajyasabayil meyan poyirikunatu

    • @lalutroll
      @lalutroll  6 หลายเดือนก่อน

      🤣

  • @somanpk5004
    @somanpk5004 4 หลายเดือนก่อน

    Jayashankar Sir , bhooloka dhuranthamaanu AA. Rahim ennarinjittum thankal adhehathe ikazhthiyathu sheriyaayilla enne enik parayaanullu 😂😂😂😂😂.

  • @vasanthr3753
    @vasanthr3753 6 หลายเดือนก่อน +3

    Mr Rhaim's cacophony in the parliament. 😂

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @subashmathew4420
    @subashmathew4420 5 หลายเดือนก่อน

    പുറത്തുള്ള പല സംസ്ഥാനക്കാരുടെയും ഇപ്പോഴുമുള്ള വിചാരം കേരളീയർ വീട്ടിൽ ഇംഗ്ലീഷ് സംസാരിക്കുന്നവരാണെന്നാണ്. ഇതുപോലുള്ള അവതാരങ്ങൾ കേരളത്തിന് നാണക്കേടാണ്

  • @LeelaP-je8dl
    @LeelaP-je8dl 6 หลายเดือนก่อน +4

    😂😂😂😂🤣🤣

    • @lalutroll
      @lalutroll  6 หลายเดือนก่อน

      hah

  • @Arun099c
    @Arun099c 6 หลายเดือนก่อน +5

    Padipm vivaravm ulla 1 polum illede

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂😂

  • @theperfectpiano473
    @theperfectpiano473 19 วันที่ผ่านมา

    കോളേജിൽ പോയത് പഠിക്കാനായിരുന്നില്ലോ പ്രിൻസിപ്പാളിനെ അടിക്കാനല്ലേ😂😂😂😂

  • @antonyjoseph8446
    @antonyjoseph8446 6 หลายเดือนก่อน +4

    It is not remember ,it is to remind

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂

  • @sarathsubrahmanian8521
    @sarathsubrahmanian8521 6 หลายเดือนก่อน

    ഫുൾ A+ കിട്ടി യ കുട്ടികളുടെ ഭാവിയിലെ അവസ്ഥ ഇത് തന്ന 🤣